Konkan Railway Malayalam |2000 പാലങ്ങളും 91 തുരങ്കങ്ങളുമുള്ള അതിമനോഹരമായ പശ്ചിമഘട്ട റെയിൽ പാത !!!!

Sdílet
Vložit
  • čas přidán 26. 08. 2020
  • The Konkan Railway (abbreviated KR) is a railway operated by the Konkan Railway Corporation, with its headquarters at CBD Belapur in Navi Mumbai, Maharashtra, India. The first passenger train ran on Konkan railway tracks on 20 March 1993, between Udupi and Mangalore. During its initial years of operation in the mountainous Konkan region, a number of accidents prompted Konkan Railway to implement new technology. Anti-collision devices, the Sky Bus and roll-on/roll-off are several of the railway's innovations. The 741-km (461-mi) line connects the states of Maharashtra, Goa and Karnataka. The first train on the completed track was sent off on 26 January 1998. Konkan railway has 34 stations present in #Maharashtra.
    US ELECTION :
    • ലോകം ഉറ്റുനോക്കുന്ന അമ...
    😵😳ഇങ്ങനെയും കെട്ടിടങ്ങളോ?!! AMAZING BUILDINGS 😵#questionmark#malayalam
    • 😵😳ഇങ്ങനെയും കെട്ടിടങ്ങ...
    1. നിങ്ങൾ നീരിക്ഷണത്തിലാണ് 🙄
    സൂക്ഷിക്കുക 🧐🧐
    What is BIG DATA ??????
    👇👇👇
    • നിങ്ങൾ നിരീക്ഷണത്തിലാണ...
    2. നിഗൂഢതകൾ നിറഞ്ഞ തുരങ്കം
    👇👇👇
    • ഭീതി നിറയ്ക്കുന്ന കിയ...
    3. Panama canal അതിശയിപ്പിക്കുന്ന ഒരു പഴയകാല എൻജിനീയറിങ്
    • Panama canal |#malayal...
    4. വിധി തളർത്താത്ത ഇച്ഛാശക്തിയുടെ കഥ|
    • വിധി തളർത്താത്ത ഇച്ഛാശ...
    5. സോവിയറ്റ് യൂണിയന്റെ പറക്കും കപ്പൽ
    • സോവിയറ്റ് യൂണിയന്റെ പറ...
    6. ശബ്ദ വേഗത്തിനോടടുത്ത് മനുഷ്യന് ഭാവിയിൽ സഞ്ചരിക്കാം
    • ശബ്ദ വേഗത്തിനോടടുത്ത് ...
  • Věda a technologie

Komentáře • 405

  • @QuestionMarkmalayalam
    @QuestionMarkmalayalam  Před 3 lety +40

    ഇത് യൂറോപ്പല്ല, കേരളമാണ് !!! vaghbatananda park kozhikode.
    czcams.com/video/Z2C3etBO7sk/video.html

  • @mohanannair518
    @mohanannair518 Před 3 lety +100

    മെട്രോമാൻ ശ്രീധരൻ സാറിന് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം

  • @radamaniamma749
    @radamaniamma749 Před 2 lety +7

    മഹാനായ ശ്രീധരൻ സാർ ഇല്ലായിരുന്നെങ്കിൽ ഈ റയിൽവെ ഇത്ര ഭംഗിയായി ഉണ്ടാവുകയില്ലായിരുന്നു - അദ്ദേഹത്തിന് മനം നിറഞ്ഞ അഭിനന്ദനം

  • @aneeshkrishna2835
    @aneeshkrishna2835 Před 2 lety +8

    എന്നും മലയാളികൾക്ക് അഭിമാനിക്കാം ശ്രീധരനെ പോലെയുള്ള ജീനിയസ് കേരളത്തിലുള്ളത്

  • @anithae9802
    @anithae9802 Před 2 lety +12

    നമ്മൾ എന്നും ഈശ്വരനെ പോലെ ആരാധിക്കേണ്ട ഒരു വ്യക്തിയാണ് ശ്രീധരൻ സാർ

    • @tomithomas2151
      @tomithomas2151 Před 2 lety +2

      Respected Sreedharan Sir, you are always in our hearts. May God bless you for your great services to our Nation, India.

    • @raghunath1056
      @raghunath1056 Před 2 lety

      😍🙏

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před 2 lety +12

    ശ്രീധരൻ, ഒരു സംഭവം, തന്നെ. 🌹🙏🌹

  • @yasee..2474
    @yasee..2474 Před 3 lety +26

    ഈ റൂട്ടിലൂടെ യാത്രചെയ്യുന്ന ഫീൽ.... ഇനി ജീവിതത്തിൽ എവിടെ കിട്ടാനാ... Nature💚+indian railway 🚂🚋......❣️.. ആഗ്രഹിക്കുന്ന എല്ലാവർക്കും ഇതിലെ യാത്ര ചെയ്യാൻ പ്രാർത്ഥിക്കുന്നു..

