Holy Mass July 4 Thursday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

Sdílet
Vložit
  • čas přidán 2. 07. 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: czcams.com/channels/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #CZcamsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Komentáře • 272

  • @clarammasimon1112
    @clarammasimon1112 Před 22 dny +25

    ഈശോയെ സ്വന്തമായി ഒരു ഭവനം ഇല്ലാതെ വിഷമിക്കുന്ന സഹോദരങ്ങൾ ക്ക് ഒരു ഭവനം ലെഭിക്കാൻ ഈ കുർബാന ഇൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @bijoybabu5386
    @bijoybabu5386 Před 22 dny +10

    കർത്താവേ ഇന്നേ ദിവസം അങ്ങേയ്ക്ക് സമർപ്പിക്കുന്നു മാതാവേ യൗസേപ്പിതാവേ മാർ തോമായെ മദ്ധ്യസ്ഥത വഹിക്കേണമേ

    • @JMJ216
      @JMJ216 Před 22 dny

      Amme,enik job easy akkane😭🙏🙏

  • @clarammasimon1112
    @clarammasimon1112 Před 22 dny +31

    ജൂലൈ 4 ന് എന്റെ യും ചേച്ചി ടെ യും ജെന്മദിനം ആണ് ഈശോയെ ഞങ്ങളെ ഇത്രയും കാത്തുപാലിച്ചതിന് നന്ദി.. ഇനിയും ഈശോ ഞങ്ങളെ കൈ പിടിച്ചു മുന്നോട്ട് നടത്തണേ ആമേൻ 🙏🙏🙏

  • @joyseecj8428
    @joyseecj8428 Před 22 dny +7

    എൻ്റെ ഈശോയെ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤😂🎉 എൻ്റെ മകൻ്റെ ഡാഡി യുടെ അസുഖം മാറാനും,എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു ❤❤

    • @JMJ216
      @JMJ216 Před 22 dny

      Ente marriage nadakkane amme, thadassagal mattane,ella karyathilum thadassam varunne enik marriage il thadassam vararuthe,ente veetukark arayenkilum ishtapedane,ente familyk yogicha aale thanne kittwne😭🙏🙏

  • @rosammaa.d906
    @rosammaa.d906 Před 22 dny +16

    നല്ല ഈശോയെ, എല്ലാവർക്കും ആവശ്യമായ എല്ലാ നന്മകളും കൃപകളും നൽകി എല്ലാവരെയും സഹായിക്കണേ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @lijithomas9085
    @lijithomas9085 Před 22 dny +5

    ഇശോയെ എന്റെ നിയോഗം സാധിച്ചു തരണമേ ഈശോ കൂടെ ഉണ്ടന്ന് അറിയാം ആരും വേറെ ഇല്ല

    • @JMJ216
      @JMJ216 Před 22 dny

      Amme,njn innathe nte job samarppikkunnu, anugrahikkane amme 😭🙏🙏

  • @sherlyittiachan7618
    @sherlyittiachan7618 Před 22 dny +16

    ഈശോയെ എന്റെ കഴുത്തിന്റ വേദന ഷോൾഡർ വേദന കൈ യുടെ ഞെരമ്പിലേക്കുള്ള ബ്ലഡ്‌ സർക്യൂലേഷൻ ഒരു വിധം ശരിയായി വരുന്നു ഇന്നലെ ഡിസ്ചാർജ് ചെയ്തു. ഒത്തിരി നന്ദി. നന്ദി 🙏🙏🙏കുറച്ചു ദിവസം റസ്റ്റ്‌ കഴിഞ്ഞു വണ്ടി എടുത്തു പള്ളിയിൽ പോകാൻ സാധിക്കും ഒത്തിരി നന്ദി നന്ദി

