Ep 582 | Marimayam | Beware of Thorappan Sathyan...

Sdílet
Vložit
  • čas přidán 26. 08. 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #MazhavilManorama #Marimayam #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    For the attention of people who follow superstition.
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

Komentáře • 182

  • @muhammedsinankv8350
    @muhammedsinankv8350 Před rokem +188

    പൂജ നടത്തി അസുഖം മാറണം, പക്ഷേ പണിക്ക് പോകണമെന്നില്ല😂😂😂ഉണ്ണി..🤣🤣✌️😍

  • @lijomathew5117
    @lijomathew5117 Před rokem +349

    എന്തായാലും മനോരമക്കു മനസിലായി ആരും മാക്സിൽ പോയി കാണില്ലന് അവസാനം ഫുൾ എപ്പിസോഡ് ഇട്ടു തുടങ്ങി

    • @kammappakarim8609
      @kammappakarim8609 Před rokem +6

      ഇത് പഴയത്

    • @resi632
      @resi632 Před rokem +2

      😂😂s

    • @LoveandDrugs5126
      @LoveandDrugs5126 Před rokem +3

      മാക്സിൽ പോയി ഏറ്റവും പുതിയ എപ്പിസോഡ് HDല് കാണാലോ ഫ്രീയായി

    • @lijomathew5117
      @lijomathew5117 Před rokem

      @@LoveandDrugs5126 അപ്പോൾ sir അറിഞ്ഞില്ലെ മാക്സ് ഫ്രീ ഓക്കേ അവസാനിച്ചു

    • @rameezappada97
      @rameezappada97 Před rokem

      ​@@LoveandDrugs5126പരസ്യം ആണ് ഫുൾ

  • @Johncyaniju
    @Johncyaniju Před rokem +140

    "എവിടേക്ക് ആണ് ഈ പോകുന്നത്?"
    "മാർക്കറ്റ് വരെ ചേട്ടാ..."😂😂😂

  • @venugopalp8686
    @venugopalp8686 Před rokem +25

    എല്ലാ ക്യാരക്ടറിനും പറ്റിയ ആൾ സുഗുതൻ ചേട്ടൻ.

  • @gafoor9855
    @gafoor9855 Před rokem +71

    മന്മദന്റെ മീശ,,, 🤣🤣🤣
    മറിമായം പരിപാടി ഇഷ്ടം ഉള്ള വർ ഉണ്ടോ,,, 👍👍

  • @jcadoor204
    @jcadoor204 Před rokem +49

    ഉണ്ണീനെ കൊന്നു കറിവെയിക്കാൻ കിട്ടൂല്ല...😂😂😂😂

  • @user-kp5js8uy4t
    @user-kp5js8uy4t Před rokem +28

    രാഘവേട്ടനെ കണ്ടാൽ WWE UNDERTAKER റേ പോലുണ്ട്...😂😍😍

  • @muhammedsinankv8350
    @muhammedsinankv8350 Před rokem +50

    മന്മധന് ചാർലി ചാപ്ലിൻ്റെ അതേ face cut😜

  • @basheerbm8326
    @basheerbm8326 Před 11 měsíci +12

    കേവലം ആസ്വാദനം മാത്രമല്ല മറിമായം നമുക്കു തരുന്നത്. അറിവും, സാമൂഹ്യതിന്മകളിൽനിന്നു നന്മകളെ തിരിച്ചറിയാനുള്ള വിവേകവും കൂടിയാണ്. അതുൾക്കൊള്ളുവാനും, മനസ്സിലാക്കാനും നമുക്ക് സാധിക്കണം..