  • @sarathbabu8025
    @sarathbabu8025 Před 3 lety +33

    നമ്മുടെ രാജ്യത്തിന്റെ അഭിമാനം ആണ് ശ്രീധരൻ സർ

  • @jenijenifer701
    @jenijenifer701 Před 3 lety +13

    ഇതിലും ഭംഗിയേറിയ റെയിൽ പാത വേറെ ഇല്ല.....🔥

  • @bibindas7551
    @bibindas7551 Před 2 lety +11

    ശ്രീധരൻ സാർ 🥰🥰🥰🥰🥰❤️❤️❤️

  • @Vellathilashan123
    @Vellathilashan123 Před 3 lety +11

    Metroman ഒരു സംഭവം തന്നെ ആണ് അല്ലെ 😘😍😍😍

  • @naionai
    @naionai Před 3 lety +49

    എത്രയോ വർഷങ്ങളായി പോയിവരുന്നു.. നല്ല പച്ചപ്പ്... കാണാൻ ഉള്ളത് തന്നെ ആണ് കൊങ്കൺ പാത

    • @amrithanandt5091
      @amrithanandt5091 Před 3 lety

      Bro e kanuna scenes oke shoot cheyth kittan samayam kitto athu powle ethelum oru time period indo ah oru nature feel shot kittan any particular months and which time

    • @_z2397
      @_z2397 Před 3 lety

      @@amrithanandt5091 monsoon

  • @LINESTELECOMCORDEDTELEPHONES

    🌱മൺസൂണിലെ കൊങ്കണിനെ ആണ് എനിക്കിഷ്ട്ടം❤️

  • @santhoshvk8874
    @santhoshvk8874 Před 2 lety +6

    ശ്രീധരൻ സാർ. ❤️❤️❤️

  • @jishnujishjish
    @jishnujishjish Před 3 lety +17

    2000 പാലങ്ങൾ, 91 തുരങ്കങ്ങൾ🔥
    ഇവിടെ കേരളത്തിൽ ഒരു തുരങ്കം പണിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി

  • @sajinvkmsajin8037
    @sajinvkmsajin8037 Před 2 lety +4

    ഇതിൽ കൂടുതൽ ഒന്നും പറയാനില്ല അത്രയ്ക്ക് രസമാണ് അതിലൂടെയുള്ള പകൽ യാത്ര

  • @aswinb3510
    @aswinb3510 Před 3 lety +64

    ഇത് ട്രെയിനിൽ കിടന്ന് കാണുന്ന ഞാൻ😁✌️

  • @shajahanshah4848
    @shajahanshah4848 Před 3 lety +23

    ഭൂമിശാസ്ത്രപരമായ ഏറെ വെല്ലുവിളികളെ അതി ജീവിച്ചു കൊണ്ടാണ് കൊങ്കൺ റെയിൽവേ പാതയുടെ നിർമാണം പൂർത്തിയാക്കിയത്... സത്യത്തിൽ ഒരു അത്ഭുതം തന്നെയാണ് കൊങ്കൺ റെയിൽവേ പാത...! Anyway... Nice job bro....👍👍👍👍👍👍

  • @antonyva2986
    @antonyva2986 Před 3 lety +44

    E Sreedharan Sir💪💪💪💪

    • @TheTruth-ld3dd
      @TheTruth-ld3dd Před 3 lety

      Bjp cherne...elam poyi

    • @TheTruth-ld3dd
      @TheTruth-ld3dd Před 3 lety

      @@Rocky-pk6bl raagyathe Randaayi vibagilyuna aalkaaree oke neee ketipidivhe irinoo...nalada

    • @TheTruth-ld3dd
      @TheTruth-ld3dd Před 3 lety +1

      @@Rocky-pk6bl edo njan oru christyaani..thaankal paranje enikye madaparaamaaya reason konde njan bjp support cheythade enee....angane aahnenkil njan udfine vote cheyanam.
      Njan vote cheyrulade CPIM aaahne...pinee thaankal pranje BJP vaargiyada ella enne....CAA Mughal delhi riots vare..enthinte modi vare paranjitinde Muslims ethire....eni parayan vaya...hate speech by bjp enne search cheydal kittum....pinee ee devolpment oke namuke epozhe venamenkil konde vaaraan....pakshe manushyante manasil vargeyadayude vithukal ettal avide thane kidakum...hope u will understand

    • @TheTruth-ld3dd
      @TheTruth-ld3dd Před 3 lety

      @@Rocky-pk6bl congress ahne 1947 vibagichade enee... Mountbatten enne vyakythiyude plan aahne enne samanya vivaram ulla aalukalke ariyaamm....pine gandhine cherudayi vedi vachu konne enne parayuna aalkulode paranjite karyam ella

    • @TheTruth-ld3dd
      @TheTruth-ld3dd Před 3 lety

      @@Rocky-pk6bl thanode oke paranjite kaaryamilaaa...

  • @aspirantchoice4958
    @aspirantchoice4958 Před 3 lety +33

    7വർഷം കൊണ്ട് കൊങ്കൺ പാത നിർമാണം തീർന്നു..ഇവിടെ ഒരു ആലപ്പുഴ ബൈപ്പാസ് 25 വർഷം ആയിട്ടും തീർന്നിട്ടില്ല...എന്നിട്ടും നമ്മൾ അഹങ്കരിക്കുന്നവർ കേരളം NUMBER.1

    • @kumarp7136
      @kumarp7136 Před 3 lety +10

      നമ്മൾ തന്നെ നമ്മളെ പുകഴ്ത്തി നമ്മൾക്കുതന്നെ നമ്പർ 1 സ്ഥാനം നൽകി സ്വയം സന്തോഷിക്കുന്നു.

