500 പേർക്ക് അടിപൊളി സമ്മാനം | blishoper mobil accessories

Sdílet
Vložit
  • čas přidán 21. 06. 2024
  • 500 പേർക്ക് അടിപൊളി സമ്മാനം | blishoper mobil accessories
    New and used mobile phones showroom in kerala
    Kozhikode koduvalli nellamkandy
    ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന
    സവിശേഷതകൾ:
    1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
    2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
    3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
    4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
    5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
    6.എക്സ്ചേഞ്ച് സൗകര്യം
    #blishoper
    #2024
    #blishoper
    #mobai #accessories
    #dreamtech
    #salurv
    #malayalam
    #usedmobile
    #iphone
    #honorx9b
    #sony sony
    #samsung sam
    #googlepixel
    Customer Care : 1800 1234 465
    WhatsApp +919605233177
    e-mail: help@blishoper.com
    USED to NEW
    USED to USED
    7.FREE DELIVERY ON ALL ORDERS
    #blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
    Instagram- / blishoper
    Facebook- / blishoperofficial
    Play Store- blishoper.com/android
    Apple Store:-blishoper.com/ios
  • Auta a dopravní prostředky

Komentáře • 1,6K

  • @iqbalareecodeparambath6596
    @iqbalareecodeparambath6596 Před měsícem +8

    ഷമീർ നിങ്ങൾ കൊടുക്കുന്ന ഓഫാറുകൾ എല്ലാവർക്കും ഉപകാരപ്പെടെ ട്ടേ സ്വന്ധം നിന്ടെ നാട്ടുകാരൻ ❤👍

  • @3-RRRfamily
    @3-RRRfamily Před měsícem +7

    ഞാൻ ആദ്യം ആയി ആണ് ഈ Blishoper എന്നാ സ്ഥാപനത്തെ കുറിച്ച് അറിയുന്നത്.. അങ്ങനെ എങ്കിൽ ഒരു ഗിഫ്റ്റ് എനിക്കു തരാമോ.. എനിക്കു വേണ്ടി അല്ലെ എന്റെ മോൾക്ക് കൊടുക്കാൻ വേണ്ടി ആണ്❤... വലിയ സാമ്പത്തികം ഉള്ളവർ അല്ല ഞങ്ങൾ... അവൾക്കു ഒരു ഗിഫ്റ്റ് കിട്ടുമ്പോൾ അവളുടെ മുഖത്തു വരുന്ന സന്തോഷം കാണാൻ വേണ്ടി ആണ്...❤

  • @BavaShami
    @BavaShami Před měsícem +1

    Good verey good, എല്ലാ അഭിനന്ദകളും. നേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sanoopvsvaliyakath6660
    @sanoopvsvaliyakath6660 Před měsícem

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ പടച്ചോൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @shijuvarghese5295
    @shijuvarghese5295 Před měsícem +8

    സാധാരണക്കാർക്കും നല്ല ഫോൺ ഉപയോഗിക്കാൻ അവസരം ഉണ്ടാക്കുന്ന ബിൽഷോപ്പറിന് ആശംസകൾ നേരുന്നു ഇവരുടെ സേവനം എന്നും നിലനിൽക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @mahmood313veecee9
    @mahmood313veecee9 Před měsícem +12

    ഞാൻ നാദാപുരം ആണ് ഞാൻ അവിടെ നിന്നും സോണിയുടേ ഒരു ഫോൺ വാങ്ങിയിരുന്നു റംസാൻ തുടങ്ങു്ന്നതിന്റെ തലേ നാൾ ആയിരുന്നു ഉച്ചക്ക് ശേഷം എങ്കിലും എന്റെ ഷോപ്പ് തുറക്കാൻ പ്ലാൻ ചെയ്തണ് ഞാൻ നാട്ടിൽ നിന്നും പുറപ്പെട്ടത് കുറച്ചു സമയം അവിടെ ചിലവായിക്കേണ്ടി വന്നെങ്കിലും അവരുടെ ഡീലിങ് ഒക്കെ വളരെ നല്ലതായിരുന്നു ഞാൻ emi വ്യവസ്‌ഥയിലാണ് ഫോൺ മേടിച്ചത് അത് ക്ളോസ് ചെയ്തിട്ട് വേണം ഒന്നൂടെ അവിടെ പോകാൻ i ഫോണ് ഒന്ന് എടുക്കാൻ ഈ വീഡിയോ യിൽ പറയുന്ന 500 ഞാനും പെട്ടിരിക്കാൻ ചാൻസ് ഉണ്ട് 😊

