കേരളത്തിലെ ആദ്യ ട്രാൻസ്മാൻ മിസ്റ്റർ കേരള | myG Flowers Orukodi | Ep

Sdílet
Vložit
  • čas přidán 9. 12. 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 238

  • @pras906
    @pras906 Před rokem +96

    ആദരാഞ്ജലികൾ പ്രവീൺ 🙏🙏🙏🙏🙏😢😢😢😢😢😢

  • @BLACK_777official
    @BLACK_777official Před rokem +38

    പ്രവീൺ മരിച്ചതറിഞപ്പോൾ ഒന്നുടെ കാണണം എന്ന് തോന്നി😢😢😢 Rip dear

  • @stellamol2875
    @stellamol2875 Před rokem +55

    വിവാഹ വിഡിയോ കണ്ടു. ഈ പ്രോഗ്രാം കാണാൻ വന്ന ഞാൻ..

  • @jinus2420
    @jinus2420 Před 2 lety +152

    നെമ്മാറ NSS കോളേജിലെ എന്റെ ഏറ്റവും നല്ല ജൂനിയർസിൽ ഒരാൾ അന്ന് പ്രവീണ ഇന്ന് പ്രവീൺ നാഥ് 💪

    • @robinthomas1787
      @robinthomas1787 Před 2 lety +1

      അവൻ അന്നും ഇന്നും എന്നും praveen nath anu JINU S😃

    • @anjuakhi4427
      @anjuakhi4427 Před 2 lety +3

      Nss college nemmara 😆

    • @aminakutti5346
      @aminakutti5346 Před 2 lety

      @@robinthomas1787 f7tt

    • @DrNandankrishnan
      @DrNandankrishnan Před rokem +1

      NSS college , but Praveen innu orma anu 😢 , najn Inale ente friend nod Praveen patti samsarichrn evening suicide chyth ennu news kettu 😢

  • @Tharaavumutta
    @Tharaavumutta Před 2 lety +25

    എനിക്ക് transgenders ന്റെ പരിപാടികൾ കാണാൻ ഇഷ്ടമാണ്.... അവരുടെ അനുഭവങ്ങൾ അറിയാൻ

  • @soudaminikrishnan5121
    @soudaminikrishnan5121 Před 2 lety +6

    Informative episode.

  • @jzmedia4492
    @jzmedia4492 Před 2 lety +39

    പ്രവീൺ ചേട്ടനെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ധൈര്യപൂർവ്വമുള്ള മറുപടി.... അതാണ് ഈ എപ്പിസോഡിലെ ഹൈലൈറ്റ്.🔥🔥🔥ഇനിയും ഇത് പോലെ ധൈര്യമായിട്ട് മുന്നോട്ടു പോവാൻ എല്ലാവിധ ആശംസകളും നേരുന്നു 👌👍🏻👍🏻

  • @unnimayau3043
    @unnimayau3043 Před rokem +5

    Praveen ente kude padichathane nanayi padikum ennum nallathe varan njanum പ്രാർത്ഥിക്കുന്നു 💯💯💯

  • @swapnaanilkumarsudarsanan9966

    Congratulations Praveen nath🙇🙇🙇👏👏👏👏👏👏

  • @jcadoor204
    @jcadoor204 Před 2 lety +48

    പ്രവീൺ നാഥ് മുന്നോട്ടുള്ള എല്ലാ യാത്രകളും സുഗമമായിരിക്കട്ടെ എന്നാശംസിക്കുന്നു. 🌹🌹🌹

  • @anilbalm2457
    @anilbalm2457 Před 2 lety +18

    Flowers oru koodi family audience കാണുന്ന ഒരു programme ആണ്.വരുന്നവരുടെ കാമുകന്മാർ ,അവരുടെ പ്രണയ കഥകൾ , ഒളിച്ചോടിയ stories തുടങ്ങിയവ ഒഴിവക് plzz .സ്വന്തം മകളുടെ കൂടെ ഇരുന്നു കാണുന്ന അച്ചൻമർകും അമ്മമാർക്കും അങ്ങനെ etoke കാണാൻ പറ്റും,തിരിച്ചു മകൾ ഈ misinspire ആകനും chance und .manasilakumennum eni sredikumennum വിശ്വസിക്കുന്നു

    • @ajiththomas4598
      @ajiththomas4598 Před 2 lety +11

      Love, partner Ithokke jeevithathinte bagam ale veetukar old thinking matti ethokke open ayi samsarichalle healthy family undakunne

    • @TheJohannsmom
      @TheJohannsmom Před 2 lety +2

      Yes, too much of personal questions. Started getting bored of this show because of this.

