Dhruvam | Malayalam Full Movie | Mammootty , Suresh Gopi , Vikram, Jayaram ,Tiger Prabhakar, Joshiy

Sdílet
Vložit
  • čas přidán 21. 08. 2020
  • Dhruvam (English: Pole) is a 1993 Malayalam action crime thriller film directed by Joshiy, where story and dialogues are by S. N. Swamy and A. K. Sajan and screenplay by S. N. Swamy. It stars Mammootty, Suresh Gopi, Jayaram, Vikram, Gautami and Tiger Prabhakar. Its music was composed by S. P. Venkatesh.
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Krátké a kreslené filmy

Komentáře • 1,6K

  • @MatineeNow
    @MatineeNow  Před 3 lety +657

    *This is not 4K/1080p Remastered Version. Negative is lost. So Remastering is impossible.*

    • @Critique007
      @Critique007 Před 3 lety +38

      Please upload Olympian Anthony Adam,Rajamanikam,Chottamumbai,Samrajyam

    • @memorylane7877
      @memorylane7877 Před 3 lety +70

      കുഴപ്പമില്ല. ഇതിന് തന്നെ നന്ദി. നെഗറ്റീവ് നശിച്ചു പോയ സിനിമകൾ ഇങ്ങനെയെങ്കിലും അപ്‌ലോഡ് ചെയ്യണേ. ❤ And give some preference for Amaram and Arayannangalude Veedu.

    • @VineethChandran
      @VineethChandran Před 3 lety +23

      ഹാ.. എല്ലാരും ക്വാളിറ്റിയെപ്പറ്റി പറഞ്ഞു നന്ദി പറയുന്നു. എനിക്കാണെങ്കിൽ ക്വാളിറ്റി ഒന്നും തോന്നുന്നും ഇല്ല. ഒരുനിമിഷം ഞാനെന്റെ ഡിസ്പ്ലേയെ വരെ സംശയിച്ചു :)

    • @memorylane7877
      @memorylane7877 Před 3 lety +15

      കളിക്കളത്തിന്റെ റൈറ്റ്സ് ആർക്കാണെന്ന് അറിയില്ല. സാധിക്കുമെങ്കിൽ അതിലെ പാട്ടുകൾക്ക്‌ വേണ്ടിയും കാത്തിരിക്കുന്നു.

    • @kottayamkunjachan591
      @kottayamkunjachan591 Před 3 lety +8

      @@VineethChandran Better than other..way better

  • @aparnaka4872
    @aparnaka4872 Před 3 lety +1146

    മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, വിക്രം 😍👌👌

  • @LINTOKURIAN
    @LINTOKURIAN Před 3 lety +1962

    "Half Man Half Lion"
    Narasimha Mannadiyar 🔥

    • @acremixstudio4313
      @acremixstudio4313 Před 3 lety +6

      മച്ചാനെ

    • @nithinkb93
      @nithinkb93 Před 3 lety +6

      Half bottle😜

    • @achu4195
      @achu4195 Před 3 lety +8

      Half bottle ya full bottle

    • @alansebastian2875
      @alansebastian2875 Před 3 lety +8

      Die hard fan Linto 😍😍😍

    • @memorylane7877
      @memorylane7877 Před 3 lety +13

      അണ്ണാ... പണി എവിടെ വരെയായി? ഇനി പതിനാറ് ദിവസം ഉള്ളൂ. ❤

  • @madridista7374
    @madridista7374 Před 3 lety +637

    ഓരോ റോളിനും ഇതിലും മികച്ച കാസ്റ്റിംഗ് വേറെ ഇല്ല..തൂക്കാൻ വരുന്ന ആരാച്ചാർ വരെ അന്യായ പെർഫോമൻസ്..,💥💥

  • @alexantony9316
    @alexantony9316 Před 3 lety +312

    മീശ പിരിക്കാതെ , താടി വളർത്താതെ പൗരുഷത്തിന്റെ കൊടുമുടി പിടിച്ചടക്കിയ കഥാപാത്രo ... നരസിംഹ മന്നാടിയാർ... Mass +class...mammookka 's best...just like THE KING' s തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ്...

    • @QUEENDEVASENA73679
      @QUEENDEVASENA73679 Před rokem +6

      Nettiyile a kuri illenkil paurushavum undavilla oru kopum undavilla

    • @thoufeekvfc7420
      @thoufeekvfc7420 Před rokem +4

      @@QUEENDEVASENA73679 athu thanre thonala😌

    • @Clockwise-ll6fz
      @Clockwise-ll6fz Před 10 měsíci

      💯✔🔥

    • @thoufeekvfc7420
      @thoufeekvfc7420 Před 3 měsíci

      ​@@QUEENDEVASENA73679പിന്നെ നിന്നെ പോലുള്ളവന്മാർ മോഹൻലാലിനെ പറയിപ്പിക്കാൻ undayavanmara ഇതിനെ വെല്ലാൻ പറ്റിയ കഥാപാത്രം ഒന്നും മോഹൻലാൽ ചെയ്തിട്ടില്ല മോനെ ഇതിന്റെ റെയ്ഞ്ച് വേറെ aah🔥

    • @87MEDIA
      @87MEDIA Před 22 dny +1

      തമ്പുരാൻ കഥാപാത്രങ്ങളുടെ തുടക്കം മലയാള സിനിമയിൽ ❤️❤️❤️... ഏറ്റവും മികച്ച പ്രൊപോസൽ സീൻ ഏറ്റവും പൗരുഷം ഉള്ള നടൻ ചെയ്യുന്നു.. ശബ്ദം ശരീരം.... സ്വാഗ്... ഡയറക്ഷൻ സ്ക്രിപ്റ്റ് സ്ക്രീൻ പ്ലേ.. സോങ്‌സ്..ബിജിഎം.... കൊല്ലം തുളസിയോട് പറയുന്ന ഡയലോഗ്.. ഒരു ബാസ്റ്റഡ് അല്ലാതെ എന്താ നീയ്യ്...കോസ്റ്റും...കാസ്റ്റ്... എണ്ണം പറഞ്ഞ് കാച്ചി കുറുക്കിയ ആടാർ ഐറ്റം... 👌🏻...

  • @sameerpksameerpk8427
    @sameerpksameerpk8427 Před 3 lety +519

    മമ്മൂട്ടി സുരേഷ്‌ഗോപി ജയറാം വിക്രം 🔥🔥ഇടിവെട്ട്.. മരണ മാസ്സ് ഇത്രയും ശക്തമായ കഥാപാത്രങ്ങൾ..ഇത് പോലുള്ള പടം ഇപ്പോളുള്ള നടന്മാർക്ക് സ്വപ്നം കാണാൻ പറ്റില്ല

    • @ashikprasad3729
      @ashikprasad3729 Před 3 lety +13

      Mohanlal undarunnel ellavaneyum adichu ittene...

