അതി വിനയൻ

Sdílet
Vložit
  • čas přidán 10. 03. 2022
  • നിങ്ങളുടെ അടുത്തുണ്ടോ അമിത വിനയം കാണിക്കുന്നവർ അവരെ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ 😂😂😂
    പ്ലസ് ടു കഴിഞ്ഞവർക്കും ഡിഗ്രി കഴിഞ്ഞു ഉപരിപഠനത്തിന് പോകാൻ നിൽക്കുന്നവർക്കും.. നിങ്ങൾക്ക് അറിയുന്നതും അറിയാത്തതുമായ ജോലി സാദ്യത ഉള്ള കോഴ്സുകളെ കുറിച്ച് ഞങ്ങൾ പരിചയപെടുത്തുന്നു.. NEET ന്റെ exam പാസ്സ് ആയ കുട്ടികൾക്ക്,BDS,BAMS, MBBS course ന്റെയും. ഇപ്പോൾ ഉള്ള seat ന്റെ ലഭ്യതയെ കുറിച്ചും , fees structures നെ കുറിച്ചും, കോളേജ് നെ കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പർ ഇൽ ബന്ധപ്പെടുക
    Watsup:wa.me/919074877958
    wa.me/917012942169
    Contact num:09074877958
    07012942169
  • Zábava

Komentáře • 636

  • @sanjuandlakshmy3952
    @sanjuandlakshmy3952  Před 2 lety +219

    പ്ലസ് ടു കഴിഞ്ഞവർക്കും ഡിഗ്രി കഴിഞ്ഞു ഉപരിപഠനത്തിന് പോകാൻ നിൽക്കുന്നവർക്കും.. നിങ്ങൾക്ക് അറിയുന്നതും അറിയാത്തതുമായ ജോലി സാദ്യത ഉള്ള കോഴ്സുകളെ കുറിച്ച് ഞങ്ങൾ പരിചയപെടുത്തുന്നു.. NEET ന്റെ exam പാസ്സ് ആയ കുട്ടികൾക്ക്,BDS,BAMS, MBBS course ന്റെയും. ഇപ്പോൾ ഉള്ള seat ന്റെ ലഭ്യതയെ കുറിച്ചും , fees structures നെ കുറിച്ചും, കോളേജ് നെ കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പർ ഇൽ ബന്ധപ്പെടുക
    Watsup:wa.me/919074877958
    wa.me/917012942169
    Contact num:09074877958
    07012942169

  • @top10mediamalayalam83
    @top10mediamalayalam83 Před 2 lety +302

    അടിപൊളി🤣🤣ഏത് role-ൽ വന്നാലും ഒരുപാട് ചിരിക്കാനുണ്ടാകും

  • @clicksbyGeethu
    @clicksbyGeethu Před 2 lety +110

    എന്റമ്മോ ചിരിച്ച് ഒരു വഴിയായി 🤣😂😂😂.
    Sanju , Lekshmy, Parvathy & other characters polichu😁🥰

  • @snehavarghese716
    @snehavarghese716 Před 2 lety +34

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെയും ചേട്ടന്റെയും വിഡിയോ കാണുന്നത് രണ്ടുപേരും പൊളിയാ ഒന്നിനൊന്നു മെച്ചം സൂപ്പർ ജോഡി ആണ് രണ്ടുപേരും , എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് എല്ലാവരും പൊളിയാ , ഞാൻ എല്ലാവരുടെയും ഫാൻ ആണ്

  • @quizmaster9090
    @quizmaster9090 Před 2 lety +17

    സൂപ്പർ 👍 ചിരിച്ചു മരിച്ചു🤣😂 അതി വിനയന്റെ അഭിനയം ഒരു രക്ഷയും ഇല്ല👍👍

  • @fancyflair5621
    @fancyflair5621 Před 2 lety +23

    ഈ വിനയം കാരണം ഒരു രക്ഷയും ഇല്ലല്ലോ... നിങ്ങളുടെ കോമഡി 👌🤣😂👏

  • @sherinexdyfi7692
    @sherinexdyfi7692 Před 2 lety +104

    നിങ്ങൾ ഓരോദിവസം കഴിയുംതോറും പൊളിച്ചടുക്കുവാണല്ലോ 👍👍😍😍😍

  • @praveenkc3627
    @praveenkc3627 Před 2 lety +212

    Promotion nte അവസാനം "ഒരുപാട് നന്ദി" എന്നു പറഞ്ഞപ്പോൾ വരെ അതിവിനയം 😆😆
    Nice video guys 👍

