ഒരു വയലിൻ STUDENT അറിയണ്ട 5 കാര്യങ്ങൾ l 5 things a violin student should know

Sdílet
Vložit
  • čas přidán 13. 08. 2024
  • This is my official channel . Here i am uploading Violin tutorials. Please subscribe my channel ,every week i will upload videos
    please subscribe my second channel. • Vathikkalu Vellariprav...
    For Online Violin class contact )096597327531 WhatsApp available

Komentáře • 163

  • @ViolinClass4YoubyMartinjohn

    czcams.com/video/RFo6-yh5uF8/video.html
    Please watch this video 🎻

  • @nikildev02
    @nikildev02 Před rokem +15

    കഴിവതും വയലിൻ ബാഗിൽ തന്നെ വയ്ക്കുക, തുറന്നു വെയ്ക്കരുത്, അങ്ങനെ ചെയ്താൽ വയലിൻ എളുപ്പം കേടാകാൻ സാധ്യത കൂടുതൽ ആണ്, പ്രാക്ടീസ് ചെയ്തതിന് ശേഷം നന്നായി തുടച്ചു വൃത്തിയാക്കി വെയ്ക്കുക. നിങ്ങൾക്ക് ഇത് പഠിക്കാൻ താൽപ്പര്യം ഉണ്ടെങ്കിൽ മടി കൂടാതെ പഠിക്കാൻ ശ്രമിക്കുക.

  • @sunilbabu6498
    @sunilbabu6498 Před 11 měsíci +21

    ഞാൻ വയലിൻ പഠിക്കാൻ തുടങ്ങുകയാണ്... എല്ലാവരും അനുഗ്രഹിക്കണം 🙏🏻🙏🏻

  • @joysonjoyalumpadan
    @joysonjoyalumpadan Před 2 lety +12

    പറഞ്ഞത് വളരെ ശെരിയാണ് എത്ര പഠിച്ചാലും തുടർച്ചയായി പരിശീലിച്ചില്ലെങ്കിൽ എല്ലാം മറന്നുപോകും I am a perfect example 😇😇

  • @sreejitha5917
    @sreejitha5917 Před 3 lety +8

    നല്ല ഒബ്സെർവഷൻ സാർ. പറഞ്ഞ കാര്യങ്ങൾ എല്ലം ശരി ആണ് എന്ന് തോന്നി 🙏🙏🥰

  • @ViolinClass4YoubyMartinjohn

    #Thank you all for great Support . please watch upcoming videos 😍💌

  • @ViolinClass4YoubyMartinjohn

    ആരോ ചോദിച്ചിരുന്നു വയലിൻ പഠിക്കാൻ പാട്ടു അറിയാനൊന്നു .👇🏼
    പാട്ടു അറിയാനൊന്നു ഇല്ല . മ്യൂസിക്. പഠിക്കാൻ ഉള്ള താല്പര്യം ഉണ്ടായാൽ മതി .

  • @unniak6195
    @unniak6195 Před 3 lety +4

    very Good Information sir

  • @ajimonpt7337
    @ajimonpt7337 Před 2 lety +2

    Thank you sir your great information 100%usefull hope your next video

  • @moto_dreams3339
    @moto_dreams3339 Před 2 lety +3

    വളരെ വളരെ നന്ദി ❤️

  • @ViolinClass4YoubyMartinjohn

    Wireless Audio transmitter for violin 👉🏼czcams.com/video/6tITw-FoYlM/video.html

  • @sathiravi
    @sathiravi Před 3 lety +3

    excellent advice ..... sure sir .....

  • @thomascd2119
    @thomascd2119 Před 2 lety +4

    Very good advice
    Thank you sir🙏🙏🙏

  • @rajeshexpowtr
    @rajeshexpowtr Před 3 měsíci

    very much valuable points sir thanks....new learner

  • @prakashkartha8420
    @prakashkartha8420 Před 3 lety +3

    Very good suggestions for a student. Thanks.

  • @muraleedharannair7644
    @muraleedharannair7644 Před 11 měsíci +1

    Thanks for the lesson which is really useful for me !!

