Episode 521 | Marimayam | Some rewards changed our life!!!!

Sdílet
Vložit
  • čas přidán 1. 01. 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Everything has its own time. Changes are in inevitable
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Zábava

Komentáře • 891

  • @ansar5204
    @ansar5204 Před 2 lety +440

    ഒരാൾക്കു അസുഗം വന്നപ്പോൾ... ഞാൻ ഇങ്ങനെ ചിരിചിട്ടില്ല 😂😂😂😂എന്നാൽ ചിന്തിക്കാനും ഉണ്ട്.. ❤️👌🏻kidu episode

  • @abeeshtarget3015
    @abeeshtarget3015 Před 2 lety +954

    ഇതൊക്കെയാണ് കുടുംബത്തോടെ കാണേണ്ട TV Program ...
    ഒരു നല്ല സന്ദേശം സമൂഹത്തിന് നൽകിയ മറിമായം ടീം ന് അഭിനന്ദനങ്ങൾ ..👍👍❤️❤️

  • @user-it9fy8sw5s
    @user-it9fy8sw5s Před 2 lety +136

    ഈ ഒടുക്കത്തെ കുടുംബത്തിൽ ജനിച്ചതാണ് എന്റെ കലികാലം😀😀😀😀😀

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +237

    ലാബ് ടെക്കനിഷ്യന്റെ മറുപടി അടിപൊളി, "ഷുഗറിന്റെയല്ലേ ചൊറിച്ചല് കാണും!"😄😄😄😄😄😄

  • @riyasriya2003
    @riyasriya2003 Před rokem +154

    ഈ പ്യാരിയെ പോലെ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു ഒരു വയറ് വേദന വന്ന അവനെയും കൂട്ടി ഞാൻ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പോയി അവനെ പരിശോധിച്ച ഡോക്ടർ അവനോട് ഓരോ കാര്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കെ അവൻ നേരെ ഡോക്ടറുടെ കയ്യിൽ കേറി പിടിച്ചു എന്നിട്ട് അയാളോട് ചോദിക്കുകയാണ് സത്യം പറ ഡോക്ടറെ എനിക്ക് ബ്ളഡ് കാൻസർ അല്ലെ എന്ന് ഡോക്ടർ അവനെ ശരിക്കും ഒന്ന് നോക്കി എന്നിട്ട് വേറൊരു OP യിലേക്ക് ശീട്ട് തന്നു അപ്പോ അവന്റെ സംശയം കൂടി അങ്ങനെ ആ OP തപ്പി പിടിച്ചു പോയപ്പോൾ അവിടെ കണ്ടത് ഒരു സൈക്കാട്രിസ്റ്റിൻറെ മുറിയിലേക്കാണ് ഈ പ്യാരിയെ കണ്ടപ്പോൾ അവനെയാണ് ഓർമ്മ വന്നത്

  • @shuaibayoob704
    @shuaibayoob704 Před 2 lety +96

    പ്യാരി ചേട്ടൻ ജീവിക്കുവാനോ അതോ അഭിനയിക്കുവാനോ ? 🥰😍 ഇജ്ജാതി ആക്ടിങ്

  • @Anjooraan.07
    @Anjooraan.07 Před 2 lety +283

    വീണവനെ ചവിട്ടെല്ലെടി.
    അവിടെന്ന് വിളി വരണം പോണം
    എന്റെ പ്യാരി.. 😅🤣🤣🤣🤣🤣🤣

  • @HS-bj7cs
    @HS-bj7cs Před 2 lety +1035

    ഇന്നത്തെ എപ്പിസോഡ് പ്യാരി കൊണ്ട് പോയി... തകർത്തു 🔥🔥

  • @Stains_George_Benny
    @Stains_George_Benny Před 2 lety +75

    ഈ എപ്പിസോഡ് മുഴുവൻ പ്യാരി കൊണ്ടുപോയി 😂👌🏻.... ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣

  • @SUNEESHTRAM
    @SUNEESHTRAM Před 2 lety +590

    ഈ പ്യാരിക്കുട്ടന്റെ കോഴിത്തരം കണ്ട് ചിരിച്ചു മരിച്ചു ഞാൻ😍😁❤👌

    • @kadheejaazeez2696
      @kadheejaazeez2696 Před 2 lety +4

      😵😵

    • @sreekumarikp354
      @sreekumarikp354 Před 2 lety +5

      പ്യാരിയെ തോറ്റു ചിരിച്ചു മടുത്തു

    • @prasantha5727
      @prasantha5727 Před 2 lety +2

      😍😁❤️👌

    • @ozybox3183
      @ozybox3183 Před 2 lety +7

      മരിച്ചോ അപ്പൊ ആരാ കമന്റ്‌ ഇട്ടേ

    • @SUNEESHTRAM
      @SUNEESHTRAM Před 2 lety +3

      @@ozybox3183 😂😂😂 Pinnem chirippichullo..

