Marimayam | Episode 469 - School re-opening!! IMazhavilManorama

Sdílet
Vložit
  • čas přidán 22. 01. 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Finally, after 10 months of corona leave, the regular classes are about to begin. Let's see how the teachers welcome their old students
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 678

  • @shalushabab8717
    @shalushabab8717 Před 3 lety +626

    എന്റെ ഉപ്പ കഴിഞ്ഞ ആഴ്ച കോവിഡിനോട് പൊരുതി ഒടുവിൽ മരണത്തിനു കീഴടങ്ങി.... ഉപ്പ മനസ്സറിഞ്ഞു മിക്കവാറും പൊട്ടിച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അത്‌ ആഴ്ചയിൽ മുടങ്ങാതെ കാണുന്ന മറിമായം കാണുമ്പോളാണ്.. തികഞ്ഞ ഫുട്ബോൾ പ്രേമിയായ ഞാൻ വീട്ടിൽ ഇടക്ക് വഴക്കിടാറുണ്ട് ഈ മാറിമായതിന്റെ സമയത്ത് ഇഷ്ടപ്പെട്ട ക്ലബ്ബിന്റെ കളി വരുമ്പോൾ... ഇന്ന് ഈ എപ്പിസോഡ് കാണുമ്പോൾ ന്റെ മനസ്സിൽ ഉപ്പാന്റെ ആ ചിരി ഒത്തിരി സമയം വന്നു പോയി... ❤

    • @rayees30
      @rayees30 Před 3 lety +55

      പാവം.. ഖബർ വിശാല മാകട്ടെ.. വഴക്കിട്ടth തെറ്റാണു എന്ന് ഇപ്പൊ തോന്നുന്നു അല്ലെ..

    • @shafeeqmuhammed1662
      @shafeeqmuhammed1662 Před 3 lety +19

      😥

    • @harikrishnan9007
      @harikrishnan9007 Před 3 lety +16

      Rip😔

    • @meharishmeharin9388
      @meharishmeharin9388 Před 3 lety +11

      😪

    • @noostalgiaaa
      @noostalgiaaa Před 2 lety +23

      അള്ളാഹു ഉപ്പാക്ക് സ്വർഗം നൽകുമാറാകട്ടെ ഉപ്പാന്റ ആഗ്രഹം പോലെ നന്നായി ജീവിക്ക്

  • @msbhavyanath4204
    @msbhavyanath4204 Před 3 lety +396

    90 kid's.. നമുക്ക് ആകെ ഉള്ള അശ്വാസം സ്കൂൾ ജീവിതം ആസ്വദിക്കാൻ പറ്റി എന്നതാണ്, മാങ്ങ എറിഞ്ഞും, ടീച്ചർക്ക് ചായ വാങ്ങിച്ചും, കഞ്ഞി വിളമ്പി നിന്നും,, ആഹാ,, തിരിച്ച് കിട്ടാൻ ആഗ്രഹിക്കുന്നു....😄💟

  • @ap8378
    @ap8378 Před 3 lety +345

    Covid സമയം മുതൽ ഇതുവരെ ലീവ്ഇല്ലാതെ ഒരു മടിയും കൂടാതെ രാപകൽ അദ്വാനിച്ച സർക്കാർ ശമ്പളം കൈപ്പറ്റിയ പോലീസ്ക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ഇരിക്കേട്ട ഒരു ബിഗ് സല്യൂട്ട്. ടീം മാറിമായത്തിന്റെ സന്ദേശം അടിപൊളി 👍👍♥️♥️

    • @anithak6107
      @anithak6107 Před 3 lety +5

      Bank udyogastrum und

    • @ap8378
      @ap8378 Před 3 lety +9

      @@anithak6107
      Bank jivanakkarkk sunday leave kittiyirunnu mukali paranjavarkku athu illa. Pinne night dutyium undayirunnu. Pinne vidu vittuninnanu duty cheythath.

    • @muhammedrafi8257
      @muhammedrafi8257 Před 3 lety +5

      സപ്ളൈ കൊ ജീവനക്കാരെ മറക്കല്ലെ സഹോ- കൊറോണ കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാത്തവർ -

    • @muhammedsalman1202
      @muhammedsalman1202 Před 3 lety +2

      Adhyapakarod enth avagana

    • @anithak6107
      @anithak6107 Před 3 lety +1

      @@ap8378 Sunday leave kityaalum baaki 5 divasam exposed alle..vere ullavar veetil irikunna samayath avar work cheyyaarnille... medical police kare kurach kanunilla..pakshe avare contribution PM vare eduth paranjitnd..

