KONKAN RAILWAYS | നമ്മുടെ വണ്ടി ട്രെയിനിൽ | RO RO | TRUCK LIFE | GUJARAT ROAD TRIP

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 278

  • @deepusg01
    @deepusg01 Před 2 lety +43

    ഒരു വെറൈറ്റി വ്ലോഗ്‌ , എല്ലാ വിധ ആശംസകൾ ഒരു പുതിയ സബ്സ്ക്രൈബർ

    • @chakkachaansvlog5894
      @chakkachaansvlog5894  Před 2 lety +1

      Thankssss machane ❤️❤️❤️❤️❤️

    • @Laljoh
      @Laljoh Před rokem +1

      Trainel ആണ് വണ്ടി ഇരിക്കുന്നതെന്ന് ഓർമ്മ വേണേ... ജഗതീ കാറെന്നിറങ്ങിയതുപോലെ ആവല്ലേ....

    • @chakkachaansvlog5894
      @chakkachaansvlog5894  Před rokem

      @@Laljoh മച്ചാനെ ❤️❤️❤️❤️

    • @Laljoh
      @Laljoh Před rokem +1

      @@chakkachaansvlog5894 നെഗറ്റീവ് അല്ല ഭായ്, സോറി... നിങ്ങള് പൊളിക്കപ്പാ...

    • @chakkachaansvlog5894
      @chakkachaansvlog5894  Před rokem

      @@Laljoh അതല്ല മച്ചാനെ ജഗതി ചേട്ടൻ ചെയ്തത് പോലെ നമ്മ അഭിനയിച്ചാലും ജീവിച്ചാലും ഒക്കത്തില്ലാ അതാണ് ടീമേ 💥💥💥💥 നിങ്ങളല്ലേ മ്മടെ മച്ചാൻ 🥰🥰🥰

  • @369JP
    @369JP Před 2 lety +7

    From
    369 JP
    സൂപ്പർ video : ഇങ്ങനെ ഒരു video ആദ്യമായിട്ടാണ് കാണുന്നത് ,
    നന്നായിട്ടുണ്ട് .
    എല്ലാ വിധ ആശംസ്സകളും നേരുന്നു.

  • @PriyaErunkaran
    @PriyaErunkaran Před 11 měsíci +1

    ഈ വ്ലോഗിന് എല്ലാ വിധ ആശംസകളും നേരുന്നു 😘😘😘😘😘😘😘😘🥰🥰🥰🥰🥰

  • @deekshithk5931
    @deekshithk5931 Před 2 lety +21

    മച്ചാനെ വീഡിയോ ഒക്കെ കൊള്ളാം.... അടിപൊളി ആയിട് ഉണ്ട്....ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൗണ്ട് കുറച്ചാൽ മച്ചാൻ പറയുന്നത് മൻസ്ലേകാൻ എളുപ്പം ആയിരിക്കും.....All the best☺💗

    • @chakkachaansvlog5894
      @chakkachaansvlog5894  Před 2 lety +3

      Thankssss machane ❤️❤️❤️❤️❤️ ഇനി ശ്രദ്ധിക്കാം മച്ചാനെ 💥💥💥💥💥💥

    • @deekshithk5931
      @deekshithk5931 Před 2 lety +1

      @@chakkachaansvlog5894 😁💫

  • @sajeeshopto3045
    @sajeeshopto3045 Před rokem +2

    കൊങ്കൻ റൂട്ട് പകൽ സമയം.ഓപ്പൺ സ്പേസ് .. യാത്ര.. പോളിയാണ്

    • @chakkachaansvlog5894
      @chakkachaansvlog5894  Před rokem

      പകൽ അടിപൊളിയാണ് മച്ചാനെ ❤️❤️❤️❤️

  • @boejiden1524
    @boejiden1524 Před 2 lety +5

    GOOD TO SEE HARD WORKING INDIAN TRUCK DRIVERS ON CZcams

  • @sreevishakhsj1263
    @sreevishakhsj1263 Před rokem +1

    Adipwoli video .First ayitta njn engana oru video kannunnath .Any nice video

  • @rahuls4863
    @rahuls4863 Před 2 lety +2

    Anna... super video, thanks for sharing!!!

