വൈദ്യുതി ഉപഭോഗം കുതിക്കുന്നു; ലോഡ്ഷെഡിങ് ഏതുനിമിഷവും പ്രഖ്യാപിക്കാം | KSEB

Sdílet
Vložit
  • čas přidán 28. 04. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 19

  • @akhilsebastian3804
    @akhilsebastian3804 Před 21 dnem +6

    load shedding is much better than unplanned power cuts. Rich can use the inverters, let the poor suffer.

  • @Abhijithjithoottan374
    @Abhijithjithoottan374 Před 21 dnem +3

    വളരെ പ്രാകൃതമായ ഇലക്ഷൻ രീതിയാണ് ഇന്ത്യയിൽ നിലവിൽ തുടരുന്നത്. വോട്ടിംഗ് മെഷീൻ വന്നത് ഒഴിച്ചാൽ 1951ൽ നടന്ന ആദ്യത്തെ ഇലക്ഷൻ പോലെ തന്നെയാണ് 2024 നടന്ന അവസാനത്തെ ഇലക്ഷനും നടന്നത്. ഒരൊറ്റ ദിവസത്തെ വോട്ടെടുപ്പ് അന്ന് വോട്ട് ചെയ്യാൻ ആകാത്തവർക്ക് വോട്ടില്ല. വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ മറ്റെല്ലാം മാറ്റിവെച്ചുകൊണ്ട് അന്ന് വോട്ട് ചെയ്യാൻ എത്തണം. ഈ സിസ്റ്റം അടിമുടി മാറണം. അതിനായ് കുറച്ച് നിർദേശങ്ങൾ *എല്ലാർക്കും വോട്ട്*
    യഥാർത്ഥ വോട്ടെടുപ്പ് ദിനത്തിന്റെ 28 ദിവസം മുൻപ് ഓരോ ലോകസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുത്ത ഒരു സെൻററിൽ കുറഞ്ഞത് 5 പോളിംഗ് ബുത്തുകൾ എങ്കിലും സജ്ജീകരിക്കണം. ഇവ 28 ദിവസം രാവിലെ 9 മുതൽ 5 വരെ പ്രവർത്തിക്കണം. എങ്കിൽ കുറെയേറെ പേർക്ക് സൗകര്യപ്രദമായ ദിവസത്തിലും സമയത്തിലും അവിടെ വന്ന് വോട്ട് ചെയ്യാൻ സാധിക്കുന്നതാണ്. കേരളത്തിൽ ഒരു ദിവസം ശരാശരി 7000 സർജറികൾ നടക്കുന്നുണ്ട് ,20000 കേഷ്വാലിറ്റീസ്‌,700-800 മരണങ്ങൾ ,800-1000 പ്രസവങ്ങൾ, പോസ്റ്റ്‌ ഓപ്പറേഷൻ വാർഡിലും icu വിലും കിടക്കുന്നവരും ആക്സിഡന്റ് കേസുകളും വേറെ ഇവർക്കാർക്കും വോട്ട് ചെയ്യാനാകില്ല എന്ന് മാത്രമല്ല ഇവരുടെയൊക്കെ കൂട്ടിരിപ്പുകാർ, ഡോക്ടർമാർ എന്നിവർക്ക് ഒന്നുകിൽ വോട്ട് ചെയ്യാൻ കഴിയില്ല അല്ലെങ്കിൽ അവർ റിസ്ക് എടുത്ത് വോട്ട് ചെയ്യും, തീർന്നില്ല അത്പോലെ തന്നെയാണ് ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന /ജോലി ചെയ്യുന്ന ആളുകൾ മറ്റ് ആവശ്യങ്ങൾ ഒന്നുമില്ല എങ്കിലും പൈസയും അധ്വാനവും ചിലവാക്കി വോട്ടെടുപ്പ് ദിവസം നാട്ടിൽ എത്തണം ഇനിയും തീർന്നില്ല പട്ടാളക്കാർ, ദീർഘദൂര ബസ് /ലോറി ഡ്രൈവർമാർ, പ്രൊഫഷനലുകൾ, സെലിബ്രിറ്റികൾ, vvip കൾ തുടങ്ങിയവർക്കും ഈ രീതിവളരെയധികം നല്ലതാണ്.
    *വോട്ടിംഗ് സുഗമമാക്കുക* പൊതുജനങ്ങളും അതിലേറെ ഉദ്യോഗസ്ഥരും കഷ്ടപ്പാട് സഹിച്ചാണ് വോട്ട് എടുപ്പ് നടത്തുന്നത്. ഇതിനു അയവു വരണം
    1.ഒരു ബൂത്തിലെ പരമാവധി
    വോട്ടർമാരുടെ എണ്ണം 500 ആയി നിജപ്പെടുത്തുക. എങ്കിൽ
    പോളിംഗ് സമയം കുറയ്ക്കാം.
    7 a.m to 8 a .m :
    മോക്ക് പോൾ
    8a.m to 5 p.m : ആക്ച്വൽപോൾ
    2.വോട്ടറെ തിരിച്ചറിയാൻ
    ബയോമെട്രിക് സംവിധാനം
    നിർബന്ധമാക്കുക. ഇതുകൊണ്ടുള്ള ചില ഗുണങ്ങൾ
    (a)സമയം ലാബിക്കാം
    (b)കള്ള/വ്യാജ/അപര/ പരേത/ഇരട്ടവോട്ടുകൾ തടയാം .
    ( c)മഷിവെയ്പ്പ്, വോട്ടേഴ്സ് സ്ലിപ്പ്,മുപ്പതിലധികം
    അനാവശ്യ ഫോറങ്ങൾ ഇവ ഒഴിവാക്കാം.
    (d)പോളിങ് ഓഫിസർമാരുടെ എണ്ണം രണ്ടോ മൂന്നോ ആയി ചുരിക്കാം
    3.ഡിസ്ട്രിബ്യൂഷൻ/ കളക്ഷൻ സെന്ററിൽ എല്ലാ ഉദ്യോഗസ്ഥരും ഉത്തുചേരുന്നത് ഒഴിവാക്കുക.വോട്ടെടുപ്പ് ജോലികളെ മൂന്ന് ആയി തിരിക്കുക പ്രീ പോളിങ്, പോളിങ്, പോസ്റ്റ്‌ പോളിങ് എന്നിങ്ങനെ
    4.പ്രീ പോളിങ് സ്റ്റാഫ്‌സ് മെറ്റീരിയൽസ് പോളിംഗ് ദിനത്തിൽ പുലർച്ച 7 ന്
    മതിയായ സുരക്ഷിതത്വത്തോടെ പോളിംഗ് സ്റ്റേഷനിൽ എത്തിക്കുക.
    പോളിങ് സ്റ്റാഫ്സ് രാവിലെ 8 മുതൽ 5 വരെ പോളിങ് ഡ്യൂട്ടി ചെയ്യുക.പോസ്റ്റ്‌ പോളിങ് സ്റ്റാഫ്സ് വൈകിട്ട് 6 ന് തിരിച്ച് എടുത്ത് കളക്ഷൻ സെന്ററിൽ എത്തിക്കുക.