  • @Gkm-
    @Gkm- Před 3 lety +298

    ഒരു ഊണ് വാങിചതാണ് ലോൺ എടുത്ത പോലെയായി ഗഡുക്കളയിട്ടാ സാധനങൾ വരുന്നത് 😁

  • @marysunny1697
    @marysunny1697 Před 3 lety +16

    എത്ര പ്രഗത്ഭരായ അധ്യാപകരായാലും മടി പിടിച്ച ഒരു കുട്ടിത്തഭാവം ഉള്ളിലുണ്ട് എന്ന് വൃത്തിയായി വരച്ചു കാണിച്ചിരിക്കുന്നു മറിമായം ടീം. സൂപ്പർ.

  • @iloveyoukochi7038
    @iloveyoukochi7038 Před 3 lety +470

    മടിയന്മാരായ സർക്കാർ അദ്ധ്യാപകർക്കിട്ടു ശരിക്കും കൊട്ടിയിട്ടുണ്ട് മറിമായം ടീം 😀😀😀

    • @riyas5263
      @riyas5263 Před 3 lety +7

      അവർ അങ്ങനെ ആണ്

    • @grt5375
      @grt5375 Před 3 lety +6

      Aathmaarthamaayi padippikkunna teachers appo poka alle

    • @shafionathookil3988
      @shafionathookil3988 Před 3 lety +1

      😄

    • @mahamoodlatheef5447
      @mahamoodlatheef5447 Před 5 měsíci +1

      എയിഡഡ് സ്കൂൾ അദ്ധ്യാപകർ അവർ കാശ് കൊടുത്ത് ജോലി വാങ്ങും പിന്നെ സർക്കാർ ശമ്പളത്തിൽ ജോലി ചെയ്യും എന്നാൽ സർക്കാരിന്റെ ദുരിദാസ്യാസ പ്രവവർത്തനങ്ങളിൽ പങ്കെടുക്കില്ല 5 പൈസ ആർക്കും നൽകില്ല ആ ആർത്തി പണ്ടാരങ്ങളെയാണ് ഈ എപ്പിസോഡ് തുറന്നു കാട്ടിയത് പക്ഷേ കൊണ്ടത് നല്ലവരായ സർക്കാർ അദ്ധ്യാപകർക്കും

  • @sajump1
    @sajump1 Před 3 lety +24

    മാറിമായത്തിന്റെ ലൊക്കേഷൻ പോളിയാണ് 👌ഒരൊറ്റ വീടും അതിൽ ചുറ്റും പുറത്തേക്ക് വാതിലും അതിനു പുറത്തു എല്ലാത്തിനും ഗേറ്റും . ഓരോരോ എപ്പിസോഡിലും ഓരോരോ വാതിലും . ഷൂട്ടിങിന് വേണ്ടി അതികം മുതല്മുടക്കും ഇല്ല 👌👌👌

  • @malayalamcomedy913
    @malayalamcomedy913 Před 3 lety +164

    21:36 സത്യശീലന്റെ ഓട്ടം ഒരു രക്ഷയുമില്ല... ചിരിച്ചു ചിരിച്ചു മടുത്തു..!!!!

  • @KumarKumar-qt9xu
    @KumarKumar-qt9xu Před 3 lety +131

    ഇത് കണ്ടപ്പോൾ സർക്കാറിന്റെ സർക്കുലർ കത്തിച്ചവൻമാരെയാണ് ഓർമ്മ വരുന്നത്.

  • @sidheekulakbar.m.parimbra9516

    വരാനിരിക്കുന്ന സ്ക്കൂളിൻ്റെ അവസ്ഥ ഒരു മുഴം മുമ്പേ അവതരിപ്പിച്ച മറിമായം അഭിനന്തനം എല്ലാവരും അഭിനയിച്ച് പെളിച്ച്

  • @epmm_chef4135
    @epmm_chef4135 Před 3 lety +61

    മറിമായം ടീംസ് പൊളിച്ചടുക്കിയ എപ്പിസോഡ് 🤩🤩🤩💞💞
    ചിരിച്ചു പണ്ടാരം അടങ്ങി 😂😂😂

  • @ichimon2810
    @ichimon2810 Před 3 lety +65

    ഞാൻ ആണേ ചോറും തിന്ന് തീർത്തില്ല...
    വേറാരൊ തിന്നോ അത്...😜😜😜 ( പ്യാരി ) 😆😆😆😆

  • @vikramarajan4338
    @vikramarajan4338 Před 3 lety +233

    ഇതിലെ എല്ലാ അഭിനേതാക്കൾക്കു൦ നല്ല ഭാവി ഉണ്ടാവട്ടെ. എല്ലാവരു൦ ഉഗ്രൻ അഭിനേതാക്കൾ!!!