  • @FlightsTrains
    @FlightsTrains Před 2 lety +2

    Super video. I have only seen RORO rom a distance.

  • @PriyaE-365
    @PriyaE-365 Před 11 měsíci

    റയിൽവേ ട്രാക്കിലൂടെ ലോറി ഓടിച്ച വീഡിയോ അടിപൊളി 😘😘😘😘🥰🥰🥰😘😘😘🥰🥰

  • @yeskey9057
    @yeskey9057 Před 2 lety +9

    ഒന്നും കേൾക്കുന്നില്ല. Only music😇

  • @akhilbabu9253
    @akhilbabu9253 Před 2 lety +2

    Poli vedio man 👍

  • @fhu8vvhu838
    @fhu8vvhu838 Před rokem +1

    Wow super

  • @HighwayLogs
    @HighwayLogs Před rokem +1

    Bro adipoliii ❤

  • @trivandrummallutrucker5476

    Machane powlikke ❤😅

  • @harikrishnancv532
    @harikrishnancv532 Před rokem +1

    Adi Poli video bro
    New subscriber ❤❤

  • @banadigan7511
    @banadigan7511 Před 6 měsíci +1

    #ಸುರತ್ಕಲ್ #ರೈಲು #ನಿಲ್ದಾಣ #ಕೊಂಕಣ್ #ಲಕ್ಷ್ಮೀನಾರಯಣ್ #ರಾವ್ #ಕೃಷ್ಣಾಪುರಮಠ #ಬಳಿ #೨೦೨೩ #ಇಸವಿ

  • @prashanthgaitonde3451
    @prashanthgaitonde3451 Před 2 lety +1

    wonderful video

  • @sujinsuji5806
    @sujinsuji5806 Před 2 lety +2

    Poli😍

  • @akshayshaijan7424
    @akshayshaijan7424 Před 2 lety +1

    driver aashan polii🤩

  • @abdulvahid6789
    @abdulvahid6789 Před 2 lety +15

    MVD കാണണ്ട കൈ വിട്ടോടിച്ചതിനു ഫൈനും തരും ലൈസൻസ് 3 മാസത്തേക്ക് കട്ടാക്കും 😂

    • @chakkachaansvlog5894
      @chakkachaansvlog5894  Před 2 lety +4

      ലൈസൻസ് ഉണ്ടേൽ അല്ലെ അവരു കട്ടാക്കു 🥳🥳🥳💥💥🥰

    • @albinjoy6564
      @albinjoy6564 Před rokem +1

      😂😂😂😂

  • @jerry3781
    @jerry3781 Před 2 lety +2

    Poli bro🔥

  • @lijeshmdileep6857
    @lijeshmdileep6857 Před 2 lety +1

    Super video 👍👍👍👍👍❤️❤️❤️❤️

  • @tamiltraveller3818
    @tamiltraveller3818 Před 2 lety +1

    good job machan mar

  • @moto_tech__
    @moto_tech__ Před 2 lety +2

    Machane superb ❤❤🔥🔥🔥

  • @arunkannan5052
    @arunkannan5052 Před 2 lety +2

    Nice ❤️

  • @akhilmathew9090
    @akhilmathew9090 Před rokem +7

    റോറോ ക്ക് എത്ര ആണ് ചിലവ്...6വീൽ,10വീൽ,12വീൽ,14വീൽ വണ്ടികൾക്ക് എത്ര എത്ര രൂപ വെച്ച് ആണ് ചാർജ് റോറോ ക്ക് എതോ ടൺ ഇന് ആണോ ചാർജ് തൂക്കം ആണെങ്കിൽ ലോഡ് വെയിറ്റ് മാത്രം ആണോ അതോ വണ്ടി അടക്കം വെയിറ്റ് ആണോ അവർ നോക്കുന്നെ

