Aliyans - 799 | ഉദ്‌ഘാടകൻ | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 1. 04. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Zábava

Komentáře • 352

  • @Wanderingsouls95
    @Wanderingsouls95 Před 2 měsíci +91

    വിമർശകരേ... ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ, അതാണ് അവരുടെ വിജയം 😁 അഭിനേതാക്കൾ എന്ന നിലക്ക് ഓരോരുത്തരും മികച്ചു എന്ന് പിന്നേം പിന്നേം തെളിയിക്കുന്നു ❤

    • @ramsproductions6541
      @ramsproductions6541 Před 2 měsíci +3

      ❤👌👏👏

    • @rajeevanprabhakaran8645
      @rajeevanprabhakaran8645 Před 2 měsíci +3

      എല്ലാ കഥാപാത്രങ്ങൾക്കും അവരുടെ നിലവാരത്തിനനുസരിച്ച് ഉയരാൻ സാധിച്ചു... അതാണ് അളിയൻസിന്റെ വിജയം.❤

    • @flowersazhar8015
      @flowersazhar8015 Před 2 měsíci

      കുറെ മണ്ടൻ മാരുടെ കമന്റ്‌ കൾ കണ്ടാൽ തോന്നും റൊണാൾഡോ ശെരിക്കും കള്ളൻ ആണെന്ന് ആണ് അവരുടെ വിചാരം

    • @SunilGeorge-rp1kg
      @SunilGeorge-rp1kg Před 2 měsíci +2

      100%

  • @sajanskariah3037
    @sajanskariah3037 Před 2 měsíci +70

    800 ലേക്ക് അളിയൻസ് ❤❤
    വർഷങ്ങളായി മുടങ്ങാതെ കാണുന്ന ഒരേ ഒരു sitcom...

  • @lathakumar269
    @lathakumar269 Před 2 měsíci +73

    മുത്തിനു അമ്മ യുടെ കഷ്ടവും സങ്കടവും മനസ്സിലാക്കാൻ പ്രായം ആയില്ലേ

    • @mayadevdasmenon1684
      @mayadevdasmenon1684 Před 2 měsíci +6

      മുത്തിന് തങ്കത്തിനോട്ഒഴികെ
      എല്ലാവരോടും സിമ്പതി ആണ്..

    • @Ananfraj
      @Ananfraj Před 2 měsíci

      ​@@mayadevdasmenon16847:25 Ooo

    • @koottukaran3461
      @koottukaran3461 Před 2 měsíci +1

      👍

    • @RahanaNt-bx1rh
      @RahanaNt-bx1rh Před měsícem

      ഇല്ല നാളെ ആവും

  • @sinilps311
    @sinilps311 Před 2 měsíci +36

    ഏതെങ്കിലും വീട്ടിൽ ഇത് പോലെ ഒരുത്തൻ വന്നു നിന്നു ഇത് പോലെ പൈസ അടിച്ചു മാറ്റിയാൽ .. ആരായാലും അടിച്ചോടിക്കും..

  • @sajeeshponnari9717
    @sajeeshponnari9717 Před 2 měsíci +30

    ഡയലോഗ് തെറ്റി ഈ കുടുംബത്തിൽ നിന്ന് ഇറങ്ങിപ്പോകാതിരിക്കാൻ പറ്റുമോ എന്ന്😂😂😂

    • @latheefch674
      @latheefch674 Před 2 měsíci

      എസ് തെറ്റി

    • @sulathakumari6203
      @sulathakumari6203 Před 2 měsíci +20

      തെറ്റിയതാവില്ല. വീട്ടിൽ നിന്നും ഇറങ്ങിപ്പോയാലല്ലേ മറ്റുള്ളവരോട് പൈസ വാങ്ങു.. വീട്ടിൽ ഇരുന്നാൽ കടം വാങ്ങില്ലല്ലോ

    • @anjali.rsankar4017
      @anjali.rsankar4017 Před 2 měsíci +11

      അല്ല ഇറങ്ങിപ്പോയാൽ കടം വരുത്തും അതാ അങ്ങനെ പറഞ്ഞേ....

