Babu Antony Teaches How to use a dangerous weapon

Sdílet
Vložit
  • čas přidán 28. 03. 2016
  • Never miss latest episode - Watch it on
    www.flowerstv.in
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
    വാർത്തയുടെ തത്സമയ സ്പന്ദനം...
    twentyfournews.com
  • Zábava

Komentáře • 724

  • @prasanthprakash8979
    @prasanthprakash8979 Před 10 měsíci +836

    RDX കണ്ട ശേഷം ഈ വീഡിയോ കാണുമ്പോൾ ഇജ്ജാതി ഫീൽ🔥😍

    • @jyothisks1120
      @jyothisks1120 Před 10 měsíci

      Nerathe ivide ethy lle😅

    • @Joysonmusic
      @Joysonmusic Před 10 měsíci

      😊

    • @tktrolex6486
      @tktrolex6486 Před 10 měsíci

      Elarum indalo

    • @Ambience756
      @Ambience756 Před 9 měsíci +14

      ആർ ഡി എക്സി അദ്ദേഹത്തിന് കുറച്ചുകൂടി സീനുകൾ കൊടുക്കാമായിരുന്നു കുറച്ച് ഫൈറ്റ് സീൻസ് ഒക്കെ

    • @vetdoc4164
      @vetdoc4164 Před 9 měsíci

      @@Ambience756 athe njanum pradeekshichu

  • @muhammadraees9704
    @muhammadraees9704 Před 4 lety +2708

    പണ്ട് ഇങ്ങേര് നായകന്റെ സൈഡ് ആണേൽ പകുതി ആശ്വാസം ☺️☺️☺️

  • @user-abcdefgh989
    @user-abcdefgh989 Před 4 lety +775

    ബാബു ആന്റണി : കുട്ടികാലത്ത് മാത്രം അല്ല ഇപ്പോഴും മനസ്സിൽ ഇങ്ങേര് ആണ് ആക്ഷൻ ഹീറോ. 💪

  • @sibityson6619
    @sibityson6619 Před 4 lety +1066

    ഒരുകാലത്തു... മലയാള സിനിമ കോളിളക്കിയ... ഹീറോ

    • @____vVv
      @____vVv Před 4 lety +24

      No.... Villaaaaaan (KGF reference)

    • @walkwithlenin3798
      @walkwithlenin3798 Před 4 lety +34

      ഈ പ്രായത്തിലും fit ആണ് മച്ചാൻ

    • @vjsilentvalley7134
      @vjsilentvalley7134 Před 3 lety +7

      @@walkwithlenin3798 yes bro ...... 😅😅💞💞💞💞👌👌👍👍

    • @harikrishnank1312
      @harikrishnank1312 Před 10 měsíci +6

      ​@@____vVv 90'sil ഹീറോയും ആയിരുന്നു bro. പക്ഷേ പുള്ളിയെ ആരൊക്കെയോ ഫീൽഡിൽ വില്ലനായി ഒതുക്കി. വില്ലനായി കാണാനും ഇഷ്ടമാണ്. എങ്കിലും കുറച്ച് കൂടി ഉയരങ്ങളിൽ എത്തേണ്ട actor ആയിരുന്നു😊❤️

  • @amalprakash.p
    @amalprakash.p Před 10 měsíci +89

    7 yr മുന്നത്തെ വിഡിയോ ഇപ്പോ suggest ചെയ്ത യൂട്യൂബ് ..
    RDX ൽ ആ Nunchaku Catch ചെയുന്ന സീൻ 🔥🥵

    • @kavitharajappan209
      @kavitharajappan209 Před 9 měsíci +3

      കിടു 🔥🔥🔥🔥🔥

    • @amazingamigo4906
      @amazingamigo4906 Před 9 měsíci +3

      😯ഓ...ആ സീൻ ഒന്നും പറയാനില്ല...👌 രോമാഞ്ചം കൊള്ളിച്ചു✨

  • @easaran070
    @easaran070 Před 4 lety +291

    പുലിയല്ല ഒരു സിംഹം ... ഇപ്പോളും മലയാളം സിനിമക്ക് നല്ല രീതിയിൽ സംഭാവന നൽകാവുന്ന ഒരു മുതൽ ആണ്..... ബാബു ചേട്ടൻ

