അതിർഥിയിൽ തോക്കുമായി കാത്തിരിക്കുന്ന ഗ്രാമവാസികൾ|ഇവിടെ പോലീസിന് വിലയില്ല | Nagalad Mon village

Sdílet
Vložit
  • čas přidán 5. 09. 2024
  • Mon village Nagaland

Komentáře • 898

  • @shaheers8100
    @shaheers8100 Před 3 lety +134

    പൊളിച്ചു മുത്തുകളെ 💕 വെറൈറ്റി വെറൈറ്റി വീഡിയോസുകൾ നമുക്ക് മുന്നിൽ സമർപ്പിക്കാൻ യാസീൻ വ്ലോഗ്സ് 😍 യാസീനും ഫായിസിനും എന്റെ ഒര് ബിഗ്‌ സ്നേഹം 💕 സത്യം പറയാലോ ഞാൻ കൊറേ ഫെയ്മസ് ആയിട്ടുള്ളവരുടെ വ്ലോഗ്സ് കണ്ടിട്ടുണ്ട് ഇഷ്ടമായിട്ടുണ്ട് പക്ഷെ എങ്കിൽ യാസീൻ വ്ലോഗ് കണ്ടതിനു പിന്നിൽ അതൊക്കെ എന്തോ ഒര് കൊറവ് പോലെ തോന്നുന്നുണ്ട് യാസീൻ വ്ലോഗ്സ് അതുക്കും ഒക്കെ ഒത്തിരി മേലേ എന്ന്‌ തോനുന്നു നിഷ്കളങ്കത നിറഞ്ഞ രണ്ട് മുഖങ്ങളേയും അതിലൂടെ കാണുന്നു ഒത്തിരി ഇഷ്ട്ടം ഉള്ള നല്ല നല്ല ലോക്കേശനുകൾ കാണുന്നു അത്‌ പോലെ നമ്മുടെ ഇന്ത്യയിൽ കണ്ടിട്ടും അറിഞ്ഞിട്ടും കൂടി ഇല്ലാത്ത ഓരോരോ വില്ലേജുകൾ കാണുന്നു മനസ്സ് ഫുൾ ഹാപ്പി ആവുന്നു ഇതിനൊക്കെ കാരണക്കാർ യാസീൻ ഫായിസ് എന്ന രണ്ട് മുത്തുമണികൾ 😍😍 മുത്തുമണികളേ നിങ്ങൾക്ക് കഴിയുമെങ്കിൽ ദിവസം രണ്ട് വീഡിയോ ഇടാൻ ശ്രെമിക്കു കാരണം ഒര് വീഡിയോ കണ്ട് കഴിഞ്ഞാൽ ഒര് ചെറിയ വിഷമം ആണ്‌ ഇനി അടുത്ത വീഡിയോ നാലയല്ലേ വരുക എന്നുള്ള വിഷമം അതുകൊണ്ട് കഴിയുമെങ്കിൽ ഒര് വീഡിയോ കൂടി ഇടുക ഇത് എന്റെ ഒര് റിക്കോസ്റ്റാണ് എന്തായാലും ഒത്തിരി ഇഷ്ട്ടം യാസീൻ വ്ലോഗ്സ് 💖💖💖😍😍😍👍👍👍👍👍👍👍

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +8

      Thanks a lot love you ikka

    • @shaheers8100
      @shaheers8100 Před 3 lety

      @@yaseenvlogs1948 💕💕💕

    • @keralahunk
      @keralahunk Před 3 lety +1

      One of the guys said there is no Muslim or Hindu in Kerala which I liked most. Bihu and Vishu are the same I believe.

