നഷ്ടപ്പെട്ടുപോയ കുഞ്ഞിന് പുനർജ്ജന്മം കിട്ടിയത് പോലെ ഒരു സാക്ഷ്യം കൂടെ ഒത്തിരി ഗംഭീരസാക്ഷ്യങ്ങളും

Sdílet
Vložit
  • čas přidán 25. 11. 2022
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്Time: 9am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil,Kannada,Telugu,Marathi,Konkani, Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക്, കൊങ്കണി, മറാത്തി, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 683

  • @tinujohn3520
    @tinujohn3520 Před rokem +1

    അമ്മേ കൃപാസനം വരപ്രസാധമാതാവേ, മക്കളില്ലാതെ വിഷമിച്ചിരിക്കുന്ന എല്ലാ മക്കളെയും കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ..

  • @syamilijoseph6529
    @syamilijoseph6529 Před rokem +1

    1-3-2023 നടക്കുന്ന സ്കാനിംഗ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏❤️🙏🙏🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏

  • @tintug7211
    @tintug7211 Před rokem +93

    മാതാവേ മക്കൾ ഇല്ലാതെ സങ്കടപെടുന്ന എല്ലാ ദമ്പതിമാരെയും അമ്മ അനുഗ്ഗ്രഹിക്കണേ 🙏

    • @johncyjoseph1308
      @johncyjoseph1308 Před rokem

      TTj uni gf

    • @thomsonjoseph6874
      @thomsonjoseph6874 Před rokem

      ഞങ്ങളുടെ മക്കൾക്കുവേണ്ടിയും പ്രാര്ഥിക്കണമേ, വിവാഹം കഴിഞ്ഞു 6 വർഷം ആയിരിക്കുന്നു. കുഞ്ഞുങ്ങൾ ആയിട്ടില്ല.

  • @reebamathew1117
    @reebamathew1117 Před rokem +1

    എൻ്റെ അമ്മ മാതാവേ ആ കുഞ്ഞിന് രോഗം മാറ്റി കൊടുക്കണേ

  • @mallikasasi1090
    @mallikasasi1090 Před 9 měsíci

    കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ ദാമ്പത്തികൾക്കും ഒരു കുഞ്ഞിനെ കൊടുക്കണേ മാതാവേ 🙏🏻🙏🏻

  • @syamilijoseph6529
    @syamilijoseph6529 Před rokem +1

    അമ്മമാതാവേ ഞങളുടെ പ്രേഗ്നസി ഇൽ ഉള്ള വാവയുടെ ബ്രെയിൻ നിൽ ഉള്ള പ്രശ്നം മാറ്റി തരണേ 🙏🙏🙏

  • @shinyjohnbincyanstin6810

    അമ്മേ കൃപാസന സഞ്ചാരി മാതാവേ അമ്മേ ഞങ്ങളുടെ കടങ്ങൾ ത്വീർക്കുവാനുള്ള വഴി കാണിച്ചു തരേണമേ

  • @achuttyashu4173
    @achuttyashu4173 Před rokem +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്നെ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjusajith304
    @anjusajith304 Před rokem +15

    അമ്മ മാതാവേ 9 വർഷത്തിന് ശേഷം അമ്മ എന്റെ ഉദരത്തിൽ തന്ന കുഞ്ഞിനെ ആയുസും ആരോഗ്യവും നൽകേണമേ 🙏🥰December 16 ആണ് ഫസ്റ്റ് സ്കാനിംഗ് 🙏🥰യാതൊരു കുഴാപ്പമില്ലാതെ അമ്മ മാതാവ് കാത്തോളണമേ 🙏🥰

  • @daisysunil2272
    @daisysunil2272 Před rokem

    എന്റെ മോളെ ഫസ്റ്റ് ക്ലാസ്സ്സോടെ പാസ്സാക്കിയതിന് ഒരായിരം നന്ദി ഈശോക്കും അമ്മയ്ക്കും 🙏🙏🙏🙏🙏🙏🙏

  • @jitz3790
    @jitz3790 Před rokem

    അമ്മേടെ മാതാവേ മക്കളെ ആഗ്രഹിക്കുന്ന എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കണേ 🙏🙏

  • @johnlyka.thechangeoflife3011

    അമ്മേ മാതാവേ അമ്മയുടെ ത്യാഗമാണ് ഈശോ. അതുപോലെ കുഞ്ഞുങളിലത്തെ സഗടം അനുഭവിക്കുന്ന എല്ലാ മകളെയും അനുഗ്രഹികണമേ....

