കാടും പുഴയും കടന്ന് എത്തിപ്പെട്ടത് ആക്രമിക്കാൻ നിൽക്കുന്ന ആദിവാസി ഗോത്രങ്ങളിൽ

Sdílet
Vložit
  • čas přidán 29. 07. 2021
  • Wayanad, the panoramic hill of malabar in the northern Kerala, situated above the sea level ranges between 700 meters to 2100 meters, is a homeland of various tribal communities. They can be prominently classified into Paniyas, Adiyas, Kattunayakans, Kurichiyans,Kurumas,Ooralis, Uraali Kurumas etc.
    YathraToday Theme Song: • BEHAT ZAMANE | YATHRA ...
    Facebook : Dilshad YathraToday
    Follow me on Instagram : / dilshad_yathratoday
    Contact me on: ytyathratoday@gmail.com
    Join our Team YathraToday:chat.whatsapp.com/BbcPdEfh4il...

Komentáře • 647

  • @double_c1ick
    @double_c1ick Před 3 lety +264

    Welcome back again ദിൽഷാദ് ആണ്
    ഇഷ്ടപ്പെടുന്നവർ ഇവിടെ come on

  • @sanahiyasanahiyasanahiya5969

    ഒച്ചപ്പാടും ബഹളവും കാട്ടിക്കൂട്ടലുകളും ഇല്ലാതെ ഇൻഡ്രോയും വീഡിയോയും എടുക്കുന്ന യുട്യൂബർ എനിക് ഇങ്ങനത്തെ യുട്യൂബർ ആണ് എനിക് ഇഷ്ട്ടം

    • @salama8550
      @salama8550 Před 3 lety

      👍👍👍

    • @hima5051
      @hima5051 Před 3 lety +1

      Athanu.

    • @NAME-xd7or
      @NAME-xd7or Před 3 lety +3

      ഒച്ചപ്പാടും ബഹളവും ഇണ്ടായാൽ ഇപ്പൊ എന്താ. അതൊക്കെ കാണാതെ നിന്നാൽ പോരെ.

    • @shab_eeb_0677
      @shab_eeb_0677 Před 3 lety

      Tru🤩🤩

    • @mansoor2814
      @mansoor2814 Před 3 lety

      @@NAME-xd7or avarkk ishtamulle alle kaanuka

  • @agisha8832
    @agisha8832 Před 3 lety +157

    ദിൽഷാദ് ikka ടെ സ്ഥിരം പ്രേക്ഷകർ 😍😍

    • @naturelover872
      @naturelover872 Před 3 lety

      ഇങ്ങളെ ഇവിടെവിടെയും കണ്ടിട്ടില്ലല്ലോ? 😂😂

  • @hadihasan6665
    @hadihasan6665 Před 3 lety +183

    സന്തോഷ് ജോർജിന്റെ സ്ലാങ് പൊളി😂✌️

  • @ibr796
    @ibr796 Před 3 lety +40

    കഴിഞ്ഞ അഞ്ച് വീഡിയോക്ക് ശേഷം ആ മ്യൂസിക് വീണ്ടും കേൾക്കാൻ എന്തൊരു അനുഭൂതി ❣️

  • @sadiq509
    @sadiq509 Před 3 lety +47

    ആദ്യമൊക്കെ യാത്ര yathra today എന്ന ചാനലിന് ഒപ്പ്o ആയിരുന്നു പിന്നെ അത് അടുത്ത് ദിൽശാദി നൊപ്പം ആയി 👍🏻👍🏻

  • @jeeplovers6783
    @jeeplovers6783 Před 3 lety +91

    Yathra today fans ഒന്ന് like അടിക്ക്

  • @wayanad327
    @wayanad327 Před 3 lety +45

    ചേട്ടാ സൂപ്പർ 👌👌👌
    ഇനിയും ട്രൈബൽ വിഡിയോ ചെയ്യണം ഞാനും ഒരു പണിയ വിഭാഗം പെട്ട ആൾ ആണ് ഞാൻ ഇന്നും chettayude വിഡിയോ കണ്ണും 💓💓❤❤💗💗

