ഞാൻ പഠിപ്പിയാടാ 😅

Sdílet
Vložit
  • čas přidán 2. 09. 2022

Komentáře • 927

  • @itsmeanton439
    @itsmeanton439 Před rokem +1173

    Book thalakuthi pidich padikkunna kannappikku ennu ethra like

  • @user-uq5dx9td8t
    @user-uq5dx9td8t Před rokem +378

    എല്ലാ ക്ലാസ്സിലും കാണും ഇങ്ങനെ ഒരു പഠിപ്പി.. 🤩😂🔥

  • @neymar..2379
    @neymar..2379 Před rokem +548

    Book തലതിരിച്ചു വായിക്കുന്ന Ultimate Padippi...!!!😂😌

    • @r4amhser841
      @r4amhser841 Před rokem +4

      അടിപൊളി 👍👍

    • @sreeharis2827
      @sreeharis2827 Před rokem +14

      Thala thirinj aanelum ezhuthiyekkunne nere aanh bro, sookshich nokkikke😁

    • @razlyriyaskv4802
      @razlyriyaskv4802 Před rokem +3

      🤣🤣

    • @sreejithnair2444
      @sreejithnair2444 Před rokem +9

      ബുക്കിൽ രണ്ട് സൈഡിന് എഴുതാറില്ലേ ബ്രോ ബാക്കിന് എഴുതിയാൽ ഇങ്ങനെ വരും

    • @toxicyt-
      @toxicyt- Před rokem +5

      Nrd akhil super aanenkil like adi 👇🏻🤟🏻😇

  • @ruturaj31csk
    @ruturaj31csk Před rokem +314

    💛 അന്നും ഇന്നും എന്നും BACK BENCHERS Uyir 💪💖 ഡാ 🥰🐐
    പഠിപ്പീസ് Respect 🙏...

    • @siuusuii7776
      @siuusuii7776 Před rokem +24

      Ella classilum kaanum kannapi back benchers vanangal

    • @gwathy4358
      @gwathy4358 Před rokem +7

      @@siuusuii7776 padippi spoted 💯

    • @ashu2293
      @ashu2293 Před rokem +7

      സ്വയം പറയാതെ പറയുന്നു backbenjer ആണ് പഠിപ്പിയാണെന്നൊക്കെ 😒എന്തുവാടെ

    • @The_C4F
      @The_C4F Před rokem +9

      പഠിപ്പി ആണ് യഥാർത്ത ഹീറോ അവർ പരീക്ഷ ആവുമ്പോ അവരെ കാണു

    • @slenderman3432
      @slenderman3432 Před rokem +14

      ഒരു യഥാർത്ഥ student ആണെങ്കിൽ ഏത് ബെഞ്ചും ക്ലാസ്സിലെ എല്ലാ സഹപാടികളും ഉയിർ ആണ്.. അതിൽ back benchers , front benchers , middle benchers വേർതിരിവ് കാണേണ്ട ആവശ്യം ഇല്ല

  • @Achu____9572
    @Achu____9572 Před rokem +116

    ജൂനിയർ കണ്ണാപ്പി വീണ്ടും വന്നതിൽ
    ഒരുപാട് സന്തോഷം..! 🙌💖😻
    Welcome back...!❤️✨️😻💖🥰

  • @Achu____9572
    @Achu____9572 Před rokem +138

    അത് ശരിയാ ലേബർ ഇന്ത്യ കൊണ്ടു കോപ്പി അടിച്ചു എത്ര തവണ സാറേ പറ്റിച്ചു ഇരിക്കുന്നു നമ്മളൊക്കെ....!🙌😌🤞😅😂🤣🤣🤣🤣

  • @ashtagfirulla123
    @ashtagfirulla123 Před rokem +6

    ഒരു കാലത്ത് പഠിപ്പി ആയി ഇതേ മാതിരിയൊക്കെ ചെയ്തതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു. അന്ന് മറ്റുള്ളോർക്ക് എന്ത് തോന്നുമെന്ന് ആലോചിക്കാനുള്ള വിവരം ഇല്ലാണ്ടായിപ്പോയി. എന്തായാലും അതിന്റെ ഒകെ ഫലം ഇപ്പോ അനുഭവിക്കുന്നു. സപ്ലിക്ക് മേൽ സപ്ലി അടിച്ചു പണ്ടാരടങ്ങി backbancher ആയപ്പോ ആണ് ഒരു പ്രത്യേക സുഖം.