  • @HS-bj7cs
    @HS-bj7cs Před 2 lety +153

    15:20 പ്യാരിയുടെ ആ നോട്ടം 😂😂

    • @rajendranav544
      @rajendranav544 Před 2 lety +6

      ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പരിപാടി. ഓരോരുത്തരുടേയും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം . ഈ പരിപാടി അനുസ്യൂതം തുടരട്ടെ.

    • @kadheejaazeez2696
      @kadheejaazeez2696 Před 2 lety +2

      😎😎

    • @kadheejaazeez2696
      @kadheejaazeez2696 Před 2 lety +2

      🤓🤓

    • @shafaanarashid1837
      @shafaanarashid1837 Před rokem +2

      😂😂

  • @sohan1249ghb
    @sohan1249ghb Před 2 lety +175

    മെഡിക്കൽ സയൻസിൽ എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ എന്നെ രക്ഷിച്ചെടുക്കണം... പ്യാരി 🤣🤣🤣

  • @rahulshiva5644
    @rahulshiva5644 Před rokem +22

    ചേച്ചി ആയിട്ടു മണ്ടു ശെരിക്കി ജീവിക്കാ ചേച്ചിമാര് crt ഇങ്ങനെ തന്യ ആണ്.. ✨️

  • @saas3640
    @saas3640 Před 2 lety +64

    മണ്ടു പെങ്ങളുട്ടി തകർത്തു, പ്യാരി പിന്നെ പറയാനില്ല 👌👌👌

  • @basheerbashee4892
    @basheerbashee4892 Před 2 lety +112

    എന്നാലും എന്റെ പ്യാരി മൊത്തത്തിൽ ഒരു ചൊറിച്ചിൽ 😆🤣👌

  • @Shermila
    @Shermila Před 2 lety +263

    ഞാൻ അടുത്തൊന്നും ഇത്ര ചിരിച്ചിട്ടില്ല.. 😂😂😂..പ്യാരി പൊളിച്ചു

    • @dhanyakrkr
      @dhanyakrkr Před 9 měsíci +1

      Appo avarude bank ,and petrol episode udd athu ethilum chirichu chakum

  • @CHELSEABOY7
    @CHELSEABOY7 Před 2 lety +281

    ഇന്നത്തെ ഭക്ഷണ രീതി കാരണം വരുന്ന ജീവിതശൈലി രോഗങ്ങളെ എങ്ങനെ ഭയപ്പെടാതെ അതിജീവിക്കാം എന്ന് കാണിച്ച എപ്പിസോഡ് 😍

  • @vikheshvicky8496
    @vikheshvicky8496 Před 2 lety +110

    ഡോക്ടറായി ശീതളൻ പൊളിച്ചു 👍👍👍👏👏👏

    • @haris506
      @haris506 Před rokem +2

      Sathym ..... Crct dctr

  • @manumanu.b9974
    @manumanu.b9974 Před 2 lety +55

    അസുഖം വന്ന ആളെകണ്ട് ചിരിച്ചു പണ്ടാരം ആയത് എൻ്റെജീവിതത്തിൽ ആദ്യംആണ് 😄😄😄😄😄പ്യാരി സൂപ്പർ💖💖💖💖

  • @39world16
    @39world16 Před rokem +40

    പ്യാരി കസറിയ എപ്പിസോഡ്😂🔥🔥🔥

  • @Polie-Tricks
    @Polie-Tricks Před 2 lety +66

    പ്യാരി 😂ഈയിടയായിട്ട് പൊളിക്കയാണല്ലോ ...