    • @muhammedarshalkarshalarshu572
      @muhammedarshalkarshalarshu572 Před rokem +4

      നിങ്ങൾ കാണണ്ട ok

  • @vasanthkumarik4446
    @vasanthkumarik4446 Před 2 lety +49

    പ്രവീൺ നാഥ് 👏👏👏👏👍വെല്ലുവിളികളെയൊക്കെ അതിജീവിച്ച് ഇത്രയൊക്കെ ആയില്ലേ ഇനിയും ധൈര്യത്തോടെ തന്നെ മുന്നേറുക മോനേ 🥰🥰🥰🥰🌹

  • @krushanabiarkrushanabiar5973

    All the best kanna 👍

  • @surajdinesh5656
    @surajdinesh5656 Před 2 lety +6

    Good luck brother

  • @nimminimmiz2289
    @nimminimmiz2289 Před rokem +4

    ആ അമ്മ പറഞ്ഞത് എത്ര സത്യം മരണം വരെ സംഭവിക്കാം എന്ന്....അത് സംഭവിച്ചു.....

    • @YafiraShahma
      @YafiraShahma Před rokem +1

      Maranam sambvichath surgery cheythittalla mrg cheythath kondaan

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly Před rokem +1

    ഈ പയ്യൻ എന്റെ വീട്ടിലാണ് വാടകക്ക് താമസിച്ചിരുന്നത്. ഞാൻ 3 നേരവും ഭക്ഷണം കൊടുത്തു എന്റെ മകനെ പോലെ നോക്കിയിരുന്നു. എന്നെ അമ്മ എന്നാണ് വിളിച്ചിരുന്നത്. കളമശ്ശേരി theatre ൽ ജോലി നോക്കിയെന്ന് പറഞ്ഞല്ലോ. അത് എന്റെ husband ആണ് വാങ്ങി കൊടുത്തത്. ഇവന്റെ മരണം എനിക്കും മക്കൾക്കും ഒരു ഷോക്ക് ആയിരുന്നു.

  • @Shahana-sl6jf
    @Shahana-sl6jf Před rokem +6

    കല്യാണം കഴിഞ്ഞതിനാൽ ആത്മഹത്യ ചെയ്യേണ്ടിവന്നു പാവം

  • @jayaramappukuttanpaniker8722

    Nice 👌

  • @bindujose-go7oy
    @bindujose-go7oy Před rokem +9

    ഇതിൽ വരുന്ന എത്ര പേരാണ് മരിച്ചത്

  • @sandhyasreenivasan7979
    @sandhyasreenivasan7979 Před rokem +1

    എത്ര കണ്ടാലും മതി വരുന്നില്ലല്ലോ കുഞ്ഞങ്ങളെ നിന്നെ ❤️❤️😭😭😭

  • @priyathekkutt5355
    @priyathekkutt5355 Před rokem +13

    പാവം ആ മൂദേവി കാരണം മരിക്കേണ്ടി വന്നു

  • @musthafamusthu3523
    @musthafamusthu3523 Před rokem +10

    ദൈവം പടച്ചു വിട്ട രൂപത്തിൽ ജീവിച്ചിരുന്നു എങ്കിൽ ഇന്ന് ഈ ഭൂമിയിൽ സന്തോഷംത്തോടെ ജീവിക്കാമായിരുന്നു..

    • @vijaymvilas
      @vijaymvilas Před rokem +3

      പെണ്ണിന്റെ ശരീരവും ആണിന്റെ മനസ്സും കൊടുത്ത് പടച്ചുവിട്ട ദൈവത്തിനെ തല്ലിക്കൊല്ലണം...

    • @asking409
      @asking409 Před rokem +3

      Angane anengilum santhoshathode jeevikkunna ethraperund

    • @dasp.k720
      @dasp.k720 Před rokem +3

      ഒരിക്കലുമില്ല...അവർക്കറിയാം ആ വേദന

  • @saranyabasilsaranya
    @saranyabasilsaranya Před rokem +9

    Eandoru glaamurr aanu kaanan ..prathyka attraction thonunnu

    • @emil8239
      @emil8239 Před rokem +1

      മരിച്ചു പോയല്ലോ

  • @ammuchinnu4571
    @ammuchinnu4571 Před 2 lety +6

    Njanum elevenchery karaanu

  • @harithasujin4173
    @harithasujin4173 Před rokem +4

    E prgm ine enthelum presnamundo atho jeevitham avasanikaraayavark ithil orupad karyangal parayan daivam ayit Oru avasaram kodukunnayaano.. e prgm il vannu poyavaril ariyapedunnavaril kurach per aduthaduthayi lokathod vida parayunnu.. ipo Praveen um.. potta chindhagathiyaane prgm inte kuzhapamononn chodikunath ennariyaam ennalum ithil vannu poya chilarude maranam oru shock pole thonaarund.. pinne aayus oke nerathe thanne ezhuthapettathaanallo.. RIP Praveennadh🌹 vendeerunilla..😥