    • @alexusha2329
      @alexusha2329 Před 2 měsíci +4

      Purath poyal problems undagum. That’s why she said don’t get out of this house.

  • @sreedevid2247
    @sreedevid2247 Před 2 měsíci +87

    ഇത്രയും നാളും വെച്ചു കൊടുത്ത തങ്കത്തിന് ഒരു വിലയുമില്ലേ, നന്ദിയില്ലാത്ത റൊണാൾഡ്

  • @user-ed2lf2bz7i
    @user-ed2lf2bz7i Před 2 měsíci +19

    തങ്കത്തോട് അനുകൂലം .
    പക്ഷേ ഇവരെയൊക്കെ സമ്മതിക്കണം ഇത്തിരി പൈസ ആണ്ടിലൊ വാവിനൊ ശങ്കിരാത്തിക്കൊ കിട്ടിയാൽ അവനോളം നല്ലവൻ വേറെയാരും ഇല്ല. 😂😂😂

  • @rajeevanprabhakaran8645
    @rajeevanprabhakaran8645 Před 2 měsíci +4

    ഒരു രക്ഷയുമില്ല... അടിപൊളി എപ്പിസോഡ്... ചിരിച്ചു മടുത്തു..😂
    കഥാപാത്രങ്ങളെല്ലാം നിലവാരം പുലർത്തി.❤

  • @abdullapa131
    @abdullapa131 Před 2 měsíci +25

    മുമ്പൊക്കെ അടി പൊളിയായിരുന്നു. ഇപ്പൊ കഥാ ദാരിദ്ര്യം

  • @lijochacko5670
    @lijochacko5670 Před 2 měsíci +10

    രണ്ടായിരം രൂപയുടെ നോട്ട് എപ്പോ ഇല്ല ഡയറക്ടർ സാറെ 😂😂😂

  • @vinayakkanil7806
    @vinayakkanil7806 Před 2 měsíci +18

    ഒരു ലോജിക്കും ഇല്ലാത്ത കോമാളി എപ്പിസോഡ് 😊

  • @chandranmancheyil254
    @chandranmancheyil254 Před 2 měsíci +27

    എൻറെ വീട്ടിലായിരുന്നുവെങ്കിൽ ഒരു മണിക്കൂർ ഉണ്ടാവില്ല തങ്കത്തിന്റെ നല്ല മനസ്സുകൊണ്ടാണ് അവിടെ കഴിയുന്നത്

  • @user-sw1rn7io2c
    @user-sw1rn7io2c Před 2 měsíci +273

    എന്റെ ഓക്കേ വീട്ടിൽ ആയിരിക്കണം റൊണാൾഡോനേ പോലെ ഒരുത്തൻ ഒറ്റദിവസം മാത്രംമേ വിട്ടിൽ കാണു അടിച്ച് ഓടിക്കും

    • @Swetha__xhh
      @Swetha__xhh Před 2 měsíci +8

      Pavam 😂

    • @jayashivadasan2703
      @jayashivadasan2703 Před 2 měsíci +16

      Ronaldinte acting super

    • @mohamedthaha1538
      @mohamedthaha1538 Před 2 měsíci +17

      Ronald ne adicchodicchaal ,ayaalude role aaru abhinayikkum😂

    • @user-sw1rn7io2c
      @user-sw1rn7io2c Před 2 měsíci +10

      എന്റെ വീട്ടിൽ ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു വെങ്കിൽ എന്നാണ് ഞാൻ പറഞ്ഞത്

    • @user-sw1rn7io2c
      @user-sw1rn7io2c Před 2 měsíci +9

      നിങ്ങളുടെ ഓക്കേ കുടുംബത്തിൽ ഇങ്ങനെ ഒരാൾ വന്ന് ഇതുപോലെ ചെയ്താൽ കുഴപ്പമില്ല അവൻ എന്ത് വേണംമെങ്കിലും ചെയ്തോട്ടെ ക്യാഷ് ഒന്നും നമുക്ക് പ്രശ്നം ഇല്ല എന്ന് പറയോ

