ക്ഷേമപെൻഷൻ കിട്ടുന്നവർക്ക് സർക്കാർ വക 3 പ്രധാന അറിയിപ്പുകൾ|പുതിയ പെൻഷൻ വിതരണം Pension news Malayalam

Sdílet
Vložit
  • čas přidán 13. 05. 2024
  • ക്ഷേമപെൻഷൻ കിട്ടുന്നവർക്ക് പ്രധാന അറിയിപ്പ്
    Video deals with Central and state government up-to-date announcements.
    Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
    Kerala news update. Kerala breaking news.Kerala welfare pension.Kerala social security pension.Rain alert Malayalam. Yellow alert
    ⭕⭕⭕⭕⭕⭕⭕⭕⭕
    ⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
    Thanks, Team Media Companion
    SUBSCRIBE : / mediacompanionchannel
    ===================================
    @MediaCompanion
    ================================
    👉 Give feedback and opinions through our
    💠email:haimediacompanion@gmail.com
    💠Instagram page
    mediacompan...
    💠Facebook: / mediacompanionchannel
    💠Dailyhunt :profile.dailyhunt.in/mediacom...
    💠For business enquiries :
    haimediacompanion@gmail.com
    🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
    #welfarepension #Pension #krice #bharathrice #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
    #welfarepensionkerala
    #cancerpensionkeralaonlineapply
    #oldagepensionkerala
    #howtoapplyforvardhakyapensioninkerala
    #howtoapplywidowpensioninkeralaonline
    #howtocheckoldagepensionstatusinkerala
    #familypensionkerala
    #keralakshemapension
    #വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
    #keralabreakingnews#rainalert
    #redalert #rainalert #yellowalert #FIMS #fimsportal

Komentáře • 84

  • @hello10089
    @hello10089 Před 25 dny +13

    ഇതെന്ന്.. അവസാനിക്കും.. ന്റെ ക ർ ത്താവേ 🤔❓

  • @Shimja
    @Shimja Před 25 dny +22

    പാവങ്ങൾക്ക് പെൻഷൻ കൊടുക്കാതിരിക്കാനുള്ള അടുത്ത അടവ്

  • @samjithp8705
    @samjithp8705 Před 25 dny +10

    5 മാസത്തെ. പെൻഷൻ. അവർ അടിച്ച് മാറ്റി. ടൂർ. പോയി. മുഖ്യമന്ത്രി

  • @sulaimansulaimu4921
    @sulaimansulaimu4921 Před 25 dny +9

    ഇതാണ് തീരുമാനം. എങ്കിൽ ജനങ്ങൾ എൽഡിഎഫിനെ. മാറ്റി നിർത്തേണ്ടി വരും

  • @sanilkc8572
    @sanilkc8572 Před 25 dny +9

    കുടിശ്ശിക തന്നില്ലെങ്കിൽ മെയ് മാസത്തിലെ പെൻഷൻ വേണ്ട ഈ പെൻഷൻ ഒന്ന് നിർത്താമോ എല്ലാ മാസവും ഇത് കിട്ടും എന്നുള്ള പ്രതീക്ഷ വേണ്ടല്ലോ

  • @Sravan-kp4yv
    @Sravan-kp4yv Před 25 dny +10

    ഏപ്രിൽ മാസം മുതൽ മുടങ്ങാതെ പെൻഷൻ കൊടുക്കുമെന്ന സർക്കാരിൻ്റെ വാഗ്ദാനം വെള്ളത്തിൽ വരച്ചവര പോലെയായി പിണറായിക്ക് ദുബായ് ടൂർ പോകാൻ പണം തികയക്കണ്ടേ

