||അതൊക്കെ ഒരു കാലം ||Comedy Video||

Sdílet
Vložit
  • čas přidán 20. 08. 2024
  • നമ്മളുടെ അച്ഛനും അമ്മയും എന്തിനും ഏതിനും നമ്മളെ ഉപദേശിക്കും.. ഇവരു പണ്ട് എങ്ങനെ ആയിരുന്നു എന്ന് നമുക്ക് ഒന്ന് കണ്ടാലോ (അതൊക്കെ ഒരു കാലം )😂😂😂
    DIRECTED BY
    ELSON BISWAS ...
    CONCEPT
    RAGUL CHANDRAN
    ...
    LAKSHMY SANJU
    ...
    CAMERA AND EDITS
    SARAJ C.V ...
    CAST
    SANJU MADHU
    ...
    LAKSHMY SANJU
    ...
    RAHUL DEVARAJAN
    ...
    ELSON BISWAS ...
    Mail id:sanju1madhu@gmail.com

Komentáře • 1,2K

  • @vishnupriyas9012
    @vishnupriyas9012 Před rokem +43

    Poluchu ലക്ഷ്മി chechi പഴയ look ചേച്ചിക്ക് adipoli ആയിട്ട് ചേരുന്നുണ്ട് . അഭിനയം super ❤️❤️🥰🥰

  • @user-ef7ou2gr4f
    @user-ef7ou2gr4f Před rokem +498

    ജീൻസ് ഉം ടോപ് ഇട്ട് പുറത്തിറങ്ങിയാൽ കുറ്റം മാത്രം പറയുന്ന അമ്മയും നാട്ടുകാരും ആണ് ന്റെ ഹീറോ....🔥

  • @user-vi9vi1gm1o
    @user-vi9vi1gm1o Před rokem +77

    Sanju lakshmi fance ivide like akkiko.... Enthayalum chiriknulla vaka indakum... Athoke oru kalam🥰😘

  • @anseercp8254
    @anseercp8254 Před rokem +84

    ലക്ഷ്മി ചേച്ചി..പൊളിച്ചു....👌🏻ചേച്ചീടെ മനോരമ വായനയും.... 🤣🤣🤣🤣സഞ്ജു ഏട്ടന്റെ ഹെലികോപ്റ്റർ യാത്രയും 😂😂... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻..

  • @pathoozzz6387
    @pathoozzz6387 Před rokem +8

    ചേച്ചി പ്രെഗ്നന്റ് ആണ് ല്ലേ
    ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ 👍🤲😘

  • @naziyaworld8
    @naziyaworld8 Před rokem +25

    എന്റെ മക്കളോടും ഞാൻ ഇങ്ങനൊക്കെ തള്ളാറുണ്ട്.. പക്ഷേ ശെരിക്കും ആറാടിയത് അവരറിഞ്ഞിട്ടുമില്ല 🤭🤭.. വീഡിയോ പൊളിച്ചു.. പഴയ കാലത്തേക്ക് പോയ പോലെ.. തീർന്നപ്പോൾ നിരാശ തോന്നി 😞

  • @sarahanujohn823
    @sarahanujohn823 Před rokem +236

    ലക്ഷ്മി ചേച്ചി എവിടെക്കെയോ ഒരു വിജയശ്രീ, ശാരദ face cut. അഭിനയം പിന്നെ പറയണ്ടല്ലോ. Script പൊളി. എല്ലാരും സൂപ്പർ..

  • @whataworld1528
    @whataworld1528 Před rokem +31

    അതൊക്കെ njangde oru കാലം...എന്ന് പറഞ്ഞ് തുടങ്ങിയാൽ പിന്നെ തീരില്ല ..ശെരിക്കും നടന്ന കാര്യങ്ങൾ വേറെ ആളുകൾ വഴി ariyumbozha😅