  • @sajnajafar6640
    @sajnajafar6640 Před 2 lety +11

    അടിപൊളി പൊളിച്ചു
    നിങ്ങൾക് എന്നും വിഡിയോ
    ഇട് കൂടെ നികളുടെ മുഖ ഭാവം
    കാണുമ്പോൾ ചിരി നിറുത്തുവാൻ
    പറ്റുന്നില്ല ഒരു സിനിമ ചെയ്‌തു
    കൂടെ

  • @sunilkumar-yz2sl
    @sunilkumar-yz2sl Před 2 lety +3

    ഒരു രക്ഷയും ഇല്ല. ചിരിച്ചു മരിച്ചു 😂😂😂

  • @devikrishna1223
    @devikrishna1223 Před 2 lety +2

    Adhivinayam adipoliyayittunddd ❤️❤️❤️❤️❤️.Annuthottinnuvare enjoy cheyth excitementode kanunna pgm.ellavarum onninonnu mecham.👍👍👍👍👍

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck Před 2 lety +221

    *_സൂപ്പർ ആദ്യമേ കണ്ടു നിങ്ങൾ നമ്മുടെ നാട്ടിൽ ഉള്ളത് നമ്മുക്ക് കൂടി അഭിമാനം കീപ് ഇറ്റ് ആപ്പ് 😍😘❤_*

  • @swapnakoodu1528
    @swapnakoodu1528 Před 2 lety +8

    ഇന്ന് പൊളിച്ചത് സഞ്ജുവാണെ. പറയാതിരിക്കാൻ പറ്റില്ല. അതിവിനയം സൂപ്പർ ആയി. 😀😀😀

  • @malluzhome2552
    @malluzhome2552 Před 2 lety +3

    Adipoli നിങ്ങളുടെ എല്ലാ വീഡിയോസിലും ചിരിക്കാൻ ഒരുപാട് ഉണ്ടാകും super ❤

  • @geethumolp8697
    @geethumolp8697 Před 2 lety +3

    ഏതു ടോപ്പിക്ക് എടുത്താലും നിങ്ങൾ പൊളിക്കും 🥳🥳🥳🥳😜❤❤🥰🥰🥰

  • @AmmuVimalAmmu
    @AmmuVimalAmmu Před 5 měsíci +1

    നിങ്ങടെ പഴയ episode ഒന്നും കണ്ടിട്ടില്ല ആയിരുന്നു ഇപ്പോഴാണ് ഓരോന്നെ ഇരുന്ന് കാണുന്നത് എന്റെ പൊന്നോ ചിരിച്ച് ഒരു വഴി ആയി 😂😂tttt

  • @rahulravindran9345
    @rahulravindran9345 Před 2 lety +1

    വിഷ്ണു വിനയൻ അടിപൊളി സൂപ്പർ എല്ലാരും അടിപൊളി അനിയത്തി കിടുക്കി ♥️♥️♥️♥️

  • @Sahadheeskutteesvlogs
    @Sahadheeskutteesvlogs Před 2 lety +4

    പാറു പൊളിച്ചു 🥰എന്തൊരു വിനയം 😄😄😄😄👍👍👍👍👍

  • @anjanapadmakumar5863
    @anjanapadmakumar5863 Před 2 lety

    Athivinayam😂ningalde Ella comedy videos Ilum ooro nalla message Ind....chiryodoppam chindayum...❤️❤️