  • @Jameel3670
    @Jameel3670 Před 25 dny +12

    കുടിശ്ശിക തരാത്ത സർക്കാർ ഇനി അനുഭവിക്കും

  • @fathimakv3992
    @fathimakv3992 Před 25 dny +9

    അടുത്ത ഇലക്ഷൻ വരട്ടെ അപ്പൊ കാണാം

  • @shylajabeevi3933
    @shylajabeevi3933 Před 25 dny +4

    ഇത് വരെ ഇപ്പം തരും തരും എന്ന് പറഞ്ഞു കൊട്ടി രുന്ന ത് പാവങ്ങൾ ക്കു പെൻഷൻ കൊടുക്കാൻ മാത്രം ഇല്ല

  • @arshadvakala8403
    @arshadvakala8403 Před 25 dny +5

    വാക്ക് പാലിക്കുക

  • @bhaskaranp5044
    @bhaskaranp5044 Před 25 dny +2

    നല്ല അറിയിപ്പ് നന്ദി

  • @santharavi744
    @santharavi744 Před 19 dny +2

    എന്തൊക്കെ ചെയ്താലും പെൻഷൻ ഒരു സഹായം ആയിരുന്നു പ്രത്യേകിച്ച് വയസ്സായവർക്ക് മരിച്ചിട്ട് കിട്ടിയിട്ട് എന്നു കാര്യം

  • @kunjumonkk1550
    @kunjumonkk1550 Před 25 dny +3

    ഒരു നേരത്തിൽ കൂടുതൽ ഉള്ളവർക്ക് ക്ഷേമപെൻഷൻ കിട്ടില്ല എന്നുകൂടി ചേർക്കണം ഒരു നേരത്തിൽ കൂടുതൽ ആപ്പ് ഇടുന്നവർക്ക് ക്ഷേമപെൻഷൻ കിട്ടില്ല

  • @varungk1443
    @varungk1443 Před 25 dny +6

    എൽഡിഎഫ്നെ താഴെ ഇറക്കും . ഇനി എൽഡിഎഫ് വേണ്ടാ. ജനങ്ങൾക്ക് മടുത്തു .. നട്ടെല്ല് ഒള്ള പാർട്ടി വേറെ ഒണ്ട്. അവരു നോക്കിക്കോളും പെൻഷൻ്റ് കാരിയം.

    • @sreejithsudhakaran5762
      @sreejithsudhakaran5762 Před 24 dny

      🤣🤣🤣🤣ആര് കൊങ്ങികളോ... ബെസ്റ്റ്....അതു വാഴ പിണ്ടി ആണ്...600 ഉലുവ ഊമ്പിച്ചോണ്ട് ഇരുന്നത് മറക്കണ്ട

    • @rasheedchalisserychalisser6767
      @rasheedchalisserychalisser6767 Před 11 dny

      വേറെ പാർട്ടി കുറെ പുളുത്തിയത് ആണ് LDF ഇത്രയെങ്കിലും കൊടുത്തില്ലേ നിങ്ങൾ ചെയ്യേണ്ടത് ബിജെപിയെ അതായത് മോഡി എന്ന നാറിയെ താഴെഇറക്കാൻ നോക്ക്

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk Před 25 dny +8

    പിണറായി ഇനി കേരളത്തിലേക്ക് തിരിച്ചു വരുമോ?? വന്നില്ലെങ്കിൽ ഉടനെ നിയമസഭ തെരഞ്ഞെടുപ്പ് ഉണ്ടാവുമോ ????

    • @BijuStore-zk6pd
      @BijuStore-zk6pd Před 25 dny

      8മാസത്തെ കുടിശ്ശിക ഉണ്ട്

    • @BijuStore-zk6pd
      @BijuStore-zk6pd Před 25 dny +1

      കുറെ കേട്ടതാണ്

    • @BijuStore-zk6pd
      @BijuStore-zk6pd Před 25 dny

      അപ്പോ കുടിശ്ശിക മുക്കി

  • @geethar3006
    @geethar3006 Před 25 dny +1

    Thanks for your kind information

  • @sundarlokesan3465
    @sundarlokesan3465 Před 25 dny +7

    പെൻഷൻ അടിച്ചുമാറ്റി ടൂറിനു പോയി മുഖ്യനും കുടുംബവും രണ്ടാമത് പിണറായി യെ അധി കാരത്തിലെത്തിച്ചവർ ക്ക് അഭിനനന്ദനങ്ങൾ! മുന്നാമതും തുടർഭരണം കൊടുക്കണം, എന്നാലേ ബംഗാൾ ലെ സിപിഎം ന്റെ അവസ്ഥ കേരള ത്തിലും ഉണ്ടാകു!അഭിനവ പ്രബുദ്ധർക്ക് ഇത് ഒരു മുന്നറിയിപ്പ്!