  • @jeevankumarb7469
    @jeevankumarb7469 Před 2 lety +1

    Super 💗 👌

  • @hakeema9138
    @hakeema9138 Před 2 lety +1

    Supper bro

  • @user-hm3tb9uh4j
    @user-hm3tb9uh4j Před rokem +1

    സൂപ്പർ

  • @johnmathew8627
    @johnmathew8627 Před rokem +12

    റെയിൽവേ ട്രാക്കിലൂടെ ലോറി ഓടിച്ച ലോകത്തിലെ ആദ്യത്തെ മലയാളി .....😁❤️👍

    • @chakkachaansvlog5894
      @chakkachaansvlog5894  Před rokem +2

      Machane 💥💥❤️❤️❤️

    • @ameensaheer5784
      @ameensaheer5784 Před rokem +1

      Ithinu mumb poyavarum und avark video edukan pattilaaa

    • @chakkachaansvlog5894
      @chakkachaansvlog5894  Před rokem

      @@ameensaheer5784 ❤️❤️❤️❤️❤️

    • @johnmathew8627
      @johnmathew8627 Před rokem +1

      @@ameensaheer5784 ചന്ദ്രനിൽ രണ്ടുപേരാണ് ആദ്യo ഇറങ്ങിയതിൽ ആരാണ് ആദ്യം കാലുകുത്തിയ ഒന്ന് കറക്റ്റ് ആയി പറയാൻ പറ്റുമോ

    • @ameensaheer5784
      @ameensaheer5784 Před rokem +1

      @john Mathew aana kaaryam parayumbo chena karyaalo parayanee 😂😂

  • @sachinsachuz798
    @sachinsachuz798 Před rokem +2

    Ethu kollalo❣️❣️🚂ethum oru travel

  • @hameedkhanhameed6144
    @hameedkhanhameed6144 Před 2 lety +3

    Truck life 😇♥️♥️

  • @aneeshk9141
    @aneeshk9141 Před 9 měsíci +1

    machan, background music is too loud, cannot hear what you are saying sometimes.

  • @reallifelife8732
    @reallifelife8732 Před rokem +2

    ടാങ്കറിൽ എന്താണ് എന്നും ഇത് കൊണ്ട് പോവാനുള്ള നിയമങ്ങൾ ചിലവ്.ബാത് റൂം സെറ്റപ്പ് ഒക്കെ പറയാമായിരുന്നു

  • @trippyrider8569
    @trippyrider8569 Před rokem +1

    I am from Panvel macchane 🙌

    • @chakkachaansvlog5894
      @chakkachaansvlog5894  Před rokem

      അവിടന്ന് പോന്നു bro ഇപ്പൊ ചെന്നൈ

  • @amith____03
    @amith____03 Před 2 lety +2

    😍😍

  • @ferroequinologism
    @ferroequinologism Před 2 lety +1

    Super❤🔥

  • @aakashvinayan661
    @aakashvinayan661 Před rokem +1

    NEW SUBSCRIBER😙💞

  • @njangandharvan3127
    @njangandharvan3127 Před rokem +1

    Last വരുന്നത് end cabin അല്ല പേര് ഗാർഡ് വാൻ...

    • @chakkachaansvlog5894
      @chakkachaansvlog5894  Před rokem

      മച്ചാനെ thankssss ❤️❤️❤️ അറിയില്ലായിരുന്നു 💥💥

  • @cleetuslouiswayanad1509
    @cleetuslouiswayanad1509 Před rokem +1

    അയ്യോ ഓർമപ്പിക്കെല്ലേ മേത്തു ഇപ്പോഴും ഉണ്ട് പാട്

    • @kannanpm6747
      @kannanpm6747 Před rokem

      അതെന്ത് പറ്റി പാട് വരാൻ

  • @ManojKumar-kx1wm
    @ManojKumar-kx1wm Před 2 lety +1

    Super anna ❤️

  • @rockakash842
    @rockakash842 Před 2 lety +1

    Good Idea many accidents will not happen

  • @shineshaji230
    @shineshaji230 Před 2 lety +1

    Machaney scene contraaa

  • @binoybaby8150
    @binoybaby8150 Před 2 lety +1

    Music kurachum koodee sound kootiko appo paranathsarik kelkam

  • @sajumon1249
    @sajumon1249 Před 2 lety +1

    👍🏻👍🏻😍😍😍

  • @sajayanktthankappan9919
    @sajayanktthankappan9919 Před 2 lety +1

    👍

  • @richmalayaligaming7721
    @richmalayaligaming7721 Před rokem +1

    ❤️

  • @egeorge606
    @egeorge606 Před 2 lety +1

    👏👏👏

  • @jishnujithu9180
    @jishnujithu9180 Před 2 lety +1

    ✨️

  • @nbinkb1
    @nbinkb1 Před 2 lety +1

    👍😍

  • @krishnajithbabu6563
    @krishnajithbabu6563 Před 2 lety +2

    Areeckal Transport--A.D Alias chettante KL 63 H 1439.