  • @abdullatheefqatar
    @abdullatheefqatar Před měsícem

    Very very good 🌹👍അഭിനന്ദനങ്ങൾ ശാലു ബായ് ദൈവം അനുഗ്രഹിക്കട്ടെ 🌹💚💚💚

  • @rider1809
    @rider1809 Před měsícem +1

    ഇവർക്ക് ദീർഗ്ഗായസ്സും ആഫിയത്തും നൽകണേ നാഥാ

  • @user-bo8xf4wb8g
    @user-bo8xf4wb8g Před měsícem +4

    ഈ വീഡിയോ കാണാൻ തുടങ്ങിയാൽ 12.30 മിനിട്ട് കടന്ന് പോകുന്നത് അറിയാനേ കഴിയുന്നില്ല. അത്രക്ക് രസകരമായി എനിക്ക് അനുഭവപ്പെടുന്നു. പിന്നെ പ്രേക്ഷകർക്ക് നൽകുന്ന ഗിഫ്റ്റുകൾ തീരെ മോശമല്ലാത്ത Product കളും ആണ്. Bishoper ന്റെ ഒരു outlet തിരുവനന്തപുരത്ത് താമസിയാതെ തുടങ്ങേണ്ടത് അനിവാര്യമാണ്.

  • @StatuS-world1623
    @StatuS-world1623 Před měsícem +32

    ഗിഫ്റ്റുകൾ കിട്ടാത്തവർ ആരെങ്കിലും ഉണ്ടോ ഇവിടെ

  • @ArshadArakkal
    @ArshadArakkal Před měsícem +1

    Sadaranakkarayavrude jeevidathil ningal nalkunna support, adh ningade sthapanathinte 100% vijayavum , janangalude support aayirikkum, idh polulla orupad karyangal , ningalk iniyum cheyyan kazhiyatte enn aathmarthamayi prarthikunnu.

  • @leena9559
    @leena9559 Před měsícem

    ബിസ്സിനെസ്സ് നല്ല രീതിയിൽ വളരട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു

  • @shamilsivadas8356
    @shamilsivadas8356 Před měsícem +7

    സാധാരണക്കാർക്ക് ഉതകുന്ന തരത്തിൽ തുടങ്ങിയ സംരംഭം... അഭിനന്ദനങ്ങൾ ❤️

  • @ebrahim5219
    @ebrahim5219 Před měsícem

    മാഷാഅള്ളാഹ്‌ വൻ വിജയം ആയി നില നിൽക്ക്ട്ടെ

  • @thejus_kl_71
    @thejus_kl_71 Před měsícem

    അടിപൊളി. ഇനിയും ഉയരങ്ങളിൽ. എത്തട്ടെ

  • @chandrakumarsubramonyam1983

    ഇതുപോലെ സത്യസന്ത മായി ബിസിനസ് ചെയ്യൂ ദൈവം കൂടെ കാണും ഉന്നതിയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @abdusalamchulliyangal8202
    @abdusalamchulliyangal8202 Před měsícem

    Thank U bro, വീഡിയോ ഇഷ്ടപ്പെട്ടു.