  • @maradonarafi
    @maradonarafi Před 3 lety +57

    മലപ്പുറത്ത്‌ നിന്നും കാണുന്നവർ ഉണ്ടോ

  • @muhamedanas7517
    @muhamedanas7517 Před 3 lety +24

    ദിൽഷാദിക്കാന്റെ ഇൻഡ്രോ.. 💥💥💥അത് വേറെ level🤙🏻🤙🏻🤙🏻

  • @shabeernp50
    @shabeernp50 Před 3 lety +25

    അജ്മിയുടെ വണ്ടി നിർത്തിയ സ്ഥലം എന്റെ നാട് സൗദിയിൽ നിന്നും മുത്തേ 😍✌️

  • @Innovative-vm8qm
    @Innovative-vm8qm Před 3 lety +35

    സന്തോഷ്‌ സാർ നെ അനുകരിച്ചത് അടിപൊളി ആയി 😁😁

  • @MUNEERVIDEO
    @MUNEERVIDEO Před 3 lety +47

    പൊള്ളിച്ചു 👍🏻
    #muneerhistoryvlogs

  • @hadihasan6665
    @hadihasan6665 Před 3 lety +58

    ചേലേമ്പ്രയിൽ നിന്നും ഹാജർ🤩🙌😁

  • @3hviewsmalayalam
    @3hviewsmalayalam Před 3 lety +34

    ഇടക്കൊന്ന് സന്തോഷ് ജോർജേട്ടനെ ഓർമിപ്പിച്ചു.

  • @gazelmedia267
    @gazelmedia267 Před 3 lety +19

    ഫുൾ ടാങ്ക് അടിക്കാൻ പറഞ്ഞപ്പോൾ ഏതോ അത്ഭുത ജീവിയെ കാണുന്നത് പോലെ അവർ എന്നെ നോക്കി... സാധാരണ ആ പമ്പിൽ 50 നും 100 നും എണ്ണ അടിക്കുന്നവരാണ് വരാറ്. ഞാൻ വലിയ പണക്കാരൻ ആണ് എന്ന് ഒരു ധാരണ ഉണ്ടാക്കാൻ എനിക്ക് കഴിഞ്ഞു... 😄 അങ്ങനെയും പറയാമായിരുന്നു

  • @minibabu3319
    @minibabu3319 Před 3 lety +3

    തന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാൻ 👌👌😍

  • @shafeeqshan7305
    @shafeeqshan7305 Před 3 lety +1

    സ്കിപ് ചെയ്യാതെ കണ്ട വ്ലോഗ് ഇങ്ങേരുടേത് മാത്രം
    അത്രയും സിമ്പിൾ അവതരണം
    മുത്തേ പൊളി 👌👌

  • @sarathkzr1106
    @sarathkzr1106 Před 3 lety +12

    മച്ചാൻ എന്ത് വീഡിയോ ചെയ്താലും പൊളി ആണ് 😍😍😍😍

  • @hima5051
    @hima5051 Před 3 lety +8

    💚💚കാടും മലയും പുഴയും ട്രൈബൽസും പിന്നെ ദിൽഷാദ് bro യും ഉള്ള വീഡിയോസിനായി കട്ട വെയ്റ്റിംഗ്..💚💚

  • @threestar9220
    @threestar9220 Před 3 lety +17

    Dilshadine ishtta mullavarum ivide vannu like cheyyu❤️❤️❤️

  • @shajipp4372
    @shajipp4372 Před 3 lety +9

    വെൽക്കo. ബെക്കഗയിൻ. ദിൽഷാദാണ്: ഹ 'ഹ.ഹ.ആ. ചിരി. സൂപ്പറാ

  • @karthikm.k..ambadyyyy1874

    മക്കളെ ഈ കാലത്തു നിങ്ങളെ പോലുള്ള കുഞ്ഞുങ്ങൾ കുറവാണു നിങ്ങൾക്കു ഇതിനുള്ള ആയുസും ആരോഗിയവും ഈശ്വരൻ തരട്ടെ ഈ അമ്മയുടെ എല്ലാ സ്നേഹവും കരുതലും നിങ്ങളുടെ ക്കൂടെ ഉണ്ടാകും

  • @ajmalajmal7232
    @ajmalajmal7232 Před 3 lety +45

    പെട്രോൾ പമ്പിലേക്ക് കേറിയത്‌ അങ്ങ് ഇഷ്ടപ്പെട്ടു 😂😂😂😂👏

  • @lulululululu100
    @lulululululu100 Před 3 lety +2

    ട്രാവൽ വ്ലോഗിൽ ഏറ്റവും ഇഷ്ടപെട്ടത് yathra today ♥️♥️ വീഡിയോസ് മുഴുവനും ചിരിച്ചു കൊണ്ട് കാണാം 😄😄😄😄

  • @aseemjuntion
    @aseemjuntion Před 3 lety +8

    സ്ഥിരമായി കാണുവാന്‍ എത്തുന്നവര്‍ക്ക് ഇവിടെ കൂടാം.!