    • @asimsaif125
      @asimsaif125 Před 3 lety +30

      @@ashikprasad3729 🤣🤣 ആ പഷ്ട്

    • @shanumoviesvlogs
      @shanumoviesvlogs Před 3 lety +31

      @@ashikprasad3729 🤣🤣🤣🤣ആ കിളവൻ ഇല്ലാത്തോണ്ട് പടം ഹിറ്റായി..... ലാലുണ്ണി ഉണ്ടേൽ lol ആയേനെ

    • @sethusethumadhavan7240
      @sethusethumadhavan7240 Před 3 lety +24

      @@shanumoviesvlogs മമ്മുട്ടിക്ക് വയസ്സ് 18 അല്ലെ ഒന്നു poteppa മതഭ്രാന്തൻ മമ്മുട്ടിയും ലാലേട്ടനും മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത മികച്ച അഭിനേതാക്കൾ തന്നെയാണ്

    • @asimsaif125
      @asimsaif125 Před 3 lety +1

      @@sethusethumadhavan7240 അത് പോയിന്റ്. ❤️

  • @samar2164
    @samar2164 Před 3 lety +1608

    *ഇതിൽ* *മമ്മുക്കന്റെ* *ശബ്ദ* *ഗാംഭീര്യം* *ഹോ* *വല്ലാത്ത* *ഒരു* *ഫീൽ* *തന്നെയാണ്*

    • @asktheyoutuber2570
      @asktheyoutuber2570 Před 3 lety +28

      moomoooty yuda voice poli

    • @ashik98vijayan78
      @ashik98vijayan78 Před 3 lety +13

      @@asktheyoutuber2570MAMMOOKKA

    • @rahulr1722
      @rahulr1722 Před 3 lety +20

      അതിന്റെ ക്രെഡിറ്റ്‌ ഷമ്മി തിലകന് ഇരിക്കട്ടെ... ഹീറോ യ്ക്കും വില്ലനും ഡബ്ബ് ചെയ്തതിന്....

    • @BENJAMIN-tz1dd
      @BENJAMIN-tz1dd Před 3 lety +18

      @@rahulr1722 മമ്മൂട്ടിക്ക് എവിടെ dub ചെയ്തു?

    • @ridingman2082
      @ridingman2082 Před 3 lety +62

      @@rahulr1722 അറിയാതെ എന്തെങ്കിലും പറയരുത്. മമ്മുക്കാക്ക് ആരാ ഡബ്ബ് ചെയ്തത്

  • @sunwitness7270
    @sunwitness7270 Před 3 lety +623

    1:20:14:ഹൈദർ:ജയിലിൽ ഒരാളെ തൂക്കിയാൽ തനിക്കു എന്ത് കിട്ടും??? ആരാച്ചാർ:പുണ്യം കിട്ടും.പിന്നെ 150 രൂപയും😊😊😊😊. ഹൈദർ:അങ്ങാടിയിൽ 5 കാളയെ അറുത്താൽ അതിൽ കൂടുതൽ കിട്ടുമല്ലോ??? ആരാച്ചാർ:പക്ഷേ,പുണ്യം കിട്ടില്ല😃😃😃😃. ടി.ജി.രവി റോക്ക്സ്💔💔💔💔

  • @ansal.k8268
    @ansal.k8268 Před 3 lety +122

    നിന്നെ കൊല്ലാൻ ഇവിടുത്തെ നിയമത്തിന് ഭയമായിരുന്നു...
    മരിക്കാൻ നിനക്കും...
    പക്ഷേ... രണ്ടിനും ഈ മന്നാടിയാർക്ക് ഭയമില്ല... 🔥🔥🔥
    മമ്മൂക്ക.... ❣️❣️❣️

    • @memorylane7877
      @memorylane7877 Před 3 lety +7

      ഒരുങ്ങിയിരുന്നോ നീയ്..!!

  • @vighneshsainarayanm3784
    @vighneshsainarayanm3784 Před 3 lety +242

    Uff. പൊളി. ഈ കൊറോണ കാലത്ത് ധ്രുവം സിനിമ റീമസ്റ്റർ ചെയ്തു ഇട്ടത് കാണുമ്പോ... മരുഭൂമിയിൽ മഴ നനഞ്ഞ feel. Thank you admins. 😍

    • @ashindasvs8484
      @ashindasvs8484 Před 3 lety +8

      Remaster cheyyan negative illa bro. Athu matinee now thanne paranjittulla kaaryamaanu

    • @memorylane7877
      @memorylane7877 Před 3 lety +10

      @@ashindasvs8484 ഇത് തന്നെ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ച ക്വാളിറ്റി ആണല്ലോ. അതു മതി. ❤

    • @ashindasvs8484
      @ashindasvs8484 Před 3 lety +6

      @@memorylane7877 yes. This is the maximum available quality

    • @AkhilsTechTunes
      @AkhilsTechTunes Před 3 lety +1

      This Is Positive Print 👍

  • @7notesMusics
    @7notesMusics Před 3 lety +48

    "ഇവിടത്തെ നിയമത്തിന് നിന്നെ തൂക്കാൻ ഭയമായിരുന്നു. ചാവാൻ നിനക്കും.. പക്ഷെ ഇത് രണ്ടിനും മന്നാ ടിയാർക്ക് ഭയല്ല്യ... ഒരുങ്ങിയിരുന്നോ നീയ്.." ആ ഡയലോഗ്..... ന്റെ മമ്മൂക്ക...!!!!! രോമാഞ്ഞിഫിക്കേഷൻ എന്നൊക്കെ പറഞ്ഞാ ഇതാണ് 🙏👍😍

  • @Sandeep-pj8mz
    @Sandeep-pj8mz Před 2 lety +48

    "നരസിംഹ മന്നാടിയർ" .... പേരിന് എത്ര ലൈക്‌ 😊😊😊👍

  • @hareeshsiva6775
    @hareeshsiva6775 Před 3 lety +231

    നന്ദിയുണ്ട് മുതലാളി .നന്ദിയുണ്ട് മലയാളത്തിലേ മികച്ച class mass movie യേ ഈ ക്ലാരിയിൽ ഞങ്ങൾക്കു തന്നതിനു 👌👌👌👏👏👏👏💯🔥🔥

  • @ABINSIBY90
    @ABINSIBY90 Před 3 lety +240

    ജോഷിയുടെ മൾട്ടിസ്റ്റാർ പടം.. മമ്മൂക്കയോടൊപ്പം കട്ടക്ക് നിന്ന വില്ലൻ. സുരേഷ്‌ഗോപിയും പൊളിച്ചടുക്കി.. ജയറാമും സൂപ്പർ.. വിക്രം കിടുക്കി.. റിവെന്ജ് മൂവീസ് എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്...

    • @Interestingfactoson
      @Interestingfactoson Před 3 lety +1

      Multi star പടമോ 😂😂
      2ഒ അതിൽ അതികമോ സൂപ്പർ stars ഒന്നിക്കുന്ന പടങ്ങളെ പറയുന്ന പേര് ആണ് multy auriented movie അഥവാ multy star മൂവി എന്നത്..!
      93 ദൃവം ടൈം സുരേഷ് ഗോപി സൂപ്പർ സ്റ്റാർ പോലും അല്ല...ഏകലവ്യൻ ലൂടെ ആണ് സുരേഷ് സൂപ്പര് സ്റ്റാർ ആവുന്നത് കേട്ടോ വാണമേ..
      അങ്ങനെ നോക്കിയാൽ ഇരുപതാം നൂറ്റാണ്ടും multy ആക്കം...93 ൽ ഒരേ ഒരു multy മൂവി ആണ് വന്നത് മണിച്ചിത്രതാഴ് കേട്ടോടാ മലരേ..😏😏

    • @thariftk2815
      @thariftk2815 Před 3 lety +5

      @@Interestingfactoson ഇ ഫിലിം ആണ് സുരേഷ് ഗോപിക്ക് ബ്രേക്ക്‌ നൽികിയത് ഇത് കഴിഞ്ഞ ഉടനെ മാഫിയ ഏകലവ്യൻ രണ്ടും ഇറങ്ങിയത്, ഒരേ വർഷം 93ഇൽ ഇത് മൂന്നും എനിക്ക് തീയേറ്റർ എക്സ്പീരിയൻസ് ഉണ്ട്

    • @Interestingfactoson
      @Interestingfactoson Před 3 lety +2

      @@thariftk2815 super hits kal undayi box office stability undakumbol anu oru super star undakunathu druvam alla 92 le thalsthanam anu adhya solo super hit pinned druvathil saha nadan aayi hit pinnedu ekalavyan bb ayi athiloode super star aayi..Ath kaHinju mafiya super hit aayi multi star manichithra thazhu atbb ayi commissioner atbb aayi...Stardom peak level il aayi

    • @vishnuc1341
      @vishnuc1341 Před 2 lety

      .

