ഇത് അനുവദിക്കില്ല. നിങ്ങളുടെ കുട്ടികൾ കഴിക്കുമോ ഇങ്ങനെ.

Sdílet
Vložit
  • čas přidán 5. 07. 2024

Komentáře • 82

  • @FuturelifeMixedvlog
    @FuturelifeMixedvlog Před 24 dny +51

    ഈ വാ൪ത്ത പുറത്ത്കൊണ്ട് വന്ന മെമ്പ൪ക്ക് നന്ദി.

    • @Binuolickal
      @Binuolickal Před 14 dny

      @@FuturelifeMixedvlog ividuthe member cash vangi othukkum

  • @DanieFerre-yj1ue
    @DanieFerre-yj1ue Před 24 dny +44

    പഴയ ആട്ട വിറ്റ civilsupply ക്ക് എതിരേയും കേസ് എടുക്കണം...

  • @Miscxpres
    @Miscxpres Před 14 dny +8

    വാർഡിലെ മെമ്പർമാർ ഇതൊക്കെ നോക്കിയാൽ തന്നെ ഒരു വാർഡിലും ഇത് പോലെ ഒന്നുന്നടക്കില്ല....മെമ്പർ ഇറങ്ങിയാൽ, നാട്ടുകാരും കൂടെ സപ്പോർട്ട് ഉണ്ടാകും...

  • @muneerck7362
    @muneerck7362 Před 21 dnem +16

    ഈ ബംഗാളി എന്ന് ഇവിടെ കാലു കുത്തിയോ, അന്ന് തുടങ്ങി വൃത്തി ഇല്ലാത്ത food കൊടുക്കാൻ

  • @suryavanju3236
    @suryavanju3236 Před 27 dny +18

    വാർത്ത പുറത്ത് കൊണ്ടുവന്നതിന് നന്ദി

  • @donjohn2756
    @donjohn2756 Před 19 dny +4

    ഇത്രയും കാണിച്ചതിനു നന്ദി ഈ സ്ഥലം കൂടി പറയണ്ടതായിരുന്നു മെമ്പറെ നേരിൽ കാണാൻ

  • @sivapriyaparu2707
    @sivapriyaparu2707 Před 23 dny +15

    ഇതു അനൃ സംസ്ഥാനക്കാരുടെ കുറ്റം അല്ലാ ആദ്യം ആ വീട് വാടകയ്ക്ക് കൊടുത്ത ആളിനെ തിരെ നടപടി ഉണ്ടാകണം .

    • @sibimanjale
      @sibimanjale Před 14 dny

      അയാളെ മാത്രം അറസ്റ്റ് ചെയ്തത് കൊണ്ട് കാര്യമില്ല.
      അവിടുത്തെ വാർഡ് മെമ്പർ, പഞ്ചായത്ത് പ്രസിഡൻ്റ്, പിന്നെ MLA ഒക്കെ കുറ്റക്കാരാണ്

  • @FuturelifeMixedvlog
    @FuturelifeMixedvlog Před 24 dny +15

    കട നടത്തുന്നവനെ അടിച്ച്പുറത്താക്കി കട അടയ്ക്കുക.

  • @shijinarameshan3445
    @shijinarameshan3445 Před 27 dny +15

    വർഷത്തിൽ ഒരിക്കലെങ്കിലും food ഇൻസ്പക്ടർ വരുന്നുണ്ടല്ലോ ഭാഗ്യം 🙄

  • @annammaalex5954
    @annammaalex5954 Před 22 dny +1

    Member. Super ingane. Ella meberumarum. Ayal kollam. Athellam. Eduthitt. Ningal. Nilkethanne. Kathikk

  • @samphilip2603
    @samphilip2603 Před 22 dny

    Thanks member

  • @rajithak3413
    @rajithak3413 Před 19 dny +2

    നന്ദി ഇത് കാണിച്ചു തന്നതിന്😮😮😮
    😊

  • @abdullashibily3660
    @abdullashibily3660 Před 18 dny

    Sthalam evidee

  • @kochuzworld7812
    @kochuzworld7812 Před 24 dny +2

    🙏ithokke purathukondu vannavarkku 🙏🙏🙏. Pakshe nalu divasom kazhinju veendum ithokke aavarthikkum. Mattom sakthamavanom. Ivide mathramalla yevideyum🙏🙏🙏👍