  • @dominicmanjooran
    @dominicmanjooran Před 3 lety +4

    ആ പാവങ്ങൾക്ക് ബിസ്‌ക്കറ്റും സ്വീറ്സും കൊടുക്കുന്നത് കണ്ടപ്പോ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി ട്ടാ 🤩🤩
    Dilshad 🤩🤩
    ഇങ്ങനെ തന്നെ തുടരാൻ സാധിക്കട്ടെ 🙏🏼🙏🏼🙏🏼

  • @3hviewsmalayalam
    @3hviewsmalayalam Před 3 lety +10

    ഈ യടുത്ത് കണ്ടതിൽ വെച്ചേറ്റവും സന്തോഷം തരുന്ന എപ്പിസോഡ്.. ഓഫ് റോഡ്, കാട്, ആദിവാസി ജീവിതം ഒപ്പം ദിൽശുവിൻ്റെ മലബാരി തള്ളും കൂടിയാവുമ്പോ മൊത്തത്തിൽ പൊളി

  • @zoloboy17
    @zoloboy17 Před 3 lety +21

    നിലംബൂർ നിന്നും ഹാജർ ✋️😬

  • @bvlogs4843
    @bvlogs4843 Před 3 lety +2

    നിങ്ങൾ എത്രസിംബിളിലായിട്ടാണ് അവതരിപികുന്നത്.... grate ♥️👍💪

  • @ranjithranjumanju3045
    @ranjithranjumanju3045 Před 3 lety +8

    തീം മ്യൂസിക് ഇഷ്ടം ഉളളവർ.. like

  • @shaheermodern1778
    @shaheermodern1778 Před 3 lety +3

    ദിൽഷാദ് ബായ് അടിപൊളി അങ്ങനെ രണ്ടു കൊല്ലത്തിനു ശേഷം നിങ്ങളുടെ വ്ലോഗിൽ കൂടി നമ്മളെ വീടും കണ്ടു കല്ലായി ഇറക്കം 😄😄😄

  • @kochusturn1452
    @kochusturn1452 Před 3 lety +30

    ഫസ്റ്റ് വേണ്ട ബുള്ളറ്റ് കണ്ടല്ലോ അത് മതി ദിൽ ഷാദെ❤️❤️

  • @mohammadnoufal5630
    @mohammadnoufal5630 Před 3 lety +2

    ഇൻഡ്രോ നീടാതെ വളരെ മണിയമായി വ്ലോഗ് 👍🙏കാണാനും കേൾക്കാനും ബോറടി ഇല്ലാത്ത വ്ലോഗ് 👍👍👍🌹മച്ചാനെ പൊളി

  • @noufalpattambi4523
    @noufalpattambi4523 Před 3 lety +54

    ഞാനുണ്ട് 👍
    അർജ്ജുൻണ്ട് 😊
    സജീറുണ്ട് ☺️
    ഫിറോസുണ്ട്😉
    കാല്മ്മെ മൂന്നാലു അട്ടണ്ട് 🤣🤣🤣🤣🤣🤣

  • @alifali5976
    @alifali5976 Před 3 lety +9

    സന്തോഷ് ജോർജിന്റെ സ്ലാങ് പൊളി മച്ചാനെ 😍😍💕💕💕🔥🔥👌👌✌️😊

  • @subrahmanyansubrahmanyan5420

    ദിലു വെ നീ വല്ലാത്ത ഒരു മുത്താണെടാ നിന്റെ തമാശ അതൊരു വേറെ ലവലാണ് 👍👍👍👍

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +2

    നല്ല അടിപൊളി place ആണ്. പക്ഷേ അവിടെ ജീവിക്കുന്നതിന്റേ ബുദ്ധിമുട്ട് അതിലും അടിപൊളിയാണ്. സാധനം വാങ്ങാൻ ഒരുപാട് ദൂരം പോവണം. പിന്നെ പുലി.....ഏതായാലും കൊള്ളാം🤩🤩

  • @maheenismail2129
    @maheenismail2129 Před 3 lety +1

    ഞാൻ പല യാത്രചാനലുകളും കാണുന്നുണ്ട് , പക്ഷെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടുകാണുന്നത് ദിൽഷുവിന്റെ വീഡിയോസ് ആണ്.
    ഒരു കാലത്ത് മല്ലുവിന്റെ ചാനൽ കാണുമായിരുന്നു , പക്ഷെ പുള്ളിയുടെ തള്ളൽ സഹിക്കാൻ പറ്റില്ല...