  • @AKAZA180
    @AKAZA180 Před rokem +27

    Le thumbnail - ഞാൻ പഠിപ്പിയടാ
    Me reading - ഞാൻ യടാ പഠിപ്പി 🤣

  • @Achu____9572
    @Achu____9572 Před rokem +297

    അന്നും ഇന്നും എന്നും BACK BENCHERS ന്റെ തട്ട് താണ് തന്നെ ഇരിക്കും...!💖🙌😻💫🥰🔥🔥

  • @mfp9809
    @mfp9809 Před rokem +150

    ഞാനും ഒരു പഠിപ്പിയാടാ........ ( ഞാനും ഒരു വർണ പാട്ടമായിരുന്നെങ്കിൽ ഞാനും ഒരു വർണ പുഷ്പം ) 🤣🤣🤣

  • @_crystal_gaming_
    @_crystal_gaming_ Před rokem +2

    Junior kannapye കണ്ടിട്ട് ഒരുപാട് നാളായല്ലോ

  • @aneeshdevassy2189
    @aneeshdevassy2189 Před rokem +3

    ആ പഠിപ്പിയുടെ അവസാനരംഗത്തെ ആ ചിരി ചിരിച്ചു ചാകും....

  • @fasilbinrahman3861
    @fasilbinrahman3861 Před rokem +65

    ഷിയാസ് ഇക്ക മാഷിന്റെ വേഷം മഹാ പൊളിയാണ് ഇനിയും മാഷായി വരണം 😂👍🔥

  • @jothiem3490
    @jothiem3490 Před rokem +499

    ബോർഡിൽ എഴുതാൻ പറയുബോൾ എത്ര വട്ടം ഉടായിപ്പ് കാണിച്ചിട്ട് രക്ഷപ്പെട്ടിടുണ്ട് 😁പിന്നെ പഠിപ്പിയാവാൻ സൂപ്പർ അഖിൽ ആണ് 💫

    • @razlyriyaskv4802
      @razlyriyaskv4802 Před rokem +11

      Athe😃

    • @blackhat8598
      @blackhat8598 Před rokem +7

      Puthya choke edukkan poyitt anghane veettil poyavar undo😂

    • @minnal_shammi01
      @minnal_shammi01 Před rokem +5

      ​@@blackhat8598 pooda😂 sherikum angne poyit undo ne

    • @anjuff4509
      @anjuff4509 Před rokem +3

      @@blackhat8598 വായിൽ കുറച്ചു പലഹാരം വെള്ളം ഒരുമിച് വായിൽ ഇട്ട് തുപ്പിട്ട് ശ്രദ്ധിച്ചു എന്ന് പറഞ്ഞു വീട്ടിൽ പോയിട്ടുണ്ട് 😂

    • @himeshkannan3687
      @himeshkannan3687 Před rokem +1

      @@blackhat8598.

  • @tomsir46
    @tomsir46 Před rokem +40

    Home Work ചെയ്തോ എന്ന് ടീച്ചർ ചോതിക്കുമ്പോൾ ഞാൻ പറയും എഴുതി ടീച്ചറേ പക്ഷേ ബുക്ക് എടുത്തില്ല എന്ന്😌😂

  • @abnvcreationzz8371
    @abnvcreationzz8371 Před rokem +37

    Padippi the ultimate killadi😂

  • @Achu____9572
    @Achu____9572 Před rokem +114

    വീണ്ടും വീണ്ടും ഒരു കിടിലൻ വീഡിയോയും ആയി പ്രേക്ഷകർക്ക് മുന്നിൽ അഖിൽ ഏട്ടനും പിള്ളേരും....!🙌♥️💖😻🥰🥰

  • @Linsonmathews
    @Linsonmathews Před rokem +65

    പഠിപ്പിയുടെ ഐഡിയ 🤭😂😂😂👌

    • @r4amhser841
      @r4amhser841 Před rokem +4

      What an idea Sir ji

    • @Linsonmathews
      @Linsonmathews Před rokem +3

      @@r4amhser841 hey.. ബല്ല ബല്ലേ 😹🕺

  • @bprogamer1546
    @bprogamer1546 Před rokem +12

    Le njan -
    Backbencher + Padippi + ozhappan.
    😂😂😂.