  • @arunadevi6171
    @arunadevi6171 Před rokem

    അമ്മേ കൃപാസനം പ്രസാദവര മാതാവേ ആവശ്യത്തിലും അധികം ധനം നൽകി മറ്റുള്ളവരുടെ മുന്നിൽ തലഉയർത്തി നിർത്തണം ആമേൻ

  • @miyamichu2301
    @miyamichu2301 Před rokem +1

    പരിശുദ്ധ അമ്മേ എൻ്റെയും മോൻ്റെയും വയറുവേദനയും vomiting മാറ്റി തരണേ🙏

  • @anushwarap3281
    @anushwarap3281 Před rokem +2

    അമ്മേ മാതാവേ എന്റെ രണ്ട് മക്കളുടെ സ്വഭാവ ദൂഷ്യങ്ങളെല്ലാം മാറ്റി നല്ല ദൈവത്തിന്റെ മക്കളായി വളരുവാനള്ള ക്യ പ കൊടുക്കെണമേ അമ്മേ

  • @jincyjijo5441
    @jincyjijo5441 Před rokem

    അമ്മ മാതാവേ ഈ മാസം എനിക്ക് ജർമനിക്കു പോകാനുള്ള ഓഫർ ലെറ്റർ കിട്ടണമേ 🙏

  • @laluvarghese8367
    @laluvarghese8367 Před 9 měsíci

    ഈശോയെ അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അമ്മയുടെ പ്രത്യക്ഷീ കരണത്തിന്റെ അനുഭവസാക്ഷി യാക്കി ഞങ്ങളെ ഉയർത്തണമേ

  • @remyaremya3755
    @remyaremya3755 Před rokem

    🙏🏻അമ്മേ പരിശുദ്ധ അമ്മേ എനിക്കും എന്റെ ഭർത്താവിനും ആരോഗ്യവും ആയുസ്മുള്ള ഒരു കുഞ്ഞിനെ നൽകി അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @babugeorge9854
    @babugeorge9854 Před rokem +77

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ മക്കളില്ലാത്ത എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ ഈശോയെ സ്തുതി ആരാധന മഹത്വം ഹല്ലേലൂയ നന്ദി സ്തോത്രം 🙏🏿🙏🏿🎉🙏🏿🎉

    • @merrijhosya853
      @merrijhosya853 Před rokem

      .

    • @jalagakuriakose2028
      @jalagakuriakose2028 Před rokem

      Ammen

    • @joshyjose4796
      @joshyjose4796 Před rokem +1

      Amme. Kadabara.thal. kashtta pedunna allavareum.. Anurahikae

    • @roselinejosephjoseph1150
      @roselinejosephjoseph1150 Před rokem

      Nothing and no one is greater than God. God Himself is the greatest doctor and healer.Praise our Lord God Almighty. Our mother intercede for us and keep us under your maternal mantle . Amen .

  • @amruthasaji3185
    @amruthasaji3185 Před rokem

    അമ്മേ മാതാവേ 1 സേം റിസൾട്ട്‌ വരുമ്പോൾ എനിക്ക് നഷ്ട്ടപെട്ട വിഷയങ്ങൾ കിട്ടണേ ♥️😭വിജയം നൽകണേ അമ്മേ

  • @rosilyvincent4428
    @rosilyvincent4428 Před rokem +2

    എന്റെ ഈശോയെ, പരിശുദ്ധ മാതാവേ, കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കടപ്പെടുന്ന എല്ലാമക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ, 🌹🌹🌹🌹🙏🙏🙏

  • @manuck804
    @manuck804 Před rokem

    എന്റെ അമ്മ മാതാവേ ഈശോയെ അനുഗ്രെഹിക്കണം ഞങ്ങളുടെ കുഞ്ഞിനെകാത്തുകൊള്ളേണമേ എല്ലാം നന്നായി നടത്തി തരണമേ ആമ്മേൻ

