പ്രതീക്ഷകൾക്കും അതീതമായൊരു ആലാപനം...!!

Sdílet
Vložit
  • čas přidán 27. 08. 2024
  • #FlowersTopSinger3 #ViralCuts

Komentáře • 150

  • @prasad7116
    @prasad7116 Před rokem +43

    ഞാൻ മുമ്പും പലതവണ പറഞ്ഞത് തന്നെ പിന്നെയും പറയുന്നു മുക്തിക വളരെ നല്ല ഭാവിയുള്ള ഒരു ഗായികയാണ്. എന്തൊരു ഭാവമാണ് മോളുടെ ഗാനത്തിൽ വരുന്നത്. ഈ സീസണിലെ മികച്ച പാട്ടുകാരിൽ മുമ്പിൽ തന്നെയാണ് എന്നും മുക്തിക. All the best & keep going mole💯👍💟

  • @sudarsananp1765
    @sudarsananp1765 Před rokem +10

    എന്റെ മുക്തിക മോളേ . എന്താ ഒരു ഭാവമായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ! മോൾഉന്നതങ്ങളിൽ എത്തട്ടെ. ഞങ്ങളെ പ്രാർത്ഥന ഉണ്ടാകും.🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞💞

  • @user-kz9sh4bm7t
    @user-kz9sh4bm7t Před měsícem

    എന്റെ മോളെ, ഒരു രക്ഷയില്ല. എന്റെ ഹൃദയം നിറഞ്ഞ ഒരായിരം ഉമ്മ 😘😘😘😘🎉🎉🎉🎉ലോകം അറിയപ്പെടുന്ന നല്ല ഗായിക ആകട്ടെ എന്റെ മോൾ.

  • @user-tc7rq9nr3i
    @user-tc7rq9nr3i Před rokem +8

    മുച്ചുക്കുട്ടി പറയാൻ വാക്കുകൾ. ഇല്ല. മനസ്‌ നിറഞ്ഞു. ലവ് u മുത്തേ

  • @asok-yf4ck
    @asok-yf4ck Před rokem +38

    Muchootty is No:1Singer I love you മുത്തേ ❤️❤️❤️❤️❤️

  • @rejeeshmk1
    @rejeeshmk1 Před rokem +7

    I love you molu..... Great singer.... മോളെ പോലെ തന്നെ സുന്ദര ഗാനലാപനം 🥰

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 Před rokem +8

    മോളെ നല്ലൊരു ഭാവിയുണ്ട് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @shajimv464
    @shajimv464 Před rokem +23

    എന്റെ മുത്തേ എന്തോരംലാപനം മോളെ മോൾക്ക്‌ ഈശ്വനുഗ്രഹം എന്നുമുണ്ടായിരിക്കട്ട ❤❤❤❤

  • @sobhanavenugopal5512
    @sobhanavenugopal5512 Před rokem +10

    മുക്തിക No l singer 🌹🌹🌹🌹👏🏻👏🏻❤️

  • @neenagirish5883
    @neenagirish5883 Před rokem +14

    So proud of you ❤️👏❤🎉 Mukthi 💞💯💞

  • @harithankappanvaikom723
    @harithankappanvaikom723 Před rokem +9

    ഹോ... പൊന്നുമോളെ എന്തൊരു ഫീൽ എന്തൊരു ആലാപനം... വിശ്വസിക്കാൻ പറ്റുന്നില്ല... അത്ര ഗംഭീരം... 👏🏼👌🏻🥰🌹 അപാര കഴിവുള്ളൊരു, ലോകം അറിയപ്പെടുന്നൊരു പാട്ടുകാരി ആകും മോള്..ജഗതീശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ എപ്പോഴും... 🙏🏻🙏🏻🙏🏻❤️

  • @anithatnair8658
    @anithatnair8658 Před rokem +11

    ഈ song വീണ്ടും വീണ്ടും കേള്‍ക്കുന്നു ❤molku എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

  • @sastadas7670
    @sastadas7670 Před rokem +16

    എന്തൊരു ഭാവം ആണ് മോളെ. മനസ്സിനെ ആർദ്രം ആക്കുന്നു ഗാനം.
    എല്ലാ നന്മകളും നേരുന്നു പ്രാർത്ഥിക്കുന്നു.