    • @richardalfred1231
      @richardalfred1231 Před 21 dnem

      What ever may be the voting process, kerala people vote to Congress and Communists only. Then why are you complaining? Is there even one time did you give vote to BJP?

    • @Abhijithjithoottan374
      @Abhijithjithoottan374 Před 21 dnem +1

      @@richardalfred1231 Never ever. We are not that stupid. I am not talking about party or vote. It's about the fact that everyone doesn't get a chance to caste thei vote because the polling is on a single day. It's also frustrating to see our primitive voting system that makes people and officials to suffera lot

    • @iqbalpanniyankara4918
      @iqbalpanniyankara4918 Před 21 dnem

      നമ്മുടെ ഇന്ത്യ രാജ്യം കറുത്ത കരങ്ങളാൽ വരിഞ്ഞ് മുറുകി
      ബന്ധസ്ഥനായി കഴിഞ്ഞു
      ഇനി ദൈവം തമ്പുരാൻ വിചാരിക്കണം
      രക്ഷപ്പെടുത്താൻ

    • @alenshibu1638
      @alenshibu1638 Před 21 dnem +1

      ❤our sistam...😅😅😅😅😅❤❤❤

  • @MANOJ9424
    @MANOJ9424 Před 20 dny

    നമ്മുടെ കാശിനു സോളാർ പവർ വയ്ക്കാമെന്നു വച്ചാൽ അതിനും നികുതി ചുമത്തിയിരിക്കുന്ന കാലമാടന്മാർ ..സൂര്യപ്രകാശത്തിനു tax ചുമത്തുന്നത് കമ്മ്യൂണിസ്റ്റ് സർക്കാർ ..