  • @bindufrancis6925
    @bindufrancis6925 Před rokem +90

    ഞങ്ങൾക്കും കുഞ്ഞുങ്ങൾ ഇല്ല അമ്മേ 6 വർഷം ആയി അമ്മേ മാര്യേജ്. അമ്മേ ഞങ്ങൾക്കും ഈ വർഷം തന്നെ കുഞ്ഞുങ്ങളെ തന്നു അനുഗ്രഹിക്കണമേ

    • @veenadeepak1116
      @veenadeepak1116 Před rokem +7

      Udambadi edukku.. Nadakkum💯

    • @meghajohn2190
      @meghajohn2190 Před rokem +6

      Ammayodu chodhicho Amma tharum
      Urappa enike anubhavam undai

    • @karthikagopi8097
      @karthikagopi8097 Před rokem +2

      Kitum ethra kashtapetalum vnu udampadi eduku 3 months ullil kunjinte mathavu tharum srishtavinodalle nammal chodikunnath.

    • @anniemony2780
      @anniemony2780 Před rokem +2

      In the name of Jesus grace you will get child

    • @simimartin3570
      @simimartin3570 Před rokem +1

      പരി. അമ്മ നിങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകട്ടെ . കൂറെ മക്കളെ സ്വീകരിക്കാൻ കൃപ നൽകട്ടെ🙏🙏

  • @Rosasworld111
    @Rosasworld111 Před rokem

    പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ

  • @clarammasimon1112
    @clarammasimon1112 Před rokem

    അമ്മേ മാതാവ് എന്റെ മകൻ എടുത്ത ഉടമ്പടി പുതുക്കാൻ അടുത്ത് മാസം അവന് അമ്മ മാതാവ് ലീവ് കൊടുത്തു പുതുക്കാൻ കൃപ തരണേ ആമേൻ 🙏

  • @dewdropsjesty
    @dewdropsjesty Před rokem

    കുഞ്ഞുങ്ങൾ ഇല്ലാതെ ഭരപ്പെടുന് എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മ ആ മക്കളുടെ ജീവിതത്തിൽ ഇടപെടേണ്

  • @savithasunil4001
    @savithasunil4001 Před 8 měsíci +1

    ഈ സാക്ഷ്യം കേട്ടപ്പോൾ നല്ല വിഷമം തോന്നി 🙏🏻🙏🏻 അമ്മേ ഒരായിരം നന്ദി ഇവരെ അനുഗ്രഹിച്ചതിന് 🙏🏻🙏🏻🙏🏻

  • @laisaluckose3243
    @laisaluckose3243 Před rokem

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ തടസ്സം അമ്മേ മാതാവേ ഒന്ന് മാറ്റി തരണേ

  • @ancymk2772
    @ancymk2772 Před rokem +3

    ഇന്നും ജീവിക്കുന്ന യേശുവിന്റെ അനുഗ്രഹം പ്രാപിക്കാൻ അവകാശപ്പെട്ട ഒരു ജനതയായി ഞങ്ങളെ തിരഞ്ഞെടുത്ത പിതാവായ ദൈവമേ സ്തോത്രം 🙏🙏🙏

  • @jitz3790
    @jitz3790 Před rokem

    അമ്മേ മാതാവേ ഞങ്ങൾക്ക് 9 വർഷത്തിന് ശേഷം treatment ഒന്നുമില്ലാതെ ഒരു മകനെ നൽകി അനുഹ്രഹിച്ചതിനു നന്ദി പറയുന്നു 🙏🙏Praise the lord

  • @soumyagrace3138
    @soumyagrace3138 Před rokem +45

    ക്യപാസനം പ്രസാദവര മാതാവേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷികളായി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തേയും ഉയർത്തണമേ🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @dreamworldofraganjaly512
    @dreamworldofraganjaly512 Před rokem +56

    അമ്മ മാതാവേ എന്റെ കുഞ്ഞിനേയും അമ്മ അനുഗ്രഹിക്കണമേ അടുത്ത സ്കാനിങ്ങിൽ ഒരു കുഴപ്പവും എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനു ഉണ്ടാവരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @tintug7211
      @tintug7211 Před rokem +2

