S23 Ultra അത്രക്ക് നല്ലതാണോ ??

Sdílet
Vložit
  • čas přidán 5. 09. 2024
  • Grab your phones skin from www.capesindia...

Komentáře • 404

  • @mubeenudheenmunavvar.k1216
    @mubeenudheenmunavvar.k1216 Před rokem +340

    ആൻഡ്രോയിഡിലേത് എന്ന് മാത്രം അല്ല സ്മാർട്ട് ഫോണിന്റെ രാജാവ് എന്ന് അക്ഷരം തെറ്റാതെ നമുക്ക് വിളിക്കാംS23ultra ❤️🔥🔥🔥👍

  • @anasnazarudeen786
    @anasnazarudeen786 Před 5 měsíci +7

    ഈ റിവ്യൂ കേട്ട് ബൈക്ക് വിറ്റ് ഞാൻ സാംസങ് 23 അൾട്രാ എടുത്തു... സാദനം പൊളി.... പണം പോയി പവർ വന്നു ❤❤❤

  • @saikamalsnair
    @saikamalsnair Před rokem +101

    ഞാനാഗ്രഹിച്ച തരത്തിലുള്ള Review തന്ന ജയരാജേട്ടനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. Thanks a lot jayarajetta 😍🥰🙏🏻💙

  • @uservyds
    @uservyds Před rokem +10

    ഏറ്റവും നല്ല അൻബോക്സിങ് വീടിയൊക്ക് ഉള്ളന്യൂസ്‌ 18ന്റെ അവാർഡ് കിട്ടിയ ടെക് ചാനൽ ആയ താങ്കൾക് അഭിവാദ്യങ്ങൾ ❤️❤️🌹🌹🌹🙏

  • @SanthoshManchery
    @SanthoshManchery Před 11 měsíci +9

    സത്യസന്ധ്യമായ റിവ്യൂ അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്..
    അത്‌ ഇവിടെ ഉണ്ട് ❤️
    തെളിവ് xiaomi 13 pro യിൽ mic ഉപയോഗിചാൽ പോലും സൗണ്ട് ന് ഒരു അടപ്പ് പോലെ ഉണ്ടെന്നു പറഞ്ഞിരുന്നു.. മറ്റാരും അത്‌ പറഞ്ഞില്ല.. സത്യം ഞാൻ അത് ഫേസ് ചെയുന്നു ഇപ്പോൾ..( ഒരു ചെറിയ യൂട്യൂബെർ ആണ് അത്‌ കൊണ്ട് ഉറപ്പു പറയുന്നു.. ആൾ പറയുന്നത് കൃത്യം ആയ കാര്യം ആണ് )🔥

  • @ncmphotography
    @ncmphotography Před rokem +62

    S23 ultra a true Flagship തന്നെ ♥️✌️
    Experience ചെയ്ത് നോക്കിയിരുന്നു
    Heavy phone ആണ് 🙂 But nice performance 🙌

  • @FOULGAMERYT
    @FOULGAMERYT Před rokem +40

    Customization at peak 🔥 S23ultra

  • @vysakhnv5468
    @vysakhnv5468 Před 9 měsíci +2

    For me as a journalist am very much happy with s23 ultra. Mainly writing pen. Amazing. Good phone

  • @stephinkoshyskj
    @stephinkoshyskj Před rokem +4

    3:56 video shots valathe speedil change cheyumbol oru eye irritation pole verunnu. kurach slow aai shots aakiyal better aakum

  • @shibinmunderi9805
    @shibinmunderi9805 Před 8 měsíci +2

    സൗണ്ട് ഒരു രക്ഷയും ഇല്ല സൂപ്പറാണ് ❤❤❤

  • @FOULGAMERYT
    @FOULGAMERYT Před rokem +11

    10:48 warm aakarund..iam user ..vapour chambour tecnlogy ullathkond..athupole cool aakund..iam satisfied with device.

    • @aashanyoutube
      @aashanyoutube Před rokem

      my no 1 problem. display always warm+heating after a while. and UI stutter is there. which is a big deal. they need to optimize especially 3rd party apps. switching to iphone soon.

    • @faris-qi3gn
      @faris-qi3gn Před rokem +1

      @@aashanyoutube s23 ultra heat ആവാൻ വഴി ഇല്ലല്ലോ.

    • @aashanyoutube
      @aashanyoutube Před rokem

      @@faris-qi3gn Swiggy, zomato app scroll stutter ille?