  • @jomolmathai1732
    @jomolmathai1732 Před 2 měsíci +14

    കഥ ഒന്നും ഇല്ലാഞ്ഞിട്ടണോ 🤔

  • @mrsakerala4444
    @mrsakerala4444 Před 2 měsíci +15

    ഇതിനെയൊക്കെ വീട്ടിൽ പറഞ്ഞു വിട്ടുകൂടെ ഞങ്ങളുടെ വീട്ടിലായിരുന്നെങ്കിൽ ഈ അഹങ്കാരത്തിന്റെ ഭലം അപ്പോ കൊടുത്തേനെ 😂😂

  • @ManiAmmal-ec2bi
    @ManiAmmal-ec2bi Před 2 měsíci +19

    Ee muthine valiyavar samsaarikkunnidathu enthonu nirthunnu

  • @sathyanandakiran5064
    @sathyanandakiran5064 Před 2 měsíci +81

    നമസ്തേ
    ഈ മുത്ത് ആവശ്യമില്ലാതെ റൊണാൾഡിനെ Support ചെയ്യുന്നത് നന്നല്ല.

    • @mdeyanandan2621
      @mdeyanandan2621 Před 2 měsíci

      ഒരു കുടുംബത്തിന്റെ kadh ആകുമ്പോൾ വല്ലപ്പോഴും സ്മാൾ അടി കാണികണ്ടതാണ് അത് തമാശയുടെ ഭാഗമാണ്

    • @user-ed2lf2bz7i
      @user-ed2lf2bz7i Před 2 měsíci +1

      മുത്ത് ചെറിയ പ്രായം അല്ലേ അപ്പോൾ ഇങ്ങനെ വഴക്കൊന്നും ശരിയായി തോന്നില്ല അതാണ്. 😊😊

    • @sathyanandakiran5064
      @sathyanandakiran5064 Před 2 měsíci

      @@user-ed2lf2bz7i നമസ്തേ
      ചെറിയ പ്രായത്തിലാണ് അവരുടെ തെറ്റുകൾ തിരുത്തി കൊടുക്കേണ്ടത്. തെറ്റുകൾ കണ്ടാൽ വഴക്കു പറഞ്ഞു തിരുത്തി കൊടുത്തിട്ടില്ലെങ്കിൽ അവർ വലുതാകുമ്പോൾ പെട്ടന്ന് ദേഷ്യം വരുന്നവരാകും ആരെയും അനുസരിക്കാൻ കൂട്ടാക്കില്ല ഇന്നത്തെ തലമുറയെ വഷളാക്കാൻ മുതിർന്നവർ തുനിയരുത് ദയവു ചെയ്ത്

    • @Padmini1712
      @Padmini1712 Před měsícem

      Ronaldo is thief just like Cleeto

  • @user-sk1vl5vy3b
    @user-sk1vl5vy3b Před 2 měsíci +4

    ഇത് ഒരുമാതിരി സീരിയൽ ഒരാൾ ജയിക്കുന്ന കോലത്തിൽ ആക്കിയിട്ട് അവസാനം അയാൾ തോൽക്കും.ഇത് തന്നെ എപ്പോഴും എല്ലാ എപ്പിസ്സൊടിലും 😡

  • @geethashridharan7749
    @geethashridharan7749 Před 2 měsíci +2

    Ronald chemistry with cleto n thangham is excellent 😂😂😂😂..kanakan as serious person looks cool....face expression of all after Ronald conversion was superb...

  • @elavarasanelavarasan3344
    @elavarasanelavarasan3344 Před 2 měsíci +9

    I am from from tamilnadu I am watching this serial regularly I am the fan off for this serial I am learning Malayalam

  • @remakrish7884
    @remakrish7884 Před 2 měsíci +9

    കനകൻ അഭിനയിക്കുകയല്ല. ജീവിക്കുന്നു. എന്ത് രസം

  • @mrsakerala4444
    @mrsakerala4444 Před 2 měsíci +27

    ഈ റൊണാൾഡ് വരുന്നതിനു മുന്നേ അടിപൊളിയായിട്ടു പൊയ്ക്കൊണ്ടിരുന്ന സീരിയലാണ്. സ്മിത മുൻപുള്ളതൊന്നും കണ്ടിട്ടില്ല എന്ന് തോന്നുന്നു 😂😂