  • @kuruvillakoshy5687
    @kuruvillakoshy5687 Před 22 dny +1

    ഏപ്രിൽ അവസാനം മുതൽ മുടങ്ങാതെ എല്ലാ മാസവും നൽകുമെന്നു ഗവണ്മെന്റ് പറഞ്ഞിരുന്നു. അന്ന് ഇലക്ഷന് ആയതിനാൽ 2മാസ പെൻഷൻ കിട്ടി.വച്ചു നീട്ടിട്ട് പല ഉപാധി പറയുന്നതിൽ നാണം മില്ലേ. പെൻഷൻ അടുത്ത അസംബ്ളി ഇലക്ഷന് 1 മാസത്തെ തന്നാൽ മതി വോട്ട് കൂടുതൽ കിട്ടും. ഗവണ്മെന്റ് സാമ്പത്തിക ബാധ്യത ഉണ്ടങ്കിൽ പാവം ജെനങ്ങൾ എന്തുവേണം

  • @Senthil8149
    @Senthil8149 Před 25 dny +1

    Thanks for this information

  • @parameshwarapillai7338
    @parameshwarapillai7338 Před 25 dny +7

    ഇതു എന്ത് പാവങ്ങൾ ഞങ്ങളെ പറ്റിക്കുന്ന അവസാന സർക്കാർ

  • @Thankappan-pw6yn
    @Thankappan-pw6yn Před dnem

    മലയാളിക്കല്ലാതെ മറ്റുള്ളവറ്ക്കും സറ്കാരു ക്ഷേമ പെൻഷൻ കൊടുക്കുണ്ടോ?

  • @Ramkumarsa8470
    @Ramkumarsa8470 Před 25 dny +10

    കുടിശ്ശിക ഗോവിന്ദ

  • @manamohanamararthiyyakkand1241

    പെട്രോളിനും ഡീസലിനും മദ്യത്തിനും സെസ് വാങ്ങി പുട്ടടിക്കലാണോ

  • @Binum4757
    @Binum4757 Před 25 dny

    Very very useful information

  • @user-ry1cl3cm9y
    @user-ry1cl3cm9y Před 25 dny +2

    ഇവിടെ പെൻഷൻ വാങ്ങുന്നവർ 2ഏക്കർ സ്ഥലം
    2,500
    സ്ക്കോയർ ഫീറ്റ് വീട്. പിന്നെ ഒരു മകൻ അബുദാബി ഒരു മകൻ ന്യൂസിലണ്ട് മരുമകളും
    എന്താ വരുമാനം മാസം 8ലക്ഷം

  • @sajirajan6089
    @sajirajan6089 Před 22 dny

    election munp enganeonnumallalo paranjath 2vallathilum kal vakunnath nirthu plece

  • @user-go6bn7ce9p
    @user-go6bn7ce9p Před 25 dny

    Bycicle ubayagikamo

  • @sujithsurendran227
    @sujithsurendran227 Před 23 dny

    Bhinna ksheshi ille?cherupakarkku handicap pension ille

  • @kuruvillakoshy5687
    @kuruvillakoshy5687 Před 22 dny +1

    750 കോടി പെഷൻ കൊടുക്കാൻ വേണം. അത് കേന്ദ്ര ഗവണ്മെന്റ് തന്ന് അത് കൊടുക്കാതെ ചിലവാക്കി എന്ത് ഗവണ്മെന്റ്, എന്ത് ധന കാര്യം