    • @ihsan-vlogger8533
      @ihsan-vlogger8533 Před 3 lety +1

      @@yaseenvlogs1948 hi

    • @dark-bp9br
      @dark-bp9br Před 3 lety

      Shaheer mallu travelrrr aano

  • @hiaswin
    @hiaswin Před 3 lety +39

    കേരളത്തിൽ മുസ്ലിം ഹിന്ദു എന്നൊന്നും ഇല്ല മനുഷ്യാ...🎉... ഇഷ്ട്ടപെട്ടു🤝🤝👌👌

  • @aswanthkv1565
    @aswanthkv1565 Před 3 lety +116

    കേരളത്തിൽ മുസ്ലിം ഹിന്ദു എന്ന് ഒന്നും ഇല്ല അതാണ് നമ്മൾ അല്ലെ ♥️

    • @musthafak9684
      @musthafak9684 Před 3 lety +2

      🤝

    • @manu-jn9hr
      @manu-jn9hr Před 3 lety +2

      അതാണ്

    • @muhammadnizamudheenm.a2093
      @muhammadnizamudheenm.a2093 Před 3 lety +3

      അതാണല്ലോ കേരളം

    • @uaekasargod7921
      @uaekasargod7921 Před 3 lety +3

      ഉണ്ട് ചില ജില്ലകളിൽ അനുഭവം ഉണ്ട്

    • @muhammadnizamudheenm.a2093
      @muhammadnizamudheenm.a2093 Před 3 lety +2

      @@uaekasargod7921
      അതിന് പിന്നിൽ RSS വർഗീയ തീവ്രവാദികൾ അവരുടെ പണി മതം നോക്കി തമ്മിൽ തല്ലിക്കൽ അവരുടെ പ്രചാരണ ആയുധവും അത് തന്നെയാണ് അത് ഇങ് കേരളത്തിലും വേര് പിടിക്കാൻ തുടങ്ങി എന്നാൽ ഇവിടത്തെ യഥാർത്ഥ ഹിന്ദുവും ക്രൈസ്തവരും മുസൽമാനും അതിന് സമ്മതിക്കില്ല വേരോടെ തള്ളിക്കളയും ഇത് കേരളമാണ് ഒത്തൊരുമയുടേയും സ്നേഹത്തിന്റെയും തലോടിയ നാടാണ് ദൈവത്തിന്റെ സ്വന്തം നാട് അതിന് ഞങ്ങൾ സമ്മതിക്കില്ല...

  • @basithbasith8053
    @basithbasith8053 Před 3 lety +38

    വണ്ടി ചാട്ടക്കുമ്പോൾ ബിസ്മി ചെല്ലിയത് ആരെങ്കിലും കോട്ടോ
    ❤❤❤ love all

    • @ckanasck5
      @ckanasck5 Před 3 lety

      ഞാന്‍ കേട്ടു ❤

    • @sudheerthekkethil4176
      @sudheerthekkethil4176 Před 3 lety

      Kettu. അത് ഒരു ആത്മ വിശോസം❤❤❤

    • @abdulmunthaqim1815
      @abdulmunthaqim1815 Před 3 lety +2

      ഞാൻ കേട്ടു.. അത്‌ യാത്രയുടെ വിജയത്തിന് കാരണമാകും

    • @user-cx6dd2st1b
      @user-cx6dd2st1b Před 3 lety

      സ്റ്റാർട്ട്‌ എന്ന് പറ.
      ഇത് ഒരു മാറി

  • @twowheels002
    @twowheels002 Před 3 lety +145

    7 മണിയുടെ മുത്ത് മണികളെ കാണാൻ കാത്തിരുന്നവർക്ക് ഇവിടെ ഒരുമിച്ചു കൂടാം ♥️

  • @footyworld7008
    @footyworld7008 Před 3 lety +155

    പ്രവാസികൾ പോന്നോട്ടെ 😘😘കട്ട വെയ്റ്റിംഗ് 😍

  • @illuminandiworld
    @illuminandiworld Před 3 lety +88

    വെത്യസ്തമായ കഴ്ചകലും ഗ്രാമങ്ങളും അവിടുത്തെ സംസ്കാര രീതികളും നമുക്ക് മുന്നിൽ കൃത്യം 7 മണിക് എത്തിച്ചു തരുന്ന യാസീൻ ബ്രോക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😍

  • @usmankadalayi5611
    @usmankadalayi5611 Před 3 lety +8

    ഇത്ര മനോഹരമായ കാഴ്ചകൾ കാണുമ്പോൾ 34 വർഷത്തെ പ്രവാസ ജീവിതത്തെ ഓർത്ത് ദുഃഖിക്കുന്ന ഞാൻ😭