    • @hoplesszindagi9649
      @hoplesszindagi9649 Před 3 lety +4

      Ini end baavi..... 👹👹

    • @educationaltalk5659
      @educationaltalk5659 Před 3 lety

      czcams.com/video/a1JpYqrxdsc/video.html

    • @bhaskarankt8697
      @bhaskarankt8697 Před 3 lety +1

      L

    • @hajarashafeeq4967
      @hajarashafeeq4967 Před 3 lety

      @@hoplesszindagi9649 yyf

    • @aboobackerk.m9789
      @aboobackerk.m9789 Před 2 lety

      @@hajarashafeeq4967 lĺllllĺlllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

  • @Beetcoii2
    @Beetcoii2 Před 3 lety +211

    Full എപ്പിസോഡ് മാത്രം കാണുന്നവർ 👍

  • @safiyakkozhappayil7344
    @safiyakkozhappayil7344 Před 3 lety +69

    Lock down സമയത്ത് കോവിസ് സെന്റററുകളിൽ പോയി ക്വാറന്റയനിൽ കഴിയുന്നവർക്ക് രാപ്പകൽ കാവലിരുന്ന് ഡ്യൂട്ടിചെയ്ത എത്രയോ അധ്യാപകരുണ്ട് അവരെയൊന്നും മറന്നു കളയരുത്

    • @choicefashion6193
      @choicefashion6193 Před 3 lety +1

      czcams.com/video/z_ZhyeMEJqU/video.html h

    • @movimax255
      @movimax255 Před 3 lety +5

      അങ്ങനെ എങ്കിലും എന്തെകിലും പണി എടുക്കട്ടെ

  • @8943661063
    @8943661063 Před 2 lety +4

    ഇത് cbse schoolukalkk.. ബാധകമല്ല.. ശമ്പളം പകുതിയും ജോലി ഇരട്ടിയും തന്നെ ആയിരിക്കും പല സ്ഥലത്തും.... ഓരോ cbse... അധ്യാപകർക്കും.. ബിഗ് സല്യൂട്ട്...

  • @ahmadsaleem2480
    @ahmadsaleem2480 Před 3 lety +100

    മന്മഥൻ ജഗതിയുടെ കളി പോലെ തോന്നിയവർ

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 Před 3 lety +12

      He has the same mannerisms and dialogue presentation as Jagathi chettan.

    • @kannurchandrasekhar522
      @kannurchandrasekhar522 Před 3 lety +2

      Nalla Nadannanu.. Manmadhan ente eshta nadan

    • @ajeshk.r8443
      @ajeshk.r8443 Před 2 lety

      എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആക്ടർ മൻമതൻ 👍👍👍👍👍

  • @trollkiller0077
    @trollkiller0077 Před 3 lety +17

    സുഗതൻ മാഷ്....പൊളി..💯✌️✌️💥

  • @shaansharaf7204
    @shaansharaf7204 Před 3 lety +47

    സാറിന്റെ മരുമോൻ ഒരു ഇന്നോവ കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞു അത് കച്ചോടയ.... പ്യാരി റോക്ക്സ്......😂😂😂😂

  • @akkuakbar7727
    @akkuakbar7727 Před 3 lety +15

    ഞായറാഴ്ച കൂടെ ക്ലാസ് ആയിക്കോട്ടെ,,,
    പക്ഷെ തിങ്കൾ മുതൽ വെള്ളിവരെ ലീവ്😂😂😂

  • @Nishadhasu1481
    @Nishadhasu1481 Před 3 lety +43

    ഒരു ഊണ് വാങ്ങിയതാണ് ...ലോൺ എടുത്തപോലെയായ് ...ഗഡുക്കളായാണ് ..സാധനങ്ങൾ കിട്ടുന്നത് ...😆😜😜💖🤣🤣

  • @bijujn
    @bijujn Před 3 lety +50

    ഈ വർഷം ശമ്പളം പോലും ഇല്ലാതെ കുട്ടികളെ online ആയും ആഴ്ചയിൽ 2 ദിവസം 35 കിലോമീറ്റർ ബസ് യാത്ര ചെയ്തു സ്കൂളിൽ പോയും കുട്ടികളെ ഇപ്പോളും പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു പ്ലസ് 2 ഗസ്റ്റ് അധ്യാപികയുടെ ഭർത്താവാണ് ഞാൻ. അഭിമാനം തോന്നുന്നു.

    • @kannurchandrasekhar522
      @kannurchandrasekhar522 Před 3 lety +5

      Nhan vicharichu ningalaanu adhyapakanennu

    • @74mohamedashik80
      @74mohamedashik80 Před 3 lety

      🔥👍

    • @ajeshk.r8443
      @ajeshk.r8443 Před 2 lety +3

      @@kannurchandrasekhar522 😂😂😂😂😂😂 ഞാനും അങ്ങനെയാ വിചാരിച്ചത്

  • @abidapt9138
    @abidapt9138 Před 3 lety +122

    ബിരിയാണി ചോദിച്ച ആൾ സൂപ്പർ, 😂😂😂😂😂😍😍😍😍

    • @geostudyonline504
      @geostudyonline504 Před 3 lety +5

      Newton

    • @NouwshuNouwshu
      @NouwshuNouwshu Před 10 měsíci +1

      ,😂

    • @mahamoodlatheef5447
      @mahamoodlatheef5447 Před 5 měsíci

      അയാൾ ഈ പ്രോഗ്രാമിന്റെ അസിസ്റ്റൻഡ് ഡയറക്ടർ ഓ മറ്റോ ആണ് ഇതിലെ ക്യാരക്ടർ പേര് ന്യൂട്ടൻ