  • @user-uk5ir6lj8t
    @user-uk5ir6lj8t Před 2 lety +62

    ഈ എപ്പിസോഡ് പ്യാരി പൊളിച്ചടക്കി
    Pyari fans ഉണ്ടോ 👍👍

  • @-ma7984
    @-ma7984 Před 2 lety +347

    എന്നും നമ്മളെ ചിരിപ്പിക്കാൻ ആയി വരുന്ന marimayam team ഉയിരാണ്.....💞🔥💯

  • @dinsole3311
    @dinsole3311 Před 2 lety +200

    പ്യാരി power 😎😎😋😋😋😋🥰🥰 ഈ എപ്പിസോഡ് പ്യാരി കൊണ്ട് പോയി 🤣🤣🤣🤗🤗

  • @HarisHaris-jk6mz
    @HarisHaris-jk6mz Před 2 lety +41

    ആ പെൺകുട്ടി അഭിനയം ✌🏽✌🏽✌🏽✌🏽

  • @josephkunjummen23
    @josephkunjummen23 Před 2 lety +80

    Sheethalan acted as a real doctor.
    Special appreciation

  • @KeralaCaffe
    @KeralaCaffe Před 2 lety +53

    വളരെ നല്ല മെസ്സേജ്.. ♥️ ജീവിച്ചിരിയ്ക്കുമ്പോൾ വായിക്ക് രുചിയുള്ളതൊക്കെ കഴിയ്ക്കണം, ചാകുമ്പോൾ ചാകട്ടെ എന്ന് കരുതുന്ന തലമുറ വളർന്ന് വരുന്നുണ്ട്.. പെപ്‌സിയായാലും ലേയ്സ് ആയാലും നമ്മളെ അധികമായി ആകർഷിയ്ക്കുന്ന ഭക്ഷണങ്ങളൊക്കെ നമ്മുടെ ശരീരത്തിന് ദോഷമാണ്.. നാടൻ ഭക്ഷണ രീതിയാണ് നമ്മുടെ നാടിന്റെ അവസ്ഥയ്ക്ക് ചേരുന്നത്.. മറ്റുള്ളവ വളെരെ കുറയ്ക്കുന്നതാണ് നല്ലത്..

    • @akhi483
      @akhi483 Před 2 lety +2

      എന്റെ husband കഴിഞ്ഞ വേനൽകാലത്തു ചൂടാണെന്നും പറഞ്ഞു വീട്ടിൽനിന്നും വെള്ളം കൊണ്ടുപോകാൻ മടിച്ചിട്ട് ഉള്ള cooldrinks ഉം cola products ഒക്കെ വാങ്ങികഴിച്ചു sugar level 350 ഒക്കെ ആയി... ഇപ്പൊ അത് കുറച്ചെടുത്തു..അത് കുറച്ചെടുക്കാൻ പുള്ളി പെട്ട പാട്..

    • @KeralaCaffe
      @KeralaCaffe Před 2 lety +3

      @@akhi483 കുടിയ്ക്കുമ്പോൾ നല്ല രസമാണ്, പിന്നെ ആണ് അനുഭവിയ്ക്കുക 😊

  • @GUHANGREEN
    @GUHANGREEN Před 2 lety +38

    പ്യാരി എജാതി. 👌👌👌കൊറേ ചിരിപ്പിച്ചു 🙏🏻🙏🏻🙏🏻😍😍

    • @meenasubash2294
      @meenasubash2294 Před 2 lety +2

      Anteponno chirichu marichu 👌👌😁😁😁😁😁😁😁😁❤️❤️

  • @rijonikitha4372
    @rijonikitha4372 Před 2 lety +41

    ആരെയും വെറുപ്പിക്കാത്ത ഒരേയൊരു പ്രോഗ്രാം... മറിമായം... ✌🏻
    എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം.. 👏🏻

  • @mylifevibes
    @mylifevibes Před 2 lety +85

    Addicted to Marimayam ❤️

  • @renjudas5184
    @renjudas5184 Před 2 lety +42

    പുറത്തു നിന്നുഫുഡ് കഴിച്ചിട്ട് ആവി പിടിച്ചോളാം ന്നു :പ്യാരി 😂😂😂😂

  • @brothersgallery4116
    @brothersgallery4116 Před 2 lety +147

    വെറുതെയല്ല ഭാര്യ പ്രോഗ്രാം മുതൽക്കെ കാണുന്നതാ ഈ മനുഷ്യനെ....പൊളി 👍🏻 ആക്റ്റിങ്....കൂടെ നിന്ന ഓരോരുത്തരും മികച്ചതായി

  • @jijimichael3822
    @jijimichael3822 Před rokem +17

    സൂപ്പർ ചിരിച്ചു മടുത്തു മറിമായം കുടുംബത്തിന് അഭിനന്ദനങ്ങൾ❤❤❤

  • @ajitharamakrishnan2674
    @ajitharamakrishnan2674 Před 2 lety +19

    TV Program - ൽ മറിമായം ഏറെ ഇഷ്ടപെടുന്നു. ഇതിലെ അഭിനേതാക്കൾ ഒന്നിനൊന്ന് മെച്ചം. അഭിനന്ദനങ്ങൾ.