      Chechi udambadi eduthittille amma nokkikoum bakki ellam pedikkukaye venda🙏

    • @dreamworldofraganjaly512
      @dreamworldofraganjaly512 Před rokem

      @@tintug7211 എനിക്ക് നേരിട്ട് പോയി ഉടമ്പടി എടുക്കാൻ aneda ഞാൻ ഇപ്പോ muscatil ആണ്

    • @preethikp2286
      @preethikp2286 Před rokem +1

      എന്റെ കുഞ്ഞിനെയും

    • @tintug7211
      @tintug7211 Před rokem +1

      @@dreamworldofraganjaly512 njan prathicholam chechikku vendi don't worry

    • @dreamworldofraganjaly512
      @dreamworldofraganjaly512 Před rokem

      @@tintug7211 thank you മോളെ god bless you❤

  • @shinyshaji2000
    @shinyshaji2000 Před rokem +11

    അമ്മ മാതാവേ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @joshk4738
    @joshk4738 Před rokem

    അമ്മേ എന്റെ കൊച്ചിനെയും സമർപ്പിക്കുന്നു. കുഞ്ഞിന്റെ ശ്വാസനാളം സർജറി കഴിയുമ്പോൾ നോർമൽ ആക്കി തരണേ🙏🙏🙏🙏🙏🙏😭😭😭വായിലൂടെ ഫുഡ്‌ കഴിക്കാൻ krepa തരണേ 🙏🙏🙏🙏

  • @nishasanthosh1563
    @nishasanthosh1563 Před rokem

    മാതാവേ എൻറെ മോളുടെ തൊണ്ടയുടെ അസ്വസ്ഥത എല്ലാം മാറ്റി കൊടുക്കണമെ

  • @ancymk2772
    @ancymk2772 Před rokem +51

    ഈ മകന്റെ സാക്ഷ്യം കേൾക്കുന്ന ഞാൻ,എന്റെ വീട്ടിലുള്ള ആണ്മക്കളുടെ മേലും എന്റെ ഭർത്താവിന്റെ മേലും അമ്മയുടെ കൃപ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🙏

  • @philominaantony9631
    @philominaantony9631 Před rokem

    കൃപാസന൦ മാതാ േവ ഞങ്ങളുടെ ഭവനത്തിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ.

  • @deenakurian193
    @deenakurian193 Před rokem

    എന്റെ അമ്മേ, ആരോഗ്യം നല്കി അനുഗ്രഹിക്കണമെ.5th may ലേ എന്റെ ഡ്രൈവിംഗ് tests pass ആക്കി തരണമെ 🙏

  • @annsvideo6377
    @annsvideo6377 Před rokem

    അമ്മേ മാതാവേ എനിക്കു തന്ന 2 കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ

  • @suseelavengoor7871
    @suseelavengoor7871 Před rokem

    മാതാവേ എന്റെ ദിവ്യക് ഒരു ആണ് കുഞ്ഞിനെ തരേണമേ മൂത്ത കുട്ടിക്ക് ഏഴു വയസായി മാതാവേ ഈ മാസം തന്നെ പ്രെഗ്നന്റ് അവണമേ ഞാൻ sakhyam പറഞ്ഞു കൊളളാം ആമേൻ

  • @kittysebastian7365
    @kittysebastian7365 Před rokem +1

    അമ്മേ മാതാവേ തിരുകുമാരനായ് ഈശോയേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ സഹായികണ്ണേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏

  • @rosilyvincent4428
    @rosilyvincent4428 Před rokem +9

    എന്റെ ഈശോയെ, എന്റെ അമ്മേ മാതാവേ, കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കടപ്പെടുന്ന എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ, 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹😘😘😘😘

  • @reejarajesh261
    @reejarajesh261 Před rokem

    അമ്മയുടെ ८പതൃക്ഷീകരണത്തിൻെറ സാക്ഷിയായി എന്നെയു० കുടു०ബത്തെയു० ഉയർത്തണമേ,ഉടബടി നിയോഗങ്ങൾ സാദിച്ച് തരണമേ

  • @johncymathew3284
    @johncymathew3284 Před rokem

    അമ്മേ മാതാവേ എന്റെ കുടുംബത്തെ samarpikunnu അമ്മയുടെ prethishekaranathinte സ്ഥിരം സാക്ഷിയാക്കി എന്നെയും എന്റെ kudumpatheum eshunamathil uyarthename

  • @jisnaaneesh4033
    @jisnaaneesh4033 Před rokem +27

    അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രതിക്ഷികരണത്തിന്റെ സ്ഥിര സാക്ഷിയായി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏

  • @shynijarajesh6706
    @shynijarajesh6706 Před rokem

    അമ്മേ ഞങ്ങൾക്കും കുഞ്ഞുങ്ങൾ ഇല്ലാ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമെ ഞങ്ങളെ കൈവിടല്ലെ

  • @simipradeep5321
    @simipradeep5321 Před rokem

    അമ്മ മാതാവേ എന്റെ ഉദരത്തിലെ ശിശുവിനെ അനുഗ്രഹിക്കണേ

  • @beenathomas4736
    @beenathomas4736 Před rokem +6

    അമ്മ മാതാവേ, കുഞ്ഞു ഇല്ലാത്ത ഓരോ ദമ്പതികൾ അനുഗ്രഹം പ്രാപക്കുവാൻ കൃപ നൽകണമേ. അവരുടെ നിലവിളി കേട്ടു അനുഗ്രഹം നൽകണമേ ആമേൻ

  • @AmmuAmmu-vq5sz
    @AmmuAmmu-vq5sz Před rokem

    മാതാവേ ഞങ്ങൾക്കും ദൈവം അ നുഗ്രഹമുള്ള മക്കളെ തരണേ

  • @nithapaul6532
    @nithapaul6532 Před rokem +8

    അമ്മ മാതാവേ എല്ലാ മക്കളേയും അനുഗ്രഹിക്കണേ കാത്തുരക്ഷിക്കണേ🙏

  • @alphonsamj3476
    @alphonsamj3476 Před rokem +24

    എന്റെ വയറുകളാലും, ബുദ്ധിമുട്ടും, ഷുഗറും അമ്മ ഏറ്റെടുക്കണമേ 🙏ഇ വിഷമം സഹിക്കുന്ന അമ്മയെ വിളിച്ചു പ്രാർത്ഥിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിച്ചു സൗഖ്യം കൊടുക്കണമേ 🙏

  • @kittysebastian7365
    @kittysebastian7365 Před rokem +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ നവംബർ 19 nadanna oet exam uk score nalki സാക്ഷ്യം പറയൻ അനുഗ്രഹിക്കണ്ണേ

  • @rosilytt9056
    @rosilytt9056 Před rokem

    അമ്മമ താവേ എന്റെ മകന് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണ🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @bindur7919
    @bindur7919 Před rokem +6

    ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എന്റെ കിടപ്പാടം സംരക്ഷിക്കാൻ അമ്മക്ക് കഴിയില്ലേ അമ്മേ തിങ്കളാഴ്ച വലിയ സീൻ ആവുമോ അമ്മേ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തേണമേ 🙏സാക്ഷിയാക്കേണമേ 🙏

  • @simipradeep5321
    @simipradeep5321 Před rokem +1

    അമ്മ മാതാവേ നിനക്ക് നന്ദി നന്ദി നന്ദി

  • @soumyas4608
    @soumyas4608 Před rokem +11

    മാതാവേ.... എന്നോട് കരുണ തോന്നി ഒരു കുഞ്ഞിനെ തരേണമേ 🙏🙏🙏🙏 കൈവിടല്ലേ..... അമ്മേ...

  • @rosilyvincent4428
    @rosilyvincent4428 Před rokem

    എന്റെ അമ്മേ പരിശുദ്ധ മാതാവേ, ആവേ ആവേ ആവേ മരിയ, 🌹🌹🌹🙏🙏🙏🙏🙏

  • @clarammasimon1112
    @clarammasimon1112 Před rokem

    കൃപ സനം അമ്മേ ഈ സഹോദർ ടെ ഉടമ്പടി ഇൽ എന്റെ അസുഖം ഞാൻ അമ്മ യോട് വിശ്വാസത്തോടെ പ്രാത്ഥിക്കുന്നു.. എന്റെ കിഡ്നി സ്റ്റോൺ.. എന്റെ ജീവിത പങ്കാളി ടെ കിഡ്നി സ്റ്റോൺ.. മല തടസ്സം.. വെരിക്കോസ് പ്രശ്നം മൂലം 10 വർഷം ആയി ഉള്ള ഈ പ്രശ്നം എല്ലാം എടുത്തു മാറ്റി ആരോഗ്യം തിരിച്ചു തരണേ ആമേൻ 🙏🙏🙏

