മുപ്പതിനായിരം ലിറ്റർ സ്റ്റീൽ ടാങ്ക് നിർമ്മിക്കുന്ന പ്ലാന്റിലെ ഗംഭീര കാഴ്ച്ച😍 | steel tank | fz rover

Sdílet
Vložit
  • čas přidán 10. 03. 2024
  • മുപ്പതിനായിരം ലിറ്റർ സ്റ്റീൽ ടാങ്ക് നിർമ്മിക്കുന്ന പ്ലാന്റിലെ ഗംഭീര കാഴ്ച്ച😍
    ഇന്ന് സമൂഹത്തിൽ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കുകളുടെ ഉപയോഗവും നിർമ്മാണ പ്രക്രിയയും നമുക്കൊന്ന് കണ്ടു നോക്കാം ...
    വീഡിയോയിൽ പറഞ്ഞത് കൂടാതെ ഇന്ന് നമ്മുടെ നാട്ടിൽ വാഹനങ്ങളിൽ വെള്ളം കൊണ്ട് പോകുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു വാട്ടർ ടാങ്ക് കൂടിയാണ് Hydro Pure വാട്ടർ ടാങ്ക്.
    കൂടുതൽ അറിയാൻ വിളിക്കാം😊
    Artec industries
    West Vengola - Perumbavoor
    Contact : +91 9946030004
    +91 8589073557
    #steeltank
    #steeltankmanufacturer
    #steeltankdealer
    #stainlesssteelwatertank
    #stainlesssteel
    #fzrover
    #hydropure
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #stainlesssteeltank #fzrover #malayalam
  • Věda a technologie

Komentáře • 15

  • @user-eb6ok5dd3w
    @user-eb6ok5dd3w Před 4 měsíci +1

    Good quality product👌
    I like hydro pure

  • @perumanoor1
    @perumanoor1 Před 4 měsíci

    Purchased a 2000 litre tank from them in December 2022. Fantastic product and fantastic service.

  • @Salahzain-mz3qs
    @Salahzain-mz3qs Před 3 měsíci

    Good quality products

  • @Salahzain-mz3qs
    @Salahzain-mz3qs Před 3 měsíci

    Good Quality product 👍

  • @user-jl7kq1ci7c
    @user-jl7kq1ci7c Před 4 měsíci +3

    പുരയുടെ മേളിൽ വെച്ചാൽ മതി എപ്പോളും ചൂട് വെള്ളം മാത്രം... വെച്ച ഒരു ഹത ഭാഗ്യൻ

  • @ashishkharangate1110

    How they make the top dish

  • @JERINPAROLICKAL
    @JERINPAROLICKAL Před 4 měsíci

    ❤👍

  • @floccinaucinihilipilification0
    @floccinaucinihilipilification0 Před 4 měsíci +3

    സ൦ഗതി കൊള്ളാ൦ സാധാരണക്കാരന് താങ്ങില്ല എന്ന് മാത്ര൦

  • @valsanrajan5268
    @valsanrajan5268 Před 4 měsíci

    👍

  • @georgejohn7522
    @georgejohn7522 Před 4 měsíci +1

    😂😂 ഒന്നുകിൽ ഫ്രീ ആയി ചൂട് വെള്ളം കിട്ടും 😄 അതല്ലെങ്കിൽ, അല്പം ബുദ്ധിയും കാശും മുടക്കി ഈ ടാങ്ക് പോളിയൂറേതേൻ ഷീറ്റ് കൊണ്ട് ഇൻസുലേറ്റ് ചെയ്യുക.. അല്ലെങ്കിൽ വീടിന്റെ വരാന്തയിൽ വെയിൽ അടിക്കാതെ വയ്ക്കുക... വീടിന്റെ മുകളിൽ അല്ലാതെ ഈ ടാങ്ക് ഉപയോഗിക്കുമ്പോൾ ഒരു പ്രഷർപമ്പ് കൂടി വാങ്ങി ഉപയോഗിക്കുക. 😇🙏🏻

  • @rian768
    @rian768 Před 4 měsíci

    മണ്ണിൽ കുഴിച്ചിടാൻ പറ്റുമോ?

  • @user-vb7kv1iu1s
    @user-vb7kv1iu1s Před 4 měsíci +1

    ചൂട് വെള്ളം കറന്റ് ബില്ല് കൊടുക്കാതെ കിട്ടും അല്ലോ ചേട്ടാ

  • @NitaiChakraborty-cv5jk
    @NitaiChakraborty-cv5jk Před měsícem

    1000 liter price

  • @AbdulRauf-mm7qr
    @AbdulRauf-mm7qr Před 4 měsíci

    Like

  • @Salahzain-mz3qs
    @Salahzain-mz3qs Před 3 měsíci

    Good quality products