പുതിയ ഫോൺ സെക്കൻഡ് വിലയ്ക്ക് ഇവിടെ മാത്രം | blishoper used mobail phons

Sdílet
Vložit
  • čas přidán 4. 09. 2024
  • New and used mobile phones showroom in kerala
    Kozhikode koduvalli nellamkandy
    ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന
    സവിശേഷതകൾ:
    1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
    2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
    3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
    4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
    5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
    6.എക്സ്ചേഞ്ച് സൗകര്യം
    #blishoper
    #2024
    #blishoper
    #mobai #accessories
    #dreamtech
    #salurv
    #malayalam
    #usedmobile
    #iphone
    #honorx9b
    #sony sony
    #samsung sam
    #googlepixel
    Customer Care : 1800 1234 465
    WhatsApp +919605233177
    e-mail: help@blishoper.com
    USED to NEW
    USED to USED
    7.FREE DELIVERY ON ALL ORDERS
    #blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
    Instagram- / blishoper
    Facebook- / blishoperofficial
    Play Store- blishoper.com/...
    Apple Store:-blishoper.com/ios

Komentáře • 380

  • @HassanhusainHassanhusain-i3w
    @HassanhusainHassanhusain-i3w Před měsícem +12

    Blishoperine മാത്രം കുറിച്ച് പറഞ്ഞാൽ ശാലു ഭായ്നെ ആരും തിരിച്ചറിയാതെ പോകും ഷാലു ഭായ് നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ blishoperil നിന്ന് ഒരു used ഫോണും അങ്കമാലിയിലെ ഷോപ്പിൽ നിന്ന് ഒരു വാഷിംഗ്‌ മെഷിനും എടുത്തു സന്തോഷം ഒരുപാട് ഒരുപാട് ഇങ്ങനെ സാധാരണക്കാരന് ഉപകാരപ്രദമാകുന്ന തരത്തിലുള്ള വീഡിയോസ് ഇനിയും ചെയ്യാനും ഇനിയും ഒത്തിരി ദൂരങ്ങൾ സഞ്ചരിച്ചുകൊണ്ട് ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായ പ്രാർത്ഥനയും നേരുന്നു 🌹🌹🌹
    ഹേയ് blishoper അതിലൊരു പങ്ക് താങ്കൾക്കും ഉണ്ട്ട്ടോ കളങ്കമില്ലാത്ത സേവനദാദവിന് ഹൃദയം നിറഞ്ഞ സ്നേഹാശംസകളും വിജയാശംസകളും നേരുന്നു 🌹
    S21 sumsung അവൈലബിൾ ഉണ്ടെങ്കിൽ ഞാനതിങ്ങ് എടുക്കവാ 😍

  • @ansonalbert16
    @ansonalbert16 Před měsícem +125

    ഫോൺ മേടിക്കാൻ പൈസയില്ലാതെ വീഡിയോകണ്ടു വിവരങ്ങൾ അറിയാൻ വന്നത് ഞാൻ മാത്രമാണോ 🤗🤗

    • @sanoopnair8029
      @sanoopnair8029 Před měsícem +1

      Njnum 😊

    • @user-gm3vf8wf6n
      @user-gm3vf8wf6n Před měsícem +3

      നിങ്ങൾ രക്ഷപെട്ടു നിങ്ങളുടെ വിലപ്പെട്ട സമയവും ❤

    • @pluspoint1997
      @pluspoint1997 Před měsícem +4

      ഈ വീഡിയോ പിന്നെ സ്വപ്നത്തിൽ ആണോ കണ്ടത് 😂😂😂😂

    • @binobabu8142
      @binobabu8142 Před měsícem +1

      അല്ല ഞാനും ഉണ്ട്😂

    • @shahul07hameed
      @shahul07hameed Před měsícem +1

      പേടിക്കേണ്ട കൂടെ ആളുണ്ട്

  • @Sreelalk365
    @Sreelalk365 Před měsícem +43

    ഇവരെ വിശ്വസിക്കരുത്.... കാരണം പുതിയ ഫോൺ തന്നു secondhand ആണെന്ന് പറയുന്ന ടീംസ് ആണ് 😁😁😁