  • @Vaasu_annan_government11
    @Vaasu_annan_government11 Před rokem +54

    യ്യോ ഇത് കാണുമ്പോള അച്ഛൻ കിലോമീറ്റർ മലയും പുഴയും താണ്ടി പോയ കഥ ഓർമ്മ വരുന്നത് 😂

  • @rajisankar9501
    @rajisankar9501 Před rokem +281

    ഞാൻ വല്ല ഹെലികോപ്റ്ററിൽ തൂങ്ങി കല്യാണത്തിന് വന്നോളാo...... 😆😆😆😆

  • @harithamaneesh8168
    @harithamaneesh8168 Před rokem +8

    Manorama vayana kandapo pandu bookinullil balarama olichu vechu vayichath orthu poyi. Aaa Athoke Oru Kaalam😍🥰

  • @brutal-mallu4280
    @brutal-mallu4280 Před rokem +811

    ആയ കാലത്ത് എല്ലാ ദിവസവും സാരി ഉടുത്തിരുന്ന അമ്മയാണെന്റെ ഹീറോ 🔥🔥🔥🔥🔥🔥

    • @Anandhan37
      @Anandhan37 Před rokem +15

      ❤❤😍😍😍

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před rokem +30

      💖😍💖😍💖😍

    • @itzmekalyani
      @itzmekalyani Před rokem +30

      Ente amma ippazhum saree aanu vtl polum udukane

    • @prajishamanjunath3484
      @prajishamanjunath3484 Před rokem +6

      @@itzmekalyani ente ammayum

    • @sunandasibin3826
      @sunandasibin3826 Před rokem +16

      എന്റെ അമ്മയും സാരിയിൽ അല്ലാതെ അമ്മയെ ഞാൻ കണ്ടിട്ട് ഇല്ല

  • @soumyabinu5170
    @soumyabinu5170 Před rokem +131

    Ha അതൊക്കെ ഒരു കാലം😁...ലച്ചുൻ്റെ makeup kollam.....aa danced ഇടയിൽ ഉള്ള ചിരി ❤️💝💝

  • @meeraaaah
    @meeraaaah Před rokem +9

    സംസ്കാര സമ്പന്നമാർ ഓകെ ഇത് കാണണെ ദൈവമെ 😂😂😂btw ലക്ഷ്മി ചേച്ചിയ്ക് പഴയ ഏതൊക്കെയോ സുന്ദരി നടിമാരുടെ നല്ല ഫേസ് കട്ട്‌ ഉണ്ട് 😌

  • @rahulsubrahmanian8510
    @rahulsubrahmanian8510 Před rokem +75

    എനിക്ക് എന്നെ തന്നെ വിശ്വാസം ഇല്ലെന്ന് ലക്ഷ്മിയും... ഞാൻ ഹെലികോപ്റ്ററിൽ തൂങ്ങി വന്നോളാം കല്യാണത്തിന് ന്നു സഞ്ജുവും🤣🤣🤣🤣🤣🤣🙏🙏🙏 എല്ലാവരും പൊളിച്ചു റ്ു🥰🥰😍😍

  • @evanvilla2953
    @evanvilla2953 Před rokem +29

    എന്നാലും ബുക്കിൽ ഒളിച്ചു വെച്ചുള്ള ആ മനോരമ വായന സൂപ്പർ😍😍😍😍 പണ്ടത്തെ കാലം ഓർത്ത് പോയി.വീഡിയോ സൂപ്പർ

  • @Sreekarthy22
    @Sreekarthy22 Před rokem +5

    Chechim chettanum poliyane.... Sreshtamole cherkanpatuna kunj videosil kond varuman prethishikunnu ♥️

  • @adameve628
    @adameve628 Před rokem +6

    Raghavante mudi ittulla thullal,cycle abhyasam oke polichu ......

  • @sshibi3451
    @sshibi3451 Před rokem +3

    എന്റെ ചെറുപ്പം മുതൽ ലുങ്കി യും ബ്ലൗസും മാത്രം ഇടുന്ന എന്റെ അമ്മ ❤❤അന്ന് സാരീ വാങ്ങാൻ ക്യാഷ് ഇല്ലായിരുന്നു... ഇന്ന് മക്കൾ വലുതായി jolikarayi.. പക്ഷെ അമ്മ ആ പഴയ style തന്നെ അതാണ് ഭംഗി... Pratyeka ഭംഗി അമ്മയെ അങ്ങനെ കാണാൻ