  • @jeswinkjose1829
    @jeswinkjose1829 Před rokem +22

    അമ്മാതിരി പൂജയാണ് കണ്ട് നിൽക്കാനുള്ള ത്രാണി ഉണ്ടാവില്ല😆😆😆

    • @sidan4447
      @sidan4447 Před 10 měsíci +2

      Hummm humm😌 mannasilayoo

  • @firosfida126
    @firosfida126 Před rokem +11

    എവിടേക്കാണ് ഈ പോകുന്നത്.. മാർക്കറ്റിലേക്കാണ് ചേട്ടാ 😂😂😂

  • @rahulkariyattil9227
    @rahulkariyattil9227 Před rokem +22

    Missing Sumeshettan😢

  • @pratheeshlp6185
    @pratheeshlp6185 Před rokem +15

    Raghava ettan 😆😆😆😆😆😆😊

  • @Sreemov12
    @Sreemov12 Před rokem +61

    ഇലന്തൂർ നരബലി നടന്ന സമയത്ത് ഇറങ്ങിയ മറിമായം എപ്പിസോഡ് 😂

  • @kpshameedvellanchery9426
    @kpshameedvellanchery9426 Před 11 měsíci +8

    സമരം വിജയിക്കാനുള്ള പൂജ 😂😂😂

  • @AnupTomsAlex
    @AnupTomsAlex Před 11 měsíci +5

    ഇതിന്റെ പേര് മൈക്ക് എന്നല്ല, ഇതാണ് മെഗാഫോൺ! മൈക്കല്ല, Megaphone 📣.

  • @fkworld5195
    @fkworld5195 Před rokem +10

    മന്മദനെ കണ്ടാൽ ഹിറ്റ്ലർ നെ പോലെയുണ്ട് 😂

    • @rosely4326
      @rosely4326 Před rokem +1

      Charly Chaplin ന് വണ്ണം വച്ചാൽ 😅

    • @dulfavasv680
      @dulfavasv680 Před rokem

      Vinay fort new look

  • @dim.di.mathaayi
    @dim.di.mathaayi Před rokem +10

    Whole movies of nowadays

  • @rinshadkty9635
    @rinshadkty9635 Před rokem +26

    ഒറ്റ പൂജയുംകൂടെയുള്ളൂ എന്റെ ഭാര്യയും സിദ്ധനുമായിട്ട് അതുംകൂടി കഴിഞ്ഞാൽ എനിക്ക് കുട്ടിയുണ്ടാവും...എനിക്കിനി മെനക്കെടാൻ വയ്യ ചേട്ടാ 😂😁😂

  • @AtoZ76411
    @AtoZ76411 Před rokem +9

    തളർച്ചയിലും നാടിനൊപ്പം 😄😂🤦🏼

  • @farwaniyafathima3410
    @farwaniyafathima3410 Před rokem +12

    സംഭവം സിദ്ധീക്ക്ലാൽ ന്റെ ഒരു സിനിമ കണ്ട പ്രതീതി. സൂപ്പറ് ആയി.