  • @raghulalvettiyatti85
    @raghulalvettiyatti85 Před 2 lety +25

    ഈ എപ്പിസോസ്..... എന്തൂട്ടാ പറയാ.. സൂപ്പറായി ' മ്മ്ടെ പ്യാരിയ്ക്ക് ഒരു ബിഗ് ചിരി സല്യൂട്ട്...

  • @afnusworldmalayalam1588
    @afnusworldmalayalam1588 Před 2 lety +57

    മറിമായം എല്ലാ എപ്പിസോഡും മുഴുവൻ കണ്ടവർ ആരൊക്കെ ഉണ്ട്

  • @shafeerpk9134
    @shafeerpk9134 Před 2 lety +69

    നഴ്സിന് പ്രയാഗയുടെ ചായ ഇല്ലേ എന്നൊരു തോന്നൽ 🤔🤔🤔

  • @varunwarrier9951
    @varunwarrier9951 Před 2 lety +44

    Pyari you just killed it..damn good 👍😂😂🤣

  • @sumayyasumu9061
    @sumayyasumu9061 Před 2 lety +18

    ചിരിപ്പിച്ച്, ചിന്തിപ്പിക്കുന്ന പ്രോഗ്രാം,, മറിമായം ❤😍😍👏👏👏👏ഓരോരുത്തരും അടിപൊളി,,,, 👍👍👍

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +311

    പെണ്ണ് കാണാൻ ചെല്ലുമ്പോൾ, "പെണ്ണ് ചായേം കൊണ്ട് വരുമ്പോൾ എനിക്ക് മധുരം ഉള്ള ചായ വേണ്ട എനിക്ക് സുഗറാണ് എന്ന് പറയാൻ പറ്റുഓ!"പ്യാരിയുടെ ഡയലോഗ് അടിപൊളി!😄😄😄😄

    • @iamanupjoshi
      @iamanupjoshi Před 2 lety +20

      ഇനി അഥവാ ആ മധുരമുള്ള ചായ കൊണ്ടു വന്ന അത് കുടിച്ചിട്ട് njan അവിടെ തലയും തല്ലി വീഴുലെ🤣🤣🤣🤣

    • @girijamanikuttan1063
      @girijamanikuttan1063 Před 2 lety +3

      😂😂😂😂😂

    • @nizarkm1675
      @nizarkm1675 Před rokem

      @@iamanupjoshi aaaaaaaaaaaaaaaaahaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaahaiaaaaaaaaaaaaaaaaaaaaaaaa

    • @shanumoviesvlogs
      @shanumoviesvlogs Před rokem +4

      ന്റെ ponnooo ഇങ്ങേര് ബല്ലാത്ത ഒരു ജാതി കോമഡി തന്നെ പ്യാരി

    • @shanumoviesvlogs
      @shanumoviesvlogs Před rokem +1

      ​@@iamanupjoshi 😂😂😂

  • @subaidasu1939
    @subaidasu1939 Před 2 lety +19

    വളരെ . ശരീയാണ് മൻ മഥൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്👌👍

  • @bushrabushra9484
    @bushrabushra9484 Před 2 lety +78

    പ്യാരി കലക്കി 😂😂

  • @siyadbanvanaboobakar7446
    @siyadbanvanaboobakar7446 Před rokem +23

    ഈ പ്യാരിയെ സിനിമകരൊന്നും കാണുന്നില്ലേ oru ചാൻസ് കൊടുക്കൂന്നെ 😀😀👍

    • @bastinv.v9376
      @bastinv.v9376 Před 2 měsíci

      എന്തിനാ ഉള്ള വിലകളയണോ

  • @nijijohn541
    @nijijohn541 Před 2 lety +13

    ഞാൻ ഒരു dietitian ആണ്...ഇതു ഡെയിലി ഞാൻ op യിൽ കാണുന്നുണ്ട്...അതും ചെറുപ്പക്കാരിൽ...ഫാസ്റ്ഫുഡ്.. സോഫ്റ്റ് ഡ്രിങ്ക്‌സ്...തട്ടുകടയിൽ ഉള്ള തിരക്ക് കാണണം...ഇതൊക്കെ ആണ് കാരണങ്ങൾ..