  • @Nancyssweethome
    @Nancyssweethome Před rokem +19

    3:09 paattum lekshmi chechiyuee abhinayavum...aa scene polichu..👀❤️😎

  • @Poombatta12
    @Poombatta12 Před rokem +22

    ഞാനും എപ്പഴും മക്കളോട് ആ പഴയ കാലത്തേപറ്റി പറയും 😌

  • @govindhankutty5260
    @govindhankutty5260 Před rokem +8

    Ufff adipolyyy🎉🎉sanju ettn vere level

  • @Ak47voiceover
    @Ak47voiceover Před rokem +153

    അതൊക്കെ ഞങ്ങടെ കാലം കെട്ട് കെട്ട് മടുത്ത ഡയലോഗ് 😂😂😂😂😂😂

  • @aamijaan21
    @aamijaan21 Před rokem +4

    ഇപ്പഴും എല്ലാ കമന്റ്സിനും റിപ്ലൈ കൊടുക്കുന്ന നിങ്ങള് പൊളിയാട്ടാ 😘💋 ചിലരുണ്ട് കുറച്ചൊന്നു സെറ്റായ കമന്റ്‌ പോലും നോക്കൂല നിങ്ങളെനിക്ക് ഒരുപാട് ഇഷ്ട്ടാ ഞങ്ങടെ ഇടയില് ഒരാളെ പോലെ തന്നെ തോന്നും ചേച്ചിയും ചേട്ടനും... പിന്നെ ഷിബു ചേട്ടൻ ഇഷ്ടം ❤️✨️

  • @suryamuth7125
    @suryamuth7125 Před rokem +4

    Sanju ne കാണുമ്പോൾ oh... മൃദുലേ...song le pournima jayaram ൻ്റെ നായകനെ ഓർമ വരും😃😃

  • @aswaniranjith1131
    @aswaniranjith1131 Před rokem +4

    Ohhh sanjuuuuuu ആ മുടി എവിടുന്നാ 😜 കലക്കി....ലക്ഷ്മി ടെ ആക്രാന്തം കണ്ടിട്ട്ട് പണ്ടത്തെ ചേച്ചിമാരെ ഓർമ്മ വന്നു..എല്ലാരും തകർത്തു നിങ്ങൾക്കൊക്കെ ഓസ്കാർ അവാർഡ് വരെ കിട്ടണ്ടുന്ന team' ആ. ...... all the best......🤝

  • @anjalyak8651
    @anjalyak8651 Před rokem +29

    പെട്ടന്ന് തീർന്ന് പോയപോലെ....മികച്ച അവതരണം... ഊപ്പൻ പുല്ല്, കാച്ചാൻ...പ്രയോഗങ്ങൽ രസകരം ആയിട്ടുണ്ട്..കാലം മാത്രേ മാറുന്നുള്ളു..ചിന്താ ഗതി എല്ലാം ഒരുപോലെ ... 👍👍👍👍

  • @nivishanivisha8494
    @nivishanivisha8494 Před rokem +51

    സൂപ്പർ. എല്ലാവരും അടിപൊളി ആയിട്ടുണ്ട്. ലക്ഷ്മി ചേച്ചീനെ കാണാൻ നല്ല ഭംഗി ഉണ്ട്. സഞ്ജു ചേട്ടൻ അടിപൊളി ആയിരുന്നു ❤️❤️❤️❤️

  • @emailrenjini
    @emailrenjini Před rokem +102

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😂😂😂 ഒരുകാലത്ത് എന്റെ അമ്മയിൽ നിന്നും സ്ഥിരം ഇത്തരം ഡയലോഗുകൾ കേട്ട് മടുത്തിരുന്ന ഞാൻ ഇന്ന് എന്റെ 20 കാരി മകളുടെ അടുത്ത് ഒരു ഉളുപ്പും ഇല്ലാതെ അതേ ഡയലോഗുകൾ തട്ടി വിടുന്നു...."അതൊക്കെ എന്റെ കാലത്തു.... എന്റെ നാട്ടിൽ ചെന്ന് ഇപ്പോഴും അന്വേഷിച്ചാൽ നാട്ടുകാർ പറയും ഇത്രയും നല്ലൊരു പെൺകൊച്ചു ഈ ചുറ്റുവട്ടത്തു വേറെ ഇല്ലായിരുന്നു എന്ന് "🤣🤣🤣🤣🤣( കേട്ടാൽ ഒടുക്കത്തെ തള്ള് ആണെന്ന് തോന്നുമെങ്കിലും അതൊരു പച്ചപരമാർത്ഥം ആയിരുന്നു കേട്ടോ 🥰🥰🥰)