  • @anaswarsk
    @anaswarsk Před 3 lety +94

    Yaseen :"Keralathil hindu muslim yenn onnum illa manushya" 🖤

  • @aslam1220
    @aslam1220 Před 3 lety +5

    കാഴ്ചക്കാരിലേക്ക് വ്യത്യാസ്തമായ യാത്ര അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത് യാത്രയെ ഇഷ്ടപ്പെടുന്നവർക്ക് അതൊരു പ്രചോദനമാവും 😍😍😍😍😍😍😍😍

  • @abdulmunthaqim1815
    @abdulmunthaqim1815 Před 3 lety +6

    ബിസ്മി പറഞ്ഞ്‌ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു... മാതൃക 👍💕

  • @rajeshraaju5893
    @rajeshraaju5893 Před 3 lety +9

    ഞൻ ഒരു പ്രവാസി ആണ്....ഇവിടെ ഇരുന്നു ഇന്ത്യ മൊത്തം കാണിച്ചുതരുന്നു ..യാസിനും, ബ്രോ കൾക്കും ഒരു ബിഗ് സല്യൂട്ട്

  • @Plant.Paradise.by.Athira
    @Plant.Paradise.by.Athira Před 3 lety +37

    കേരളത്തിൽ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ എന്നിങ്ങനെ ഇല്ല മനുഷ്യ,,,,,,, അതാണ് കേരളം

  • @neerajbabu2355
    @neerajbabu2355 Před 3 lety +9

    Kerala തിൽ ഹിന്ദു മുസ്ലിം ഒന്നും ഇല്ല ഭായ്.... അതാണ്..... കാണു നിറഞ്ഞു പോയി..🥰🥰🥰🥰🤩🤩🤩🤩🤩🤩🤩🤩✨️✨️✨️✨️

  • @babyfather1432
    @babyfather1432 Před 3 lety +6

    ഗ്രാമങ്ങളിൽ കയറുമ്പോ എപ്പോഴും അവരുടെ പെർമിഷൻ ചോദിക്കണേ അവരെ ഒരിക്കലും ബുദ്ധിമുട്ട് ആക്കരുത്..
    All the best guys
    God bless you
    Waiting for next vedio
    ❤❤❤❤

  • @narayanan7341
    @narayanan7341 Před 3 lety

    അടിപൊളി ഗ്രാമകഴ്ചകൾ വളരെ നന്നായിട്ടുണ്ട്. കെയർഫുൾ.

  • @sajeev6389
    @sajeev6389 Před 3 lety +2

    Bros ആ കടക്കാരനോട് നിങ്ങൾ പറഞ്ഞ മറുപടി ഏറ്റവും ഇഷ്ടപ്പെട്ടു

  • @jasir4709
    @jasir4709 Před 3 lety +6

    നിങ്ങളുടെ വീഡിയോ വലിയ ഇടങ്ങാറ് ആയിട്ടാണ് ഉള്ളത് ഇത് ഇപ്പോൾ കാണാണ്ട് ഉറക്കം ഇല്ല സൂപ്പർ ഈ വീഡിയോ കാണുമ്പോൾ നിങ്ങളുടെ കൂടെ ഉള്ളത് പോലെ ഉണ്ട് ❤️❤️
    Oru wayanadukaran

  • @akcta2045
    @akcta2045 Před 3 lety +27

    7മണിടെ യാത്ര രാജാക്കൻമാർ യാസിനും ഫായിസും 😍😌💥7മണിടെ ബെൽ അടിക്കുമ്പോൾ പിള്ളേർ ഇങ് വരും 😅

  • @irfaninsi8516
    @irfaninsi8516 Před 3 lety +2

    വണ്ടി സ്റ്റാറ്റ് ചെയ്തപ്പോൾ ബിസ്മി ചോലിയത് പൊളിച്ചു

  • @malluchankz
    @malluchankz Před 3 lety +5

    കേരളത്തിൽ ഉള്ള നമ്മൾ ഇപ്പോൾ നോർത്ത് ഈസ്റ്റിൽ ആണ് സുഹൃത്തുക്കളെ... കാരണം ദാ മച്ചാന്മാർ 💪💪 എന്നും കണ്ടു കണ്ടു നമ്മൾ അവിടെ ആണെന്നു തോന്നിപോകും😍😍