  • @sajithkumar7263
    @sajithkumar7263 Před 2 lety +2

    Jai Indian railways 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @ndya9048
    @ndya9048 Před rokem +1

    Baground music enthina koduth norakkunath ninggal parayunnath kelkkan pattunilla

  • @sachinsachuz798
    @sachinsachuz798 Před rokem +1

    One day ethu pole ponam ethu kollaam

  • @aamisoumya2007
    @aamisoumya2007 Před 2 lety +1

    Yo yo 🔥🔥🔥🤩🤩🤩🤩

  • @dadakopnar9025
    @dadakopnar9025 Před 2 lety +1

    Love from Pune 😘

  • @amalhrd
    @amalhrd Před 2 lety +1

    👍👍

  • @shanu121100
    @shanu121100 Před 2 lety +2

    Ethranu charge? Evidenu start cheynthuanu.

  • @rijujoy551
    @rijujoy551 Před 2 lety +1

    ❤️❤️❤️

  • @saranshsinghrajput1728
    @saranshsinghrajput1728 Před 2 lety +1

    Ashok laydand got ADAS now.!!

  • @jishnujithu9180
    @jishnujithu9180 Před 2 lety +1

    ❤️❤️

  • @petatdoor9930
    @petatdoor9930 Před 9 měsíci +1

    Video👍🏻 RoRo സർവീസ് കേരളത്തിൽ നിന്നും തുടങ്ങിയിട്ടുണ്ടോ, എവിടെ മുതൽ എവിടെ വരെയാണ് RoRo സർവീസ് ഇപ്പോൾ ഉള്ളത്, ഇതിൽ യാത്ര ചെയ്യുന്ന ഡ്രൈവർമാർക്ക് ബാത്റൂം സൗകര്യത്തിനും മറ്റും ഇതിൻറെ മുൻപിൽ വേറെ കമ്പാർട്ട്മെൻറ് ഉണ്ടോ

    • @chakkachaansvlog5894
      @chakkachaansvlog5894  Před 9 měsíci

      മച്ചാനെ കേരളത്തിൽ ഇല്ലാ ✨✨ മംഗ്ലൂർ to മുംബൈ ആണ് ഉള്ളത്

    • @chakkachaansvlog5894
      @chakkachaansvlog5894  Před 9 měsíci

      പിന്നെ bathroom ഒന്നും ഇല്ല നമ്മൾ നമ്മുടെ വണ്ടിയിൽ തന്നെ ഇരിക്കണം ✨✨ എവിടേലും train പിടിച്ചിട്ടാൽ (മറ്റു train പോകാൻ ) ചിലപ്പോൾ ഏതേലും station ആകാം അല്ലെങ്കിൽ വഴിയിൽ (കാട്ടിൽ ) ഒക്കെ ആകാം അപ്പോൾ ബാത്രൂമിൽ പോണെങ്കിൽ pokam open place 💥💥💥

  • @unnikrishnan.k.v4090
    @unnikrishnan.k.v4090 Před rokem +2

    Background score sound kurakarunu

    • @chakkachaansvlog5894
      @chakkachaansvlog5894  Před rokem

      ഇനി ശ്രദ്ധിക്കാം മച്ചാനെ ❤️❤️❤️❤️

  • @sajayanktthankappan9919
    @sajayanktthankappan9919 Před 2 lety +1

    👍👍👍

  • @meenasm1458
    @meenasm1458 Před rokem +2

    മ്യൂസിക് കുറക്

  • @tobyvarghese6359
    @tobyvarghese6359 Před 2 lety +1

    🥰

  • @mahadevmondal5234
    @mahadevmondal5234 Před rokem +1

    Keysha ho

  • @mahadevmondal5234
    @mahadevmondal5234 Před rokem +1

    Hiii

  • @somethingspecial393
    @somethingspecial393 Před rokem +2

    പെട്രോളിന് ഇത്രയും ദൂരം പോവാണോ

  • @aliasammt9036
    @aliasammt9036 Před 2 lety +1

    🤚🏻

  • @arunkkumar7959
    @arunkkumar7959 Před rokem +1

    Appol washroom okke engane use cheyyum?? Kulikkan pattumo???

