What is the Difference of Western Classical Violin & Indian Classical Violin ?

Sdílet
Vložit
  • čas přidán 7. 11. 2021
  • വയലിൻ പഠിക്കുന്ന എല്ലാവർക്കുമായി ആണ് ഇ ചാനൽ . വയലിൻ എങ്ങനെ പഠിക്കണം ഏത് സ്റ്റൈൽ പഠിക്കണം , ഇതുപോലെ നിങ്ങൾക്ക് ആവിശ്യമായ എല്ലാം ഇ ചാനലിൽ ഉണ്ട് . അതുപോലെ തന്നെ വയലിൻ ക്ലാസുകൾ ഇ ചാനലിൽ ലഭിക്കുന്നതാണ് .കൂടുതൽ വീഡിയോ ലഭിക്കുവാനായി ചാനൽ സബ്സ്ക്രൈബ് ചെയുക . ബെൽ ബട്ടൺ അമർത്തി ഓൾ കൊടുത്താൽ ഞാൻ അപ്ലോഡ് ചെയ്യുന്ന വീഡിയോസ് അപ്പോൾ തന്നെ നിങ്ങൾക്ക് ലഭിക്കും .
    The e-channel is for everyone who learns the violin. The e-channel has everything you need to learn how to learn the violin and what style. Violin classes are also available on the e-channel .Subscribe to the channel to get more videos. Click on the bell button and you will immediately receive the videos I am uploading.
    #differenceofwesternviolinandindiancarnaticviolin

Komentáře • 77

  • @anugrahaschoolofarts8074
    @anugrahaschoolofarts8074 Před 2 lety +9

    വയലിൻ പഠിക്കുന്നവർക്കും പഠിക്കാൻ ആഗ്രഹം ഉള്ളവർക്കും വളരെ പ്രയോജനകരമായ വീഡിയോ 🎻🎻🎻

  • @sreekanthviolin
    @sreekanthviolin Před rokem +5

    വെസ്റ്റേൺ വയലിൻ സിലബസ് വാദ്യത്തിനു ആണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ,. വയലിൻ എന്ന ഉപകരണത്തിൽ പ്രയോഗിക്കാൻ പറ്റുന്നപല ടെക്‌നിക്കുകൾ... സിലബസിൽ ഉണ്ട്
    നേരെ മറിച്ചു കർണാറ്റിക് വയലിനിൽ വോക്കൽ മ്യൂസിക് സിലബസ് നെ പിന്തുടർന്ന് പോകുന്ന രീതിയിൽ ആണ്.............വായ്പട്ടിന് അകമ്പടി പോകുന്ന വിധത്തിൽ ആണ് പാഠങ്ങൾ പഠിപ്പിക്കുന്നത്....
    വയലിൻ ഇറ്റാലിയൻ വാദ്യം ആണ്....bow, വയലിൻ ഒക്കെ ഹോൾഡ് ചെയ്യേണ്ട രീതികൾ കൃത്യമായി നിഷ്കര്ഷിക്കുന്നു.....

  • @invisbile9934
    @invisbile9934 Před 2 lety +5

    Greatest western classical violinist living now....
    1.hilary hahn
    2.anne sophie mutter
    3.itzhak perlman
    4.janine jansen
    5.midori goto
    6.maxim vengrov
    7.sarah chang
    8.julia fischer
    9.joshua bell
    10.ray chen.... etc......