  • @lillykuttydas3496
    @lillykuttydas3496 Před rokem

    അമ്മ മാതാവേ എന്റെ ഹൃദയത്തിന്റെ രാജ്ഞീ..സൗരഭിന്റെ parents നെ സമർപ്പിക്കുന്നൂ

  • @saumya4608
    @saumya4608 Před rokem +4

    അമ്മ മാതാവേ എന്റെ ചേച്ചിക്ക് ഒരു കുഞ്ഞിനെ കൊടുക്കണമേ 🙏🙏🙏🙏🙏😭😭😭😭😭

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +11

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @silvianish9732
    @silvianish9732 Před rokem

    അമ്മ മാതാവ് ഒരു വീട് വേണം. എത്രയും പെട്ടന്ന് ഒരു സ്ഥലം വാങ്ങി വീട് പണിയാൻ വേണ്ട സാമ്പത്തികം ഒരുക്കി സഹായിക്കാൻ പ്രാർത്ഥിക്കുന്നു

  • @maryjasmine
    @maryjasmine Před rokem +2

    അമ്മേ കൃപാസനം മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ ദമ്പതിമാരെയും അനുഗ്രഹിക്കേണമേ🙏🙏🙏

  • @panditraj7251
    @panditraj7251 Před rokem +11

    പരിശുദ്ധ അമ്മെ കേരളം മാത്രമല്ല ലോകം മുഴുവനും അങ്ങേ സ്നേഹം അനുഭവിക്കുന്ന ഈ സമയത് അമ്മെ എന്നോടും കാരുണ്യം തോന്നണമേ ,ബസലേലിനെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ ,ഈശോ അങ്ങേ നാമത്തിനു മഹത്വം

  • @gayathrivs6539
    @gayathrivs6539 Před rokem +3

    എനിക്ക് ആരുമില്ല അമ്മക്ക് അറിയാലോ എന്റെ മക്കൾക്കും ഞാനല്ലാതെ ആരുമില്ല അമ്മേ ഞങ്ങളെ ഉപേക്ഷിക്കരുതേ ചേർത്ത് നിർത്താൻ കനിവുണ്ടാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rincyraju6575
    @rincyraju6575 Před rokem

    അമ്മേ എന്റെ ലോൺ അടച്ചു തീർത്തു തരണമേ

  • @liyaprince2388
    @liyaprince2388 Před rokem +21

    അമ്മേ മാതാവേ എൻറെ ജീവിതപങ്കാളിയും വീട്ടുകാരെയും എൻറെ വീട്ടുകാരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുകയാണ് ഞങ്ങളുടെ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വഴക്കുകളും കേസുകളും കുടുംബ ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളും അമ്മ പരിഹരിച്ചു തരണമേ എന്റെജീവിതപങ്കാളിയുടെ കൂടെ സന്തോഷത്തോടെ സമാധാനത്തോടെ കുടുംബജീവിതം നയിക്കുവാൻ അമ്മസാധിച്ചു തരണമേ എന്നെയും എൻറെ കുടുംബത്തെയും അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഞങ്ങളെ ഉയർത്തണമേ ആമേൻ

  • @babukottaram4839
    @babukottaram4839 Před rokem +17

    ദൈവത്തിനു മഹത്വം 🙏🙏🙏
    പരിശുദ്ധ കൃപാസനം പ്രസാദവരമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏

  • @layamartin9434
    @layamartin9434 Před rokem +23

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏❤️✨️

  • @snehappuassuntha8284
    @snehappuassuntha8284 Před rokem

    അമേമ മാതാവ് യേശുവേ സുരേഷിന് സൃപ്നക്കും. ഒരു കുഞ്ഞിനെ നൽകണമെന്ന് അപേക്ഷിക്കുന്നു

  • @jancythomas2655
    @jancythomas2655 Před rokem

    എന്റെ അമ്മേ മക്കളുടെ എല്ലാ രോഗങ്ങളും മാറ്റണെ🙏 എഴുതിയിരിക്കുന്ന എല്ലാ പരീക്ഷകൾക്കും ഉന്നത വിജയവും. ജോലിയും. ദൈവ കൃപയും ലഭിക്കാനും . മകളുടെ കുടുബ ജീവിതത്തിൽ സമാധനവും ഐശ്വര്യവും തരണെ🙏