  • @user-ts4xs6mn1n
    @user-ts4xs6mn1n Před 25 dny +2

    മാന്യമായ രീതിയിലുള്ള അവതരണം 👌🙏

  • @MuraleedharanNair-yz8jy

    Karshaka pension ithuvare kittiyilla

  • @PrasadnIyer
    @PrasadnIyer Před 25 dny +2

    ഇത് പുതിയ ഉളുപ്പ് ആണല്ലോ

  • @sadanandateashop4997
    @sadanandateashop4997 Před 23 dny

    പാവങ്ങൾക്ക് പെൻഷൻ കൊടുക്കാതെ സർക്കാർ അവരുടെ സുഖത്തിന് ടൂർ പോലെയുള്ള കാര്യങ്ങൾക്കായ് പോകയാണ്

  • @RosammaThomas-fx4dm
    @RosammaThomas-fx4dm Před 25 dny +1

    5 masathe pention evidepoyeeeee enthanu pention tharathathu.

  • @sooppyk9302
    @sooppyk9302 Před 16 dny

    ഇതൊന്നു ഭൂകമ്പത്തിലൂടെ ഒത്തു നശിച്ചെങ്കിൽ

  • @podimonraji8260
    @podimonraji8260 Před 25 dny +1

    Mukhyamanthrikk lokam chuttanano thankal ulpedeyulla jangal palareethiyil kodukkunna tax upayogikkunnad ...enthu bharanamanith .......

  • @user-wo7vy1is5c
    @user-wo7vy1is5c Před 23 dny

    ❤️❤️

  • @kubaibkubaib8469
    @kubaibkubaib8469 Před 21 dnem

  • @Ambujakshi-ps7cy
    @Ambujakshi-ps7cy Před 4 dny

    അവശരായാൽ കാശ് വേണ്ടി വരില്ല

  • @sooppyk9302
    @sooppyk9302 Před 16 dny

    വാക്കും പഴയ ചാക്കും ഒരുപോലെയാണ്

  • @user-lz8qw9eu1s
    @user-lz8qw9eu1s Před 25 dny +3

    Arinjille pentiion nirthal cheythu...enthina alukale veendum paranju pattikkunnath

  • @user-wz7qf4sk1w
    @user-wz7qf4sk1w Před 23 dny

    അവർ കടം മെടിക്കട്പോലിസ് കാരോട് പിരിവ് നിർത്താൻ പറ

  • @user-ni3hs9yo5c
    @user-ni3hs9yo5c Před 25 dny

    😮

  • @AneesrahmanAnees-tm4td

    June running

  • @shylabasheerbasheer1511

    സേവനയുടെ ലിങ്ക് ഇടാമോ

  • @babuelite9988
    @babuelite9988 Před 9 dny

    Puranam parachil onnu nirthiloode

  • @mohanan2171
    @mohanan2171 Před 23 dny

    Balagopalraajgivekku

  • @praveen346kumat5
    @praveen346kumat5 Před 25 dny

    sittiest govt in all over india

  • @radhamoney123
    @radhamoney123 Před 23 dny

    Anganea niyamam undakkiyala pavangalea kashttappedithunnath annorth pinarayi adimudi virackkukayanallea? Virackkatha orangavum kanukayilla allea?

  • @sujithsurendran227
    @sujithsurendran227 Před 23 dny

    Chathi aanu.. pension ille?

  • @rosemarystancy1631
    @rosemarystancy1631 Před 24 dny

    veruthe paranju pattikkathe iranghi odado

  • @abcdf7132
    @abcdf7132 Před 25 dny

    4800 കോടി രൂപ പോരെ ഞാൻ തരാം മുഖിയമന്ത്രിയോട് എന്റെ വീട്ടിലേക്കു വരാൻ പറയു....