    • @sharafudeensharaf6091
      @sharafudeensharaf6091 Před 2 lety +1

      Revenge movie only കൗരവർ 👌🏻👌🏻👌🏻

  • @ramadasgopalakrishnan876
    @ramadasgopalakrishnan876 Před 2 lety +63

    കാശി ഫാൻസ്‌ ആരെങ്കിലും ഉണ്ടോ..??
    ടി.ജി.രവിച്ചേട്ടൻ ഒരേ പൊളി..😄😄

    • @Poralivn2071
      @Poralivn2071 Před rokem +4

      ഇതിന് മുൻപ് നീ ആരേലും കൊന്നിട്ടുണ്ടോ
      ഉവ്വ ഒരു ആടിനെ കൊന്നിട്ട്ണ്ട്

  • @abinyjoseph2541
    @abinyjoseph2541 Před 2 lety +44

    കൗരവർ,ധ്രുവ० ഈ രണ്ട് സിനിമയുടെയു० കാസ്റ്റിങിന് ഇരിക്കട്ടെ ഒരു കുതിരപവൻ

    • @jkn3443
      @jkn3443 Před rokem +4

      കൗരവർ, ധ്രുവം, ജോണി വാക്കർ, ഹൈവേ ഈ സിനിമകളിലൊക്കെ SP Venkateshൻറെ മ്യൂസികും BGMഉം അപാര ഫീൽ ആണ് ഓരോ സീനിലും

  • @faisalpalode6708
    @faisalpalode6708 Před 3 lety +229

    ആ Sound Uff ഒരു രക്ഷയും ഇല്ല ഇങ്ങേര് ഒരു അക്ഷയപാത്രം തന്നെയാണ്.. 🔥🔥മന്നാഡിയാർ (മമ്മുക്ക )❤️

    • @vivekodath6066
      @vivekodath6066 Před rokem

      mannadiyar. valla. Jabbar. sathar ikka k anegi. kollilaa koyaa. alibaii. athu poliyaaa.

    • @shanavaskamal
      @shanavaskamal Před rokem

      atu ninakku jatisprit kondu tonata

    • @ramadas1954a
      @ramadas1954a Před rokem

      U

    • @aking_India
      @aking_India Před rokem

      ​@@vivekodath6066 Bilalikka 🔥🔥🔥 one and only Megastar Mammootty.. Njangalde swantham ikka. Ivde ellam povum. Ath mannadiyar aanelum, chanduvanelum, Kottayam kunjachan ayalum nasarani ayalum, Islam ayalum Hindu aayalum... Athanu he is known as the face of Indian cinema.

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +636

    _മന്നാഡിയാർ Fans ഉം മാറ്റിനി നൗ Fans ഉം ഒരുമിച്ചു like ബട്ടൺ ഞെക്കി പൊട്ടിച്ചേക്ക്....._ 🤩🤩

  • @rohanraju9355
    @rohanraju9355 Před 3 lety +158

    ആണ്ടവാ... ഇതൊക്കെയാണ് ക്വാളിറ്റി... 🤩🤩🤩

  • @nijilnijil6649
    @nijilnijil6649 Před 3 lety +150

    ഇക്ക വെള്ളത്തിൽ നിന്നും തൊഴു കയ്യോടെ ഉയർന്നു വരുന്ന സീൻ ഹോ ഒരു രക്ഷയും ഇല്ല എന്താ ഒരു തേജസ്സ് എന്താ ഒരു പ്രസരിപ്പ് എന്താ ഒരു ശോ വർണ്ണിക്കാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മാസ്സ് ആണ് മാസ്സ് അല്ല മരണമാസ്സ്‌.. അന്നും ഇന്നും ഒരുപോലെ തന്നെ.. 😍😍😍😍😍😍

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Před 2 lety +1

      Correct oruthan black colour shirt ettu pogivarunathu ethu comady Anu 🤭😂🤣

    • @thoufeekvfc7420
      @thoufeekvfc7420 Před rokem +1

      @@gangadharachuthaprabhu6154 poda thsyoli🤣sheriikum comedy athsnu jala simham🤣🤣mammooksyude entryy thattu താണ് തന്നെ ഇരിക്കും 👑💯🔥

  • @LovelyVibes410
    @LovelyVibes410 Před 2 lety +120

    കഥ, ക്ലാസ്സ്‌, മാസ്സ്, കട്ടയ്ക്ക് നിൽക്കുന്ന വില്ലൻ 🔥...dialogue delivery🔥🔥🔥എല്ലാം കൊണ്ടും perfect.... 🔥🔥🔥എന്നാലും മമ്മൂക്ക ഇങ്ങള് ഒരു രക്ഷയുമില്ല. ❤️🔥

  • @user-xw6gz2fb1b
    @user-xw6gz2fb1b Před 3 lety +331

    So ഇന്ന് ഇത് കാണാം ✌️
    നരസിംഹ മന്നാഡിയാർ
    Half man half lion 🔥

    • @user-xd6mb3be7f
      @user-xd6mb3be7f Před 3 lety +2

      Nalla cinema

    • @user-xw6gz2fb1b
      @user-xw6gz2fb1b Před 3 lety +2

      Yup

    • @Brotato89
      @Brotato89 Před 3 lety +1

      ❤❤❤

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety +4

      വിക്രം അന്ന് വലിയ സ്റ്റാർ ഒന്നുമായിട്ടില്ലെങ്കിലും കാണാൻ നല്ല stylish ആണ്🥰❤

  • @srudhivasudevan3170
    @srudhivasudevan3170 Před rokem +19

    നരസിംഹമന്നാടിയാരുടെ വേഷം മറ്റൊരു നടനും ചെയ്യാനാവില്ല... അത്രക്ക് 😍😍❤️❤️💯💯

  • @memorylane7877
    @memorylane7877 Před 3 lety +44

    "നീ പൂവും പ്രസാദവുമായിട്ട് കാത്തു നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് മംഗളം നേരാനാണെന്ന് ഞാൻ കരുതി. എനിക്ക് നഷ്ടപ്പെട്ട എന്റെ അനിയൻ മറ്റുള്ളവർക്ക് ഒക്കെ വെറും വീരസിംഹൻ മാത്രമായിരിക്കാം. എനിക്ക് അങ്ങനെയല്ല. അവൻ എന്റെ എല്ലാമായിരുന്നു. അവനെയാണ് ഹൈദർ നടുറോഡിലിട്ട് വെട്ടിനുറുക്കി കൊന്നത്. മറന്നും പൊറുത്തും ഒക്കെ ജീവിക്കാൻ ഞാൻ ബ്രാഹ്മണനോ ശൂദ്രനോ വൈശ്യനോ ഒന്നുമല്ല, മന്നാഡിയാർ ക്ഷത്രിയനാണ്.. ക്ഷത്രിയൻ!!"

