Singer simple 3229.3223 Demo Video Malayalam

Sdílet
Vložit
  • čas přidán 12. 09. 2024
  • Singer simple 3229.3223 Demo Video Malayalam
    തയ്യൽ മെഷീൻ കുറിച്ച് അറിയാൻ....
    Needle HA×1. seize 14.16.18
    #fashion
    #tailoring #
    #overlockmachine
    #frockstitchingoverlockmachine
    #embroidery
    #silaimachine
    തയ്യൽ മെഷീൻ
    Singer
    Juki
    Jack f4
    fashion maker
    Best stitching machine
    Best table top machine
    Sewing machine stitching
    Sewing machine complaint
    Sewing machine review
    Sewing machine repair
    Sewing machine fashion maker
    Singer 1304
    Singer 8280
    Singer 1409
    Singer 2605
    Singer simple
    Singer talent
    Singer merit
    Singer 3505
    Usha janome Alura
    Usha wonder stitch
    Sewing machine pressure foot
    Sewing machine gathering foot Sewing machine rolled hem foot
    Zigzag machine
    Singer 1306
    Singer simple 3229
    Singer simple 3223
    best tailoring machine
    best thaiyal machine
    Sewing machine brother
    sewing machine all product
    Frock stitching overlock machine
    embroidery machine
    Indian sewing machine
    Japan technology
    USA technology
    Sewing Machine service
    stitching class

Komentáře • 98

  • @Naj_aashDesign
    @Naj_aashDesign Před 26 dny +3

    Njn 10 varshamayit use cheyyunnath singer nte simple 3229 aanu😊

  • @shahinanaseer367
    @shahinanaseer367 Před 13 dny +1

    Super machine👌🏻

  • @aksharaanil1015
    @aksharaanil1015 Před dnem +1

    Eth continues ayitt use cheyunnath kond problem undoo oru day etra hours vare use chyan ptum please reply

    • @praveenchettali
      @praveenchettali  Před dnem

      70 വാട്സ്. ഒരു മിനിറ്റിൽ 800 സ്റ്റിച്ച്. 10 മണിക്കൂർ അടിച്ചാൽ ഒരു യൂണിറ്റ്.
      പിന്നെ ഈ കണ്ടിന്യൂസ് എന്ന് പറഞ്ഞാൽ മെഷീൻ നിക്കാതെ തയ്ക്കുന്നതാണ്... ലോജിക്കായിട്ട് നമ്മളൊരു ഡ്രസ്സ് തയ്യിക്കുമ്പോൾ അതിന്റേതായ രീതിയിൽ നിർത്തി നിർത്തി തയ്ക്കുക ഒരു ഡ്രസ്സ് നമുക്ക് കമ്പ്ലീറ്റ് ചെയ്യാം..(4)

  • @mollysudharmman7761
    @mollysudharmman7761 Před 13 dny +1

    Ethittavilaantha👍

  • @luluexperiments9389
    @luluexperiments9389 Před měsícem +2

    Jack f4 നെ കുറിച്ച് വീഡിയോ ചെയ്യാമോ, സൂചി ഇടുന്നത് എല്ലാം ഉൾപ്പെടെ

    • @praveenchettali
      @praveenchettali  Před měsícem

      ഞാനൊരു പവർ മെഷീന്റെ വീഡിയോ ചെയ്തിട്ടുണ്ട് . ആ വീഡിയോ കണ്ടാൽ ഒരു വിധം മനസ്സിലാക്കും

    • @luluexperiments9389
      @luluexperiments9389 Před měsícem

      @@praveenchettali ok thanks

  • @harshirashi2678
    @harshirashi2678 Před 21 dnem +1

    Embroidery cheyyunnadh kanikkumo

  • @AbdulNasar-sw7nc
    @AbdulNasar-sw7nc Před 9 dny +2

    Singer starting model ന് എത്രയാണ് വില.

  • @alathac8171
    @alathac8171 Před měsícem +1

    Good video ❤

  • @salivarghese7839
    @salivarghese7839 Před měsícem +1

    Table topine oil upayogikkaruthe ennu paranju kelkkunnundallo

    • @praveenchettali
      @praveenchettali  Před měsícem

      ഓയിലും കൊടുക്കണം ഗ്രീസും കൊടുക്കണം... ഓയിൽ കൊടുക്കേണ്ട സ്ഥലം ബോബിൻ ഇടുന്ന ഭാഗം.. വേറെ എവിടെയും കൊടുക്കരുത്. നിങ്ങള് നല്ലോണം തയ്ക്കുന്ന ആളാണെന്നുണ്ടെങ്കിൽ ആഴ്ചയിൽ ഒരുവട്ടം ഓയിൽ ഇടാം ക്ലീൻ ചെയ്യാം.. ഗ്രീസ് ഇടുന്നത് അതിൻറെ ഗീറിലാണ് അത് വർഷത്തിൽ ഒരു വട്ടം ചെയ്താൽ മതി...