  • @Binuolickal
    @Binuolickal Před 23 dny

    Njangalude thottaduthum ithupole onnund

  • @rechuz2785
    @rechuz2785 Před 25 dny

    🙏🏻🙏🏻🙏🏻🙏🏻

  • @gopalakrishnanca5718
    @gopalakrishnanca5718 Před 23 dny +3

    ഭക്ഷ്യസുരക്ഷാ വിഭാഗം നല്ല രീതിയിൽ നടക്കുന്ന കടകളിൽ പോയി ഞെട്ടിക്കും
    അവരുടെ കാലിനിടയിലുള്ള
    അക്രമം കാണുകയുമില്ല
    ഇതിനെതിരെ ശബ്ദിച്ച മെമ്പർക്ക് ബിഗ് സല്യൂട്ട്
    ഇങ്ങനെ ഓരോ പഞ്ചായത്തിലും മെമ്പർമാർ MLA മാർ കൗൺസിലർമാർ ഒക്കെ ആക്ടീവായാൽ നമ്മുടെ നാട്ടിൽ ഒരു തോന്നിയ വാസവും നടക്കില്ല.
    പക്ഷെ മേൽ പറഞ്ഞവർക്ക് പണി വേറെയല്ലേ......
    അതെങ്ങിനെ

  • @thazzansari2911
    @thazzansari2911 Před 13 dny

    Eth. Place

  • @binojpb6007
    @binojpb6007 Před 24 dny

    👌👌👌

  • @maryisaac3528
    @maryisaac3528 Před 23 dny +2

    Nalla tasty food aayirikkum.eacha yeyum kazhikkaam

  • @ushakumariv5799
    @ushakumariv5799 Před 22 dny

    Thamil nattil ninnum ethupole alukal evide e work cheyyunnu arum kanunnilla.

  • @sudhym.s3772
    @sudhym.s3772 Před 21 dnem

    Janangal ethupole prathikarikkanam

  • @MytomandjerryonYoutube
    @MytomandjerryonYoutube Před 23 dny +3

    വൃത്തിയായി food കൊടുക്കുന്നവരോട് വില പേശൽ ആണ്..സമൂഹം നന്നാവാതെ ഇതൊന്നും മാറില്ല...അൽപ്പം വിലകൂടിയാലും വൃത്തി ഉള്ളടത്തൂന്നെ കഴിക്കൂ എന്ന് ജനങ്ങൾ തീരുമാനിച്ചാൽ മതി...

  • @rajivpillai5914
    @rajivpillai5914 Před 22 dny +3

    Licence undengil പോക്രിത്തരം കാണിക്കാമെന്നാണോ? ഫുഡ് ഇൻസ്പെക്ടർമാർ യൂസ് ലെസ് അവൻമാരെ കൊണ്ട് ഇത് തീറ്റിക്കണം.

  • @Elza-aniyan123
    @Elza-aniyan123 Před 22 dny

    Good job 👍

  • @binuravindran8960
    @binuravindran8960 Před 24 dny +1

    Good

  • @abbasp7338
    @abbasp7338 Před 20 dny +1

    ഇതെവിടെയാണ്?

  • @Kunjus14
    @Kunjus14 Před 12 dny +1

    ആട്ടപ്പൊടി ബ്ലാക്കിൽ വിറ്റ് കാശുണ്ടാക്കിയ റേഷൻ കടക്കാരന് ഒരു പൊട്ടീര് കൊടുക്ക്‌.

  • @sujas8123
    @sujas8123 Před 16 dny

    Dhyvame...

  • @sirajelayi9040
    @sirajelayi9040 Před 15 dny +1

    കടയിൽ നിന്ന് വാങ്ങുന്ന(റേഷൻ കടയിൽ പാക്കറ്റ് സാധനങ്ങൾ പോലും പലപ്പോഴും date ശെരിക്കും കാണാറില്ല, എക്സ്പേർ date ഒന്നും പറയണ്ട😊😊😊

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před 21 dnem +2

    ഫുഡ്‌ ഇൻസ്‌പെക്ടർ മാസപ്പടി വാങ്ങി പോയി കാണും 🤔ആദ്യം ആ പരിഷയെ സെർവീസിൽ നിന്നും പിരിച്ചുവിടണം 😡😡

  • @ApputhiHasun
    @ApputhiHasun Před 23 dny

    Malayalikallk.bankgali fooda pidiku.anubhavikate

  • @ajithakumari1328
    @ajithakumari1328 Před 27 dny

    😮😮😮

  • @tcltv-ei2eu
    @tcltv-ei2eu Před 22 dny

    very good. people who eat this

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před 21 dnem

    കേരളത്തിൽ ഇവന്മാർ എവിടെ ആണെങ്കിലും ഈ അവസ്ഥ തന്നെ ആണ്, നമ്മൾ ഓൺ ലൈനിൽ ഓർഡർ ചെയ്ത് വാങ്ങിക്കുന്നതെല്ലാം ഇതുപോലെ സൂപ്പർ 👍👍