    • @user-oq8ce3ec6e
      @user-oq8ce3ec6e Před 20 dny

      Aaaaà👍aaa👍a👍àa👍👍👍👍❤️à

  • @user-ew3qc8og2i
    @user-ew3qc8og2i Před 22 dny +9

    ദൈവമെ കാത്തു കൊള്ളണമേ.
    ഞങ്ങളെ എല്ലാ aabthukal നിന്നും samshrikkname
    ആമേൻ

    • @JMJ216
      @JMJ216 Před 22 dny

      Amme,innum nale um patient or patient bistander or colleague/staff complaint kelkan edavarutharuthe 😭🙏🙏🙏

  • @SiljaSujith-yf1ef
    @SiljaSujith-yf1ef Před 22 dny +1

    എന്റെഈശോയേ ഞങ്ങളെയും കുടുംബത്തെയും കാത്തു പരിപാലിക്കണമേ.എല്ലാഅസുഖങ്ങളിൽ നിന്നും മോചനം തന്ന് അനുഗ്രഹിക്കണമേ

  • @sijijose1069
    @sijijose1069 Před 22 dny +2

    ദൈവമേ എല്ലാത്തിനും നന്ദി 🙏🙏🙏❤❤❤.. കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏. സഹായത്തിനു മാലാഖമാരെ അയക്കണമേ 🙏🙏🙏

  • @aleyammaaugustine4996
    @aleyammaaugustine4996 Před 15 dny +1

    ഈശോയെ എൻ്റെ മോൻ്റെ അസുഖം നിസ്സാരമാക്കി തരണേ.... ആയേൻ

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd Před 22 dny

    എൻ്റെ ഈശോയെ...എൻ്റെ ഭർത്താവിൻ്റെ എല്ലാ വിധ ശാരീരിക അസ്വസ്ഥതകളും വേദനകളും മാറ്റണമേ...എൻ്റെ അനിയൻ്റെ കടബാധ്യതകൾ പരിഹരിക്കണമേ...

  • @idapjohn3620
    @idapjohn3620 Před 22 dny +3

    എന്റെ നല്ല ഈശോയെ🙏🏻 എന്റെ കുടുംബത്തെ പൂർണ്ണമായും ഈ ബലിയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤

  • @aleyammaaugustine4996
    @aleyammaaugustine4996 Před 15 dny +1

    എൻ്റെ മകളുടെ എല്ലാവരുടേയും രോഗങ്ങൾ മാറ്റിത്തരണേ..അമേൻ

  • @user-vj3rj2hz7u
    @user-vj3rj2hz7u Před 22 dny

    എൻറെ ഈശോയെ കുർബാനയിൽ റിസൾട്ടിനായി കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @ManojMathew-mv1ug
    @ManojMathew-mv1ug Před 22 dny +3

    ഈശോയെ മോളുടെ
    b2കഴിഞ്ഞു അങ്ങ് ഇ ടപെടണമേ വിജയം നേടി തരണമേ ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി ആമേൻ ❤❤❤

  • @jeseenthabijoy5436
    @jeseenthabijoy5436 Před 22 dny +4

    ഈശോയെ autisam ഉള്ള മക്കളെ അനുഗ്ഗ്രഹിക്കണേ. അവരുടെ മാതാപിതാക്കളുടെ വിഷമങ്ങ്ങളിൽ കരുണയായിരിക്കണമേ 🙏

  • @idapjohn3620
    @idapjohn3620 Před 22 dny +3

    എന്റെ നല്ല ഈശോയെ എന്റെ പ്രാർത്ഥന കൈകൊണ്ട് എന്റെ മോൾക്ക് നൽകിയ അനുഗ്രഹത്തിന് നന്ദിയും കൃതജ്ഞതയും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻❤❤❤

  • @joeljaimon8964
    @joeljaimon8964 Před 22 dny +2

    കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻

  • @rasmithomas1193
    @rasmithomas1193 Před 22 dny

    ഈശോ എന്റെ മകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് എല്ലാ ദൈവാനുഗ്രഹങ്ങളും അവളുടെ ജീവിതങ്ങളും പ്രാർത്ഥിക്കുന്നു