  • @anoopg7006
    @anoopg7006 Před rokem +23

    രഞ്ജിത്ത് ഒരു ഇന്റർവ്യൂഇൽ പറഞ്ഞു മമ്മൂട്ടിയുടെ പൌരുഷം അപാരം ആണെന്ന്. വളരെ സത്യം ആണത്. അദ്ദേഹത്തിന്റെ ആണത്തം വേറെ ലെവൽ ആണ്

  • @memorylane7877
    @memorylane7877 Před 2 lety +27

    മമ്മൂക്കയുടെ ആ വള്ളുവനാടൻ ഡയലോഗ് ഡെലിവറി തന്നെ എത്ര വേണമെങ്കിലും കേട്ടോണ്ടിരിക്കാം... എന്താ ഭംഗി ❤

  • @sidharthpradeep6132
    @sidharthpradeep6132 Před 3 lety +25

    ഇടിവെട്ട് കാസ്റ്റിംഗ് എന്ന് പറഞ്ഞാൽ ഇതാണ്, മമ്മൂക്ക voice പക്കാ 🔥🔥💯💯💯

  • @sunwitness7270
    @sunwitness7270 Před 3 lety +73

    ധ്രുവം😍😍😍😍. നരസിംഹ മന്നാഡിയരും,വീര സിംഹമന്നാഡിയരും,ഭദ്രൻ,നരിമാനും,ഹൈദരലി തകർത്ത്,പൊളിച്ചടുക്കിയ മൂവി🔥🔥🔥🔥🔥. എസ്.എൻ.സ്വാമി-എ.കെ.സാജൻ&ജോഷി മൂവരും ഒന്നിച്ച മെഗാ ഹിറ്റ്‌💓💓💓💓. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല മാറ്റിനി മൂവി😊😊😊😊. ഒരുപാട് നന്ദിയുണ്ട്💔💔💔💔💔.

  • @memorylane7877
    @memorylane7877 Před 3 lety +151

    കാത്തിരുന്ന ഐറ്റം എത്തി മക്കളേ!! 🔥
    Big thanks Matinee Now. ❤
    അമരവും കൂടി തന്നാൽ പൊളിച്ചു!! 💕

  • @dolby91
    @dolby91 Před 3 lety +80

    1993 January 27 release // കൊല്ലം ആരാധനാ തിയേറ്റർ. ആദ്യം ഇതിന്റെ video cassette, Harmony ആയിരുന്നു റിലീസ് ചെയ്തത്. പിന്നീട് Saina (digital version) ഇപ്പോൾ നമ്മുടെ സ്വന്തം Matinee Now വിൽ മികച്ച ശബ്ദ ദൃശ്യമികവോടെ Surya tv ലെവലിൽ 💪💪

  • @god_isgreat4911
    @god_isgreat4911 Před 3 lety +47

    ഈ ചിത്രം എല്ലാ അർത്ഥത്തിലും ഒരു മികിച്ച ചിത്രം ആണ് ... പക്ഷെ എന്നെ കൂടുതൽ ആകർഷിച്ചത് ഈ ചിത്രത്തിലെ ഗാനങ്ങൾ ആണ് .... ഓരോ വെട്ടം കേൾക്കുമ്പോളും അറിയാതെ കൂടുതൽ ഇഷ്ട്ടപെട്ടുപോകും

  • @alonerider2169
    @alonerider2169 Před 2 lety +133

    ധ്രുവം, കൗരവർ, സാമ്രാജ്യം ..... വേറെ ലെവലാണ്👌👌👌

    • @___elnino_
      @___elnino_ Před 2 lety +5

      newdelhi

    • @sajeeshp2938
      @sajeeshp2938 Před 2 lety +9

      കൗരവർ അത് വേറെ levalanu

    • @badshabacha710
      @badshabacha710 Před rokem

      ❤❤❤

    • @muhammedmehroof8122
      @muhammedmehroof8122 Před 3 měsíci

      എന്റെ fvrt അന്നും ഇന്നും കൗരവർ ആണ് എന്തൊരു സിനിമയാണ് ❤️❤️❤️

  • @jibinoffl
    @jibinoffl Před 3 lety +94

    മമ്മൂക്കയുടെ മരണ മാസ്സ് ഇൻട്രോ , കിടിലൻ സൗണ്ട്
    രണ്ടും ഒരുപോലെ നിക്കുന്ന സിനിമ അതാണ് ഇത് ! ❤️
    Half Man Half Lion 🦁

  • @memorylane7877
    @memorylane7877 Před 3 lety +86

    48:14 "അതല്ലല്ലോ ഏട്ടാ നമ്മുടെ ഒക്കെ പൈതൃകം.."
    "വീരസിംഹൻ... വീരസിംഹ മന്നാഡിയാർ... ഏട്ടന് സന്തോഷായി!"
    Voice modulation.. 🔥
    Facial expression.. 🙏
    രോമാഞ്ചിഫിക്കേഷൻ!! ❤

  • @Renju-kunjan-kayamkulam
    @Renju-kunjan-kayamkulam Před 3 lety +182

    2021 ൽ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ഒരു ലൈക്‌....

  • @noushaduak4608
    @noushaduak4608 Před 2 lety +40

    വെള്ളത്തിൽ നിന്ന് പൊങ്ങുന്ന seen..... രോമാഞ്ചം 👌👌👌

    • @cyclelover8331
      @cyclelover8331 Před 2 lety +1

      Aiwaaa

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Před 2 lety

      Correct oruthan black colour shirt ettu pokivarunathu ethu comedy Anu 🤭😂🤣

    • @thoufeekvfc7420
      @thoufeekvfc7420 Před rokem

      @@gangadharachuthaprabhu6154 🤣lalunni waste aayi jalsimham🤣dhruvathine compare cheyyan lalunniyude sinima polumilla

  • @sangeethsankar4367
    @sangeethsankar4367 Před 2 lety +19

    ഏറ്റവും കൂടുതൽ റിപീറ്റഡ് വാല്യൂ ഉള്ള മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ... Joshi🔥sn swamy🔥mammooka🔥sureshettan🔥jayaram🔥vikram 🔥hyder🔥shammithilakan എന്തിനേറെ പടത്തിൽ വന്നു പോകുന്ന ഓരോ കഥാപാത്രവും മികച്ചു നിന്ന ഐറ്റം 🔥🔥

  • @adhrshgvr1878
    @adhrshgvr1878 Před 3 lety +96

    Hyder marakkar fans✌️katta villainism..