  • @binaskamal
    @binaskamal Před 2 lety +21

    ഡോക്ടറുടെ അതെ മാനറിസം 💕👍🏻

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb Před 2 lety +13

    നഴ്സ് പെണ്ണ് അടിപൊളി .. പ്യാരിയാണ് ഇന്നത്തെ പല യൂത്തൻമാരും ..

  • @vpn3586
    @vpn3586 Před 2 lety +14

    *സാറെ മെഡിക്കൽ സയൻസിൽ എന്തെങ്കിലുമൊരു സാധ്യത ഉണ്ടെങ്കിൽ എന്നെ ഒന്ന് രക്ഷിച്ചെടുക്കണം..* 😂
    പ്യാരി... 👌

  • @afnusworldmalayalam1588
    @afnusworldmalayalam1588 Před 2 lety +41

    മറിമായം ടീംസ് പൊളിയാണ്

  • @Gkm-
    @Gkm- Před 2 lety +48

    പ്യാരി തകർത്തു ഈ എപ്പിസോഡിൽ 😆😆😆😆

  • @MohammadAli-nk4ff
    @MohammadAli-nk4ff Před 2 lety +36

    ചിരിച്ചു പണ്ടാരം അടങ്ങി എന്റെ പ്യാരി നിങ്ങളൊരു സംഭവമാ ഭായ് 😄😂😄😂😄😂

  • @jyothyjo3706
    @jyothyjo3706 Před rokem +8

    ന്യൂജെൻ ഫ്രീക്കൻമാരുടെ റോൾ അവതരിപ്പിക്കാൻ പ്യാരി കഴിഞ്ഞട്ടെയുള്ളൂ പ്യാരി ❤ഉണ്ണിരാജ് combo 🔥🔥🔥

  • @lifelessons9996
    @lifelessons9996 Před 2 lety +33

    😂😂😂😂😂.... എജ്ജാതി എപ്പിസോഡ്... ചിരിച്ചു ഒരു വഴി ആയി... 😂😂

  • @muhammednabhan7200
    @muhammednabhan7200 Před 11 měsíci +8

    11:04 കയ്യിന്ന് പോവേണ്ടത് പോലും പ്യാരി കൗണ്ടർ ആക്കി 😅 പ്യാരി ഇസ്‌തം ❤️

  • @remadevi4025
    @remadevi4025 Před 2 lety +12

    പ്യാരിയുടെ അഭിനയം . ഹൊ തകർത്തു ... സൂപ്പർ സൂപ്പർ

  • @saleem.k717
    @saleem.k717 Před 2 lety +26

    2022 ലേക്ക് മറിമായത്തിന് സ്വഗതം🌹🌹🌹❤️❤️❤️

  • @kaleshkumarps1915
    @kaleshkumarps1915 Před 2 lety +36

    എല്ലാവരും തകർത്ത് അഭിനയിച്ചു👏👏👏 അഭിനന്ദനങ്ങൾ ടീം മറിമായം. 👌

  • @radhakrishnankn9556
    @radhakrishnankn9556 Před 2 lety +9

    പ്യാരി കലക്കി, മിഥുൻ ചേറ്റൂർ നല്ല എപ്പിസോഡ്. Congratulations

  • @nishanthviru5360
    @nishanthviru5360 Před 2 lety +78

    ഇന്നത്തെ എപ്പിസോഡ് പ്യാരി കൊണ്ടു പോയി 😍🔥😻

  • @saneeshsanu1380
    @saneeshsanu1380 Před 2 lety +41

    അലമ്പ് ഒച്ചപ്പാട് കോമഡി ആഭാസങ്ങളിൽ നിന്ന് വ്യത്യസ്തമായ നല്ല തമാശകൾ . മനസ്സറിഞ്ഞ് ചിരിക്കാൻ. മറിമായം - തട്ടീം മുട്ടീം.