    • @ramEez.c
      @ramEez.c Před 9 měsíci +2

      Naak ponnayallo👍🏻

  • @jackofalltrades369
    @jackofalltrades369 Před 4 lety +575

    കേരളത്തിന്റെ ബ്രൂസ് ലീ 🔥🔥

  • @rajah1367
    @rajah1367 Před 4 lety +274

    വില്ലൻ ആയി വേഷം ചെയുമ്പോളും ചെറുപ്പക്കാരുടെ സ്റ്റൈൽ ഹീറോ.... ആക്ഷൻ ഹീറോ..... ജാക്കറ്റ് ഇട്ടു നടന്നിരുന്ന സ്റ്റൈലൻ വില്ലൻ....

  • @carromenclub4182
    @carromenclub4182 Před 4 lety +144

    ഇതൊരൊന്നന്നര മൊതലാ.. ബാബുച്ചേട്ടൻ ഇസ്‌തം...

  • @anooptvm5331
    @anooptvm5331 Před 4 lety +66

    ബാബു ആന്റണി ഒരു കാലത്ത് മലയാള സിനിമയുടെ വില്ലൻ മാരിൽ ഒന്നാം സ്ഥാനത്തു,,,ഇദ്ദേഹത്തെ കാണാൻ മാത്രം സിനിമ കണ്ടിട്ടുണ്ട്,,,real ഹീറോ

  • @walkwithlenin3798
    @walkwithlenin3798 Před 4 lety +66

    Fitness ആണ് ബാബു ചേട്ടൻ.
    മ്മടെ ഉപ്പുകണ്ടം ബ്രോതർ ചേട്ടൻ.
    പഴയ കലത്തെ ഓർമ കള്

  • @jox1157
    @jox1157 Před 4 lety +43

    എൻ്റെ ബാല്യകാല ആരാധനാപാത്രം.ബാബു ആൻ്റണി...!

  • @martinsam8787
    @martinsam8787 Před 10 měsíci +15

    Anyone after rdx ❤

  • @marvinphilipp2298
    @marvinphilipp2298 Před 2 lety +69

    Most underrated actor...most flexible artist...one of the gems of malayalam..

  • @Nizar713
    @Nizar713 Před 4 lety +62

    ബാബു ചേട്ടൻ ഇന്നും യുവാക്കളുടെ ഹരം ❤❤

  • @jayK914
    @jayK914 Před 9 měsíci +47

    Big hats off to Neeraj for learning to use this weapon so well for the movie 🔥

  • @AJsVIEW
    @AJsVIEW Před 4 lety +172

    He was an action hero during my childhood, legend!

  • @afal007
    @afal007 Před 10 měsíci +5

    *Reccomend ആകാൻ പറ്റിയ സമയം 🥲🔥...*

  • @kavitharajappan209
    @kavitharajappan209 Před 9 měsíci +7

    മലയാള സിനിമയിലെ ബ്രൂസിലി 😍😍😍. സത്യം പറഞ്ഞാൽ RDX കണ്ടതിനു ശേഷം നഞ്ചക്ക്, കരാട്ടെ ഒക്കെ കണ്ടാൽ രോമാഞ്ചിഫിക്കേഷൻ ഉണ്ടാകും. നീരദ് ആ നഞ്ചക്ക് കൊണ്ട് ചാടി ഇറങ്ങി വന്നു കഴിഞ്ഞാൽ പിന്നെ നമ്മൾ വേറെ ഏതോ ലോകത്താണ്!🥰🥰🥰🥰🥰💕💕💕💕💕. ബാബു ആന്റണി ചേട്ടൻ അന്നും ഇന്നും super hero 👍👍👌👌👌👏👏👏👏

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Před 10 měsíci +7

    ഞാൻ RDX കണ്ട് വന്ന ശേഷം യൂട്യൂബ് തന്നെ ഇത് പൊക്കിക്കൊണ്ട് വന്നു.