  • @SalmanFaris-ug9pc
    @SalmanFaris-ug9pc Před 3 lety +5

    ഇങ്ങനെ കമെന്റിന് റിപ്ലേ കൊടുക്കുന്ന ഏതേലും യൂട്യൂബ്ഴ്സിന് കണ്ടിട്ടണ്ടോ
    Yaseen vlogs💕

  • @sibinbmathew
    @sibinbmathew Před 3 lety +12

    ഓൾ ഇന്ത്യ യാത്രക്ക് ഇറങ്ങി തിരിക്കുന്ന എല്ലാവർക്കും എല്ലാ രീതിയിലും എല്ലാ അറിവുകളും ലഭിക്കും ഇവരുടെ ഈ യാത്ര കൊണ്ട് ❤️🥰

  • @vloggermachanzzinfoodnetwork

    ഗ്രാമഭംഗി എന്നു പറഞ്ഞപ്പോൾ തോക്കും കൊണ്ട് ഉള്ള കളി എന്നു പ്രതീക്ഷിച്ചില്ല 😮😁😍😍

  • @mhmdshameem277
    @mhmdshameem277 Před 3 lety +8

    ഫായിസ് ഇക്കാന്റെ സൗണ്ട് പൊളി 💥💥💥💥💥😍

  • @footyworld7008
    @footyworld7008 Před 3 lety +18

    മക്കളെ ഒരു രണ്ട് വീഡിയോസ് ഒക്കെ ഇടീം ഞങ്ങൾ കുറച്ചു പ്രവാസികൾ ങ്ങളെ വീഡിയോ കാണാൻ വെയ്റ്റിംഗ് ആണ് ഡോ 😘😘യാസീൻ &ഫായിസ് ലോവേഴ്സ് വരീം

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety +3

      Thanks a lot

    • @footyworld7008
      @footyworld7008 Před 3 lety +3

      @@yaseenvlogs1948 ഡ്യൂട്ടി കഴിഞ്ഞു വന്നട്ട് ങ്ങളെ കണ്ടല്ലെങ്കില് ഉറക്കം ല്യ 😊

    • @annibras8722
      @annibras8722 Před 3 lety +2

      അവർ വളരെ കഷ്ടപ്പെട്ടാണ് മുടങ്ങാതെ ഒരു വീഡിയോ ഇടുന്നത് .രണ്ടെണ്ണം ഇടാൻ നോക്കിയാൽ ആകെ ഇടങ്ങറാകും

    • @footyworld7008
      @footyworld7008 Před 3 lety +3

      @@annibras8722 ശരിയാണ് ബ്രോ ഞാൻ ഒരു ആഗ്രഹം പറഞ്ഞുനൊള്ളു ഞമ്മക്ക് പറയാൻ യാസീൻ വ്ലോഗ്സ് മാത്രോള്ളു

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +21

    **ഏഴ് മണിയുടെ അലാറം വക്കണ്ട അവസ്ഥയായി...അതും ചെയ്യും😘🤗**

  • @user-ox2qp8cw4h
    @user-ox2qp8cw4h Před 3 lety +3

    ما شاء الله،بارك الله
    ഇന്നത്തെ വീഡിയോ അടിപൊളി ആയിട്ടുണ്ട് ചിരിക്കാനും ഒരുപാട് കര്യങ്ങൾ മനസ്സിലാക്കാനും സാധിച്ചു റബ്ബ് khairaya padayil iniyum unnathikalil ethikatte... ആമീൻ 🤲💚💚🥰🥰

  • @alllutalksthoughts5027
    @alllutalksthoughts5027 Před 3 lety +3

    Guyz evare onnu trending akku oru padu kashttapedunnille vishappum dhahavum kondu namichu chettanzz 🥰🥰🥰 I'll support u maximum ❤️❤️