  • @apsvibes7069
    @apsvibes7069 Před 3 lety +4

    കേരളത്തിലെ കുടഗ് ആണ്‌ മ്മടെ വയനാട്,from Malappuram.

  • @blacktiger9660
    @blacktiger9660 Před 3 lety +5

    കരടി വന്നപ്പോൾ മരിച്ചപോലെ കിടന്ന കഥ 90കളിലെ പിള്ളേർക്കെ അറിയൂ😂😂🤣🤣

    • @sathyanam1929
      @sathyanam1929 Před 3 lety

      നിങ്ങളെ സഹായിച്ച രാഘവേട്ടനെ ഒന്ന് അടുത്തു കാണിച്ചില്ല

  • @sivaanil2243
    @sivaanil2243 Před 3 lety +2

    ഇക്കാ... 👌👌💖💖... from TVM

  • @sadiquesbm4978
    @sadiquesbm4978 Před 3 lety +52

    Kozikkode ന്റെ സന്തോഷ് ജോർജ് കുളങ്ങര 😀😀😀😀

  • @mohammedvava1632
    @mohammedvava1632 Před 3 lety +3

    മലപ്പുറം കാര കാണുന്നുണ്ടെങ്കിൽ ലൈക് അടി 👍🏻👍🏻

  • @subhashvrindhavan1852
    @subhashvrindhavan1852 Před 3 lety +3

    ഭീകര കാഴ്ചകളൊന്നും ഇല്ലെങ്കിലും അവതരിപ്പിക്കുന്ന രീതി അത് പൊളിച്ചു മച്ചാനെ

  • @yjithendran
    @yjithendran Před 2 lety +4

    ❤️👍🙏കേരളആദിവാസികളുടെ ജീവിതം മാത്രമായി വീഡിയോ ചെയ്യണം👍

  • @alifali5976
    @alifali5976 Před 3 lety +7

    സൗദിയിൽ നിന്ന് ഹാജർ മുത്തേ 💕💕😍😍👍👍🔥🔥✌️✌️

  • @hamstech935
    @hamstech935 Před 3 lety

    ദില്ഷാദ് മോനെ അടിപൊളി. ഇങ്ങനെയുള്ള വിഭാഗത്തിൽ പെട്ടവരെ കാണാൻ കഴിഞ്ഞു ഇനിയും നല്ലനല്ല വിഡിയോ പ്രതീക്ഷിക്കുന്നു 👌👍♥️

  • @msafvane2146
    @msafvane2146 Před 3 lety +2

    ഈ music കേട്ടിട്ട് കുറെ കാലമായി...🤩

  • @butterflyvlog7134
    @butterflyvlog7134 Před 2 lety

    കാണാൻ ഭയങ്കര ഇഷ്ടമാ, മഴയാകുമ്പോൾ കഷ്ടമല്ലേ. നല്ല ഭംഗി 👍

  • @perfectvlog2270
    @perfectvlog2270 Před 3 lety +4

    I like this music 🎶. Nice feeling.

  • @rahimvlog3774
    @rahimvlog3774 Před 3 lety +3

    കോടംപുളിയുടെ feel വരെ കിട്ടി

  • @fahadpuduppady2083
    @fahadpuduppady2083 Před 3 lety +2

    2 varshathin shesham ente naattiloode bike oodich pooya feel😍😍

  • @subrahmanyansubrahmanyan5420

    ഈ മ്യൂസിക്ക് നിനക്ക് മാത്രം സ്വന്തം അടിപൊളി 👍

  • @abdullatheeflatheef4910

    ഒരുപാട് ഇഷ്ടമായി നിങ്ങളുടെ ട്രിപ്പ്‌

  • @ismailmarathinkadavu8613

    ദിൽഷദേ നിലംബുരിൽ വരുമ്പോൾ നമ്മുടെ നാട്ടിലേക്ക് വരണം.. ഒരുപാട് കാണാനുണ്ട്.... പഞ്ചാകൊല്ലി ആദിവാസി കോളനിയും പരിസരവും ഒന്ന് കാണേണ്ടത് തന്നെ...