  • @princevarghese6513
    @princevarghese6513 Před 4 lety +122

    BABU ANTONY... The Real Action Hero.

  • @muhammedfaris4111
    @muhammedfaris4111 Před 4 lety +71

    ഇങ്ങേര് വില്ലനായി വന്നാൽ പടം തീരുന്നത് വരെ ഒരു സമാദാനം ഉണ്ടാകില്ല നായകൻ ജയിക്കോവില്ലൻ ജയിക്കോ എന്ന കാര്യത്തിൽ
    നായകന്റെ പകത്താണെങ്കിൽ ഒരു സമാദാനാ......

  • @ratheeshkumar1282
    @ratheeshkumar1282 Před 4 lety +434

    1993 to 1998കാലഘട്ടം മലയാള സിനിമ ഭരിച്ച നടൻ

    • @manafmanu4602
      @manafmanu4602 Před 4 lety +3

      @Hevwy Metallixon Jananayakan

    • @jesus5641
      @jesus5641 Před 4 lety +9

      സിനിമയിൽ അങ്ങനത്തെ ഭരണം ഒക്കെ ഉണ്ടോ

    • @JayK.2002_
      @JayK.2002_ Před 4 lety +2

      95 nu shesham active alla..92,93,94

    • @visakhsrk9237
      @visakhsrk9237 Před 4 lety

      🙄🙄🙄

    • @Leo-rb3nz
      @Leo-rb3nz Před 3 lety +1

      @@jesus5641
      ശോ
      നെഗറ്റീവ് 🤦‍♂️

  • @eby_77
    @eby_77 Před 10 měsíci +11

    *RDX il ith thanne aanallo...nte mwoneyy scene 🎉🔥*

  • @tinuvarghese5813
    @tinuvarghese5813 Před 2 lety +25

    അന്നും ഇന്നും ഇദ്ദേഹത്തിന് പകരം വെക്കാൻ ആളില്ല. സൂപ്പർ ഹീറോ ♥️♥️♥️

  • @gokulg552
    @gokulg552 Před 10 měsíci +5

    RDX-ന് ശേഷം ഈ video recommendation വരുമ്പോൾ 😅

  • @rajeevksreedharan6932
    @rajeevksreedharan6932 Před 10 měsíci +30

    RDX'ലെ ബാബു ആന്റണിയുടെ ആ നഞ്ചക്ക് ഫൈറ്റ് സീൻ...
    യാ മോനേ...
    ❤️❤️

  • @SemSarath173
    @SemSarath173 Před 10 měsíci +6

    Ithokke epolan recommendation il varunath😊

  • @vishnum4772
    @vishnum4772 Před 10 měsíci +20

    RDX movie kandathinu shesham vanavarundo😁🖐

  • @sivaprasadv.s4180
    @sivaprasadv.s4180 Před 9 měsíci +2

    ബാബു ചേട്ടൻ എന്നും ......🔥🔥🔥🔥

  • @jijo3375
    @jijo3375 Před 10 měsíci +16

    RDX കണ്ട ശേഷം ഇത് കാണുമ്പോൾ ഓഫ് രോമാഞ്ചം 💥💥💥

  • @harry0025
    @harry0025 Před 4 lety +43

    He is definitely one of the fittest actors in Malayalam film industry

  • @manafmk3194
    @manafmk3194 Před rokem +27

    ബാബുച്ചേട്ടൻ നിൽക്കുന്ന ഒരു വേദിയിൽ മറ്റുള്ളവരെ ആരും ഗൗനിക്കില്ല, അതല്ലേ തലയെടുപ്പ് 👍