  • @haabihaabish866
    @haabihaabish866 Před 3 lety +265

    ബിരിയാണി ചോദിച്ച സഹോദരന്റെ അഭിനയം 👌😂😂😂😂😂😂😂

  • @sudheerzaman3659
    @sudheerzaman3659 Před 3 lety +48

    ഉണ്ണി മാഷ് എവിടെ 😂?

  • @falconfj1695
    @falconfj1695 Před 3 lety +271

    ഫുൾ എപ്പിസോഡ് വന്നിട്ട് കണ്ടവർ ലൈക്ക് അടി

  • @josephsalin2270
    @josephsalin2270 Před 3 lety +47

    ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന എത്രയോ അധ്യാപകരുണ്ട്
    അവരെ പരിഹസിക്കരുത്

    • @sasidharan.m8870
      @sasidharan.m8870 Před 3 lety +16

      ആത്മാർത്തതയില്ലാത്തവരെ
      ഉദ്ദേശിച്ചാണെന്ന് സമാധാനിക്കുക

  • @mummer1093
    @mummer1093 Před 3 lety +17

    ഓൺ ലൈൻ ക്ലാസ്, വർക്കുകൾ, പാഠ പുസ്തക വിതരണം, കിറ്റ് വിതരണം, സ്കോളർഷിപ്പുകൾ, ദിനാചരണ വർക്കുകൾ, SRGമീറ്റിംഗുകൾ, Lടട, Uടട, SSLC ക്ലാസുകൾ, etc..........

    • @_sukuru_
      @_sukuru_ Před 3 lety +2

      കോവിഡ് ഡ്യൂട്ടിയും

  • @EDUFORESTKerala
    @EDUFORESTKerala Před 3 lety +134

    ചുരുണ്ട മുടി ചേട്ടൻ ഇതിൽ പൊളിച്ചു😂😂😀

    • @rafeeqmanuppa7
      @rafeeqmanuppa7 Před 3 lety +2

      🙄🙄അതാരാ

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 Před 3 lety +3

      First scenil kanda aa sir aahno.. Aa nedumudi Venu cut ulla aal😄

    • @EDUFORESTKerala
      @EDUFORESTKerala Před 3 lety +22

      ബിരിയാണി ചോദിച്ച ആളെയാ ഞാൻ ഉദ്ദേശിച്ചത്. അദ്ദേഹത്തിന് ചില എപ്പിസോഡുകളിൽ മാത്രമേ റോൾ ഉണ്ടാകാറുള്ളൂ

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 Před 3 lety +14

      @@EDUFORESTKerala ohh.. Addeham ee serialinte assistant director aahn thudakkam muthalee - Suhil raj.
      Marimayam and Thatteem mutteem.. Ee randu serialnteyum

    • @EDUFORESTKerala
      @EDUFORESTKerala Před 3 lety +4

      @@cheers_sharingandreceiving8309 👍

  • @seshinkhanseshu5883
    @seshinkhanseshu5883 Před 3 lety +40

    നല്ല ഒരു സന്ദേശം ആണ് 💕💕💕🌹🌹🌹💘💘💘👍👍👍♥️♥️♥️🌷🌷💓💓💞✌️✌️✌️👌👌👌സൂപ്പർ ♥️♥️♥️👍👍👍

  • @hakeenshaju5360
    @hakeenshaju5360 Před 3 lety +58

    ഇതില് ഉണ്ണി മാഷിനേ കണ്ടില്ല 😞😞
    ഞാൻ ഉണ്ണി മാഷിന്റെ ആളാ 😐🤒

  • @greeshmarojo2856
    @greeshmarojo2856 Před 3 lety +10

    Episode superb. പക്ഷെ ഞാനും ഒരു ടീച്ചറാണ്. ഒരുപാട് strain ചെയ്ത് പഠിപ്പിച്ച ഒരു കാലഘട്ടമാണ് കൊറോണ കാലഘട്ടം. അതുകൊണ്ട് ഇത് മൊത്തo ശരിയല്ല

  • @bijukc150
    @bijukc150 Před 3 lety +27

    യഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ച ❤❤❤ അഭിനന്ദനങ്ങൾ മറിമായം ടീം 👌👌

  • @sumeshkg7583
    @sumeshkg7583 Před 3 lety +7

    സൂപ്പർ പരിപാടി.. ഇതൊക്കെയാണ് അഭിനയം... എത്ര എത്ര വേഷങ്ങൾ... സിനിമക്കാരും സൂപ്പർ താരങ്ങളും ഇതൊക്കെ കണ്ടു പഠിച്ചെങ്കിൽ എത്ര നന്നായേനെ എന്ന് ചിന്തിക്കുന്നവർ ഉണ്ടോ ഇവിടെ?