    • @FOULGAMERYT
      @FOULGAMERYT Před rokem +1

      @@aashanyoutube thanik defective piece vello aayirikum kittiyth..noc adich maruka..nigal..paryunna oru issue..ithuvare enik vannitila

  • @joelsaji8060
    @joelsaji8060 Před rokem +12

    Been Using for last one month S23 ultra 💥

  • @nishamalingal1215
    @nishamalingal1215 Před rokem +40

    In sha Allah ഒന്ന് എടുക്കണം എന്ന് വിചാരിക്കുന്നു
    S 23 Ultra 🔥🔥

  • @Ahammednabeeltp
    @Ahammednabeeltp Před rokem +63

    S23 ultra fans onnn like adii...🗿👍

  • @Raph_Mich
    @Raph_Mich Před rokem +2

    Watching it in my S23 Ultra... As Said.... It's the best flagship... Ever used...

  • @kishorm6306
    @kishorm6306 Před 11 měsíci +9

    S23 Ultra ഞാനും ഉപയോഗിക്കുന്നുണ്ട് ഒരു രക്ഷയുമില്ല snmsung രാജാവ്🔥

  • @rafiwdr
    @rafiwdr Před 11 měsíci +2

    നിങ്ങളെ വിശ്വസിച്ച് ഞാനും വാങ്ങിച്ചു ഒരണ്ണം ❤

  • @anooptorq6368
    @anooptorq6368 Před 11 měsíci +3

    Feeling proud of buying S23 Ultra 💯🙌🏻😍

  • @juwelbabyuk8806
    @juwelbabyuk8806 Před 11 měsíci +2

    ഞാൻ വാങ്ങിച്ചു എന്റെ സ്വപ്ന ഫോൺ S23 സൂപ്പർ

  • @onceuponatimevlog
    @onceuponatimevlog Před rokem +14

    i upgraded from s22 ultra to s23 ultra.i really love both phones.worth the upgrade🥰😍

  • @anandhukumarvs724
    @anandhukumarvs724 Před rokem +5

    Owned S23 ultra green 512
    Adipoli ❤️🔥🔥

  • @cardrive4053
    @cardrive4053 Před rokem +23

    Becoming an ultra fan boy these days🔥

  • @najeelas66
    @najeelas66 Před rokem +11

    ഞാനും s23ultra വാങ്ങും 🤒 ഇപ്പോ അല്ല... S110 ultru ഇറങ്ങുമ്പോൾ... നിലവിലുള്ള galaxy note 5 വിൽക്കും.,, അപ്പോൾ s23ultra വില കുറയും ... എന്നാൽ 14prrrrrrr വെറുതെ കിട്ടിയാലും സ്വീകരിക്കില്ല 🤤

  • @allz4354
    @allz4354 Před rokem +3

    Yes watching in s23 ultra. One month now so far soo good.

  • @harishbuhari
    @harishbuhari Před rokem +3

    ജയരാജ്‌ ചേട്ടാ, ഇപ്പോൾ ഇടുന്ന വീഡിയോകളിൽ visuals പെട്ടന്ന് പെട്ടന്ന് മാറ്റുന്നത് കൊണ്ട് (10 സെക്കാൻടിൽ 6- 7 സീൻ വന്നു പോകുന്നു) തലവേദനയും കണ്ണു വേദനയും എടുക്കുന്നു...എഡിറ്റിംഗ് ശ്രദ്ധിക്കുമല്ലോ...

    • @JayarajGNath
      @JayarajGNath  Před rokem

      We purposefully changing our visuals fastly for retain viewer engagement. Otherwise become too boring

    • @nowfalkn282
      @nowfalkn282 Před rokem

      ​@@JayarajGNathchettaa.. Ee video il chettan nte shirt evdunna vangiye ennu parayamo?buying Link undo?

  • @paulson1992
    @paulson1992 Před 10 měsíci +2

    ഞാൻ ഒരു ഫോൺ എടുക്കാൻ ആഗ്രഹിക്കുന്നു വീഡിയോ ഫോട്ടോസ് ഇതാണ് മെയിൻ iphone 15pto ആണോ s 23 ultra ആണോ നല്ലത്

  • @hojaraja5138
    @hojaraja5138 Před rokem +5

    എടുത്തു ഉഗ്രൻ ഐറ്റം ആണ്,
    ഐഫോൺ ഒക്കെ എടുത്തു കളഞ്ഞു ഇത്തരം പുലികളെ ഉപയോഗിക്കുക

  • @tareemalayali7713
    @tareemalayali7713 Před 10 měsíci

    എൻറെ സാംസങ് ഗ്യാലക്സി എസ് 22 അൾട്രാ ഇപ്പോൾ വന്ന ഒരു അപ്ഡേറ്റ് ചെയ്ത ശേഷം സ്ക്രീനിൽ തെളിയുന്ന പച്ച ലൈൻ മുമ്പ് 100 x ഫോട്ടോ എടുത്ത എനിക്ക് ഇപ്പോൾ 10 എക്സിൽ പോലും എടുത്താൽ ക്ളിയർ ആകുന്നില്ല.. പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ആയി കാത്തിരിക്കുന്നു..