  • @asharafasharaf2023
    @asharafasharaf2023 Před 2 lety +4

    Valare nalla video Sir... Ariyatha orupad perk upakaram akum. 💞👍

  • @amy3142
    @amy3142 Před 2 lety +2

    Thank you

  • @Omz46
    @Omz46 Před 2 lety +2

    Useful ,👍👍👍

  • @_aravind_gopu_9237
    @_aravind_gopu_9237 Před 2 lety +3

    Very useful video sir🥰

  • @snarayanan4296
    @snarayanan4296 Před rokem

    nice and interesting

  • @jayanthipp1617
    @jayanthipp1617 Před rokem +1

    Super class

  • @klmshyam
    @klmshyam Před 2 lety +1

    💖

  • @shaijusaajan3695
    @shaijusaajan3695 Před 2 lety +4

    വളരെ ഉപകാരപ്രദമായ വീഡിയോ🌹🌹

  • @ponnu2439
    @ponnu2439 Před rokem +1

    Sir Indian songs okke carnatic laano atho western laano vayikyaan pattunnath

  • @supriyasupu6050
    @supriyasupu6050 Před 3 měsíci

    🙏🏽

  • @akmation7191
    @akmation7191 Před 2 lety

    Sir ethanu best

  • @lucynellikkal1167
    @lucynellikkal1167 Před rokem +1

    Good information 👍🌹

  • @Pabloeditz
    @Pabloeditz Před 2 lety +1

    Violin padikkan povumbol swantham aayi oru violin veno

  • @rahuldave1120
    @rahuldave1120 Před 2 lety +1

    same violin il carnatic and western vayikkan pattumo???tuning change cheythitt??

  • @jomolvjohn7254
    @jomolvjohn7254 Před rokem

    ir njn violine padikn povanu.. avda western violine anu padipikunathu.. cinema patoka vaykn ethilooda sathikumo... one year cource anu parajathu. 12000 fee paraju... monthly 4 class parajathu

  • @tolexdas
    @tolexdas Před rokem +1

    Thank you sir❤😊

  • @tashsakpal8615
    @tashsakpal8615 Před rokem +1

    can you please explain to us in English

  • @parvathyg558
    @parvathyg558 Před měsícem

    Sir ente mone carnatic padichathayirunnu teacher ippol classukal edukkunnilla.njan ippol confused anu vere aduth karnatic nulla classum illa.pinne ivide aduthayi eevi kalamandalam enna office thudangi but avide clasical illa western mathrame ullu.mone njan westernilottu change akkunnath kondu kuzhappamundo sir.

  • @truthhurts2516
    @truthhurts2516 Před 2 lety +4

    Hi Sir,
    I am a beginner, trying my hand in tuning my violin through app. Is there any specific frequency to set the notes.
    Could you please help

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety +1

      For western violin set 440 Hz …. That is the standard tuning for western violin …. Follow #MartinViolin channel

  • @Pabloeditz
    @Pabloeditz Před 2 lety +1

    Western violin vach alla songs play cheyyaan pattumo sir.please replay ❤️❤️❤️

  • @alfaanil8620
    @alfaanil8620 Před 2 lety

    അവസാനം പറഞ്ഞ കാര്യങ്ങൾ ആദ്യമേ പറയണമായിരുന്നു സാർ

  • @Pabloeditz
    @Pabloeditz Před 2 lety

    Eatha nallathe padikkan eluppam sir

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety +2

      Both music is same . Need dedication and practice…. Then u can learn easily ❤️👍👏

    • @Pabloeditz
      @Pabloeditz Před 2 lety

      @@ViolinClass4YoubyMartinjohn thank you sir❤️

  • @aravindsankar6023
    @aravindsankar6023 Před 4 měsíci

    ഒരു Expert violinist ന് GDAE ട്യൂണിങ് ഉപയോഗിച്ച് ഗമകം വായിക്കാൻ പറ്റുമോ? കീർത്തനങ്ങളും മറ്റും വായിക്കാൻ സ പ സ പ ട്യൂണിങ് അല്ലെങ്കിൽ പറ്റുമോ?

  • @Sneha-uy8pq
    @Sneha-uy8pq Před 2 lety

    Carnatic violin ethil cinema patt vaikkan pattumo

  • @Sneha-uy8pq
    @Sneha-uy8pq Před 2 lety

    Sir carnatic violin ninn vaikkan pattille...