  • @krm8782
    @krm8782 Před 2 lety +81

    Oru വില്ലനെ ഇത്ര അധികം ഇഷ്ടപ്പെട്ട ഒരു സിനിമ ഉണ്ടായിട്ടില്ല...ടൈഗർ prabhagar brilliant actor

  • @rahulmraju1118
    @rahulmraju1118 Před 3 lety +37

    മമ്മൂക്കാന്റെ ആ entry കണ്ടാ മതി പടത്തിന്റെ റേഞ്ച് മനസിലാക്കാൻ 🔥 Mass, Senty, ക്ലാസ് എല്ലാം അടങ്ങിയ മരണ മാസ് പടം nall സ്റ്റാൻഡേർഡ് Mass മൂവി.🔥 നായകനോട് കട്ടക്ക് നിക്കുന്ന വില്ലൻ കൗരവർ ദ്രുവം പോലുള്ള പടങ്ങൾ ഇനി ഉണ്ടാകില്ല ഉണ്ടാവാനും പോണില്ല 🔥🔥

    • @thoufeekvfc7420
      @thoufeekvfc7420 Před rokem +2

      പിന്നല്ല മമ്മൂക്ക enna megastar number 1nadante thazhe ullu aarum💯അതിനെ വെല്ലാൻ ആരുമില്ല 💯

  • @vaisakhmurali3121
    @vaisakhmurali3121 Před 3 lety +75

    Quality പൊളിച്ചു, ❤
    Full movie അപ്‌ലോഡ് ചെയ്ത
    Matinee now ടീമിന് ഒരായിരം നന്ദി ❤❤❤❤❤❤❤❤❤❤❤

  • @satheeshgopalakrishnan5183
    @satheeshgopalakrishnan5183 Před 2 lety +24

    ഈ സിനിമയിലെ തിരക്കഥ അത് പറയാതിരിക്കാൻ വയ്യ പിന്നെ സംഭാഷണം സൂപ്പർ SN Swamy, Ak sajan👍👍

  • @srijinp4594
    @srijinp4594 Před rokem +42

    ജയിലിന്റെ ഒരു വാതിലും ഹൈദർക്ക് മുൻപിൽ തുറക്കാതിരിന്നിട്ടില്ല 🔥🔥🔥🔥

  • @vibravibra1873
    @vibravibra1873 Před 3 lety +11

    ലോഗോ ഒഴിവാക്കി വാട്ടർ മാർക്ക് നിർത്തി ഇറക്കിയാൽ കുറച്ചൂടെ ഭംഗി കാണും.. പഴയ സിനിമകൾ കിടിലം ക്ലാരിറ്റിയിൽ പുതുക്കി ഇറക്കുന്ന മാറ്റിനി ടീമിന് എല്ലാ വിധ ആശംസകളും നന്ദിയും

  • @akhilvaliyaveettil7996
    @akhilvaliyaveettil7996 Před 3 lety +58

    *Half* *Man* *Half* *Lion* 🦁
    *നരസിംഹ മന്നാടിയാർ*

  • @kichucyriljoseph5705
    @kichucyriljoseph5705 Před 3 lety +45

    മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ഇൻട്രോ സീൻ മമ്മുക്കയ്ക്കു സ്വന്തം 😍😍

    • @ACMilan19k
      @ACMilan19k Před 4 měsíci +1

      ഇതിൽ നിന്നും copy അടിച്ചാണ് നരസിംഹത്തിലെ ലാലേട്ടൻ intro നടത്തുന്നത് എന്നറിയുമ്പോൾ ആണ് ചിരിക്കാൻ തോന്നുന്നത് 😂😂😂

    • @DelightfulBeaver-nn9mg
      @DelightfulBeaver-nn9mg Před 4 měsíci

      ​@MegastarMammootty56789 അത് പക്ക ആയിട്ട് തന്നെ ചെയ്തു വെച്ചിട്ടുണ്ട് പിന്നെ എന്ത് ചിരിക്കാൻ ഉള്ളത് 🔥🔥🔥🔥

  • @faisalpalode6708
    @faisalpalode6708 Před 3 lety +153

    1:41:52' നരസിംഹം ' Half Man Half Lion എനിക്കൊത്ത എതിരാളി 🔥 മന്നാഡിയാർക്കെതിരെ കട്ടക്ക് നിൽക്കുന്ന വില്ലൻ ഹൈദർ മരക്കാർ 👌 ടൈഗർ പ്രഭാകരൻ ഞെട്ടിച്ചു 👍

    • @jayeshsasi2015
      @jayeshsasi2015 Před 2 lety +6

      കട്ടയ്ക്കല്ല ഒരു പക്ഷേ നായകനും മുകളിൽ നില്ക്കുന്ന വില്ലൻ

    • @rahulnarayanan6409
      @rahulnarayanan6409 Před rokem

      Yes. he acted in three malayalam films, Mafia, ranger, dhruvam and died at the age of 52

    • @thoufeekvfc7420
      @thoufeekvfc7420 Před rokem

      @@jayeshsasi2015 അത് നിന്റെ വിഡ്ഢിത്തം

    • @sulubabu1308
      @sulubabu1308 Před 5 měsíci

      Iyal maricho

    • @ACMilan19k
      @ACMilan19k Před 4 měsíci

      😢😢😢​@@rahulnarayanan6409

  • @ladouleurexquise772
    @ladouleurexquise772 Před 3 lety +68

    ഒരേ *തീ* 🔥🔥❤
    സിനിമാപ്രേമികൾക്ക് ഇത് ആഘോഷരാവ് 🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🔥

  • @aparnakb5757
    @aparnakb5757 Před 3 lety +119

    Mass & Class Movie 💫
    നല്ല തലയെടുപ്പുള്ള നായകനും, നായകനോട് നല്ല കട്ടക്ക് നിന്ന വില്ലനും
    നരസിംഹ മന്നാഡിയാർ🔥ഹൈദർ മരക്കാർ🔥
    ധ്രുവം❤💯

    • @shibinasa1258
      @shibinasa1258 Před 3 lety +5

      ഇ സിനിമ ഇറങ്ങാൻ കാരണക്കാരൻ ഇതിലെ വില്ലൻ കഥാപാത്രത്തിന്റെ പേര്.... ഹൈദർ മരക്കാർ

    • @aparnakb5757
      @aparnakb5757 Před 3 lety

      🙌

    • @maryjosey8388
      @maryjosey8388 Před 3 lety

      pp

  • @user-tm3fn4tb5o
    @user-tm3fn4tb5o Před 2 měsíci +156

    2024 കണ്ടവർ ഉണ്ടോ

  • @shamilvk4698
    @shamilvk4698 Před 3 lety +62

    എക്കാലത്തെയും മികച്ച ഒരു പ്രൊപോസൽ scene 😍🔥

  • @ranilpm2029
    @ranilpm2029 Před 3 lety +258

    തമ്പുരാൻ എന്ത് ജോലി തന്നാലും സ്വീകരിച്ചോളാം !!!
    നരസിംഹ മന്നാടിയാരുടെ ഭാര്യ യാ യിരിക്കാൻ സമ്മതമാണോ...
    മാസ്സ് 😍😍😍

  • @sunwitness7270
    @sunwitness7270 Před 3 lety +166

    വീര സിംഹൻ,ജോസ് നരിമാൻ മരണപ്പെട്ടത് വല്ലാത്ത വിഷമം ആയി😭😭😭😭😭😭😭😭😭😭😭😭😭😭

    • @sameerpksameerpk8427
      @sameerpksameerpk8427 Před 3 lety +16

      വീരസിംഹൻ കൊലചെയ്യപ്പെടുന്നടുത്തല്ലേ വില്ലനോട് റിവഞ്ജ് ചെയ്യുന്നത്

    • @suhails1920
      @suhails1920 Před rokem +3

      Veerasimha mannadier marichathu crct anu yenale revenge avu pkshe jose nariman marikndyrnu athu bore ayippyi🥲 pavam swanthm jeevan avsnam dhyanm chythu