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před rokem +3

      ❤❤

    • @Anandhan37
      @Anandhan37 Před rokem +1

      ❤️❤️❤😍😍😍

    • @VijayaLakshmi-sy8tk
      @VijayaLakshmi-sy8tk Před rokem +2

      Chennanweshichalariyam

    • @nishwapathu
      @nishwapathu Před rokem +1

      Same with my mom

    • @thathwamasikudumbasree
      @thathwamasikudumbasree Před rokem +1

      അന്നും ഇന്നും എന്റെ അമ്മ സാരീ ആണ് ഉടുക്കുന്നത് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @Linsonmathews
    @Linsonmathews Před rokem +66

    70-80's കാലഘട്ടം 😄 waiting ❣️
    ചിരിക്കാനുള്ള വക എന്തായാലും ഉണ്ടാവും, അത്‌ 100% ഉറപ്പാണ് ഇവിടെ 🤗

  • @sameenarahoof3214
    @sameenarahoof3214 Před rokem +1

    Vedios maximum kaanaarund ..aadyamaayaan comment idunnath..enthoru abhinayamaan ningaludeth ..adipoli🥰🥰🥰🥰..tention adichirikkumbo ningalude vedio kanda mathi

  • @30harithakrishnan32
    @30harithakrishnan32 Před rokem +10

    ലെ കാലത്തെ sanju chettanum, lekshmi chechi yum ah nte hearozzz... ❤️🥰🦋

  • @Anandhan37
    @Anandhan37 Před rokem +26

    സത്യം പറഞ്ഞാൽ പഴയ കാലഘട്ടം നല്ല രീതിയിൽ അവതരിപ്പിച്ചു ഈ വീഡിയോ പൊളിയാണ് വേറെ ലെവൽ ആണ് അടിപൊളിയാണ്❤❤❤️❤️🥰🥰🥳🥳🥳🥳🥳🥳🥳🥳🥳

  • @harisankarnwo2854
    @harisankarnwo2854 Před rokem +66

    ഒരു കാലത്തെ MR:തോന്നിവാസി അച്ഛൻ....പുള്ളിടെ മോൻ അതിഭയങ്കരം....

  • @dileepkumart6227
    @dileepkumart6227 Před rokem +16

    എന്റെ പൊന്നൂ ......ഒരു രക്ഷയുമില്ലയില്ല നിങ്ങളെക്കൊണ്ട് 😂 അത്രയ്ക്ക് ചിരിച്ച് മണ്ണു തപ്പിയേ .....🤣🤣🤣😂😂😂🤣🤣🤣😂😂😂🤣🤣👍👍👍👍

  • @S_Shamil_ks
    @S_Shamil_ks Před rokem +94

    ലക്ഷ്മി ചേച്ചിയെ കണ്ടപ്പോ 1980 കളിലേ വിജയശ്രീയെയാണ് ഓർമ്മവരുന്നത് ❤️❤️❤️

  • @user-bv9yv5sp3i
    @user-bv9yv5sp3i Před rokem +6

    അച്ഛാ.. അമ്മാവാ...പഠിക്കാൻ പറ്റണില്ല്യ 😂😂😂😂😂

  • @aswaniranjith1131
    @aswaniranjith1131 Před rokem +8

    ശോ ആ മണ്ണെണ്ണ വിളക്ക് ശെരിക്കും എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു.........,.