  • @ravindransankar2142
    @ravindransankar2142 Před 2 lety +11

    Real face of govt teachers good hats off u marimayam crews😃😃

  • @sujaphilip3632
    @sujaphilip3632 Před 3 lety +19

    Waiting for an episode for CBSE/Private school teachers , experience during Lockdown

  • @asherrahman293
    @asherrahman293 Před 3 lety +70

    ഉണ്ണിയെ മിസ്സ് ചെയ്തവരുണ്ടോ ..?

  • @satheeshkvs
    @satheeshkvs Před 3 lety +20

    സത്യശീലൻ ആ പേപ്പർ കത്തിച്ച നാറികളിൽ പെടും 🙂😇

  • @bassharsharqi7594
    @bassharsharqi7594 Před 3 lety +114

    അധ്യാപകർ വാട്സപ് ഗ്രൂപ്പുണ്ടാക്കി അതിൽ വർക്ക് കൊടുക്കാറുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രമേ ഇത്തരം അധ്യാപകരൊള്ളൂ ...

    • @rayees30
      @rayees30 Před 3 lety +13

      ആ അപൂർവങ്ങളിൽ അപൂർവമായ ടീച്ചേഴ്സിന് ഉള്ള എപ്പിസോഡ് ആണ്

    • @Vishnuapm
      @Vishnuapm Před 3 lety +2

      ഉവ്വ ഉവ്വേ

    • @santhoshparambathupadam8684
      @santhoshparambathupadam8684 Před 3 lety

      Angoru adhyapakan anooooooooo

    • @faleelaRiyaz6900
      @faleelaRiyaz6900 Před 3 lety

      @@santhoshparambathupadam8684 hahaaa

    • @xavier2649
      @xavier2649 Před 2 lety

      നിങ്ങൾ sir അല്ലെ 😂

  • @basil_az_official
    @basil_az_official Před 3 lety +23

    Full episode onnu kannan pati...bagyam

  • @shihabpkd1276
    @shihabpkd1276 Před 3 lety +5

    ഒരു ജോലിയും ഇല്ലാതെ ശമ്പളം വാങ്ങുന്ന വർഗം ആയി അധ്യാപകന്മാർ. ഇവരെ കോവിഡ് പ്രവർത്തനത്തിന് ഉപയോഗിക്കാമായിരുന്നു. അല്ലാത്തവർക്ക് പകുതി ശമ്പളം കൊടുത്ത് ആ ശമ്പളം കഷ്ടപെടുന്നവർക് കൊടുക്കണമായിരുന്നു. സർക്കാർ ഇക്കാര്യത്തിൽ തികഞ്ഞ പരാജയം ആയിരുന്നു.

  • @sreesaradanrithyakalamandi1291

    Ivide private schoolile teachers kastapettalum salary kittanilla mikka stalatum 😭

  • @abhishekjayarajabhishekjay5750

    സത്യൻ മാഷേ ഇതെവിടെ ഇത് ഇപ്പോഴും കിടക്കഞ്ഞേ... കോയ സൂപ്പർ

  • @sinisini9419
    @sinisini9419 Před 3 lety +39

    Sugathanu H. M ayirikan nalla match und arkelum angane thonnyo....?

  • @hamzakamohammed8682
    @hamzakamohammed8682 Před 3 lety +5

    ബിരിയാണി ചോദിച്ച സഹോദരൻ സൂപ്പർ

  • @unnishafeeq4352
    @unnishafeeq4352 Před 3 lety +20

    അവസാനം 2 പേരും തിരിഞ്ഞു നിന്ന് മൂലം കാണിച്ചുതന്നു ഇത്തരം മാഷ്മർക്ക്‌ 😂😂😂

  • @ratheeshrajan7768
    @ratheeshrajan7768 Před 3 lety +9

    നല്ല പ്രോഗ്രാം ആയി ഇത് പോലെ വീണ്ടും നല്ല പ്രോഗ്രാം ഉണ്ടാവട്ടെ എല്ലാ വിധ ആശംസകളും നേരുന്നു പ്രാർത്ഥനകളും👍👍✌️✌️

  • @alhafisalasif9521
    @alhafisalasif9521 Před rokem +6

    Sathyasheelan super 🇦🇷🇦🇷🇦🇷

  • @fasilummer
    @fasilummer Před 3 lety +50

    അവസാനം ഫുൾ എപിസോട് ഇട്ടല്ലോ സന്തോഷം ആയി.....