  • @vishnuown
    @vishnuown Před rokem +2

    പടിപ്പിയുടെ കള്ളത്തരങ്ങൾ കിടുക്കി..കിടിലം കോമഡി..🤣👍❤️❤️👏

  • @rahulk185
    @rahulk185 Před rokem +16

    ഞാനൊരു പഠിപ്പിയാ 😂😂😂
    Ejjathi sanam

  • @GOAT_MESSI1810
    @GOAT_MESSI1810 Před rokem +3

    Back banchers ഹാജർ ഇട്ടോളി 😂

  • @BibinpsTheNewBeginning
    @BibinpsTheNewBeginning Před rokem +4

    സൂപ്പർ ആയിട്ടുണ്ട് ക്ലൈമാക്സ് വേറെ ലെവൽ 👍👍👍🤩

  • @kegameryt
    @kegameryt Před rokem +40

    Content King 👑😂

  • @jerinejain5703
    @jerinejain5703 Před rokem +41

    The best nation of the country are see in the last bench of the classroom
    - APJ Abdul Kalam

    • @The_C4F
      @The_C4F Před rokem +19

      Ath apj abdul kalam oru padippi aayrnnu ann thaznna jathikare backbenchil iruthiyirunnu

    • @sneha3182
      @sneha3182 Před rokem +2

      May be ennanu. Frontil aangilum backil aangilum chumma irunnal kittlla hardwork cheyannam.

    • @goutham.m
      @goutham.m Před 11 měsíci +1

      Daa pottaa .Dr.A.P.J Abdul Kalam sir para njaa ...The best brains of the nation will be find in the last benches of the classroom ...

  • @joelalex8165
    @joelalex8165 Před rokem +11

    😂😂 ഈ പയ്യൻ അടിപൊളി ആണ്

  • @cooljayanth2449
    @cooljayanth2449 Před rokem +78

    പഠിപ്പി ആകാൻ നല്ലത് അഖിൽ ആണ് 😘😘🥰

  • @abelf.chandy7943
    @abelf.chandy7943 Před rokem +7

    Pushpa song - "Ey poda ith njan aada" vachu dance indaayirunenkil enn ചിന്തിക്കുന്ന ഞാൻ 😍

  • @adhilathesnims8258
    @adhilathesnims8258 Před rokem +19

    Last chiri oru rakshayumilla 😂😂😂
    Tr. Home work cheitho?
    Students. Cheithu but book edukkan marannu😂😂😂

  • @user-jg3qu7ue7g
    @user-jg3qu7ue7g Před rokem +6

    🤣🤣🤣🤣🤣🤣🤣
    എത്ര കണ്ടിട്ടും മതിയാവുന്നില്ല ഈ എപ്പിസോഡ്.

  • @adarshekm
    @adarshekm Před rokem +2

    കഞ്ഞിപ്പുരയുടെ പുറകിലെ ക്ലാസ്സിൽ കിടന്ന് ഉറങ്ങാൻ ഞാൻ ഒരു പഠിപ്പിയാ😂😂😂

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Před rokem +25

    കണ്ണാപ്പി uyir 🔥❤️

  • @sayu1485
    @sayu1485 Před rokem +82

    Book തിരിച്ചു പിടിച്ചു പഠിക്കുന്ന ബുജിയെ ഞാൻ ആദ്യായിട്ട കാണുന്നെ... 😹💥

    • @r4amhser841
      @r4amhser841 Před rokem +5

      Vere level പഠിപ്പി...👍

    • @sandramarysabu3219
      @sandramarysabu3219 Před rokem +2

      athu nere thanna ezhuthiyekunnath sookshichu nokkiyaal kaanam

    • @adarshekm
      @adarshekm Před rokem

      കൊല്ലം എച്ചികൾ 2 side ൽ നിന്നെഴുതി ലാഭിക്കും അപ്പോഴാ

  • @anjana2382
    @anjana2382 Před rokem +23

    Mallu analyst vdokku ശേഷം ആരേലും ഉണ്ടോ 😀😀

    • @Ravens-World
      @Ravens-World Před rokem

      Yeah. I really like this channel also. Wish they take it as healthy criticism and could just apologise. And continue.😕