    • @vvs6733
      @vvs6733 Před 2 měsíci +1

      റൊണാൾഡ് അടിപൊളി അഭിനയം... അയാൾ ഹ്യൂമർ അടിപൊളി ആയി അഭിനയിക്കുന്നു

  • @RajendranVayala-ig9se
    @RajendranVayala-ig9se Před 2 měsíci +6

    ഉൽസവങ്ങളുടെ കാലം പെട്ടെന്നു തീരും. ഒരുൽസവ കാഴ്ച്ച അളിയൻസിൽ വന്നാൽ നല്ല കാഴ്ച- അല്ലേ!

  • @user-yt7oo3mn1m
    @user-yt7oo3mn1m Před 2 měsíci +13

    റൊണാൾഡോ വടി കൊടുത്ത് അടി മേടിച്ചതല്ലേ

  • @vinurajrvraj2301
    @vinurajrvraj2301 Před 2 měsíci +4

    കിലുക്കം സിനിമയിലെ Comody വേറെ രീതിയിൽ കാണിച്ചു..😂

  • @rajprad9120
    @rajprad9120 Před 2 měsíci +15

    Enthu thallipoli episode aanu ithu!

    • @mjsmehfil3773
      @mjsmehfil3773 Před 2 měsíci +6

      Unnecessary promoting an unimportant character... cheap...☹️☹️☹️☹️

  • @rajeevsvlogs4136
    @rajeevsvlogs4136 Před 2 měsíci +24

    ഒരു നിലവാരമില്ലാത്ത പ്രോഗ്രാം.. ഒരുത്തനെ തീറ്റി പോറ്റുന്നു..

  • @janaki-wn4lq
    @janaki-wn4lq Před 2 měsíci +18

    നിലവാരം തീരെ ഇല്ലാതായി.

  • @ginophilip3001
    @ginophilip3001 Před 2 měsíci +3

    അളിയൻസ് ആദ്യ സീസൺ 502 എപ്പിസോഡുകൾ , ഈ വരവിൽ 799 ഉം കണ്ടൂ... എന്നാല് ഇപ്പൊ കുറെ അധികമായി എന്തൊക്കെയോ കാട്ടി കൂട്ടുന്നു.. ആളിയൻസ് എന്നും അളിയന്മാരുടെ കഥ ആയിരുന്നു...അവരുടെ അടിയും വഴക്കും, പാരയും പിന്നെ അമ്മവനേം കൂട്ടി വെള്ളം അടിയും...എവിടെയോ ആ കാലം പോയി

  • @sreedevid2247
    @sreedevid2247 Před 2 měsíci +18

    അഹങ്കാരത്തിന് ദൈവം കൊടുത്ത ശിക്ഷ

  • @user-wd1is5mz1b
    @user-wd1is5mz1b Před 2 měsíci +25

    ഇവന്റെ അഹങ്കാരത്തിനു കിട്ടിയ ശിക്ഷ ആണ്. തല മറന്നു എണ്ണ തേക്കുന്നവർക്ക് ഇതു ഒരു പാഠം!!!
    എടുത്തിട്ട് നല്ല മാതിരി പെരുമാറിയിട്ടുണ്ട് എന്നു കണ്ടാൽ അറിയാം

  • @user-dc2ho1gi1z
    @user-dc2ho1gi1z Před 2 měsíci +4

    Last ulla chattam😂😂😂

  • @MrJoy8888
    @MrJoy8888 Před 2 měsíci +14

    മനുഷ്യനെ നന്നാവാൻ സമ്മതിയ്ക്കാത്ത നാട് ...അല്ലേ റൊണാൾഡേ?😅😅😅😅😅

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 Před 2 měsíci +11

    ദൈവത്തെ ഓർത്തു വീട്ടിൽ നിന്ന് ഇറങ്ങി പോകാതിരിക്കാൻ പറ്റുമോ 😂

    • @molyjames5620
      @molyjames5620 Před 2 měsíci

      😂😂

    • @Aksh90512
      @Aksh90512 Před 2 měsíci +2

      Purathirangiyal undakkunna chilav orthittayirikkum.