  • @josephthomas3675
    @josephthomas3675 Před 25 dny

    ഏപ്രിൽ മാസം വരുന്ന തല്ലെ ഉള്ളൂ

  • @nandaasahay1996
    @nandaasahay1996 Před 25 dny +4

    എന്തിനാണ് സർ വെറുതെ പാവങ്ങളെ ആശിപ്പിക്കുന്നത്. പല കുടുംബങ്ങളും പട്ടിണി ആണ്. കഷ്ടം

  • @soniyavarghese1712
    @soniyavarghese1712 Před 25 dny +1

    ഇത്തരം അറിയിപ്പുകൾ കൃത്യസമയത്ത് നൽകുന്നതിന് നന്ദി

  • @koshyk8110
    @koshyk8110 Před 25 dny +1

    പെൻഷൻ കോവിന്ദ

  • @RumaRuma-rn5vs
    @RumaRuma-rn5vs Před 21 dnem

    Pinarayi😅avasanem😅reethu😅samarppanem😅😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mohanan2171
    @mohanan2171 Před 23 dny

    നേർമ്മാണപെണ്ശോങ്കിട്ടല്ലേബോറെടുപേരിച്ചുവെടുക

  • @user-ut3ht7ec1t
    @user-ut3ht7ec1t Před 25 dny

    Congrats 😂😂

  • @user-lw3ct6cc5l
    @user-lw3ct6cc5l Před 24 dny

    ഈ ഗവർമെന്റ് ഇനി ആർക്കും ക്ഷേമപെൻഷൻ കൊടുക്കാൻ പോകുന്നില്ല. അതിനു വേണ്ടി ആരും കാത്തുനിൽകേണ്ടതില്ല. ഇതെല്ലാം കൊടുക്കാം എന്ന വാഗ്ധാനം നൽകി ജനങ്ങളെ അതും പാവപെട്ട സമൂഹത്തിനെ വഞ്ചിക്കുന്ന ഈ സർക്കാരിനെ ജനങ്ങൾ തിരിച്ചറിയുക.

  • @SurprisedAbyssinianCat-tn9eo

    5. മാസത്തെ. പിൻഷൻ. ട്യൂരിൽ. പോയി. ഇനീപ്പിൻഷാ. ഇല്ലാതിന്നുപറ. 🐼🐼🐼🐼🐼🐼🐼🐼🐼

  • @hamsapoilan402
    @hamsapoilan402 Před 22 dny

    മുമ്പ്. പറഞ്ഞു. ഏപ്രിൽ. മുതൽ. മുടങ്ങാതെ. ഓരോ. മാസവും. നൽകുമെന്ന്. ഇപ്പോൾ. പറയുന്നു. മയമാസം. മുതൽ. ഓരോ. മാസവും. Nalkumennu😂. ഇനി. അടുത്തമാസം. മുതൽ. പറയാം.. Jun. മുതൽ. കൃത്യമായി. ഓരോ. മാസവും. നൽകുമെന്ന്. Fhuoon. എന്തിനു. ഇങ്ങിനെ. ജനങ്ങളെ. പത്രിളുന്നു. സാറെ 😂🤣😘🥰🤩🥸😍🥸

  • @aibygeorge2049
    @aibygeorge2049 Před 25 dny +3

    LDF സർക്കാറിന് വോട്ട് ചെയ്യരുത്

  • @hamsapoilan402
    @hamsapoilan402 Před 24 dny +1

    അപ്പോൾ. ബാഡ്ജ്റ്റിൽ പറഞ്ഞ. ഏപ്രിൽ മുതൽ കൃത്യമായി മാസാ. മാസം. കൊടുക്കുമെന്ന് പറഞ്ഞിട്ട്. ഇപ്പോൾ. മെയ്. മാസം മുതൽ. ആയി അല്ലെ??? 😂😂😂😘😘🤣🤣🤣🤣🥰🥰🤩🤩🥸🥸🥸🥸ഇനി. Jun. മുതൽ. ആയിരിക്കും. കൊടുക്കുവാ 😂😘🤣🥰🤩🥸😍

  • @kubaibkubaib8469
    @kubaibkubaib8469 Před 21 dnem