  • @reenavarghese4165
    @reenavarghese4165 Před rokem

    അമ്മേ മാതാവേ എൻ്റെ Bilshad മോന് പഠിക്കുവാനുള്ള കൃപയും അനുഗ്രഹവും നല്കി അനുഗ്രഹിക്കണമെ

  • @chinchugeorge4801
    @chinchugeorge4801 Před rokem +6

    'അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏

  • @beenagomez5341
    @beenagomez5341 Před rokem +17

    അമ്മ മാതാവേ ചെയ്തു തന്ന എല്ലാ കാര്യത്തിനും നന്ദി പറയുന്നു മാതാവേ

  • @anoopkt8192
    @anoopkt8192 Před rokem

    അമ്മേ മാതാവേ ഞങ്ങളുടെ മോളുടെ തലയിലെ ബ്ലോക്ക്‌ മാറ്റിത്തരാണമേ. അവളുടെ തലയുടെ വലിപ്പം കുറച്ചു കൊടുക്കനമേ. ഞങ്ങൾക്ക് പൂർണാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

  • @treesatd
    @treesatd Před rokem

    അമ്മേരക്ഷ പെടാനാവാതെ എന്നെ വലക്കുന്ന എല്ലാ തിന്മകളെയും അമ്മയുടെ ലോക്ക് ഇട്ടു പുട്ടണമേ എന്നാലേ ഞാൻ രക്ഷ പെടു ave മാറിയ ave മരിയ ave മരിയ ave മാറിയ 🙏🌹🙏❤️🙏

  • @thressiajolly4117
    @thressiajolly4117 Před rokem

    അമ്മയെ കൃപാസരപ്രസാദ് ഞങ്ങൾ തരണം ചെയ്യുന്ന പ്രതിസന്ധിയിൽ ഇടപെടണം എന്ന് പ്രാർത്ഥിക്കുന്നു

  • @alphonsarijo5429
    @alphonsarijo5429 Před rokem

    അമ്മ വലിയ ഒരു സഷ്യം ആണ് അമ്മ ഇതുപോലെ അമ്മയുടെ sagshi ആക്കി ഞ കളയും അമ്മ അനുഗ്രഹം താരണമാ

  • @anakhalechu36
    @anakhalechu36 Před rokem

    അമ്മേ ഡിസംബർ 7ന് മുൻപ്, ജോലി യുടെ വലിയ അത്ഭുതം തരണേ, വേറെ ജീവിതം മാർഗം ഒന്നും ഇല്ല, അമ്മേ, ഫസ്റ്റ് ചാൻസിൽ പോകാൻ, ഫിസ്റ്റുല രോഗം സൗഖ്യം

  • @sijishiju6907
    @sijishiju6907 Před rokem

    അമ്മേ മാതാവേ anda കൂട്ടുകാരിക് ഒരു കുട്ടിയെ കൊടുത്തു അനുഗ്രഹിക്കണമേ

  • @r_oh_i_th
    @r_oh_i_th Před rokem

    അമ്മേ മാതാവേ എന്നോട് കരുണ തോന്നെ ണമേ 🙏🙏🙏🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh Před rokem +3

    അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ

  • @kunjumolkoshy209
    @kunjumolkoshy209 Před rokem +1

    മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കപ്പെട്ട തലമുറയെ കൊടുത്തു അവരെ അനുഗ്രഹിക്കണേ അമ്മേ യേശുവേ നന്ദി ആരാധന മഹത്വം 🙏🙏🙏

  • @sheebajoslin4525
    @sheebajoslin4525 Před rokem +6

    അനുഗ്രഹിതയായ പരിശുദ്ധ അമ്മ മതാവേ എന്റെയും കുടുംബത്തിലെ എല്ലാവരുടെയും ഹൃദയത്തിൽ പരിശുദ്ധ മാവ് നിറയെണമേ എന്ന് അപേക്ഷിക്കുന്നു

  • @minijoy2103
    @minijoy2103 Před rokem +1

    അമ്മേ മാതാവേ അമ്മയുടെ സ്ഥിരം സാക്ഷിയാക്കണമേ, എല്ലാ പൈശാചിക പോരാട്ടങ്ങളിൽ നിന്നും വിടുതൽ തരണമേ