  • @asharafasharaf2023
    @asharafasharaf2023 Před 2 lety

    Sir paranjth valare valare valare correct anu👍👍...

  • @mithunk.v1953
    @mithunk.v1953 Před 2 lety +3

    Can you conduct a violin workshop sir. Right now I am learning violin with a sir.i wanted to stick on with him.but would like to have ur perspectives too.if you can conduct few days workshops,we all can join. May be u can choose themes for the workshop too....it is a request. i have been following ur videos.and it is no nonsense magical ones.

  • @shajipaul312
    @shajipaul312 Před 2 lety +1

    Angekke big salute 👍👍

  • @anithaambily3587
    @anithaambily3587 Před 2 měsíci

    Definitely very useful, thank you sir👍

  • @asharafasharaf2023
    @asharafasharaf2023 Před 3 lety +2

    Very good information sir.👍👍👍. thank you sir.❤️👍

  • @Noneot
    @Noneot Před 3 lety +3

    First eath book use cheytha padikende

  • @sofyvibez2713
    @sofyvibez2713 Před rokem

    Valareyadikam upakaarapradamaaya video.thanks 👍🏻

  • @rajiroy5527
    @rajiroy5527 Před 2 lety +2

    Thank you sir for the precious information. Thank you

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety +1

      Welcome 🙏🏻 please visit and subscribe my first channel czcams.com/video/3RWCZPLhynI/video.html

  • @pksvas
    @pksvas Před rokem +1

    Superb !!! Hats off to you sir

  • @dilshams8098
    @dilshams8098 Před 18 dny

    Hi sir, can you please tell about rules of violin competition (kalolsavam)

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 18 dny +1

      @@dilshams8098
      1.play western pieces
      2. One melody and one fast piece is good
      3. Check time duration. Eg for 5 minutes performance play minimum 4.5 minutes
      5. Confidence, audience interaction
      6. Play familiar solos

  • @paulochanvm9897
    @paulochanvm9897 Před 3 lety +2

    Very good suggestions
    Very good informations
    Good presentation 👍👍.

  • @shajipaul312
    @shajipaul312 Před 2 lety

    Ethra.. manoharamaaya class 👍👍🙏👍

  • @LIMA-mx2xq
    @LIMA-mx2xq Před 3 lety +2

    Thankyou sir ❤️❤️

  • @suneeshksukumaran2707
    @suneeshksukumaran2707 Před 2 lety +1

    Thank you sir.

  • @onaip5998
    @onaip5998 Před 3 lety +2

    Good information sir😍

  • @laluchackalackal2987
    @laluchackalackal2987 Před rokem +1

    Excellent sir in all aspects, will you be kind enough to teach the technics of vibrato in your experience Sir?

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před rokem

      Sure . Please watch this video . Definitely it will help you to do a good vibrato .
      czcams.com/video/xHkUS4mj9Rs/video.html
      Please follow my performance channel #Martinviolin
      Good luck

  • @uginjoseph1273
    @uginjoseph1273 Před rokem

    Very very useful..... Thank you.. Sir, vibrato വളരെ നാളായിട്ടും ശരിയാകുന്നില്ല. Advice pls..

  • @diveeshtk3323
    @diveeshtk3323 Před 2 lety +1

    Very good sir 👍

  • @sajeenasajeena5127
    @sajeenasajeena5127 Před rokem

    Thanks sir. Nice class

  • @alfaanil8620
    @alfaanil8620 Před 3 lety

    വളരെ ലളിതം ....

  • @alfaanil8620
    @alfaanil8620 Před rokem

    ശ്രദ്ധിക്കാം സാർ

  • @dileepramapuram6833
    @dileepramapuram6833 Před rokem +2

    🙏🙏🙏great

  • @amsterdampictures6726
    @amsterdampictures6726 Před 11 měsíci

    Revise Practice Balancing

  • @sreejithgpillai8241
    @sreejithgpillai8241 Před 7 měsíci

    Please cut BGM
    Voice is not clear with BGM😢

  • @ArunArun-li6yx
    @ArunArun-li6yx Před měsícem

    സർ : ഞാൻ ഒരു കർണ്ണാട്ടിക്ക് വയലിനിസ്റ്റാണ് . കണ്ണിന് കാഴ്ച കുറവാണ് . എനിക്ക് വയലിനിൽ വെസ്റ്റേൺ പഠിക്കാൻ കഴിയുമോ . നൊട്ടേഷൻ ബോർഡിൽ എഴുതിയത് വ്യക്തമായി കാണാൻ ഏഴിയാത്തതുകൊണ്ട് ലസനുകൾ ബൈഹാർട്ടു ചെയ്ത് പഠിക്കാൻ കകഴിയുമോ .

