Ep 603| Marimayam |The right to freedom of speech and expression.

Sdílet
Vložit
  • čas přidán 18. 09. 2023
  • #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Violation of the right to freedom of speech and expression.
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 604

  • @varghesecx3244
    @varghesecx3244 Před 8 měsíci +181

    അടിപൊളി ഭാര്യമാരെ അംഗീഗരിക്കാത്ത ചില ചളി ഭർത്താക്കന്മാർക്ക് കാണാൻ പറ്റിയ എപ്പിസോഡ് അമ്മയായി അഭിനയിച്ചു മണ്ടുവിന്റെ ഭാവങ്ങൾ എല്ലാം കലക്കി ഇനിയും ഇ പോലുള്ള എപ്പിസോഡുകൾ പ്രദീക്ഷിക്കുന്നു മറിമായം ഗ്രൂപ്പിന് ഒരായിരം അഭിനന്ദനങ്ങൾ👏👏👏👏👏👏♥️

    • @user-lg7wy7xr8w
      @user-lg7wy7xr8w Před 6 měsíci +2

      Supr

    • @anilk5873
      @anilk5873 Před 4 měsíci +1

      മഞ്ജു അല്ല സ്നേഹ.

    • @jamesmolly8671
      @jamesmolly8671 Před 4 měsíci

      😅 18:42 18:42 18:42 18:43

    • @rasiyaku7563
      @rasiyaku7563 Před 3 měsíci

      Karackt

    • @archanajineshvijitha4115
      @archanajineshvijitha4115 Před 14 dny

      മണ്ടു എന്നാ. Athu മാറിമായത്തിലെ ക്യാറക്ടർ ന്റെ പേരാ മണ്ഡോദരി,മണ്ടു

  • @user-hn4qd7de8z
    @user-hn4qd7de8z Před 8 měsíci +1082

    ശീതളൻ്റെ സ്വഭാവം കണ്ട് കരണം പുകച്ച് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ആ നടൻ്റെ മികവ്👍👍

  • @NavaskPeravoor
    @NavaskPeravoor Před 8 měsíci +135

    മലയാളത്തിൽ ഏറ്റവും നല്ല ഒരേയൊരു പ്രോഗ്രാം മറിമായം ❤
    ഓരോ എപ്പിസോടും ആരുടെയൊക്കെയോ അനുഭവങ്ങൾ ആണ്

  • @anvarvs1678
    @anvarvs1678 Před 8 měsíci +170

    മണ്ഡോദരി മേഡം Supper Act,
    ചില സന്ദർഭങ്ങളിൽ കണ്ണുനിറഞ്ഞു പോയി.

  • @user-ti3gq7ew5n
    @user-ti3gq7ew5n Před 8 měsíci +168

    അഛനിട്ട് രണ്ട് കൊടുക്കാൻ തോന്നി. മെനകെട്ടവൻ😂😂 പ്യാരി ഡയലോഗ്🔥🔥🔥🔥🔥🔥 എല്ലാവരും ജീവിച്ചു. കാണിച്ചു സൂപ്പർ👍👍👍👍👍

  • @NeethuSanu846
    @NeethuSanu846 Před 8 měsíci +300

    പ്യാരിയുടെ last ഡയലോഗ് ഒരു രക്ഷയും ഇല്ല 😢😢😢😢😢ജീവിച്ചു കാണിച്ചു 👍👍👍👍👍👍👍👍

  • @shameenank6750
    @shameenank6750 Před 8 měsíci +106

    പ്യാരി യുടെ ക്ലൈമാക്‌സ് ഡയലോഗ് കലക്കി.ഇങ്ങനെ കുറച്ചു പേരുണ്ട് സമൂഹത്തിൽ ഭാര്യമാരെ ഒന്നും പറയാൻ അനുവദിക്കാതെ ഇൻസെൽട്ട് ചെയ്യുന്നവർ.അവർക്കുള്ള ഒരു താക്കീതാണ് ഈ എപ്പിസോഡ്.🔥🔥👍👍👍

  • @rosely4326
    @rosely4326 Před 8 měsíci +300

    ഒരു കുടുംബ ജീവിതത്തെ 20 നിമിഷങ്ങളിൽ വരച്ചു കാട്ടി, ചില കുടുംബങ്ങളിൽ സംഭവിക്കുന്നത് അതെ പടി ജീവിച്ചു കാണിച്ചു തന്നു, 👏🏻👏🏻👏🏻👏🏻

    • @abdulhaseeb6817
      @abdulhaseeb6817 Před 8 měsíci +9

      സത്യം 💯

    • @alphonsaouseph4099
      @alphonsaouseph4099 Před 8 měsíci +9

      സത്യം , ചില കുടുംബങ്ങളിൽ ഇത് തന്നെയാണ് അവസ്ഥ ചില നശിച്ചോ റ്റങ്ങൾ ഉണ്ടാകും കുടുംബത്തിൽ കുടുംബത്തിന്റെ പേര് കളയാൻ