    • @chakkachaansvlog5894
      @chakkachaansvlog5894  Před rokem

      മച്ചാനെ edakku എവിടേലും train പിടിച്ചിടും ഏതേലും station il അപ്പോൾ പോകാൻ പറ്റും

  • @Reeza-cn5up
    @Reeza-cn5up Před 2 lety +1

    Love from Mangalore ikka❤️
    Ningal per ton rs900 paranjallo, adh full vandi inde weight inn ano alla kali vandil ulla load inn mathram ano?

  • @reallifelife8732
    @reallifelife8732 Před rokem +2

    കാഴ്ചകൾക്കി അപ്പുറം ഇതിന്റെ ടെക്‌നിക്കൽ വശം പറഞ്ഞിരുന്നെങ്കിൽ. എത്ര ക്യാഷ് ലാഭം എന്നോക്ക. 900 വണ്ടികൂട്ടിയാണോ ..അതോ ലോഡിന് ആണോ ഇതൊക്കെ പറയാതെ

    • @chakkachaansvlog5894
      @chakkachaansvlog5894  Před rokem

      ചേട്ടായി ❤️❤️❤️❤️ വണ്ടിയും ലോഡും ഒരുമിച്ചാണല്ലോ നമ്മൾ waight തൂക്കുന്നത് appol എത്ര tun ആണു വരുന്നത് ... ഒരു tun നു 900 ആകും ❤️❤️❤️❤️

  • @DoctorTalks.
    @DoctorTalks. Před 2 lety +2

    Machaane pwoli

  • @abiabel1036
    @abiabel1036 Před 2 lety +1

    💕💕💕

  • @kushideepu1457
    @kushideepu1457 Před 2 lety +2

    Bro where to which place and fare price pls told me

  • @lithinantony6907
    @lithinantony6907 Před 2 lety +1

    Lazer fans❤️

  • @sachinsachuz798
    @sachinsachuz798 Před rokem +3

    ഈടയ്ക്ക് ഞാനും ചേട്ടനും ആയിട്ട് ഗോവയിൽ പോയി അപ്പോഴും ഈ വഴി തന്നെയാണ് നമ്മളും പോയത്😁

    • @chakkachaansvlog5894
      @chakkachaansvlog5894  Před rokem

      അടിപൊളി root അല്ലെ മച്ചാ ✨️✨️✨️

    • @Laljoh
      @Laljoh Před rokem +1

      @@chakkachaansvlog5894 നുമ്മക്കടെ soorathkal, ഉടുപ്പി, കുന്താപുര, ഗാങ്കോലി, ബൈണ്ടൂർ , ഷിരൂർ, bhatkal..... പിന്നേ ബൈണ്ടൂർ നിന്ന് 35, കിലോമീറ്റർ, റൈറ്റ് പോയാൽ നമ്മടെ മൂകാംബിക ദേവാസ്ഥാനം, പിന്നെ മുരുഡേശ്വർ ഒക്കെ മറക്കാൻ പറ്റുമോ???

    • @chakkachaansvlog5894
      @chakkachaansvlog5894  Před rokem

      @@Laljoh ദെ ദിതാണ് power ❤️❤️❤️

  • @dasks5278
    @dasks5278 Před rokem +1

    No dialogue only bgm

  • @lazybun_india5134
    @lazybun_india5134 Před 2 lety +2

    .... i want to carry my TATA NANO & Travel like this in RO RO

    • @chakkachaansvlog5894
      @chakkachaansvlog5894  Před 2 lety +1

      Okkkyy machane ❤️❤️❤️

    • @manojkumargangadharan9263
      @manojkumargangadharan9263 Před rokem +1

      ഒരു ലോറിയുടെ വാടക കൊടുക്കേണ്ടി വന്നേക്കാം....