  • @SusanSusan-ol2xy
    @SusanSusan-ol2xy Před rokem +7

    Top band👌👌👌👌👌andhaaaaaa feel

  • @chilambolidanceacademy1910

    ചക്കരെ ഈ ഒരു പാട്ട് മതി mol ആരാന്നു മനസിലാക്കാൻ. I love you ചക്കരെ ❤️❤️❤️❤️

  • @madhuji9927
    @madhuji9927 Před rokem +14

    What a voice, amazing rendition. This little girl... dream performance.

  • @ambalayam45
    @ambalayam45 Před rokem +12

    മനോഹരമായ ഗാനാലാപനം. സുന്ദരം.

  • @venunarayanan2528
    @venunarayanan2528 Před rokem +7

    മുക്തികാ മോളൂ ഒന്നും പറയാനില്ല. വളരെ മനോഹരമായി ഗാനം ആലപിച്ചു. അഭിനന്ദനങ്ങൾ...💕💕💕💕💕💕💐💐💐💐💐💐

  • @A-non-religious-person3
    @A-non-religious-person3 Před rokem +7

    എത്രവട്ടം കേട്ടു എന്നറിയില്ല മോളേ . നിനക്ക് എല്ലാ ഐശ്വര്യങ്ങളും ദൈവം തരും. മനസ്സ് നിറഞ്ഞു 😊🥰

  • @jollyva7698
    @jollyva7698 Před rokem +11

    Excellent singing..
    Mukthika is No.1.
    Keep going..❤❤❤❤❤

  • @JayadeepSKumar-mv6vd
    @JayadeepSKumar-mv6vd Před 11 měsíci +3

    Out of the world.great singer☝👍👍

  • @aashish1363
    @aashish1363 Před 11 měsíci +2

    മുച്ചുക്കുട്ടി... എത്ര തവണ കേട്ടാലും മതിയാവില്ലടാ... 🥰🥰🥰

  • @sobhanavenugopal5512
    @sobhanavenugopal5512 Před rokem +7

    എത്ര കേട്ടാലും മതിവരുന്നില്ല ലവ് യു മുത്തേ ❤❤❤🎉🎉🎉

  • @umeshpv7321
    @umeshpv7321 Před rokem +8

    Outstanding
    No words
    All the best 👍
    God shower His blessings to you and your supporters

  • @sureshbabu9118
    @sureshbabu9118 Před rokem +6

    മോളു കുറച്ചു നാൾ മുൻപ് ജഡ്ജസിനോട് ഒരു gessal paadatte എന്ന് പറഞ്ഞു annu മോൾ നന്നായി പാടി അന്നെ ദിവസം തന്നെ മനസ്സിലായി you are blessed 😊❤

  • @pdpradeep
    @pdpradeep Před rokem +5

    Great talented young singer Mukta. Keep it up, god bless you.

  • @user-yj7tl5lf6x
    @user-yj7tl5lf6x Před rokem +7

    All the best mukthika🎉🎉🎉🎉🎉

  • @aliceannie6722
    @aliceannie6722 Před rokem +5

    Ys...muchootty super singer❤️❤️

  • @sreedevir8476
    @sreedevir8476 Před rokem +8

    U can become a singer with such a dynamics in singing jz like chithramma ❤❤

  • @arsnlin
    @arsnlin Před rokem +11

    Amazing! ❤💚💙

  • @raghavant5259
    @raghavant5259 Před rokem +10

    Super performance ❤🎉😂

  • @alicegeorge376
    @alicegeorge376 Před rokem +6

    Heart touching performance love u mutte

  • @pushpangathanniroshabhavan4889

    Beautiful Singing 🌹🌹

  • @renukadeviss376
    @renukadeviss376 Před rokem +5

    സുന്ദരമായ ആലാപനം

  • @jalajagopinathan2591
    @jalajagopinathan2591 Před rokem +4

    ഹോ മോളെ പരായൻവാക്കുകൾ ഇല്ല God bless

  • @vinodponnu2254
    @vinodponnu2254 Před rokem +6

    ❤️സൂപ്പർ

  • @dencilcecilpereiradencil

    Excellent , speechless ❤

  • @Sudeeshmambally-lw2rk
    @Sudeeshmambally-lw2rk Před rokem +7

    Mukthika I love you ❤❤❤❤❤❤

  • @raghunathanmenon9771
    @raghunathanmenon9771 Před rokem +6

    Very good singer no doubt at all molu. Keep it up and go ahead

  • @DeepaDeepa-ry6ds
    @DeepaDeepa-ry6ds Před rokem +6

    Suuper molu

  • @madhuji9927
    @madhuji9927 Před rokem +4

    Whenever I listen to this.. oh how devine

  • @ranisibichen8065
    @ranisibichen8065 Před rokem +8

    She is very simple

  • @sheelathulasi8653
    @sheelathulasi8653 Před rokem +6

    Muthe entha feel❤❤❤❤

  • @xavier08kv
    @xavier08kv Před rokem +2

    Mukthika you are super.