    • @prasanthprabha8994
      @prasanthprabha8994 Před měsícem +6

      നെഗറ്റീവ് കമന്റ് ആണെന്ന ആദ്യം വിചാരിച്ചേ 😂

  • @user-rt5sd3nq6e
    @user-rt5sd3nq6e Před měsícem +33

    ഗൂഗിൾ പിക്സൽ 5 A എന്ന ഫോൺ 16000 രൂപ കൊടുത്ത് ഇവരുടെ അടുത്തു ന്ന് വാങ്ങി 6 മാസം ഉപയോഗിച്ചില്ല അതിനു മുമ്പേ കംപ്ലയിൻ്റ് ആയി വിളിച്ചപ്പോഴുള്ള രീതി ഇതു പോലെ ഒന്നും ആയിരിന്നില്ല ഇതൊക്കെ അവരുടെ പരസ്യം

    • @muhammadnajeebvl4622
      @muhammadnajeebvl4622 Před měsícem +1

      6 month warranty inden alle parayune avar

    • @user-rt5sd3nq6e
      @user-rt5sd3nq6e Před měsícem

      @@muhammadnajeebvl4622 സ്വയം നഷ്ടം സഹിച്ചു കൊണ്ട് ഏതു കച്ചവട സ്ഥാപനമാണ് ജനങ്ങളുടെ സംതൃപ്തി നോക്കുന്നത്

    • @user-rt5sd3nq6e
      @user-rt5sd3nq6e Před měsícem

      ​@@muhammadnajeebvl4622ഏതെങ്കിലും കച്ചവട സ്ഥാപനം നഷ്ടം സഹിച്ച് കസ്റ്റമറെ നന്നാക്കാൻ വേണ്ടി കച്ചവടം ചെയ്യുമോ ഇത് സ്പോൺസേഡ് പരസ്വം

    • @user-rt5sd3nq6e
      @user-rt5sd3nq6e Před měsícem +6

      മറുപടി കമൻ്റു പോലും ഡിലീറ്റ് ആക്കുന്ന നല്ല കച്ചവടക്കാർ

    • @ayshasvlog4728
      @ayshasvlog4728 Před měsícem +3

      Udayip

  • @pavithrank674
    @pavithrank674 Před měsícem +11

    ഈ വീഡിയോ കാണുമ്പോൾ നല്ല കടക്കാരൻ ആണെന്ന് തോനുന്നു, നല്ല രീതിയിൽ ആണെകിൽ ഇനിയും മുന്നോട്ടു പോകട്ടെ

  • @ajmi5380
    @ajmi5380 Před měsícem +6

    ഒരു ഫോൺ വാങ്ങാൻ വേണ്ടി നോക്കുവാ. വലിയ rate ullath നോക്കുനില്ല. നടക്കില്ല... അപ്പോഴാണ് ഈ വീഡിയോ കാണുന്നത്.. ❤

  • @Rashi2074
    @Rashi2074 Před měsícem +16

    മോനെ പോളിയാണ് അള്ളാഹു കച്ച വടത്തിൽ ബറക്കത് നൽകട്ടെ

    • @aaa-sk7xq
      @aaa-sk7xq Před měsícem

      അത് അങ്ങനെ മാതായോളി

  • @shajahanshaji2981
    @shajahanshaji2981 Před měsícem +2

    നല്ല അവതരണം bussinus അറിയാവുന്ന... Blish... ടീം..
    സമ്മതിച്ചു

  • @ashkarabdulkarim5738
    @ashkarabdulkarim5738 Před měsícem +4

    Bilshoper വിശ്വാസം കൊണ്ടാണ് അവിടെ എല്ലാവരും വരുന്നത് അതുപോലെതന്നെ എല്ലാവരും ഇനിയും വന്നു വാങ്ങട്ടെ.