  • @biyonsmedia2583
    @biyonsmedia2583 Před 2 lety +56

    Climax പൊളിച്ചു 🤣🤣🤣അനിയത്തി കടത്തി വെട്ടി 🤣🤣🤣

  • @Linsonmathews
    @Linsonmathews Před 2 lety +106

    ഷിബു അണ്ണൻ 😅😅😅👌
    ബോർ ഇല്ലാത്ത, കിടു content ❣️❣️❣️
    അതി വിനയൻ, കില്ലാഡി തന്നെ 😆😆😆

  • @anjurenjith4781
    @anjurenjith4781 Před 2 lety +22

    ഞങ്ങടെ ഫാമിലിയിൽ ഉണ്ട് ഇത് പോലെ ഒരാൾ.. ഞങ്ങൾ രഹസ്യം ആയി വിളിക്കുന്നത് വിനയ കുനയൻ എന്നാണ്😜😜😜😜😜😜😜😜😜😜😜👍👍👍👍👍സൂപ്പർ സൂപ്പർ

  • @AveragE_Student969
    @AveragE_Student969 Před 2 lety +29

    സഞ്ചു എജ്ജാതി. .. ജീവിക്കുകയാണ് സൂർത്തുക്കളേ ജീവിക്കുകയാണ്! 😅🥰🔥

  • @vishnubijukrishna3687
    @vishnubijukrishna3687 Před 2 lety +5

    Full romance anello vishnu and lekshmi 🙂💝😍😍😢 sanju ചേട്ടന് vishnu enna character nannayi cherunnund 😭😭🥺❤️💞. Full comedy ❤️anu 😂❤️

  • @bijna.a.hussain9480
    @bijna.a.hussain9480 Před 2 lety

    Ente ponno climax super njn chirich chathilenne ullu😂😂🤣🤣🤣nalla vinayam familykk full😂😂😂

  • @jinishplouis7429
    @jinishplouis7429 Před 2 lety +24

    In this episode, Sanju rocks 👌👌👌 Adipoli episode

  • @minumariam741
    @minumariam741 Před 2 lety +6

    Fav channel in CZcams, i hope u will keep doing such entertaining videos

  • @fathima779
    @fathima779 Před 2 lety +2

    Awesome dears..your acting skill is superb...😘🤩😍

  • @dreamrider2810
    @dreamrider2810 Před 2 lety +23

    ഇതാണ് പറയുന്നത് അതിവിനയന്‍മാരെ സൂക്ഷിക്കണമെന്ന്
    എന്‍റെ ഒാഫീസിലും ഉണ്ടായിരുന്നു ഇതുപോലെ ഒരുത്തന്‍ ഞങ്ങളുടെ ബോസിന് മുന്നിൽ വിനയ കുനയനായി നിന്ന് മലരന്‍ എനിക്ക് എട്ടിന്‍റെ പണി തന്ന് പോയി😥

  • @akshayaakshaya6614
    @akshayaakshaya6614 Před 2 lety

    Adipoli ayittundu chechii chetta ellavarum onninonnu mikacha abhinayam enyum ethe pole ulla video expect cheyyunnu love you all❤️😍🥰🥰

  • @bindhugopalan559
    @bindhugopalan559 Před 2 lety +7

    സത്യം പറഞ്ഞാ ഞൻ ഇന്ന് മൂഡ് ഓഫ് ആയീ ഇരിക്കുവയിരിന്നൂ നിങ്ങളുടെ വീഡിയോസ് കണ്ടൂ ഭയങ്കര ചിരി ആയിരുന്നു. സൂപ്പർ അടിപൊളി എല്ലാവരും അവരവരുടെ റോൾ ഭംഗി ആയീ ചെയ്തു . അടുത്ത വീഡിയോ കാണാൻ കട്ട വെയിറ്റിംഗ്....