    • @johnjacob6429
      @johnjacob6429 Před 8 měsíci +4

      Sure

    • @rosely4326
      @rosely4326 Před 8 měsíci +3

      @@alphonsaouseph4099 🤣🤣🤣👍🏻

    • @vinodkonchath4923
      @vinodkonchath4923 Před 8 měsíci +5

      correct

  • @sathyamsivam9434
    @sathyamsivam9434 Před 8 měsíci +31

    മണ്ടു റിമി ടോമിയെ പോലെ കിലുകില ചിരിച്ചു ഇളകി നടക്കുന്ന ചെറുപ്പക്കാരി,അമ്മ ആയുള്ള അഭിനയം കറക്ട് മീറ്റർ പിടിച്ചു അവസാനം വരെ ലാസ്റ്റ് ഒക്കെയുള്ള expression .true artist

  • @naeemrazak9897
    @naeemrazak9897 Před 8 měsíci +380

    അടിപൊളി 👏👏..പല വീടുകളിലും ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന യാഥാർഥ്യം തുറന്നു കാണിച്ചു തന്ന മറിമായം ടീമ്സിനു എന്റെയ വക ബിഗ് സല്യൂട്ട് 🥰🥰👍👍

    • @shamlinsiraj866
      @shamlinsiraj866 Před 8 měsíci +1

      ❤❤❤❤❤❤❤Jwieie😮❤❤😊

    • @user-mw7ei4jm4p
      @user-mw7ei4jm4p Před 8 měsíci +2

      👍👍😂

    • @Delhimallus
      @Delhimallus Před 8 měsíci +4

      Ente veettil ithu thanneya avastha😢

    • @SuluRasheed-qp1dj
      @SuluRasheed-qp1dj Před 5 měsíci

      ​@@Delhimallusകഷ്ട്ടം തന്നെ😢.. പ്രതികരിക്കേണ്ട പോലെ പ്രതികരിച്ചാൽ ശെരിയാവും

  • @pachusageer7420
    @pachusageer7420 Před 8 měsíci +95

    ഇത് കണ്ടിട്ട് ശിതളേട്ടന് 2 കൊടുക്കുവാൻ എല്ലാവർക്കും തോന്നുന്നുണ്ടെങ്കിൽ അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയം❤🎉

  • @sulaimanponnath5069
    @sulaimanponnath5069 Před 8 měsíci +95

    സന്തോഷവും സങ്കടവും ഒരുമിച്ച് ഫീൽ ചെയ്തു.... മറിമായം ടീമിന് അഭിനന്ദനങ്ങൾ 👌

  • @noushunoushi9615
    @noushunoushi9615 Před 8 měsíci +53

    ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ ഉമ്മാനെ യും വാപ്പനെയും ഓർത്തുപോയി..ഉമ്മാനു ഒരു അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലായിരുന്നു...വിദ്യാഭ്യാസം കുറവായതുകൊണ്ടു..
    നല്ലൊരു എപ്പിസോഡ്

    • @truthphilic
      @truthphilic Před 8 měsíci +7

      എന്‍റെ വീട്ടില്‍ ഉമ്മ പറഞ്ഞതാണ് റൂള്‍

    • @midhu799
      @midhu799 Před 8 měsíci

      🥲

  • @travellover7344
    @travellover7344 Před 8 měsíci +180

    ഇത് അടിപൊളി എപ്പിസോഡ് , അമ്മയെ ഓർത്തു കണ്ണും നിറഞ്ഞു , ചിരിക്കാനും ഉണ്ടായിരുന്നു 🔥❤️

  • @Adima-ot1qk
    @Adima-ot1qk Před 8 měsíci +30

    മണ്ഡുവിന് 36ഉം 63ഉം വയസുള്ള ആളായി മാറാനുള്ള കഴിവ് അപാരം തന്നെ.

  • @mathewskurien883
    @mathewskurien883 Před 8 měsíci +88

    അമ്മയായും,ഭാര്യയായും സഹോദരിയായും,വനിതാ ഓഫീസർ ആയും ഉജ്ജ്വല അഭിനയംകാഴ്ച
    വെയ്ക്കുന്ന മണ്ഡോദരി ഒരു അത്ഭുതം തന്നെ. 🙏🙏🙏

  • @preethimenon5488
    @preethimenon5488 Před 8 měsíci +53

    ആണുങ്ങളുടെ ഈഗോ ശരിയ്ക്കും എടുത്തുകാണിച്ചു.പറച്ചിലിൽ മാത്രമാണ് സ്ത്രീ സമത്വം പല വീടുകളിലും അവസ്ഥ ഇതു തന്നെയാണ്.
    മറിമായത്തിന് പ്രത്യേക നന്ദി പല കാര്യങ്ങളും വെട്ടിതുറന്ന് പറയുകയും കാണിക്കുകയും ചെയ്യുന്ന നിങ്ങളുടെ പരമ്പര വളരെയേറെ പ്രശംസനീയമാണ്. ദൈവം നിങ്ങളെ ഏവരേയും അനുഗ്രഹിക്കട്ടെ.