  • @munshadomom5175
    @munshadomom5175 Před 3 lety

    തകർപ്പൻ ബ്ലോഗ് .. എത്താൻ വൈകിപ്പോയി .ഇപ്പോ ആദ്യം മുതൽ കണ്ടുവരുന്നു 🔥

  • @livingstar1271
    @livingstar1271 Před 3 lety +1

    തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിന്നും ഒരു ഫാൻ🙂🤟

  • @rafihslifestyle8392
    @rafihslifestyle8392 Před 3 lety +9

    ഓരോ ഗ്രാമങ്ങളിലെയും ശൈലി വ്യത്യസ്‍തമായിരിക്കും...!!🤩💖

  • @abhimanyuks4199
    @abhimanyuks4199 Před 3 lety +2

    കാണുന്നവരെയും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്റെ പൊന്നെ ❤❤❤❤

  • @jangotour5671
    @jangotour5671 Před 3 lety +2

    മെല്ലെ മെല്ലെ യാസീൻ ബ്ലോഗ് fan ആയി 😍😍😂

  • @rebelwac
    @rebelwac Před 3 lety +10

    💕 from ആലപ്പുഴ
    പിന്നെ intro pewer ആക്കണം!!

  • @TGZ-BOSS
    @TGZ-BOSS Před 3 lety +2

    Bro uyir ആണ്.. ഇതുപോലെതെ വീഡിയോ ഇനിയും വേണം

  • @krishivlog7498
    @krishivlog7498 Před 3 lety +2

    Polikkkk😘 ippo njan wait cheyyunnath Yaseen vlog pinne yathra today...

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 Před 3 lety +2

    Hai yaseen നിങ്ങൾ ഒരുപാട് risk എടുത്തു ഓരോ video ചെയ്യുന്നത്. ഇനിയും ഒരുപാട് നല്ല കാഴ്ചകൾ കാണാൻ waiting ആണ് All the very best. God bless you ❤❤❤❤

  • @minijoseph678
    @minijoseph678 Před 3 lety +4

    യാത്ര ചെയ്യുമ്പോൾ cool ഡ്രിങ്ക്സ് കുടിച്ചാൽ പിന്നെയും ദാഹിക്കും. Lime വാങ്ങി ഒരു bottle വെള്ളത്തിൽ പിഴിഞ്ഞ് യാത്ര ചെയ്യുമ്പോൾ കുടിച്ചാൽ tired ആകില്ല. കെട്ടോ

  • @aishamuhammed6358
    @aishamuhammed6358 Před 3 lety +17

    അത് തന്നെ കേരളത്തിൽ മുസ്ലിം ഹിന്ദു അങ്ങനെ ഒന്നും ഇല്ല

  • @s.k.s.4823
    @s.k.s.4823 Před 3 lety +5

    ഫായിസിനെക്കൊണ്ട് ആ പാട്ട് ഒന്നുകൂടി പാടിപ്പിക്കണേ.... സൂപ്പർ 👌👌👌 വരി കേട്ടാൽ വയലാർ പോലും തോറ്റു പോവും... 😄😄😄

  • @user-tc2zw3xz4t
    @user-tc2zw3xz4t Před 3 lety +4

    മുത്തരം മുതുക്കളെ കിടിലോൽ കിടിലം അടിച്ചു പൊളി സുഹൃത്തു ക്കളെ

  • @akshaykannan6565
    @akshaykannan6565 Před 3 lety +5

    നിങ്ങൾ രണ്ടുപേരും പോളിയാണ് 😘

  • @abeeds4783
    @abeeds4783 Před 3 lety +13

    0:21 ഫായിസിന്റെ guys "നമ്മൾ ഇതാക്കണേ " 😜കേക്കാൻ ഒരു പ്രത്യേക വൈബ് ആണല്ലേ 😜😜
    👇

  • @abdulgafoorkp7813
    @abdulgafoorkp7813 Před 3 lety

    അതാണ് ഞാൻ വേറെ വീഡിയോ കണ്ടപ്പോൾ പറഞ്ഞിരുന്നത്. ആസാം Tea- പക്ഷേ നിങ്ങൾ കുടിച്ചത് കണ്ടില്ല. കൊതിപ്പിച്ചത് ബാക്കി.