  • @nadheernadhi7155
    @nadheernadhi7155 Před měsícem +1

    സാധരണക്കാർക്ക് ഉപകാരപ്പെടുന്ന ഒരു സംരഭം വിജയിക്കട്ടെ❤❤

  • @rajeshjose4194
    @rajeshjose4194 Před měsícem

    നല്ല വീഡിയോ നല്ല അവതരണം best of luck

  • @shanafathima5128
    @shanafathima5128 Před měsícem

    Nallah upakarapetta vedio saambathikamaayitt buthimuttunnahvark upakaaraprathem👍♥️

  • @haneefhaneefkuwait9162
    @haneefhaneefkuwait9162 Před měsícem

    Blishoper ന്റെ വീഡിയോസ് കാണാറുണ്ട്. അടിപൊളിയാണ് 👍

  • @Shimiha
    @Shimiha Před 27 dny +1

    എനിക്ക് ഒരു മൊബൈൽ വാങ്ങിക്കണം ഈ വീഡിയോ കണ്ടപ്പോൾ.. എന്തായാലും പോകണം... മോനു പ്ലസ് ടു കഴിഞ്ഞു ഒരു ഗിഫ്റ്റ് വാങ്ങിച്ചു കൊടുക്കണം
    പാലക്കാട്‌ നിന്നും കോഴിക്കോട്ടേക്ക് ഈ ഷോപ്പിലേക്ക് വരണം
    കാണാം മക്കളെ തീർച്ചയായും

  • @ansifsharook4288
    @ansifsharook4288 Před měsícem

    നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് മറ്റു ഷോപ്പുകാർ കൊടുക്കാത്ത രീതിയിലുള്ള നല്ല ഓഫറുകൾ നല്ല ക്വാളിറ്റി ഉള്ള ഫോണുകളും ആണ് നിങ്ങൾ കൊടുക്കുന്നത് .ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ

  • @manjumol5888
    @manjumol5888 Před měsícem

    എന്റെ പൊന്നു ചേട്ടോ വളരെ നല്ല ഒരു സഹായം
    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @RiyasPk-tk6dw
    @RiyasPk-tk6dw Před měsícem

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്

  • @sibinsibi3990
    @sibinsibi3990 Před 27 dny

    കൂടെ ഉണ്ട് ബ്രോ കട്ട സപ്പോർട്ട് ആയിട്ട്.ബിഗ് ഷോപ്പർ പൊളിയാട്ടോ ❤❤❤

  • @Rasheed27776
    @Rasheed27776 Před měsícem

    മാഷാ അള്ളാ 👍
    നല്ല സംരംഭം
    വിജയാശംസകൾ നേരുന്നു 🎉

  • @anandhn4120
    @anandhn4120 Před měsícem

    Nalla adipoli phonukal kuranja vilayil kodukkunna ningalku abinandangal. Shaluvinte reviews adipoli.

  • @jeenacp8945
    @jeenacp8945 Před 20 dny

    അടിപൊളി അവതരണം salu ഇതേ പോലെ ഇനിയും വീഡിയോ ചെയ്യാൻ കഴിയട്ടെ

  • @jayasree5824
    @jayasree5824 Před měsícem

    സൂപ്പർ പരിപാടി എല്ലാ വിധ ആശംസകളും

  • @ShahnaRiji
    @ShahnaRiji Před měsícem +1

    Second hand phn vanganamn vjarich mobile thondiyapola e vedio munnil pettath. Useful vedio 😍

  • @anumoljoseph5634
    @anumoljoseph5634 Před měsícem

    എല്ലാ. ഭാവുകങ്ങളും. നേരുന്നു

  • @The_Film_Fan
    @The_Film_Fan Před měsícem

    വളരെ നല്ല രീതിയിൽ ഏതൊരു സാധാരണക്കാരനും മനസിലാവുന്ന പോലെ പറഞ്ഞതിന് എന്റെ വക ഫുൾ സപ്പോർട്ട് 👍🎉 i want use new phones💗

  • @user-hb4yh9nu2l
    @user-hb4yh9nu2l Před měsícem

    നിങ്ങളുടെ സംരംഭം വിജയിക്കട്ടെ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ❤👍

