കപ്പാസിറ്റർ വളരെ എളുപ്പത്തിൽ എങ്ങനെ ടെസ്റ്റ് ചെയ്യാം !! PART 03 CAPACITOR TESTING METHODS

Sdílet
Vložit
  • čas přidán 2. 07. 2021
  • Thank you all dear viewers for your support !!
    Link for circuit diagram
    drive.google.com/file/d/1WoXl...
    You can also view
    All about resistors
    • RESISTOR TO IGBT ഇനി ട...
    All about capacitors
    • കപ്പാസിറ്റർ - എത്ര തരം...

Komentáře • 152

  • @rarecollections5454
    @rarecollections5454 Před 3 lety +7

    Thanks.....
    Love your content subscribed on the first day of watching your videos, I get so much to learn from your different types of videos.
    Please keep up the good work.
    I want to witness your channel grow towards with millions of subs.....
    Wish you all the best.....
    Thanks and regards,
    Lathif.

  • @martindanymartin9002
    @martindanymartin9002 Před 3 lety +6

    Electronics പഠിപ്പിച്ച sir പോലും ഇത്രയും നല്ലതുപോലെ capacitor testing പറഞ്ഞു thannattilla. Thanks bro

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety

      Happy to hear that!! Thanks for your feedback.. Also share to your friends!!

  • @devannairma3124
    @devannairma3124 Před 3 lety +12

    ഞാൻ ചാനൽ ഇപ്പോഴാണ് കണ്ടത്. കൊള്ളാം bro. മൊത്തത്തിൽ സൂപ്പർ ആയിട്ടുണ്ട്✌🏻✌🏻🔥🔥

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety

      Thanks devan bro 😍Practical Electronics istam ulla ella friends num share chydholu❤️❤️❤️

  • @vasum.c.3059
    @vasum.c.3059 Před 3 lety +1

    കപ്പാസിറ്റർ ടെസ്റ്റ് ചെയ്യുന്ന രീതി വളരെ ഉപകരപ്പെടുന്നതായിരുന്നു.👍.

  • @abdulzaheed5272
    @abdulzaheed5272 Před 3 lety +1

    Thank you brother.... Good explanation

  • @hariks9019
    @hariks9019 Před rokem

    Very Valuable Knowladge for your Demonstration.

  • @dineeshparameswaran5798
    @dineeshparameswaran5798 Před 3 lety +1

    വിശദീകരിച്ചു പറഞ്ഞതിന് നന്ദി

  • @anithamn1693
    @anithamn1693 Před 3 lety

    Very clear explanation!

  • @mohamedgaddafi5596
    @mohamedgaddafi5596 Před 3 lety

    Super bro.നലല explanation.ഒരു പാട് ഉപകാരമായി thanks...

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety

      Thank you mohamed😊ഇലട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും ഈ അറിവ് ഷെയർ ചെയ്യുക!

  • @Ak-px2yw
    @Ak-px2yw Před 3 lety

    നല്ലൊരു മാർഗ്ഗം കാണിച്ചു തന്നതിൽ സന്തോഷം നന്ദി.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety

      താങ്കളുടെ കൂട്ടുകാരിലേക്കും ഈ അറവ് എത്തിക്കുക😊

  • @pradeeptholanur81
    @pradeeptholanur81 Před 3 lety +2

    Nice information!!!

  • @rajannarayanan2759
    @rajannarayanan2759 Před 2 lety

    Very good explain thanku

  • @subramaniantr2091
    @subramaniantr2091 Před 2 lety

    Excellent contents. I love watching your videos.

  • @Kakku526
    @Kakku526 Před 2 lety

    Thank you...