  • @rudhrarockz3035
    @rudhrarockz3035 Před měsícem +2

    ആ ചിരിക്കുന്ന മുഖമല്ല നമ്മൾ അവിടുന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ഞാനവിടെ നിന്നും രണ്ടു ഫോണുകൾ വാങ്ങിയിട്ടുണ്ട് രണ്ടാമത് ഞാൻ വാങ്ങുമ്പോൾ ഫോൺ 5g ആണ് എനിക്ക് വേണ്ടത് എന്ന് ഞാൻ പറഞ്ഞു എനിക്ക് അവർ തന്നത് ഫോർജി ഫോൺ ആണ് ഞാനത് വീണ്ടും അതുമായി ആ ഷോപ്പിൽ പോയി പിന്നെ 2000 അധികം കൊടുത്ത് ഫോൺ വാങ്ങി അതിന് ഭയങ്കരമായ ഹീറ്റിംഗ് പ്രശ്നം വീണ്ടും ഞാൻ അവിടെ ചെന്നു അതു പറഞ്ഞു അപ്പോൾ അവരുടെ ചിരിക്കുന്ന മുഖം മാറി ആറുമാസം വാറണ്ടി ഉണ്ടല്ലോ നിങ്ങൾ ഉപയോഗിച്ച് നോക്കൂ നിങ്ങൾ ഉപയോഗിച്ച് നോക്കൂ എന്നാണ് അവർ പറയുക ഇവരുടെ ഈ ആറുമാസം നോക്കി നമുക്ക് ഇരിക്കാൻ പറ്റുമോ നമുക്ക് നമ്മുടേതായിട്ടുള്ള ചുറ്റുപാടുകൾ ഉണ്ടാവില്ലേ. നമുക്ക് വിശ്വസിക്കാവുന്ന സ്ഥാപനം നമുക്ക് ചുറ്റും തന്നെ ഉണ്ടാകും അവിടെ നിന്നും വാങ്ങുന്നതായിരിക്കും ഉചിതം

  • @dreammediaphotography7116
    @dreammediaphotography7116 Před měsícem +2

    ഒരു ഫോൺ വാങ്ങാൻ യൂട്യൂബിൽ റിവ്യൂസ് കണ്ടു കണ്ട് പണ്ടാരമടങ്ങി ഇരിക്കുവാ... അപ്പഴാ ഈ വീഡിയോ... എന്തായാലും ആർക്കു കിട്ടിയാലും അത് അർഹിക്കുന്നവർക്ക് കിട്ടട്ടേ... ❤️

  • @localriderkerala
    @localriderkerala Před měsícem +4

    Used Phone വിശ്വസിച്ചു ഗ്യാരന്റിയോട് കൂടി EMI സൗകര്യത്തോടെ സാധാരണക്കാർക്ക് എടുക്കാൻ പറ്റുന്ന സ്ഥാപനം. കൂടുതൽ ബ്രാഞ്ചുകൾ ഉണ്ടാവട്ടെ...

  • @ptvlog6474
    @ptvlog6474 Před měsícem +17

    കഴിഞ്ഞ 6 വർഷമായി ഒരേ ഫോൺ യൂസ് ചെയുന്നവർ ആരൊക്കെ 😂😂😂😂

    • @arun_achu
      @arun_achu Před měsícem +2

      Njn

    • @rajeshcna
      @rajeshcna Před měsícem +1

      Vivo Z1x - last 6 years

    • @user-tg8pr2fo9r
      @user-tg8pr2fo9r Před 21 dnem

      ഒൻപത് വർഷമായി oppo മൊബൈൽ
      മോഡൽ എല്ലാം മറന്നു പോയി😢😂

    • @dharmaraj7155
      @dharmaraj7155 Před 15 dny

      2yr

    • @Vivek.K.ABinoymannadiyar-m6m
      @Vivek.K.ABinoymannadiyar-m6m Před dnem

      ലെനോവോ വൈബ് കെ 7 എട്ടു വർഷമായി ഉപയോഗിക്കുന്നു

  • @derinkd9048
    @derinkd9048 Před 4 dny +1

    പരിചയത്തിൽ dubai ഉള്ളവർ ഉണ്ടെങ്കി s23 ultra അവിടന്ന് എടുത്താൽ പുതിയത് 57000 ullu

  • @shanavasmuhammed5706
    @shanavasmuhammed5706 Před měsícem

    Super... 👌
    ആഗ്രഹം അടക്കിപിടിച്ചു. വീഡിയോ കണ്ട് സയൂജ്യ മടയുകയാണ്. 👍

  • @derveshkhan2420
    @derveshkhan2420 Před měsícem +1

    Shallu bai, വളരെ ഉപകാരപ്രദ മായ വീഡിയോ, Blishopperiloode സാധാരണക്കാരന്റെ ഒരു മൊബൈൽ ഫോൺ എന്ന ആശയം, സമയാ സമയങ്ങളിൽ നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് കൊണ്ട് സാധ്യമാകുന്നു. താങ്ക്സ് a ലോട്ട്