  • @Kunjikellu
    @Kunjikellu Před 20 dny

    ഇലക്ഷൻ കഴിഞ്ഞു..... പണി തുടങ്ങി... ഇനിയെങ്ങാനും LDF തോറ്റാൽ 😂😂😂

  • @iqbalpanniyankara4918
    @iqbalpanniyankara4918 Před 21 dnem +1

    ജനങ്ങളോട് സർക്കാർ സോളാർ പാനൽ ഫിറ്റു ചെയാൻ പറയുന്നു
    എന്നാൽ കോടികൾ നശിപ്പിക്കുന്ന/ തുലയ്ക്കുന്നവർക്ക്
    കേരളത്തിന്റെ ആവശ്യത്തിന്റെ പകുതി എങ്കിലും സോളറിലൂടെ
    ഉൽപാദിപ്പിക്കാനുള്ള സൽബുദ്ധി ഉണ്ടാവുന്നില്ല
    മഴക്കാലമായാൽ ഡാം നിറഞ്ഞ് വെള്ളം തുറന്നു വിട്ട്
    വേനലിൽ ദാരിദ്ര്യം പറയുന്നു
    എന്തൊരു വിരോദാഭാസം
    കഷ്ടം മഹാ കഷ്ടം😮😮😮

    • @richardalfred1231
      @richardalfred1231 Před 21 dnem +1

      Just go and see how north Indians are benefited from Solar projects.

  • @sabithachandroo9770
    @sabithachandroo9770 Před 21 dnem

    26 തീയതി മുതൽ രാത്രി യിൽ 10.50 നു മുതൽ കറന്റ്‌ 2hrs പോയിത്തുടങ്ങി പകലും അപ്രഖഇയാ പി ത പവർ കട്ട്‌

  • @shafeeq7447
    @shafeeq7447 Před 19 dny

    സോളാർ വെച്ചവന്മാർ രാത്രി kseb യുടെ കറന്റ്‌ കൊണ്ട് വീട്ടിൽ രണ്ടും മൂന്നും ac ഓണാക്കി വെച്ച് കറന്റ് മാക്സിമം മുതലാകുന്നു...മറ്റുള്ളവർ ആണ് അതിന്റെ തിക്ത ഫലം അനുഭവിക്കുന്നത്.... Gross മീറ്റർ സമ്പ്രദായം നടപ്പാക്കിയാൽ ഇതിനൊക്കെ ഒരു മാറ്റം വരും....

  • @noufy291
    @noufy291 Před 20 dny

    ithrayum kaalam kseb uranguka ano? madyamagal ithine vimarshikkanam..next year ithilum koodum upayogam

  • @dasjr8211
    @dasjr8211 Před 20 dny

    പറ്റുകില്ലെങ്കിൽ ഇറങ്ങി പോടോ , തമിഴ് നാടും കർണാടകവും ജാർഖണ്ഡിൽ നിന്നും ഒറീസ്സയിൽ നിന്നും ഒക്കെ പവർ വാങ്ങി അഡ്ജസ്റ്റ് ചെയുന്നു ഒരു പവർ ക്യൂട്ടും ഇല്ല ട്രാൻസ്‌ഫോർമർ ബ്ലാസ്റ്റും ഇല്ല അവിടെ .
    താനൊക്കെ ഭൂരിപക്ഷം ന്യൂനപക്ഷം എന്നൊക്കെ പറഞ്ഞു ജനത്തെ പറ്റിക്കുന്നു

  • @thektmwanderer3274
    @thektmwanderer3274 Před 20 dny

    election completed they started showing there real FACE NOW even if people dont understand nobody can help kerala