    • @amal5580
      @amal5580 Před 3 lety

      😀

    • @navaneeth1664
      @navaneeth1664 Před 3 lety +8

      രണ്ടാം UPA സർക്കാരിൽ kv തോമസ്, മുല്ലപ്പളി, ഇ അഹമ്മദ്, കെസി വേണു ഗോപാൽ, ak ആന്റണി, വയലാർ രവി ശശി തരൂർ... അങ്ങനെ ഒരു മുഴുനീള മന്ത്രിമാർ ഉണ്ടായിട് അടക്കം കേരളത്തിന്‌ എന്ത് കിണ്ടി ആണു തന്നത്??? ഉള്ള ട്രാക്ക് പോലും മുറിച്ചു സേലം ഡിവിഷണിലും മംഗലാപുരം ഡിവിഷണിലു ഇട്ടു.. മലയാളി ആണു ഭൂലോക പൊട്ടന്മാർ... നോർത്ത് ഇൽ ഒക്കെ കിടു ട്രെയിൻ ഇറങ്ങി യൂ ട്യൂബ് വീഡിയോ തപ്പിയാൽ കാണാം അത് പോലൊന്നു കേരളത്തിൽ ജന്മത്തിൽ കാണില്ല. അന്ധമായ രാഷ്ട്രീയമാത്രമേ ഇവിടെ ഉള്ളു.

    • @Best52
      @Best52 Před 3 lety +1

      Myself from Palakkad, there are 2 tunnels hardly 1 kms in length on the NH 47, Salem-Kochi Highway, it is still not completed for the last 15 years. Narendra Modi inaugurated and commissioned 14 lane express highway from New Delhi to Meerut, a very very beautiful road and that is the ONLY highway with 14 lanes without traffic signals and crossings.

    • @prathyushprasad7518
      @prathyushprasad7518 Před 3 lety +1

      Paranjitt karyamilla bro....

  • @Best52
    @Best52 Před 3 lety +13

    Travelling by Konkan Railways is truly marvellous and enjoyable, beauty of our Western Ghatts cannot be defined by words. All credit goes to our great Dr. E. Sreedharan sir, Really feel us proud.

  • @EdwinGeorge133
    @EdwinGeorge133 Před 3 lety +9

    E Sreedharan sir,proud of you❤️

  • @nazninaworld3068
    @nazninaworld3068 Před 3 lety +12

    2012 സെപ്റ്റംബറിൽ ആയിരുന്നു ഇതു വാഴi യുള്ള ആദ്യ യാത്ര മുംബൈക്ക് ...
    ഈ പറഞ്ഞ പോലെ പ്രകൃതി സൗന്ദര്യം ആവോളം അനുഭവിച്ചു കൊണ്ടുള്ള യാത്ര .
    മൺസൂൺ വിട്ടു പോയിട്ടില്ലാത്ത സെപ്റ്റബറിൽ കൊങ്കൺ പാതയിലെ മഞ്ഞും മഴയും പ്രകൃതി സമ്മാനിക്കുന്ന അപൂർവ സമ്മാനമാണ് ആ കാഴ്ച്ചകൾ കണ്ടു കൊണ്ടങ്ങനെ വിസ്മയിച്ചു പോയിട്ടുണ്ട് .പച്ചപ്പും പർവത നിരകളും കുളിർ കാറ്റും കൊണ്ട് ഒട്ടും മടുപ്പിക്കാത്ത ട്രെയിൻ യാത്ര ...
    പിന്നീട്‌ 2014 ,17,19, വർഷങ്ങളിൽ ദില്ലി ,പഞ്ചാബ് ,പോയപ്പോളും ഒട്ടും മടുപ്പ് തോന്നിയില്ല
    നമ്മുടെ തിരുവനന്തപുരംഅഗസ്ത്യ കൂടം മുതൽ ഗുജറാത്ത് വരേ നീളുന്ന (1600
    km)
    വിശാല വിഹാസ്സയ പശ്ചിമ ഘട്ടത്തിന്റെ അരികു ചേർന്നു കൊണ്ടുള്ളൊരു ട്രെയിൻ യാത്ര ഇന്ത്യയുടെ വടക്കൻ നാടുകളിലേക്ക് ..
    പ്രകൃതിയെ നാം അറിയാതെ പ്രണയിച്ചു പോകുന്ന നിമിഷങ്ങൾ ..
    കൊങ്കൺ പാത പ്രകൃതിയുടെ വൈവിധ്യങ്ങളായ സൗന്ദര്യ കാഴ്ച്ചകൾ ഒരുക്കി യാത്രക്കാരെ കാത്തിരിക്കുന്നു ...
    പോയിട്ടല്ലാത്തവർ ഒരിക്കലെങ്കിലും ഈ സുന്ദര ഭൂമിയിലൂടെ ഒന്നു പോകണം ...