  • @zakkeerhussain1147
    @zakkeerhussain1147 Před 3 lety +2

    ഹായ് വന്നല്ലോ മുത്തുമണികൾ ആദ്യ കമൻറ് എന്നും പറഞ്ഞു വെയിറ്റ് ചെയ്തിരുന്നതാ ചെറിയൊരു ഓട്ടം വന്നു അതിൽ പെട്ടു പോയി പൊളിക്ക് മക്കളെ പൊളിക്ക് 🌹🌹🌹🌹🌹🌹💖💖💖💖💖💖💖💖💖💖

    • @yaseenvlogs1948
      @yaseenvlogs1948  Před 3 lety

      Saralla 💓💓

    • @zakkeerhussain1147
      @zakkeerhussain1147 Před 3 lety

      @@yaseenvlogs1948 യാസീനെ നിങ്ങളുടെ യാത്രയിൽ ആഹാരത്തിനുശേഷം പഴം കൂടുതൽ കഴിക്കാൻ ശ്രമിക്കണം കാരണം വ്യത്യസ്തമായുള്ള ഒരുപാട് ജനങ്ങളെ കയ്യിൽനിന്നും വ്യത്യസ്തമായുള്ള ആഹാരങ്ങൾ ആണ് നമ്മൾ കഴിക്കുന്നത് കുറെയേറെ നമ്മളെ വയറിനെ ഈ പഴങ്ങൾ കഴിക്കുന്നതുകൊണ്ട് സേഫ്റ്റി നമുക്ക് വീണ്ടെടുക്കാൻ പറ്റുന്നതാണ് ബി കെയർഫുൾ ഹാപ്പി ജേർണി 💖💖💖💖💖💖

  • @joshyjohn3547
    @joshyjohn3547 Před 3 lety

    നല്ല രസം ആണ് ഇവരുടെ വീഡിയോ കണ്ടു കൊണ്ടിരിക്കാൻ

  • @saidhmuhammad3142
    @saidhmuhammad3142 Před 3 lety +1

    വീഡിയോസ് ഒക്കെ സൂപ്പർ ആകുന്നുണ്ട്

  • @appib.a7315
    @appib.a7315 Před 3 lety +3

    Big fan from karnataka❤️

  • @dilfadiya3872
    @dilfadiya3872 Před 3 lety +2

    Ningal randuperum poliyanu😍😍

  • @vinayavinayav6065
    @vinayavinayav6065 Před 3 lety +1

    ഇന്നത്തെ ഒരു തകർപ്പൻ വീഡിയോ ആയി അവരെത്തി 😍😍😍😍 ഹായ് കാക്കുമാരെ

  • @DarkBoyGaming
    @DarkBoyGaming Před 3 lety +50

    കേരളത്തിൽ മാത്രമെ പോലീസിന്റെ വിളയാട്ടം
    നടക്കൂ. പുറത്തോട്ടൊക്കെ ചിലയിടത്ത്
    പോലീസിന് പുല്ല് വിലയാ..!!🤭

  • @a1b2yt59
    @a1b2yt59 Před 3 lety +2

    Nalla channel aane. Peruthe ishtayi

  • @jkvsos
    @jkvsos Před 3 lety +1

    Nice makkaley

  • @nidhinathomas5118
    @nidhinathomas5118 Před 3 lety +1

    Hai bro's ❤️
    Ennum variety videos ayitu varunna nighalk orupadu tnxs❤️❤️
    Safe journey 👍
    God bless you 🙏

  • @muhammedrafeeq5053
    @muhammedrafeeq5053 Před 3 lety

    നിങ്ങൾ വെള്ളം മേടിക്കാൻ കയറിയപ്പോൾ ആ ആസാം കാരൻ എന്താ പറഞ്ഞത്. യാസിൻ തിരിച്ചു പറഞ്ഞത് പൊളിച്ചു

  • @carmaann
    @carmaann Před 3 lety +13

    Koduvally ഉള്ളവർ like അടി ❣️

  • @fousifahi8157
    @fousifahi8157 Před 3 lety +2

    Netillaarnnu ippazha onnu kandeee😔
    Igale miss cheithu😍
    Nigalde video kaanubol sherikkum nigalde koode yaathra cheyyunna feelanu❤
    𝘆𝗮𝘀𝗲𝗲𝗻&𝗳𝗮𝘆𝗶𝘀 Bro poli🔥