  • @madhutanur3889
    @madhutanur3889 Před měsícem

    എല്ലാർക്കും ഉപകാരപ്പെടുന്ന രീതിയിൽ ഉള്ള നല്ല informative വീഡിയോ. ആവർത്തന വിരസതയില്ലാത്ത അവതരണം. And genuine product information.
    പെട്ടെന്ന് reach ആയി ഇനിയും മുന്നോട്ട് പോകട്ടെ......❤❤❤

  • @abdulfayisfayis3465
    @abdulfayisfayis3465 Před měsícem

    അഭിനന്ദനങ്ങൾ❤❤❤. ഇനിയും വളരട്ടെ

  • @vishnuraj3897
    @vishnuraj3897 Před měsícem

    കൊല്ലത്തു നിന്നും ഒരു blishoper fan❤നല്ല പെരുമാറ്റം എല്ലാ വിധ ആശംസകൾ ബ്രോ 🙏👍♥️

  • @manojramaiah4027
    @manojramaiah4027 Před měsícem

    അടി പൊളി ❤ ഉയരങ്ങളിൽ എത്തട്ടെ 🙏🏻

  • @sabahsabah8868
    @sabahsabah8868 Před měsícem

    ഹായ് നിങ്ങളുടെ വീഡിയോ കാണാർഉണ്ട് വരണം വരണം എന്ന് ആഗ്രഹമുണ്ട് ഇൻശാഅല്ലാഹ്‌ വരുംനിങ്ങളുടെ സംരെമ്പം ബിസിനസ് ഉയർച്ചയിൽ എത്തട്ടെ

  • @ganesanramaswamy2706
    @ganesanramaswamy2706 Před měsícem

    എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിലുള്ള പ്രസന്റേഷൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു... എല്ലാവിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @rameshvasudevan5528
    @rameshvasudevan5528 Před měsícem

    എല്ലാവർക്കും ഉപകാരമുള്ള വീഡിയോ, ഷോപ്പ് ഉടമയ്ക്കും വീഡിയോ ചെയ്ത ബ്രോയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു.

  • @gafoor-zm1qx
    @gafoor-zm1qx Před měsícem +1

    Bishoper ന്റെ പ്രവർത്തനം എല്ലാ കടക്കാർക്കും മാതൃക.

  • @user-kunjusMS
    @user-kunjusMS Před měsícem

    Blishoper is great സാദാരനാകർക് ഉപകാരപ്രതമായി മാറിയ ഒരു സ്ഥാപന blishoparinu ഒരുപാട് അഭിനതിക്കുന്നു സമീർ ഇക്ക നിങ്ങളുടെ ഈ നല്ലേ മനസിന്‌ ഒരുപാട് thanks. ഈ സ്ഥാപനം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤

  • @vimalsalas313
    @vimalsalas313 Před měsícem

    Ellavarkum upakarapedatte...blishoper ❤

  • @Sidhiqu-gi6pt
    @Sidhiqu-gi6pt Před 22 dny

    ഇത്രയും പേർക് സമ്മാനം കൊടുക്കുവാനുള്ള കഴിവ് ദൈവം bishoper ആയ നിങ്ങൾക്ക് തന്നല്ലോ അത് ഒരു +പോയിന്റ് തന്നെ ജനങ്ങളും അതിലൂ ടെ സന്തോഷമായിരിക്കും ഇനിയും ഒരു പാട് കാലം കച്ചവടം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @nafeelanafz6116
    @nafeelanafz6116 Před měsícem

    First ann Chanel kanunnath adipoli ann sadharanakarkk pattunna pole vangikkan kazhiyum ethil ninnu❤

  • @kenzakenza909
    @kenzakenza909 Před měsícem

    എന്നെ പോലുള്ള പാവങ്ങളുടെ ആശ്രയം
    സഹോദരാ നന്ദി

  • @sreeramakrishnan547
    @sreeramakrishnan547 Před měsícem

    Insha Allah Superb

  • @KLAliyans
    @KLAliyans Před měsícem +1

    തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വന്ന് ഫോൺ വാങ്ങണം എന്ന് താൽപര്യമുണ്ട് എന്തായാലും ഞാൻ അവിടെ വരും❤❤❤