    • @mskolathur3757
      @mskolathur3757 Před 3 lety +1

      ഇപ്പോഴും സർവീസ് ഉണ്ടോ ഈ വഴി

    • @nazninaworld3068
      @nazninaworld3068 Před 3 lety +3

      @@mskolathur3757 ഉണ്ടല്ലോ
      വളരെ എളുപ്പം പോയി വരാം
      കുറെ ട്രെയിനുകൾ ഉണ്ടായിരുന്നു
      കോവിഡ് കാരണം കുറച്ചു ട്രെയിനുകൾ
      നിർത്തിയിട്ടുണ്ട്
      എറണാകുളത്തു നിന്നും ഡൽഹി നിസാമുദ്ധീൻ വരേ പോകുന്ന മംഗള ലക്ഷ ദീപ്
      നിസാമുദ്ധീൻ എക്സ്പ്രസ്സ് ട്രെയിൻ നമ്പർ 02617 ദിവസേന ഉണ്ട് രാത്രി 8 10 നു കാസറഗോഡ് കടക്കുന്ന ട്രെയിൻ നേരം പുലരുമ്പോൾ കൊങ്കൺ പാതയിലെ പ്രകൃതി സൗന്ദര്യത്തിലേക്ക് വാതിൽ തുറക്കും
      അതെ ആ മായാ കാഴ്ചകളിലേക്ക്
      ന്നാ പോവ്വല്ലേ നമുക്ക് ..,🚡🛤

    • @mskolathur3757
      @mskolathur3757 Před 3 lety +1

      @@nazninaworld3068 കണ്ടിട്ട് തന്നെ കൊതിയാകുന്നു ബ്രോ thank you

    • @nazninaworld3068
      @nazninaworld3068 Před 3 lety +2

      @@mskolathur3757
      ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോൾ വന്യ മൃഗങ്ങളുടെ ദൂര കാഴ്ചകളും കിട്ടും
      കറക്റ്റ് ഓർമയില്ല വിൻഹെർ എന്നോ മറ്റോ ആംഗലേയ ശൈലിയിൽ പേരുള്ള ഒരു സ്‌റ്റേഷനിൽ ഒരു മണിക്കൂറോളം ട്രെയിൻ പിടിച്ചിട്ടിരുന്നു .
      അതൊരു കുന്നിൻ പുറത്തിന് അടുത്തായിരുന്നു. മൂടൽ മഞ്ഞു ഇറങ്ങി വന്നൊരു താഴ് വാരം ..
      കുറച്ചു വൈകി ട്രെയിൻ വിട്ടാലും ബോറടിച്ചു പോകാത്തില്ല തോന്നിപ്പിച്ചു ആ അന്തരീക്ഷം ..
      ഇന്നും മറന്നിട്ടില്ല
      ദൈവം കനിഞ്ഞു അനുഗ്രഹിക്കുന്ന പ്രകൃതിയുടെ സപ്‌ത സൗന്ദര്യങ്ങൾ ..
      അതൊക്ക ഇനിയുമിനിയും കാണാനും മനസ്സു നിറയെ കൊണ്ടാടാനും ദൈവം നമുക്ക് ഭാഗ്യം നൽകട്ടെ എന്ന പ്രാർത്ഥനയോടെ
      പ്രിയപെട്ടവരെ ഈ വിനീതൻ 🙏🌷

    • @mskolathur3757
      @mskolathur3757 Před 3 lety +1

      @@nazninaworld3068 thanks bro😍😍

  • @libeeshk1807
    @libeeshk1807 Před 3 lety +9

    ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് ഇന്ത്യൻ റെയിൽവെയിൽ waah konkan!gods are always there.

  • @rajendrakumar2258
    @rajendrakumar2258 Před 2 lety +6

    Great metroman

  • @nidhinkrishnan118
    @nidhinkrishnan118 Před 3 lety +17

    04:30 - കൊങ്കൺ റെയിൽവേ യില് കൂടി ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന train കൊച്ചുവേളി - Amritsar Train aanu.

    • @shibujosephpr
      @shibujosephpr Před 3 lety +1

      Kochuveli Dehradun exp

    • @nidhinkrishnan118
      @nidhinkrishnan118 Před 3 lety +2

      @@shibujosephpr അല്ല.
      Dehradun express-3459 km.
      Amritsar express-3597 km .
      Check google.👆

  • @gireeshcv5622
    @gireeshcv5622 Před 3 lety +6

    ശ്രീധരൻ സാർ പെരിയവൻ

  • @balankv6673
    @balankv6673 Před 2 lety +6

    ഈ ശ്രീധരനെ രാഷ്ട്രപതിയാക്കണം

  • @vineethviswanath6643
    @vineethviswanath6643 Před 3 lety +4

    ഹോ മൻസൂണ് ടൈമിൽ കൊങ്കൻ റെയിൽവേ വഴി അമ്പോ സ്വർഗ്ഗം ആണ് വാച്ച് നോക്കാതെ സമയം പോലും മനസ്സിലാകില്ല രത്നഗിരി ഉണ്ടായിരുന്നു കുറച്ചു കാലം ഫുൾ പച്ച ഫുൾ waterfalls ബീച്ചുകൾ ഒക്കെ ഒരു രക്ഷയും ഇല്ല ❤️❤️❤️❤️❤️

  • @vijayakumarp7593
    @vijayakumarp7593 Před 2 lety +1

    Sreedharan sir is a real no nonsense guy, with lots of commitment and dedication to work, which is needed today.