  • @suneesh.m.s8389
    @suneesh.m.s8389 Před 2 lety +2

    God bless you

  • @rosalindgeorge8822
    @rosalindgeorge8822 Před 2 lety +3

    All the best..
    May God Bless you 🙏

  • @sureshvrindavan
    @sureshvrindavan Před 2 lety +2

    we can't hear sound while playing voice type questions

  • @abuakarshabaker9143
    @abuakarshabaker9143 Před 2 lety +35

    അവസാനം അല്ലു അർജുൻ ഫാനാണന്ന് പറഞ്ഞത് ഇഷ്ടായി ഞാനും ഒരുകടുത്ത അല്ലുഫാനാണ് ജില്ല ഫാൻ അസോസഷ്യൻെ ഭാരവാഹിയാണ് ആശംസകൾ

  • @daisyjoseph3310
    @daisyjoseph3310 Před rokem +1

    Such an intelligent and smart boy.

  • @sandraabi7627
    @sandraabi7627 Před rokem +7

    ആദരാജ്ഞലികൾ 🥀🙏

  • @jaithreshjai8911
    @jaithreshjai8911 Před 2 lety +6

    Praveen broo❤️

  • @rabiyayousuf3119
    @rabiyayousuf3119 Před 2 lety +5

    👍

  • @silpasivan9246
    @silpasivan9246 Před rokem +5

    Nalla vivaram ulla kutty annu praveen😢

  • @lsvlog9809
    @lsvlog9809 Před 2 lety +12

    Good effort praveen nath👏👏👏

  • @manumk3397
    @manumk3397 Před rokem +9

    നല്ല മോൻ 🥰🥰

  • @blackpinkchannel981
    @blackpinkchannel981 Před rokem +5

    ഹായ് പ്രവീൺ etta എന്നെ അറിയ്യോ. ഞാൻ കരിങ്കുളത്താണ്. എന്നെ അറിയാൻ ആണ് സാദ്ധ്യത.👋

  • @cuttingplayermallu5014
    @cuttingplayermallu5014 Před 2 lety +5

    Ente naattukaran🥰

  • @sruthiammu9218
    @sruthiammu9218 Před rokem +1

    Njan 9classil padikumpol praveen 8classil. Girls schoolil

  • @ashrafvp4150
    @ashrafvp4150 Před 2 lety +3

    Audio audience ന് കേൾക്കാൻ പറ്റുന്നില്ലല്ലോ എന്തെ സാർ 😔😔😔😔

  • @thaslisalim7876
    @thaslisalim7876 Před 2 lety +5

    Gud prograss 👍👍👍

  • @swathykrishna4216
    @swathykrishna4216 Před 2 lety +1

    Good luck

  • @sanahasanu3321
    @sanahasanu3321 Před 2 lety +3

    Ante nattukaran praveen chettan poli uyir

  • @Melvincalvin605
    @Melvincalvin605 Před rokem +4

    17:12 😢😢😢

  • @kanakadaskanakadas1316
    @kanakadaskanakadas1316 Před 2 lety +4

    Super.praveee.

  • @naseefanasi4047
    @naseefanasi4047 Před rokem

    Mashaallah 😊

  • @DIYADUS
    @DIYADUS Před 2 lety +4

    No words to say

  • @abuttykonnalath608
    @abuttykonnalath608 Před 2 lety +2

    Thanks

  • @resmicchami7174
    @resmicchami7174 Před 2 lety +1

    Good...