  • @Magnus_boy
    @Magnus_boy Před rokem +21

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി....... 😍

  • @Rtechs2255
    @Rtechs2255 Před rokem +52

    Board ൽ എഴുതാൻ വിളിച്ചപ്പോൾ ചോക്ക് പൊടി മൂക്കിൽ കയറിയാൽ പ്രശ്നമാണ് എന്ന് എന്റെ ഒരു friend പറഞ്ഞു. Teacher എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, മൂക്കിനകത്ത് epistatics ആണെന്ന്. അത് എന്താണെന്നു ഞങ്ങൾ അവനോട് ചോദിച്ചപ്പോൾ last പീരീഡ് botany ആയിരുന്നു. അതിൽ epidermia എന്തോ ഉണ്ടായിരുന്നു. അതും സ്റ്റാറ്റിക്സും കൂടി ചേർന്നു epistatics ആയി..

    • @parvathyps1611
      @parvathyps1611 Před rokem +5

      Enna next day teachernod parayaan karanam aayi😁😁😁

  • @23salu
    @23salu Před rokem +4

    ഇത് കാണുമ്പോൾ എനിക്കും തോന്നുന്നു പഠിപ്പി ആവാൻ പക്ഷേ ടീച്ചർമാർ സമ്മതിക്കുന്നില്ല.
    പഠിക്കാൻ തീരുമാനിച്ചാൽ അതിന്റെ പിറ്റേ ദിവസം exam വെക്കും.
    എന്തുപറയാനാ ജീവിതം ഇങ്ങനെയായിപോയില്ലേ 🤣🤣🤣

  • @ERORRCRUZ.KL0362
    @ERORRCRUZ.KL0362 Před rokem +5

    Igheneyum kore moments🥺🥺 indarn athoke oorkumbo chirikanum ind sad aavanum ind nthoke aayalum aa time il poliyarn classoke💖💖😇

  • @rithu3093
    @rithu3093 Před rokem +7

    പഠിപ്പി ജോലി ചെയ്യുന്ന കമ്പനിയിലെ ceo ഉഴപ്പൻ! എത്ര നല്ല നടക്കാത്ത സ്വപ്നം. EFFORT എടുക്കാണ്ട് ഇന്നുവരെ ഒരുത്തനും ഒന്നും ഉണ്ടാക്കീട്ടില്ല.
    എക്സാമിനു മുൻപ് വരെ പഠിപ്പി എന്ന്‌ പറഞ്ഞു കളിയാക്കിയിട്ട് എക്സാമിനു ഈ പഠിപ്പി വേണം ഉത്തരം പറഞ്ഞു തരാൻ. അതിലും നല്ലത് പോയി തൊൽക്കുന്നതല്ലെ ഉഴപ്പന്മരെ? അതെങ്ങനെയാ....അദ്വാനിക്കാൻ പറ്റൂല. പക്ഷെ റിസൾട്ട്‌ വേണം.

    • @The_C4F
      @The_C4F Před rokem +2

      Njan kanichukodkkarilla ellarum enne otttapedthum i dont care those toxic friends

    • @rithu3093
      @rithu3093 Před rokem +1

      @@The_C4F Toxic friends karanam never think that studying is weird. Afterall your knowledge will only be there with you.