  • @mjsmehfil3773
    @mjsmehfil3773 Před 2 měsíci +6

    .......?????!!!!!😢😢😢😢
    The writer and Director should consider that all Aliyans viewers know all characters behavioural pattern... please don't change that...
    Then please stop the name sake making contents and scripts.... spoiling the good name of the best sitcom serial....☹️☹️☹️☹️

  • @valsakl2921
    @valsakl2921 Před 2 měsíci +9

    സമയം കൊല്ലി എപ്പിസോഡ്

  • @sajeevkumars9820
    @sajeevkumars9820 Před 2 měsíci +11

    റൊണാൾഡോ പൊളിച്ചു ❤️❤️❤️❤️👌👌👌

  • @jomithomas4585
    @jomithomas4585 Před 2 měsíci +3

    Soda,നാരങ്ങാവെള്ളം അറി എടുകും.പോലെ..😂❤😅

  • @gireeshchira5799
    @gireeshchira5799 Před 2 měsíci +5

    കാലങ്ങളായി തങ്കത്തിന്റെ തയ്യൽ ജോലി മുടങ്ങി കിടക്കുകയായിരുന്നല്ലോ 🤔

  • @user-zv7mm9nl5b
    @user-zv7mm9nl5b Před 2 měsíci +3

    Nice

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Před 2 měsíci +7

    ഈ റൊണാൾഡിന് ജോലിക് പൊയ്ക്കൂടേ... നല്ല തടിയും തണ്ടുമുണ്ടല്ലോ.. വിയർപ്പിന്റെ അസുഖം ഉണ്ടെന്നു തോന്നുന്നു റൊണാൾഡിന് 😂😂😂😅😅😜😜

  • @renjithm2192
    @renjithm2192 Před 2 měsíci +6

    Either Change The Character Behaviour Of Ronald OR Avoid The Role. He Is Quite Irritating. Below Standard Behaviour. Writer And Director Needs To Think About It.

  • @jeffyvarghese201
    @jeffyvarghese201 Před 2 měsíci +31

    നല്ല അഭിനേതാവാണ് അഭിലാഷ് . നാണംകെട്ട ഈ വേഷം മാറ്റണം

    • @sjmediaforcinemazonly3179
      @sjmediaforcinemazonly3179 Před 2 měsíci

      Kopanu nalla actor , below average ilum thazha, waste 😂😂

    • @elvinzachariaofficial
      @elvinzachariaofficial Před 2 měsíci +2

      Ayalk kodutha character ayal nannayi cheyuunud...athaane ayalude vijayam..allade character mati kodukukayalla vedath

  • @user-wp3vn5qg7w
    @user-wp3vn5qg7w Před 2 měsíci +3

    ആശയ ദാരിദ്രം നന്നായി ഫീൽ ചെയ്യുന്നു

  • @sherinjohn1380
    @sherinjohn1380 Před 2 měsíci +7

    ❤❤❤❤അളിയൻസ്. Ishtam

  • @thameemthameem7339
    @thameemthameem7339 Před 2 měsíci +1

    Super serial adipoli ❤️

  • @faisalramla
    @faisalramla Před 2 měsíci +1

    79 എപ്പിസോഡ് മുതൽ കാണാൻ തുടങ്ങിയത് ഇപ്പോൾ 800 എപ്പിസോടിലേക്ക്

  • @SunilKumar-jr2kx
    @SunilKumar-jr2kx Před 2 měsíci +10

    Ronald ഇനോട് നിങ്ങൾക്ക് ദേഷ്യം വരുന്നുണ്ടെങ്കിൽ ആ charector ആ നടൻ വിജയിപ്പിച്ചു..❤very good actor..👍