  • @ibnu3426
    @ibnu3426 Před rokem +15

    നൈറ്റ്‌ ഷൂട്ടിംഗ് നല്ലൊരു ഒറിജിനൽ ഫീലിംഗ് കിട്ടി 😊

  • @user-bu8vz9eq9z
    @user-bu8vz9eq9z Před rokem +2

    ഇരട്ട കുട്ടികളുണ്ടവനാണ് സാധ്യത 🤭

  • @muhammadaliali5495
    @muhammadaliali5495 Před 8 měsíci +3

    ഇത് നല്ല ഒരു പരിപാടി ആയിരുന്നു - പക്ഷേ മനോരമ യിലായിപ്പോയി

  • @AtoZ76411
    @AtoZ76411 Před rokem +12

    വ്യാജന്മാർക്ക് എതിരെ 👍

  • @shimodChithrakala6839
    @shimodChithrakala6839 Před rokem +4

    മാർക്കറ്റ് വരെ ഏട്ടാ 😂😂

  • @hafishafsana
    @hafishafsana Před 10 měsíci +2

    Daa naari veettipodaaaa😂

  • @manikandanmani98
    @manikandanmani98 Před 11 měsíci +6

    Marimayathil eallavarum jeevikkugayanu❤❤❤❤

  • @jayasankarv3653
    @jayasankarv3653 Před rokem +11

    മൂന്നുമണിക്കൂറു പൂജ 😂😂😂സന്താന ഭാഗ്യം ഉറപ്പാ

  • @user-gt9hv7zr4s
    @user-gt9hv7zr4s Před 3 měsíci

    ഉണ്ണിയെ കൊന്നിട്ട് കറിവെക്കാൻ കിട്ടൂല 😂😂😂😂🤣😂😂

  • @basheer1023
    @basheer1023 Před rokem +2

    വിശ്വാസസംരക്ഷണത്തിൽ ഇതും പെടുത്തേണ്ടതല്ലേ ..😅

  • @thonnikkadan
    @thonnikkadan Před rokem +5

    ഈ എപ്പിസോഡ് കഴിഞ്ഞവർഷം കണ്ടതാണല്ലോ

  • @shuhaib3235
    @shuhaib3235 Před 11 měsíci +2

    സമരം വിജയിക്കാനുള്ള പൂജയ്ക് വരുന്നതാണ് അവര് 😄

  • @vipinnath805
    @vipinnath805 Před 8 měsíci +1

    microphone nte switch amarthathe vilichu paranjittentha kaaryam 🤣🤣🤣🤣

  • @user-zq5qp5pl6s
    @user-zq5qp5pl6s Před rokem +5

    ഉണ്ണീനെ കൊന്ന് കറി വെക്കാൻ കിട്ടൂല.. ആ കിട്ടൂല.. 😂😂

  • @zfx_cut3279
    @zfx_cut3279 Před rokem +7

    Unina konn karvekkan patula😂😂😂

  • @teamrkprgamming
    @teamrkprgamming Před rokem +2

    തളർച്ചയിലുഠ നാടിനൊപ്പഠ😅😂😅

  • @abdullatheefbavan-yg1bj
    @abdullatheefbavan-yg1bj Před rokem +13

    തൽക്കാല ദുനിയാവി
    ൽ മനുഷ്യ കോലങ്ങൾ കാട്ടിക്കൂട്ടുന്ന പ്രോക്രാ
    യങ്ങൾ തുറന്നു കാട്ടു
    ന്ന എപ്പിസോഡ്.......
    ചിരിക്കുവാനും, ചിന്തി
    ക്കുവാനും ഏറേ പുതു
    യുള്ള എപ്പിസോഡ്....
    👍👍മറിമായം 👍👍

    • @sayooj3716
      @sayooj3716 Před 7 měsíci

      Nee sunnaath cheythit unda

    • @sidharth6058
      @sidharth6058 Před 7 měsíci

      ​@@sayooj3716ഇല്ലെങ്കിൽ നീ ചെയ്ത് കൊടുക്കുമായിരിക്കും 😂

  • @BeingHuman-mp8hp
    @BeingHuman-mp8hp Před rokem +4

    ഉണ്ണിനെ കൊന്നു കരിവേക്കൻ കിട്ടുല 🏃

  • @allenroy6541
    @allenroy6541 Před 2 měsíci

    Like the sreenivasan movie chindaveshte shyamla picture.

  • @eldhosemathew9622
    @eldhosemathew9622 Před rokem +11

    Unnine konnu curry vykkan kitoolla 😃😄😄😄😄😄

  • @ansarkhan-jg3pf
    @ansarkhan-jg3pf Před rokem +3

    E episode polich🥰

  • @prathapakumar5112
    @prathapakumar5112 Před rokem +3

    ഇതാണ് ശരിക്കും ഇവിടെ നടക്കുന്നത്. നല്ല Scripti Supe

  • @joealis8093
    @joealis8093 Před rokem +24

    നല്ല എപ്പിസോഡ് ❤ വിദ്യാഭ്യാസ നിലവാരം കൂടുതലുള്ള കേരളത്തിൽ അന്ധ വിശ്വാസ കേന്ദ്രങ്ങളും കൂടുതലാണ്. മുഴുവൻ മതങ്ങളുടെയും പേരിലാണ് ഈ തട്ടിപ്പുകൾ. ജനങ്ങൾ ഉണർന്നേ പറ്റൂ... 👌👍

