Konkan railway malayalam |indian railway | focus malayalam

Sdílet
Vložit
  • čas přidán 27. 08. 2024
  • Konkan railway | konkan railway malayalam
    Indian railway
    | e sreedharan | indian railway | ro-ro services
    The Konkan Railway is a railway operated by the Konkan Railway Corporation, The first passenger train ran on Konkan railway tracks on 20 March 1993,between Udupi and Mangalore, the Sky Bus and ro-ro are several of the railway's innovations.The 756.25 km (469.91 mi) long railway line connects the states of Maharashtra, Goa and Karnataka
    FAIR-USE COPYRIGHT DISCLAIMER :
    Some Contents are used for educational purpose under fair use.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research.

Komentáře • 93

  • @traintravellercrystalline6706

    കൊങ്കൻ റെയിൽവേ യാത്ര മനോഹരം തന്നെ ആണ്. കാഴ്ചകൾ ഗംഭീരം. നല്ല അവതരണം. ഒരുപാട് ഇഷ്ടമായി. കമന്റ്‌ ഒന്ന് pin ചെയ്യണേ. Train lover

  • @sudheesh5086
    @sudheesh5086 Před 2 lety +27

    മഴക്കാലത്തു ഇവട കൂടി യാത്ര ചെയ്യണം.. വേറെ മൂഡ് ആണ് ❤️❤️👍👍

  • @adharshvava1172
    @adharshvava1172 Před 3 lety +43

    E ശ്രീധരൻ sir 👍👍👍

  • @arun6070
    @arun6070 Před 3 lety +45

    കൊങ്കൺ റെയിൽവേ എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് അഭിമാനമാണ്👍👍

  • @sumoddas
    @sumoddas Před 2 lety +18

    കൊങ്കൺ റെയിൽവേ റൂട്ട് ഒരത്ഭുതം തന്നെയാണ്...

  • @mohankv9172
    @mohankv9172 Před 2 lety +10

    We are proud on our Sree Sree Dharan who made this impossible task possible to the people of our country. We are proud on you Sreedharji

  • @Best52
    @Best52 Před 2 lety +17

    Shri E. Sreedharan is our "Konkan Rail Man" is our Pride, Pride of Indians all over the World. Jai Hind

  • @georgejohnpr6712
    @georgejohnpr6712 Před 2 lety +8

    E.Sreedharan Sir ,🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @swarooplal2842
    @swarooplal2842 Před rokem +7

    സൂപ്പർ ആണ് കോഴിക്കോട് to ബോംബെ ഞാൻ കൊല്ലത്തിൽ 4തവണ പോകും..

  • @swarooplal2842
    @swarooplal2842 Před rokem +8

    മൺസൂൺ യാത്ര പൊളിക്കും വല്ലാത്ത ഫീൽ ആണ് മംഗലാപുരം കഴിഞ്ഞു ബോംബെ എത്തും വരെ 👍

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před rokem +8

    E ശ്രീ ധരൻ ചേട്ടൻ ഒരു അത്ഭുതം തന്നെ ആണ്. 👍👍👍👍👍👍

    • @acliabrary
      @acliabrary Před rokem

      I have been waiting for this kind of feature for a very long time, thank you and many many thanks forthe great engineer, sri Sreedharan

  • @geethakumari4939
    @geethakumari4939 Před 2 lety +39

    E ശ്രീധരൻ സർ , നമ്മുടെ അഭിമാനം

  • @binocular5950
    @binocular5950 Před 2 lety +5

    God bless India.
    Valuable information.
    Thank you.

  • @ganeshgpanicker7383
    @ganeshgpanicker7383 Před 3 lety +14

    Welcome back bro do more 👍👍😊

  • @jollyjoseph5510
    @jollyjoseph5510 Před 3 lety +15

    One of the best vedio about konkan railway

  • @sachinsachuz798
    @sachinsachuz798 Před rokem +4

    Kazhinja maasam poyirunnu😁😁😁😁 goa poyappo anu. Poli anu enikku eniyum ponam poyirikkum poli anu sthalam okke kanan konkan ..

  • @chandranerer1255
    @chandranerer1255 Před 2 lety +7

    Very informative. Nice presentation. Best wishes.

  • @sreejithmp7533
    @sreejithmp7533 Před 2 lety +9

    Mumbai to Kerala യാത്ര സമയം കുറക്കാൻ കൊങ്കൻ സഹായിച്ചു...