  • @jerryjerome9987
    @jerryjerome9987 Před 9 měsíci +12

    The 6 feet..long hair.. the mastero in marshel arts... The one and only babu Antony 🔥🔥

  • @sudheerm.s6792
    @sudheerm.s6792 Před 6 lety +67

    oru nalla human being anu babu chetran

  • @nithyajoseph3010
    @nithyajoseph3010 Před 9 měsíci +3

    Rdx il ee chettan epo idikkum ennu wait cheithu maduthu... Ennalum ente babu chettaaa power

  • @rahulv1182
    @rahulv1182 Před 9 měsíci +4

    Ennale, RDX kande ullu egeru last climax🤯☠️

  • @rsbsarathbabu771
    @rsbsarathbabu771 Před 10 měsíci +4

    RDX കണ്ടിട്ട് വന്ന് കാണുമ്പോ ഒരു രസമുണ്ട്... BUT അതിൽ നോർമൽ സ്പീഡ് തന്നെ കാണിക്കാമായിരുന്നു... കുറെ കൂടി സൂപ്പർ ആകുമായിരുന്നു...

  • @tonygreenmike
    @tonygreenmike Před 4 lety +25

    Handsome, tall, talented actor and martial artist. Here he looks like a child having some fun. One of my all time favourite artists. Adipoli !

  • @RameesMuhammedMK
    @RameesMuhammedMK Před 10 měsíci +6

    Anyone after watching RDX?

  • @Abhi36949
    @Abhi36949 Před 10 měsíci +7

    After RDX🔥🔥🔥

  • @Abhishek_Suresh
    @Abhishek_Suresh Před 8 měsíci +4

    RDX kandathinu shesham ith kanunnavar undoo

  • @vijaybijusagar7417
    @vijaybijusagar7417 Před 9 měsíci +4

    നല്ലൊരു സംവിധായകന്റെ കയ്യിൽ കിട്ടാതെ പോയ ഒരു നല്ല ആർട്ടിസ്റ്റ്😊

  • @lysoncv9866
    @lysoncv9866 Před 10 měsíci +6

    Rdx effect 😊

  • @noname-ul8cj
    @noname-ul8cj Před 10 měsíci +9

    RDX കണ്ടതിന് ശേഷം കാണുന്നവർ like ❤

  • @shajeercholayil1108
    @shajeercholayil1108 Před 4 lety +39

    എന്റെ കുട്ടിക്കാലത്തെ സൂപ്പർ സ്റ്റാർ 🥰🥰🥰🥰

  • @ijazrahman5410
    @ijazrahman5410 Před 10 měsíci +7

    Rdx കണ്ട ശേഷം വന്നവാറുണ്ടോ 🔥

  • @jigj700
    @jigj700 Před 2 lety +2

    💥💥💥💥💥💥💥💥Nadodyiley "JACKSON" ennum priyapetta character💥💥💥💥💥💥

  • @jithujp3092
    @jithujp3092 Před 4 lety +77

    കരാട്ടേയിൽ ബ്ലാക്ക്‌ ബെൽറ്റ് 7th ഗ്രേഡ് ഉള്ള ആളാ ബാബുച്ചേട്ടൻ

    • @Ananthu_Mohan_YT
      @Ananthu_Mohan_YT Před 4 lety +1

      ഏതാ സ്റ്റൈൽ എന്ന് അറിയാമോ?

    • @techindia3602
      @techindia3602 Před 4 lety +5

      @@Ananthu_Mohan_YT hair style

    • @manikumar8892
      @manikumar8892 Před 4 lety +1

      Karate eathu style aanu pulli padichathu
      Pulli kungfu padichittunddo

    • @rajeshk.k3782
      @rajeshk.k3782 Před 3 lety

      @@Ananthu_Mohan_YT Shotokan...