    • @SPECTRAL_FLAME
      @SPECTRAL_FLAME Před 8 měsíci +1

      Yes Hindi serialukalile sthiram plot an ee typ

    • @riyask460
      @riyask460 Před 3 měsíci

      Malayalam serialukalil nere thirichum

  • @noufalarabi3762
    @noufalarabi3762 Před 8 měsíci +90

    ശീതളൻ 🤣🤣🤣അയാളെപ്പോലെ ചിലരെ കാണാം വീട്ടിൽ ഭയങ്കര ഗൗരവകാരനും ഭാര്യയെ ഞെട്ടിച് വരച്ച വരയിൽ നിർത്തുന്നവാനുമൊക്കെയായിരിക്കും അവർക്ക് നാട്ടിൽ ഒരു വിലയും കാണില്ല നാട്ടിൽ തീർക്കാൻ പറ്റാത്ത അരിശം വീട്ടിൽ വന്ന് ഭാര്യയോട് തീർക്കും

    • @bini-malu
      @bini-malu Před 8 měsíci +5

      Nere thirichum und😅

    • @jayalakshmilakshmi8010
      @jayalakshmilakshmi8010 Před 2 měsíci

      ഇവിടെയും ഉണ്ട്.ചിരിച്ചു ചിരിച്ചു മരിക്കാറായി😂😂😂😂😂🤣🤣🤣🤣🤣🤣🤣

  • @prajup6789
    @prajup6789 Před 8 měsíci +161

    Writter ശിഹാബ് കരുനാഗപ്പള്ളിക്ക് സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതികൂടെ...മാറിമായത്തിലെ ശിഹാബ് എഴുതുന്ന കഥകൾ ഒക്കെ സൂപ്പർ ആണ്...ചിരിക്കാനും ഉണ്ട് ചിന്തിക്കാനും ഉണ്ട് 🙋🏻‍♂️🙋🏻‍♂️

    • @AskarAsku-no5fx
      @AskarAsku-no5fx Před 8 měsíci

      Entin

    • @ramshadp9113
      @ramshadp9113 Před 8 měsíci

      എന്തിനാ ചെങ്ങായി

    • @nizarp6782
      @nizarp6782 Před 8 měsíci +21

      🤣🤣🤣🤣
      ഇങ്ങിനെ ഉള്ള നല്ല കാര്യങ്ങൾ സിനിമയിൽ കുറഞ്ഞു കുറഞ്ഞു വന്നുകൊണ്ടിരിക്കുകയാണ്...
      നല്ല ഒരു സന്ദേശം ഉള്ള സിനിമയൊന്നും അത്ര ഓടില്ല...
      വല്ല കഞ്ചാവോ കള്ളോ അതിന്റെ കൂടെ ഏതെങ്കിലും രണ്ടാളെ ഒരു പെണ്ണിന് വേണ്ടി വെട്ടി കൊല്ലുകയോ വെടി വച്ചു കൊല്ലുകയോ ചെയ്താൽ സൂപ്പർ എന്ന് പറയുന്ന ടീംസ് ആണ് സിനിമയുടെ രക്ഷകർ 😂

    • @prajup6789
      @prajup6789 Před 8 měsíci +15

      @@ramshadp9113 മറിമായം സ്ക്രിപ്റ്റ് എഴുതുന്ന ശിഹാബ്, രാജീവ് കരുമാടി, സുഹിൻ രാജ് എല്ലാവരും സൂപ്പർ ആണ്... എങ്കിലും ശിഹാബ് കരുനാഗപ്പള്ളിയുടെ സ്ക്രിപ്റ്റ് നമ്മളുടേതോ നമ്മൾ കണ്ടതോ ആകും..

    • @prajup6789
      @prajup6789 Před 8 měsíci

      @@nizarp6782 സത്യം...

  • @weconnectingpeople
    @weconnectingpeople Před 8 měsíci +28

    അവർ സംസാരിക്കുന്നിടത്തു കൊണ്ട് ക്യാമറ വെച്ചു. എന്ത് രസാ ഇവരൊക്കെ ♥️

  • @vinathamc-cb3uq
    @vinathamc-cb3uq Před 7 měsíci +15

    മോൻ കൊള്ളഞ്ഞിട്ടാണ്, ആദ്യമേ മോൻ അമ്മക്ക് സപ്പോർട്ട് ചെയ്ത് പറഞ്ഞിരുന്നെങ്കിൽ ആ അമ്മ ഇത്തരത്തിൽ അവഹേളിക്കപ്പെടില്ലായിരുന്നു

    • @ayyoobpantheerpadam9841
      @ayyoobpantheerpadam9841 Před 10 dny

      അപ്പൊ പിന്നെ കഥ മുന്നോട്ട് പോവണ്ടേ 😄

  • @mirshad818
    @mirshad818 Před 8 měsíci +15

    മണ്ടു സൂപ്പറയിട്ടു അഭിനയിച്ചു.
    ശീതളൻ അതിലും ഗംഭീരയി ഇതുപോലുള്ള ആളുകൾ നമുക്ക് ചുറ്റുമുണ്ട് നാട്ടിലും സുഹൃത്തുക്കളുടെ അടുത്തും അഭിപ്രായ സ്വാദന്ദ്രമില്ലാത്ത ആളുകൾ വീട്ടിലെ പെണ്ണുങ്ങളുടെ അടുത്തു അതു തീർക്കും. അവരെ തായ്‌തികെട്ടും

