Nunchaku Tutorial

Sdílet
Vložit
  • čas přidán 29. 04. 2021
  • Self defence videos:
    • Self Defence Tutorials
    Fitness Videos:
    • Fitness Tutorials
    #Karatefitnesstutorial #selfdefencemalayalam
    Nunchake Buy online: amzn.to/3udDl6f
  • Jak na to + styl

Komentáře • 1,1K

  • @4everlegend300
    @4everlegend300 Před 10 měsíci +1277

    RDX കണ്ടതിനു ശേഷം ഈ വഴിക്ക് എന്നെപോലെ വന്നവർ ഉണ്ടോ 😂😂

  • @mukthar_ahmed
    @mukthar_ahmed Před 3 lety +179

    എല്ലാവരും എന്ന പോലെ എന്റെയും ഒരു ആഗ്രഹമായിരുന്നു ഇതൊന്ന് പഠിക്കണമെന്ന്, Beginnersin പഠിക്കാൻ പറ്റിയ രീതിയിൽ നെഞ്ചക്ക് വീശുന്നത് കാണിച്ചു തന്ന അഷ്‌റഫ്‌ sir ❤️❤️❤️

  • @visitmediasong1794
    @visitmediasong1794 Před 3 lety +206

    ഫുൾ എപ്പിസോടും അപ്‌ലോഡ് ആകണം എന്നുള്ളവർ ലൈക് അടിക്കു

  • @user-jl9rb5bn3t
    @user-jl9rb5bn3t Před 3 lety +219

    മതിയായ വീശൽ ആണല്ലോ ആശാ നെ. ഒരു നിമിഷം ബാബുആന്റണിയെ ഓർത്തു പോയി ആശാനെ..!🔥

    • @Karatefitnesstutorial
      @Karatefitnesstutorial  Před 3 lety +26

      ❤️🙏

    • @Thugmaman2K4
      @Thugmaman2K4 Před 3 lety +12

      No bruce lee ❤️

    • @ipman2671
      @ipman2671 Před rokem +2

      ബാബു ആന്റണി ഇക്കയുടെ മുൻപിൽ ഒന്നുമല്ല

    • @rameshv9512
      @rameshv9512 Před 10 měsíci

      ​@@ipman2671പോയി നോക്ക് വിവരം അറിയും🤣

    • @freebirdrhider5277
      @freebirdrhider5277 Před 9 měsíci +1

      rdx

  • @nadeerdxb6435
    @nadeerdxb6435 Před 3 lety +30

    ഓരോരുത്തർ നെഞ്ചക് വീഡിയോ ചെയ്യുന്ന കാണുമ്പോൾ എനിക്ക് തോന്നാറുള്ളത് ഇത് ഒരിക്കലും പഠിച്ചെടുക്കാൻ പറ്റില്ല എന്നാണ് ..പക്ഷേ എപ്പോഴും പറയും പോലെ അഷ്‌റഫ് മാസ്റ്ററുടെ വീഡിയോസ് കണ്ടു കഴിഞ്ഞാൽ എത്ര കഷ്ടപ്പാടുള്ള കാര്യങ്ങളും വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ പാകത്തിൽ പഠിപ്പിച്ചു തരും ..Great sir🥰😍😍👍🏻തീർച്ചയായും അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

  • @vijayanck2151
    @vijayanck2151 Před 3 lety +24

    ചെറ്യ കുഞ്ഞിക്ക് പോലും പഠിക്കാൻ കയ്യും നിങ്ങളെ ക്ലാസ്സ് കണ്ടാല്, മാഷമ്മാറായാ ഇങ്ങനെ ബേണം.... സൂപ്പർ

  • @iiam_yellow
    @iiam_yellow Před 9 měsíci +38

    Amazing skills brother ❤.. recommended this video after RDX effect

  • @arunvg314
    @arunvg314 Před 3 lety +134

    നഞ്ചക്കിൻ്റെ അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ്.😍

    • @Karatefitnesstutorial
      @Karatefitnesstutorial  Před 3 lety +17

      ❤️

    • @aslam7819
      @aslam7819 Před 3 lety +2

      @@Karatefitnesstutorial 👍👍

    • @user-iy6wn4iz7c
      @user-iy6wn4iz7c Před 3 lety

      czcams.com/video/oOX8b6Cax4s/video.html&feature=share

    • @christy228
      @christy228 Před 3 lety +2

      @@Karatefitnesstutorial ഇനിയും വേണം master. Nunchaku പോലെ എല്ലാ karate weaponsന്റെയും tutorial വേണം