    • @unnikrishnan5978
      @unnikrishnan5978 Před 2 lety +1

      ബാബുച്ചേട്ടൻ കരാട്ടെയിൽ ഏതാ styllnjn padichathu shotokan

  • @faizzytec4600
    @faizzytec4600 Před 10 měsíci +7

    Rdx കണ്ടവർ ഉണ്ടോ......ആശാനേ....like kodu...👍

  • @Tonystark.
    @Tonystark. Před 9 měsíci +12

    RDX കണ്ട് വീട്ടിൽ വന്നു CZcams തുറന്നു കഴിഞ്ഞപ്പോൾ ഇതാ ഒരു Recementation 🔥

  • @Al_Nar_
    @Al_Nar_ Před 10 měsíci +8

    RDX കണ്ടിട്ട് വന്നവരുണ്ടോ 🔥

  • @sreerags905
    @sreerags905 Před 10 měsíci +5

    how many of you are here after RDX

  • @CIDMOOSA755
    @CIDMOOSA755 Před 4 lety +434

    പണ്ട് ഈ സാദനം ഞൻ ട്രൈ ചെയ്തു നോക്കി അവസാനം ടപ്പോ എന്ന് ഒരു adi നേരെ കൈ മുട്ടിൽ കിട്ടി. എന്റെ പൊന്നോ നരകം കണ്ടു ഞാൻ 🤕😫😂

    • @ravikumarnr.9881
      @ravikumarnr.9881 Před 4 lety +4

      🤣🤣

    • @mpbenjith1
      @mpbenjith1 Před 4 lety +4

      i know that feel bro :(

    • @navasnmk1163
      @navasnmk1163 Před 4 lety +4

      ട്ടപ്പോ ട്ടിപ്പോ ഠമാർ....

    • @shanavaskamal
      @shanavaskamal Před 4 lety +2

      ha ha ha

    • @jijogj
      @jijogj Před 4 lety +19

      ഉണ്ടയ്ക്ക്‌ കിട്ടാത്തത് നല്ലത്

  • @napoleonedits2011
    @napoleonedits2011 Před 10 měsíci +11

    RDX കണ്ട് കഴിഞ്ഞിട്ട് കാണുന്നവർ ഉണ്ടോ??
    എന്നും ചോദിച്ചു കുറേ എണ്ണം വരും ഒരുത്തനും like കൊടുക്കരുത് 😂😂

  • @ashhadachu5156
    @ashhadachu5156 Před 10 měsíci +7

    RDX kandathin shesham kandavar like adi

  • @jigsaw008
    @jigsaw008 Před 10 měsíci +6

    Rdx inu shesham idhvazhi poya aarelum indo

  • @vishnuhm1742
    @vishnuhm1742 Před 10 měsíci +9

    RDX കണ്ടിട്ട് വന്നവർ ലൈക്‌ അടി 😌

  • @noormuhammed4732
    @noormuhammed4732 Před 10 měsíci +4

    Rdx കണ്ടിട്ട് വന്ന് ഇത് കാണുന്ന ഞാൻ.... 🔥🔥

  • @abhinandbnair5164
    @abhinandbnair5164 Před 9 měsíci +6

    RDX ന് ശേഷം ആരേലും ഉണ്ടോ എന്ന് നോക്കാൻ വന്ന ഞാൻ

  • @axkrrr
    @axkrrr Před 9 měsíci +6

    Uff നീരാജിനെ സമ്മതിക്കണം 😮

  • @ameen6915
    @ameen6915 Před 10 měsíci +16

    RDX നു ശേഷം വന്നവർ ആരൊക്കെ ❤

  • @mr-heart691
    @mr-heart691 Před 10 měsíci +5

    After Rdx😢🔥

  • @afsalprobelle4031
    @afsalprobelle4031 Před 4 lety +10

    Enna look aaanu ipolum Achayan. Nammade naatukaran❤️❤️❤️

  • @julieanu6283
    @julieanu6283 Před 3 lety +3

    ബാബു ആന്റണിയെ ഏറെ ഇഷ്ടം#

  • @gokulvgopan
    @gokulvgopan Před 4 lety +345

    3 പേരും മര്യാദക്ക് നിന്നാൽ കൊള്ളാം എന്ന് സിംപിൾ ആയി കാണിച്ചു കൊടുത്തു...😃😃😃😃😃

  • @2432768
    @2432768 Před 4 lety +155

    മമ്മൂട്ടിക്കും മോഹൻലാലിനും എന്നപോലെ ഒരുകാലത്തു ഇങ്ങേർക്കും കട്ട ഫാൻസ്‌ ഉണ്ടായിരുന്നു...