  • @salamjisalamji1295
    @salamjisalamji1295 Před 8 měsíci +123

    പ്യാരിയുടെ ഇഷ്ടവാക്ക് മെനകെട്ടവൻ 😂😂

    • @user-nm6vz5xp6e
      @user-nm6vz5xp6e Před 8 měsíci +3

      Yes😅

    • @aneesrahman9556
      @aneesrahman9556 Před 8 měsíci

      Haa😂

    • @usmanpk1438
      @usmanpk1438 Před 7 měsíci +2

      കൊപ്ലിക്കാൻ നിക്കല്ലേ 😂

    • @PRAKASHMS1997
      @PRAKASHMS1997 Před 7 měsíci +1

      കൊച്ചിക്കാർ ഉപയോഗിക്കുന്ന വാക്കാണ് മെനകെട്ടവൻ...

  • @santhakumart.v181
    @santhakumart.v181 Před 7 měsíci +15

    എത്ര എത്ര വ്യത്യസ്തമായ കഥാപാത്രങ്ങൾ തന്മയത്വമായി അഭിനയിക്കുന്ന മറിമായം ടീം മലയാളത്തിൻ്റെ അഭിമാനം. ഇതിലും നല്ലൊരു ടെലിവിഷൻ പരിപാടി മലയാളത്തിൽ ഉണ്ടോ എന്ന് സംശ.

  • @aappyaappy3669
    @aappyaappy3669 Před 8 měsíci +88

    മണ്ഡുവിന്റെ ആ ഒന്നാമത്തെ Scene തന്നെ 28 മിനിറ്റ് കണ്ടന്റും പറഞ്ഞു തീർത്തു❤

  • @sanalshields4520
    @sanalshields4520 Před 8 měsíci +71

    Topic Selection of Marimayam 🔥🔥

    • @ayshabeevi9056
      @ayshabeevi9056 Před 8 měsíci

      Enganeyulla bharthakkanmark ethilum appuram varanasi.

  • @Sreemov12
    @Sreemov12 Před 8 měsíci +69

    ചിലയിടത്ത് അമ്മാവന്മാര് ആണ് പാര 😅
    ഇവിടെ അച്ഛൻ
    ഒരു കല്യാണം കഴിക്കാൻ ഉള്ള പാട് 😂

  • @user-wj6or8vh1z
    @user-wj6or8vh1z Před 8 měsíci +135

    മണ്ടു സൂപ്പർ 👌👌👍😍 പാവം തോന്നുന്നു ആ കിളവനെ അടി കിട്ടാത്ത കുറവാ 😂😂😂

    • @VipeeshPg
      @VipeeshPg Před 8 měsíci +2

      😃

    • @user-hn4qd7de8z
      @user-hn4qd7de8z Před 8 měsíci +11

      അങ്ങിനെ തോന്നിയിട്ടുണ്ടെങ്കിൽ ആ കഥാപാത്രത്തെ അദ്ദേഹം അത്രയും മികച്ചതാക്കിയത് കൊണ്ടാണ്.

  • @kgvaikundannair7100
    @kgvaikundannair7100 Před 8 měsíci +13

    ഇതുപോലെ കൽപ്പൻ ചിന്തയുള്ള എരണം കെട്ടവന്മാര് ചില വീടുകളിൽ ഉള്ള വീട്ടമ്മമാരുടെ ഗതികേട്.

  • @naslanfl2807
    @naslanfl2807 Před 8 měsíci +26

    മണ്ടുവിൻ്റെ അഭിനയം🔥🔥🔥എല്ലാവരും...👍👍

  • @muhammedkoyakoya5648
    @muhammedkoyakoya5648 Před 8 měsíci +12

    ഈ കഥയിലെ ശീതളനെപ്പോലെ ധാരാളം ആളുകളുണ്ട്... അവർ ഈ വീഡിയോ കാണട്ടെ ..,

  • @jithumani1293
    @jithumani1293 Před 8 měsíci +19

    ചില വീടുകളിലെ husbands ന്റെ സൃഭാവം ഇത് തന്നെ.

  • @user-le9po2ov4k
    @user-le9po2ov4k Před 8 měsíci +16

    വളരെ നല്ല പ്രോഗ്രാം ആണ് ഇത് ഞങ്ങൾ രാത്രിയിൽ എല്ലാവരും കുടി ഫുഡ്‌ കഴിക്കുമ്പോൾ ഇത് വെച്ച് കണ്ടു എല്ലാവരും കുടി ഒരുമിച്ചു സന്തോഷം ആയി ഫുഡ്‌ കഴിക്കും

  • @jayasankarv3653
    @jayasankarv3653 Před 8 měsíci +40

    എന്റെ തന്തക്കും സീതളന്റെ സ്വഭാവം ആണ്. അമ്മയെ ഞങ്ങളെ മറ്റുള്ളവരുടെ മുൻപിൽ കളിയാക്കും ആക്ഷേപിക്കും. ഇതു പോലുള്ള ഓരോ നാശങ്ങൾ 🙏😡