  • @harshadp3579
    @harshadp3579 Před 3 lety +4

    തൃത്താലയിൽ നിന്നും ഹാജർ 🥰🙋‍♂️

  • @princebenchamin1847
    @princebenchamin1847 Před 3 lety +52

    ""ദാരിദ്ര രേഖയ്ക്ക് താഴെ ഉള്ള പുലി." ഇതൊക്കെ എവിടുന്നു ഒപ്പിക്കുന്നു !!!!!!!!!?

  • @ajeeshckn7901
    @ajeeshckn7901 Před 3 lety +2

    ദിൽഷാദ് ന്റെ വീഡിയോ കാണാൻ വളരെ ഇഷ്ടം 😄

  • @shinojsudhakar
    @shinojsudhakar Před 3 lety +6

    ഇക്ക നിങ്ങൾ പോളിയാണ് 🔥🔥♥️♥️

  • @jasneerjasni520
    @jasneerjasni520 Před 3 lety +1

    Welcm bck ദിൽഷാദാണെ എന്നിട്ടാ മ്യുസിക്കും എന്റെ ചെങ്ങായേ വേറൊരു ഫീലാ ട്ടാ 👌

  • @misriyamichu6068
    @misriyamichu6068 Před 2 lety

    ആദ്യായിട്ടാണ് ഈ channel കാണുന്നത്. ഇങ്ങൾ എവിടുത്തുകാരനാണ്. വീഡിയോ എല്ലാം പൊളി ആണ് ട്ടോ 🥰

  • @lijojohn3303
    @lijojohn3303 Před 3 lety +1

    യാത്രയൂടെ തമ്പുരാൻ സന്തോഷ് ജോർജ് കുളങ്ങര language.. അത് പൊളിച്ചു... 😍

  • @salimbinabdulla6682
    @salimbinabdulla6682 Před 3 lety +1

    Tribe പൊളിക്കും.... കട്ട waiting from 🇴🇲 Oman

  • @muhammedsafwan9733
    @muhammedsafwan9733 Před 3 lety +4

    ദിൽഷാദ് ഒരു പവർ thanne

  • @muhammadessa5501
    @muhammadessa5501 Před 3 lety +1

    അടിപൊളി യാത്ര ഇതാണ് യാത്ര

  • @mufeedashfu1599
    @mufeedashfu1599 Před 3 lety +3

    മക്കയിൽ നിന്നും 🌹🌹🌹

  • @sooyaa___.
    @sooyaa___. Před 3 lety +27

    സംഗതി അനക്ക് ഒരു ഭാവി കാണുന്നുണ്ട് അവതരണത്തിലെ

  • @safeenakk6579
    @safeenakk6579 Před 2 lety

    ഞങ്ങളുടെ നാട്ടിൽ വന്നു ലേ. അടിപൊളി 🥰🥰🥰

  • @e4vcontinue978
    @e4vcontinue978 Před 3 lety +1

    ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും

  • @harshidvp7789
    @harshidvp7789 Před 2 lety +1

    ഇഷ്ടമായി എല്ലാം💞

  • @sunilssonu6973
    @sunilssonu6973 Před 3 lety +2

    ദിൽഷാദേ.. മുത്തേ.. പൊളി വൈബ് 🔥🔥🔥

  • @powerelectronics8640
    @powerelectronics8640 Před 3 lety

    വ്യത്യസ്‌തമായ വനകാഴ്ച സമ്മാനിച്ചതിനു വളരെ നന്ദി ബ്രോ.😍😍🙏

  • @rafisvlogin5704
    @rafisvlogin5704 Před 3 lety +23

    ഞാനുണ്ട് ഫിറോസ് ഉണ്ട് അർജുൻ ഉണ്ട് കാദർ ഉണ്ട് നാസർ ഉണ്ട് കാലമ്മേൽ നാല് അട്ടയും ഉണ്ട്...🥰😍😃😀