    • @praveenchettali
      @praveenchettali  Před měsícem

      czcams.com/video/aIwAMkQRURU/video.htmlsi=0YKc-UepdN-0UPgu

  • @sanusachu4171
    @sanusachu4171 Před 26 dny +1

    Singer 1409 nallathano

    • @praveenchettali
      @praveenchettali  Před 26 dny

      നല്ലതാണ്.. ഓൺലൈനിൽ ആണ് കാര്യങ്ങളൊക്കെ നോക്കി വായിച്ചിട്ട് എടുക്കുക... ഓഫ് ലൈൻ ആണെങ്കിലും merit 1409

  • @SaalviyaSewingSolutions

    🎉🎉🎉🎉nice video

  • @dharsanakb
    @dharsanakb Před měsícem

    E machine vach ella type thunikalum thayikkan pattumo?? Ethra thickness vare thayikkam??

    • @praveenchettali
      @praveenchettali  Před měsícem

      ജീൻസിന്റെ കനമുള്ള ഭാഗങ്ങൾ ഒന്നും പറ്റില്ല...

  • @user-bh5yk3dn4e
    @user-bh5yk3dn4e Před 25 dny +1

    Brother misan idpolattannayano

    • @praveenchettali
      @praveenchettali  Před 25 dny

      ഇതുപോലെ തന്നെയാണോ ചോദിച്ചത്. മനസ്സിലായില്ല

    • @user-bh5yk3dn4e
      @user-bh5yk3dn4e Před 25 dny

      Singerpolattanna yano yuscheyyunad

  • @rafahrahmath7745
    @rafahrahmath7745 Před měsícem +1

    ❤❤

  • @theindianclassicfusion687

    Singer electric machine supply on akkumbol thanne start avunnu foot pedal use cheythu control akkan pattunnilla
    Any suggestions please🙏🏻

    • @praveenchettali
      @praveenchettali  Před 17 dny

      ഏതു മെഷീനാണ് പവർ മെഷീൻ ആണോ. ഫാഷൻ മേക്കർ ആണോ

  • @induviji6438
    @induviji6438 Před 13 dny +1

    Pirce ethraya

  • @HanaDhani-ko2ex
    @HanaDhani-ko2ex Před 21 dnem +1

    Rate

  • @JizzyAM28567
    @JizzyAM28567 Před měsícem +1

    Ithinte prize ethraya

  • @SoudaSafeer-g3y
    @SoudaSafeer-g3y Před 27 dny

    Idh yethra weight nd, gulfilek kondu povana

  • @user-gl4fp5wm5b
    @user-gl4fp5wm5b Před měsícem +2

    വില എത്ര വരും

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr5380 Před měsícem +1

    8280 വീഡിയോ ചെയുവോ. അതാണോ ഇതാണോ nallath

    • @praveenchettali
      @praveenchettali  Před měsícem

      8 സ്റ്റിച്ച് അല്ലേ ഉള്ളൂ അതിലെ. ഇതില് 23 .29 സ്റ്റിച്ച് വരുന്നുണ്ട്

    • @rockybhaiuyirrrrrrr5380
      @rockybhaiuyirrrrrrr5380 Před měsícem +1

      @@praveenchettali 24 stitch enn kandirunnu.

    • @rockybhaiuyirrrrrrr5380
      @rockybhaiuyirrrrrrr5380 Před měsícem +1

      Ithinakath embrodary work cheyan aakumo

    • @praveenchettali
      @praveenchettali  Před měsícem

      അത് ഫംഗ്ഷൻ സ്റ്റിച്ച് ആണ്.. (നമ്മൾ ചെയ്യുന്ന ഓരോ വർക്കാണ് ഫംഗ്ഷൻ സ്റ്റിച്ച്) നോബിലെ എണ്ണി നോക്കണം

    • @praveenchettali
      @praveenchettali  Před měsícem +1

      പറ്റും.

  • @user-cq7jn2gu8n
    @user-cq7jn2gu8n Před měsícem

  • @hyzinstinycraft5158
    @hyzinstinycraft5158 Před 21 dnem

    3229 engana rate?.. njan machine vangan nilkaan.. eeth aan select aakandath enn confusion aan… ningalude shop evede aan

    • @praveenchettali
      @praveenchettali  Před 21 dnem

      Malappuram. Contact ചെയ്താൽ പറ്റുകയാണങ്കിൽ ടെലിവറി ചെയ്യും...
      ഇപ്പോ ആണങ്കിൽ offer ഉണ്ട്

    • @dreamworld4596
      @dreamworld4596 Před 20 dny

      Rate parayumo

    • @praveenchettali
      @praveenchettali  Před 20 dny

      3223 offer 13000

  • @HadiyalowR
    @HadiyalowR Před měsícem +1

    വില പറയാമോ.

  • @AnnathPp-q2p
    @AnnathPp-q2p Před 15 dny +1

    ഞാൻ ഒരു മെഷീൻ വാങ്ങാൻ ഇരിക്ക്യാ ഏത് മെഷീൻ വാങ്ങണം എന്റെ വീട്ടവശ്യത്തിന് വേണ്ടിയാണു

    • @praveenchettali
      @praveenchettali  Před 15 dny

      1.M2605.. 2. simple 3223 ഓഫർ ഉണ്ടെങ്കിൽ വാങ്ങിച്ചോളൂ

  • @Pathu_talk58003
    @Pathu_talk58003 Před 5 dny

    Tvm dlv undo

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr5380 Před měsícem +1

    പ്രൈസ്?