  • @THE-gl6wj
    @THE-gl6wj Před 4 lety +94

    നൻചക്ക് കൊണ്ട് നെഞ്ചത്ത് കിട്ടിയാൽ മജ്ജത്ത് ആവും 😜😂😂

  • @richuignu2224
    @richuignu2224 Před 4 lety +164

    സുരാജിന് ശരിക്കും വേദനിച്ചു കാണും.... പുള്ളിടെ കഴുത്തു പിടിച്ചു.... lock ചെയ്തപ്പോ... 😂😂😂🤗🤗🤗

  • @pranilkv810
    @pranilkv810 Před 2 lety +5

    Mafia ഫിലിം ൽ നടൻ വിക്രം നെ ബാബു സർ ഇടിച്ചു നിലം പരിശാക്കുന്ന ഒരു scene ഉണ്ട് കിടിലം.... പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ആ ഒരു കിക്ക് 👌

    • @jishnujishnu7840
      @jishnujishnu7840 Před rokem +2

      സത്യം

    • @amalhunter1749
      @amalhunter1749 Před rokem +1

      പിന്നീട് സുരേഷേട്ടന് ഇദ്ദേഹത്തെ നിലം പരിശാക്കുന്ന scene ഉം ഉണ്ട്...

  • @omanakuttanek2977
    @omanakuttanek2977 Před 2 lety +3

    മലയാള സിനിമയുടെ ആയോധന കലയുടെ ഒരേഒരു ചക്രവർത്തി ബാബുവേട്ടൻ അന്നും ഇന്നും

  • @user-wn5kn1mj5x
    @user-wn5kn1mj5x Před 10 měsíci +2

    സഹോദരന്മാർ ഇപ്പൊ rdx ന് ശേഷം കാണുന്നു..

  • @vasconicholas9604
    @vasconicholas9604 Před 3 lety +8

    നെപോളിയൻ, ചന്ത, boxer, ദാദ., ചിലമ്പ്, ഗാന്താരി, ഉപ്പുകണ്ടം brothers ഇതൊന്നും മറക്കാൻ പറ്റുകേല

  • @anandukk3400
    @anandukk3400 Před 10 měsíci +6

    Rdx kandu vannavar

  • @machinaroyale4379
    @machinaroyale4379 Před 10 měsíci +5

    Babu Antony trending again 💥💥

  • @Xs_GAMING-
    @Xs_GAMING- Před 10 měsíci +6

    Rdx kand vannanar undo

  • @najahequality6715
    @najahequality6715 Před 4 lety +61

    90 s action hero 💪💪💪
    Boxer
    Special squad
    Chandha
    kambolam
    Raajadhani
    Bharanakoodam
    Uppukandam brothers....
    .....

  • @jamesap3735
    @jamesap3735 Před 4 lety +11

    Malayala ഫിൽമിൽ എന്റെ സൂപ്പർ ഫൈറ്റർ ബാബു sir

  • @mmmok4689
    @mmmok4689 Před 10 měsíci +8

    after rdx ?