    • @AjeshPonnus
      @AjeshPonnus Před 3 měsíci

      ​@@suhails1920ക്‌ളൈമാക്സ്സ് വേറെ രീതിയിൽ ആകാമായിരുന്നു മമ്മുക്ക നരിമാനോട് ചോദിക്കുന്നുണ്ട് നിന്നോട് കൂറുള്ള ചിലരെലും ഇവിടെ ഉണ്ടാകില്ലേ, ന്ന് ഉണ്ടെന്ന് പറയുന്നും ഉണ്ട്
      പോലീസിനെ ആക്രമിച്ചു കടന്നുകളയാൻ നോക്കുകയും സ്വയം രെക്ക്ഷക്ക് വേണ്ടി കൊല ചെയ്തതാണെന്നും വരുത്തി തീർക്കാമായിരുന്നു ഐ വിറ്റനെസ്സ് രണ്ട് കോൺസ്റ്റബിൽ ആ വാനിൽ ഉണ്ട്,,, തുക്കുകയർ വിധിക്കപ്പെട്ട പ്രതി അല്ലെ
      നരിമനും മാന്നാടിയാരും സേഫ് ആകും 💥💥💥

  • @nijilnijil6649
    @nijilnijil6649 Před 3 lety +69

    ഈ സിനിമയിൽ ഒരു പ്രത്യകത ഉണ്ട്.. അന്ന് ഈ സിനിമയിൽ അഭിനയിച്ച വിക്രം അന്നത്തെ പ്രേക്ഷകർ കരുതിയിട്ടുണ്ടാവില്ല പിൽക്കാലത്തു വിക്രം ചിയാൻ ആയി മാറുമെന്നോ അല്ലെങ്കിൽ ഹോളിവുഡ് ലെവലിൽ എത്തുമെന്നോ ഒരിക്കലും പ്രധീക്ഷിച്ചു കാണില്ല ..

    • @nishraghav
      @nishraghav Před 3 lety +4

      അതെ.. നാഷണൽ അവാർഡ് നേടുമെന്നും ❤️

    • @user-oy5er6jw3g
      @user-oy5er6jw3g Před 3 lety

      Sathiyam broh 😍❣️ # ikka , jayaramettan, chiyan uyir ❣️😍😍🌸💯🥰

    • @nijilnijil6649
      @nijilnijil6649 Před 3 lety

      തമിഴിൽ ആകെ ടോട്ടൽ ആ അവാർഡ് വാങ്ങിയ രണ്ടേ രണ്ടു നടന്മാരെ ഉള്ളൂ... അറിയുമോ മറ്റൊന്ന് ആരെന്ന്?

    • @ashifsuhailparathodika6487
      @ashifsuhailparathodika6487 Před 3 lety

      @@nijilnijil6649 kamal hassan

    • @sajinks1872
      @sajinks1872 Před 3 lety +4

      @@nijilnijil6649 Kamalhassan, Vikram, Prakash Raj, Dhanush മതിയോ?

  • @tonyprince7955
    @tonyprince7955 Před 3 lety +51

    നരസിംഹ മന്നാടിയരുടെ ഭാര്യ ആയിട്ടിരിക്കാൻ നിനക്ക് സമ്മതാണോ ? ❤️ 🔥
    One of the best Proposels in Malayalam Movies 🙌🏾

    • @user-xd6mb3be7f
      @user-xd6mb3be7f Před 3 lety +2

      Ey..athokke verutheya..
      Proposals..Mamookaku cheruna paniyala..
      Sentiments,Dialogue Deliverymm🔥
      Ikka mass anu

    • @truethinker3577
      @truethinker3577 Před 3 lety

      Yes best proposal🔥

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 Před 3 lety +1

      @@user-xd6mb3be7f Ee cinemayile proposal evdeya sentiments?

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 2 lety

      @@user-xd6mb3be7f apol re padavum senti aakiyalle.onnu podappa.Niyokke nthina ee dialogue adikane ennu namuk ariya

    • @thoufeekvfc7420
      @thoufeekvfc7420 Před rokem

      @@user-xd6mb3be7f onnu poda🤣lalunni alla mammooka enthu venamelum cheyum ikka

  • @Aparna_Remesan
    @Aparna_Remesan Před 3 lety +102

    നരസിംഹ മന്നാടിയാർ ഇക്കയൂടെ കരിയറിലെ മികച്ച കഥാപാത്രം 👌🔥 ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ ഹൈദർ മരക്കാർ 👌💪

    • @shibinasa1258
      @shibinasa1258 Před 3 lety +2

      L T T.. പ്രഭാകരൻ . .

    • @kichucyriljoseph5705
      @kichucyriljoseph5705 Před 3 lety +4

      @@shibinasa1258 ഇവിടെ മാസ്സ് മാത്രം അല്ല ക്ലാസും പോകും..megastar mammukka

    • @ananthrajendar9601
      @ananthrajendar9601 Před 3 lety +1

      @@shibinasa1258 yes. It's Tiger Prabhakar.

    • @davidjohn184
      @davidjohn184 Před 3 lety

      @@shibinasa1258 ആര്

    • @aneesha1258
      @aneesha1258 Před 3 lety +1

      kannada actor

  • @JanGoZentertaiments
    @JanGoZentertaiments Před 3 lety +43

    Jose Narimaan 🔥
    Ikkayum Sureshgopiyum kidilan Combo❤️🔥

  • @albinsojan5773
    @albinsojan5773 Před 3 lety +58

    👑HALF MAN HALF LION👑
    KING👑mamookka
    Advanced happy bday mamookka💯💯💖💖💖🌼🌼🌼

  • @soviet_boy120
    @soviet_boy120 Před 3 lety +84

    ഇതിന്റെ നെഗറ്റീവ് കിട്ടിയിരുന്നേൽ 4k ൽ കണ്ട് തിയേറ്ററിൽ കാണാൻ പറ്റാത്ത സങ്കടം അങ്ങ് തീർക്കാമായിരുന്നു.....

  • @mufassirmusthafa7673
    @mufassirmusthafa7673 Před 3 lety +63

    Emmathiri tough character . Mannadiyaar is evergreen

  • @jijogeorge2008
    @jijogeorge2008 Před 3 lety +47

    The king ഇതുപോലെ കിട്ടുവാൻ വല്ല വഴിയുമുണ്ടോ

    • @memorylane7877
      @memorylane7877 Před 3 lety

      ടെലെഗ്രാമിൽ ഉണ്ട് മികച്ച കോപ്പി.

    • @salil0ibrahim
      @salil0ibrahim Před 3 lety

      @@memorylane7877 which channel

    • @memorylane7877
      @memorylane7877 Před 3 lety +3

      @@salil0ibrahim Mammukka Movies

  • @rijeshgajendran8923
    @rijeshgajendran8923 Před 3 lety +101

    ഇക്ക പണ്ടെ ലുക്ക് അല്ലെ....🔥❤️
    നരസിംഹ മന്നാടിയാർ🔥🔥

  • @irfanrafeek7615
    @irfanrafeek7615 Před 2 lety +11

    തമ്പുരാൻ.. കാണുമ്പോ തന്നെ സിംഹം ❤️🔥ഇതാണ് നടന്റെ റേഞ്ച്.. 🔥⚡️

  • @akshaykishore731
    @akshaykishore731 Před 3 lety +54

    മറന്നും പൊറുത്തുമൊക്കെ ജീവിക്കാൻ ഞാൻ ബ്രാഹ്മണ നോ ശൂദ്രനോ വൈശ്യനോ ഒന്നുമല്ല. മന്നടിയാർ ക്ഷത്രിയനാണ് ക്ഷത്രിയൻ..💪💪ഇമ്മാതിരി മാസ്സ് ഡയലോഗ് ഒന്നും വേറെ ഒരു സിനിമയിലും ഇല്ല..🔥😍

    • @thoufeekvfc7420
      @thoufeekvfc7420 Před rokem +1

      പിന്നല്ല 💥💯മമ്മൂക്ക ഒരു adar ഐറ്റെം തന്നെ 💥👑king

  • @memorylane7877
    @memorylane7877 Před 3 lety +18

    മമ്മൂട്ടി-ജോഷി-എസ് എൻ സ്വാമി മാസ്റ്റർപീസ്!! 🔥
    എത്രാമത്തെ തവണയാണ് വീണ്ടും വന്നു കാണുന്നത്. ❤
    How royal and elegant is each movements from Mannadiyar!
    How crisp is his dialogues and the way it is delivered!