    • @The_C4F
      @The_C4F Před rokem +1

      @@rithu3093 yes i learned so many chapter early loneliness in school money+ look undenkil ella freindsum undavum i know knowledge power

    • @The_C4F
      @The_C4F Před rokem +1

      @@rithu3093 yes examhallil ans choich varum ath vare avar enjoy cheyyum exam hallil ethiyal😉

  • @chekuthan_007
    @chekuthan_007 Před rokem +3

    Aaa last chiri🤣😹🔥

  • @stusmedia8487
    @stusmedia8487 Před rokem +21

    3:29 ഉത്തരം ചോദിച്ചാൽ ആൻസർ പറയാൻ വയ്യ 🤣🤣🤣

  • @FR_VlogSs
    @FR_VlogSs Před rokem +4

    2:38 ഇതാരാ sound തോമയോ 😯🔥

  • @ashbin2749
    @ashbin2749 Před rokem +51

    ടീച്ചർ :Home work evade?
    Students :home work ചെയ്തായിരുന്നു but 🙂എടുക്കാൻ മറന്നു 😌😝

  • @kegameryt
    @kegameryt Před rokem +18

    Akkuvin Padippi Look Bore Ann Uzhappan Ann Chercha 😂🙌🏻♥️

  • @abhinandbhaskar1020
    @abhinandbhaskar1020 Před rokem +15

    Ente ക്ലാസ്സിലെ പഠിപ്പി njananannu ആണ് എൻ്റെ വിചാരം😎😎😎😎😎

  • @_Wantedff_
    @_Wantedff_ Před rokem +14

    ഒരു പടുപ്പി അവലോകനം 🤣💯❤️

  • @muhdrabahrabuzz422
    @muhdrabahrabuzz422 Před rokem +2

    Ithinte 2nd part vannal kollaam.
    Aa padippikk prathikaaramayi angna valla contentsum part 2nd ൽ ittaal nallathaayirikkum

  • @ROCKSTAR-bp1oy
    @ROCKSTAR-bp1oy Před rokem +2

    അവസാനത്തെ ആ ചിരി.അത് ഒരു രക്ഷയുമില്ല 🤣🤣🤣

  • @raghavannadar7654
    @raghavannadar7654 Před rokem +13

    Part 2 venam👌✌️😊😊😉
    Adipoli content😂😂😂

  • @Luca-ld8wy
    @Luca-ld8wy Před rokem +4

    പല first benchers ന്റെയും അവസ്ഥ ഇതാണ് 👍🏻👍🏻Reality 💯💯. ലോകത്തിൽ ഈ സത്യം ആദ്യം യൂട്യൂബിൽ കൊണ്ടുവന്നെ ഇവന്മാർ ആയിരിക്കും