  • @atlanticmader6255
    @atlanticmader6255 Před rokem +3

    ഇഷ്ടപെട്ട രീതിൽ ജീവിച്ചിട്ടും കല്ല്യാണം കഴിച്ചിട്ടും ഒരു സന്തോഷവും അയാൾക്ക് കിട്ടിയില്ലല്ലോ

  • @nirvanabharathy1834
    @nirvanabharathy1834 Před rokem +5

    RIP Praveen 😢

  • @vision5871
    @vision5871 Před 2 lety +9

    ശശി തരൂർ നെ കൊണ്ട് വരോ

  • @ragendusasikumarnk3664
    @ragendusasikumarnk3664 Před rokem +10

    Ee parupadiyil vernavar ellam oro karanam kond marikuvanallo😒 ipo pravinum😣
    Subhu😣

  • @karthyaishuaishu3423
    @karthyaishuaishu3423 Před 2 lety +2

    Ente senior 🥰

  • @manikr7886
    @manikr7886 Před 2 lety +3

    Congrats Praveen

  • @rageshms3526
    @rageshms3526 Před 2 lety +1

    Praveen,,,,,,🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @parvanidheeraj3198
    @parvanidheeraj3198 Před rokem +1

    Nala samsaram.....

  • @ashmiljannahsa8072
    @ashmiljannahsa8072 Před rokem +4

    Ithil varunna orupad alukl marichupovunnunllo

  • @JP0338
    @JP0338 Před rokem +5

    ആ പാവത്തിന്റെ കഥ കഴിഞ്ഞു 😢

  • @sandeep2920
    @sandeep2920 Před rokem +1

    ഇവൻ എന്തൊരു ഹാൻസം ആണ്

  • @thajudheen7363
    @thajudheen7363 Před 11 měsíci

    15:53 നീ അത്തരക്കാർക്ക് വലിയ ഒരു മാതൃകയാണ്. കുറേ പേരെ ആത്മഹത്യയിൽ നിന്നും രക്ഷിച്ചു.

  • @moidunniayilakkad8888
    @moidunniayilakkad8888 Před 2 lety +10

    പ്രവീൺ ഒരുപാട് ഉയരങ്ങളിലെത്തും. തീർച്ച.

    • @sanithavijayakumar1486
      @sanithavijayakumar1486 Před rokem

      താങ്കളുടെ വാക്ക് ഫലിച്ചു.അളന്ന് തിട്ടപ്പെടുത്താനാവാത്തത്ര ഉയരത്തിലേക്ക് പോയി.

  • @rashitharavi8280
    @rashitharavi8280 Před rokem +8

    Oru karyam chodhikkatte sreekandan sir.ningal ee vilekkunnavarokke marichu pokuvaanallo

  • @deepasaji3434
    @deepasaji3434 Před rokem +1

    Ithil varunna ethra per ee lokathu ninnupoi... 💐💐💐

  • @AnFa240
    @AnFa240 Před 2 lety +1

    ❤️❤️❤️❤️

  • @starmagiccartoons8036
    @starmagiccartoons8036 Před rokem +10

    Flowersil varunna ellarum marikkuvanallo

  • @anjuakhi4427
    @anjuakhi4427 Před 2 lety +1

    Nemmara 😍

  • @msms7083
    @msms7083 Před 2 lety +2

    Praveen yetta polikkn

  • @soumyamaneesh
    @soumyamaneesh Před 2 lety +2

    Audio questionille audio kelkkan pattunilla

  • @Thanav125
    @Thanav125 Před rokem +6

    Eyala paripaadiyil pagedutha aalukalk aayus kuravaanalo😮

  • @ambilyks9547
    @ambilyks9547 Před rokem +24

    പാവം കുട്ടി നല്ല ഉയരങ്ങളിൽ എത്തി ചേരട്ടെ

    • @aneeshpk4545
      @aneeshpk4545 Před rokem

      ഉയരങ്ങളിൽ എത്തിച്ചു

    • @indira7506
      @indira7506 Před rokem

      ഇപ്പോൽ കാണാൻ കഴിയാത്തത്ര ഉയരത്തിൽ ആയി

    • @janu....6617
      @janu....6617 Před rokem +1

      എത്തി😢

    • @shibila2566
      @shibila2566 Před rokem +1

      😢😢

    • @noufalabubakkarnoufal8706
      @noufalabubakkarnoufal8706 Před rokem +1

      ഉയരത്തിൽ പോയി അവൻ 😢😢😢😢

  • @vinithakv7231
    @vinithakv7231 Před 2 lety

    👍👍👍

  • @mallikabalakrishnan.soubha698

    Nannavatte🌷🌹👌👌👌💕

  • @tpjaleel9821
    @tpjaleel9821 Před 2 lety +2

    My friend

  • @naseerchalil6435
    @naseerchalil6435 Před rokem

    Uterus removal kazhinja aal engane pregnant aayi

  • @anaighashibin3141
    @anaighashibin3141 Před rokem +2

    16:21

  • @reejavijayan7044
    @reejavijayan7044 Před rokem

    I miss you episode
    41:04

  • @k.k.santhoshdivakark.k2797

    പ്രവീൺ നാഥിന് എല്ലാവിധ വിജയ ആശംസകളും നേരുന്നു

  • @blackbae211
    @blackbae211 Před rokem +4

    Ee marikkunnavar ellam ithil varunnudallo...Ivar engana inganulla alukale eee showil vilikkune