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před měsícem

      കഴിയും . പ്രാക്ടീസ് ചെയിതു എടുത്താൽ മതി

  • @amy3142
    @amy3142 Před 3 lety

    Thank you.

  • @jeromeedward721
    @jeromeedward721 Před 2 lety +4

    Thank you master💖

  • @georgepjpalayathilgeorge1111

    Tune mobilil edukunnathe engganeyane

  • @dilnathasneem8033
    @dilnathasneem8033 Před 2 lety +1

    Thnk u sir ..🔥❤️

  • @tkdasanmamthundathil7526

    Very good Master

  • @tonyvarghese3408
    @tonyvarghese3408 Před 2 lety

    Thank you

  • @apparameswaran1792
    @apparameswaran1792 Před 2 lety

    Very good advice thank u

  • @deepakbinu1953
    @deepakbinu1953 Před 2 lety

    Sir carnatic padikkumboll Shoulderil nere pidikkathe kalil vechu alle cheunnath. Apoll pinidu shoulderum hantum use cheyth nere vechu vayikkan patumo

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety +1

      Athu practice chayanam . Classical vayikkumbol kaalil vachu anu vayikkunne . Fusion pole ulla programs shoulderil vachu vayikkam please follow #Martinviolin

    • @deepakbinu1953
      @deepakbinu1953 Před 2 lety

      Okke sir❣️

  • @shyam-dc3qr
    @shyam-dc3qr Před 3 lety

    Tnq for sharing........!

  • @worldofthobiazvt3629
    @worldofthobiazvt3629 Před rokem

    very useful...... Thank you

  • @prakashanp457
    @prakashanp457 Před rokem

    Good information sir

  • @kunnappillilunnikrishnan4241

    Yes sir.

  • @Anu-gc4jx
    @Anu-gc4jx Před rokem

    Thankyousir🥰👍🏻

  • @prathapansankunny9975
    @prathapansankunny9975 Před 2 lety

    Very good sir

  • @aryangatchandran4232
    @aryangatchandran4232 Před 2 lety

    Thanks sir

  • @paayoub
    @paayoub Před 2 lety

    Good one

  • @alicemohan5294
    @alicemohan5294 Před 2 lety

    Very good sir thank u

  • @sanilv2805
    @sanilv2805 Před 2 lety

    Great 👍👍👍

  • @Joy-gp5zd
    @Joy-gp5zd Před 6 měsíci

    I am going to study violin

  • @vintage9048
    @vintage9048 Před 2 lety

    Good tips ✌️😍

  • @rajagopalrajapuram8940

    സാർ,
    പറഞ്ഞതൊന്നും എന്നെ ബാധിച്ചിട്ടില്ല. പക്ഷെ ഞാൻ കർണാട്ടിക് ശൈലിയാണ്. വെസ്റ്റേൺ പഠിക്കാൻ ആഗ്രഹം ഉണ്ട്.

  • @avya754
    @avya754 Před 8 měsíci

    Viloin padikkan thudangukayanu eekadeshm ethra aahnu violin price ? Eetavum low ayth

  • @simplemagic3555
    @simplemagic3555 Před měsícem

    താങ്കളുടെ നിർദ്ദേശങ്ങൾ വളരെ ഉപകാരമുള്ളതാണ്. എന്നാൽ വയലിൻ തുറന്ന് വെച്ച് അതെടുത്ത് പ്രക്ടീസ് ചെയ്തതു കൊണ്ട് എൻ്റെ രണ്ട് വയലിൻ കേടുവന്നിട്ടുണ്ട്. ഇതിന് വല്ല നിർദ്ദേശവും ഉണ്ടോ?