  • @sheebasalim1077
    @sheebasalim1077 Před rokem +7

    Beautiful singing

  • @AbhijithAppu-ln7iu
    @AbhijithAppu-ln7iu Před rokem +3

    My fav song ❤️ അറിയാതെ വന്നെൻ ഹൃദയത്തിലെ മഴമേഞ്ഞ കൂട്ടിൽ കൂടെറി നീ 👌 മോളുസ് പൗളിച്ചു ❤️ നൈസ് വോയിസ്‌ 🥰

  • @lathasudhakaran7244
    @lathasudhakaran7244 Před rokem +4

    ❤❤❤sweet singing 👏👏👏👏👏👍👍👍👌👌👌👌👌

  • @sreekalar9929
    @sreekalar9929 Před rokem +2

    Super.... Super... Dear Molu

  • @kalathilpappachan512
    @kalathilpappachan512 Před 5 měsíci

    Amazing rendering beautiful llly done. Such a beautiful sound. Bless you Moley!

  • @sreeleshp9612
    @sreeleshp9612 Před rokem +5

    Nalla talent ulla kuttikal top singeril vijayichathayi kanditila

  • @kunhumonkj4005
    @kunhumonkj4005 Před rokem +5

    ഈ പാട്ട് കുറെ കേട്ടു ഞാൻ 🙏🙏🙏

  • @kunhumonkj4005
    @kunhumonkj4005 Před rokem +11

    ഈ കുട്ടി നമ്മളെ കരയിക്കുവാ ഒപ്പം രാജേഷും

  • @shibunanu9604
    @shibunanu9604 Před 11 měsíci +2

    Mole so sweet voice. You are very talented singer. Good future.

  • @baluvinu558
    @baluvinu558 Před rokem +3

    manoharam

  • @prabhakarankj2665
    @prabhakarankj2665 Před 7 měsíci

    എത്ര കേട്ടാലും മതിവരാത്ത ഗാനം ആ

  • @dencilpereira
    @dencilpereira Před 11 měsíci +2

    Darling awesome 🎉🎉🎉🎉🎉❤

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 Před rokem +4

    മോളെ സൂപ്പർ 🌻🌻🌻🌻

  • @rebithaop235
    @rebithaop235 Před rokem +3

    Super molu..👍❤️

  • @user-br9gv8td1p
    @user-br9gv8td1p Před 11 měsíci +2

    Muthe ... super ❤

  • @SusanSusan-ol2xy
    @SusanSusan-ol2xy Před rokem +5

    ❤️❤️❤️👌👌👌

  • @sumathy_sasikumar
    @sumathy_sasikumar Před rokem +2

    Super mole All the best

  • @chandrikadevi9137
    @chandrikadevi9137 Před 3 měsíci

    മോളുടെ പാട്ടുകൾ സൂപ്പർ ❤❤❤

  • @lailanisha8075
    @lailanisha8075 Před rokem +3

    Love u Muktika..so heavenly ur voice...All the wishes for ur future Musical career 💗

  • @resmigvchandrakantham4106

    ❣️❣️❣️🎉🎉🎉

  • @indiradevi6921
    @indiradevi6921 Před rokem +4

    Wah wah sweet tune song s janaki thoytupoi molufe pattu❤❤❤❤kettu kazhingu🎉🎉🎉wah waiwah indira aligarh❤❤❤🎉🎉🎉😮😮😮😢

  • @sudhanair9306
    @sudhanair9306 Před rokem +2

    Wonderful

  • @ananthraman7604
    @ananthraman7604 Před 7 měsíci

    super molu beautiful voice top brands quality God gifted child God bless you

  • @HARI7424
    @HARI7424 Před 7 měsíci

    ഈ പൊന്ന് മോളെ ഇന്ന് (7.01.2024)കൊല്ലം കലോത്സവ വേദിയിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ കണ്ട് ... എൻ്റെ മനസ് നിറഞ്ഞു . അവിടെ ഒന്ന് പാട്ട് പഠിക്കാൻ പറ്റിയില്ല.