  • @Dr.ShivashankarNambiar
    @Dr.ShivashankarNambiar Před rokem +5

    ക്രിസ്ത്യൻ അത്ഭുത രോഗ ശാന്തി യെ കുറിച്ച് മനോരമ എന്നാണാവോ ഒരു എപ്പിസോഡ് ഇടുക ?????

    • @Puttamanna
      @Puttamanna Před 11 měsíci

      ബർഗ്ഗീയത പറയല്ലേ സുഗർത്തേ 😂😃😃

    • @keavellayi
      @keavellayi Před 8 měsíci

      അതുണ്ടാവില്ല മുസ്ലീങ്ങളെയും ഹിന്ദുക്കളെയും പരിഹസിക്കാൻ😂😂

  • @faheemfahi2455
    @faheemfahi2455 Před rokem +2

    6:44 🤣😂✌🏻

  • @ubaidubaid8755
    @ubaidubaid8755 Před rokem +3

    സത്യശീലന് ജാതിയില്ല 😂കുല ദൈവ ത്തിനു പൂജ ചെയ്യുന്നു 😅

  • @Sasura7349
    @Sasura7349 Před rokem +3

    Bhaariya sidhan 1hr Pooja..ha haaaaa

  • @lineeshmathew4921
    @lineeshmathew4921 Před 5 měsíci

    😍മറിമായം വേറെ ലെവൽ 👍

  • @somathomas6488
    @somathomas6488 Před rokem +1

    പ്യാരി ഭയങ്കര കള്ളനാണല്ലോ 🤣🤣🤣വാസ്തു ഇതിൽ pp 13:45 പ്പെടാതില്ലെ 🤣🤣🤣സമ്മതിച്ചു... പേരുമകള്ളൻ പ്യാരി 🤣🤣🤣

  • @user-co5cf2lj4k
    @user-co5cf2lj4k Před 4 měsíci

    Super

  • @shekhar5285
    @shekhar5285 Před rokem +2

    Guys, this is an old episode. Latest in Manora Max is episode 687. Not sure why they are starting to download old episodes finally in CZcams after a long time. However, they have started to become very inconsistent and not uploading episodes every Thursday and Friday. Last episode 687 was from last Thursday and since then no new episodes came last Friday and even today! What happened? Ran out of fresh stories?! Things are not looking good for Marimayam sadly to say nowadays

  • @MalayaliinUK
    @MalayaliinUK Před 11 měsíci +2

    They should do a movie or web series

  • @user-co5cf2lj4k
    @user-co5cf2lj4k Před 4 měsíci

    ഓക്കേ എല്ലാവരും നല്ലത്

  • @jabishiriya
    @jabishiriya Před rokem +5

    അപ്‌ലോഡ് മാമൻ പ്രാന്തായോ ? കൂട്ട അപ്‌ലോഡ് ആണല്ലോ

    • @divyamol671
      @divyamol671 Před rokem +2

      ഇത് പഴയതാണ്. ഇലന്തൂർ നരബലി നടന്നപ്പോ ഇറങ്ങിയതാണ്

  • @anniejose2873
    @anniejose2873 Před 11 měsíci +3

    Oh my god this Marimayam so great to watch . I enjoy it and watch it all the time when I have time . All actors and it’s director all are doing very good job all are very funny . Specially that ONNI 👍❤️🤩🤩🤩