  • @malappuramkaran1693
    @malappuramkaran1693 Před 2 lety +1

    നന്മ വരട്ടെ എന്നും

  • @harry-mw1im
    @harry-mw1im Před 2 lety

    👍👍😇😇

  • @aadhilmanil2338
    @aadhilmanil2338 Před rokem +1

    AADHARANJALIKAL JEEVIKKAAN OTIRI 59:21 AGRAHICH PAVAM

  • @Santhu-pc1uo
    @Santhu-pc1uo Před 2 lety +6

    Sreekandan nair❤

  • @jaefaribnubeeran4386
    @jaefaribnubeeran4386 Před rokem +2

    ആദരാഞ്ജലികൾ 😥

  • @muhammedfayis5254
    @muhammedfayis5254 Před 2 lety +8

    He is a good person 👍

  • @btsarmy12.7
    @btsarmy12.7 Před rokem +1

    Paavam🥺❤️

  • @shinisasi325
    @shinisasi325 Před rokem +1

    Marana sheshamanu mone kanunnath😢😢

  • @sarathkunnil1044
    @sarathkunnil1044 Před 2 lety +5

    Pever🔥🔥daa🥰

  • @sonythomas9172
    @sonythomas9172 Před 2 lety +1

    Flowers myg orukodiyil pagedukkan thalprym udu ethnu cheyndthu evidence ethu pls

  • @ashrafvp4150
    @ashrafvp4150 Před 2 lety +5

    എപ്പഴും പ്രണയവും ഒളിച്ചോട്ടവും മരണവുമൊക്കെ പറയല്ലേ സത്യം ചെറു മക്കളുടെ കൂടെ കാണുമ്പോൾ ഓഫാക്കി പോകണോ അതോ ഓഫാക്കിയാൽ കൊച്ചു മക്കൾക്ക്‌ എന്ത് തോന്നുമൊക്കെ ഒരാശങ്ക
    ഞാൻ ഓഫാക്കി യാലും ഈ Facebook ഉപയോഗിച്ച് കാണാലോ അത് കൊണ്ട് നിർത്തണേ സർ pls 🙏🙏🙏🙏

  • @praveenapravi5413
    @praveenapravi5413 Před rokem +2

    RIP🙏🙏🙏

  • @manumanu8279
    @manumanu8279 Před 2 lety +3

    ഇപ്പോൾ എപ്പഴും ഉപ്പും മുളകും കൂടുതൽ സമയം അത് എന്താ

    • @mhskmr6531
      @mhskmr6531 Před 2 lety

      🤣🤣 കൊറഞ്ഞാലും പ്രശ്നം കൂടിയാലും പ്രശ്നം 😂😂

  • @amkp9197
    @amkp9197 Před 2 lety +9

    ഒരുകോടി സൂപ്പർ 👌👌👌👍👍👍👍🌹🌹🌹🌹
    Flowers topsinger ഇപ്പൊ യുട്യൂബിൽ അപ്ലോഡ് ചെയ്യാത്തത് എന്തു കൊണ്ടാണ് പ്ലീസ് aplode........🌹🌹

  • @pramishap9164
    @pramishap9164 Před rokem

    ❤️

  • @thomasranjit7781
    @thomasranjit7781 Před rokem

    Now he became very comfortable 😭😭😭

  • @brittosvlogs7861
    @brittosvlogs7861 Před rokem

    😮പാവം ഇപ്പൊൾ ഈ ലോകത്ത് ഇല്ല എന്നോർക്കുമ്പോൾ😢

  • @philojohn2696
    @philojohn2696 Před 2 lety +3

    എല്ലാവരും ഇവേരെ ചേർത്ത് നിർത്തണം

  • @NisamudeenK-in3rq
    @NisamudeenK-in3rq Před rokem +1

    Enthina mone ithrayum kashttapettu. Inganee. Aayath

  • @Goutham-oc3wm
    @Goutham-oc3wm Před rokem

    🙏😢😢😢 pavam swargathil visalatha nalkatte deivam

  • @muhsinahabeeb1984
    @muhsinahabeeb1984 Před rokem

    16.38😢😢😢