  • @usamath.valanchery.549

    ❤❤❤😄👍👍👍🌹🌹🌹വളരെ ഉപകാരം ആയ വീഡിയോ ഒരു പാട് നന്ദി 🌹🌹🌹

  • @nithinmohan5211
    @nithinmohan5211 Před 3 lety

    ഞാൻ ആദ്യമായിട്ടാണ് ഈ channel കാണുന്നത്, മറ്റുള്ള ചാനലുകളിൽ നിന്നും വ്യത്യസ്തം ആണ്... Subscribe ചെയ്തിട്ടുണ്ട്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety

      Thank you so much Nithin 👍👍 practical Electronics videos Friends num share chyuva 😊

  • @PBTYwRR
    @PBTYwRR Před 2 lety

    Thanks for making videos 👍

  • @koliyotsashi
    @koliyotsashi Před 3 lety

    very good knowledge about the capacitor and good demonstration

  • @TRAVELMEDIAKL18
    @TRAVELMEDIAKL18 Před 3 lety

    ബ്രോ ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് വളരെ ഉപകാരപ്രദമായ വീഡിയോസ് 👍👍👍👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety

      Thank you so much brother👍👍 practical Electronics videos Friends num share chyuva 😊

  • @mayitharamedia5528
    @mayitharamedia5528 Před 3 lety +1

    കിടിലം, Bro '

  • @deepajayanp8074
    @deepajayanp8074 Před 3 lety

    Informative video👏👏Please do more of this type of practical related videos

  • @thomasvarghese6923
    @thomasvarghese6923 Před 2 lety

    Well explained.

  • @reghunair9603
    @reghunair9603 Před 3 lety

    Good information..

  • @rathnakaranprathnakaranp3609

    കൊള്ളാം സൂപ്പർ

  • @anjukrishna800
    @anjukrishna800 Před 3 lety +2

    Good video 👍👍👍

  • @mohmedmansooor488
    @mohmedmansooor488 Před rokem

    Thank u Bai

  • @muhammedshareef1235
    @muhammedshareef1235 Před 3 lety +1

    Adipolli class ❤

  • @anithamn1693
    @anithamn1693 Před 3 lety

    Super,try to present in a lesser speed,so that every can easily achieve the idea

  • @babythomas2902
    @babythomas2902 Před 2 lety

    Sir, ചെറിയ pressure pump ന്റെ Electronic board ഒന്നു വിശകലനം ചെയ്യാമോ? ( circuit diagram, Components, പ്രവർത്തനം, ഓരോ Section ന്റെയും പ്രവർത്തനം)

  • @user-ok3pr7vo2p
    @user-ok3pr7vo2p Před 4 měsíci

    Dc to DC conversion enganeya cheyunatg

  • @muhammedaflah7920
    @muhammedaflah7920 Před rokem

    Ithil last parancha circuit ll C3 capacitor (.01mfd) disc capacitor (103) ittaal mathiyo.naan circuit breadboard ll assemble cheythu,work cheyyunnilla.rand thavana cheythu nokki😔

  • @REGHUNATHVAYALIL
    @REGHUNATHVAYALIL Před 3 lety

    Very informative video 👍

  • @syamkumarks9845
    @syamkumarks9845 Před rokem

    Good video 🎉🎉❤

  • @varghesephilip2379
    @varghesephilip2379 Před 3 lety +2

    Valuable information explained nicely. Please keep it up! Have a doubt! Could you please confirm capacitor C2 values as I can see 2 Electrolytic capacitors on the breadboard. Please 🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety

      Thanks !! One capacitor is used for buzzer coupling , and another is for power supply noise rejection purpose...We can use any values less than 47uF for that

    • @muhammedaflah7920
      @muhammedaflah7920 Před rokem

      Ningal aa circuit undaakiyo,working aano

  • @MrtechElectronics
    @MrtechElectronics Před 3 lety +3

    Good video bro ❤❤❤

  • @spdmoon7332
    @spdmoon7332 Před 3 lety

    Smd ട്രാൻസ്‌ഫോർമറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. അത് ചെക്ക് ചെയ്യാനും. ഉപയോഗങ്ങളും പറഞ്ഞു തന്നാൽ nannayairunnu

  • @raghavana3948
    @raghavana3948 Před rokem

    Very good class

  • @spdmoon7332
    @spdmoon7332 Před 3 lety

    Thanks

  • @shihazshiya305
    @shihazshiya305 Před 3 lety

    Ic desolder ചെയ്യുന്നതൊന്നു കാണിക്കാമോ

  • @pauljoseph226
    @pauljoseph226 Před 2 lety

    Supper explain

  • @samadtech
    @samadtech Před 2 lety

    Bro enik video ishtapettu resistor chek cheyunnath ethe mathiri oru video cheyumo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      Thank you!! For resistor checking we can use 3 in one tester ( included in my electronic tips playlist)