  • @ShahanaBand
    @ShahanaBand Před rokem +3

    jayatten poliyanu 🥰

  • @dr_ahammed6991
    @dr_ahammed6991 Před rokem +1

    Watching video from S23U ❤️

  • @nibinjose6926
    @nibinjose6926 Před rokem +1

    S23 ultra vs Vivo x90 pro plus. Which one is best on camera performance? If X90 pro plus is not available, pls consider X80 pro. In your opinion, which one is the camera King.

  • @RiyasghanStroom
    @RiyasghanStroom Před 11 měsíci

    Jayajaretta...wifium mobilum.... orepole..depend person

  • @ashajacob7910
    @ashajacob7910 Před rokem +4

    S23 ultra nice phone❤

  • @jithusiva8687
    @jithusiva8687 Před rokem +6

    Vivo V27 Pro Review ഇടുമോ 😊
    ഞാൻ ഫോൺ എടുത്തു

    • @harikrishnan3841
      @harikrishnan3841 Před rokem

      Ninkkk sumsang eduthYirunnukodeeee software Poliya

    • @jemiljmathew9090
      @jemiljmathew9090 Před rokem

      ​@@harikrishnan3841അതൊക്കെ ഓരോരുത്തരുടെ പേഴ്സണൽ choice അല്ലേ bro. അവരുടെ ഇഷ്ട്ടം ❤️

    • @harikrishnan3841
      @harikrishnan3841 Před rokem

      @@jemiljmathew9090 mm sariyaaa njn parajanee ollu person choice aanu

  • @nirmalson806
    @nirmalson806 Před rokem +1

    Redmi 12 pro yil കാണുന്ന ഞാൻ ബാറ്ററി ബാക്ക് അപ്പ് പൊളി ആണ്, fastcharger o കിടിലൻ

  • @alikb4652
    @alikb4652 Před 4 měsíci

    a man with more simplicity good job😘😘😘

  • @jafarkk1682
    @jafarkk1682 Před rokem +2

    ഈ വീഡിയോയിൽ ഫ്രെയിമുകൾ പെട്ടെന്ന് പെട്ടെന്ന് മാറുന്നത് അലോസരമുണ്ടാക്കുന്നു. ശ്രദ്ധിക്കുമല്ലോ...

  • @sudheepravi
    @sudheepravi Před rokem +12

    u have done a 'safe' review, not to disappoint subscribed iphone users.. .. my take
    s23 ultra much better than s22 ultra. definite upgrade for s22 ultra users because of upgrade offers where you get almost 70k for s22 ultra(including upgrade bonus) .
    irrespective of OS , S22 ultra is much much value for money in Indian scenario compared to iPhone 14 pro, because of pricing and offers.

  • @gouthamsgscreations7949
    @gouthamsgscreations7949 Před rokem +3

    Chetaa enikum more than 1 day battery life ketunund .... S23ULTRA 🔥🧡🔥

    • @farhanfaru47
      @farhanfaru47 Před rokem

      Bro s23or s23 ultra which is the best?

  • @TRAVELBYMANJESH
    @TRAVELBYMANJESH Před 8 měsíci

    Njan iphone 14 plus aanu use chyunathu very good 👌🏻

  • @safvancnbr3551
    @safvancnbr3551 Před rokem +2

    Hi itinte haptic feedback engane und compared to other phones pala youtubers mm atine kurich paranjad kandilla

  • @ratrivlog1729
    @ratrivlog1729 Před rokem +6

    ഇത്‌ നല്ലതാണ് എന്നാണോ അടുത്ത video

  • @shibunechingal3418
    @shibunechingal3418 Před rokem +2

    What about green line issue

  • @iamhari5653
    @iamhari5653 Před rokem +2

    Review okke kidu anneh but ingane frame matikondeee irikalleh bayangara boor ahnu (just my opinion) 🥲👍

  • @suryakiranpandalam
    @suryakiranpandalam Před rokem +10

    *_S23 ultra users undo ഇവിടെ 🤩🤩_*

  • @mohammedashique7036
    @mohammedashique7036 Před rokem +3

    S23 ULTRA 🥰😍😍

  • @najeelas66
    @najeelas66 Před rokem

    @5:21 സർ, 100x പോരാ .. 70 വരെ ഓകെ.. 50 വരെ crystal clear! എന്നാൽ tripod ൽ set ചെയ്താൽ നന്നാകും ..

