കസ്തൂരി മഞ്ഞൾ| How to identify Kasthuri turmeric| Kasthuri Manjal|Curcuma aromatica|Ente Krishiyidam

Sdílet
Vložit
  • čas přidán 3. 01. 2021
  • KAREEM ALANALLUR
    9447645538
    യഥാർത്ഥ കസ്തൂരി മഞ്ഞൾ ഏതെന്ന് തിരിച്ചറിയുക, അതിന്റെ ഉപയോഗം, കരിമഞ്ഞൾ എന്ന അത്ഭുത സസ്യം, മഞ്ഞക്കൂവ, വെള്ളക്കൂവ, നീലക്കുവ, മഞ്ഞൾ, ഇഞ്ചി, മാങ്ങ ഇഞ്ചി എന്നിവ നേരിട്ട് പരിജയപ്പെടുന്നതിനും അതിന്റെ ഉപയോഗം മനസ്സിലാക്കുന്നതിനും ഈ വീഡിയോ പ്രയോജനപ്പെടും. ശേഷം ഓരോന്നിന്റെയും പ്രത്യേകം വീഡിയോ ചെയ്യുന്നതായിരിക്കും.
    പുതിയ വീഡിയോകൾ കാണുന്നതിനായി ഇത് വരെ
    ENTE KRISHIYIDAM ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ
    സബ്സ്ക്രൈബ് ചെയ്യുക. Bell button പ്രെസ്സ് ചെയ്യുന്നതിലൂടെ ഞാനിടുന്ന പുതിയ വീഡിയോയുടെ Notification ലഭിക്കുന്നതാണ്.
    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമാന്റ് ബോക്സിൽ കുറിക്കുവാൻ മറക്കരുതെ.
    കൂട്ടുകാർക്കും
    ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുമല്ലോ....
    • ഇഞ്ചി കൃഷി ഇത്ര എളുപ്പ...
    • ജൈവ വളം | How to make ...
    • ശംഖുപുഷ്പത്തിന്റെ ഗുണങ...
    • പ്ലാവിൻ തൈ നടുന്നത് | ...
    • തിരി നന | How to Make ...
    • ഒരാഴ്ചകൊണ്ട് ടർട്ടിൽ വ...
    • ഗ്രോബാഗിൽ നൂറ് മേനി വി...
    • ഊർജ രഹിത ശീതീകരണ അറ | ...
    • കൃഷി കൗതുകത്തോടെ | VEG...
    #kasthuriturmeric #kasthurimanjal #curcumaaromatica

Komentáře • 31

  • @safiyak2002
    @safiyak2002 Před 3 lety +2

    ശെരിക്കും അത്ഭുതപ്പെട്ടു.. മഞ്ഞക്കൂവ ആണ് ഇത് വരെ കസ്തൂരി മഞ്ഞൾ എന്ന് മനസ്സിലാക്കിയത്... ഇത്രയും നല്ല ഒരു മെസ്സേജ് തന്നതിന് നന്ദി.
    വിത്ത് തീർച്ചയായും വിളവെടുക്കുമ്പോൾ വേണം

  • @farooquevibgyor9279
    @farooquevibgyor9279 Před 3 lety +2

    Great video,
    Congrats....
    വലിയൊരു തിരിച്ചറിവ് പകർന്നു തന്നതിന് നന്ദി...

  • @cookingwithAzeez
    @cookingwithAzeez Před 3 lety +1

    Ok പുതിയ അറിവ് സൂപ്പർ

  • @abdulshareef1355
    @abdulshareef1355 Před 3 lety +1

    വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ 👏👏👏

  • @muraleedharan903
    @muraleedharan903 Před 3 lety +1

    മികച്ച അറിവ് -എല്ലാരും സത്യം തിരിച്ചറിയട്ടേ, ആശംസകൾ

  • @babithkabeer8604
    @babithkabeer8604 Před 3 lety +1

    വളരെ നല്ല അറിവ് പകർന്നു തന്നതിനു നന്ദി 👍

  • @ttsgoldakbgmail6500
    @ttsgoldakbgmail6500 Před 3 lety +1

    മഞ്ഞളിനെ കുറിച്ചുള്ള വീഡിയോ വളരേ ഉപകാരം ചെയ്തു
    അഭിനന്ദനങ്ങൾ

  • @zubairnaikkath8888
    @zubairnaikkath8888 Před 3 lety +1

    പൊളിച്ചു മാഷേ....

  • @soudac5017
    @soudac5017 Před 3 lety +1

    Thanks information

  • @sobishc4115
    @sobishc4115 Před 3 lety +1

    Good information 👌

  • @safanathtm4178
    @safanathtm4178 Před 3 lety +1

    Good VIDEO

  • @ancyanil8284
    @ancyanil8284 Před 3 lety +3

    👍👍👍👍

  • @world9803
    @world9803 Před 3 lety +1

    👍👍

  • @TMH-rs6rx
    @TMH-rs6rx Před 3 lety +1

    👍

  • @nasarathullamkd4722
    @nasarathullamkd4722 Před 3 lety +1

    👍👍👍

  • @Greenfan1986
    @Greenfan1986 Před 3 lety +1

    Mone. Polichu. 😂😂😂😘😘😘

  • @basheer274
    @basheer274 Před 3 lety +1

    👍🏻👍🏻👍🏻👍🏻

  • @sanoobmohd9378
    @sanoobmohd9378 Před 3 lety +2

    👍👍🤞

  • @chmedia3882
    @chmedia3882 Před 3 lety

    Kasthoori manjal original vith kittumoo.........?

  • @pinchu7868
    @pinchu7868 Před 3 lety

    Vittukal kodukumo

  • @Greenfan1986
    @Greenfan1986 Před 3 lety +1

    Oru vith send cheyyumo enik 👍🏻

    • @entekrishiyidam7373
      @entekrishiyidam7373  Před 3 lety

      എല്ലാം നട്ടു കഴിഞ്ഞല്ലോ
      നവംബറിൽ പറിച്ച് കഴിയട്ടെ, നോക്കാം. ഇൻഷാ അള്ളാഹ്

  • @ashiwash7007
    @ashiwash7007 Před 3 lety +1

    👍

  • @sadikalr
    @sadikalr Před 3 lety +2

    👍👍👍👍

  • @harisharis7478
    @harisharis7478 Před 3 lety +1

    👍

  • @rinshanap4873
    @rinshanap4873 Před 3 lety +1

    👍

  • @Shamnafaisal_
    @Shamnafaisal_ Před 3 lety +1

    👍👍👍👍