  • @aburabia7341
    @aburabia7341 Před 2 lety +22

    പ്യാരി കരച്ചിൽ പോളി🤣🤣🤣🤣

  • @kiranvasundharan293
    @kiranvasundharan293 Před 2 lety +42

    Sugathan-pyari deadly combo🔥😂

  • @jyothyjo3706
    @jyothyjo3706 Před rokem +6

    എനിക്ക് ഷുഗർ ആടി ഷുഗർ 😂😂😂 പ്യാരി നീ വേറെ ലെവൽ 😂😂😂

  • @gopivv8248
    @gopivv8248 Před 2 lety +11

    എല്ലാവരും സൂപ്പർ... പ്യാരിക് ഒരു ബിഗ് സല്യൂട്ട് 👍🙏

  • @MrAsshiquee
    @MrAsshiquee Před rokem +6

    ശെരികും ഇതൊക്കെയാണ് ടീവീ പ്രോഗ്രാം . മറിമായം 💯💯💯💯💯

  • @MedLife786
    @MedLife786 Před rokem +8

    പ്യാരി വേറെ ലെവൽ 😂

  • @SHUHAIBPVOMAN
    @SHUHAIBPVOMAN Před 2 lety +15

    ഇ എപ്പിസോഡ് പ്യാരി തകർത്തു
    ഉണ്ണി ഉണ്ടായിരുനെങ്കിൽ super ആയനെ
    എന്താ ആയാലും പൊളിച്ചു 💪💪👍🏻👍🏻👍🏻👍🏻

  • @nadvi2007
    @nadvi2007 Před 2 lety +11

    പ്യാരിയുടെ "ചൊറിച്ചിൽ " 😀😀😀🤣🤣

  • @piuscpaul9274
    @piuscpaul9274 Před 2 lety +38

    Excellent performance with a good message by Marimayam team. 👍

  • @samvallathur3475
    @samvallathur3475 Před 2 lety +16

    Parijathan, an awesome actor. Really outstanding performance. Thanks Pyari.

  • @abduljaleelak2055
    @abduljaleelak2055 Před 2 lety +18

    ഷുഗർ അല്ലെ, ചൊറിച്ചിൽ കാണും 😂

  • @Safana437
    @Safana437 Před 2 lety +19

    എന്റെ മ്മോ ഈ എപ്പിസോഡ് ചിരിച്ചു ചിരിച്ചു ഒരു വിദായി 😀😀😀😀😀

  • @sameelpkm
    @sameelpkm Před 2 lety +13

    മന്മഥൻ "കോഴിക്കോട്ട് നിന്ന് നിനക്കിഷ്‌ടമുള്ള ഹലുവ കൊണ്ടുവന്നിട്ടുണ്ട് "
    പ്യാ രി "ചൊമപ്പൊ ??"
    🤣🤣🤣🤣

  • @mohammadashrafpa6123
    @mohammadashrafpa6123 Před 2 lety +27

    നല്ല ഒരു എപ്പിസോഡ്🥰 .

  • @internationalnews4447
    @internationalnews4447 Před 2 lety +24

    പ്യാരി കണ്ടവിധം അല്ല
    ഭയങ്കര കോയി 🤣🤣

  • @aslamexel
    @aslamexel Před 2 lety +34

    ഉണ്ണിയെ മിസ്സ്‌ ചെയ്തവർ ഉണ്ടോ..

    • @MusafirKL
      @MusafirKL Před 2 lety +1

      മൊയതുവും

  • @jinishplouis7429
    @jinishplouis7429 Před 2 lety +14

    Onnum parayanilla adipoli episode, ellavarum onninonnu nannayitundu. Pyaarijathan kalakki 👌👌👌🥰❤️

  • @kannankunjukunju2380
    @kannankunjukunju2380 Před 2 lety +17

    ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും എന്നും ..,.

  • @prasadv6804
    @prasadv6804 Před rokem +6

    ഇവരുടെ എല്ലാ എപ്പിസോടും സൂപ്പർ, കണ്ടാൽ വീണ്ടും കാണാൻ തോന്നും

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Před 2 lety +18

    ഓരോ എപ്പിസോടും കിടു ആണ് 💞💞💞🙏🙏🙏👌

  • @InstaBoy6788
    @InstaBoy6788 Před 2 lety +30

    അടിപൊളി
    പ്യാരി കലക്കി.