  • @josekollam15
    @josekollam15 Před 3 lety +157

    ഹിറ്റ്ലർ
    കൗരവർ
    ഈ തണുത്ത വെളുപ്പാൻ കാലത്ത്
    ഈ മൂവികൾ അപ്‌ലോഡ് ചെയ്യൂ

    • @memorylane7877
      @memorylane7877 Před 3 lety +9

      ഹിറ്റ്ലറും കൗരവരും മികച്ച കോപ്പികൾ ടെലെഗ്രാമിൽ ഉണ്ട്. ഈ തണുത്ത വെളുപ്പാൻ കാലത്ത് കിട്ടണം.

    • @sreeyeshks6973
      @sreeyeshks6973 Před 3 lety +1

      @@memorylane7877 kouravar link ayakuvo

    • @alvindq9197
      @alvindq9197 Před 3 lety +1

      Hitler kauravar youtube
      thanne nalle hd undallo

    • @safnadparambath6644
      @safnadparambath6644 Před 3 lety

      @@memorylane7877 ചാനെൽ ethanu

    • @memorylane7877
      @memorylane7877 Před 3 lety

      @@safnadparambath6644 Mukalil paranjittundallo.
      Mammukka Movies

  • @aswincmfcrfilmycutsandremi8859

    മമ്മൂക്കയുടെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമകളിൽ ഒന്ന്

  • @AthulMohan0555
    @AthulMohan0555 Před 3 lety +38

    കിടു പ്രിന്റ് 👌👌
    ജോസ് നരിമാൻ ❣️
    സുരേഷേട്ടൻ ❣️❣️
    ലേലം കൂടെ ചെയ്യൂ 💪💪

  • @alvindj5335
    @alvindj5335 Před 3 lety +41

    എത്ര കണ്ടാലും മതിവരാത്ത പടം 😍

  • @vavaami7370
    @vavaami7370 Před 2 měsíci +22

    2024 𝗸𝗮𝗮𝗻𝘂𝗻𝗻𝗮 𝗔𝗮𝗿𝗲𝗹𝘂𝗺 𝗜𝗻𝗱𝗼.. .....❣️

  • @sarathanaswaram596
    @sarathanaswaram596 Před 3 lety +10

    Superhit പാട്ടുകൾ superhit story മമ്മൂക്ക super കഥാപാത്രം.. ഇതുപോലെ ഒരു സിനിമ ഇനി ഉണ്ടാവുമോ ഈ ലോകത്ത്.. ആ കല്യാണ സീൻ മാത്രം കണ്ടാൽ മതി സിനിമ മനസിലാക്കാൻ

  • @antopgeorge2778
    @antopgeorge2778 Před 3 lety +140

    "Veerasimhan.. Veerasimha Mannadiyar.. ettanu santhoshaayi"
    I would come back here any number of time just to hear this.
    Mammookka..!! 🙏❤

  • @kasimtpkasim264
    @kasimtpkasim264 Před 2 lety +15

    മമ്മൂക്കയ്ക് ഒത്ത വില്ലൻ ടൈഗർ പ്രഭാഗർ 👍👍👍

  • @fotokapture
    @fotokapture Před 3 lety +132

    *മന്നാടിയാര്‍ fans like here*

  • @padmarajpappan8472
    @padmarajpappan8472 Před 3 lety +25

    Enne oru katta IKKA FAN aaki maatiya padam..... NARASIMHA MANNADIYAR 🔥

  • @shareefmuhammad7446
    @shareefmuhammad7446 Před 2 lety +55

    അഭിനയിക്കാനും ശബ്ദം കൊടുക്കാനും വേണം ഭാഗ്യം 🔥🔥 ഷമ്മി ചേട്ടൻ ❤️

  • @moderngirl3681
    @moderngirl3681 Před 3 lety +16

    മമ്മുക്കയുടെ എക്കാലത്തേയും പവ൪ഫുൾ കഥാപാത്രം... നരസിംഹ മന്നാഡിയാ൪... 💪💪💪

  • @fameermhd8446
    @fameermhd8446 Před 3 lety +45

    എന്റെ പൊന്നോ കാത്തിരുന്ന ഐറ്റം ❣️
    മന്നാഡിയാർ 🤩

  • @MusicLover-ne4ti
    @MusicLover-ne4ti Před měsícem +8

    Proposal scene കണ്ട് കാണാൻ വന്നവർ ഉണ്ടോ 😂

  • @user-jn1ks8dd4j
    @user-jn1ks8dd4j Před měsícem +1

    നരസിംഹ മന്നാടിയാരുടെ ഭാര്യ ആയിരിക്കാൻ നിനക്ക് സമ്മതമാണോ എന്ന ചോദ്യത്തിന് ശേഷം ജയറാമേട്ടൻ മമ്മൂക്കയെ നോക്കുന്ന ആ നോട്ടം. അതാണ് ആ scene ലെ ഹൈലൈറ്റ് ആയിട്ട് എനിക്ക് തോന്നിയത്. ഇവരുടെ ചേട്ടൻ അനിയൻ കെമിസ്ട്രി ഈ സിനിമയിൽ ശെരിക്കും കാണാം. ഒറിജിനൽ സഹോദരങ്ങളെ പോലെ ❤️

  • @JobyJose07
    @JobyJose07 Před 3 lety +88

    Mammootty’s ever best action thriller. A movie only for him !!! Script and direction 👌👌👌

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 Před 3 lety +3

      Thrillero? Idh class and mass action padam aanu. Thriller allalo...

    • @JobyJose07
      @JobyJose07 Před 2 lety

      @@suryakiranbsanjeev3632 IMDB says its an action drama Thriller. google says its a thriller. Wikipedia says its a thriller. നിങ്ങള് പറയുന്നു മാസ്സ് പടം ???.അതെന്തു category?. വലിയ ബോധവും വിവരവും ഇല്ലങ്കിൽ മിണ്ടാതെ ഇരുന്ന പോരെ . ഓരോ ഊളത്തരം ഇവിടെ വന്നു കമന്റ് ചെയ്യണോ .