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před měsícem

      വളരെ നന്ദി ..രൂമിലെ temperature കൂടുതൽ ആണേൽ വയലിൻ damage ആകാൻ ചാൻസ് ഉണ്ട് , AC room , Temperature കുറവുള്ള റൂം കുറച്ചു കൂടി നല്ലതാണു .video ഒന്നു ഷെയർ ചെയ്യാൻ മറക്കരുതേ 🌷

  • @anuchithra6484
    @anuchithra6484 Před rokem

    Thank u sir

  • @dreamviolinistsandeep.r3535

    👌👏👏😊👍🌹supperr sir

  • @k.tdickson45
    @k.tdickson45 Před 2 lety

    Good class

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety

      Thank you 😊 please subscribe my first channel #MartinViolin 👈🏼Press here .
      Violin classes 4 you channel need your support to improve….. 🤝

  • @adithyaadhi5874
    @adithyaadhi5874 Před 2 lety

    Sageethathe kurich ABCD ariyatha oralk violin padikan patooo?

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety +1

      Violin aarkkum padikkam , interest undayal mathi , pinnne nalla practice…. Eanikku 50 age above ulla students und . You can 👍👍👍♥️👏

  • @unniak6195
    @unniak6195 Před 3 lety +1

    Honey Man ൻ്റെ ബുക്ക് കഴിഞ്ഞാൽ അടുത്തത് ഏതാണ്സർ?

  • @traveltoursfood3715
    @traveltoursfood3715 Před 2 lety

    Sir, താങ്കളുടെ കൈയിൽ ഉള്ളത് ഏത് ബ്രാൻഡ് വയലിൻ ആണ് നല്ല ബ്രാൻഡ് ഏതാണ് പറഞ്ഞു തരുമോ

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety +1

      എന്റെ കൈയിൽ ഉള്ള വയലിൻ 250 വർഷം പഴക്കം ഉള്ള French violin anu. 3 lakhs mukalil vila koduthu . Budget eatra anu ?

  • @shabifast
    @shabifast Před měsícem

    Sir Classic ano western ano nallath

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před měsícem

      Both are Good . Both style are different style . If u want play internationally level western is good . If u are focusing indian songs classical is better

  • @craftygirlaishuz8352
    @craftygirlaishuz8352 Před 2 lety +1

    Sir ഞാൻ പുതിയതായി violin പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ ആണ്..ബട് classical or western ..ഏത് പഠിക്കണമെന്ന് അറിയില്ല...njan അതിനെക്കുറിച്ചുള്ള സർ ന്റെ വീഡിയോ കണ്ടിരുന്നു...എന്നാൽ എങ്ങനെ തിരഞ്ഞെടുക്കണമെന്നു അറിയില്ല..ക്ലാസിക്കൽ പഠിച്ചാൽ എനിക്ക് സിനിമാഗാനങ്ങൾ ഒക്കെ വായിക്കാൻ പറ്റുമോ

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety +1

      Classical or western, ഏത് പഠിച്ചാലും പാട്ടു വായിക്കാം . പക്ഷേ. പ്രാക്ടീസ് ആണ് വേണ്ടത് . All the very best ❤️ pls follow #MartinViolin CZcams channel

    • @craftygirlaishuz8352
      @craftygirlaishuz8352 Před 2 lety +1

      @@ViolinClass4YoubyMartinjohn thankyou sir...🥰

  • @ramboff1760
    @ramboff1760 Před rokem

    Ekkadeshyam padich തുടങ്ങുന്ന ഒരാൾ എത്ര നാൾ എടുക്കും full padich varan sir

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před rokem

      ഒരു 5 years നല്ലതുപോലെ പഠിച്ചു വന്നാൽ , നല്ല ഒരു player ആയി വരും , എന്നാൽ അതിനിടയിൽ നല്ല ഒരു player വരും . 5 years എന്നത് expert ആകാൻ എടുക്കുന്ന ടൈം ആണ്‌ . നല്ലൊരു teacher നെ കിട്ടുക എന്നതാണ് main ...... Good luck 👍

  • @joysonjoyalumpadan
    @joysonjoyalumpadan Před 2 lety

    Very useful

  • @shabinkpavithran6250
    @shabinkpavithran6250 Před 2 lety

    U said it sir

  • @amrithajp2848
    @amrithajp2848 Před 2 lety

    Sir. Carnatic or Western aano violin padikhaan nallathe and easy ethaane......