  • @ajayvijayan1183
    @ajayvijayan1183 Před 2 lety

    ഇതൊക്കെ എങ്ങനെ കണ്ടെത്തുന്നു. കിടു 🔥🔥🔥

  • @Kadikumanii
    @Kadikumanii Před 2 lety

    Videos kanunnathinu munne njn like adikkunna ore oru channel ❤️ Ma most fvrt.3 vayasulla nte chechida molda fvt anu nigal. Kandath thanne veendum veendum kanum . Really loved it ❤️

  • @triflingworld2008
    @triflingworld2008 Před 2 lety +3

    Ellavarum poli acting .
    നല്ല story യും

  • @lakshmips9144
    @lakshmips9144 Před 2 lety

    Super, ningalude all videosum ishttaanu👌👌

  • @nvksuccess434
    @nvksuccess434 Před 2 lety +2

    എന്തൊരു അഭിനയം ആണ് സഞ്ജു ന്റെ 😂😂😂❤️❤️

  • @aruntkrishnan
    @aruntkrishnan Před 2 lety +4

    5:34 എന്റെ പൊന്നോ.. എന്തൊരു നാണം 🙈🙈🙈🙈🙈

  • @prasannakumarmr1533
    @prasannakumarmr1533 Před 2 lety

    രണ്ടു വേറെ അഭിനയം സൂപ്പർ അടിപൊളി😇😁🤣🥰🤭🤑

  • @godislove2332
    @godislove2332 Před 2 lety

    അടിപൊളി. ഒരു നല്ല comedy സിനിമ കണ്ട പ്രതീതി.

  • @aamiiissworld3977
    @aamiiissworld3977 Před 2 lety

    നിങ്ങൾ എന്ത് ചെയ്താലും poliyaa 🤣👍

  • @arunparuthooli236
    @arunparuthooli236 Před 2 lety +5

    😂😂 ❤️❤️❤️❤️❤️ എന്തൊരു വിനയം..

  • @sallusvlog5415
    @sallusvlog5415 Před 2 lety +2

    onnum parayanilla spr 👍 chiriche oru vazhiyay vinayam 😂

  • @popspop2425
    @popspop2425 Před 2 lety +1

    Adipoliii. Super ❣️❣️💕😘🥰🥰🥰♥️

  • @akshayap.122
    @akshayap.122 Před 2 lety +1

    8:33 achante kayyile cool vangi office il pokunna Mon 😂😂🤣😂🤣🤣🤣😂😂😂😂

  • @seenu.sseenu.s2858
    @seenu.sseenu.s2858 Před rokem

    Sanju ettan poliya sanju ettante scene kke njan repeate cheyt kanarund atrakk poli act anu etu character um perfact ayitt cheyyum💕💕💕💕💕💕💖😘

  • @rojarois5830
    @rojarois5830 Před 2 lety +1

    Enthoru Poli abhinayam😀😀😀❤️❤️

  • @user-fm6je8ow4b
    @user-fm6je8ow4b Před 2 lety +18

    1:03 കണ്ടപ്പോൾ മലയാളം സീരിയൽ ഓർമ വന്നു ഓവർ വിനയം ഉള്ള നടിയും നേരെ opposit അനിയത്തിയും (രണ്ടാനമ്മയുടെ മകൾ )
    🤣🤣🤣🤣