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 Před 2 lety

      @@JobyJose07 Sheri Budhimane👍

    • @shafia7134
      @shafia7134 Před 2 lety

      Njaan 2022 kaanunnu

    • @vishnuraj6002
      @vishnuraj6002 Před 7 měsíci

      ​​@@suryakiranbsanjeev3632😐

  • @dineshneelambari9148
    @dineshneelambari9148 Před 3 lety +15

    ഫുൾ മൂവികൾ പക്കാ ക്ലാരിറ്റിയിൽ അപ്‍ലോഡ് ചെയ്‌തുകൊണ്ട്‌ മാറ്റിനിയുടെ ജൈത്രയാത്ര ഇവിടെ തുടങ്ങുന്നു❤️❤️❤️❤️

  • @rabiizzvlog8167
    @rabiizzvlog8167 Před 3 lety +87

    Ee padam sureshgopi marikkandann ആഗ്രഹിച്ചവർ ആരൊക്കെ

    • @nousheedbnmuhammed3701
      @nousheedbnmuhammed3701 Před 2 lety

      Ayyooo

    • @MikeJohnMentzer
      @MikeJohnMentzer Před 2 lety +4

      Mammothy verute oru njondi kalante kayinn tallu vangiya kond SG marikendi Vannu😖

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 2 lety +2

      @@MikeJohnMentzer edo bomb thadukan nokkiyondanu suresh gopi marichedh.Athil nalla vishamam und athinidak mammooka nte nenjath keran idh kaalunjondi neelandante kadha alla😏

    • @MikeJohnMentzer
      @MikeJohnMentzer Před 2 lety +4

      @@dhanyaknarayanan7192 Mammothy ye alla , tudakkam mutual odukathe show kanicha Narasimha Mannadiyar ye paranjatha
      Half man half lion enn okke paranjitt, ingane annengil Hydarkk 2 kaalum undayirunnu engil katha kazhinjene 🙈

    • @lallu908
      @lallu908 Před 2 lety +1

      💔

  • @daddymummy2271
    @daddymummy2271 Před 3 lety +41

    നിങ്ങൾ മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, വിക്രം എല്ലാവരെയും പറഞ്ഞു ഇതിലെ സോങ്...
    എസ് പി വെങ്കിടേഷ്... മറക്കരുത്!!

  • @josephpeter12
    @josephpeter12 Před 2 lety +22

    16:05 Eee paatu tharuna feeel verey aanu makkaley...🔥🔥
    Evergreen nostalgic childhood song..

  • @saidmuhammed6143
    @saidmuhammed6143 Před 9 měsíci +6

    ഇപ്പൊ ഇസ്റ്റാഗ്രാമിൽ കളിപ്പിക്കുന്ന റീൽസ് ഡയലോഗ് ഒക്കെ ഇതിൽ ഉള്ളതാണല്ലേ ❤️‍🔥

  • @Respiratorytherapythbatch
    @Respiratorytherapythbatch Před 3 lety +19

    എന്റെ പൊന്നോ...ഇത്രയും കാലം വെയിറ്റ് ചെയ്തത് എന്ത് ആണോ അതിന്റെ 10 ഇരട്ടി സന്തോഷത്തിൽ നിങ്ങൾ തിരിച്ചു തന്നു..😍❤🔥🔥 ഇനിയും നല്ല നല്ല മൂവി കളുടെ ഇത് പോലത്തെ HD പ്രതിഷിക്കുന്നു..!! 😊

  • @Ronkwt
    @Ronkwt Před 3 lety +25

    കളിക്കളം, ജാക്‌പോട്ട് ഇതിന്റെ നെഗറ്റീവ് കിട്ടുമെങ്കിൽ 4k ആക്കിയാൽ സൂപ്പർ ആണ്

  • @rahulip8684
    @rahulip8684 Před rokem +7

    Fav Scene
    02:00:05 നിയമം തോറ്റടുത്ത് മാന്നാഡിയാർ ജയിക്കണം....
    ആ ഡയലോഗ് കൂടെ ആ BGM ഉഫ് തീ.....💥🔥

  • @Vincentgmz7903
    @Vincentgmz7903 Před 2 lety +6

    ഇതിലെ മമ്മൂട്ടിയുടെ ശബ്ദം 😍😍😍😍സിനിമ വിജയമായിരുന്നെങ്കിലും സിനിമക്ക് അർഹിച്ച ഒരു വിജയം കിട്ടിയില്ല വേറെ ലെവൽ വിജയം ആകേണ്ടിയിരുന്നതാണ് ബ്ലഡി പ്രേക്ഷകർ...

  • @musicArena8629
    @musicArena8629 Před 3 lety +16

    2021 ൽ കണ്ടവർക്ക് തൂങ്ങാൻ ഒള്ളത്
    ❤❤❤❤❤❤❤❤
    ഇതൊക്കെ ആണ് മാസ്...
    ഇക്ക വില്ലൻ രണ്ടും ഒരേ പൊളി

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 Před 2 lety +9

    Mammootty💪💪 vikram jayaram sureshgopi tiger prabhakar🔥🔥🔥🔥🔥🔥🔥🔥

  • @youtubegamer2361
    @youtubegamer2361 Před 3 lety +12

    ഇത് പോലൊരു ചേട്ടൻ അനിയൻ സ്നേഹം 😍😍😍

  • @anu6436
    @anu6436 Před 2 lety +6

    ഇതിന്റെ ബിജിഎം & Songs 👌 താങ്ക്സ് S P
    Venkatesh 💥💓

  • @nabeellatheef5547
    @nabeellatheef5547 Před 3 lety +62

    These classics can never be remade! There will not be another Narasimha Mannadiyar! Iconic role, legendary performance!

  • @sreekumarraghavan3859
    @sreekumarraghavan3859 Před 2 lety +6

    പൊന്മണിയേട്ടാ.... ഭദ്രനോട് വണ്ടിയിറക്കാൻ പറയ്..,, 👌👌
    അത് കഴിഞ്ഞുള്ള bgm... യാ മോനെ പൊളി ♥️👌👌👌
    എത്ര കണ്ടാലും മതിയാവില്ല മന്നാടിയാരെ...... 👌♥️

  • @lm3398
    @lm3398 Před 3 lety +58

    പൗരുഷത്തിന്റെ പ്രതീകം
    നരസിംഹ മന്നാടിയാർ♥️♥️

    • @MikeJohnMentzer
      @MikeJohnMentzer Před 2 lety +4

      Nariman ann better
      Njondi kalante kayin adi medichillalo

    • @dhanyaknarayanan7192
      @dhanyaknarayanan7192 Před 2 lety

      @@MikeJohnMentzer ennitt njondi kalantente a dharana aayedhh aara mone

  • @sreenisreenivaasan6144
    @sreenisreenivaasan6144 Před 2 lety +10

    💕💕💕💕💕മലയാള സിനിമയുടെ സ്വന്തം മമ്മൂക്ക അഭിനയിച്ച സൂപ്പർ ഹിറ്റ്‌ മൂവീസ്

  • @ajmalshamlak2958
    @ajmalshamlak2958 Před rokem +9

    മലയാളത്തിൽ രണ്ടേ രണ്ട് സിനിമയുള്ളു ക്ലാസും മാസ്സും ഒരുപോലെ ചേർന്നത് 1ധ്രുവം ആണെങ്കിൽ 2 ദേവാസുരം 🔥🔥

    • @harikrishnank1312
      @harikrishnank1312 Před 8 měsíci

      സ്ഫടികത്തിൽ അച്ഛന്റെ സ്നേഹം നിഷേധിക്കപ്പെട്ട് അച്ഛനാൽ ഗുണ്ടയാക്കപ്പെട്ട മകന്റെ തീക്ഷ്ണാനുഭവങ്ങളുണ്ട്. ആ അച്ഛൻ മകന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കാതെ സ്വന്തം ഇഷ്ടങ്ങൾ മകനുമേൽ അടിച്ചേൽപ്പിക്കാൻ നോക്കി. അതുകൊണ്ട് സ്ഫടികവും മാസ്സും ക്ലാസും ചേർന്ന പടമാണ്

  • @praveenpushpangathan5681
    @praveenpushpangathan5681 Před 3 lety +21

    Joshy, undisputed director of Malayalam action movie