    • @chakkachaansvlog5894
      @chakkachaansvlog5894  Před rokem

      @@manojkumargangadharan9263 ❤️❤️❤️❤️❤️machane lazybun enthanu chodichathu 🥳🥳

  • @saleemsalmasaleemsalmama6328

    Evade machane

  • @sanoopkumar4676
    @sanoopkumar4676 Před 2 lety +2

    Bro tanker vandiyil salary system aano pls reply

  • @selishxavierselish7743
    @selishxavierselish7743 Před 2 lety +1

    Erth enthina kodukkunne

  • @muhammadazlam2101
    @muhammadazlam2101 Před 2 lety +1

    💖💖💖💥

  • @sakthigarage1932
    @sakthigarage1932 Před 2 lety +1

    Hai

  • @fahadfhd155
    @fahadfhd155 Před rokem +1

    എത്രയാ ചാർജ് വരുന്നേ

  • @aniljoseph3204
    @aniljoseph3204 Před rokem +2

    വാടക എങ്ങനെയാ?

    • @chakkachaansvlog5894
      @chakkachaansvlog5894  Před rokem +1

      വണ്ടി തൂക്കി ഒരു ടൺ നു 900 ആകും മച്ചാനെ ❤️❤️

  • @Moon_light-e6u
    @Moon_light-e6u Před rokem +2

    bro music off chey potta

  • @mohammedjamsheer8045
    @mohammedjamsheer8045 Před 2 lety +1

    Earth enthina broo

  • @elangovanraj9330
    @elangovanraj9330 Před 2 lety +2

    how much charge

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Před rokem +1

    വീഡിയോ അടിപൊളി അത്യമായിട്ട് ആണ് എങ്ങനെ ഒരു വീഡിയോ കാണുന്നത്
    മുംബൈ വരെ cost എത്ര ആണ് കൊടുത്തത്

  • @arifshabeer6292
    @arifshabeer6292 Před 2 lety +2

    റോ റോ എടുക്കുന്നത് ലാഭം ആണോ ?

    • @chakkachaansvlog5894
      @chakkachaansvlog5894  Před 2 lety

      Cash ലാഭം ആണ്.. But സമയം നോക്കി ഓടുന്ന വണ്ടി ആണേൽ ചിലപ്പോ ട്രെയിൻ ഇടക്ക് പിടിച്ചിടും.. ചിലപ്പോൾ അവിടെ എത്താൻ സമയം എടുക്കും... Cash ലാഭം ആണ്, time ഉറപ്പു പറയാൻ പറ്റില്ല മച്ചാനെ ❤️❤️❤️

  • @catyyyys
    @catyyyys Před 2 lety +1

    En road il povathadhu

  • @kailashchandrabehera5039
    @kailashchandrabehera5039 Před 2 lety +1

    Bhai sab agar hindi language hota to bohat maza aata lekin video achha he mine bura nehin mana..

  • @shajinmtl7162
    @shajinmtl7162 Před rokem +1

    റേറ്റ് കൂടി പറ kg ക്ക്

  • @syam0777
    @syam0777 Před 2 lety +2

    Transportation cost etrya

  • @lukku33.
    @lukku33. Před 2 lety +1

    Eee trainil Vandi keyattende procedures engane aann train eppaa ullath ennokke engane ariyum

  • @uservyds
    @uservyds Před rokem +1

    റോരോ യുടെ റേറ്റ് കൂടി ഒന്ന് പറയണേ

  • @unnithomas5187
    @unnithomas5187 Před 2 lety +5

    Bro റോറോ ടിക്കറ്റ് ചാർജ് എത്രയാണ്

    • @chakkachaansvlog5894
      @chakkachaansvlog5894  Před 2 lety +2

      ടൺ നു 900 ആകും മച്ചാനെ ❤️❤️

    • @majorvenugopal7637
      @majorvenugopal7637 Před 2 lety +1

      Are you asking fare for the truck. This facility is not for individuals but only meant for trucks. This saves travel time and fuel through the konkan ghats.