  • @maheshmurali8507
    @maheshmurali8507 Před rokem

    Birthday gift പൊളിച്ചു 🤣🤣🤣

  • @nandikesanmahadevaaa5921

    എല്ലാവരും പൊളി,,,സഞ്ചു ചേട്ടൻ,, പൊളി അഭിനയം,,,,, ഷിബു അണ്ണൻ,,, ഒരേ,, പൊളി

  • @kathusyoutubechannel888
    @kathusyoutubechannel888 Před 2 lety +1

    Super lakshmy chechi super Sanju chatta 💖❤️💖😘

  • @gayathrichengath441
    @gayathrichengath441 Před 2 lety +1

    ❤❤👌🏻👌🏻👌🏻...nice background score

  • @opolassa
    @opolassa Před 2 lety +3

    കുറച്ചു ദിവസം മുൻപ് എയറിൽ കേറിയ ഒരു ഇക്കയെ ഓർമ വന്നു 😂😂😂

  • @area51motionpictures41

    Power Bankine engane hard disk ayi Mr 🤣🤣
    pwoli 🔥
    VV Vishnu Vinayan

  • @kmkkarnan9645
    @kmkkarnan9645 Před 2 lety +5

    Auto കൂലി 10000🤣 ഫുൾ കോമഡി ആണ്

  • @priyarahul9589
    @priyarahul9589 Před 2 lety +1

    😂😂😂😂😂😂 sister kutty annumm ennnumm super acting annnu 👍🥰

  • @reshmaar3378
    @reshmaar3378 Před 2 lety

    Senjitaley bgm polichu🥰❤️💕

  • @artofenglishworld5006
    @artofenglishworld5006 Před 2 lety

    Nthuva ithu.. Nthoru vinayam. Nthoru kuleenatha. Superb😅😅😅

  • @Katt206
    @Katt206 Před 2 lety

    ആ വിനയം കണ്ടാൽ എന്തായാലും കൊടുത്തു പോകും അച്ഛാ 😂😂😂

  • @JayaMol-yo4jv
    @JayaMol-yo4jv Před 3 měsíci +1

    നിങ്ങളുടെ vidos അടിപൊളിയാണ്

  • @jithinsuresh4404
    @jithinsuresh4404 Před rokem

    ഇൻട്രോയിലെ 🤣🤣🤣ഞാൻ ഫ്ലാറ്റ് ആയി 🤣🤣ഇജ്ജാതി

  • @3Gdas
    @3Gdas Před rokem

    ചിരിപ്പിച്ചു നിങ്ങൾ... 🌹🌹🌹🌹

  • @writhu7519
    @writhu7519 Před 2 lety +1

    Satym..ente best friend nu bayankara vinayam aanu, aval enthu parenjalum arkm cheythu kodukathikan thonnilla. But she is genuine 💇

  • @Kfslr14
    @Kfslr14 Před 2 lety +254

    Lakshmi pregnant analle kochu Galli😉😉😉made for each other couple, utubil standard ulla couple ningal mathrame ollu, no showoff 👍👍👍

  • @beenaprasanth8207
    @beenaprasanth8207 Před 2 lety +1

    Super 👌👌ellarum polichu 😍😍

  • @devanandasuresh7005
    @devanandasuresh7005 Před 2 lety

    Ente ponno....pwoli....very funny....🤣🤣🤣

  • @dhanyashanmughan79
    @dhanyashanmughan79 Před 2 lety

    ilaya molde role cheyyunna koch super. Eth role cheythalum adipoliya

  • @noobplays3818
    @noobplays3818 Před 2 lety +2

    Please make a video on women’s day. You guys so sarcastic. Superb contents

  • @themanglishstore4752
    @themanglishstore4752 Před 2 lety +2

    എല്ലാം നല്ല എപ്പിസോഡ്സ് 👍

  • @BIJENDHU___
    @BIJENDHU___ Před 2 lety +3

    സഞ്ജു ചേട്ടൻ പൊളിച്ചു .. ❤️

  • @sreelekshmirj194
    @sreelekshmirj194 Před 2 lety

    Ente ponnooo....oru rekshayumilla....poli....chettante abhinayam......😍😍chechiyum poli

  • @sandeeps1967
    @sandeeps1967 Před 2 lety +4

    അടിപൊളി കോമഡി🤩🤣

  • @chandhuchandu4298
    @chandhuchandu4298 Před 2 lety

    Sunju and lechu ..super eth eshttamayi aditha vedio edane udane

  • @sheejak4693
    @sheejak4693 Před 2 lety

    Lakshmi checheede acting othiri istappettu..nannaayi chirichuu

  • @rasheedambadu1497
    @rasheedambadu1497 Před 2 lety +1

    Ninagal poliya .....,🥰🥰njan youtube edthaa aadyam nookkunnath ningada viseo vannoonna ...😋🤩🤩.abhinayam ,superaa🥰😋