  • @antony2060
    @antony2060 Před 22 dny +1

    AMEN pray for Fr. BINEESH AND NIMA AND NINTU AND ALL 🙏🏼🙏🏼🙏🏼🙏🏼🕯🕯🕯🕯🕯💐💐💐💐💐💐💐💐💐

  • @JesoThomas
    @JesoThomas Před 21 dnem

    ഈശോയെ എന്റെ പുറം വേദന മാറ്റി തരണമേ ആമേൻ 🙏🙏🙏

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm Před 22 dny +1

    ഈശോയെ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി യും ആഗ്രഹവും കൊടുക്കണേ പരിശുദ്ധ ആത്മവേ

  • @jancykl5348
    @jancykl5348 Před 22 dny

    ഈശോയേ എൻ്റെ മകന് മക്കളെ നെൽകി അനുഗ്രഹിക്കണമേ

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm Před 22 dny

    ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ എപ്പോഴും ഉള്ള migraine തലവേദന യും മൂത്രത്തിൽ പഴുപ്പും നടുവേദനയും മാറ്റി തരണേ

  • @kochuthressiaej6463
    @kochuthressiaej6463 Před 22 dny

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏

  • @JohnMM-cq7qq
    @JohnMM-cq7qq Před 22 dny +1

    Pray for my family and for all 🙏 amen 🙏 ❤🎉🎉🎉🎉

  • @soumyasasi6286
    @soumyasasi6286 Před 22 dny

    ഈശോയെ.. എന്റെ കുഞ്ഞിന് അങ്കണവാടിയിൽ പോകാനുള്ള പേടിയും മടിയും മാറ്റണേ. ടീച്ചറിന് കുഞ്ഞിനോട് സ്നേഹത്തോടെ പെരുമാറാൻ മനസ് കൊടുക്കണേ. അടിക്കാൻ തോന്നിക്കല്ലേ

  • @nishajomitjoseph809
    @nishajomitjoseph809 Před 22 dny

    എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ അലർജി മാറ്റി തരണമേ

  • @Rose_official_24
    @Rose_official_24 Před 22 dny +1

    Thank you jesus for all the blessings you had given me. I love you jesus ❤❤ forgive my sins and hear my prayers ❤❤❤❤

  • @tigimolgeorge7773
    @tigimolgeorge7773 Před 22 dny +1

    ഈശോയെ ഇന്ന് ഞാൻ കാണാൻ പോകുന്ന ജോലിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏

  • @user-kl6zl9sg1w
    @user-kl6zl9sg1w Před 22 dny

    ഈശോയെ അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babyjoseph6258
    @babyjoseph6258 Před 22 dny +1

    Esoye njangale anugrahikkename amen 🌹🌹🙏🙏

  • @MelbinBenny_01
    @MelbinBenny_01 Před 22 dny

    എന്റെ ജർമൻ എക്സാം പാസ്സ് ആക്കി തരണമേ.. ഈശോയെ....

  • @sheebageorge7476
    @sheebageorge7476 Před 22 dny

    ഈശോയെ,നാളെ മുതൽ attend ചെയ്യാൻ ആഗ്രഹിക്കുന്ന ധ്യാനം യാതൊരു തടസ്സവും കൂടാതെ attend ചെയ്യാൻ അനുഗ്രഹിക്കണേ ഈശോയെ. ഞങ്ങളെ എല്ലാവരെയും അവിടുത്തെ തൃപ്പാദേ സമർപ്പിക്കുന്നു ♥️

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 22 dny

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @rosammajoy-dl5bq
    @rosammajoy-dl5bq Před 22 dny

    ഈശോയെ നന്ദി കടബാധ്യത തീർത്ത് തരണമേ

  • @user-jc9ez1zy4t
    @user-jc9ez1zy4t Před 21 dnem

    ഈശോയെ മകന്റ വിവാഹ തടസ്സം മാറ്റി തരേണമേ

  • @ThomasThomastv-eh2wd
    @ThomasThomastv-eh2wd Před 22 dny

    Amen pray for my family thank you jesus🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @moonie5864
    @moonie5864 Před 22 dny +2