  • @rosyvarghese1613
    @rosyvarghese1613 Před 2 měsíci +5

    ഇയാൾക്ക് വീട്ടിൽ പോയിക്കൂടെ വല്ല വീട്ടിൽ വന്ന് കിടക്കുന്നു

  • @semimolabdulaziz3655
    @semimolabdulaziz3655 Před 2 měsíci +3

    Super 😍😍😍

  • @user-dp2pz8tv9b
    @user-dp2pz8tv9b Před 2 měsíci

    അടിപൊളി. റൊണാൾഡ് പൊളിച്ചു. എല്ലാവരും സൂപ്പർ 😂😂😂❤❤❤❤

  • @asharafns2085
    @asharafns2085 Před 2 měsíci +10

    ഈ റൊണാൾഡിനെ അടിച്ചിറക്കേണ്ട സമയം കഴിഞ്ഞു

  • @Dreams-jm7hl
    @Dreams-jm7hl Před 2 měsíci +2

    വീട്ടിൽ നിന്ന് കഴിക്കുന്നത് പോര റൊണാൾഡിന് വഴി നീളെ പറ്റ് കട 😅
    അത് കനകൻ പറഞ്ഞത് ശരിയാണ് മുകളിൽ ഒരാൾ ഇരിപ്പുണ്ട് തീരുമാനം ആയ ഉടനെ സസ്‌പെൻഷൻ പിൻവലിക്കും ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയിലെ ഡയറക്ടർ 😅
    നിയമം വല്ലതുമുണ്ടോ സസ്‌പെൻഷൻ ആയാൽ താടി വയ്ക്കണമെന്ന്..

  • @aadhydev1658
    @aadhydev1658 Před 2 měsíci +4

    Ohooo ക്ലിറ്റോ ജോലിക് പോകുന്നുണ്ടോ🤭🤭🤭🤭🤭 പിന്നെ റൊണാൾഡ്😅😅

  • @vazhathara1
    @vazhathara1 Před 2 měsíci +2

    "നിനക്ക് ഈ കുടുംബത്തിൽ നിന്ന് ഇറങ്ങി പോകാതിതിരിക്കാൻ പറ്റുമോ?"

  • @INDIAN-kl2og
    @INDIAN-kl2og Před měsícem

    എല്ലാവരും നല്ല മികച്ച ടൈമിംഗ് അഭിനയം 👌നല്ല സംവിധാനം 👌👌

  • @santhoshsandhu5177
    @santhoshsandhu5177 Před 2 měsíci +5

    ഇപ്പൊ നാട്ടിൽ നടക്കുന്ന ചില ഷോപ്പ് ഉൽഘടകർ ക്കു ഒരു കൊട്ട് ആണല്ലോ ഇതു 😂😂😂

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp Před 2 měsíci +3

    വെരി ഗുഡ് ❤️❤️

  • @jini9694
    @jini9694 Před 2 měsíci +1

    Eniku eshttayi

  • @sathibs8424
    @sathibs8424 Před 2 měsíci +26

    ആരാന്തോ റൊണാൾഡിനെ ഉത്ഘാടനത്തിന് വിളിക്കുന്നെ 😂😂😂😂ഇതെന്തോന്ന് വെള്ളരിക്കപ്പട്ടണമാണോ ഇത് നടക്കാത്ത കാര്യം

    • @shemishan5857
      @shemishan5857 Před 2 měsíci +1

      നടക്കാത്ത കാര്യമാണോ ഈ നാട്ടിൽ നടക്കുന്നില്ലേ 😅

    • @shajraj-indian
      @shajraj-indian Před 2 měsíci

      Robin നെ ഓർമ ഇല്ലേ

  • @sheejaiqbal404
    @sheejaiqbal404 Před 2 měsíci +1

    അടിപൊളി എപ്പിസോഡ്

  • @Tanjiro68552
    @Tanjiro68552 Před 2 měsíci +13

    Ennale വരെ കഞ്ഞി കൊടുത്ത thankamthinye thalli പറഞ്ഞ റൊണാൾഡ് ഇനി ഇവിടെ വേണ്ട

  • @zoyazai3634
    @zoyazai3634 Před 2 měsíci +2

    എപ്പിസോഡ് സൂപ്പർ ❤

  • @user-xc3fl3vp8m
    @user-xc3fl3vp8m Před 2 měsíci +3

    ❤❤❤❤

  • @reshmibaiju2608
    @reshmibaiju2608 Před 2 měsíci +3

    Athupole Ronald Thankathine penumpilla ennu vilikunathum nirthanam...Ronaldnt chettathi aanu Thankam...aa oru respect Thankathinu kodukanam.....