  • @mrinalinisanthosh9334
    @mrinalinisanthosh9334 Před 11 měsíci +1

    Super Super

  • @sureshbabu9118
    @sureshbabu9118 Před rokem +3

    Mukthika ❤😊

  • @mrinalinisanthosh9334
    @mrinalinisanthosh9334 Před 11 měsíci +1

    Flute.... Super

  • @senantvpm2444
    @senantvpm2444 Před rokem +2

    Mole 💕💕💕💕💕

  • @babypk8340
    @babypk8340 Před rokem +3

    Super

  • @Lissy-rm3xc
    @Lissy-rm3xc Před rokem +3

    God bless you my dear.

  • @sandhyasumesh6287
    @sandhyasumesh6287 Před rokem +2

    Soopeerrrrrr molutee 🥰🥰❤️

  • @tmvijayalakshmi2896
    @tmvijayalakshmi2896 Před 7 měsíci

    What a voice, unparalleled rendering .God bless ❤

  • @User-e-q2e
    @User-e-q2e Před rokem +3

    Very nice moloo

  • @rohinijk8504
    @rohinijk8504 Před 11 měsíci

    Super super super molu. Umma 🥰🥰🥰

  • @shijuchippy2345
    @shijuchippy2345 Před rokem +5

    ❤️❤️❤️❤️❤️

  • @thulaseesharjah544
    @thulaseesharjah544 Před rokem +2

    So good molu

  • @SanthoshJohnson-tj5pt
    @SanthoshJohnson-tj5pt Před rokem +3

    Super molu

  • @jayasreekr1240
    @jayasreekr1240 Před rokem +7

    Muchootteeeeee❤❤❤❤

  • @indiradevi6921
    @indiradevi6921 Před rokem +3

    Pattupole thanne lunchiyum manasum🎉🎉🎉🎉🎉❤

    • @indiradevi6921
      @indiradevi6921 Před rokem +2

      Kochu pun chiriyune🎉🎉😊😊😊😊😅😅

  • @shane1707
    @shane1707 Před rokem +2

    Muchoooteee sooper

  • @bindhuelizabeth2221
    @bindhuelizabeth2221 Před rokem +5

    🎉❤❤❤❤❤❤

  • @lailapk4530
    @lailapk4530 Před 11 měsíci

    Moluuu super ethra kettalum mathiyavilla athra beautiful aayirunnu love you muthe God bless you chakkare ❤❤❤❤❤

  • @chandrikadevi9137
    @chandrikadevi9137 Před 3 měsíci

    സൂപ്പർ മോളൂ ❤❤❤

  • @sureshbabu9118
    @sureshbabu9118 Před rokem +2

    Krishna shre❤❤❤

  • @Shaanfujairah
    @Shaanfujairah Před rokem +2

    ❤❤❤🙏

  • @susheela8125
    @susheela8125 Před rokem +1

    🥰

  • @ChandrasekharanMk-rw4iu
    @ChandrasekharanMk-rw4iu Před 11 měsíci

    No word's very good,

  • @prakasanchaliyathchaliyath9668

    💐💕

  • @user-gz9kp1qj9i
    @user-gz9kp1qj9i Před rokem +3

    ❤❤❤❤

  • @aleenavarghese2658
    @aleenavarghese2658 Před rokem +3

    ❤❤❤❤❤❤❤❤❤❤🎉

  • @minipraveenminimolpraveen8762
    @minipraveenminimolpraveen8762 Před 11 měsíci

    Mukthika super
    God will bless you.

  • @kunhumonkj4005
    @kunhumonkj4005 Před rokem +3

    രാജേഷ് പാവത്തിനെപ്പോലെ ഇരിക്കും പിന്നെ സട കുടഞ്ഞു എണീക്കുവാ

  • @lijeshavani
    @lijeshavani Před 11 měsíci +1

    Mind blowing.....❤

  • @harikumar4418
    @harikumar4418 Před rokem +3

    👉പറയാതെഎന്തിനോ വിടവാങ്ങി നീ👈
    മോളെ
    ഹൃദയസ്പർശിയായി.b

  • @hyderali6644
    @hyderali6644 Před rokem +1

    Sup Sup Super 🤝💯♥️💐💐💐👍👌👍🤲🤲🤲⭐⭐⭐⭐⭐

  • @pavithranp9168
    @pavithranp9168 Před rokem +2

    Mole namichu