    യേശുവേ എൻ്റെ മകളുടെ അലർജിയുടെ അസുഖം എന്നേക്കുമായി മാറ്റി തരണമേ അവളുടെ അച്ചനും അമ്മക്കും വയ്യാത്തതാണെന്ന അവിടുത്തേക്കറിയാമല്ലോ അവൾക്കെങ്കിലും മരുന്നില്ലാത്ത ഒരു ജീവിതം കൊടുക്കണമേ പരിശുദ്ധാത്മാവേ എൻ്റെ ഭവനത്തിലേക്ക് എഴുന്നള്ളി വരണമേ ഞാൻ സ്വാർത്ഥതയാണ് പ്രാർത്ഥിച്ചതെങ്കിൽ എന്നോട് ക്ഷമിക്കണമേ

  • @lisaabraham2244
    @lisaabraham2244 Před 22 dny

    Essoye pareesha ezhuthiyirikkunna makkaludemel karuna undakaname amen

  • @thresiakm7491
    @thresiakm7491 Před 22 dny

    Ente Eesoye ente makane nalla kutty akki mattename. Avane viswasathilum vishudhiyilum valarthaname. Kudumbath santhiyum samadhanavum nalkename Eesoye.

  • @padminisorech905
    @padminisorech905 Před 22 dny

    ദൈവമേ എന്റെ മകൾക്കും അവൾ പഠിച്ച ജോലി കാനഡയിൽ നൽകി അനുഗ്രഹിക്കണമേ, അവൾക്ക് മെറിറ്റ് ഇല്ല . അങ്ങയുടെ കാരുണൃത്താൽ മാത്രം ❤❤

  • @user-cy3cv1xc6c
    @user-cy3cv1xc6c Před 22 dny

    Entey Eshoey, entey makkaley Holy spirit il nirachu dhaivabhayam, elimayum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey.

  • @mekhavarghese6976
    @mekhavarghese6976 Před 22 dny

    Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏
    Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏

  • @santhoshgeorge3245
    @santhoshgeorge3245 Před 22 dny

    Bless my job and bless my daddy and wash me with your blood and remove all evils in me

  • @mollyjose1580
    @mollyjose1580 Před 22 dny

    Jesus please protect me husband and my children from all evils

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 22 dny

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @sherrinjames5512
    @sherrinjames5512 Před 22 dny +1

    Praise the lord Thank you God Thank you mother Mary thank you Jesus

  • @mercyjose388
    @mercyjose388 Před 22 dny

    Lord Jesus guide my brother in all his work . Pl keep him motivated in his life. Bring him out ot depression. Amen.

  • @Merinsunil1780
    @Merinsunil1780 Před 22 dny

    Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @leenajames2745
    @leenajames2745 Před 22 dny

    AMEN 🙏🏻 ENDE KARTHAVE ENDE DAIVAME ENDE ESHOYE ENDE DAIVAME 🙏

  • @Merinsunil1780
    @Merinsunil1780 Před 22 dny

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @jibinjose2257
    @jibinjose2257 Před 22 dny

    Anta karthava anta dyevama anta alla niyoganlum samrpikunu anugrahikanma 🙏 njan agrahicha vedum dthalavum vangichu tharanama kariyachettanta sthalam vangan Anna anugrahikanama Amen 🙏🙏 sakala niyogangal thirumunpil samrpikunu anugrahikanma Amen 🙏🌹🌹 amen

  • @soosammajoseph884
    @soosammajoseph884 Před 22 dny

    Enttesoye inn pirannal aahoshikkunna. Ponnuvine anugrahikkaname❤❤❤❤❤❤

  • @leenajames2745
    @leenajames2745 Před 22 dny

    Swargasthanaya nyangalude pithave angayude namam poojithamakaname angayude rajyam varaname......🤲Amen 🙏🏻