  • @ismailkalleparambil4311
    @ismailkalleparambil4311 Před 24 dny +1

    Ayyaa 😮😮

  • @suryavanju3236
    @suryavanju3236 Před 27 dny

    😢😢😢

  • @user-lp9sd5uz7w
    @user-lp9sd5uz7w Před 23 dny +2

    ഇത്രയും വൃത്തിഹീനമായ സാധനങ്ങൾ അറിഞ്ഞിട്ടും മനുഷ്യർക്ക് ഇത് മതി

  • @maheswaryg6063
    @maheswaryg6063 Před 22 dny +1

    ഇവിടെ ജോലി ഞാൻ ആള് ഒന്നുമില്ലല്ലോ മലയാളികൾക്ക് ജോലി ചെയ്താൽ വിയർപ്പിന്റെ അസുഖം ഉണ്ടാകും അതുകൊണ്ട് ബംഗാളി എങ്ങനെ കൊടുത്താലും മതി

  • @minuea6273
    @minuea6273 Před 26 dny +1

    Owner ille

  • @parammalvloge2343
    @parammalvloge2343 Před 23 dny +1

    ഇങ്ങിനത്തത് പിടിക്കുമ്പോൾ 'ഈ ജോലി ചെയ്യിപ്പിക്കുന്നവരെ കൊണ്ടും അവരുടെ ബാക്കി ഉള്ളവരെ കൊണ്ടും കഴിപ്പിക്കുക അല്ലാ ജോലിക്കാരെ മാത്രം കുറ്റം പറയുന്നത് ശരി അല്ല. വ്രത്തി അത് മുതലാളിന്നോകുമ്പോഴേ ശരിയാകു

  • @user-lj1ys3jt5w
    @user-lj1ys3jt5w Před 10 dny

    ഇത് ഏതാണ് സ്ഥലം

  • @shamsmi3723
    @shamsmi3723 Před 21 dnem +1

    ഇപ്പൊ റേഷൻ കടയിൽ കുറെ നാൾ ആയിട്ട് ആട്ട പൊടി ഇല്ല

  • @umakrishnan4755
    @umakrishnan4755 Před 21 dnem

    Innu njan kazhikkan vedicha kekkil puzhu

  • @tulsitalks
    @tulsitalks Před 24 dny +3

    എല്ലാ ward ഇലും member marey തിരഞ്ഞു എടുക്കുന്നുണ്ട്. ഇവര്‍ക്കു സ്വന്തം ward ഇല്‍ ഇടക്കൊക്കെ പോയി nokkikkoodey

    • @hngogo9718
      @hngogo9718 Před 23 dny

      she did it. that is why she spoke to the channel

  • @asfiyascreations
    @asfiyascreations Před 19 dny +1

    Ethinta owner malayali aayirikkum.

  • @aiswarya.t6567
    @aiswarya.t6567 Před 20 dny

    😱😱😱😱

  • @DilipUsha-ne1fo
    @DilipUsha-ne1fo Před 15 dny +1

    ഈ സ്ഥലം എവിടാണ്? ആരാണ് ഇതിന്റെ ഉടമ? ലൈസെൻസ് ഉണ്ടോ?മലീമസമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും വില്പനക്കായി സൂക്ഷിക്കുന്നതും ശിഷാർഹമാണോ?
    നാളെ നോട്ടീസ് നൽകുമെന്ന് mo /hi പറയുന്നു. ഇതിന് ഇതാണോ പരിഹാരം?
    അടച്ചു പൂട്ടാൻ വ്യവസ്ഥ ഉണ്ടോ?

  • @athiraantonys.a9547
    @athiraantonys.a9547 Před 12 dny

    AROGYAMANTHRI evde manushyar body avumbo varum minnalparishodhanayumaay ethpole chunayulla ward membermaar undavanam ella sthalathum😊

  • @MyOfficial994
    @MyOfficial994 Před 18 dny +2

    ഈ ഉദ്യോഗസ്ഥൻ ന്മാരൊക്കെ ഇതുവരെ എവിടെ യായിരുന്നു ഇടക് വന്നു ഒന്ന് നോക്കിക്കൂടെ

  • @marypl8356
    @marypl8356 Před 24 dny +1

    Ella thattukadakalum poottikanum.😂😂😂😂😂😂

  • @user-ue6ku6qv1z
    @user-ue6ku6qv1z Před 23 dny

    O Kanan vayya😮

  • @Indian-od4zf
    @Indian-od4zf Před 22 dny +1

    എന്ത് ചെയ്യാം നമ്മുടെ കുട്ടികളോട് ഇതൊന്നും വാങ്ങരുത് എന്ന് പറഞ്ഞാൽ നമ്മളെ പുച്ഛം 😢