  • @sreejithsukumaran6822
    @sreejithsukumaran6822 Před 2 lety +22

    ആ ലാബിലെ പെൺക്കുട്ടി കിടു
    ❤❤❤

    • @jaziya932
      @jaziya932 Před 2 lety +1

      😁🤛🏼കൊച്ചു കള്ളാ ഇജ്ജ് അത് മാത്രം കണ്ടുള്ളു 😬😬😬😬😬😬

    • @sreejithsukumaran6822
      @sreejithsukumaran6822 Před 2 lety +1

      @@jaziya932😌😌🙏🙏

    • @jaziya932
      @jaziya932 Před 2 lety +1

      @@sreejithsukumaran6822 😬നമസ്കാരം

    • @shahidvp6977
      @shahidvp6977 Před 4 měsíci

      😂​@@jaziya932

  • @kvafsu225
    @kvafsu225 Před 2 lety +71

    Very informative episode. Good acting by all with Pyari leading the pack.

  • @commonman6927
    @commonman6927 Před 2 lety +11

    ആദ്യം ചിരിപ്പിക്കും പിന്നെ ചിന്തിപ്പിക്കും 🔥

  • @unnikollam5382
    @unnikollam5382 Před 2 lety +17

    ഈ പ്യാരിയേട്ടന്റെ കോഴിത്തരം കാണുമ്പോൾ എന്റെ ചങ്ക് ശ്രീദേവ് കുട്ടനെ ഓർക്കുന്നു 😌😌

  • @ranjithtm4865
    @ranjithtm4865 Před 2 lety +8

    🤣🤣സത്യം ചിരിച്ചു വിക്കിപ്പോയി 👌🏻👌🏻👌🏻

  • @rudhraveena2638
    @rudhraveena2638 Před 2 lety +60

    Marimayam team Oscar level performance by all performers

  • @saleemk.t120
    @saleemk.t120 Před 2 lety +40

    വളരെ നല്ല മെസേജാണ് ഇതിൽ നിന്നും ആസ്വാദകർക്ക് സമ്മാനിച്ചത്! അഭിനന്ദനങ്ങൾ.ഓരോ എപ്പിസോഡിലും പ്രസക്തമായ മെസേജുകളുണ്ടാവാറുണ്ടെങ്കിലും ഇതൊന്ന് വേറിട്ടനുഭവം തന്നെ!

  • @sivanirani10
    @sivanirani10 Před 2 lety +6

    എന്റെ പൊന്നോ ജീവിച്ചു കാണിച്ചു തരുവാണെല്ലോ എല്ലാരും,,, supppppper 💞💞💞💞

  • @sufiyan3206
    @sufiyan3206 Před 2 lety +16

    പിന്നെ നോക്കിയാൽ പോരേ എന്ന് പ്യാരി😃😃😃😃😃

  • @manojkrishna4739
    @manojkrishna4739 Před 2 lety +14

    പ്യാരിജാതൻ 😍❤👌👏

  • @jessyjohny4385
    @jessyjohny4385 Před 2 lety +15

    Super episode, Pyaari acting is super, cant control our laugh

  • @sarathc2352
    @sarathc2352 Před 2 lety +9

    Pyaarikuttan fans come on😀😍

  • @sindhuv9274
    @sindhuv9274 Před rokem +4

    Dr sheethalan enth abhineyamanu super❤❤❤

  • @Hwryu872
    @Hwryu872 Před 2 lety +10

    പ്യാരി ചിരിപ്പിച്ചു കൊന്നു 😂

  • @ambroosperera5499
    @ambroosperera5499 Před 2 lety +5

    ഒരുപാട് നാളിന് ശേഷം മനസറിഞ്ഞു ചിരിച്ചു
    പ്യാരി പൊളിച്ചടുക്കി

  • @muhammedsuhail7313
    @muhammedsuhail7313 Před 2 lety +10

    ഈ എപ്പിസോഡ് പ്യാരിയുടേത് ... തകർത്തു @മറിമായം

  • @shermmiladasa8848
    @shermmiladasa8848 Před 2 lety +18

    പ്യാരി സൂപ്പർ 😁👍

  • @maryvarghese9234
    @maryvarghese9234 Před 2 lety +23

    A fabulous episode…performed well by all..An eye opener to all those who live erratic lifestyles….👌

  • @prajinikp5921
    @prajinikp5921 Před 2 lety +8

    പ്യാരി ചേട്ടാ തകർത്തു👍👍👍👍

  • @pamshareefvlogs4829
    @pamshareefvlogs4829 Před 2 lety +11

    ഇതുപോലത്തെ ഒരു കഥാപാത്രം പല വീടുകളിലും ഉണ്ട്