ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്ടർ തകര്‍ന്നുവീണു

Sdílet
Vložit
  • čas přidán 18. 05. 2024
  • ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്ടർ തകര്‍ന്നുവീണു
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 772

  • @jjosephvazhakoottath
    @jjosephvazhakoottath Před 14 dny +15

    കുറച്ചു മുൻപ് നിങ്ങൾക്ക് മാത്രം കിട്ടിയ വാർത്ത ഹെലികോപ്ടർ താഴെ ഇറക്കി എന്നായിരുന്നു.....നല്ല മാധ്യമ ധർമ്മം..keep it up....

  • @Jaykay345
    @Jaykay345 Před 14 dny +23

    അമ്മമാരുടെയും. പെങ്ങൾ മാരുടെയും ശാപം ഇത്ര ദരുണമായ അന്ത്യം

  • @musthafamusthafa3438
    @musthafamusthafa3438 Před 14 dny +25

    നിങ്ങൾ കുറച്ച് മുൻപ് ഇറക്കി പറഞ്ഞത് നിങ്ങൾ ഒരു തീരുമാനത്തിൽ എത്തി

  • @user-jn6ku8fl8b
    @user-jn6ku8fl8b Před 14 dny +21

    ഇതിൽ മോഡിയോ.. അമിത്ഷായോ... കളിക്കുന്നുണ്ടോ 😂😂😂

  • @aonetag1689
    @aonetag1689 Před 14 dny +18

    മനുഷ്യൻ എപ്പോഴും ചിന്തിക്കേണ്ടത് ജീവിച്ചാൽ ഒരിക്കൽ മരിക്കണം, കാരണങ്ങൾ പലതാകാം, ഇതിൽ നിന്നും ഒരാൾക്കും ഒഴികഴിവില്ല.

  • @cksanthoshkumar7790
    @cksanthoshkumar7790 Před 14 dny +4

    ഞമ്മടെ കണ്ണിൽ ഓനൊരു സൽഗുണ സമ്പന്നനാ🎉 ഓനും പോയി😢 ആകെ കൈയ്യിലുണ്ടാരുന്ന അമിട്ടും പൊട്ടാസും എലിവാണവും ഒറ്റ ദിവസം കൊണ്ട് ഓൻ തീർത്തും കളഞ്ഞല്ലോ നാഥാ💥

  • @shareefkoyamonshareefmoan6958

    എന്നിട്ടാണോ നിങ്ങൾ തകർന്നു വീണു എന്ന് ന്യൂസ്‌ കൊടുക്കുന്നത്

  • @praseedeltr8075
    @praseedeltr8075 Před 14 dny +123

    കുറച്ചു മുൻപ് നിങ്ങൾ പറഞ്ഞത് ഹെലികോപ്റ്റർ തിരിച്ചു ഇറക്കി പ്രസിഡണ്ട്‌ സുരക്ഷിതമായി രക്ഷപെട്ടു എന്നാണല്ലോ 🤔🤔

  • @rosabgaming4901
    @rosabgaming4901 Před 14 dny +20

    അസിർബൈജൻ ഒറ്റി, ഉണ്ട ചോറിനു നന്ദി കാണിച്ചു 🔥🔥

  • @Shaji4824
    @Shaji4824 Před 14 dny +52

    മിനിറ്റിനു മിനിറ്റിനു.. വാക്കുകൾ മറ്റേണ്ടിവരുന്ന ചാനലിന്റെ അവസ്ഥ.. കുറച്ചു മുൻപ് നടന്നു വരുന്ന ഫോട്ടോ ഇട്ട ടീമണിവർ.. ദാരിദ്ര്യം..

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Před 14 dny +3

    😭😭🤲🤲🤲💚

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Před 14 dny +142

    الله വേ

  • @Amalmoses__
    @Amalmoses__ Před 14 dny

    Happiest condolences !!!

  • @universalmirror5392
    @universalmirror5392 Před 14 dny +3

    മഴ പെയ്യാൻ പ്രാത്ഥിച്ചപ്പോൾ മഴ വന്നു

  • @TRUEEYESEENEWS
    @TRUEEYESEENEWS Před 14 dny +3

    ഇത്രേം നേരം ആയിട്ടും കണ്ടെത്താൻ ആയില്ലെങ്കിൽ ഇനി നോക്കീട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല

  • @shibupr4788
    @shibupr4788 Před 14 dny +72

    നിങ്ങൾ അല്ലെ കുറച്ചു മുന്നേ നടന്നു പോകുന്നത് കാണിച്ചത്. കഷ്ടം. എന്തര് ന്യൂസ്‌

  • @basheernizami4690
    @basheernizami4690 Před 14 dny +43

    സുരക്ഷിതമാക്കണേ നാഥാ..... ആമീൻ

  • @bijoydaniel650
    @bijoydaniel650 Před 14 dny +7

    👌

  • @user-wj6lr6jz8l
    @user-wj6lr6jz8l Před 14 dny

    🤲🤲🤲

  • @ksalmanfaris
    @ksalmanfaris Před 14 dny +3

    എന്തോന്ന് ന്യൂസ്‌ റീഡിങ്, വലിച്ചു നീട്ടി പറഞ്ഞോണ്ടിരിക്കുന്നു...2 മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കാവുന്ന കാര്യം...😊