    • @vishnu8938
      @vishnu8938 Před 8 měsíci +3

      Aarade munilano naatikune avarude munil vech thanne naatichamathi

    • @technogaming7303
      @technogaming7303 Před 8 měsíci +1

      പക്ഷെ അവരുടെ ഉള്ളിൽ ഒരു സ്നേഹ കടൽ തന്നെ ഉണ്ടാകും,അത് പുറത്തു കാണിക്കാൻ അറിയില്ല

    • @rijovazhappilly7606
      @rijovazhappilly7606 Před 8 měsíci +16

      ​@@technogaming7303അതെ അതെ സ്നേഹകടൽ ഇരമ്പുന്ന കാരണം ഭാര്യയെ വാ തുറക്കാൻ സമ്മതിക്കില്ല. സ്നേഹം എന്താണെന്ന് പോലും അറിയാത്തവർ. സഹതാപം മാത്രം

    • @mohammedshareef8274
      @mohammedshareef8274 Před 8 měsíci +8

      എന്തെങ്കിലും രോഗം വരുമ്പോൾ മനസിലാകും
      ഭാര്യന്റെ വില 😢😢

    • @devasiatj1280
      @devasiatj1280 Před 8 měsíci +2

      ആശുപത്രിയിൽ പോകണ്ട, മൂടു കുത്തി വീണത് കൊണ്ട് ആസനം നോക്കി ഒരു ചവിട്ടു കൊടുത്താൽ മതി...

  • @sidheeqsidheeq261
    @sidheeqsidheeq261 Před 8 měsíci +10

    പെൺകുട്ടി ചായായുമായി വരുമ്പോൾ ഉള്ള ചിരി
    ന്റെ സാറെ

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Před 8 měsíci +30

    മറക്കാൻ കഴിയാത്തൊരു എപ്പിസോഡ്. അഭിനന്ദനങ്ങൾ🌹

  • @anithakumari2836
    @anithakumari2836 Před 8 měsíci +13

    ഇപ്പോളിറങ്ങുന്ന സിനിമകളുടെ തിരക്കഥ എഴുതുന്നവര്‍ മറിമായം ഒരുപാടു തവണ കാണുന്നത് നന്നായിരിയ്ക്കം

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer Před 6 měsíci +8

    എൻറെ മണ്ടൂ അമ്മേ ......എന്തായിത് .......കഥാപാത്രത്തിലൂടെ ജീവിക്കുകയാണോ?? 😔😔

  • @charu93able
    @charu93able Před 7 měsíci +28

    Hats off to the whole Marimayam team behind this episode! Well written script, superb acting, precise and straight to the point storyline.🤗👌🙌

  • @riyasnaani8113
    @riyasnaani8113 Před 6 měsíci +5

    ഇതെന്റെ ജീവിതമാണ്. യാരിജാതന്റെ സ്ഥാനത്താണ് ഞാൻ നിൽക്കുന്നത്

  • @leninxavier6657
    @leninxavier6657 Před 8 měsíci +40

    The best episode i have ever seen in MArimayam. Hats off to the team

  • @ASARD2024
    @ASARD2024 Před 8 měsíci +4

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്.ഒരു കാര്യം പറയാതിരിക്കാൻ വയ്യ.ഇവരെല്ലാം അഭിനയത്തിന്റെ കാര്യത്തിൽ രാജാക്കന്മാരാണ്.പക്ഷേ ആ പെൺകുട്ടി ഏതാനും സെക്കന്റുകൾ മാത്രമേ അത് ചിത്രത്തിലുള്ളൂ പക്ഷേ അവൾ എത്ര മനോഹരമായാണ് അഭിനയിച്ചത് .എവിടുന്നു ഒപ്പിച്ച് എടുക്കുന്നു ഇവരെയൊക്കെ ഈ മറിമായം ടീം 🔥

  • @basheer1023
    @basheer1023 Před 8 měsíci +57

    ഒരു കഥയുമില്ലാത്ത ആശയം ആലോചിച്ച് അത് സ്ക്രിപ്റ്റാക്കിയെഴുതി..അത് അഭിനയിച്ചു ഗംഭീരമാക്കിയ അഭിനേതാക്കളും കൂടി അരമണിക്കൂർ നമ്മെ പിടിച്ചിരുത്തിയത് കണ്ടോ.. അതാണ് കല

    • @muhammed9847
      @muhammed9847 Před 8 měsíci +6

      Oru kadhayum illenno ith play cheythit verenthekilum panikk poyikanum

    • @rashdhanmk2821
      @rashdhanmk2821 Před 8 měsíci

      ​@@muhammed9847ഇതിൽ എവിടെ കഥ ഒരു ചെറുക്കൻ ഒരു വീട്ടിലേക്ക് പെണ്ണ് കാണാൻ പോകുന്നു കല്യാണം മുടങ്ങുന്നു അതാണോ കഥ 😄

    • @sibinp17
      @sibinp17 Před 8 měsíci

      Red Flag

  • @navasfathima7607
    @navasfathima7607 Před 6 měsíci +6

    ഇവരുടേത് അഭിനയമാണ് …നമ്മൾക്കുള്ള പാഠം നമ്മളിൽ ആരെങ്കിലും ഇതുപോലുള്ള കൂതറ ഭർത്താക്കന്മാരാണെങ്കിൽ മാറിച്ചിന്തിക്കുക…ഭാര്യക്ക് ഭർത്താവിന്റെ മുന്നിൽ ഫ്രീഡമില്ലെങ്കിൽ പിന്നെന്തുകിട്ടിയിട്ടും ജീവിതത്തിൽ സന്തോഷമുണ്ടാവില്ല (നെഞ്ചിൽ കൈവച്ച് മനസ്സിൽ ചോതിക്ക് ഞാനാണോഈ ശീതളൻ