  • @AneeshSoloman
    @AneeshSoloman Před měsícem

    ഇക്കാ നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളിയാണ്❤❤

  • @sajilkk9998
    @sajilkk9998 Před měsícem

    Machane video full kandu. Thanks

  • @koyammapallippuram1393
    @koyammapallippuram1393 Před měsícem

    അടിപൊളി ഞാൻ ആദ്യമായിട്ടാണ് ഈ shop നെപ്പറ്റി കേൾക്കുന്നത്
    I am from Lakhadweep . Now at Ekm
    ❤❤❤

  • @shabeerbinbasheer3433
    @shabeerbinbasheer3433 Před měsícem

    Njan ithuvare ingale channel kandittilla. Ee video randam aayi kandath but kandappo valare genuine aayi thoni ❤

  • @SatheeshKumar-nr4jd
    @SatheeshKumar-nr4jd Před měsícem

    Ishtam shanu vishwasam ningalum ningalude video um ....❤

  • @chisthikuruvattoor2736
    @chisthikuruvattoor2736 Před měsícem

    Dream tech ഇടക്കിടക്ക് ഇതുപോലയുള്ള ഓഫറുകളുമായി
    വരാറുണ്ട് blishoper പോലെയുള്ള വ്റ്റ്യസ്ഥമായ പലസംബവങ്ങളും പരിചയപ്പെടുത്താറുമുണ്ട് അഭിനന്ദനങ്ങൾ

  • @anuraganu1584
    @anuraganu1584 Před měsícem

    1st time a engage oru gift kodukkunne kanunna good job bro. Eanik avidennu oru 1phone vanganam eannund paisa kittumppol edukkum ❤

  • @muhammedsafas19
    @muhammedsafas19 Před měsícem +1

    This is so goodd ❤️🙌🏼
    All the best guys🫂🤍

  • @RAVIKUMAR-hy8gl
    @RAVIKUMAR-hy8gl Před měsícem

    ഹായ് thanks bro.

  • @abdulhalik3942
    @abdulhalik3942 Před měsícem

    പടച്ചോൻ അനുഗ്രഹം ഉണ്ടാകട്ടെ ഉയരങ്ങളിൽഎത്താൻ

  • @aneeshkumark491
    @aneeshkumark491 Před měsícem

    Ella nanmakalum undakate👍👍

  • @roshanvs4781
    @roshanvs4781 Před měsícem

    എല്ലാം നന്നായി വരട്ടെ

  • @sarundas2691
    @sarundas2691 Před měsícem

    Blishope കേരളത്തിൽ എല്ലായിടത്തും....❤തുടങ്ങും 🧿

  • @rithuujithajishma2816
    @rithuujithajishma2816 Před měsícem

    പൊളി ആണ് ഞൻ എനിക്കും വീട്ടിലുള്ളോർക്കും ഫ്രണ്ട്സിനും ഒക്കെ വാങ്ങികൊടുത്തിട്ടുണ്ട് എനിക്ക് കൊടുവള്ളി മുമ്പത്തെ ഷോപ്പിൽ നിന്ന് ഒരു pan ബ്ലത്തൂത് ഹെഡ്സെറ്റ് എല്ലാം ഗിഫ്റ്റ് തന്നിട്ടുമുണ്ട് വാങ്ങിയ എന്റെ ഫ്രണ്ട്‌സ് റിലേറ്റീവ്സ് എന്നോട് നല്ലതേ പറഞ്ഞിട്ടുള്ളു ഐഫോൺ ആണിപ്പോൾ ഞൻ ഉപയോഗിക്കുന്നെ അവിടന്നു വാങ്ങിയത് sprbbb ❤❤❤

  • @aysha_aazee._
    @aysha_aazee._ Před měsícem

    Allahu barkkath cheyyattey.