  • @vasudevaneeshandthanayanee2651

    Sir randum orumichu padikunnathil kuzhappamundo ?? Plz replay

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 8 měsíci

      രണ്ടും രണ്ടു style ആയതു കൊണ്ട് , പ്ലെയിങ് problem ഉണ്ടാവാൻ ചാൻസ് ഉണ്ട്. Pls follow my Whatapp channel whatsapp.com/channel/0029Va88VUn7IUYZYgppRi3n

  • @vlsdguyzz6274
    @vlsdguyzz6274 Před 2 lety +3

    Ippozhathe malayalam , tamil cinema paattokke vaayikkn classicalaano westernaano padikunath nallath

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety

      രണ്ടും പഠിച്ചാൽ വായിക്കാം , practice ആണ് veandathu

  • @snehamariyetjoseph8479

    Carnatic &wester ഒന്നിൽ പഠിക്കാൻ പറ്റുമോ. അതോ രണ്ടു violine വേണോ

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety +1

      പറ്റും , പക്ഷെ വയലിൻ ട്യൂണിങ് എപ്പോളും change ചെയുന്നത് സ്ട്രിംഗ് break ആകാൻ കാരണമാകും ... രണ്ടു വയലിൻ ഉണ്ടേൽ നല്ലതു .....please follow #MartinViolin

    • @viswanathviolin
      @viswanathviolin Před rokem +2

      രണ്ടു violin ആണ് എപ്പോഴും നല്ലത്. Ini ചെറിയ ഒരു മാറ്റം വരുത്തി tune cheyan സാധിക്കും..Western E A D G എന്ന് tune ചെയ്ത violin ഇൽ 1 st and 2 nd string ഒരു note താഴേക്കു tune ചെയ്താൽ മതി .അതായത് EADG , DGDG എന്നാക്കുക..അങ്ങിനെ ചെയുമ്പോൾ വയലിൻ string അത്ര കുഴപ്പം ഉണ്ടാകില്ല.

    • @vargheset.mathew1501
      @vargheset.mathew1501 Před 3 měsíci

      ​@@ViolinClass4YoubyMartinjohnok

  • @sanusasi1844
    @sanusasi1844 Před 4 měsíci

    മനുഷ്യൻ്റെ തൊണ്ടയിൽ നിന്നും ഉണ്ടാക്കാൻ കഴിയുന്ന എല്ലാ ഫ്രീക്വൻസി യും അനുകരിക്കാൻ പഠിക്കുക appol karnatikkum western ഉം തനിയെ വരും.

  • @aruaruna9017
    @aruaruna9017 Před 2 lety

    വെസ്റ്റേൺ വയലിനും കർണാട്ടിക് വയലിനും രണ്ടും രണ്ടു വയലിൻ ആണോ രണ്ടും ഒരുമിച്ച് പഠിക്കാൻ പറ്റുമോ അതിനെക്കുറിച്ച് ഒരു കമന്റ് ഇടണം സാർ

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety

      വെസ്റ്റേൺ and carnatic different ആണ് . ഒന്ന് പഠിക്കുന്നതായിരിക്കും നല്ലതു .......... വയലിൻ വേറെ ആണ് ഉപയോഗിക്കുന്നത്

  • @phynix546
    @phynix546 Před 2 lety

    cenema Patt okke vayikan kurach kudi better ath padichal anu

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety +1

      Eathu padichalum vayikkam . Practice anu main . Practice chayithal eallam chayam … Good luck 👍 follow #MartinViolin CZcams channel

  • @suryajithkannan3975
    @suryajithkannan3975 Před 2 lety +1

    Songs vayikkan eluppam western ano atho carnatico??

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety +2

      വെസ്റ്റേൺ ആയാലും ഈസ്റ്റേൺ ആയാലും ഒരുപോലെ ആണ് . നല്ല പ്രാക്ടീസ് ഉണ്ടേൽ ഈസി ആയി പഠിക്കാം . സോങ് വായിക്കാൻ രണ്ടു സ്റ്റൈലും ഓക്കേ ആണ്

  • @Mafiacapricorn
    @Mafiacapricorn Před 6 měsíci

    Western violin aano cinema song vayikkunne

  • @swaroopvr3335
    @swaroopvr3335 Před 2 lety +2

    വിമർശിക്കൽ/കുറ്റം പറയൽ എളുപ്പമായത്കൊണ്ടു പറയുകയാണ്......വീഡിയോ അല്പംകൂടി deep ആകാമായിരുന്നു....രണ്ടും തമ്മിലുള്ള വ്യത്യാസം പറയുന്നതോടൊപ്പം നമ്മുടെ നാട്ടിലെ അറിയപ്പെടുന്ന violinists ന്റെ playing style നെ കുറിച്ചൊക്കെ പറയാമായിരുന്നു......താങ്കൾ ഒരു western violinist ആയതുകൊണ്ടാകാം ആ styline കുറിച്ച് കൂടുതൽ പറഞ്ഞില്ല....അതു എല്ലാവർക്കും അറിയാമെന്ന generalization ആയിരിക്കാം.....