  • @trollbeats6867
    @trollbeats6867 Před 11 měsíci +1

    S23 ultra Njan use cheithittu 3months Aayi battery parayunnapole backup illa nalla ozhukku und 😢 oru pakshe update cheithath kondavum athupole camera shutter lag und after update
    Pine nalla heat aanu phone especially charging time illa
    Pocket il ittu kond Pokan oke budimutta
    Pine night pic oke iPhone il kittum but video better iPhone thane anennu feel cheiyunnu
    Pine automatic ayi edit cheitha pic anu output so system il ittu edit cheiyan noki but pixel crack anu beacuse of automatic editing

  • @trilokh9525
    @trilokh9525 Před rokem +3

    Bro Nan oru phone edukununde paksh Nan nokki vehchade iqoo 11 and iqoo 11 pro
    Ithil ethane Better
    Iqoo parayunu Gameing flat display annu nallathe paksh iqoo 11 pro curve display annu
    Appol Ithil Ethanu Gameingne nallathu
    Ente doubt
    No. 1 iqoo 11 or iqoo 11 pro
    No.2 which one is Better
    No.3 which one is Better Gameing phone
    Bro palla CZcams's nodum chuodichu avar no reply Bro reply therum enne enike vishwasam unde
    Pls reply

    • @Opinthe990
      @Opinthe990 Před rokem

      Iqoo 11 pro is still better and if you are a gamer go for iphone 13

  • @mundolyshams6621
    @mundolyshams6621 Před rokem +1

    Pen use explain ചെയ്താൽ നന്നായിരുന്നു.

  • @MrDilspecial
    @MrDilspecial Před 11 měsíci +1

    Whether we can shoot 8k video in this mobile

  • @venukrishnan9788
    @venukrishnan9788 Před rokem +2

    സാംസങ് S23 യെക്കുറിച്ചുള്ള റിവ്യു നന്നായിട്ടുണ്ട് ഇതുപോലെയോ ഇതിനേക്കാൾ മികച്ചതോ ആയ ക്യാമറയും സൗണ്ടും ഡിസ്പ്ലേയും ഉള്ള ഫോണുകൾ ഉണ്ടോ ?.. എക്സ്പീരിയ | | Vഅതിന്റെ ക്യാമറയെക്കുറിച്ചും ശബ്ദത്തെക്കുറിച്ചും ഡിസ്പ്ലേ ഒരു പക്ഷേ സാംസങ്ങിനേക്കാളും അല്പം മുൻപിൽ അതായിരിക്കില്ലേ മലയാളം റിവ്യു പ്രതീക്ഷിക്കു ....🙏

  • @khaleefax
    @khaleefax Před rokem +1

    Would best smartphone 📱

  • @davidrenju4288
    @davidrenju4288 Před rokem

    Bhaiuda vedio super annu... Keep it up

  • @anandhuvijay8552
    @anandhuvijay8552 Před rokem +3

    True Ultra🔥

  • @PACHAYI880
    @PACHAYI880 Před rokem +5

    Samsung s23 ultra ൽ വീഡിയോ കാണുന്ന ഞാൻ..🫣😎

  • @adilabdurasheed2983
    @adilabdurasheed2983 Před rokem +1

    Pinna ningal endine community tabil q and a itte?

  • @queensking2023
    @queensking2023 Před rokem +3

    I'm using S23 ULTRA 👌 last one Month... No words to Say about its Performance... King of Smartphones is SAMSUNG GALAXY S23 ULTRA 👌...

  • @nikhilp8276
    @nikhilp8276 Před rokem +1

    Njnanum note 20 ultra yil cherich ezhuthukayanu cheyyaru

  • @jobyjoy8802
    @jobyjoy8802 Před rokem +2

    നല്ല വിവരണം 👍👍👍👍

  • @arjunap5335
    @arjunap5335 Před rokem

    13 hr screen on Time kittunna njaan😎
    Youtubil thanne ishtam pole battry usage optimization cheyunna videos und.. try some of them✌️

  • @sumeshkumara1247
    @sumeshkumara1247 Před rokem +1

    ഐഫോൺ ണി നെ കാൾ... നല്ലത് s20അൾട്രാ.. 👍👍👍

  • @new-world643
    @new-world643 Před rokem +2

    14 pro max ൽ നിന്ന് 23 ultra യിലേക് മാറിയവർ ഉണ്ടോ?