  • @fasilmuhammed280
    @fasilmuhammed280 Před měsícem

    എന്തായാലും visit ചെയ്തിരിക്കും 😍

  • @aysha_aazee._
    @aysha_aazee._ Před měsícem

    Jazakkallahu hairan

  • @subramaniansubramanian4041
    @subramaniansubramanian4041 Před měsícem

    ഈ ഷോപ്പ് നല്ലതുപോലെ നിലനിൽക്കട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @foodographytherecipes3286
    @foodographytherecipes3286 Před měsícem

    Thanks

  • @salmamuhammadalisalma
    @salmamuhammadalisalma Před měsícem

    Iniyum uyarangalil yeathette

  • @junaid1085
    @junaid1085 Před měsícem

    Okkkkk thankz

  • @shafeequedayarothdayaroth239

    ATHU POLICHALLO AMBANE SHRADHIKKANDE... AMBAANE

  • @anucs1358
    @anucs1358 Před měsícem

    God bless u friend❤❤❤. Keep going

  • @AnasAnas-zf8lp
    @AnasAnas-zf8lp Před měsícem

    ജനങ്ങൾക്ക് ആവശ്യം വിശ്വസ്ഥതയാണ് അത് ഉപയോഗിച്ച ഫോണുകൾക്ക് നിങ്ങൾ കൊടുക്കുന്ന വിശ്വസ്ഥത 6 മാസത്തെ സൂപ്പർ വാല്യൂ വാറന്റി വേറെ ഒരു ഷോപ്പിലും കണ്ടിട്ടില്ല ഇതാണ് സാധാരണ കാരുടെ സംതൃപ്തി ഈ ഷോപ്പ് വീഡിയോസ് ഞാൻ കാണിച്ചു കൊടുത്ത് എന്റെ സുഹൃത്തുക്കൾ പർച്ചേഴ്സിംഗ് നടത്തുയിട്ടുണ്ട്,, അവർ ഹാപ്പിയാണ്.

  • @goldentextiles9877
    @goldentextiles9877 Před měsícem

    അഭിനന്ദനങ്ങൾ

  • @yoosafkrd46
    @yoosafkrd46 Před měsícem

    നാട്ടിൽ വന്നാൽ എന്തായാലും blishoperil ഒന്ന് വരും..ഇത്രയും ഓഫർകൊടുക്കുന്ന് ഷമീർക്കയും വീഡിയോ പ്രേഷകരേക്ക് എത്തിക്കുന്ന് shaalubayikkum,
    എൻ്റെ അഭിനന്ദനം🎉

  • @muhammedsalik1294
    @muhammedsalik1294 Před měsícem

    Super video shalu bay

  • @asheed5993
    @asheed5993 Před 23 dny

    ഗിഫ്റ്റ് കിട്ടാനല്ലകമാൻഡ്
    നല്ല ഒരു ആശയമാണ്എല്ലാ ആശംസകളും നേരുന്നു

  • @baburaj7221
    @baburaj7221 Před měsícem

    വീഡിയോ supper😘

  • @UshaKumari-fn1wp
    @UshaKumari-fn1wp Před měsícem

    എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു ഷോറൂം ആണ് ഇത് കേരളത്തിൽ ഒരു ഷോറൂമിലും ഇതുപോലെ സെയിൽ നടക്കുന്നില്ല. 👍

  • @LOVE-BIRDSLOVER
    @LOVE-BIRDSLOVER Před měsícem

    മുഹമ്മദ്‌ ഇക്കാന്റെ വീഡിയോ കഴിഞ്ഞാൽ ഇഷ്ട്ടം തോന്നിയ വീഡിയോ
    നന്മകൾ നേരുന്നു 💕

    • @abdulkader-vl9bb
      @abdulkader-vl9bb Před měsícem

      അഞ്ചര ഇഞ്ച് സൈസിലുള്ള സ്മാർട്ട് ഫോൺ സ്റ്റോക്കുണ്ടോ?