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer Před 8 měsíci +11

    മറിമായം ടീമിനോട് എന്താന്നറിയില്ല ഓരോ ദിവസം കൂടുന്തോറും ഇഷ്ടം കൂടിവരുന്നു. ഇവരാണ് എന്നെ മൊബൈൽ ഫോണിന് അഡിക്റ്റ് ആക്കിയത് .......i

  • @sajaltsmam7911
    @sajaltsmam7911 Před 5 měsíci +7

    These actors are in whole another level character mandothari is something else that helpless moments portrayed 100% effectively,they should be rewarded and awarded with great honour ,almost 700 somthing episode same energy able to do any characters whole team is ♥️♥️♥️

  • @HummingBird-tx9jj
    @HummingBird-tx9jj Před 6 měsíci +5

    ശീതളന്റെ മുഖത്ത് ചൂടുവെള്ളം ഒഴിക്കാൻ തോന്നിയവർ ഇവിടെ ലൈക്ക് അടിക്കുക... ഭയങ്കരം😂😅❤ ഭയങ്കര കരം..

  • @sheekalamanoj4388
    @sheekalamanoj4388 Před 8 měsíci +17

    Super.. ശരിക്കും ഇഷ്ടമായി 👏🏻👏🏻👏🏻👍

  • @ajmalashraf9478
    @ajmalashraf9478 Před 8 měsíci +20

    ക്ലൈമാക്സിൽ കല്യാണം കഴിഞ്ഞ് feel good ആക്കാർന്നു, Good script👍🏻

  • @Muhammednishadkv
    @Muhammednishadkv Před 8 měsíci +6

    ഇത്രയും നല്ല ഒരു എപ്പിസോഡ് ഞാൻ ക ദിട്ടിലാൽ സൂപ്പർ ചില യാഥാർത്ഥ്യങ്ങൾ വരച്ച് കാണിക്കുന്ന നല്ലൊരു സന്ദേശം അടങ്ങിയ എപ്പിസോഡ്

  • @rafeekmohammed2449
    @rafeekmohammed2449 Před 4 měsíci +3

    ഇത് കണ്ടിട്ട് കൈ തരിപ്പ് വന്നവർ ഉണ്ടെങ്കിൽ പറയൂ അത്രക്കും മനോഹരമാക്കി ശീതളൻ & മണ്ടു +പ്യാരി 👏👏👏👏

  • @parameswarig5233
    @parameswarig5233 Před 8 měsíci +24

    Marimayam teem is super 👍🏻👍🏻👍❤️❤️❤️❤️😂😂😂😂

  • @lajnathussalafiyya8952
    @lajnathussalafiyya8952 Před 8 měsíci +46

    നിയാസ് ബക്കർ 😂😂👍🏼സൂപ്പർ

  • @rageshmanekkara7004
    @rageshmanekkara7004 Před 8 měsíci +14

    Sathyasheelam acting superrr

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 Před 8 měsíci +24

    Super episode.. connected with good msg❤

  • @Sagarpaul001
    @Sagarpaul001 Před 7 měsíci +6

    മണികണ്ഠൻ പട്ടാമ്പിയുടെ അഭിനയം കാണുമ്പോ ഒടുവിൽ ഉണ്ണികൃഷ്ണനെ ഓർമ വന്നു

  • @gokulraj3546
    @gokulraj3546 Před 8 měsíci +19

    മുറിമായം ഇപ്പോഴാണ് മറിമായം ആയത്.,
    ഇനിയെങ്കിലും full എപ്പിസോഡ് ഇട്ടാൽ മതിയായിരുന്നു

    • @rjuncbs5631
      @rjuncbs5631 Před 8 měsíci +1

      Correct 😂

    • @VISHNUKUMAR-390
      @VISHNUKUMAR-390 Před 8 měsíci +1

      ഇതെക്ക് 7 month മുമ്പുള്ള എപ്പിസോഡ്

  • @rekhaj5757
    @rekhaj5757 Před 8 měsíci +4

    എൻ്റെ ഹുസ്ബന്ദിൻ്റെ വീട്ടിലും, വർഷങ്ങൾക്ക് മുൻപ് ഞാൻ ഇതൊക്കെ അനുഭവിച്ചിട്ടുണ്ട്. പെണ്ണുങ്ങൾ, വാതിലിനു പുറകിൽ തല മാത്രം വെളിയിൽ ഇട്ടു സംസാരിക്കും.
    എന്നെ വിമർശിച്ചപ്പോൾ ഞാൻ പറഞ്ഞു, "വീട്ടിൽ ഉള്ള സ്ത്രീകളെ പോലെ, വിദ്യാഭ്യാസം കുറഞ്ഞവരെ കൊണ്ട് വന്നാൽ പോരെ, എന്നെ പോലെ ജോലി സാധ്യത ഉള്ള ആൾ വേണം എന്ന് എന്തിനായിരുന്നു നിർബന്ധം. " വെറുത്തു പോരായിരുന്നു

  • @sureshKumar-dr6yy
    @sureshKumar-dr6yy Před 8 měsíci +5

    ഈ പഹയന്മാർ ഒടുക്കത്തെ അഭിനയം ആണ്, ഒരു കുറ്റം പറയാമെന്നു വച്ചാൽ അതും പറ്റുന്നില്ല.....