  • @niceworld691
    @niceworld691 Před 2 lety +1

    ഇപ്പോഴും ഒരു സിനിമ ചെയ്‌താൽ ആരും ഇഷ്ടപ്പെടും... അദ്ദാ ണ് സ്റ്റൈൽ... 🙏

  • @arun.a.mudaliar5847
    @arun.a.mudaliar5847 Před rokem +12

    Even now ...he is our action hero...🙏🙏🙏

  • @tinuthomas5303
    @tinuthomas5303 Před 10 měsíci +4

    Who’s here after watching RDX ? 😌

  • @ammedia984
    @ammedia984 Před 4 lety +4

    നായകനായി വരുമ്പോഴുള്ള ഒരു ത്രിൽ ഉണ്ട്.. എന്റെ പൊന്നോ കിടു ഫീൽ ആണ് ♥♥😍

  • @365videoman9
    @365videoman9 Před 2 lety +4

    Real mass.. Babu master... ഒരു കാലം😪😪😪

  • @sonabinjet
    @sonabinjet Před 2 lety +1

    കുങ് ഫു പഠിക്കുന്ന കാലത്ത്... ആദ്യമായി ഇതുപയോഗിച്ചപ്പോൾ.... തലയ്ക്കു ചുറ്റും ഒത്തിരി കിളികൾ ഒരുമിച്ചു പറക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..... എന്താ അവറ്റകളുടെ ആ ശബ്ദം 🥰
    ആയിരം കിളികളും അവയുടെ ഇടയിൽ എന്റെ അലർച്ചയും 😄

  • @bhaai3327
    @bhaai3327 Před 10 měsíci +12

    ഈ സാധനം ഞാൻ shadow fight ഇൽ കണ്ടിട്ടുണ്ട് 😂😂😂

  • @SUNILKUMAR-pz3sd
    @SUNILKUMAR-pz3sd Před 4 lety +10

    Antony chettan pande marana mass aanu... Love you

  • @phoenixilla2831
    @phoenixilla2831 Před 4 lety +2

    Orupad ishtam Babu Antony chettane. Kidilam manushyan. Adipoli ... ❤️❤️❤️

  • @vinodvarma6820
    @vinodvarma6820 Před 4 lety +7

    Babu Chettai is the real don of Malayalam action movie I mean in the movie only but I believe he was so loveable an good hearted I really like him like my Big Brother..❤️...he is having great personality an also blessed talent....this generation guys don’t know nothing about Babu Chettai...but he was the hero action hero ...👍....god bless you Chettai an please .....stay home stay safe

  • @cksajeevkumar
    @cksajeevkumar Před 4 lety +5

    ബാബു ഹീറോയാടാ ..... ഹീറോ 😎

  • @sumanchalissery
    @sumanchalissery Před 4 lety +5

    നല്ല മനുഷ്യൻ 😍

  • @alexaranmula
    @alexaranmula Před 8 měsíci +1

    സൂരജ് ചേട്ടന്റെ ചിരി ഇഷ്ടപെട്ടവർ ഉണ്ടോ 🤣🤣0:52

  • @aslamachu8365
    @aslamachu8365 Před 4 lety +2

    Pazhayathinu ithiri veeryam koodum babu antony uyir♥️♥️

  • @christojackson7
    @christojackson7 Před 10 měsíci +6

    Watched this episode before & after #RDX 😌🔥🔥🔥

  • @lilukottappady6350
    @lilukottappady6350 Před 6 lety +33

    Love you baby Antony chettaa

  • @valsarajvalsan5374
    @valsarajvalsan5374 Před 4 lety +6

    ബാബുആന്റണി, ജാഡ ഇല്ലാത്ത താരം. ♥️♥️♥️♥️😍😍😍😍👍👍👍👍

  • @ridergirl7093
    @ridergirl7093 Před 10 měsíci +6

    സുരാജിന്റെ കഴുത്തു ശെരിക്കും ലോക്ക് ആയി....

  • @suresh.9726
    @suresh.9726 Před 9 měsíci +3

    ബാബു ആന്റണി ❤❤

  • @sohailstone
    @sohailstone Před 4 lety +13

    The Real action hero of Malayalam cinema!

  • @beyondnotes1413
    @beyondnotes1413 Před 10 měsíci +6

    After RDX release, flowers tv is pushing this video again... 😂