    • @sbcartoonchannel7980
      @sbcartoonchannel7980 Před rokem +2

      @@Karatefitnesstutorial chetta full body flexibility workout onnu upload cheyyuvo

  • @BLVCK_._
    @BLVCK_._ Před 9 měsíci +9

    Inspired by xavier after rdx😅🙌🏻

  • @Maazinee-ce4sz
    @Maazinee-ce4sz Před 10 měsíci +18

    Arrenkilum enne pole RDX movie kanda idhil padikkan pokunnavar nnddo😂

  • @akshayshaji369
    @akshayshaji369 Před 3 lety +26

    Brucelee missing🍂

  • @hamadmufeed
    @hamadmufeed Před 3 lety +60

    I will watch the full episode of Nenchaku InshaAllah

  • @ShRaVANSVLOg
    @ShRaVANSVLOg Před 9 měsíci +13

    Rdx kanditt etra vannu ivide 😂❤

  • @tripstricksfood6700
    @tripstricksfood6700 Před 10 měsíci +7

    Any body after RDX😊 നീരജ് and ബാബു ആന്റണി ❤😊

  • @raseenamajeed1179
    @raseenamajeed1179 Před 3 lety +4

    അടിപൊളിയാണ്.. കൊറേ മുൻപ് ചെയ്ത് നോക്കിയിട്ടുണ്ട്.. ഇപ്പൊ കണ്ടുകൊണ്ട് മനസ്സ് നിറക്കാം😄😄

  • @movieeditz8980
    @movieeditz8980 Před 10 měsíci +9

    Rdxn shesham kanunnavarundo🌝

  • @arunkrishnan4492
    @arunkrishnan4492 Před 3 lety +11

    Sir, informative and excellent video as always 💪💪💪💪

  • @sunilnair603
    @sunilnair603 Před 3 lety +22

    Thanks for sharing this video....you are a great teacher!

  • @shibumon2870
    @shibumon2870 Před 3 lety +8

    പഠിപ്പിക്കുമ്പോൾ ഇങ്ങനെ പഠിപ്പിക്കണം 🔥
    ഇത്ര സിംപിൾ ആയി nenchuke ന്റെ ക്ലാസ്സ്‌ ഞാൻ കണ്ടിട്ടില്ല...
    Very use full💯
    അടുത്ത വീഡിയോക്ക് കട്ട waitng💪

  • @asharmuhammad2231
    @asharmuhammad2231 Před 10 měsíci +2

    ആശാനേ ഇതിനെ കുറിച്ച് ഒരു മണ്ണും മാങാണ്ടിയും അറിയില്ലാരുന്നു ഇത് വരെയും.ഇത് പഠിക്കണം എന്ന് ഒരു താല്പര്യവും ഇല്ലാരുന്നു.പക്ഷെ ഈ വിഡിയോ യുടെ പ്രെസെൻസ് വല്ലാതെ പിടിച്ചുനിർത്തി ഈ വിഡിയോ എന്നെ മുഴുവൻ കാണിപ്പിച്ചു.എന്തായാലും ആ വല്യ മനസിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙌

  • @adithyakrishnanu.s-vi7yb
    @adithyakrishnanu.s-vi7yb Před 10 měsíci +5

    After RDX
    Like here😎💥

  • @thrissookkaran
    @thrissookkaran Před 10 měsíci +7

    Rdx kandit ith kaanunnavarundo ??

  • @nikhilmohanan8464
    @nikhilmohanan8464 Před 3 lety +12

    ഇങ്ങളെന്തൊരു മൻസനാണ് 💞⚡️..