  • @kuttigaming1415
    @kuttigaming1415 Před 4 měsíci +3

    അവസാനം പറഞ്ഞ ഡയലോഗ് പൊളിച്ചു
    ഇതുപോലെ എന്റെ വീട്ടിൽ പറഞ്ഞാൽ തീർന്നു 🤫😢

  • @prasanthkumar1722
    @prasanthkumar1722 Před 8 měsíci +3

    ശരിക്കും ശീതലേട്ടനു 2കൊടുക്കാൻ തോന്നിപോയിന് ,നല്ല എപ്പിസോഡ് ,മറിമായം ടീമിലെ ഓരോ ആൾക്കാരും അവര്ക് കിട്ടുന്ന കഥാപാത്രങ്ങൾ ഒന്നിനൊന്നു മികവുറ്റതാകും ,അതാണ് മറിമായം ടീം ❤❤

  • @yasararafath1748
    @yasararafath1748 Před 8 měsíci +9

    അടിപൊളി എപ്പിസോഡ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ആയിരുന്നു ഇത്

  • @sudheeshsurendren
    @sudheeshsurendren Před 8 měsíci +10

    Enthoru acting anu sheethalan 🔥🔥🔥🔥

  • @abidhaabidhafaisal4571
    @abidhaabidhafaisal4571 Před 8 měsíci +6

    പ്യാരി ഇപ്പോൾ പറഞ്ഞില്ലേൽ പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ല 👍

  • @samadswamadhiyya5253
    @samadswamadhiyya5253 Před 7 měsíci +5

    ഇതാണ് യഥാർത്ഥ ജീവിതം.. സൂപ്പർ മറിമായം..

  • @sunithaiyer9154
    @sunithaiyer9154 Před 8 měsíci +6

    Pala veedukalilum ippolum nadannukondirikkunna vruthy ketta aacharathintey pachayaya avishkarram...kaiyyadichu poi too..😂adipoli...valarey ishtapettu❤💐💐🙏

  • @AjithKumar-kg3ri
    @AjithKumar-kg3ri Před 8 měsíci +11

    മറിമായം ടീം എന്നും എന്റെ പ്രീയപ്പെട്ട ടീം തന്നെ. അടിപൊളി സബ്ജെക്ട് 👍👍👍

  • @vishnudaspgd178
    @vishnudaspgd178 Před 8 měsíci +3

    ചില പ്രായമായ ആൾക്കാരുടെ ഒരു സ്വഭാവമാണ് ഇത്. സ്ത്രീകൾ എന്തെങ്കിലും പറഞ്ഞ അവരുടെ ഈഗോ കാരണം ഒരു വില കൊടുക്കില്ല

  • @shafimuhammad6975
    @shafimuhammad6975 Před 8 měsíci +17

    വീട്ടിൽ വില ഉണ്ടെങ്കിൽ നാട്ടിൽ പുല്ലു വില്ല😅😅😅😅

  • @ifunasenkassim6338
    @ifunasenkassim6338 Před 8 měsíci +27

    Marimaym supper ellavarum supper 😂😂😂

  • @okskuttanomana4203
    @okskuttanomana4203 Před 8 měsíci +7

    പഴയ ഓരോ കാര്യം ഓർമ വന്നു. സൂപ്പർ 👍👍👍

  • @zeena9754
    @zeena9754 Před 8 měsíci +8

    ശീതളിന് നല്ല ഒരു കൊട്ടുകൊടുക്കാൻ തോന്നിപ്പോയി, ഇങ്ങനത്തെ ആളുകൾ ഉണ്ട്. ഈഗോ..

  • @albingeorge8268
    @albingeorge8268 Před 7 měsíci +5

    മറിമായം ടീമിനെ നേരിൽ കാണാൻ വലിയ ആഗ്രഹം 💖💖💖💖💖💖💖💖💖💖💖

  • @youme374
    @youme374 Před 8 měsíci +5

    മണ്ടു സൂപ്പർ 🥰🥰 ആ കള്ള കിളവന് ഒന്ന് കൊടുക്കാർന്നില്ലേ 😃😃

  • @masas916
    @masas916 Před 8 měsíci +14

    വല്ലാത്ത ആൾകാർ തന്നെ മറിമായം ടീം. എല്ലാ എപ്പിസോടും ഒന്നിനൊന്നു മെച്ചം. ഈ എപ്പിസോഡിൽ ശീതളന്റെ ചെകിട് അടിച്ചു പൊളിക്കാൻ തോന്നി 😄