  • @aishamuhammed6358
    @aishamuhammed6358 Před 3 lety +2

    ഇങ്ങൾ രണ്ട് പേരും പൊളിയാ 💞💖♥😍പിന്നെ ചാനലും പൊളിയാ 💪

  • @suniljosephsuniljoseph2076

    Boy's becare full 👍🎉🎉🎉🎉🎉🌸🌸🌸🌸

  • @wick8308
    @wick8308 Před 3 lety +1

    Full on full power aayi veendum yaseen vlogs

  • @JophyVagamon
    @JophyVagamon Před 3 lety +6

    മുടങ്ങാതെ വീഡിയോ ഇടുന്ന നിങ്ങളുടെ കൂടെ ഞങ്ങളും മുടങ്ങാതെ കാണും 👍

  • @Anfasvk08
    @Anfasvk08 Před 3 lety +2

    Poli machanmare

  • @sonymonsebastian1942
    @sonymonsebastian1942 Před 3 lety +1

    പൊളി.... കിടിലം.... മനോഹരം...👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️

  • @rinzzzrinzzz1441
    @rinzzzrinzzz1441 Před 3 lety +1

    Superb ithoke njagale polullavarde swapnagalanu inganulla places

  • @mumbaimalluz
    @mumbaimalluz Před 3 lety +6

    Yaseen vlogs love from Mumbai 😍😍😍

  • @safwansafuusafwansafuu4337

    Interesting aayitulla ithupoolathe videos poratte anyway keep supporting you guys ❤️❤️❤️❤️❤️👍👍👍👍👍👍👍

  • @lallalallu4201
    @lallalallu4201 Před 3 lety +3

    Fayis broo ur jacket and adh iitt ulla walk is goood polii polii 😍😍❣️❣️

  • @mathumitha1294
    @mathumitha1294 Před 3 lety +1

    നിങ്ങൾ രണ്ടാളും സൂപ്പർ ആണ്😍😍

  • @shibilrahamanp2356
    @shibilrahamanp2356 Před 3 lety +2

    Fayisiney trollan kittunna oru chanceum yaseen kalayoola.. 😍😍😍😍😍😍😍

  • @90svlog65
    @90svlog65 Před 3 lety +2

    Vere level videos

  • @chinnuzzworld8011
    @chinnuzzworld8011 Před 3 lety +1

    New subscriber....polichu makkale video..katta waiting..😍

  • @akhilasunil1159
    @akhilasunil1159 Před 3 lety

    26:11 yaseeneee 🥰 fayis chettante vili kekkan adi poliya❤️

  • @shameersuhan176
    @shameersuhan176 Před 3 lety +1

    Super 👍👍👍👍👍👍👍👍👍✌✌✌✌✌

  • @Subahallh
    @Subahallh Před 3 lety

    കേരളത്തിൽ ഹിന്ദു മുസ്ലിം മില്ലപൊളിച്ചു..ട്ടോ.... ചില സ്ഥലങ്ങളിൽ ചില ആളുകൾ കച്ചവടം മുതൽ സർവ്വ തും ഈ പേരുപറഞ്ഞാണ്... ജീവിക്കുന്നത്..ചില മുസ്ലിം ഭീകര വാദികൾനമ്മുടെ കുട്ടികളെ കണ്ടു പഠിക്കാംപഠിക്കാം ❤🇮🇳

  • @aswathymalu1898
    @aswathymalu1898 Před 3 lety +1

    കാണും കണ്ടിരിക്കും ❤️❤️❤️❤️❤️❤️

  • @sajinisajini591
    @sajinisajini591 Před 3 lety

    Powlli videos aannu gyzzz nigaludethu🥳🥳🥳☺yaseen. Vlogs🥰

  • @lallifemalayalam9084
    @lallifemalayalam9084 Před 3 lety +13

    Keralathil hindu muslim illaaa Athu polichhhh malayali powliyalleeeee❤️❤️💪👍🔥

  • @shakkeelashakki49
    @shakkeelashakki49 Před 3 lety

    Ingala video nthoru pwoliyanna ma sha allah🤩😍

  • @wanderingmalabary
    @wanderingmalabary Před 3 lety +2

    കേരളത്തിൽ മുസ്ലിം ഹിന്ദു എന്നൊന്നും ഇല്ല മനുഷ്യാ...അത് ഇഷ്ടമായി

  • @ponnuzworld1354
    @ponnuzworld1354 Před 3 lety

    എപ്പോളും വേറിയറ്റി ആയി എത്തുന്ന ഒരേ ഒരു vlogs അത് Yaseen Vlogs Anu 😍😍😍😍😍😍😍😍😍😍😍😍😍😍

