What a wonderful detailed explaination thanks 4the information.iam thinking about the great lent incidents n backgrounds.May God give Achen long life n healthy.🎉❤
Well done ACHEN! present state and religious leaders are no different than the state and religious leaders of Jesus’s time. Worship the crucified, not the cross.
അച്ചൻ്റെ പ്രസ്ഥാവനകൾ വളരെ നന്നായി. ലോകത്തെ കീഴ്മറിക്കുവാൻ യേശുവിൽ വിശ്വസിച്ചവർക്ക് സാധ്യമായി ' അവർ ജീവിച്ച സാഹചര്യം ഇതിലും ക്രൂരമായിരുന്നു. നമ്മുടെ തിയോളജി അന്ന് അവർ പഠിച്ചിട്ടില്ലായിരുന്നു. വിശ്വാസത്തോടെ പ്രാർത്ഥിക്കുവാനും ജീവനെ നൽകുവാൻ സന്നദ്ധമായാൽ സാഹചര്യങ്ങളെ മാറ്റുവാൻ ദൈവത്തിനു കഴിയും.
Dear Rev. Varkey: I am from Karikuzhy, Thalavady (your neighbor) migrated to US in the early 1970s. My next-door neighbor is a Jewish Rabbi and one of our company's salesman Late Mr. Eddy Rose was a Jewish Scholar. According to Mr. Rose's opinion Jesus was a rebel. He was preaching against the rulers and the Roman empire. The rulers at that time found him guilty (it was questionable) according to Christians. I am a founding member of LIMTC, NY and my home parish is Thalavady Padingarakara (Kuzhipally) Church. I always have a doubt i.e., why our Bishops/parishioners carrying a cross in their hand and neck. Actually, cross is a cursed object because Jesus was hanged on it along with two thieves. The prominence of cross came to Christianity only after crussification. Secondly, why our Bishops cover their head with a piece of cloths and wear chapels at the altar (in our church we wore shoes). This is totally against the teaching of Paul. As per John Chapter 1:18 nobody saw GOD but Exodus Chapter 24:9-11 saying the opposite. This is a total contradiction. We have other questions too, but we will ask you later. Thanks
കർത്താവായ യേശുക്രിസ്തുവിന്റെ ജനനം.. മരണം... ഉയിർത്തേനേൽപ്പ് എന്നീ സംഭവങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പ്രവചിച്ച സത്യങ്ങൾ ആണ്. Issah Isaiah 53, psalms 22 ഈ പ്രചന സത്യങ്ങളുടെ നിറവേരലുകൾ ആണ് ക്രൂഷുമാരണത്തിൽ സംഭവിച്ചത്.
മൂന്നാം ദിവസം ഉയിർത്തെഴുനേൽക്കാൻ കഴിയാത്ത കോടി കണക്കിന് ജനങ്ങൾ ഉണ്ട് അവരോടൊക്കെ എന്താണ് പറയുക എന്നുള്ള താങ്കളുടെ വേദനയിൽ അവോരോട് പറയേണ്ടത് " ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു എന്നും " അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു."
There is no Islamophobia..Real Islam is terror.. don't de-historicize Islam from terrorism..where does Islam exist without terrorism and fundamentalism?😊
അപ്പോസ്തോലിക സഭയിൽ വിശ്വസിക്കുന്നു എന്ന് നാഴിക തോറും പറയുകയും യേശുക്രിസ്തുവിനെ ക്രൂശിച്ചവരോടൊപ്പമല്ല ,യേശുക്രിസ്തുവിനെ ഇട്ടിട്ടു പോയ ശ്ളീഹൻമാരോടൊപ്പമല്ല കുരിശിന്റെ ചുവട്ടിൽ കരഞ്ഞു നിന്ന ചില സ്ത്രീകൾ ഉണ്ട് അവരാണ് സഭ എന്ന താങ്കളുടെ പ്രസ്താവന ഇരട്ടത്താപ്പ് നയമല്ലേ ?
Thanks for the wonderful bible study
What a wonderful detailed explaination thanks 4the information.iam thinking about the great lent incidents n backgrounds.May God give Achen long life n healthy.🎉❤
Very clear and helpful message. ⛪🙏🌹⛪🙏🌹
😍😍😍
എത്ര അനുഗ്രഹ കരമായ വചന സന്ദേശം.ചോദ്യങ്ങളും മറുപടികളും എല്ലാം അപ്രകാരം തന്നെ. കാലിക പ്രസക്തി ഉള്ള message. Thank you അച്ചാ.
Karthavaya Yesu Christuvine Dyanikkuka
Very scholarly well researched and prepared talk. Thanks Achen
Good and reflective biblical study with the power of the holy spirit
അച്ഛന്റെ അഭിപ്രായം നന്നായിട്ടുണ്ട് 👌
🙏
Very clear full and helpful message achan thanks a lot, God bless you always.
Good speech father. From kk district yovan
Well done ACHEN! present state and religious leaders are no different than the state and religious leaders of Jesus’s time. Worship the crucified, not the cross.
