സിമ്പിൾ മൾട്ടി ടെസ്റ്റർ |Simple Electronics.Part-9.തുടക്കകാരുടെ പറുദീസാ!

Sdílet
Vložit
  • čas přidán 8. 11. 2022
  • മൾട്ടി ടെസ്റ്റർ മൾട്ടിമീറ്റർ പഠിക്കുന്നതിന് മുൻപ് .ഈ കാര്യങ്ങൾ അറിയണംപൊളാരിറ്റി ,എൻ പി എൻ ,പി എൻ പി ,NPN,PNP,
    ,മുതലായവ എല്ലാം അറിയാൻ തീർച്ചയായും ഈ വിഡിയോ കണ്ടു പരിശീലിക്കുക..ഡൈയോട് ,ട്രാൻസിസ്റ്റർ തുടങ്ങിയ കോമ്പോ നന്റുകൾ
    ടെസ്റ്റ് ഈസി.
    Part:1 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:2 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:3 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:4 • സിമ്പിൾ ഇലക്ട്രോണിക്സ്...
    Part:5 • Simple Electronics.Par...
    Part:6 • ആംബ്ലിഫയർ നിർമിക്കാൻ ആ...
    Part:7 • ലൗഡ് സ്പീക്കർ നിരവധി സ...
    Part:8 • ഇലൿട്രോണിക്സിൽ പ്രാക്...
    Part:9 • സിമ്പിൾ മൾട്ടി ടെസ്റ്റ...
    #SimpleTester#ElectronicsMalayalam.
  • Věda a technologie

Komentáře • 18

  • @Aneesha_385
    @Aneesha_385 Před rokem +1

    ഇലക്ട്രാണിക്സ് ഉപകരണ
    ങ്ങൾ സ്വന്തമായി നന്നാക്കു
    വാൻ ഈ ക്ലാസുകൾ ഉപകരി
    ക്കുന്നു.

  • @Aneesha_385
    @Aneesha_385 Před rokem +1

    ഇലക്ട്രോണിക്സിനെക്കു
    റി ച്ചുള്ള മുഴുവൻ ക്ലാസുകളും
    പഠിക്കുന്നുണ്ട്. സർ വളരെ
    മനസ്സിലാക്കുന്ന വിധം പറയുന്നു.

  • @Aneesha_385
    @Aneesha_385 Před rokem

    ഈ വീഡിയോകൾ കണ്ട്
    പഠിച്ചു കഴിഞ്ഞാൽ സ്വന്ത
    മായി ഒരു വരുമാന മാർഗ്ഗ
    വും കണ്ടെത്താൻ സാധിക്കു
    ന്നവിധം ലളിതമായി വിശദമാ
    യി അവതരിപ്പിക്കുന്നു.

  • @thomaskt7735
    @thomaskt7735 Před rokem

    👍👍👍👍

  • @vijayanck2151
    @vijayanck2151 Před rokem

  • @marakkarvakkiparambil2385

    മാഷ് ആ പഠിപ്പിക്കുന്നരീതി അദ് കഴിവാണ് സാറാണ് എഥാർത്ത മാഷ് 🙏

  • @shajahanshajahan6507
    @shajahanshajahan6507 Před 8 dny

    9 volt batariyanenkil etra range resistar venam

  • @anithaantony7177
    @anithaantony7177 Před rokem

    6v battery charge cheyan correct allavilulla cut of charger labikan enthu cheyanam. Kadyilninnu vagan kittumo, ethu model annu nalthu, 6v battery charge cheyananu, weighing machinenu upayogikannanu. Please marupady tharumenu prathishikunnu.

  • @minnuhadhi5085
    @minnuhadhi5085 Před 10 měsíci

    239.1 mb

  • @rajeev2156
    @rajeev2156 Před rokem

    Sir 8ohms speaker resister upayogich 24ohms akkanpatumo

    • @simplec
      @simplec  Před rokem

      സ്പീക്കറിനെ കുറിച്ച് മാത്രം ഒരു വീഡിയോ ചെയ്യുന്നുണ്ട് കാത്തിരിക്കുക

  • @shibucr4182
    @shibucr4182 Před rokem

    മോസ്ഫെറ്റ് ചെക്കുചെയ്യാൻ പറ്റുമോ സർ

    • @simplec
      @simplec  Před rokem +3

      മോസ്‌ഫെറ്റ് ടെസ്റ്റിംഗ് സർക്യൂട്ടുകൾ ZenerDiode ടെസ്റ്റിംഗ് സർക്യൂട്ടുകൾ മുതലായവ ഒന്നിനുപുറകെ ഒന്നായി വരുന്നുണ്ട് കാത്തിരിക്കുക

    • @shibucr4182
      @shibucr4182 Před rokem

      @@simplec താങ്ക്സ്

  • @mkm..
    @mkm.. Před rokem

    ഇതിൽ നെഗറ്റീവിലാണല്ലോ ബസറും LED യും കൊടുത്തിരിക്കുന്നത്. തിരിച്ച് പോസറ്റീവിൽ കൊടുത്താൽ പ്രശ്നമുണ്ടോ?

    • @simplec
      @simplec  Před rokem

      എങ്ങിനെ കൊടുത്താലും കുഴപ്പമില്ല ബസറും എൽഇഡിയും സീരീസിൽ വരണമെന്ന് മാത്രം

    • @simplec
      @simplec  Před rokem

      എങ്ങിനെ കൊടുത്താലും കുഴപ്പമില്ല ബസറും എൽഇഡിയും സീരീസിൽ വരണമെന്ന് മാത്രം

  • @justt_sreehhh
    @justt_sreehhh Před rokem

    electronics products nirmmikkan ee site nokkuka
    "instrutables"