  • @anilkumarkumar113
    @anilkumarkumar113 Před rokem +3

    Mudiyan.😀😀😀

  • @dibindas9243
    @dibindas9243 Před 4 měsíci

    5 lakh alkar vdo kanind like 5k eellarum onnu like eythudee nalla content allee its not a promotion 😅

  • @shuhaib3235
    @shuhaib3235 Před 11 měsíci +5

    മുനബത്തെ ബീവി 😂

  • @noushadnoushuvlogs
    @noushadnoushuvlogs Před rokem +2

    മണ്ഡോദരിയെ പൂജയ്ക് വിട് ചേട്ടാ.. ഇരട്ട കുഞ്ഞുണ്ടാവട്ടെ 🤭🤭

  • @ubaidubaid8755
    @ubaidubaid8755 Před rokem +6

    സത്യശീലൻ കുറച്ച് ഓവർ ആയി പ്പോയി

  • @rayid7777
    @rayid7777 Před rokem +5

    marketilek aan eetaa😂

  • @noufalkakkidinoufal6845
    @noufalkakkidinoufal6845 Před rokem +1

    Real Kerala story 😅

  • @mujeebrahman8976
    @mujeebrahman8976 Před rokem +9

    എങ്ങനെ എന്തൊക്കെ കാട്ടി കൂട്ടിയാലും രാഗവേട്ടന് ഒരിക്കലും സുമേഷ് "ആകാൻ"കഴിയില്ല....

  • @thomaskutty4163
    @thomaskutty4163 Před 11 měsíci +1

    Bora

  • @asyourclassmate2512
    @asyourclassmate2512 Před rokem +2

    രാഗവോ...

  • @TheRatheeshmr
    @TheRatheeshmr Před 7 měsíci

    Great episode 🎉🎉🎉❤

  • @seethanair2708
    @seethanair2708 Před rokem +1

    ഭൂജ അല്ല
    പൂജ😂

  • @Canmustang67
    @Canmustang67 Před 11 měsíci

    police indro bgm pwoliii

  • @sreejithgnair8084
    @sreejithgnair8084 Před 11 měsíci

    Ennalum orupadu episode upload cheyyan undu....

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    Ratheesh 🤣🤣🤣🤣🤣🤣

  • @realstory1091
    @realstory1091 Před rokem +1

    Elanaad get free advertisment

  • @arshadazees4764
    @arshadazees4764 Před rokem +1

    പഴയ എപ്പിസോഡ് കുത്തി പോക്കുന്നു

  • @rayid7777
    @rayid7777 Před rokem +2

    jeevitham thanney poyi kittum 😢 nth ndaylum ith thaney arlm cheyth cheyth😂 nashich ee lokam jeevikn pattathey avsta ayyi oro my... karnam

  • @Samsam-1
    @Samsam-1 Před rokem +2

    ഇതൊന്നും ഇഷ്ടപ്പെടാതെ വെറും വഴക്ക് മാത്രം ഉള്ള പ്പും ,🌶️ കാണുന്ന കുറെ. അത്തൊക്കെ കാണുന്ന കുട്ടികളുടെ കാര്യമാ കഷ്ടം . ഇങ്ങനെ ആണ് വീട് എന്ന് പഠിച്ചു വളർന്നു വരുമ്പൾ അറിയാം എങ്ങനെ ആകുമെന്ന്

  • @sprakashkumar1973
    @sprakashkumar1973 Před rokem +1

    ❤❤❤❤

  • @B_r_o_oab
    @B_r_o_oab Před rokem

    Full idu ennale kaanu

  • @captrk31kartha56
    @captrk31kartha56 Před 11 měsíci

    കഴിഞ്ഞ പ്രാവശ്യം നിപ മാറ്റിയ ഇയാളെ കണ്ട് കിട്ടുന്നവർ എത്രയും പെട്ടന്ന് കോഴിക്കോട്ടേക്കെത്തിക്കണം...😀