  • @yesudasanh8609
    @yesudasanh8609 Před 2 lety

    Good

  • @vijayanmandiram2595
    @vijayanmandiram2595 Před 3 lety

    Valarey nalla tha. Ithu cheyanu circuit. Daigram koodi tharanam

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety

      Thanks....Here the circuit diagram
      drive.google.com/file/d/1WoXlHepvHBiJ07GGHFwqjif3CeXIo62p/view

    • @muhammedaflah7920
      @muhammedaflah7920 Před rokem

      Ningal circuit nirmicho,working aano

  • @harikrishnap.s525
    @harikrishnap.s525 Před 3 lety +2

    👍👍

  • @reghunathankp5213
    @reghunathankp5213 Před 2 lety

    Nice

  • @arunkalapurakkal
    @arunkalapurakkal Před 3 lety +3

    👏👏👏👍

  • @nasarva9502
    @nasarva9502 Před rokem

    Thanks bro

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před rokem

      Thank you so much brother....Also share to your friends 🤗👍

  • @shyleshtv3287
    @shyleshtv3287 Před 3 lety +1

    👌

  • @spdmoon7332
    @spdmoon7332 Před 3 lety

    Super

  • @mithunjs2533
    @mithunjs2533 Před 2 lety

    ആ പൊളീസ്റ്റർ കപ്പാസിറ്റർ കണ്ടിട്ട് കൊതി ആകുന്നു 😋😋

  • @subairmachincheri9852
    @subairmachincheri9852 Před 2 lety

    നല്ല ശബ്ദ്ദം നല്ല അവതരണം....ഇപ്പോൾ ആണ് ചാനൽ കണ്ടത്...

  • @nidhindelta
    @nidhindelta Před 3 lety +3

    In animation you are applying 9 V to a 6.3V capacitor.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety +3

      Hi bro...It's only for illustrating how it's works. In practical we use all electrolytic capacitors voltage rating above 25v

    • @mvssumeshkumar1403
      @mvssumeshkumar1403 Před 2 lety

      Same doubt bro,

  • @muralinair7093
    @muralinair7093 Před 2 lety

    Super🙏🙏🙏

    • @muralinair7093
      @muralinair7093 Před 2 lety

      My dear friend iam a pensioner your guidance is good that is your gurudhashina jai shree ram ram 🙏🙏🙏

  • @rajeshspidernet
    @rajeshspidernet Před 2 lety

    Super bro ❤️

  • @akshayvenugopal8342
    @akshayvenugopal8342 Před 3 lety

    Electronics circuit inu pattiya wire size etha

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety

      24 AWG - 20 SWG Normally Depeds on current capacity and voltage

  • @ec-tech_5.072
    @ec-tech_5.072 Před 3 lety

    Super broo

  • @muhammedaflah7920
    @muhammedaflah7920 Před 3 lety

    👍

  • @thouheedtechinfo2792
    @thouheedtechinfo2792 Před 2 lety

    Kooduhal risk എടുക്കേണ്ട. ഒരു capacitance check cheyyan പറ്റുന്ന multimeter വാങ്ങുക. 1800 രൂപ ഒള്ളു
    .

  • @thankarajanmv
    @thankarajanmv Před rokem

    👍☺️

  • @noushad2777
    @noushad2777 Před 2 lety

    👍👍👍

  • @justinkv02
    @justinkv02 Před 3 lety +1

    bro collam,,,,upakara pettaver like adikkuuuu

  • @ashrafmk2760
    @ashrafmk2760 Před 3 lety

    ചില Box Capacitor ന് മേൽ 1M എന്ന് കാണാറുണ്ട് ഇതിൻ്റെ mfd value എത്രയാണ് ?
    കാണാറുണ്ട്