    • @muhammedhabeeb5210
      @muhammedhabeeb5210 Před rokem

      കൊങ്കൺ റെയിൽവേ വരുന്നതിൻ മുമ്പ് എത്ര ആയിരുന്നു സമയം?

  • @alexkallakkadambilchandy1853

    E Sreedharan സാർ ആണ് വെല്ലുവിളികൾ ഏറെയുണ്ടായിരുന്ന ഈ പാത പണിത് പൂർത്തിയാക്കിയതെങ്കിലും മംഗലാപുരം കാരൻ ആയിരുന്ന മഹാനായ ജോർജ് ഫെർണാണ്ടസ് റെയിൽവേ minister ആയതു കൊണ്ടാണ് ഇതു നടപ്പിലായത്.

  • @georgejoseph4303
    @georgejoseph4303 Před 2 lety +6

    Good video. Very informative.🙏

  • @rohiths5987
    @rohiths5987 Před rokem +6

    Now its fully electrified ,,

  • @jayj3782
    @jayj3782 Před rokem +3

    Support for Konkan railway given by then railway minister Mr. George Fernandes. Survey did during the rule of Prime Minister Mr. Rajiv Gandhi.

  • @ajayanmanthalkrishnan2143

    Now electrification of KR is fully completed

  • @Best52
    @Best52 Před rokem +1

    Konkan Railways is the KOHINOOR on the CROWN of Indiah Railways. Beautifulm& Pictureiqe through out the entire stretch.

  • @ADWAITHVLOGzz
    @ADWAITHVLOGzz Před 3 lety +15

    Konkan railway yilude yatra cheynam enullavar

  • @TheHeyree
    @TheHeyree Před rokem +2

    Very excellent complied Documentry on the Prestigious Konkan Railway👌🖖

  • @anasshihab8977
    @anasshihab8977 Před 2 lety +66

    സ്വന്തം ജീവൻ ത്യജിച്ച പാവപ്പെട്ട പണിക്കാരെ പറ്റി ആരും ഓർക്കുന്നില്ല

    • @josephthottan2724
      @josephthottan2724 Před rokem +2

      ആരുപറഞ്ഞു പറയുന്നില്ലെന്ന് ഈ വിഡിയോയുടെ ആദ്യ ഭാഗത്ത് വ്യക്തമായി പറയുന്നുണ്ടല്ലോ. ഇത്രയും വലിയ ഒരു പ്രോജക്ട് ആകുമ്പോൾ ഏതാനും ജോലിക്കാർ അപകടത്തിൽ പെടുന്നത് സ്വാഭാവികം മാത്രം. പണ്ട് രാജാക്കന്മാർ ജോലിക്കാരെ അടിമകളാക്കി പീഡിപ്പിച്ച് പണിയെടുപ്പിച്ച പോലെയൊന്നും ഇല്ലല്ലോ. ടാജ് മഹൽ പണിത പണിക്കാരുടെ കൈകൾ വെട്ടിമാറ്റിയതായും കേട്ടിട്ടുണ്ട്. ഇതിപ്പോൾ ജനാധിപത്യ ഇന്ത്യയിലെ ഒരു പ്രോജക്ട് അതും പ്രകൽഭനായ ശ്രീധരൻ സാറിന്റെ നേതൃത്വത്തിൽ !

  • @gayathrim8954
    @gayathrim8954 Před rokem +7

    ഭാഗീരഥ കൺസ്ട്രക്ഷൻ കമ്പനി. 👍

  • @GeorgeT.G.
    @GeorgeT.G. Před 3 lety +7

    GOOD INFORMATION

  • @Travel_with_Lijin
    @Travel_with_Lijin Před rokem +1

    Roro യിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ലെ ഞാൻ 😁❤️
    Amazing 💥 ഒന്നും പറയാൻ ഇല്ല.
    ലൈഫിൽ ഒരിക്കൽ എങ്കിലും പോകേണ്ട റൂട്ട്