  • @ambhareeshmp8870
    @ambhareeshmp8870 Před 3 lety +7

    ഇതുപോലെ നല്ല ഭംഗിയുള്ള ഒരു റെയിൽവേ ലൈൻ. വരം എന്ന് പറഞ്ഞു വാനില.. നമുക് എല്ലാവർക്കും അറിയാം കേരളത്തിൽനിന്ന് മൈസൂർ ക് പോകാൻ ഒരു റെയിൽ ട്രാകും ഇല്ല എന്നാൽ റെയിൽ റെയിൽ പറഞ്ഞ ഒരു പ്രൊജക്റ്റ്‌ ആയിരുന്നു നിലമ്പൂർ മൈസൂർ റെയിൽവേ ലൈൻ അത് വന്നാൽ കേരളത്തിൽ ഒരുപാട് ചരക് നിനക്കത്തിനും അതുപോലെ നല്ല പ്രകൃതി ഭംഗിയുള്ള അടിപൊളി ലൈൻ നമുക് കിട്ടിയിരുന്നു പക്ഷെ അത്‌ ഉപേക്ഷിച്ചു... Bt പിന്നെയും ആ പ്രൊജക്റ്റ്‌ വന്നു. അതും ഒന്നും അയില്ല bt അത്‌ വന്നാൽ കേരളത്തിൽ നിന്നും പെട്ടന്ന് കാരണാടക എത്താം.... പിന്നെയും ഒരുപാടു ഗുണങ്ങൾ ഈ റെയിൽവേ ലൈനിയിനിൽ ഉണ്ട്... ആ ട്രാക് വരാൻ ആഗ്രഹിക്കുന്നു..

  • @statusguru246
    @statusguru246 Před 3 lety +10

    METRO MAN 🔥🔥🔥🔥🔥🔥🔥

  • @naseefulhasani9986
    @naseefulhasani9986 Před 3 lety +8

    ഒരു ചെറിയ തിരുത്തുണ്ട്. കൊങ്കൺ പാതയിൽ ഏറ്റവും ദൂരം സഞ്ചരിക്കുന്ന ട്രെയിൻ tvm - nizamudhin ഓടുന്ന rajadhani അല്ല.. അതിലും ദൂരം ഓടുന്ന train ഉണ്ട്.. tvm ൽ നിന്നും പഞ്ചാബിലെ amritsar വരെ പോകുന്ന train ഉണ്ട്, അതുപോലെ chandigarh വരെ പോകുന്ന train ഉണ്ട്. ഇതിനെല്ലാം പുറമെ കൊങ്കൺ പാതയിൽ ഏറ്റവും ദീർഘ ദൂരം ഓടുന്ന ട്രെയിൻ tvm - dehradun ട്രിപ്പ് നടത്തുന്ന ട്രെയിൻ ആണ്.... ഉത്തരേന്ത്യയിലെ up യിൽ ഞാൻ മൂന്ന് വർഷം ഉണ്ടായിരുന്നു.. അതിനാൽ ഈ പാതയിൽ ഒരുപാട് യാത്ര നടത്തിയതിന്റെ പരിചയത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്... 😊

    • @pabloescobar4122
      @pabloescobar4122 Před 3 lety

      Pakshe athokke weekly Alle🙄

    • @CJ-si4bm
      @CJ-si4bm Před 3 lety

      @@pabloescobar4122 രാജധാനി tri വീക്കിലി ആണ്

    • @professor.georgekutty4thst75
      @professor.georgekutty4thst75 Před 3 lety

      Up yil enthinu poyi🤔🤔🤔

    • @nithinka966
      @nithinka966 Před 2 lety

      കൊച്ചുവേളി അമൃത്സർ എക്സ്പ്രസ്സ്‌ ആണ് കൂടുതൽ ദൂരം ഓടുന്ന ട്രെയിൻ

  • @aseems8049
    @aseems8049 Před 3 lety +7

    പടച്ചവന്റെ വലിയ തീരുമാനം ഞാൻ ഇതു വഴി രണ്ട് മൂന്ന് തവണ യാത്ര ചെയ്തുട്ടുണ്ട് വലിയ തുരങ്കം നല്ല പച്ചപ്പ് നിറഞ്ഞ പ്രദേഷം

  • @civiltekbuild7928
    @civiltekbuild7928 Před 2 lety +3

    കോൺഗ്രസ്‌ സർക്കാർ 😍😍ബ്രിട്ടീഷുകാർ ചവച്ചു തുപ്പിയ GDP യിൽ നിന്നും ഉയർത്തി പൊതു മേഖല സ്ഥാപനങ്ങളും indian മിലിറ്ററിയും 😍ലോകത്ത് മുൻനിരയിലെത്തിച്ചു

  • @munnujr4964
    @munnujr4964 Před 3 lety +5

    belgrade ( serbia) to bar (montenegro)
    ഞാൻ ജീവിതത്തിൽ കണ്ടതിൽ വെച്ച് എറ്റവും സുന്ദരമായ റെയിൽവേ പാത

    • @_z2397
      @_z2397 Před 3 lety

      trans siberian railway?