  • @poovenilavu4353
    @poovenilavu4353 Před 22 dny +1

    കേരളത്തിനു വൃത്തി കൂട്ടാൻ ബംഗാളികൾ / ബംഗ്ലാദേശികൾ ! 🤪🤪😩

  • @AbdulRazak-hu8rz
    @AbdulRazak-hu8rz Před 24 dny +1

    ഇത് കൊടുത്തവരെയും വാങ്ങിയവരെയും അകത്താകണം ഇങ്ങിനെ ഒരുപാട് സ്ഥലങ്ങളിൽ ഇങ്ങിനെ നടക്കുന്നുണ്ട് ഇത് എവിടെനിന്നും കിട്ടിയത് ആരാ കൊടുത്തത് അവരെ തിരഞ്ഞു പിടിച്ചു അകത്തിടണം ഇവരെ നാടുകളിൽ വിർത്തിയില്ലാതെ ജീവിക്കുന്നവരാണ് 90%പെരും നമുക്ക് മലയാളികൾക്ക് വിലകുറവും ടെസ്റ്റും കിയാൽ മതി ഇതിന്റെ പിന്നിൽ എന്ത് സംഭവിക്കും എന്നോർക്കില്ല ഇനി ഫാസ്റ്റ് ഫുഡിന്റെ കാര്യം പറയുകയാണെകിൽ 90%വും കാൻസർ വരും അത് സ്ഥിരമായി കഴിച്ചാൽ കളർ പോലെ ഉള്ള മായങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിച്ചാൽ നമുക്ക് നല്ലത്

  • @seethak6109
    @seethak6109 Před 26 dny

    ആരെങ്കിലും കൊടുത്തത് ആയിരിക്കും

  • @abbasp7338
    @abbasp7338 Před 20 dny +1

    ഈ സ്ഥലം എവിടെയാണെന്ന് ഒന്ന് പറയാമോ?

  • @sebyedanad6379
    @sebyedanad6379 Před 25 dny

    Nigalu aarum veettil undakki kazhikkaruthu anubavicho😅

    • @vinuvalappil337
      @vinuvalappil337 Před 21 dnem

      എപ്പോഴും വീട്ടിൽ നിക്കൊന്നും എല്ലാർക്കും പറ്റിയെന്നു വരില്ലെടോ.. താനും പുറത്തുനിന്നൊക്കെ കഴിക്കാറില്ലേ?

  • @sanalkumar.s8993
    @sanalkumar.s8993 Před 23 dny +1

    ഇറച്ചിയും മീനും കഴിയ്ക്കുന്നവർക്ക് ഈച്ചയെയും കഴിക്കാം 😂🤣😆

  • @SailorMan38
    @SailorMan38 Před 9 dny

    ഓരോ വാർഡ് മെമ്പറും ഇത്പോലെതുനിഞ്ഞിറങ്ങണം എന്നാലെ ശരിയാകൂ

  • @prasadmyname
    @prasadmyname Před 15 dny

    Say no to Bakery food. Local bakery union should take strict steps to avoid taking food items from such illicit places with no license.

  • @rajeshpillai8874
    @rajeshpillai8874 Před 22 dny

    ayyo commikalude adhidhikal allee

  • @user-cd2rb8jj4x
    @user-cd2rb8jj4x Před 12 dny

    Ration kadayil ninnum kittunna aataa😂

  • @sebyedanad6379
    @sebyedanad6379 Před 25 dny

    Avante okkke theettam aakum burgeril ketchup aayi thechathu 😂😂😂

  • @Lakshmi-dn1yi
    @Lakshmi-dn1yi Před 16 dny

    ഇതിനേക്കാൾ വൃത്തി ബസ്സ്റ്റാന്ഡിലെ കക്കൂസ് കാണുമല്ലോ

  • @saidktl8122
    @saidktl8122 Před 23 dny

    നമ്മളെ അതിഥി കൾ അല്ലേ. പാവം. വിട്ടേക്കൂ. അവർക്കു ഈവിഷവസ്തുക്കൾ കൊടുത്ത സഹൃദയർക്കു നന്ദി. വാങ്ങി കഴിച്ചു അതിഥി കളെ പ്രോത്സാഹിപ്പിക്കൂ. തീറ്റ പണ്ടാരങ്ങൾ ക്ക് സ്വാഗതം

  • @Malutty827
    @Malutty827 Před 14 dny

    😮😮😮