Good message Achen
അച്ചൻ്റെ പ്രസ്ഥാവനകൾ വളരെ നന്നായി. ലോകത്തെ കീഴ്മറിക്കുവാൻ യേശുവിൽ വിശ്വസിച്ചവർക്ക് സാധ്യമായി ' അവർ ജീവിച്ച സാഹചര്യം ഇതിലും ക്രൂരമായിരുന്നു. നമ്മുടെ തിയോളജി അന്ന് അവർ പഠിച്ചിട്ടില്ലായിരുന്നു. വിശ്വാസത്തോടെ പ്രാർത്ഥിക്കുവാനും ജീവനെ നൽകുവാൻ സന്നദ്ധമായാൽ സാഹചര്യങ്ങളെ മാറ്റുവാൻ ദൈവത്തിനു കഴിയും.
Ok❤
🙏🙏👍👍
Well spoken. But we need to have a very clear action plan for what we are learning.
യേശു ക്രിസ്തു വിനെ ധ്യാനിക്കുക
Dear Rev. Varkey: I am from Karikuzhy, Thalavady (your neighbor) migrated to US in the early 1970s. My next-door neighbor is a Jewish Rabbi and one of our company's salesman Late Mr. Eddy Rose was a Jewish Scholar. According to Mr. Rose's opinion Jesus was a rebel. He was preaching against the rulers and the Roman empire. The rulers at that time found him guilty (it was questionable) according to Christians. I am a founding member of LIMTC, NY and my home parish is Thalavady Padingarakara (Kuzhipally) Church. I always have a doubt i.e., why our Bishops/parishioners carrying a cross in their hand and neck. Actually, cross is a cursed object because Jesus was hanged on it along with two thieves. The prominence of cross came to Christianity only after crussification. Secondly, why our Bishops cover their head with a piece of cloths and wear chapels at the altar (in our church we wore shoes). This is totally against the teaching of Paul. As per John Chapter 1:18 nobody saw GOD but Exodus Chapter 24:9-11 saying the opposite. This is a total contradiction. We have other questions too, but we will ask you later. Thanks
Jesus left the cross .
കർത്താവായ യേശുക്രിസ്തുവിന്റെ ജനനം.. മരണം... ഉയിർത്തേനേൽപ്പ് എന്നീ സംഭവങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പ്രവചിച്ച സത്യങ്ങൾ ആണ്. Issah Isaiah 53, psalms 22 ഈ പ്രചന സത്യങ്ങളുടെ നിറവേരലുകൾ ആണ് ക്രൂഷുമാരണത്തിൽ സംഭവിച്ചത്.
ഈ പ്രസംഗം കേട്ടാൽ ആരെങ്കിലും രക്ഷിക്കപ്പെടുമോ ?
ഈ ആളിൽ പരിശുദ്ധാത്മാവില്ല.
ഒരു ഈ ലോക പ്രസംഗം.
രക്ഷിക്കപ്പെട്ട ഒരാൾക്ക് ഇങ്ങനെ ഒരു അഭിപ്രായം പറയാൻ കഴിയില്ല
പുണ്യവാളൻ സിൻഡ്രോം
മൂന്നാം ദിവസം ഉയിർത്തെഴുനേൽക്കാൻ കഴിയാത്ത കോടി കണക്കിന് ജനങ്ങൾ ഉണ്ട് അവരോടൊക്കെ എന്താണ് പറയുക എന്നുള്ള താങ്കളുടെ വേദനയിൽ അവോരോട് പറയേണ്ടത് " ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു എന്നും " അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങൾ അവനെ പ്രസാദിപ്പിക്കുന്നവർ ആകുവാൻ അഭിമാനിക്കുന്നു."
👍🙏
There is no Islamophobia..Real Islam is terror.. don't de-historicize Islam from terrorism..where does Islam exist without terrorism and fundamentalism?😊
പൊട്ടാ
അങ്ങനെ അല്ലല്ലോ
ദൈവ shreshtan ആയ KING David പറഞ്ഞത്..
Mediate the law...
വസ്ത്രം /2 ഇല തന്നത് സാത്താന്‍...
ലോഹ തന്നത്,
😂😂😂😂😂
That is another version of "pagan" worship/adoration, not second to eucharistic adoration.
അപ്പോസ്തോലിക സഭയിൽ വിശ്വസിക്കുന്നു എന്ന് നാഴിക തോറും പറയുകയും യേശുക്രിസ്തുവിനെ ക്രൂശിച്ചവരോടൊപ്പമല്ല ,യേശുക്രിസ്തുവിനെ ഇട്ടിട്ടു പോയ ശ്ളീഹൻമാരോടൊപ്പമല്ല കുരിശിന്റെ ചുവട്ടിൽ കരഞ്ഞു നിന്ന ചില സ്ത്രീകൾ ഉണ്ട് അവരാണ് സഭ എന്ന താങ്കളുടെ പ്രസ്താവന ഇരട്ടത്താപ്പ് നയമല്ലേ ?
നിങ്ങൾ മറ്റു മതസ്ഥർ ordu പറഞ്ഞു കൊടുത്തു സുവിശേഷം. നല്ല നിലത്തു വിത്ത് വിതക്കാൻ എളുപ്പം ആണ് 🤣🤣🤣
ഇത് ഇദ്ദേഹത്തിന്റെ ഒരു നവീന തി യോളജി സൃഷ്ടിക്കുകയാണ്..... ഇതിനു ബൈബിളിന്റെ വീക്ഷണമല്ല.
Very clear and helpful message achan, thanks a lot, God bless you always.