  • @maneshmohan5125
    @maneshmohan5125 Před 3 lety +2

    ഇത്രയും നല്ല അറിവ് തന്നതിന് ഒരുപാടുനന്ദി......

  • @niyasks6863
    @niyasks6863 Před 3 lety +5

    നമ്മുടെ രാജ്യം ആയ ഇന്ത്യ ഭാവിയിൽ വികസനം പുരോഗതി കൂടുതൽ വരും എന്റെ രാജ്യം ആയ ഇന്ത്യ അമേരിക്ക റഷ്യ പോലെ ആകണം

  • @pcjanardhan2456
    @pcjanardhan2456 Před 3 lety +8

    ലോകരാധ്യനായ ശ്രീ ശ്രീധരൻ സാർ നു കോൺഗ്റുലേഷൻ,,

  • @anilthomas656thomas6
    @anilthomas656thomas6 Před 3 lety +5

    Another feather to our EK Sreedhsran sir. God bless him

  • @raveendranraveendran5452
    @raveendranraveendran5452 Před 2 lety +3

    Metro man you are very great

  • @vishnukallampally7828
    @vishnukallampally7828 Před 3 lety +2

    What a beautiful video bhai
    Nice presentation..
    എല്ലാ വിധ ആശംസകളും നേരുന്നു....

  • @ramesanrameshpaul5375
    @ramesanrameshpaul5375 Před 2 lety +2

    Great 🌹👍🌹thank you for this video, indian railway. 🌹🌹🌹

  • @subhashpattoor440
    @subhashpattoor440 Před 3 lety +4

    Er.E.Sreedharan's memories will last next 4 centuries:Pamban bridge,Konkan Railway(we had no idea of this beautiful coast 40years,since 1947!?),&Kochi Metro rail,still to come.If Vizhinjam CT.terminal was entrusted to him,it will now ready for use

  • @ashokbhaskaran1875
    @ashokbhaskaran1875 Před 2 lety +2

    Very good video.

  • @maneshkmr
    @maneshkmr Před 3 lety +3

    Super travel kokan.👏👍Sreedharan Sir and all people behind this

  • @nilambursafari
    @nilambursafari Před 3 lety +3

    Amazing😂
    Love from NILAMBUR safari♥️

  • @cradhakrishnan5423
    @cradhakrishnan5423 Před 3 lety +4

    Great Mr.Metroman,.

  • @thomasmj9635
    @thomasmj9635 Před 2 lety +3

    Very good video

  • @sreelathaify
    @sreelathaify Před 2 lety +2

    Salute you Sreedharan sir

    • @unnikrishnanmenon4178
      @unnikrishnanmenon4178 Před 2 lety

      Even then our great KERALA STATE has not given the respect to this great man ........!

  • @mathewkj1379
    @mathewkj1379 Před 3 lety +23

    ഇ. ശ്രീധരന് പാര വച്ച മന്ത്രി ആയിരുന്ന ജാഫർ ഷെരിഫ്. (കോൺ )ശ്രീധരനോട് കൈകൂലി ചോദിച്ചു!!!

  • @pcjanardhan2456
    @pcjanardhan2456 Před 2 lety +2

    Congratulation sreedharan sir,

  • @sajanthomas5955
    @sajanthomas5955 Před 3 lety

    very informative and good video.. Great job Bro.

  • @sugarvannuchathaurumb7248

    Nice job man

  • @unninair6452
    @unninair6452 Před 3 lety +3

    Former union minister mr.geroge Fernandez was railway minister in 1989..1990. Konkan railway corporation was his idea. That is why the project completed in eight years. Otherwise 20 years may take to complete this complicated project.
    A big salute for George Fernandez.
    Metroman sreedharan is responsible for entire konkan railway. His hard work knowledge and experience helped very well.
    Thanks sreedharan sir
    But actually double line was necessary
    Now making line will cost ten times more. Financial crunch may a reason

  • @vijithasumesh6429
    @vijithasumesh6429 Před 3 lety +5

    Metro man super

  • @techvideos1248
    @techvideos1248 Před 3 lety +12

    Sreedaran sir election il jaichirunnengil ippo palakkaad Kerala thinte abhimaanamaayene

  • @parangotvarghese603
    @parangotvarghese603 Před rokem

    Super very informative

  • @vlogger2315
    @vlogger2315 Před 3 lety

    Superb very informative I want to explore once

  • @shamsad5679
    @shamsad5679 Před 3 lety +2

    Very informative

  • @sowjisathyan7367
    @sowjisathyan7367 Před 3 lety +3

    ഞാനും പോയിട്ടുണ്ട് .സൂപ്പർ

  • @mr-vs8ed
    @mr-vs8ed Před 3 lety +1

    നല്ല അവതരണം

  • @RanjanRevankar1997
    @RanjanRevankar1997 Před 3 lety

    Informative Video thanks.