  • @pamaran916
    @pamaran916 Před 3 lety +2

    സിംക്രണസ്
    ബക് കൺവെർട്ടറിന്റ വീഡിയോ ചെയ്യാമൊ

  • @spdmoon7332
    @spdmoon7332 Před 3 lety

    👌👌👌👌👌👌👌

  • @daybyday8774
    @daybyday8774 Před 2 lety

    Bro video igane lenthe kanikanda kariyam illa simple ayite chyee

  • @anandhananil
    @anandhananil Před 3 lety

    ഈ astable circuit vache ic check cheyyuvan sadikumo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety +1

      555 ic test chyan pattum.. pinney modify chyuvanekil logic gates ic okke test chyam. www.instructables.com/Build-Your-Own-Logic-Probe-on-the-Cheap-Using-a-55/

    • @anandhananil
      @anandhananil Před 3 lety

      @@ANANTHASANKAR_UA chettante presentation pwoliyane iniyum nalla videos prathikshikunnu

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety

      @@anandhananil Thank you nandhu!! Electronics interested aayulla kootkarkk koode share chyanee

    • @muhammedaflah7920
      @muhammedaflah7920 Před rokem

      Ningal ithil last parancha circuit undaakkiyo,working aano

  • @calicuttechnology417
    @calicuttechnology417 Před 2 lety

    ബ്രോ അനിമേഷൻ ചെയ്യുന്ന സോഫ്റ്റ്‌ വെയർ ഏതാണ്

  • @tejast4834
    @tejast4834 Před 3 lety +1

    ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നു മലയാളത്തിൽ ഇതുപോലെ ഒരു ചാനൽ. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ആയിരുന്നു കണ്ടുകൊണ്ടിരുന്നത് ഇനി മലയാളത്തിൽ.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety

      വളരെ സന്തോഷം😍Thanks bro!! ഇലട്രോണിക്സ് ഇഷ്ടപ്പെടുന്ന താങ്കളുടെ കൂട്ടുകാരിലേക്കും ഈ അറിവ് എത്തിക്കുക.... Thanks again for your great support 💪

    • @tejast4834
      @tejast4834 Před 3 lety

      @@ANANTHASANKAR_UA തീർച്ചയായും ബ്രദർ 💪

  • @bshiyas6126
    @bshiyas6126 Před 3 lety

    മുൾട്ടിമീറ്റർ ഉപയോഗിച്ചു ട്രാൻസ്‌ഫോർമർ എങ്ങിനെ ചെക്ക് ചെയ്യാം ? അതിന്റെ ഒരു വീഡിയോ ചെയ്യാമോ

  • @TheChandranari
    @TheChandranari Před 2 lety

    No use without giving values of different parts used for testing.

  • @harisankarappu125
    @harisankarappu125 Před 3 lety

    Cappacitor test cheyyumbol basar adikkumo

    • @harisankarappu125
      @harisankarappu125 Před 3 lety

      50 v 1000 uf

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety

      High value capacitor aanenkil LED flash cheyum ....Buzzer just on off aakum ....Tick tick sound kelkum instead of beep

  • @azitechnology7703
    @azitechnology7703 Před 3 lety

    ഇതിനു on off switch അല്ലല്ലോ ഉപയോഗിക്കേണ്ടത്

  • @kausn2759
    @kausn2759 Před 3 lety

    ഒരേ വാല്യു ഉള്ള രണ്ട് കപ്പാസിറ്ററന്റെ കളറ് വ്യത്യസ്ഥമാണെങ്കിൽ എന്തെങ്കിലും പ്രത്യേകതയുണ്ടോ
    അതായത് Black - ന് പകരം Blue ആണെങ്കിൽ

  • @manojp6641
    @manojp6641 Před 3 lety

    Brow...video നന്നായിട്ടുണ്ട്..
    ഇത്രയും ബുദ്ധിമുട്ട് ന്റെ ആവശ്യം ഉണ്ടോ...ചെറിയ വാല്യൂ..ഉള്ളത്...അങ്ങ് മാറ്റിയാൽ പോരേ