  • @NaphisPk-hx4zs
    @NaphisPk-hx4zs Před rokem

    Sathyan naattukaare odikkan Pooja roomilethi ninn Vanna aavaravum mandhrich eriyalum aa pokkum🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👏👏👏👏👏👏👏👏

  • @mohammedali-yy2gu
    @mohammedali-yy2gu Před 8 měsíci

    Hi

  • @shobajoseph1789
    @shobajoseph1789 Před 10 měsíci

  • @usmanvkchemmad5118
    @usmanvkchemmad5118 Před rokem

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

  • @franciskk3187
    @franciskk3187 Před 7 měsíci

    ഭൂജ😂

  • @sumeshpv9645
    @sumeshpv9645 Před 11 měsíci +1

    ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്കാരുടെ അവസ്ഥ...
    😂

  • @sharifcheru7348
    @sharifcheru7348 Před 10 měsíci +1

    Bharyayum siddhanum chernn otta poojaye ullu ath kazhinjal yenikk kunjine kittum athurappa, yenikk menekkedan vayyathondan. sheetalan😂

  • @faisucc3369
    @faisucc3369 Před rokem +1

    Old🤔

  • @Musalma-cu2wk
    @Musalma-cu2wk Před 9 měsíci

    👍👍👍

  • @user-ub5ir1mf4o
    @user-ub5ir1mf4o Před rokem +1

    For me, considering the latest updates of science and 450 plus crores old Mother Earth, all these Bible, Quran, Gita etc . are just Harry Potter stories.... 🤔 2k , 1.6k, 20k/40k year stories do not makes sense.. Let's all be good Human Beings with Civic Sense and Scientific Temper.. please..
    Every human being should have the equal right, freedom , and opportunity to live in this earth, regardless of region, religion, gender and community, and rules and regulations should have the integrity..

  • @mollymathaikutty9901
    @mollymathaikutty9901 Před rokem +1

    Ellam shatiyamkum...

  • @sreejithgnair8084
    @sreejithgnair8084 Před 11 měsíci

    Atheeeee

  • @Fahadvadakkekomath
    @Fahadvadakkekomath Před 3 měsíci

    😂😂😂😂

  • @amalwilson1323
    @amalwilson1323 Před rokem +1

    രണ്ട് മൂന്ന് മണിക്കൂർ പൂജ ഉണ്ട് എന്നല്ലേ പറഞ്ഞെ ഇരട്ട കുട്ടികൾ ഉണ്ടാവാൻ ആട്ടോ സാധ്യത 🤣🤣🤣 എന്റെ പൊന്നു സുഗത 🤣🤣🤣
    സിദ്ധനും ഭാര്യയും മാത്രം ഉള്ള പൂജ ആണ് 🤣🤣🤣🤣

  • @Nasirnachu12
    @Nasirnachu12 Před rokem +2

    Fast comments 🎉

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    😍😅😅😍😍😍😍😍😍😍😍😄😄😄😂😂😄😄😍😍😃🤣🤣🤣😅😍😍😍😍😍😍😍😍😍😍😄😄🤩😂😂😀😀😁😁😁😁😁😁😁😁😁😁😀😀😀

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    🥰🥰🥰🥰🥰🥰🥰😅😅😅😅😅😍😍😍😄🤩🤩😂😂😃😃😀🤣🤣😁😁😁😁😁😁😁😘😘😘😘😘😘😘😘😘😘😘😘

  • @babuudumattu4251
    @babuudumattu4251 Před rokem +1

    Manmadhan button amrtthiyittilla..

  • @information8100
    @information8100 Před rokem +4

    Angane vazhike vaa malare

  • @pratheeshlp6185
    @pratheeshlp6185 Před rokem +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤suuuuuuuuper

  • @user-oi1vt2cw8e
    @user-oi1vt2cw8e Před rokem

    ഭൂജ അല്ല മനുഷ്യാ ..പൂജ