  • @muneermuneernkc5749
    @muneermuneernkc5749 Před měsícem +2

    Msg അയച്ചാൽ റിപ്ലേ തരാത്ത ടീം

  • @Kalpakasuresh
    @Kalpakasuresh Před 21 dnem +2

    നെഗറ്റീവ് കമന്റ് ഡിലിറ്റ് അയക്കുന്നുണ്ട് അല്ലെ 🤔

  • @sarkeetbylijith
    @sarkeetbylijith Před měsícem +1

    Pixel6pro ഞാൻ 4മാസം മുന്നേ വാങ്ങിച്ചു..nice phone

  • @user-md6qd5kp7r
    @user-md6qd5kp7r Před 28 dny

    ഞാൻ ഒരു പ്രവാസിയാണ് ഇനി ഇവിടെ നിന്നും ഫോൺ മേടികുന്നില്ല നാട്ടിൽ വരുമ്പോൾ തീർച്ചയായും ഞാനും ഫ്രണ്ട്സും നിങ്ങളുടെ കടയിൽ വന്നിരിക്കും... Vloger നല്ല അവതരണം ആണ് keep it

  • @2wisephotography569
    @2wisephotography569 Před měsícem +1

    ഒരു പുതിയ ഫോൺ വാങ്ങണം എന്ന മോഹവുമായി നടക്കുമ്പോൾ ചെന്ന് പെട്ടത് സാലു ഭായിയുടെ ഡ്രീം ടെക് എന്ന ചാനലിൽ... അങ്ങനെ Blishoper നെ പറ്റി അറിഞ്ഞു. ഇനി അടുത്ത മുഹൂർത്തത്തിൽ തന്നെ കാസറഗോഡ്‌ നിന്നും കോഴിക്കോട്ടേക്കുള്ള വണ്ടി പിടിക്കണം😍❤

    • @MubashirKK
      @MubashirKK Před 2 dny

      ഫോണ് വാങ്ങിയോ എങ്ങനെ ഉണ്ട്

  • @ashiquedulfukar7444
    @ashiquedulfukar7444 Před měsícem

    This prize is very attractive and affordable. I am from Kannur, Inshallah I will come to this shop and when I go back, I see a mobile in my hand...!😎😎

  • @user-rw7hm5vm8p
    @user-rw7hm5vm8p Před měsícem

    Phone edukkan cash ellakilun ingenayulla Kure videos kandu genuine aayi thoniyath ningalude video aanu

  • @Eiffelvlogsbijuthacheril
    @Eiffelvlogsbijuthacheril Před měsícem +1

    അവിശ്വസനീയം... ❤️❤️ ഏതു സാധാരണക്കാരനും അസാധാരണക്കാരൻ പോകുന്നതുപോലെ മുന്തിയ ഇനം ഫോണുകൾ ഉപയോഗിക്കുവാൻ നിങ്ങളുടെ ഈ ഷോപ്പ് ഒരു മുതൽ കൂട്ടാണ്.... ❤️❤️❤️ ഈ ഷോപ്പ്
    ഉയരങ്ങളിൽ എത്തട്ടെ
    ബിജു തച്ചേരിൽ
    ഇറ്റലി

  • @simlamanjooran7585
    @simlamanjooran7585 Před 26 dny

    Super video njan vangum
    Simla Joshy
    Madakkathrakkaran
    PO Adat, Udalakkavu ,Thrissur