  • @Jimbru577
    @Jimbru577 Před 3 lety

    കാടും യാത്രയും ആണ് അടിപൊളി.,

  • @basheermpm6054
    @basheermpm6054 Před 3 lety +1

    ഇവരെ യൊന്നു നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട്

  • @zizurafeekzizu9366
    @zizurafeekzizu9366 Před 3 lety +2

    ഈ എപ്പിസോഡ് കിടുക്കി. ❤✌

  • @shamseershamseer2238
    @shamseershamseer2238 Před 3 lety +1

    ആ മ്യൂസിക്കും ബുള്ളറ്റും മച്ചാൻ അത് പോരെ അളിയാ 👍😊

  • @sheejasheeja8872
    @sheejasheeja8872 Před 3 lety +1

    I love all tribal vedio please do more vedios thank you so much God bless you

  • @shareekhamadari7412
    @shareekhamadari7412 Před 2 lety

    Tooooo nice.full filled my dream

  • @BA-mf3jh
    @BA-mf3jh Před 3 lety

    Orupad ishttam

  • @sirajsiru6497
    @sirajsiru6497 Před 3 lety +3

    ദിൽഷാദേ രാവിലെതന്നെ നിന്റെ വീഡിയോ കണ്ടു ചിരിച്ച് marich🤣🤣🤣പെട്രോൾ പാമ്പിലെ സന്തോഷ്‌ സർ 🤣🤣

  • @abdulvahid9299
    @abdulvahid9299 Před 2 lety +1

    എന്റെ കൽബാന് ദിൽഷു. എന്നെങ്കിലും ഒരുകാലത് എന്നെയും കൂടെ കൂടും എന്ന പ്രതീക്ഷയിൽ ഇങ്ങു ഇവിടെ ഞാൻ കാത്തിരിക്കും

  • @amak5139
    @amak5139 Před 3 lety +6

    ഒരു "മോഡേൺ 'സഞ്ചാരം" ആക്കിയാൽ അടിപൊളി ആവും 😀👍ഓരോ സ്ഥലത്ത് റൈഡ് ചെയ്യുമ്പോൾ സ്ഥലം എഴുതി കാണിക്കുന്നത് ഉഷാർ ആയി 👌👌

  • @rasmiyamalapuramrasmiyamal995

    യാത്ര today യിലെ music ഇഷ്ടം ഉള്ളവർ ഇവിടെ like ചെയ്യു 🥰

  • @mustafacm0306
    @mustafacm0306 Před 2 lety +1

    ടൂർ എന്ന് പറയുമ്പോ അത് destination place അല്ല, 👍 അവിടേക്കുള്ള യാത്രയാണ് 💯

  • @jasimmk1469
    @jasimmk1469 Před 3 lety

    ഇങ്ങളെ അ ചിരി കാണാനല്ലരസമുണ്ട്

  • @abdulhakeem8430
    @abdulhakeem8430 Před 3 lety

    വീഡിയോ കാണും മുന്നേ like കൊടുക്കൽ ഉണ്ട്.. കാരണം വീഡിയോ യിൽ ഒരു കണ്ഡന്റ് ഉണ്ടാകും എന്ന് ഉറപ്പാണ് 👌👍🏻.. ഗ്രേറ്റ്‌ ജേർണി

  • @vanajavanaja4202
    @vanajavanaja4202 Před 2 lety

    അതാണ് ഞങടെ വയനാട്.👍😊

  • @basith5826
    @basith5826 Před 3 lety +2

    അടിപൊളി

  • @aradhyagkrishna6013
    @aradhyagkrishna6013 Před 3 lety

    ബുള്ളറ്റ് കണ്ടപ്പോൾ വളരെ സന്തോഷമായി ബ്രോ

  • @komban856
    @komban856 Před 2 lety

    Super bro polichu, kidukki, thimirthu.

  • @pinki2291
    @pinki2291 Před 2 lety

    സഫാരി സംസാരം സൂപ്പർ

  • @muhammedsaleemo616
    @muhammedsaleemo616 Před 3 lety +1

    Song 🎵 poliyatoo

  • @yathrapranthankl6069
    @yathrapranthankl6069 Před 3 lety

    Nalla അഭിപ്രായം.. അങ്ങനെ ഒരു seris ചെയ്താൽ പൊളിക്കും 😍

  • @chinjushammu95
    @chinjushammu95 Před 3 lety

    Ningalde videos kanumbol serikkum friends um aayit evdekkeyo kazcha kandu povunna feel aanu.

  • @udayl9447
    @udayl9447 Před 3 lety +1

    Thank u for ur wonderful,excellent, astonishing, brilliant anchoring bro 😅 what an anchoring OMG

  • @yaanbro_zshan6919
    @yaanbro_zshan6919 Před 3 lety

    Perfect ok machaa.... ❤️

  • @rockstar6041
    @rockstar6041 Před 3 lety

    സൂപ്പർ ,❤️❤️❤️

  • @firos4gkc285
    @firos4gkc285 Před 3 lety

    ദിൽഷാദ് നിങ്ങളുടെ ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യാൻ ഒരു മോഹമുണ്ട്