  • @vijiviji7592
    @vijiviji7592 Před rokem +4

    അമ്മേ മാതാവേ എല്ലാ കുഞ്ഞുമക്കളെയും അമ്മ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @remyaraj2257
    @remyaraj2257 Před rokem +4

    🙏🙏🙏അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏ഞങളുടെ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ 🙏🙏🙏

  • @shinybaby6591
    @shinybaby6591 Před rokem

    അമ്മേ പരിശുദ്ധയമ്മേ എന്റെ മകനിൽ പരിശുദ്ധൽ മാവിന്റെ പ്രേവർത്തനമുണ്ടാകണേ എന്റെ മകൻ കർത്താവിനാ ൽ അനുഗ്രഹിക്കപ്പെടണേ എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളേയുമോർക്കണേ അമ്മേ ക്രെപാസനമ്മേ ഞങ്ങളെ മറക്കല്ലേ

  • @sinijose9523
    @sinijose9523 Před rokem +1

    അമ്മേ മാതാവേ അങ്ങേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി ഞങ്ങളെ മാറ്റേണമെ

  • @sindhusindhu2401
    @sindhusindhu2401 Před rokem +1

    അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ 🙏🙏🙏

  • @sheebagins5412
    @sheebagins5412 Před rokem +3

    അമ്മേ മാതാവേ നിഷായെയും ജിഷയെയും അമ്മയുടെ അനുഗ്രഹത്താൽ പൂർണ ആരോഗ്യമുള്ള മക്കളെ നൽകണേ

  • @anitha1627
    @anitha1627 Před rokem +3

    എന്റെ അമ്മേ എന്റെ മോന് S S L C exam ന് Full A + നൽകി അനുഗ്രഹിക്കണമേ 🙏

  • @alby__8285
    @alby__8285 Před rokem

    Ente ella frdsneyum pass akki thannathinu amma mathavinu orayirayiram nanni, ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nimivarghese-roys1536
    @nimivarghese-roys1536 Před rokem +3

    അമ്മേ... മാതാവേ... മക്കളുടെ രോഗവസ്‌ഥ എത്രയും പെട്ടന്ന് മാറ്റി തരണമേ🙏🙏🙏...അനുഗ്രഹിക്കണമേ 🙏🙏🙏🙏അമ്മേ....

  • @user-xb5nm2tx9i
    @user-xb5nm2tx9i Před rokem +7

    എന്റെ അമ്മേ മാതാവേ വിശുദ്ധി തരണേ.... ഉറച്ച വിശ്വാസം തരണേ.... എനിക്ക് അനുഭവം തരണേ 👏👏👏👏

  • @bipinkumar.vbipinkumar4493

    അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യo നൽകി അനുഗ്രഹിക്കേണമേ എന്റെ വാഹനം വിൽക്കുവാനും കടബാദ്ധ്യത തീർക്കുവാനും സാധിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏

  • @omanageorge5702
    @omanageorge5702 Před rokem

    Amme mathave ente annamole athraum വേഗം നടക്കാൻ അനുഗ്രഹിക്കേണമേ എൻ്റെ മക്കളുടെ വിശ്വാസം vardhipicaname പരിശുദ്ധ kurbhanaye snehi can shacdhiyum krupaum നൽകേണമേ

  • @anitha1627
    @anitha1627 Před rokem +3

    എന്റെ അമ്മേ എന്റെ പങ്കാളിയുടെ അലർജി ശ്വാസംമുട്ട് പൂർണ്ണമായി മാറ്റിജോലി ചെയ്യാനുള്ള നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏

  • @sudhamangattil7461
    @sudhamangattil7461 Před rokem +2

    അമ്മ മാതാവേ 🙏എനിക്കും കൂടുതൽ ആയി പ്രേഷിത പ്രവർത്തനവും കാരുണ്യ പ്രവർത്തനവും ചെയ്യാൻ ഉള്ള സാഹചര്യം ഉണ്ടാക്കി തരണമേ 🙏🙏

  • @anuabraham4851
    @anuabraham4851 Před rokem +1

    അമ്മേ മാതാവേ betsy ചേച്ചിക്കും sony ചേട്ടനും ഒരു കുജിനെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻 ആവേ മരിയ