    • @ajmalpk7747
      @ajmalpk7747 Před rokem

      und bro..iphone shokam

    • @anikuyil
      @anikuyil Před 11 měsíci

      എന്ത് ശോകം യൂസ് ചെയ്യാൻ അറിയാതെ ഓരോന്നു പറഞ്ഞു വന്നോളും

  • @SeethuSang
    @SeethuSang Před 10 měsíci

    Chetta..ithnu eth chrger aan usse cheyndath??? Athonnu prnj taroo

  • @thomasbenny4202
    @thomasbenny4202 Před rokem +4

    S23 ultra il video kanunna njan🤩

  • @abhishekabhi8288
    @abhishekabhi8288 Před 10 měsíci

    ഞാൻ 14 pro എടുക്കണോ s23 ultra edukkano enna doutill arnnu ഇപ്പോ അത് മാറി എനിക്ക് samsung an bettar ayi thonnunne❤

  • @cr7here369
    @cr7here369 Před rokem +2

    S23 + video eppozha

  • @vipinmnair
    @vipinmnair Před rokem +3

    S23 ultra 🔥

  • @ashiquen7543
    @ashiquen7543 Před rokem +2

    Smart Phone King Samsung 🔝

  • @nibinsvlog6701
    @nibinsvlog6701 Před rokem +4

    S22 ultra 7 hours battery backup enik കിട്ടുന്നുണ്ട് full use ചെയ്യുമ്പോൾ

    • @Dr.TJofficial
      @Dr.TJofficial Před rokem

      Athu kuravalle , njan vangi s22ultra , athu Matti s23 akiyalonnu alochikunnu,

  • @rahulspanicker6301
    @rahulspanicker6301 Před rokem +1

    Ultra 23 യിൽ ഓട്ടോ മാറ്റിക് കാൾ റെക്കോർഡിങ് ഉണ്ടോ ബ്രോ

  • @mivlogsbymidhu5264
    @mivlogsbymidhu5264 Před rokem +18

    📍 Ultra is always Ultra ❤️

  • @lorancejoseph5879
    @lorancejoseph5879 Před rokem

    Vivo X90 Pro പ്ലസ്സിന്റെ ക്യാമറയുമായി താരതമ്യം ചെയ്തുള്ള വീഡിയോ ഇടാമോ

  • @beeblack91
    @beeblack91 Před rokem +1

    Still use 23 ultra 🥰😊

  • @habeeb873
    @habeeb873 Před rokem

    ബ്രോ,, samsung note 20 ultra യിൽ കാൾ റെക്കോർഡ് സോഫ്റ്റ്‌വെർ ഏതാണ്?

  • @rasna2142
    @rasna2142 Před rokem

    Ear buds vere brand use cheyyamo

  • @febinjose5894
    @febinjose5894 Před 6 měsíci

    Hiii ജയേട്ടാ s24 ultra ആന്നോ s23 ultra ആന്നോ നല്ലത്

  • @jijeshpandalam
    @jijeshpandalam Před rokem

    I am using this now. But the screen is not getting unlocked always with finger print and also face unlock is happening very rarely. Really bad.. Rest are good.. always need to enter pin to unlock.

  • @jibicena6630
    @jibicena6630 Před rokem +1

    Bro phone on aakki standby vechu kaannum

  • @FRED911FFC
    @FRED911FFC Před rokem +4

    Once you use i phone things are different….i phone vere level❤❤

  • @johnx008
    @johnx008 Před 11 měsíci +2

    S22 ultra upgrade cheyanno???worth enough??😊

  • @harikrishnan3841
    @harikrishnan3841 Před rokem +1

    Thee 👑 king sumsang

  • @shameerkunnummal7406
    @shameerkunnummal7406 Před rokem

    Please suggest a good sound bar below 20k

  • @amaldev-qf3rl
    @amaldev-qf3rl Před 11 měsíci

    Athin mathram heavy size aayi enikk thonniyilla njan idh myg yil ninn nokkiyit und kursch nerm use aakukkayun cheythu adhikam over aayi thonniyilla, enik suit aan but s23 valare mosham aayi thonni karanam adh orupaad cheruth aan, theere weightum illa, valare cheruth oru game polum nallapole kalikkaan pattilla so s23 ultra good🖖

  • @pradeepkumar-xq5sj
    @pradeepkumar-xq5sj Před rokem +2

    iPhone 14pro Max vs s23ultra which one is best?