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety +2

      Deep ayi thanne ആണ് പറഞത് bro ... ഞാൻ വെസ്റ്റേൺ ആൻഡ് ഈസ്റ്റേൺ വായിക്കുന്ന വയലിനിസ്റ്റ് ആണ് . അറിയപ്പെടുന്ന playersine കുറിച്ച് അല്ല ഇവിടെ പറഞത് bro . Difference of western and eastern aanu ❤️👍

    • @swaroopvr3335
      @swaroopvr3335 Před 2 lety +2

      Sir, Keep going..... I really admire your effort and professional approach towards violin music.....
      Carnatic violin പഠിച്ച ഒരാൾക്ക് ഗാനമേളയിൽ വയലിൻ വായിക്കാൻ പറ്റുമോ? അവർക്ക് western സ്റ്റൈലിൽ violin hold ചെയ്തു carnatic fingering ൽ play ചെയ്യാമോ? എന്നൊക്കെയുള്ള കാര്യങ്ങളിൽ പൊതുവെ അവ്യക്തത students ലും ജനങ്ങളിലുമുണ്ട്. അതൊന്നു സൂചിപ്പിക്കുന്നു എന്നുമാത്രം.

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety +2

      @@swaroopvr3335 carnatic പഠിച്ച ഒരു viokinistnu ഗാനമേളയിൽ വായിക്കാം , but വെസ്റ്റേൺ വായിക്കുന്നവരുടെ style നമ്മൾ follow ചെയ്യണം . ഒറ്റക്കു ആണേൽ കുഴപ്പമില്ല

    • @twinklingstars-d2y
      @twinklingstars-d2y Před rokem +1

      @@ViolinClass4YoubyMartinjohn എന്റെ മോന് violin പഠിക്കണം... എനിക്ക് western ആണ് ഇഷ്ടം... But, ഇവിടെ ഹൈദരാബാദ് ഇൽ carnatic ആണ് commonly പഠിപ്പിക്കുന്നെ...
      അത് പഠിച്ചാൽ church choir ഇൽ ഒക്കെ വായിക്കാൻ പറ്റുവോ...
      സംഗീതം ആയി ഒരു ബന്ധവും ഇല്ലാത്ത കൊണ്ട് ചോദിക്കുന്നതാനേ..

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před rokem

      @@twinklingstars-d2y Carnatic padichal chrch songs vayikkan paadanu. Online Njan class eadukkunnd. If u are interested Whatapp me +96597327531

  • @AnilKumar-bd2yt
    @AnilKumar-bd2yt Před rokem

    Title bhi phir tamil me daal

  • @srinivasprabhu3435
    @srinivasprabhu3435 Před 5 měsíci

    Sorry, carnatic playing below the standard please learn in better way using ganakam😂

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 5 měsíci

      Do you know violin playing 😅

    • @srinivasprabhu3435
      @srinivasprabhu3435 Před 5 měsíci

      @@ViolinClass4YoubyMartinjohn yes Sir, humbly request you to correct the gamakam and carnatic playing method 🙏.
      This is not to hurt any body but ur followers will learn and understand wrong message about carnatic fingering .please highlight about Western playing 🙏

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 5 měsíci

      @@srinivasprabhu3435

  • @AnilKumar-bd2yt
    @AnilKumar-bd2yt Před rokem

    English's me title h to English bolna.

  • @sanusasi1844
    @sanusasi1844 Před 4 měsíci

    മനുഷ്യൻ്റെ തൊണ്ടയിൽ നിന്നും ഉണ്ടാക്കാൻ കഴിയുന്ന എല്ലാ ഫ്രീക്വൻസി യും അനുകരിക്കാൻ പഠിക്കുക appol karnatikkum western ഉം തനിയെ വരും.