    • @Mrfacts_ge
      @Mrfacts_ge Před 3 lety +4

      Ath idumallo ....adhyam Parasyam pinne episode ...huh...

  • @italiancoffee6297
    @italiancoffee6297 Před 3 lety +39

    എന്താണ് അറിയില്ല മറിമായം കാണാൻ ഇപ്പം തീരെ താൽപര്യം കുറവാണ് കാരണം തുണ്ട് ഇട്ട് കൊണ്ട് ഇവർ ഒരു പാട് വെറുപ്പിച്ച്😏😏 ... ഇതിലും നല്ലത് അളിയൻസ് vs അളിയൻസ് ആണ് അവർ സമയത്ത് ഫുള്ളായി അപ്‌ലോഡ് ചെയ്യും..👍❤️

    • @user-yv4lm3fb8u
      @user-yv4lm3fb8u Před 3 lety +1

      ശരിയാ ,ഇപ്പോൾ ഇത് വന്നോ എന്ന് ഞാൻ നോക്കാറില്ല ,. മുറിച്ച് മുറിച്ച് വെറുപ്പിച്ചു

  • @abdulazeez7180
    @abdulazeez7180 Před 3 lety +12

    ഇതാണ് ഇന്നത്തെ അദ്യാഭകരുടെഅവസ്ഥ വെറുതെവീട്ടിലിരുന്നുശമ്പളംവാങ്ങുക അതുകണ്ടില്ല കേട്ടില്ലെന്നുനടിക്കാൻ ഒരു സർക്കാരും

  • @musmus2679
    @musmus2679 Před 3 lety +11

    മാസ്ക് കൂടി ധരിച്ച് വേണമായിരുന്നു ഓരോരുത്തരും അഭിനയം കാഴ്ച വേക്കേണ്ടിയിരുന്നത്.എന്തായാലും ഉഗ്രൻ എപ്പിസോഡ്.എല്ലാർക്കും അഭിനന്ദങ്ങൾ.

  • @sajeebsalam3060
    @sajeebsalam3060 Před 3 lety +11

    Superb episode 😀😀😀 awesome
    The best actor Manikandan pattambi

  • @Farazah786
    @Farazah786 Před 3 lety +5

    Pyari😍🥰🥰👍👍👍

  • @paradise5641
    @paradise5641 Před 3 lety +8

    Njan oru theerumanathil ethiyittund pooyekkam 🤣🤣😂

  • @m.rafi.bava.m
    @m.rafi.bava.m Před 2 lety +14

    ബിരിയാണി ബ്രോ 🤣പൊളിയെ 👍

  • @ShihabShihab-re8gq
    @ShihabShihab-re8gq Před 3 lety +27

    ഒരു വീടിനെ രണ്ടു വീടാകി

  • @sidheequebekalfort7010
    @sidheequebekalfort7010 Před 3 lety +16

    Big salute for Marimayam❤️❤️❤️

  • @theanimalkingdom2616
    @theanimalkingdom2616 Před měsícem +1

    ഹോട്ടൽ തുടങ്ങിയ മാഷ് ആണ് ഇതിൽ പൊളി

  • @mhd_56751
    @mhd_56751 Před 3 lety +11

    കാണാന് മറണ എപിസൊഡ്😐 കണ്ടു😍

  • @hrithusvlog3712
    @hrithusvlog3712 Před 3 lety +21

    School miss akunavar like adi 👇😔

  • @fazilrahman799
    @fazilrahman799 Před 3 lety +9

    ഒന്നും പറയാനില്ല
    സൂപ്പർ സു സൂപ്പർ 👍👍👌😄

  • @tessygeorge748
    @tessygeorge748 Před 3 lety +2

    മാറിമായത്തിലെ ഈ എപ്പിസോഡ് കൊള്ളാം ഞാൻ മണ്ഡോദരി ചേച്ചിയുടെ ഫാനാണ് മുറിച്ചു മുറിച്ചു ഇടാതെ ഇത്പോലെ ഫുള്ളായിട്ട് ഇട്ടാൽ കാണാൻ പറ്റും ഇതിലെ സത്യശീലൻ character ഒത്തിരി ഇഷ്ടമാണ്

  • @ajaidas8317
    @ajaidas8317 Před 3 lety +9

    Srahvu indaa : haa ind kadalil😂😂

  • @user-ov2nv4vb6g
    @user-ov2nv4vb6g Před 3 lety +51

    ചേട്ടാ സ്രാവ് ഉണ്ടോ 😁ഉണ്ട് കടലിൽ 😂😂

  • @PraveenCJRegina
    @PraveenCJRegina Před 3 lety +22

    My wife is a senior chemistry teacher for plus one & plus two students in Edapally Govt. HS. She takes regular classes from 9:00 am to 4:00 pm daily and, after coming back home, takes online classes from 6:00 pm to 8:00 pm to complete the portions properly without speeding up. All her colleagues in the school, especially Science teachers with the lab, have a similar daily schedule. On top of that, she tends to at least 10-15 calls daily from students to clear their doubts. As to maintain social distancing, every class is divided into three classes, and she takes Six classes daily, three for plus one and three for plus two. Most teachers, especially science & maths teachers, are toiling very hard to make the students' exam ready before their model exams. So, this episode is a little over-exaggeration and doesn't give justice to most of the teachers.