  • @journeysofdevil7881
    @journeysofdevil7881 Před 3 lety +1

    കണ്ടു..... ഇഷ്ടപ്പെട്ടു.... കൂടെ കൂടി....
    🥰🥰🥰🥰🥰

  • @jobzworld9939
    @jobzworld9939 Před 3 lety +1

    Mon is centre of head hunters

  • @sreekanthvarma8128
    @sreekanthvarma8128 Před 3 lety

    നിങ്ങളുടെ സംസാര ഭാഷ അടിപൊളി.. മയ

  • @anandhajithcshibin7105
    @anandhajithcshibin7105 Před 3 lety +2

    Nice

  • @silpisikha7105
    @silpisikha7105 Před 3 lety +1

    Nyc bhai log mera papa v hey...

  • @ushachandran8306
    @ushachandran8306 Před 3 lety +1

    ഇപ്പൊ ആഹാരത്തിന്റെ വില ശരിക്കും മനസ്സിലായി അല്ലേ. അമ്മമാര് തല കുത്തി നിന്ന് വച്ച് തന്നാലും കുറ്റമേ കാണൂ അല്ലേ. എന്തായാലും നിങ്ങൾ പൊളിയാണ് മക്കളെ. വീഡിയോ കാണണേ എന്ന് പറയേണ്ട കാര്യമില്ല കാത്തിരിക്കുകയാ നിങ്ങളുടെ വീഡിയോ.

  • @MrVinxanderdiesel
    @MrVinxanderdiesel Před 3 lety +1

    Guys adipoliyayittond... Keep up the good work . Yathra today kandu kandu ivide ethi.. yathra today and yaseen vlogs subscriber...❤️

  • @azmkuttyvlog1149
    @azmkuttyvlog1149 Před 3 lety +1

    നാളത്തെ വിഡിയോക് full support 👍👍

  • @mohammedriyas8426
    @mohammedriyas8426 Před 3 lety +2

    10:45 💗❤👏💯

  • @vinuvinodhan9770
    @vinuvinodhan9770 Před 3 lety +1

    സൂപ്പർ

  • @raihanvlogtips3430
    @raihanvlogtips3430 Před 3 lety +1

    മചന poli

  • @Navas509
    @Navas509 Před 3 lety +1

    തകർക്കാം

  • @rohinitk2287
    @rohinitk2287 Před 3 lety +1

    എൻ്റെ fvrt vlogers....❤️ Yaseen bro & Fayis bro🥰🥰🔥🔥

  • @krishnaprasadprasad335
    @krishnaprasadprasad335 Před 3 lety +1

    നിങ്ങൾ പൊളി ആണ് 🙏🙏👍👍❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @midhun624
    @midhun624 Před 3 lety

    10.45 പറഞ്ഞത് പൊളിച്ചു 💪💪💪💪❤️❤️❤️❤️❤️❤️അതാണ് നമ്മൾ 💖മലയാളി 💪

  • @kombankallu4447
    @kombankallu4447 Před 3 lety +5

    ശിവസാഗർ ക്ഷേത്രം കണ്ടില്ലേ... വളരെ ഫേമസ്സ് ആണ് ആ ക്ഷേത്രം

  • @sujithvijayan6933
    @sujithvijayan6933 Před 3 lety +2

    ഓഹോ കുട്ടികൾ ഒക്കെ അടിപൊളിയാണല്ലേ 🤭🤭🤭🤭.... അതു കുട്ടിയായിട്ട് എനിക്ക് തോന്നിയില്ല 🤣🤣🤣🤣🤭🤭
    എടാ പഹയാ 🤭💥💥💥💥

  • @leelacm4364
    @leelacm4364 Před 3 lety +2

    Nalathe video 🥳🥳🥳
    Katta waiting 🥰🥰🥰

  • @aripoovlog
    @aripoovlog Před 3 lety +1

    Vandi odikkumpol katha parayuka ninnu katha paranju time kalayalla video adipoli