  • @AbhibijuBiju
    @AbhibijuBiju Před 22 dny +1

    Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk Před 22 dny +1

    😮Yesuve ellavarudeyum niyogangal safaleekarichuy Anugrajikkaname ✝️✝️✝️🙏🙏🙏

  • @valsammamk4291
    @valsammamk4291 Před 22 dny

    Eesoye makkalkkayi kathirikkunna ella dambathikalkkum kunjine nalki anugrahikkaname. 🙏🏼🙏🏼🙏🏼

  • @babythomas7036
    @babythomas7036 Před 22 dny

    Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Samarpanavum Karthavae Anugrahikanamae Aseervathikanae MAT karthavae Kathukollanamae Anugrahikaname Karthavae Marichavarkuvendi Prarthikunnu jangalkuvendi prarthiikunnu Nanthiuda Poochendu Samarpikunnu Anugrahikanamae Aseervathikanae Amen🙏🙏🙏❤️❤️❤️❤

  • @mollyjose1580
    @mollyjose1580 Před 22 dny

    Jesus please fill your holy spirit in my children and us

  • @mollyjose1580
    @mollyjose1580 Před 22 dny

    Ente neenunum makkal nalki anugrahikkaname ishoye

  • @deepaabtonyantony759
    @deepaabtonyantony759 Před 22 dny

    എന്റെ ഹസ്ബന്റിന്റെ മദ്യപാനവും പുകവലിയും മാറ്റി കുടുംബസമാധാനം നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ

  • @leenajames2745
    @leenajames2745 Před 22 dny

    Aparadhangal neekkaname papakadangal maykaname 🙏🏻

  • @sunujoseph8139
    @sunujoseph8139 Před 22 dny

    Ishoyae anugrahikanamae...parishudathmavinae ayakkanamae...Amen

  • @jibinjose2257
    @jibinjose2257 Před 22 dny

    Anta iswoya nanni dyvama aradikun sthuthikunu nanni parayunu Amen 🙏🌹 amen sakala marichavarku vendiyum prarthikumu amen anta pavikaluda manasandharathinayim prarthikumu amen anta aneyum anta kudumpatheyum sahodarareyum eelokam muzuvanilumullavareyum samrpikunu anugrahikanma Amen 🙏🌹🙏

  • @lisaabraham2244
    @lisaabraham2244 Před 22 dny

    Essoye ente sahodharanggal thammil orumayil varanasi amen

  • @manumolthomas4976
    @manumolthomas4976 Před 22 dny

    Eesoye innathe njangalude sakala pravarthanangaleyum samarppikkunnu. Thozhilidangaleyum bhavanangaleyum samarppikkunnu Anugrahikkaname karthave 🙏

  • @leenajames2745
    @leenajames2745 Před 22 dny

    AMEN 🙏🏻 ENDE KARTHAVE ENDE DAIVAME ENDE ESHOYE ENDE DAIVAME

  • @sarascreativeworld1044

    Jesus please protect my husband from the hot sun and help him physically to do his work properly and guide him. Give him peace and comfort during his work. Workplace should be protection

  • @Jancysiby-sm9tn
    @Jancysiby-sm9tn Před 22 dny

    എനിക്ക് വയ്യാ എൻ്റെ ഈശേയെ ഞാൻ പാപിയാണേ കനിയണ'കുഞ്ഞുങ്ങളെ കാക്കണെ വഴി തരണ ബാക്കി പെര പണി അങ്ങ് കക്കിയ ണെ..

  • @shinyantony5971
    @shinyantony5971 Před 22 dny

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @jismontomyk6342
    @jismontomyk6342 Před 22 dny +1

    Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @elizabethaugustine390
    @elizabethaugustine390 Před 22 dny

    Thank you Jesus for all your blessings Amen 🙏

  • @sebinsebastian2445
    @sebinsebastian2445 Před 21 dnem

    ദൈവമെ കാത്തുപരിപാലിക്കണമേ

  • @jismontomyk6342
    @jismontomyk6342 Před 22 dny +1

    Eshoyea paviaya ennil karunna thonnannamea

  • @MaggieMathew-go5jk
    @MaggieMathew-go5jk Před 22 dny

    Eshoye njangaludemel karuna aayirikkaname, makkalude vivakatha dasam karthavinte karangalil samarppikkunnu.