  • @jomitjoshy2389
    @jomitjoshy2389 Před 2 lety

    12v kodukkan pattuvoo

  • @jayanss3485
    @jayanss3485 Před 2 lety

    റീചാർജ് ടോർചിൻ്റെ ബാറ്ററി ചാർജു ചെയ്യുന്ന വയർ ടെസ്റ്റ് ചെയ്തപ്പൊൾ കൂടൂതൽ ..voltage kaanikkunnu..what is the reason?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      Charging voltage is always greater than battery voltage

    • @jayanss3485
      @jayanss3485 Před 2 lety

      @@ANANTHASANKAR_UA athil 9w led bulb kathunnundu..cheriya shock undu. ithrayum voltage varumpol battery damage aakille?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      @@jayanss3485 Transformerless power supply kk isolation ella , athukond aanu shock adikkunne

    • @jayanss3485
      @jayanss3485 Před 2 lety

      @@ANANTHASANKAR_UA പലരും വീഡിയോ ഇട്ടുകഴിഞ്ഞാൽ സംശയം ചോദിച്ചാൽ മറുപടി പറയാറില്ല.
      പക്ഷെ താങ്കൾ തികച്ചും വ്യത്യസ്തനാണ് . വളരെ നന്ദി .....അപ്പോൾ ഇത് 4v ബാറ്ററിയിൽ കണക്ട് ചെയ്യുന്നതിൽ കുഴപ്പമില്ല അല്ലെ. ഇത് മോസ്‌ക്വിറ്റോ ബാറ്റിലെ circuittinte കാര്യമാണ്. അതുപോലെ റീചാർജ് ടോർച്ചിന്റെയും ബാറ്ററി ചാർജ് ചെയുന്ന വയറിൽ കൂടിയ വോൾടേജ് ആണ് കാണിക്കുന്നത് . ഞാൻ കരുതിയത് കംപ്ലൈന്റ്റ് ആണെന്നാണ്. ഇലക്ട്രോണിക്സ് താങ്കളുടെ വീഡിയോയിലൂടെ പഠിക്കുവാൻ ശ്രമിക്കുകയാണ്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      @@jayanss3485 വളരെ സന്തോഷം Mr Jayan 😊😊
      Also share my channel to your friends ✌️
      ഒരു പോളിസ്റ്റർ കപ്പാസിറ്റർ - ഡയോഡ് റെക്റ്റിഫയർ സർക്യൂട്ട് വഴിയാണ് മോസ്കിറ്റോ ബാറ്റിലേക്കുള്ള ബാറ്ററി ചാർജ് ചെയ്യാനുള്ള പവ്വർ എത്തുന്നത് ഈ സർക്യൂട്ട് വളരെയധികം ചെറുതാണ് ട്രാൻസ്ഫോർമ്മർ പവ്വർ സപ്ലേ വച്ചു നോക്കുമ്പോൾ, പക്ഷേ ട്രാൻസ്ഫോർമ്മറിൽ ഉള്ളതുപോലേ Phase neutral isolation ഇവിടെ ഇല്ലാതത്തതുകൊണ്ടാണ് തൊടുമ്പോൾ ഷോക്ക് അടിക്കുന്നത്, പക്ഷേ എമർജൻസി ലൈറ്റ്,ബാറ്റിൻ്റെ പിടി ഇവ ഒക്കെ പ്ലാസ്റ്റിക് ബോഡി ആയതുകൊണ്ട് അത് സാധാരണ പ്രശ്നമില്ല, പിന്നെ ബാറ്ററി ചാർജ് ചെയ്യുന്ന സമയത്ത് വോൾട്ടേജ് നോക്കിയാൽ മതി , അതാണ് കറക്റ്റ് വോൾട്ടേജ്. ബാറ്ററി ഇല്ലാത്തപ്പോൾ കാണിക്കുന്നത് No load voltage ആണ്

  • @shahamtech4195
    @shahamtech4195 Před 2 lety

    , നഖം മുറിക്കണം വീഡിയോയിൽ നഖം കാണുമ്പോൾ വീഡിയോയുടെ ഭംഗി കുറവ് കാണുന്നു

  • @thomasth3300
    @thomasth3300 Před 3 lety

    ningal enthanu joli cheyyunnath ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety

      ഇലട്രോണിക്സ് അദ്ധ്യാപകനാണ്

  • @a4audiophile92
    @a4audiophile92 Před 3 lety +1

    കോട്ടയം സ്വദേശിയാണോ...