    • @parvathylal7585
      @parvathylal7585 Před 3 lety +1

      Proud of your wife.. And those Others

    • @dilshaharis8364
      @dilshaharis8364 Před 2 lety

      🤩🤩

    • @priyasathyan6521
      @priyasathyan6521 Před 2 lety

      Very few teachers are like that..but I know from several schools teachers never bothered about studies..they only conducting cultural and create image that they r really working ....

  • @merinmaryvarghese344
    @merinmaryvarghese344 Před 3 lety +16

    ഈ Covid കാലത്ത് Lottery അടിച്ച ഒരേ ഒരു team ആണ് Govt/Aided സ്കൂളിലെ teachers.🤦 അവരെ Covid അനുബന്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നെങ്കിൽ പാവം ആശ workkermarudeyum, പോലീസുകാരുടെയും മറ്റും ജോലി ഭാരം കുറക്കാമായിരുന്നു 🤦🤦🤔

    • @irfanss2210
      @irfanss2210 Před 3 lety

      👍👌സത്യം

    • @MYWORLD-wz7gi
      @MYWORLD-wz7gi Před 3 lety +6

      അങ്കൺവാടി പ്രവർത്തകരും കോവിഡ് പോരാട്ടത്തില് ഉൾപ്പെടുന്നുണ്ട്. പക്ഷേ അവർ ചെയ്യുന്നത് ആരും അറിയുന്നില്ല

    • @muhammedriswan144
      @muhammedriswan144 Před 3 lety

      @@irfanss2210 never

    • @muhammedriswan144
      @muhammedriswan144 Před 3 lety +1

      Purame ninnu nokkunnavarkk mathram thonnunnath

    • @muhammedriswan144
      @muhammedriswan144 Před 3 lety +5

      Covid dutykk upayogichathum ipolum upayogikkunnathum arinjille

  • @gdy6154
    @gdy6154 Před 3 lety +8

    ഇന്നത്തെ എപ്പിസോഡ്.പൊളിച്ച്😜😆😆🥰

  • @prasanthtv268
    @prasanthtv268 Před 3 lety +22

    Natural Acting Level 🔥🔥🔥

  • @abdulmanaf4980
    @abdulmanaf4980 Před 3 lety +5

    സൈഡ് ബിസിനെസ്സ് ഉള്ള മാഷ്മാർ ആയിരിക്കും ഡിസ്‌ലൈക്ക് അടിച്ചത്

  • @samurai81972
    @samurai81972 Před 3 lety +6

    കൊള്ളാലോകളി..
    സത്യശീലൻമാഷ്‌ അടുക്കള വഴി,കോയമാഷ്‌ പറമ്പിൽ, മന്മദൻമാഷ്‌ പോർച്ചിൽ ഒറ്റ വീടുകൊണ്ട്‌ മറിമായം കാര്യം സാദിച്ചു.. 😀😄

  • @xavier2649
    @xavier2649 Před 2 lety +3

    ബുന്ധി ഉളവർ ഇവിടെ 👇ലൈക്‌ 😂🤭

  • @user-pf8iz9mt2l
    @user-pf8iz9mt2l Před 2 lety +1

    ഇവൻ അടിയുടെ ഉസ്താദ് ആണ് ബിരിയാണി 🔥

  • @sinansinu9242
    @sinansinu9242 Před 3 lety +13

    ഇന്നോവ 😂😂😂

  • @achuappu1160
    @achuappu1160 Před 2 lety +4

    Ee episodil manmadhan sir polichu 🤣😂

  • @shanidaharoon2307
    @shanidaharoon2307 Před 3 lety +6

    അവസാന ട്യൂണ്...... uff🔥

  • @thahirdownloading
    @thahirdownloading Před 2 měsíci +2

    സത്യമാണ്. ഈ ഒരു സമയത്ത് (ചില) govt അദ്ധ്യാപകർക്ക് നല്ല സുഖം ആയിരുന്നു.. പണിയെടുക്കാതെ കുറെ ശമ്പളം വാങ്ങി തിന്നു.