  • @CHERRY143GDR
    @CHERRY143GDR Před 2 měsíci +6

    Renold na program nu ozhivakikoode..... Pls... Bayankara bore ano ranald.

  • @soliemmanuel3723
    @soliemmanuel3723 Před 2 měsíci +15

    So boring r all the recent episodes. Please find some good scripts....

  • @littilevloger1281
    @littilevloger1281 Před 2 měsíci +1

    Super super ❤

  • @Suresh-tu3sw
    @Suresh-tu3sw Před 2 měsíci +1

    👏🏻👏🏻👏🏻തുടക്കം കണ്ടപ്പോ റൊണാൾഡ് മച്ചമ്പി പ്രമുഖൻ പട്ടം നേടുമെന്ന് കരുതി... ഒന്നും സംഭവിച്ചില്ല 😊😊
    കനകൻ ഇനി മൊട്ടയടിച്ചു വരുമെന്ന് തോന്നുന്നു 😊😊മുത്തേ 😊😊😊😊തക്കിളി മോളെ 😊😊

    • @rajeshpn5081
      @rajeshpn5081 Před 2 měsíci

      Kanakan മൊട്ട ആണ്

  • @daisystanly1654
    @daisystanly1654 Před 2 měsíci +5

    കനകന്റെ suspension എന്ന് തീരും.. ഇത് കുറച്ച് kooduthalanutto😂😂

  • @raseenaraseena8786
    @raseenaraseena8786 Před 2 měsíci +2

    Nerathe🎉❤

  • @user-vq3gl2wy9m
    @user-vq3gl2wy9m Před 2 měsíci +3

    اللهم انصر الإسلام والمسلمين في غزة وفلسطين 🇵🇸🤲

  • @ajitha3931
    @ajitha3931 Před 2 měsíci +4

    അവസാനം ഇങ്ങനെ വരും എന്ന് പ്രതീക്ഷിച്ചു

  • @frencyfrancis6305
    @frencyfrancis6305 Před 2 měsíci +2

    ❤❤

  • @padmakumarpc2035
    @padmakumarpc2035 Před 2 měsíci +2

    😊

  • @shaa_760
    @shaa_760 Před 2 měsíci +4

    Cleetontelle aniyan 🥴ngne varu😂ronald bro😅

  • @RamaiahRajenthiran-nh6ir
    @RamaiahRajenthiran-nh6ir Před 2 měsíci

    Today super.thangam reaction. Love you thangam

  • @latheefch674
    @latheefch674 Před 2 měsíci +2

    കഥ ഇല്ല
    ഇപ്പോൾ ഫുൾ ലാഗിംഗ്

  • @RamaiahRajenthiran-nh6ir
    @RamaiahRajenthiran-nh6ir Před 2 měsíci +1

    Super

  • @salinip8869
    @salinip8869 Před 2 měsíci +6

    Originality നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു... 🙏😓

  • @ManjuShibu-cn8cb
    @ManjuShibu-cn8cb Před 2 měsíci +1

    Aliyans inte ella episode kaanunnavar

  • @rajasree8459
    @rajasree8459 Před 2 měsíci +3

    മുത്ത് അമ്മയെ കുറ്റം പറയുന്നത് ശരിയായ കാര്യം അല്ല

    • @sherryajith3313
      @sherryajith3313 Před 2 měsíci

      ശെരിയാ... എന്തിനും അമ്മയെ കുറ്റം പറയുന്നത് വൃത്തികെട്ട സ്വഭാവമാ

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Před 2 měsíci +5

    ലില്ലി ഇഷ്ടം ഉള്ളവർ

  • @sumadileep774
    @sumadileep774 Před 2 měsíci +5

    Ronald ne ingane sahikkunnathenthina?