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety +1

      Hai , western padichal group performance chayan pattum. Also concerts chayan pattum . Indian classical padichal kacheri chayan pattum, both are easy to study.. need more practice and passion .

    • @amrithajp2848
      @amrithajp2848 Před 2 lety

      @@ViolinClass4YoubyMartinjohn Ok Sir . Thankyou. 🙏

  • @supriyo3147
    @supriyo3147 Před rokem

    Sir .. is there any English version of this video.. or subtitles.. .. it will be really helpful..

  • @rajanikanthrajani7289
    @rajanikanthrajani7289 Před 3 lety +1

    സർ ,വൈബ്രേറ്റോ ക്ലാസ്ഒരെണ്ണം തരാമോ

  • @beenapanicker6010
    @beenapanicker6010 Před 3 lety

    Byhearting notes is important?

  • @ViolinClass4YoubyMartinjohn

    #follow #Violinclasses #4 #you

    • @unnikrishnannair8670
      @unnikrishnannair8670 Před rokem

      നിങ്ങളുടെ ക്ലാസ് വളരെ നന്നായിരിക്കുന്നു എനിക്ക് പഠിക്കണമെന്നുണ്ട് നിങ്ങളുടെ sisya(student)ആയി ചെറണമെന്നുണ്ട് ബൈ ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണൂർ കേരള

  • @jayanvg1990
    @jayanvg1990 Před rokem

    🙏🌹🙏

  • @SunilKumar-ef1el
    @SunilKumar-ef1el Před 3 lety

    👍👍👍

  • @klmshyam
    @klmshyam Před 2 lety

    💗👍

  • @swethar8387
    @swethar8387 Před 2 lety

    🙏🙏🙏

  • @nithyapattitharakv4826

    എത്ര വർഷം കൊണ്ട് പഠിക്കാം violion

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety

      പ്രാക്ടീസ് പോലെ ഇരിക്കും . ചിലപ്പോൾ 2 ഇയർ കൊണ്ട് ഒരു ലെവൽ ആക്കം . പ്രാക്ടീസ് പോലെ ഇരിക്കും ....please follow #MartinViolin

  • @allenjohn4863
    @allenjohn4863 Před 3 lety

    sir njan shoulder rest elathe ahn njan vayich padichekunath but epo oru samshyam ente violin left hand hold sheri anon. so shoulder rest elathe ola violin hold kanich tharo. shoulder rest enik use cheyumbo neck pain varunu. pne vibrato without shoulder rest koode kanikavo

  • @vishnunadh8671
    @vishnunadh8671 Před 2 lety

    മാസ്റ്റർ എത്ര വയസിൽ ആണ് പഠിപ്പിക്കാൻ ചേർക്കുക പിള്ളേരെ.. എന്റെ മോനു 4 വയസ് ആയി

  • @vvgopi09
    @vvgopi09 Před 2 lety +1

    സാർ വയലിൻ കൈസിന്ന് വെളിയിൽ വെച്ചാൽ വയലിൻ പെട്ടെന്ന് കേ ടാവും . നമ്മുടെ കാലാവസ്ഥ ഈർപ്പമുള്ള അന്തരീക്ഷ സ്ഥിതി യായതിനാൽ വയലിന്റെ ലൈഫ് കുറയും

    • @ViolinClass4YoubyMartinjohn
      @ViolinClass4YoubyMartinjohn  Před 2 lety +1

      വയലിൻ വക്കാൻ ആയി ഒരു small Wooden shelf ഉണ്ടാക്കിയാൽ നല്ലതാണു . അതിൽ വച്ചാൽ problem ഉണ്ടാകില്ല

  • @sunilvadakara7566
    @sunilvadakara7566 Před rokem

    Thank you sir