  • @pavithrababu9706
    @pavithrababu9706 Před měsícem

    സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾക്ക് പൈസ സ്വരൂപിച്ച് കൂട്ടി ഇഷ്ടപ്പെട്ട ഒരു ഫോൺ എടുക്കുക എന്നത് blishoper പോലുള്ള സ്ഥാപനങ്ങൾ വരുന്നതിന് മുൻപ്... ഒരു ബാലികേറാ മല പോലെ യായിരുന്നു. എന്നെപോലെയുള്ള എല്ലാവർക്കും അവരുടെ ഇഷ്ട ഫോണുകൾ എടുക്കാൻ സാധിക്കട്ടെ..🎉

  • @sajidaikam984
    @sajidaikam984 Před měsícem +2

    പുതിയ ഫോൺ പഴയതാക്കി പകുതി വിലയ്ക്ക് വിൽക്കുന്ന കേരളത്തിലെ ഏക സ്ഥാപനം😂😂😂❤

  • @reshmaanoop266
    @reshmaanoop266 Před měsícem

    Ikkade vdo kanditt 2nd time coimathur f2 car zoneil accessories vaangan nikkunna njan ❤vdo ellam powli anu parayunna offer ellam kitti thnxx ikkaa

  • @LaxmanShyama
    @LaxmanShyama Před měsícem +1

    ഈ മുതലാളിക്ക് ഇത്രയും വിനയം ചിരി ഒന്നും നേരിൽ വരുന്ന കസ്റ്റമർ നോട്‌ ഇല്ല കേട്ടോ അള്ളാനേ 😔😔

  • @shamsudheenkp1358
    @shamsudheenkp1358 Před měsícem

    ഇനി ഞാൻ ഫോൺ എടുക്കുകയാണെങ്കിൽ അവിടെ പോവും എനിക്ക് മാത്രമല്ല എൻ്റെ അറിവിൽ ആരെങ്കിലും ഫോൺ
    എടുക്കുകയാണെങ്കിൽ തീർച്ചയായും
    ഞങ്ങൾ വരും ❤❤❤

  • @tomsingh5537
    @tomsingh5537 Před měsícem

    Wow very nice
    Very nice
    Very nice
    ധാരാളം പേർക്ക് പ്രയോജനപ്പെടട്ടെ 🥰

  • @HarshadMp-wi1yg
    @HarshadMp-wi1yg Před měsícem

    Phone വാങ്ങണം എന്ന് വിചാരിച്ചു ഫോൺ നോക്കിയപ്പോൾ നിങ്ങളുടെ വീഡിയോ തന്നെ മുന്നിൽ...

  • @samsheerasamsi2267
    @samsheerasamsi2267 Před měsícem

    Adeham paranjed sheriyaan paawangalk weandiyulla shop 😊kaaranam id pole vere oredathum njan kandittilla 😍 support from karnataka 😊

  • @Youtubersofficial-13
    @Youtubersofficial-13 Před měsícem +2

    Nothing phone 1 25k ഉള്ളു 😅 fresh

  • @sirajcp09
    @sirajcp09 Před měsícem +1

    അടിപൊളി
    ജനങ്ങൾക്ക് ഉപകാരപെടട്ടെ

  • @IGBEARDYT
    @IGBEARDYT Před 19 dny

    ബ്രോ കുറെ മണ്ടത്തരം ഒണ്ട് 12 ജിബി റം വരുന്ന ഫോണിൽ 4 ജിബി എക്സ്ട്രാ റം ചേർത്ത അത് സ്റ്റോറേജ് നിന്നും കുറയും ആ raminu പവർ ഇല്ല, ram ബുൾജ് ആക്കി കാട്ടം എന്നെ ഒള്ളൂ, SD 778G+ gaming പ്രോസസ്സർ മാത്രം അല്ല അതൊരു മീഡിയം ആണ്, iqoo neo 6 ആണ് ഞാൻ യൂസ് ആക്കുന്നെ sd 870 ആണ്. ഇതുപോലും പോരാ, manupulate ചെയ്യല്ലേ ആളുകളെ... ഫേക്ക് ആയ കാര്യം പറയരുത്, അറിയില്ലേ നോക്കുക എന്നിട്ട് പറ vr ram ഫോണിൽ റം കൂടിയാലും പവർ കാണില്ല മാത്രം അല്ല അത് ഫോണിന്റെ സ്റ്റോറേജ് അതിൽ നിന്നും കുറയ്ക്കും.. കഷ്ടം

  • @bensenincarmel
    @bensenincarmel Před měsícem

    Enikku stability ulla video edukkan pattunna nalla oru phone venom. Battery back up oru 5000+ mah venom..yethu phone suggest cheyan pattum? 30000 below venom.