  • @_athul_x17_
    @_athul_x17_ Před 9 měsíci +9

    Rdx kande vare 😂

  • @shanmon4302
    @shanmon4302 Před 3 lety +6

    വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ ഉള്ള പെർഫോമൻസ് പ്രതീക്ഷിക്കുന്നു അഷറഫ് ഭായി 😍☺️

  • @sabithkp2.0
    @sabithkp2.0 Před 3 lety +3

    Nunchak ന്റെ അടുത്ത വിഡിയോക് katta വൈറ്റിങ് 🔥🔥👍👍

  • @justinsachu1305
    @justinsachu1305 Před 3 lety +3

    ബ്രോ.... അടിപൊളി.. നല്ല ലൊക്കേഷൻ.... ഈ ചാനൽ തുടങ്ങിയ അന്നുമുതൽ ആവശ്യപ്പെടുന്നതാ നഞ്ചക് വീഡിയോ ചെയ്യാവോ.. എന്ന്. ഒരുപാട് ഇഷ്ടം.... 💞💞💞💞💞

  • @SRH_CREATION
    @SRH_CREATION Před 3 lety +6

    ഇയാൾ ഒരു കില്ലാടി തന്നെ..... 💪👏

  • @theMcompany-
    @theMcompany- Před 9 měsíci +4

    Annan ithoke pande vitta seena 😂❤ RDX effect😂

  • @suparnamondal6251
    @suparnamondal6251 Před 3 lety +27

    Sir you are a genius person ... I'm always with you ... keep it up ...🙏

  • @sajeshputhalath8905
    @sajeshputhalath8905 Před 3 lety +2

    Bro Polichu katta waiting for next episode ❤️❤️❤️

  • @muhammedshahira.s5445
    @muhammedshahira.s5445 Před 3 lety +5

    പാവങ്ങളുടെ പീറ്റർ ഹെയൻ 🔥🔥🔥

  • @colourpencilart
    @colourpencilart Před 9 měsíci +4

    Newest comment full rdx inspired 😂

  • @adams777
    @adams777 Před 9 měsíci +10

    👇RDX Kandavar

  • @entertainmentsvlog159
    @entertainmentsvlog159 Před 3 lety +4

    ഇതുപോലുള്ള എപ്പിസോഡ് ഇനിയും പ്രതിക്ഷിക്കുന്നു 🥰👍❤

  • @abdullahasharaf1382
    @abdullahasharaf1382 Před 3 lety +5

    Waiting for next episode 💥

  • @martinsam8787
    @martinsam8787 Před 10 měsíci +7

    Anyone after rdx ❤

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +17

    **ഇജ്ജ് പൊളിയാണ് വെറേ ലവലാണ് മുത്താണ്🔥** പറയാതെ വയ്യ😍

  • @mlp8021
    @mlp8021 Před 9 měsíci +5

    After RDX❤

  • @bkishanbabulkishanbabu1594
    @bkishanbabulkishanbabu1594 Před 9 měsíci +1

    തുടക്കത്തിൽ താങ്കളുടെ വീഡിയോ കാണാറുണ്ടായിരുന്നു. അതിനു ശേഷം നിറുത്തി. എന്നാൽ ഇപ്പോൾ വളരെ അധികം പുരോഗമിച്ചിരിക്കുന്നു കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു. All the best👌👌❤👍

  • @akshaykrishna.v2531
    @akshaykrishna.v2531 Před 9 měsíci +4

    Annaaa ..ningalle nangal cinema ill adutteee..😂😂

  • @yadhu2304
    @yadhu2304 Před 10 měsíci +4

    RDX inde hangoveril vtil thanne nunchuck indaaki padikkunna le njan🔥

  • @bussidgamerkichu4881
    @bussidgamerkichu4881 Před 3 lety +89

    ഈ വീശൽ കണ്ടു കണ്ണു തള്ളി പോയവർ ഉണ്ടോ

  • @sunildon646
    @sunildon646 Před 3 lety +5

    Huge respect master

  • @manojmani8561
    @manojmani8561 Před 3 lety +5

    പൊളിച്ച് ആശാനെ. ❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌
    💥💥

  • @RanjitKumarRP
    @RanjitKumarRP Před 2 lety +3

    Nice bro. Thank you... Keep motivating...