  • @Nourazworld
    @Nourazworld Před 20 dny

    Brother nde demo കാണിക്കൊ

    • @praveenchettali
      @praveenchettali  Před 20 dny

      Please.. ഡെമോ കാണിക്കാൻ പറയരുത് ആ സാധനം ഇവിടെ എവിടെയും കിട്ടാനില്ല.. കിട്ടുകയാണെങ്കിൽ ഞാൻ ചെയ്യാം.. പൊതുവേ അതിന് സ്പെയറും സർവീസും ഇവിടെ ഭയങ്കര പാടാണ്..

    • @Nourazworld
      @Nourazworld Před 19 dny

      Ok

  • @sanusachu4171
    @sanusachu4171 Před 26 dny

    Ushayano singer ano best

    • @praveenchettali
      @praveenchettali  Před 26 dny +1

      ഉഷയാവുമ്പോൾ സ്റ്റിച്ച് കുറവായിരിക്കും പിന്നെ മോട്ടോറിന്റെ വാട്സും കുറവായിരിക്കും.. ബോബിൻ വൈൻഡിങ് മാനുവൽ ആണ്.. വീലിൽ അഡ്ജസ്റ്റ് ചെയ്യണം... ഉഷ നിങ്ങൾ ഏതു പ്രൈസിലാണ് എടുക്കുന്നത് ആ പ്രൈസിൽ നോക്കുകയാണെന്നുണ്ടെങ്കിൽ singer ഒരു 10 സ്റ്റിച്ചും കൂടി കൂടുതലുണ്ടാവും

    • @praveenchettali
      @praveenchettali  Před 26 dny +1

      തയ്യൽ ആകുമ്പോൾ ഇത്ര സ്റ്റിച്ച് മതി എന്ന് വിചാരിക്കും.. കുറച്ച് അടിച്ച് എക്സ്പീരിയൻസ് ആകുമ്പോൾ നമ്മൾ അവിടുന്ന് ചിന്തിച്ചു തുടങ്ങു. ആ സ്റ്റിച്ച് ഉള്ളത് എടുത്താൽ മതിയായിരുന്നു എന്ന്...
      സിംഗർ സ്റ്റാർട്ടിങ് മോഡൽ തന്നെ ഓട്ടോമാറ്റിക് സ്കാലപ്പ് ഉണ്ട്. സർവീസും കാര്യങ്ങളൊക്കെ രണ്ട് സൈമ് ആണ്

    • @sanusachu4171
      @sanusachu4171 Před 25 dny

      Ok.Thanks

  • @Aneeshakb-m5r
    @Aneeshakb-m5r Před 20 dny

    എറണാകുളം ഭാഗത്ത്‌ undo

    • @praveenchettali
      @praveenchettali  Před 20 dny

      M G Road signal opposite

    • @Aneeshakb-m5r
      @Aneeshakb-m5r Před 20 dny

      കോതമംഗലം അവിടെ undo

    • @praveenchettali
      @praveenchettali  Před 20 dny

      @@Aneeshakb-m5r അത് ഞാൻ നോക്കിയിട്ട് പറയാം

    • @Lost_123h
      @Lost_123h Před 5 dny

      ​@@praveenchettalikothamangalam delivery indo...pls reply

    • @praveenchettali
      @praveenchettali  Před 4 dny

      കോതമംഗലത്ത് ഉണ്ടാകില്ല. തൊടുപുഴ ഉണ്ടെന്ന് ഞാൻ നോക്കിയിട്ട് പറയാം
      കുറച്ചു തിരക്കിലാണ്

  • @sahvanathkannangadansahvan899
    @sahvanathkannangadansahvan899 Před měsícem +2

    നിങ്ങളുടെ അടുത്ത് നിന്ന് എങ്ങനെയാണ് മെഷീൻ വാങ്ങുന്ന രീതി

    • @praveenchettali
      @praveenchettali  Před měsícem

      എവിടെ സ്ഥലം

    • @sahvanathkannangadansahvan899
      @sahvanathkannangadansahvan899 Před měsícem +1

      @@praveenchettali പന്തല്ലൂർ (മലപ്പുറം ജില്ല)

    • @praveenchettali
      @praveenchettali  Před měsícem

      @sahvanathkannangadansahvan899 ഡെലിവറി തരാം.. പാണ്ടിക്കാട് ഭാഗത്തല്ലേ.... ഏത് മെഷീൻ വേണം 7356260382

    • @elizabethabraham765
      @elizabethabraham765 Před měsícem +1

      What is the cost

    • @praveenchettali
      @praveenchettali  Před měsícem

      13000 offer

  • @ahmedbasheer3655
    @ahmedbasheer3655 Před 12 dny +1

    Rate