  • @anoopsivadas
    @anoopsivadas Před 2 lety +1

    കോയക്കടെ വീടിൻ്റെ അഡ്രസ്സ് കുറെ എപിസോടിൽ ഞാൻ കേട്ടിട്ടുണ്ട്, എല്ലാം ഒരേ പോലെ ആണ്... റേഷൻ കടയുടെ അടുത്ത്. Hats off team Marimayam

  • @kishal6403
    @kishal6403 Před 3 lety +8

    സത്യശീലൻ സൂപ്പർ

  • @mallusingh1318
    @mallusingh1318 Před 3 lety +8

    ഇവർ അഭിനയിക്കുന്നതല്ല ജീവിക്കുവ

  • @kvmtipslifehacks
    @kvmtipslifehacks Před 3 lety +20

    മാഷന്മാരും side bsns തുടങ്ങിപ്പോയി.. ഇനി ഒഴിവാക്കാനും പറ്റില്ല 😄😄

  • @abdulnazeer457
    @abdulnazeer457 Před 3 lety +4

    21:35 sathyasheelan 😆😂😂

  • @shibikc4818
    @shibikc4818 Před 8 měsíci +1

    മക്കളെ അധ്യാപകരാക്കി ക്കോളൂ മറിമായം ടീം

  • @mininathan1732
    @mininathan1732 Před 3 lety +4

    Too gud....all acted well
    ..patambiii wonderful...my favourite here...too original

  • @RK-fi7ek
    @RK-fi7ek Před 2 lety +10

    I salute all civil servents who worked hard during lockdown. Medical staff, ASHA workers and police staff have been the cornerstone of our fragile community. God bless you all.

  • @rugmavijayanrugmavijayan5132

    അടിപൊളി, എല്ലാവരും ഒന്നിനൊന്ന് മെച്ചം, ചുമ്മാ കിടന്നു ശമ്പളം വാങ്ങിയതിൻ്റെ യഥാർത്ഥ നേർ ചിത്രം, കുട്ടികളുടെ ഭാവി കട്ടപ്പുക !!!!! എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sujaphilip3632
    @sujaphilip3632 Před 3 lety +16

    But for CBSE private school teachers, nearly 24 hours work .(teaching, HWs, test papers, correction etc..)with less than half of the agreed salary.
    As you know the Range of their salaries

  • @sajilsajilsurendran2719
    @sajilsajilsurendran2719 Před 3 lety +9

    എവടെ ഉണ്ണി എവടെ.... ഉണ്ണി.....

  • @abdussalamthadathiparambil4011

    ഇങ്ങനെ മടിയന്മാരായ ആളുകൾക്ക് ശമ്പളം കൊടുക്കുന്ന സർക്കാരിന് ഒരു മടിയും ഇല്ല. Very bad

  • @princeyohannan2128
    @princeyohannan2128 Před 3 lety +15

    Full episode ❤️❤️❤️❤️

  • @shinoyponnus6444
    @shinoyponnus6444 Před 3 lety +9

    ഇതിന് മുൻപ് വേറെ ഒരു എപ്പിസോഡ് ഉണ്ടായിരുന്നില്ലേ അത് എവിടെ

  • @omanaroy1635
    @omanaroy1635 Před 3 lety +6

    Nalla oru episode ayirunnu thanks

  • @thabsheermundambra2223
    @thabsheermundambra2223 Před 3 lety +4

    പാവം അധ്യാപകരെ ഇട്ട് ഇങ്ങനെയൊക്കെ കുത്തണോ 😁

  • @zubairazhykodan3891
    @zubairazhykodan3891 Před 3 lety +4

    വെറുതെ ഇരുന്നു ശമ്പളം വാങ്ങിട്ട്
    വട്ടായി പോയതാണെന്ന് തോന്നണ്😅koya. മാഷ്😅

  • @christolionsonmaltaeuropdi8850

    Full episode വന്നു വീണ്ടും subscribe ചെയ്തു

  • @irfutube4574
    @irfutube4574 Před 2 lety +2

    മാഷേ മാഷ് ഇപ്പോൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞാൻ ഇപ്പോരു തീരുമാനത്തിൽ എത്തീട്ടുണ്ട്
    ഞാൻ പോവാണ് 🏃‍♂️🏃‍♂️🏃‍♂️🏃‍♂️😂😂

  • @dijeshanjuanju4603
    @dijeshanjuanju4603 Před 3 lety +8

    Kandadil vechu ettavum nalla paripadi

  • @sudhakarankkv
    @sudhakarankkv Před rokem +2

    എനിക്കൊരു കാര്യം പറയണ്ട്.... ഞാൻപോകാ... 😆😆😆😆😂😂😂😇😇😇ഒരു കുഴപ്പം ഇല്ല വെറുതെ തിന്ന് വട്ടായി.....

  • @nisamsouth
    @nisamsouth Před 3 lety +7

    മാഷന്മാർക്കാണല്ലോ ഇപ്പോ മടി 😜😜

  • @Mrfacts_ge
    @Mrfacts_ge Před 3 lety +17

    2000 kid school life changing in decades