  • @SVSkannur08
    @SVSkannur08 Před 2 měsíci +30

    കനകൻ്റെ കണ്ണിന് എന്തോ മാറ്റം വന്നപോലെ... ലാലേട്ടനെ പോലെ മുഖത്ത് വല്ല സർജറിയും ചെയ്തോ? താടി എടുക്കുന്നുമില്ല...

    • @narasimhashenoy4049
      @narasimhashenoy4049 Před 2 měsíci +2

      സസ്പെൻഷൻ പിൻവലിച്ചാൽ താടി എടുക്കാം

    • @Tanjiro68552
      @Tanjiro68552 Před 2 měsíci +3

      Anish Ravi kku എന്തോ asukhamundu എവിടെയോ vayecherunnu

    • @rejipatteril783
      @rejipatteril783 Před 2 měsíci +1

      Brain tumor

    • @sajithamarankavil6025
      @sajithamarankavil6025 Před 2 měsíci

      Mm​@@Tanjiro68552

    • @h4stars121
      @h4stars121 Před 2 měsíci +1

      താടി സിനിമ യുടെ ഭാഗം

  • @SaraSara-xu5hu
    @SaraSara-xu5hu Před 2 měsíci +3

    എന്തിനാ ronald ൻ്റെ കയ്യിൽ അവർ പൈസ കൊടുക്കുന്നെ?

  • @girijas2280
    @girijas2280 Před 2 měsíci +1

    മേലനങ്ങാതെ അവനു തിന്നാൻ കൊടുക്കുന്ന ആ പെണ്ണുങ്ങൾ ക്കു വേണം രണ്ടു കൊടുക്കാൻ

  • @manjulakp8002
    @manjulakp8002 Před 2 měsíci +12

    Thally konnoode ronaldine? Thinnan mathram ariyam.

  • @catlov97
    @catlov97 Před 2 měsíci +1

    "എന്നിട്ട് നിന്നെ ആരും വിളിക്കുന്നില്ലല്ലോ അളിയാ" 😂😂😂

  • @vipinvinay1844
    @vipinvinay1844 Před 2 měsíci +24

    Kettiyolum kuttykalum ulla ronald ingane thinnu veroru veettil nikkunnath oru sukhamilla directer ithinu thakkathaaya oru matter undaakku

  • @user-yy4uc5db2k
    @user-yy4uc5db2k Před 2 měsíci +1

    വല്ലാത്ത സ്ക്രിപ്റ്റ്

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Před 2 měsíci +3

    അളിയൻസ് ഇഷ്ടം

  • @ManiKandan-ee3bf
    @ManiKandan-ee3bf Před 2 měsíci +1

    റൊണാൾഡിൻ്റെ കരച്ചിൽ കേട്ട് ചിരിച്ച്😂😂😂

  • @tessy9722
    @tessy9722 Před 2 měsíci +3

    Thankam mudi onnu neat aayit kettivechoode .. oru vrithiyum illa. Lilly enthu neat and clean aanu.
    Ningalude comments enthanu ?

  • @beenakt3731
    @beenakt3731 Před 2 měsíci +2

    ❤❤❤❤❤❤❤❤❤

  • @rahulreji8531
    @rahulreji8531 Před měsícem

    Super episode 🥰🥰🥰

  • @aadhydev1658
    @aadhydev1658 Před 2 měsíci +2

    പൈസ കാണുമ്പം തങ്കം😂😂😂😂

  • @anishosanish8471
    @anishosanish8471 Před 2 měsíci +1

  • @user-yt7oo3mn1m
    @user-yt7oo3mn1m Před 2 měsíci +10

    റൊണാൾഡോ ഇങ്ങനെ കള്ളത്തരം കാണിക്കരുത് മുത്തേ റൊണാൾഡോ സപ്പോർട്ട് ചെയ്യരുത് ഞാൻ പണ്ടക്കെ പണ്ടേ പറഞ്ഞു വിടും

  • @NishiMindBenders
    @NishiMindBenders Před 2 měsíci +3

    😂😂😂