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 Před 3 lety +3

    Great Metro man,Long Live.

  • @saidalavipm8086
    @saidalavipm8086 Před 3 lety +9

    പാലക്കാട് കുതിരാനിൽ ഒരു തുരങ്കം അതും രണ്ട് കി.മീ.റ്ററിൽ താഴെ ഉണ്ടാകാൻ തുടങ്ങി കൊല്ലം എത്രയായി?

  • @rahulradhu1029
    @rahulradhu1029 Před 3 lety +7

    ഈ പാത ഇരട്ടിപ്പിക്കേണ്ട സമയം അതിക്രമിച്ചു.

  • @mathewjoseph8906
    @mathewjoseph8906 Před 3 lety +1

    Kollaam👍👍

  • @squad257
    @squad257 Před 3 lety +1

    Kettirikkan nalla rasamundaayrunnu...oppam arivum..

  • @nithinnaps4628
    @nithinnaps4628 Před 3 lety

    As someone who lived in Mumbai for 10 years Konkan railway is so close to me. The mountains....tunnels and bridges. Nostalgia 😍
    Thank you for this wonderful video 🥰✌️

  • @majithkumarcm
    @majithkumarcm Před 3 lety

    Great .....njn poittund mumbaikku....bt itrem karyangal undennu ippozhanu ariyunnathu... thanks..😎😎😎

  • @bhavitharenju5785
    @bhavitharenju5785 Před 3 lety

    Nice and clean explanation,,,

  • @AbdurahimEk
    @AbdurahimEk Před rokem

    How beautiful our journey of train by kangan route I ❤ our journey thanks for every workers of Indian railways.

  • @appunigil590
    @appunigil590 Před 2 lety +2

    ഗുഡ് 😄😄😄😄👍👍👍👍👍

  • @vmmd66
    @vmmd66 Před 3 lety +1

    E Sredharan ageye namikunu.oru cheriya Engineer👏👏👏👏👏👏💖

  • @locomotive
    @locomotive Před 3 lety +4

    നന്നായിട്ടുണ്ട്

  • @parangotvarghese603
    @parangotvarghese603 Před rokem

    Super

  • @manums567
    @manums567 Před 3 lety +9

    Metroman🇮🇳🧡

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Před měsícem

    ❤️❤️❤️കൊങ്കൺ റെയിൽവേ &E ശ്രീ ധരൻ സർ 🔥🔥🔥

  • @Time4travels
    @Time4travels Před 3 lety +2

    Poli

  • @ashokkumarpattath9489
    @ashokkumarpattath9489 Před 3 lety

    Very very great and beautiful

  • @sivadhorasamy4621
    @sivadhorasamy4621 Před 3 lety

    Super ❤️❤️❤️❤️👍👍👍

  • @achuanand7203
    @achuanand7203 Před 3 lety +1

    Nice

  • @nandhuvraj9196
    @nandhuvraj9196 Před 3 lety +1

    Nice video🥰👋👋👋👋

  • @niyasks6863
    @niyasks6863 Před 3 lety +3

    ഐ ലവ് മൈ ഇന്ത്യ ❤🌹🇮🇳

  • @vijaykalarickal8431
    @vijaykalarickal8431 Před 2 lety +2

    Metroman👏👏💐💐

  • @SOCCER_360
    @SOCCER_360 Před 3 lety +3

    Super vedio bro

  • @AnilNair
    @AnilNair Před 2 lety

    Great

  • @gireesh2230
    @gireesh2230 Před 3 lety

    Supper

  • @rajeshc1722
    @rajeshc1722 Před 2 lety +1

    Thanks go

  • @asitmetha1908
    @asitmetha1908 Před 3 lety +2

    Nice . Information 🇮🇳

  • @IndianRailwayFan
    @IndianRailwayFan Před 3 lety

    Adipoli👍

  • @ibrahimv.k9359
    @ibrahimv.k9359 Před 3 lety +2

    Oh...our..sreedharan.

  • @dennybinu007
    @dennybinu007 Před 3 lety +4

    Eee area yiloode Ettavum kooduthal dooram pokunnatu rajadhani express alla.... Verem undu.... Dehradun-kochuveli express undu

  • @manojkotta1286
    @manojkotta1286 Před 3 lety +4

    I love sreedhar

  • @vibinvthomas2971
    @vibinvthomas2971 Před 3 lety +3

    Train varthakal iniyum idane chetta

  • @shamilamoideenshami6696
    @shamilamoideenshami6696 Před 3 lety +2

    Hi... ee video kandappo oru pad proud thoni.. metro man nte nattukariyum.. sir padicha schoolill padikan pattiyathum bagiyam ayi kanunu... ethu vazhi yathra chayanum kazhiju...