  • @augengeorge6611
    @augengeorge6611 Před rokem +1

    Technicalaittu line set akkan nokkunna akhilettan 😂

  • @sidharthsibin8207
    @sidharthsibin8207 Před rokem +3

    Padippi book thirich vechuayirikiyan 😂😂😂😂😂😂😂😂😂
    Padippi poli

  • @anoopduet6087
    @anoopduet6087 Před rokem +5

    പുസ്തകം തല തിരിച്ചു പഠിക്കുന്ന പഠിപ്പി.... 😉😉🎋ഞാനും ഇങ്ങനെയാ..😶🌀

  • @pikachu6553
    @pikachu6553 Před rokem +3

    5:14 book thirich pidikunna padippi an highlight 😂

  • @mr.chundeli
    @mr.chundeli Před rokem +2

    ശ്ശെടാ പഠിപ്പി ആയൽ ഇങ്ങനെയു० ഗുണ० ഉണ്ടാർന്നോ😂😂😂

  • @sugin6063
    @sugin6063 Před rokem +7

    Middlilum oru bench und
    ഈ രണ്ട് vallathlilum kale ഇട്ടിരിക്കുന്ന 😍

  • @TheKingslayer77
    @TheKingslayer77 Před rokem +6

    ചെറുക്കന് പറ്റിയ role 😂🔥

  • @Fazzilaa_74
    @Fazzilaa_74 Před rokem +37

    ഇനി മുതൽ നമ്മക്കും പഠിപ്പി ആകാം 😉😉😉😂

  • @spookyvlogs.6670
    @spookyvlogs.6670 Před rokem +2

    5:05 il book talathirich padich vayicha aa padippi and ente hero.. 😂😂💯

  • @pranavkrishna797
    @pranavkrishna797 Před rokem +5

    5:01 പുസ്തകം തല തിരിച്ചു പഠിക്കുന്ന
    പഠിപ്പി

  • @anshidshammas324
    @anshidshammas324 Před rokem +6

    Sett content ufff💥💥💥💥💥💥💥🔥🔥🔥🔥.... Acting vere leveleshh🔥

  • @redrosemusicalband
    @redrosemusicalband Před rokem +4

    7:41 ആ ചിരി 🤣

  • @csentertiment4927
    @csentertiment4927 Před rokem +4

    Padippi aanenn pranjitt karyamilla avnte book thala thirichaa pidikkunne😂😂😂

  • @borndifferent3601
    @borndifferent3601 Před rokem +2

    പഠിപ്പി...entey classilum undu 😆😆

  • @dreamersarena3667
    @dreamersarena3667 Před rokem +3

    05:29 book thalathirichu pidichekkunne

  • @Rangannan0
    @Rangannan0 Před rokem +6

    എന്നും വീഡിയോ ഇടുന്ന akhil nrd poli😘😘

  • @shyamkrishnakingpro
    @shyamkrishnakingpro Před rokem +2

    Ithinte randaam part iduo waiting annu🔥plz 🔥

  • @bibinmathew983
    @bibinmathew983 Před rokem +1

    Back benchers ine puchikkalle vro... Scholill ninn poi kazhinn teachersine w back benchersune mathrame orma kanullu😌

  • @KochunniVlogs
    @KochunniVlogs Před rokem +9

    Waiting onam episode ♥️♥️

  • @youtuberocky7739
    @youtuberocky7739 Před rokem +5

    Padipikkal Out Back Benchers Come................🤭😅🤣🔥😎

  • @alsabithsabith4319
    @alsabithsabith4319 Před rokem

    Ettavum last akhil annante aa eksprasan pwolichu 🤣avam

  • @joyalsameaso6291
    @joyalsameaso6291 Před rokem

    Njingade program ellaam pwoli aanu ketto.. nalla comedy aa.. nalla originality unde.. ethil Ulla ellarkum oru 🤝

  • @rpcamp5536
    @rpcamp5536 Před rokem +4

    തല തിരിച്ച് ബുക്ക്‌ വായിക്കുന്ന പഠിപ്പിയ് 😂

  • @spyro3.3
    @spyro3.3 Před rokem +4

    ബുക്ക്‌ തലതിരിച്ചു വായ്ക്കുന്ന പഠിപ്പി 😂

  • @sarathms3997
    @sarathms3997 Před rokem +1

    2:37 ഗഞൊഞവത്തിനു പിള്ളേരെ വിളിക്കാൻ വന്ന പിയൂൺ മെസ്

  • @sandy0074
    @sandy0074 Před rokem +2

    Nalla variety padippi 🔥

  • @therings5091
    @therings5091 Před rokem +13

    Good episode Good comedy 😂😂😂😂

  • @saransaji8445
    @saransaji8445 Před rokem +3

    7:43 best expression

  • @abhishekanish5556
    @abhishekanish5556 Před rokem +2

    Hiiiii broo.... Moodoff മാറും നിങ്ങളുടെ വീഡിയോ കാണുബോൾ ♥️♥️♥️

  • @familycraft2.o551
    @familycraft2.o551 Před rokem +2

    5:03 Book thala thirich pidich vayikkunna Pro padippi😁🤣🤣

    • @r4amhser841
      @r4amhser841 Před rokem

      Pro Max plus പഠിപ്പി 😄

  • @enimiee
    @enimiee Před rokem +628

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋

    • @jimmypj9974
      @jimmypj9974 Před rokem +22

      ɴɪ ᴇᴩᴏʟᴜᴍ ɪᴛʜ ᴀɴᴀʟᴏ ᴇʟᴀ ɪᴅᴀᴛʜᴜᴍ ɪᴅᴇɴᴇ 🤧😂❤️

    • @nrfamily9751
      @nrfamily9751 Před rokem +2

      🤟🏻

    • @Achu____9572
      @Achu____9572 Před rokem +10

      ഒരു പത്തു പതിനഞ്ചു ഹാജർ ഒരുമിച്ചു അങ്ങ് തരാം അതാവുമ്പോൾ എല്ലാ ദിവസവും ഇങ്ങനെ ചോദിക്കില്ലല്ലോ....!🙌😌🔥🔥🔥