  • @ajivalasseril8470
    @ajivalasseril8470 Před 3 lety +1

    Thanks bro. Wait for next❤️❤️❤️❤️❤️

  • @vysakhs7209
    @vysakhs7209 Před 10 měsíci +2

    🔥👆🏻waiting

  • @Zkokie
    @Zkokie Před 10 měsíci +5

    After watching RDX bois indo😂

  • @farhanpulikkal497
    @farhanpulikkal497 Před 10 měsíci +3

    Yaa mone intro scene 😵

  • @sreehari3768
    @sreehari3768 Před 3 lety +1

    You are all in all master🤙

  • @karthickravichandran1355
    @karthickravichandran1355 Před 3 lety +1

    Waiting for next video...nice for beginners.. waiting

  • @sangeethsangeeth9324
    @sangeethsangeeth9324 Před 3 lety +4

    ഇനിയും വേണം chettaaaa

  • @nishanthunni3123
    @nishanthunni3123 Před 9 měsíci +12

    RDX മൂവി കണ്ടിട്ട് നെഞ്ചക്ക് പഠിക്കാൻ വന്നവർ ഇവിടെ ഹാജർ ആകുക 😹

  • @muhamedmishalkp7866
    @muhamedmishalkp7866 Před 3 lety +1

    ഇക്ക വീഡിയോ ഒരുപാട് ഇഷ്ട്ട്ടായി ഒരു രക്ഷയില്ല ⚡️🔥👌

  • @abhaisunil8390
    @abhaisunil8390 Před 3 lety +1

    I am Abhai thank you for uploading the Nunchaku Tutorial

  • @praveenjoy4071
    @praveenjoy4071 Před 3 lety +4

    Vera lvl anna

  • @ananthankrishnan3639
    @ananthankrishnan3639 Před 10 měsíci +6

    RDX kanda shesham ethu vandavr ondo.. 😂

  • @walkwithlenin3798
    @walkwithlenin3798 Před 3 lety +1

    Nunchakko padikkaan agraham und.
    Superb self defence tool aanu.

  • @mohamedasif3559
    @mohamedasif3559 Před 3 lety +2

    നുഞുക്കിന്റെ അടുത്ത എപ്പിസോഡ് എപ്പോ വരും കട്ട വെയ്റ്റിംഗ് 😍😍😍🥰

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +6

    Polichu bro 🔥🔥🔥💪

  • @rasluphotos4592
    @rasluphotos4592 Před 3 lety +6

    മച്ചാനെ പൊളിച്ചഅടക്കി

  • @sanjay.s.s9688
    @sanjay.s.s9688 Před 3 lety +1

    bro iniyum ithupolulla videos venam
    njanum oru karate student aanu
    ente kayyil nunchaku ondu pakshe karakkan ariyilla
    i video inikku upakarapedum
    keep going full support

  • @iamrisan_official5710
    @iamrisan_official5710 Před 3 lety +2

    ഒരു കില്ലാടി തന്നെ🔥❤️🔥

  • @rahulr8258
    @rahulr8258 Před 10 měsíci +5

    How many are watching after RDX

  • @helboygfx177
    @helboygfx177 Před 10 měsíci +16

    RDX kanda shesham kanunnavar 😂💥

  • @ajuksahajan1861
    @ajuksahajan1861 Před 3 lety +1

    Waiting for second part ikka😀

  • @shabeervalluvambram4563

    Katta waiting for more videos of nencheku

  • @jamsheershamon9513
    @jamsheershamon9513 Před 3 lety +3

    Ende ponnooo vere level💥

  • @mubracmubu9973
    @mubracmubu9973 Před 3 lety +3

    Pwoli sir കാണുബോൾ kothiyaakunnu

  • @amalprageesworld6518
    @amalprageesworld6518 Před 3 lety

    Kollam ikka... ഇതൊക്കെ കണ്ടപ്പോൾ പഠിക്കാൻ ആഗ്രഹം തോന്നുന്നു....ഇതിന്റെ continuation kude idane....