  • @anakhap.r3744
    @anakhap.r3744 Před 2 lety

    എന്താ ചേട്ടാ ചേച്ചി പൊളിച്ചു നിങ്ങൾ എന്താ പാർട്ട്‌ 2 ഇടാത്ത ഇനി ഇടാമോ

  • @rahmathr3292
    @rahmathr3292 Před 2 lety +1

    സൂപ്പർ ഒന്നും പറയണ്ട അടിപൊളി 🥰🥰🥰🥰

  • @shibinbasheer9581
    @shibinbasheer9581 Před 2 lety

    വിനയൻ പൊളിച്ചു 😊😊🥰🥰🥰🥰👏👏👏👏👏👏

  • @radhikasarath4367
    @radhikasarath4367 Před 2 lety

    🤣🤣🤣🤣🤣 വിഷ്ണുവിന്റെ വിനയം അടിപൊളി

  • @farsanajasminem8482
    @farsanajasminem8482 Před 2 lety

    Chirich chirich njan oru vazhikk ayi super 😂🤣

  • @subashremya9318
    @subashremya9318 Před 2 lety

    Nthuvade ethu veendum thudangio camera mante oonjaalattam.....nte thala vedanikkunnu.......any way ningalu 👌🏻👌🏻👌🏻👌🏻💓

  • @deepthir4782
    @deepthir4782 Před 2 lety

    Ufff aa white shirtil sanju Chettan ijjaaathi look ❤️😍👌👌

  • @sruthideepak2945
    @sruthideepak2945 Před 2 lety

    സൂപ്പർ.. ചേച്ചി ഏട്ടാ.....❤️❤️❤️❤️❤️❤️❤️❤️❤️

  • @anjalisudheesh2694
    @anjalisudheesh2694 Před 2 lety +1

    Sanju vinte abhinayam poli originality anu. Udan thanne big screen nil ethattee

  • @gauthamsworldoffamily3481
    @gauthamsworldoffamily3481 Před 2 lety +22

    Oru rakshayum illaa...chuper performance dears ❤️❤️❤️❤️❤️❤️😍😘

  • @divyakk4114
    @divyakk4114 Před 2 lety

    Super iniyum video post cheyyane

  • @archasubhash1996
    @archasubhash1996 Před 2 lety +1

    Adipoli... Kidiloskki....

  • @GokulTechz
    @GokulTechz Před 2 lety +2

    Super adipoli 🔥🔥

  • @Kfslr14
    @Kfslr14 Před 2 lety +3

    Waiting for 1M subscribers😃😃😃parvathy aayitu abinayicha kutti yum adipoli

  • @youtuberyt570
    @youtuberyt570 Před 2 lety +1

    Sanju chettan and lakshmy chechi super acting

  • @nejiya8160
    @nejiya8160 Před 2 lety

    സൂപ്പർ ഒരുപാട് ഇഷ്ട്ടപെട്ടു

  • @aswathyjayaprakash4989
    @aswathyjayaprakash4989 Před 2 lety +1

    മരിച്ച അമ്മേടെ പാബോലിയ 😂😂😂😂

  • @alfidhaasharaf5200
    @alfidhaasharaf5200 Před 2 lety

    Twist pwolichu 😍😍😁😁

  • @blacklover9663
    @blacklover9663 Před 2 lety +1

    Enik parvathi chechi ye othiri ishtamanu🥰🥰🥰

  • @ramlathabdulkhader6585
    @ramlathabdulkhader6585 Před 2 lety +2

    Sanju chettan veruthe pwolich 😁😁👌👌

  • @rahulsyad
    @rahulsyad Před 2 lety

    Tudagipozhe tonii vinyan udayepu ayerkum ennu. Nice video

  • @ponnumalusworld2167
    @ponnumalusworld2167 Před 2 lety

    Adipoli Super Duper🥰💜

  • @kajau3541
    @kajau3541 Před 2 lety

    Going to one million pettennu 1 million adikkatte

  • @ambiliyvinod5436
    @ambiliyvinod5436 Před 2 lety

    Poli, poli, sanju and laskshmi polii

  • @adithyscorner4465
    @adithyscorner4465 Před 2 lety

    ലാസ്റ്റ് ഒള്ള ആ നിൽപ്പ് കണ്ടോ 🤣🤣🤣

  • @sooryanarayanan9940
    @sooryanarayanan9940 Před 2 lety +1

    Lakshmi chechide abhinayam masss hard disk nannam polli