  • @user-wn7zf2fb4d
    @user-wn7zf2fb4d Před měsícem +1

    s 23 ultra new 86 (12gb 256)
    alle ullu pinne yentha 110000 parayunnath

  • @PraveenT-r9e
    @PraveenT-r9e Před měsícem

    പടച്ചോനെ തേടിയവള്ളി കാലിൽച്ചൂറ്റി 😄 ഒരു ഫോൺ എടുത്തിട്ട് വരാം 🏃‍♂️🏃‍♂️

  • @jasijasir2532
    @jasijasir2532 Před měsícem +1

    Broh i phone 13 pro indo avde
    Indangi Nthaayalum video chey ttaa..

  • @user-zb7pu3mm9p
    @user-zb7pu3mm9p Před 6 dny

    Wah sooper helpful video

  • @darveshkp1273
    @darveshkp1273 Před měsícem +1

    ഇത്‌ പുതിയ സംഭവം ആണ്.. നെഗറ്റീവ് കമന്റ്‌സ് ഒന്നും ഇല്ല.. ഏതായാലും ഒരു ഫോൺ മേടിക്കണം

  • @lifeart51
    @lifeart51 Před 11 dny

    Second hand phone വേടിക്കുമ്പോൾ ശ്രദ്ധിക്കണം. പുതിയത് തന്ന് പറ്റിക്കും.

  • @ihsanas2729
    @ihsanas2729 Před měsícem

    S23 ultra - Fresh amazon il ₹75000 rupa offer und

  • @jomjoy2598
    @jomjoy2598 Před měsícem

    Shalu ❤️ muhammad ikka combination nu shesham njangal avatharippikkunna adutha combination with blishoper

  • @purappad
    @purappad Před měsícem +2

    ഈ സംരംഭം mobile ലോകത്ത് വലിയ മാറ്റങ്ങള്‍ക്ക് thirikoluthum തീര്‍ച്ചയാണ്, എല്ലാവിധ ആശംസകളും നേരുന്നു ❤

  • @yc5305
    @yc5305 Před měsícem +1

    Blishoper പൊളി അല്ലെ 🥰🥰🥰ഞാൻ സ്ഥിരം കസ്റ്റമർ ആണ് 🥰🥰🥰

    • @shajuk3365
      @shajuk3365 Před měsícem

      അതെങ്ങിനെ?

  • @azharkareem8757
    @azharkareem8757 Před měsícem

    First time aanu shopine kurich ariyunnath,apo thanne app download cheythu, insha allah oru phone njan edukunnind❤

  • @user-mo5qd6bu7d
    @user-mo5qd6bu7d Před měsícem +1

    bli Shoper പൊളിയാ മോനേ അടിച്ചു കേറി വാ❤❤

  • @alishadin976
    @alishadin976 Před měsícem

    അടിപൊളി ഒരു കസ്റ്റമർ റോഡ് എങ്ങനെ പെരുമാറണമെന്ന് ഇദ്ദേഹത്തെ കണ്ടു പഠിച്ചാൽ മതി ❤poli

  • @mtmlshafeeq5126
    @mtmlshafeeq5126 Před měsícem

    വലിയ മൊബൈൽ വാങ്ങാൻ ഇനി കാഷില്ലാത പ്രശ്നം വേണ്ട ഇവിടെ വന്നാൽ മതി നല്ല സ്ഥാപനം👍

  • @IntenseASMR47
    @IntenseASMR47 Před měsícem

    Only saying only back of business is like amazon & flipkart all demo smart phones should be sold as used phones with half price.