  • @jithinraj1256
    @jithinraj1256 Před 28 dny

    Ee shop Poli Aanu nalla vilayulla pakuthi vilakki kittubol labham

  • @travelworld1947
    @travelworld1947 Před 27 dny

    ഞാൻ ഈ ഷോപ്പിന്റെ കാര്യം അറിയുന്നത് first time ആണ് 😊😊സന്തോഷം ഉണ്ട് bro നമ്മുക്ക് നാട്ടിൽ ഉപകാര പെടുന്ന രൂപത്തിൽ പാവങ്ങളെ സഹായിച്ചൂടെ

  • @NasarKu-xo8tb
    @NasarKu-xo8tb Před měsícem

    എപ്പോഴും ഉപബോക്താക്കളുടെ തൃപ്തി നേടാൻ സാധിക്കുക എന്നതാണ് ഏതൊരു ബിസിനസിന്റെയും കോളിറ്റി ❤️❤️

  • @bijumr2895
    @bijumr2895 Před měsícem

    കൊള്ളാം പാവങ്ങൾക്കും നല്ല ഫോൺ വാങ്ങാനവസരം കിട്ടട്ടേ❤❤❤❤

  • @ptvlog6474
    @ptvlog6474 Před měsícem

    സന്തോഷം 🙏🏿👍🏿നല്ല ഓഫർ ആണല്ലോ

  • @NasKerala
    @NasKerala Před měsícem

    Wishing you all success

  • @user-ld7nt7md3h
    @user-ld7nt7md3h Před měsícem

    Nallatheerumanam

  • @jeevandavis
    @jeevandavis Před měsícem +1

    Ente mone poli

  • @AjeshAji-he5te
    @AjeshAji-he5te Před měsícem

    നല്ലൊരു വീഡിയോ

  • @radhakrishnanka9733
    @radhakrishnanka9733 Před 18 dny

    പല പ്രാവശ്യം നിങ്ങളുടെ വിഡിയോ കാണുന്നുണ്ട് സമ്മനം ഒന്നും വേണ്ട പക്ഷെ നല്ല വ്യക്തമായി അവതരിപ്പിക്കുന്നു❤

  • @KiranKiran-ot7mc
    @KiranKiran-ot7mc Před měsícem

    Nannayi chettayi

  • @sameermps9688
    @sameermps9688 Před měsícem

    Best of luck and God bless you ❤

  • @BineeshcBini
    @BineeshcBini Před měsícem

    ഫോൺ എടുത്തു പോവും നിങ്ങളുടെ അവതരണം കണ്ടാൽ 👍❤

  • @nabeelanr5513
    @nabeelanr5513 Před měsícem

    Ellavarkkum upakarappedunna oru sthabanam❤

  • @JinsmjVlogs
    @JinsmjVlogs Před měsícem

    ചേട്ടാ ഇവരുടെ പണ്ടത്തെ വീഡിയോകളിൽ ഒരുപാട് ഫോൺ എടുത്തു കാണിക്കുന്നത് കൊണ്ട് ഫോൺ വാങ്ങിയെങ്കിലും ഇതൊക്കെ കണ്ടിരിക്കാൻ വളരെ രസമായിരുന്നു. പക്ഷേ ഇപ്പോൾ ഒരുപാട് ഫോണുകൾ എടുത്തു കാണിക്കുന്നില്ല അതു കാണിക്കണം എന്നാലേ കാണാൻ ഒരു സുഖം തോന്നു 😊

  • @AbdulRasheed-rm9td
    @AbdulRasheed-rm9td Před měsícem

    മാഷാഅല്ലാഹ്

  • @user-dk1vx2mo3q
    @user-dk1vx2mo3q Před měsícem

    അഭിനന്ദനങ്ങൾ 🎉

  • @tobinthomas1228
    @tobinthomas1228 Před měsícem

    അടിപൊളി മച്ചാനെ 👍🏻❤👍🏻👍🏻❤

  • @RihusMedia-cj8kj
    @RihusMedia-cj8kj Před měsícem

    സൂപ്പർ....,...

  • @ahammeddarimi4844
    @ahammeddarimi4844 Před měsícem

    അടിപൊളി ഓഫറുകൾ