    • @shij8536
      @shij8536 Před rokem +1

      S23 ultra

    • @ichayangaming9919
      @ichayangaming9919 Před rokem

      @@shij8536no iphone 14 pro max

    • @annanff7340
      @annanff7340 Před rokem

      If u like IOS then definitely Iphone 14 pro max is better

    • @shij8536
      @shij8536 Před rokem +5

      Ningal oru value for money phone nokkuvaanenkil s23 ultra edukkam.chumma patti show kaanikkanaanel i phonum🤭

    • @liyakath_liya
      @liyakath_liya Před rokem +5

      ​@@shij8536 പക്ഷെ ഉപയോഗിച്ച് അഥവാ കൊടുക്കണമെന്ന് തോന്നിയാൽ samsung resale value ശോകം അനുഭവം ഗുരു.

  • @aashanyoutube
    @aashanyoutube Před rokem +3

    *Update 27th march -
    Bought new s23 ultra and its awesome so far. No issues so far i mentioned previously. I guess that was faulty product.
    *Old - 15th mar
    i found lot of UI stutters especially third party apps like swiggy, twitter,zomato, youtube.... its a big deal for me. switching to iphone 14 pro max soon :(
    and screen always heating... they need to step up software experience tbh. not enough to satisfy customers who pay 1 lakh +.

    • @Opinthe990
      @Opinthe990 Před rokem +1

      Not new😂

    • @annanff7340
      @annanff7340 Před rokem

      finally a genuine user among samsung fan boys ❤ They always hide this, I know iphone also have disadvantage but fan boys hiding the negative of Samsung and degrading iphone

    • @aashanyoutube
      @aashanyoutube Před rokem

      @@Opinthe990 bro check my updated comment. That was faulty unit i guess

  • @athish.m
    @athish.m Před rokem +1

    S23 Ultra ♥️

  • @yousaf7197
    @yousaf7197 Před rokem

    Using for the last 2 weeks. Worth buy.

  • @sgpillai7
    @sgpillai7 Před 10 měsíci

    Samsung malware software release cheyyathirunnal mathiyayirunnu, ente note 20 ultra damage aakki, software updatiloode vertical flickering line displayil vannu, take care Samsung do don't do like this .

  • @krishnanunnid7531
    @krishnanunnid7531 Před 10 měsíci

    S23 ultra ❤

  • @anvarkizhakkakathagaladnor4383

    Samsung 25000 camera നല്ലത് പറഞ്ഞു തരോ

  • @NoushuAAS
    @NoushuAAS Před rokem +2

    Which is the best colour in S23 Ultra..?

  • @sumesh_surendran
    @sumesh_surendran Před rokem +1

    Nice usage review 👌🏼

  • @ansarkt3368
    @ansarkt3368 Před rokem +1

    New phonil battery backup kittum.... pinne kurayum

  • @atwin710
    @atwin710 Před rokem +2

    Great review ❤💯

  • @pradeepchandranastrologer300
    @pradeepchandranastrologer300 Před 2 měsíci +1

    SAMSUNG GALAXY COMPLAINT PHONES

  • @navas1903
    @navas1903 Před 11 měsíci

    വിവോ x90 പ്രോയിൽ നിന്നും S23 ഉൾത്രയിലേക് maarendathundo

  • @anoopvnair07
    @anoopvnair07 Před rokem

    S23ultra ❤️❤️❤️poli sadhanamanu njan 4massamay use chwyyunnu

  • @tintindundun9230
    @tintindundun9230 Před rokem +2

    I'm planning to buy a phone should i buy s23 ultra or iPhone 14 pro will Samsung give support n security like apple on the long run which one is better please help

    • @Luzifer666.
      @Luzifer666. Před rokem

      Absolutely U Will Get Protection Like Apple. Samsung Have Separate Chipset For Storing Datas. Thats Called Knox Security

  • @sathyanathpai
    @sathyanathpai Před rokem +3

    Heating issue undo? S22 ultra CZcams & FB live cheyyunpol over heat akunnu. App automatically close akunnu. Camera hot message kanikkunnu open akunnilla.
    What about s22 ultra heating?

    • @Luzifer666.
      @Luzifer666. Před rokem +1

      Maybe Software Issue. Go to the service centre