  • @iamallwin
    @iamallwin Před měsícem

    സാധാരണക്കാരൻ്റെ ഫോൺ എന്ന സ്വപ്നം . .blishoper 🎉

  • @Kuttynithu
    @Kuttynithu Před měsícem

    Super iam in Karnataka Chikmagalur district balehonnur

  • @muhdmusthafa1951
    @muhdmusthafa1951 Před měsícem +1

    Blishoper

  • @MpBasheer-fq9hw
    @MpBasheer-fq9hw Před měsícem

    Aa jabir ennavan chmapum , avante kayyil ninnu phone edukkaruthu, njan vnagi pettathanu ,

  • @uservyds
    @uservyds Před měsícem +3

    അതെ! പറ്റിച്ചു വില്പന തന്നാ 👌1:26

  • @sh17019
    @sh17019 Před měsícem

    S23ultra 67k is high price only

  • @a2zmedia328
    @a2zmedia328 Před měsícem

    Kanda paisa illelum loan eduth vaangi pokum..ammaathiri offers..oru rekshemillaa...epozhelum orennam edukkuvaanel ividunnu edukkanam.....ingane thanne munnot pokatte..all the best🙏🏻👍🏻✌🏻

  • @uandme9500
    @uandme9500 Před měsícem

    ഇൻഷാ അള്ളാ എന്തായാലും ഈ ഈ കടയിൽ പോകണം പോണം ഇൻഷാ അള്ളാ എന്താണ് ഞാൻ വരും❤❤❤❤❤

  • @anandhn4120
    @anandhn4120 Před měsícem

    Eda, Mone " Ha Ambane aa Vidio kaanichu.. Kodu blishshprinte. ..Janangal ariyatte.. Nalla phonukal ithrayum kurachu kodukkunna kadayum sthalavum. Ennittu vaangatte oro mobaile.... 😅😅😅😅😅 poli, polii, poli... Adipoli Mr:SHAALU... ❤

  • @SPAN25
    @SPAN25 Před měsícem

    ഇതുപോലെ second Samsung, Apple smartwatches കൂടെ sale ചെയ്തൂടെ?

  • @ajeshthottupurath5666
    @ajeshthottupurath5666 Před měsícem

    സാധാരണക്കാർക്ക് നല്ല ഫോണുകൾ വാങ്ങുവാൻ നല്ല അവസരം❤

  • @sujithsuji157
    @sujithsuji157 Před měsícem

    Njan palakkad Ann but eviday Onnum eganea ullath Enike arila but endhayalum good ellavarkkum phone kettattea bishopern valarattea

  • @10Wazza
    @10Wazza Před měsícem

    Ohh nothing 1 analle
    Njn vicharich 2 anennu
    2 ippo below 30k offer price il kittan ind freshhh...🥴

  • @aysha_aazee._
    @aysha_aazee._ Před měsícem

    Nhan kachina dhivasam evidunnu oru pudhiya phone vangiyittund.Super

  • @muneermajeed8991
    @muneermajeed8991 Před měsícem +2

    പുതിയ ഫോൺ second hand ആണെന്ന് പറഞ്ഞു പറ്റിച്ചു വിക്ക 😜😄😄

  • @AneeshSoloman
    @AneeshSoloman Před měsícem

    ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @harshadedappally5971
    @harshadedappally5971 Před měsícem

    S23 ultra amazon 80 ullu fresh, 7 month old 67 nalla offer allaalo

  • @jishnu258
    @jishnu258 Před měsícem

    If its True...A shop with a big Heart❤️

  • @vishnucr1590
    @vishnucr1590 Před měsícem

    ഓരോ സാദാരണ കാരനും ഉറപ്പോട് കൂടി എടുക്കാൻ പറ്റിയ സ്റ്റലം

  • @harshphotos
    @harshphotos Před měsícem

    S23 ultra gulfil fresh piece 60k below kitum

  • @PradeepSs-cl7mx
    @PradeepSs-cl7mx Před měsícem

    Helpful video🎉 good presentation

  • @ansheercalicut
    @ansheercalicut Před měsícem

    Ente kayyilund 3000 rupees phone aa phone enik s23 ultra poleyanu nammude aagraham angane theerkkum 😢