  • @Vanajapc2020
    @Vanajapc2020 Před 2 lety

    പ്ലീസ് യുർ മൊബൈൽ നമ്പർ

  • @abduraheemraheem7619
    @abduraheemraheem7619 Před 2 lety

    റൂമിലെ സീറോ ബൾബ് സ്വിച്ച് ഓഫ് ചെയ്താലും ചെറിയ രീതിയിൽ പ്രകാശിക്കുന്നു
    മറ്റു ബൾബ് കൊളൊന്നും ഇങ്ങനെ സ്വിച്ച് ഓഫ് ചെയ്താലും പ്രകാശിക്കുന്നില്ല.... അതെന്താ....?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      It's due to small leakage current through phase line (from switch gap)

    • @abduraheemraheem7619
      @abduraheemraheem7619 Před 2 lety

      @@ANANTHASANKAR_UA ഇത് ഒരു പ്രോബ്ലം ആണോ.....?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 2 lety

      @@abduraheemraheem7619 it usually happens in rainy seasons....but doesn't have serious issues

    • @abduraheemraheem7619
      @abduraheemraheem7619 Před 2 lety

      @@ANANTHASANKAR_UA സ്വിച് ഗ്യാപ്പിലൂടെ എങ്ങനെ കറന്റ്‌ പാസ് ചെയ്യും....? കറന്റ്‌ പാസ് ചെയ്യാൻ ഒരു മാധ്യമം വേണ്ടേ..... സ്വിച് ഓഫ് ചെയ്യുമ്പോൾ ഫേസ് ലൈൻ വിച്ഛേദിക്കപ്പെടുകയല്ലേ.....

  • @jimmykadaviparambil9622

    സീലിംഗ് ഫാൻ കപ്പാസിറ്റർ LED ടെസ്റ്റർ ഉപയോഗിച്ചു ടെസ്റ്റ് ചെയ്യുവാൻ പറ്റുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety

      Sure sir....It works. The LED will flash and then off indicate the capacitor is good👍

  • @rajendranparakkal7335
    @rajendranparakkal7335 Před 3 lety

    പറഞ്ഞതിൽ ഒരു മാറ്റമില്ലേ? 560 ഓംസ് അല്ലേ പറഞ്ഞത് പക്ഷേ വാല്യു 5 K6 അല്ലേ ചിത്രത്തിൽ ഉള്ളത്.[Green Blue Brown അല്ലേ വേണ്ടത് ] ഇലക്ട്രോണിക്സ് പഠികുന്നവർക്ക് പറ്റിയ രീതിയിൽ താങ്കൾ അവതരിപ്പിക്കന്നതിൽ വിജയിച്ചിരിക്കുന്നു. പിന്നെ ഒരു പേർസണൽ കാര്യം വലത്തെ കൈയ്യിലെ നഖം മുറിക്കാമായിരുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety +1

      560 Ohms, Green Blue Brown Resistor ആണ് Animation ലും & Bread board ലും യൂസ് ചെയ്യ്തിരിക്കുന്നത്......ചിലപ്പോൾ വീഡിയോ എഡിറ്റ് ചെയ്യ്തപ്പോൾ അൽപ്പം colour Saturation കൂടി പോയതാകാനാണ് സാധ്യത....Thanks for your suggestion 💪ഇനി ശ്രദ്ധിക്കാം...നഖം ഇപ്പോൾ Ellam Cut cheydhu set aakki👍👍😊😊

    • @rajendranparakkal7335
      @rajendranparakkal7335 Před 3 lety

      @@ANANTHASANKAR_UA താങ്ക് യു കാണാം സബ്ക്രൈബ് ചെയ്യാം

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Před 3 lety +1

      @@rajendranparakkal7335 Thank you so much!

  • @aboobacker644
    @aboobacker644 Před rokem

    Super

  • @aliaseldho8386
    @aliaseldho8386 Před 3 lety

    👌

  • @rajbalachandran9465
    @rajbalachandran9465 Před 3 lety

    👏👏👏👍💖

  • @e-techelectronicscare9970

    Super