  • @SadasivanCp-uk9by
    @SadasivanCp-uk9by Před rokem +1

    Bopal to Bombay ബ്യൂട്ടിഫുൾ

  • @bijujohn4515
    @bijujohn4515 Před 11 měsíci +1

    Good job super video god bless you good luck thanks bro

  • @user-nc3we1nv1d
    @user-nc3we1nv1d Před 11 měsíci +1

    Njaan poyittundu. Super aanu

  • @user-ci2kf6jt7w
    @user-ci2kf6jt7w Před rokem +3

    സൂപ്പർ പോയിട്ടില്ല ഒന്ന് പോകണം കോഴിക്കോട് നിന്നും ഗോവ വരെ എത്ര മണിക്കൂർ ഉണ്ടാകും

  • @ananthuananthu
    @ananthuananthu Před 3 lety +5

    Nice video 👌

  • @shaijumallisseryshaijurkar3811

    ഞാനും poyitundu

  • @noilrodrigues1483
    @noilrodrigues1483 Před 2 lety +4

    Super

  • @raghunath1056
    @raghunath1056 Před 2 lety +5

    👍👍

  • @barbie-245time
    @barbie-245time Před rokem

    Lifele 6years traveling super

  • @SUNILKUMAR-bk2wh
    @SUNILKUMAR-bk2wh Před 3 lety +6

    👍👍👍

  • @vijayana43
    @vijayana43 Před rokem +2

    🎉🎉🎉

  • @rifashiyas5904
    @rifashiyas5904 Před rokem +3

    👍👍❤️

  • @Mohamedvailthur
    @Mohamedvailthur Před rokem +2

    Full Electrification കഴിഞ്ഞല്ലോ,?

  • @ramachandrant2275
    @ramachandrant2275 Před rokem +1

    Nice....,

  • @necsound7198
    @necsound7198 Před rokem +2

    👌👍

  • @audiopearlsmchannel7068
    @audiopearlsmchannel7068 Před rokem +3

    💯

  • @KrfMill
    @KrfMill Před 5 měsíci

    WeWorkedThatLongestTunnelIn1997

  • @m.e.danielm.e.daniel5137
    @m.e.danielm.e.daniel5137 Před 11 měsíci

    Njan6 pravasiam yathra cheithitundu sipper

  • @DivyasreeP
    @DivyasreeP Před 9 měsíci

    should have mentioned about vellappally nadesan too

  • @savetalibanbismayam7291
    @savetalibanbismayam7291 Před rokem +1

    Bhuoomiye Nashipicha RailWay...
    Britishukaar Vendannu Vacha Work...

  • @alexjamestravelfood9406
    @alexjamestravelfood9406 Před 2 lety +2

    👍👍👏👏👏👏

  • @anarmedia4077
    @anarmedia4077 Před rokem +1

    Nasik pone rout ithano ?

  • @user-nc3we1nv1d
    @user-nc3we1nv1d Před 11 měsíci

    Kolad to Suratkal...RORO

  • @ebycr4181
    @ebycr4181 Před 2 lety +1

    ❤️

  • @reneesh7076
    @reneesh7076 Před rokem

    ❤❤❤

  • @subairsubair4751
    @subairsubair4751 Před 11 měsíci

    ഏതെങ്കിലും 2014ന് മുൻപ് വന്നതാണ് എന്നെങ്കിലും സമ്മതിക്കണെപുത്തൻഭരണക്കാരെ

  • @rejimone.m1749
    @rejimone.m1749 Před rokem +1

    Sankhis think it's a type of yoga

  • @rajarammohanroyrrr1858

    Congress government done a amazing job

  • @vlogsowncountry
    @vlogsowncountry Před rokem

    bhoomi not foomi ok

  • @sherafudeeny127
    @sherafudeeny127 Před rokem +1

    രണ്ട്‌ വരി പാത അല്ല..
    അതൊരു പോരായ്മയാണ്

  • @junurocksvlog8389
    @junurocksvlog8389 Před rokem +1

    E sreedharan bjp chernnu enna oru mandatharam mathre cheithullu

    • @msdlover4869
      @msdlover4869 Před rokem +1

      evide ulla congrass marksitine kalum ellam bedham anu bjp

    • @sethuyout
      @sethuyout Před rokem

      ദേശീയ ചിന്താഗതി ഉള്ളവർ ബിജെപിയിൽ ചേരും. സ്വാഭാവികം.

  • @shukoorpulikkal5974
    @shukoorpulikkal5974 Před rokem +2

    ഞാൻ ഇതുവരെ പോയില്ല ഈ റൂട്ടിൽ... 😔😔

    • @rajeevankannivayal315
      @rajeevankannivayal315 Před rokem

      ഞാൻ വെള്ളിയാഴ്ച പോകുന്നുണ്ട്, നല്ല രസമാണ് യാത്ര

  • @muraleedharank5897
    @muraleedharank5897 Před 2 lety +3

    Super

  • @anoopbalan4119
    @anoopbalan4119 Před 2 lety +2

    👍👍👍