  • @angelangel8329
    @angelangel8329 Před 22 dny

    Eshoya njangalke kunjungala nalkaan karunayundaakaanama ❤❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤

  • @marykuttyjoseph3856
    @marykuttyjoseph3856 Před 22 dny

    Ennod karuna thonnane karthave ente deivame....

  • @mollyjohny8539
    @mollyjohny8539 Před 21 dnem

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 pray for me family ❤❤❤🎉🎉🎉🎉

  • @jancygeorge9691
    @jancygeorge9691 Před 22 dny

    Jesus I Love you, jesus I Thank you Jesus I adore you ❤❤❤🙏

  • @Merinsunil1780
    @Merinsunil1780 Před 22 dny

    Yesuve visa tharasam mattii new work permit nallggii anugrgiikkannee nathaa 🙏 nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @beenathomas2199
    @beenathomas2199 Před 22 dny

    Pray for my husband and children future endeavours pray for my family members bless all our daily activities

  • @princypaulson354
    @princypaulson354 Před 22 dny

    Thankyou Jesus Bless Us Always ❤❤❤❤

  • @gincygeorge6664
    @gincygeorge6664 Před 22 dny

    യുദ്ധം അവസാനിപ്പിക്കണമേ 🙏

  • @leenajames2745
    @leenajames2745 Před 22 dny

    Karthave Asheerwadikaname 🙏🏻

  • @Rose_official_24
    @Rose_official_24 Před 22 dny

    Eeshoye angu thana anugrahangalkelam nanni.

  • @ninajoseph8430
    @ninajoseph8430 Před 22 dny

    Eshoye ente makane anugrahikane. Avane sukapedutane.

  • @alinababy9247
    @alinababy9247 Před 22 dny

    Ente pcog, anxiety, obesity, cholesterol, gastric problems, right knee pain, extra growth on tongue, alopecia and lice ellam kreupasana amma ke njalkunne ... matti tharename ❤️‍🔥🙏🏻✝️

  • @mekhavarghese6976
    @mekhavarghese6976 Před 22 dny

    Thank you for all your blessings🙏

  • @rosammanaik7316
    @rosammanaik7316 Před 22 dny

    Please pray for our family, spiritual life, increase in the faith.

  • @AntonyKK-vk3dk
    @AntonyKK-vk3dk Před 22 dny

    Thank You Jesus👨👦👧👩👴👵🙏 for every thing ✝️💯🌹🥀🌷

  • @Merinsunil1780
    @Merinsunil1780 Před 22 dny

    Yesuve Suthuthii Yesuve arathanna 🙏

  • @bikeking340
    @bikeking340 Před 22 dny

    ഈശ്വര നീ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കും

  • @ChristySabu-jv7zu
    @ChristySabu-jv7zu Před 22 dny

    Eshoye ente makale anugrakikaname

  • @manjumathew4966
    @manjumathew4966 Před 22 dny

    Thank you Jesus for all blessings

  • @anubhajose8626
    @anubhajose8626 Před 22 dny

    Ngangal neridunna pradhisandhikal samarpikkunnu...Eeshoye Anugrahikkename Aashirvadhikkename

  • @jeenaabraham9539
    @jeenaabraham9539 Před 22 dny

    Ente Easoye nallathu mathram chinthikkuvaanum prevarthikkuvaanum njagale padippikename🙏🏻🙏🏻🙏🏻

  • @leenajames2745
    @leenajames2745 Před 22 dny

    Nammude karthavaya mishiyaku sthuthi 🙏🏻

  • @Rose_official_24
    @Rose_official_24 Před 22 dny

    Papikaludemel karunayayirikyane. Rogikalk rogashvasam nalkiyarulaname....