  • @HamzaKd-t8o
    @HamzaKd-t8o Před 15 dny

    Salute

  • @StatuS-world1623
    @StatuS-world1623 Před měsícem

    എല്ലാവരും ഗിഫ്റ്റ് കിട്ടുമെന്ന് കരുതുന്നു.
    കമൻ്റ് ഇടുന്നു.വിഡിയോ കാണുന്നു പോകുന്നു.
    വീണ്ടും അടുത്ത വീഡിയോ വരുന്നു..
    കാണുന്നു.കമൻ്റ് ഇടുന്നു..
    എന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ ❤

  • @user-zv4oi6co9u
    @user-zv4oi6co9u Před měsícem

    സൂപ്പർ എല്ലാർക്കും ഉപകാരപ്പെടട്ടെ 👍👍

  • @habeebrahman4045
    @habeebrahman4045 Před měsícem

    67K കു S24 ultra kittum.... Appaya s23 5 month warranty

  • @Rasique-w4v
    @Rasique-w4v Před měsícem

    ബിസിനസ് വളരട്ടെ

  • @Shafeeq.Beeranchira
    @Shafeeq.Beeranchira Před měsícem

    F15 ഷോപ്പിൽ ലഭ്യമാണോ എന്താ റേറ്റ്

  • @harismkm4466
    @harismkm4466 Před měsícem

    ഇത് സാദാരണക്കാർക്ക് സ്വപ്ന സാക്ഷാൽകാരം ❤

  • @sreenivasanap8975
    @sreenivasanap8975 Před 27 dny

    42 ഇനം ടെസ്റ്റ്....
    15 തരം ആയുർവേദ മരുന്ന് ....പൊളിച്ച്🎉🎉🎉

  • @linu202
    @linu202 Před 28 dny

    Ee offer ella kaalathum undo. Adho ipo mathram ullu. Pls reply.

  • @prakashprakashanchittayil6923

    ഇതുവരെ കാണാത്ത ആശയം അടിപൊളി

  • @user-zc3vt8gw1c
    @user-zc3vt8gw1c Před měsícem +1

    S23 (base) rate ethraya

  • @tphouse4866
    @tphouse4866 Před měsícem

    കുറഞ്ഞ ഫോൺ വിവരണം കൂടുതൽ ഉൾപ്പെടുത്തണം ❤

  • @Saritha945
    @Saritha945 Před měsícem

    സാധാരണക്കാരന്റെ മൊബൈൽ മോഹം ഈ bli ഷോപ്പറിൽ പൂവാണിയട്ടെ ❤

  • @babusoujababu2447
    @babusoujababu2447 Před měsícem

    Sooper 🎉🎉🎉🎉
    Business uyarangalil ethatte🎉

  • @krishnankuttynt8658
    @krishnankuttynt8658 Před měsícem

    ഹായ് സൂപ്പറാട്ടോ കടയും കമൻഡും. വിശ്വാസം അതല്ലേ എല്ലാം

  • @KalidAmbayapully-lv1pz
    @KalidAmbayapully-lv1pz Před měsícem

    Super 👌 nan avidenn samsung a54 eduthitund Super 👌

  • @lijothomas9744
    @lijothomas9744 Před měsícem

    Which brand pixle phone.. Google phone.. Ui heard first time

  • @asnaasna931
    @asnaasna931 Před 24 dny

    Supper polichu nigalapoliyanallo🎉

  • @mariaissac9260
    @mariaissac9260 Před měsícem +1

    Samsung galaxy S235g 8 GB -256 GB undo

  • @aswin3412
    @aswin3412 Před měsícem

    blishop app download cheytu s23 ude price 70k nthu thatipu ada 😮

  • @azeezk7466
    @azeezk7466 Před měsícem

    ഫോൺ വാങ്ങാൻ താല്പര്യമുണ്ട് but എന്നാലും എല്ലാ വീഡിയോയും കാണും

  • @BlackCat809l
    @BlackCat809l Před měsícem +1

    V good

  • @AydinAadhu
    @AydinAadhu Před měsícem

    Vaagiyillagilum video kandu manass niranju

  • @trendingmallu3078
    @trendingmallu3078 Před měsícem

    Nice phones coustomer service anu

  • @yasirpk9797
    @yasirpk9797 Před měsícem +1

    Pixel 8 price ethraya bro

  • @prasijajimil
    @prasijajimil Před měsícem

    Adipowliii offers annu ee shopil