  • @samueljohn8422
    @samueljohn8422 Před 3 lety

    Next video, wating 🥰

  • @123sunilsundaram
    @123sunilsundaram Před 3 lety +3

    You were the one who motivated me for fit for a healthy lifestyle, great to see your new vedeoo

  • @hiran_billy3656
    @hiran_billy3656 Před 10 měsíci +5

    Anyone after RDX comment cheyyan vannatha appozhekum🥴🥴🥴

  • @lukmanns4157
    @lukmanns4157 Před 3 lety +1

    Waiting for nest video🔥

  • @shafinmuhammed2724
    @shafinmuhammed2724 Před 3 lety +1

    Waiting for more nunchaks tricks

  • @abhijith1677
    @abhijith1677 Před 3 lety +22

    Ith kand Kulir vanbnavar undo 🔥🔥

  • @AKGAMING-fy9el
    @AKGAMING-fy9el Před 3 lety +4

    Pull up tutorial plss😇😇

  • @VinodKumar-fx2ez
    @VinodKumar-fx2ez Před 9 měsíci +1

    👏👏നല്ലൊരു ഗ്രാമാന്തരീക്ഷം ❤️

  • @ADITHYANKM17
    @ADITHYANKM17 Před 3 lety +1

    Good video brother

  • @mohamedyaseeni6981
    @mohamedyaseeni6981 Před 3 lety +6

    thankyou l expected this..........!

  • @mohammedaadil4288
    @mohammedaadil4288 Před 10 měsíci +6

    Rdx padam kand vanvarundoo

  • @Depends880
    @Depends880 Před 3 lety +1

    Waiting for next

  • @AmeerAbdulKhadar
    @AmeerAbdulKhadar Před 3 lety +1

    Nunchaku , butterfly knife my favourite 😍

  • @praveenjoy4071
    @praveenjoy4071 Před 3 lety +2

    Pooli Anna💥

  • @ganeshsathyan889
    @ganeshsathyan889 Před 10 měsíci +3

    After watching RDX✨

  • @RafiRafi-eo3fv
    @RafiRafi-eo3fv Před rokem +1

    എനിയും വേണം ഇൻഷാ അള്ളാഹ് സൂപ്പർ ക്ലാസ് അള്ളാഹു താകളുടെ ഈ നല്ലപ്രവർത്തനതിന് തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ

  • @manojkottayam3195
    @manojkottayam3195 Před 3 lety +1

    Thanks, we need next level

  • @avanim2808
    @avanim2808 Před 3 lety +3

    Wow...thank you for this video...njan daily practice cheyyam...next video venam

  • @thamir3692
    @thamir3692 Před 3 lety +3

    ആശാൻ♥️ ചുമ്മാ തീ💥💥💥

  • @prasadtm2965
    @prasadtm2965 Před 3 lety +1

    Machan pwoliya...tnks bro👌👌✌✌

  • @devikashibu162
    @devikashibu162 Před 2 lety +2

    Great😍

  • @htrdhyani401
    @htrdhyani401 Před 3 lety +4

    പൊളി 🔥

  • @bhaghatsingh8506
    @bhaghatsingh8506 Před 3 lety +7

    ഇത് കരാട്ടെ ഫിറ്റ്നസ് ട്യൂട്ടോറിയൽ അല്ല കോളേജ് ആണ് 👏👏👏

  • @sidharthkrishna5117
    @sidharthkrishna5117 Před 3 lety +2

    Waiting for next episode

  • @jithu9450
    @jithu9450 Před 3 lety +1

    Uff...🔥😍

  • @saamikp9759
    @saamikp9759 Před 9 měsíci +3

    Next vid machane

  • @cidlover7105
    @cidlover7105 Před 3 lety +5

    Hero 💪💪💪

    • @Karatefitnesstutorial
      @Karatefitnesstutorial  Před 3 lety +3

      ❤️

    • @wanderersoul5191
      @wanderersoul5191 Před 3 lety +1

      @@Karatefitnesstutorial സർ നെഞ്ചാക്ക് കൊണ്ട് ഒര് വടിവാൾ ആക്ര മണത്തെ പ്രതിരോധിക്കാൻ കഴിയുമോ?

    • @Karatefitnesstutorial
      @Karatefitnesstutorial  Před 3 lety +1

      Pattum

    • @wanderersoul5191
      @wanderersoul5191 Před 3 lety +2

      @@Karatefitnesstutorial അതിന്റെ Method ഒന്ന് vedio വഴി കാണിച്ചു തരാൻ പറ്റുമോ

  • @Jyotirani-bi9kr
    @Jyotirani-bi9kr Před 3 lety

    ਬਹੁਤ ਵਧੀਆ veer ji

  • @muhammedashique8613
    @muhammedashique8613 Před 3 lety +1

    Machan poliyaane❤️❤️