  • @greenrich9818
    @greenrich9818 Před 3 lety +4

    നാലുവരി പാത വേണം.. green train
    Fully electric . Solar system

  • @kssmalik
    @kssmalik Před 3 lety +3

    RAJADANI TRAIN നേകാളും ദൂരം പോവുന്ന വേറേയും train ഉണ്ട്
    amrthasar express
    chndigar express

    • @anandun9262
      @anandun9262 Před 3 lety

      Sir എന്ത് ചെയ്യുന്നു

  • @johnysebastian1156
    @johnysebastian1156 Před 3 lety +1

    Good

  • @muhammedshafi8014
    @muhammedshafi8014 Před 3 lety +9

    ബ്രിട്ടിഷൂകാരുടെകാലത്ത് തുടക്കമിട്ട റെയിൽവെ ലെയിൻ ഇതുവരെ വയനാട് സുൽത്താൻബത്തേരി നിലമ്പൂർ പാത പൂർത്തികരിച്ചിട്ടില്ലാ....എന്ന ഇതൊക്കെ നടക്കുവാ ..എന്തൊ🤣🤣😂😂

    • @navaneeth1664
      @navaneeth1664 Před 3 lety +2

      രണ്ടാം UPA സർക്കാരിൽ kv തോമസ്, മുല്ലപ്പളി, ഇ അഹമ്മദ്, കെസി വേണു ഗോപാൽ, ak ആന്റണി, വയലാർ രവി ശശി തരൂർ... അങ്ങനെ ഒരു മുഴുനീള മന്ത്രിമാർ ഉണ്ടായിട് അടക്കം കേരളത്തിന്‌ എന്ത് കിണ്ടി ആണു തന്നത്??? ഉള്ള ട്രാക്ക് പോലും മുറിച്ചു സേലം ഡിവിഷണിലും മംഗലാപുരം ഡിവിഷണിലു ഇട്ടു.. മലയാളി ആണു ഭൂലോക പൊട്ടന്മാർ ഇപ്പോഴും കോൺഗ്രസ്‌... ഫ്

    • @muhammedshafi8014
      @muhammedshafi8014 Před 3 lety

      ഇവൻമാരെക്കെ തെരഞ്ഞെടുപ്പിൽ ജയിക്കാൻവേണ്ടി കേന്ദ്രത്തിലോട്ട് പോവാൻ പലനുണകളും പറഞ്ഞ്പലസ്തലങ്ങളിലും പാവപ്പെട്ടജനങ്ങളെ പ്പറ്റിച്ചും വെട്ടിച്ചും പോയിട്ട് ....കണ്ടില്ലെ ഒരുഗതിയും പിടിക്കാതെ വരുന്നത്.....ശാപമാണ്ഒരുജനതയുടെ ...എല്ലാബഡ്റ്റിലും ഉണ്ടാമെന്ന്പ്രതീക്ഷനെൽക്കുന്നു....എന്നാഒന്നുമിണ്ടാകൂലാ....വയനാട് നിലമ്പൂർ പാത...അത്ഇപ്പോഴും സൊപ്നങ്ങളിൽമാത്രംഒതുങ്ങുന്നു

    • @John_honai1
      @John_honai1 Před 3 lety +3

      DMRC പോലെ ഉള്ള ആൺപിള്ളേർ ഏറ്റെടുത്താൽ പെട്ടന്ന് തീരും

    • @muhammedshafi8014
      @muhammedshafi8014 Před 3 lety +3

      John Honai നമ്മുടെ കേരളമല്ലെ സഹോദരാ ഒന്നും നടക്കില്ലാ 4 വർഷത്തെ ഭരണം പൂർത്തിയാക്കുബോൾ അടുത്ത സർക്കാർ വന്നുച്ചെയ്യെട്ടെ എന്നുപറഞ്ഞ് ഇരു മുന്നണികളും തളള് തുടങ്ങിട്ട് കുറെ കാലാമായി ..ഇവൻ മാർക്കൊക്കെ അതികാരാമാണ് വലുത് ...എങ്ങനെ എങ്കിലും മാന്ത്രി കസേരയിൽ ഇരിക്കണം

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN Před 3 lety +1

      @@muhammedshafi8014 ഇടതു വലത്‌ പരസ്പരം പാര വെപ്പാണ് മെയിൻ ..മെയിൻ ഇടതു പക്ഷം ആണ് വില്ലൻ ...തള്ള് ആണ് ഇവരുടെ പ്രധാന ആയുധം ...
      ബിജെപി യോ അല്ലേൽ ആം ആദ്മി യോ അല്ലേൽ പുതിയ വല്ല അഴിമതി ഇല്ലാത്ത കാര്യാക്ഷമമായ പാർട്ടി യോ മറ്റോ വന്നാൽ മാത്രേ ഇതൊക്കെ യുദ്ധകാല അടിസ്ഥാനത്തിൽ നിർമിക്കാൻ പറ്റു ...അടൽ ടണൽ ഒക്കെ എടുത്തു പറയേണ്ട ഉദാഹരണം..ബുള്ളറ്റ് ട്രൈൻ ഒക്കെ എടുത്തു പറയേണ്ട ഉദാഹരണം...
      നിതിൻ ഗഡ്ഗരി യെ പോലെ മികച്ച ഒരു നേതാവ് ആണ് വേണ്ടത് ...അഴിതി യുടെ കറ പുരളാത്ത നേതാവ് 💓🇮🇳💪