    • @_dK_C_518
      @_dK_C_518 Před rokem

      @@jimmypj9974 അത് അങ്ങനെ ഒരു വാണം

    • @ambro.settan
      @ambro.settan Před rokem +10

      Po funde😏

  • @amrithmuralikp6823
    @amrithmuralikp6823 Před rokem +6

    പഠിപ്പിക്കളുടെ ഉടായിപ്പുകൾ ഒക്കെ പൊളിച് കളഞ്ഞല്ലോ 🙂

  • @abhiramvb6437
    @abhiramvb6437 Před rokem +2

    അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു 🥳🥳

  • @callmeflash_
    @callmeflash_ Před rokem

    Padippi look powli

  • @umarulfarooq1548
    @umarulfarooq1548 Před rokem +6

    Waiting for second part 😂😂😂

  • @unknownff3219
    @unknownff3219 Před rokem +4

    Labour india use chaythvar undel vaa💪🏻

  • @sahana4479
    @sahana4479 Před rokem +1

    Super adipoli 👌👌😍😍

  • @Mr_Mallu
    @Mr_Mallu Před rokem +1

    Teachers kaanikkna ettavm mosha pravarthi ithaan 1.30 - 1.35 . Discrimination aan kaanikne homework cheyyan parenj cheythond vann pinna ath boardil cheyth kaanikn polo . padippikale ingane cheyyan vilikkilla avane abhamanich kazhinj avasanam padippikale vilich cheyyipikkm.
    "BLOODY EDUCATIONAL SYSTEM " Discrimination start cheyyunath schoolil aan. note:- Its only for some teachers

  • @ashwinvlogs6396
    @ashwinvlogs6396 Před rokem +7

    2:30കാലിത്തീറ്റ ആണോ അല്ല കോഴിതീറ്റ 😂😂🤣

  • @Sreelakshmikurup-um3ik
    @Sreelakshmikurup-um3ik Před 6 měsíci +3

    Team super vibe and new content

  • @vishnu_the_master3306
    @vishnu_the_master3306 Před rokem +1

    ബുക്ക് തിരിച്ചാ പിടിച്ചേക്കുന്നെ 6:12😄😄

  • @kuttuskuttu7090
    @kuttuskuttu7090 Před rokem +2

    മൊണ്ണ മൊണ്ണ മൊണ്ണ😂 akillannan പണ്ടെ pewara 🔥🔥🔥

  • @mr_bhadru
    @mr_bhadru Před rokem +4

    ഞാനും ഒരു പഠിപ്പി ആയിരുന്നു....

  • @VijayVijay-ml5vn
    @VijayVijay-ml5vn Před rokem +3

    🤣❤️🤣❤️🤣

  • @sruthisajeshsruthisajesh1837
    @sruthisajeshsruthisajesh1837 Před 11 měsíci

    Full Padiche❤☆☆☆ vazhakal vaikinilla 😊😊😊

  • @user-ts5iy6ij3c
    @user-ts5iy6ij3c Před rokem

    അടിപൊളി 🤩

  • @rakitharakitha1866
    @rakitharakitha1866 Před rokem +3

    GHSS പരപ്പ സ്കൂളിൽ സബ് ജില്ലാ കലോത്സവം ഉണ്ട് വരുമോ ചേട്ടന്മാരെ

  • @gaya9765
    @gaya9765 Před rokem +4

    04:54 അഖിൽ ചേട്ടൻറെ ആ വായ 😂😂😂😂

  • @maxgaming7235
    @maxgaming7235 Před rokem +1

    5:12 book thalathirich vayikunna padippi 😂😂

  • @turbogamer8042
    @turbogamer8042 Před rokem +2

    Freak sir with scratch pant 😂