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Před 8 měsíci +7

    പ്യാരി ഒരു സംഭവം തന്നെ😍👍

  • @sreejiths2203
    @sreejiths2203 Před 8 měsíci +21

    One of the best episode.
    Let this make changes in society.
    Marimayam team please do more. ❤

  • @axiomatic99
    @axiomatic99 Před 5 měsíci +3

    What a perfection each character ...!!! Feel so real .. !!!
    Big salute & ❤ to each one of You ..😊

  • @Exploretocreatemore
    @Exploretocreatemore Před 6 měsíci +5

    Wow !! Such a precise script. 🥰

  • @alphonsaouseph4099
    @alphonsaouseph4099 Před 8 měsíci +7

    ഈ എപ്പിസോഡ് വളരെ ഇഷ്ടപെട്ടു

  • @jafarsadik6358
    @jafarsadik6358 Před 8 měsíci +7

    மண்டோதரி அபிநயம் கண்டு கண்ணு நெறைஞ்சு... என்தோறு அடிபொழி அபிநயட்டோ..

  • @AK_111.
    @AK_111. Před 8 měsíci +8

    ശീതളനെ പോലുള്ള കാരണവർ വീട്ടിൽ ഉണ്ടെങ്കിൽ ഒന്ന് ഇവിടെ കൂടാം😅

  • @radhakrishnanv9584
    @radhakrishnanv9584 Před 8 měsíci +9

    സൂപ്പർ എപ്പിസോഡ്

  • @elvismedia2220
    @elvismedia2220 Před 7 měsíci +4

    Mandu is really behaving not just acting.

  • @mathewt3925
    @mathewt3925 Před 7 měsíci +6

    You people are doing a great job. Keep it up. All the very best for future episodes!😊

  • @syamalakumari1673
    @syamalakumari1673 Před 4 měsíci

    അച്ഛൻ അമ്മ - ഇവരുടെ അവതരണം ഗംഭീരം പല വിടുകളിലും വിരലിലെണ്ണാവുന്ന തരത്തിലെങ്കിലും നിലനിൽക്കുന്ന ഇത്തരം വൃത്തികേടിനെ കാണിച്ചു തന്നതിന് അഭിനന്ദനം. അമ്മായിയമ്മ മരുമക്കൾ പോരു കൂടി ഒന്നു അവതരിപ്പിച്ചിരുന്നെങ്കിൽ ? രണ്ടു സൈഡും.

  • @ashrafkaja4314
    @ashrafkaja4314 Před 8 měsíci +4

    11:00 to 15:00 😂😂sheethalan veetil ethra veliya aalan, ivide oru vilayum illa 😂😂

  • @deepugopim
    @deepugopim Před 8 měsíci +8

    Hats off to the creators nd Artists😀🎉✌🏻

  • @sudheeshk3135
    @sudheeshk3135 Před 8 měsíci +3

    നായിക സൂപ്പർ ക്ലാസിക് ബ്യൂട്ടി പെണ്ണ് കാണാൻ പറ്റിയ പെണ്ണ് 👌👌👌

  • @babuck1392
    @babuck1392 Před 8 měsíci +5

    സത്യേട്ടൻ സൂപ്പർ 24:39

  • @adithyakrishnan300
    @adithyakrishnan300 Před 8 měsíci +4

    Moidhu ippothe Politics ne patti paranjath kk correct aanu💯🙂.

  • @ajinlalpk
    @ajinlalpk Před 8 měsíci +1

    ഇതെല്ലാം നമ്മുടെ കേരളത്തിൽ ചില ഗ്രാമങ്ങളിൽ ഉള്ള സത്യം തന്നെയാണ് ഈ വക പരിപാടികളാണ് ഗ്രാമത്തിന്റെ ഐശ്വര്യം

  • @rambo8884
    @rambo8884 Před 8 měsíci +4

    ശീതളൻ തകർത്തു 👏👏👏

  • @shithink3123
    @shithink3123 Před 8 měsíci +4

    ഇപ്പോഴും ഇത് പോലെ നടക്കുന്നുണ്ട് പല വീട്ടിലും

  • @apal5386
    @apal5386 Před 8 měsíci +7

    Hats off to the entire team!!

  • @arunjoymon2132
    @arunjoymon2132 Před 8 měsíci +11

    Inganatha aalukal und, sahichu jeevikuna kure ammamarum

  • @PRADEEPKUMAR-wt8os
    @PRADEEPKUMAR-wt8os Před 8 měsíci +3

    ഈ ചാനലിൽ ഉള്ള ഏറ്റവും നല്ല പരിപാടിയും ജീവനുള്ള കഥാപാത്രങ്ങളും

  • @ahakollalo5116
    @ahakollalo5116 Před 7 měsíci +4

    ചിരിയും, കരച്ചിലും എല്ലാം അടങ്ങിയ ഒരു എപ്പിസോഡ്, സൂപ്പർ

  • @Muhammed_sabeeh_007
    @Muhammed_sabeeh_007 Před 8 měsíci +2

    അങ്ങാടി തോറ്റതിന് അമ്മക്ക് നേരെ. അങ്ങെനെ കൊറേയ് എണ്ണം ഉണ്ട്. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ 😇

  • @sheelajoseph5070
    @sheelajoseph5070 Před 8 měsíci +7

    എല്ലാരും super