  • @sruthyrajendran5911
    @sruthyrajendran5911 Před rokem +34

    Sanju chettan pazhe kalath sooopr.. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 chechi always... ❤️❤️❤️❤️❤️❤️❤️

  • @sshibi3451
    @sshibi3451 Před rokem +2

    New ഒരു കുട്ടി ആരാ 👍🏼മോൾ ആയിട്ട് വന്നെ... ഞാൻ കാണാൻ വൈകി കേട്ടോ... ഒന്നും പറയാനില്ല.. നിങ്ങൾ പൊളി അല്ലെ.. ശാരദ look 👍🏼👍🏼

  • @shivanya9389
    @shivanya9389 Před rokem +108

    കാച്ചാൻ പാച്ചാൻ nte സഞ്ജു ചേട്ടാ എന്തൊക്കെ ഭാഷ ആണ് 😂 എല്ലാവരും നന്നായി abinayichu ...🥰❤

  • @vishnushots0.119
    @vishnushots0.119 Před rokem +8

    Sanju ചേട്ടനെ ഇന്ന്‌ കണ്ടു. പന്തളത്തു വച്ചു 😍

  • @bijeshrv4184
    @bijeshrv4184 Před rokem +6

    എന്റെ അമ്മേടെ വായിന്ന് ദേ കുറച്ച് മുൻപേ ഞാൻ കേട്ടതേയുള്ളു same ഡയലോഗ്, "അതൊക്കെ ഞങ്ങടെ കാലത്ത്, അതൊക്കെ ഒരു കാലം " 🤣🤣🤣🤣🤣🤣🤣🤣👌🏻👌🏻👌🏻

  • @jeonguixx
    @jeonguixx Před rokem +53

    കുണുക്കിട്ട് ഇരിക്കുന്ന സഞ്ജുചേട്ടൻ, സൂപ്പർ ആയിട്ടുണ്ട് 😂😂😂

  • @akkuyazi1077
    @akkuyazi1077 Před rokem +11

    പണ്ട് പ്ലസ് ടു കഴിഞ്ഞു കമ്പ്യൂട്ടർ ക്ലാസിനു പോയപ്പോൾ ഒരു ഹാൻഡ് ബാഗ് ഇട്ടതിനു അന്നത്തെ അയലത്തുകാരുടെ ആ നോട്ടം ഞാൻ ഇപ്പോഴും ഓർക്കുന്നു 🤣🤣🤣

  • @jennyash1048
    @jennyash1048 Před rokem +26

    പട്ടി ചത്ത നാറ്റം ന്ന് പറയുമ്പോ ആ വരവുണ്ടല്ലോ.... അഞ്ചാറു വട്ടം കണ്ടു.... 🤣🤣🤣🤣❤️❤️❤️👍🏽👍🏽👍🏽

  • @harishankar1434
    @harishankar1434 Před rokem +26

    അടിപൊളി.... സത്യസന്ധമായ കാര്യങ്ങൾ 😁😁

  • @athiraharishkumar8024
    @athiraharishkumar8024 Před rokem +4

    Pandokke manassinu tension vannaal aarodenlilum parayum
    .Asugham vannal hospitalil pokum.. Ippol kaalam maari..ellathinum ore oru parihaaram..Sanju&Lakshmi's vedio.. Sanju..Lachu. super content.. Ningalkku ella vijayangalum undaakatte..God bless you both..

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před rokem

      Thanku so much dr❤❤❤❤❤❤

    • @TeamJamna
      @TeamJamna Před rokem

      ❤️❤️❤️❤️❤️

    • @niyascreates4383
      @niyascreates4383 Před rokem

      എനിക്കും ഇപ്പൊ ഇതാ വഴി. എല്ലാം മറക്കും.... Adipoliya രണ്ടാളും ❤️

  • @nazeempathanapuram104
    @nazeempathanapuram104 Před rokem +15

    Sanjuve നിൻ്റെ മുടി ഈർക്കിലി വെച്ച് പോക്കിയുള്ള നോട്ടം...😂😂 ലക്ഷ്മി വേറെ level..

  • @aneeshaanil
    @aneeshaanil Před rokem +7

    Sathyam njan pilleradathu parayunna
    Sthiram dialogue.Ella udayipum kanichittu ennu njan avare pattichukondirikka

  • @sylajavv7243
    @sylajavv7243 Před rokem +2

    എല്ലാവരും അടിപൊളി.ലക്ഷ്മിക്കുട്ടിക്കു പഴയ സ്റ്റൈൽ നന്നായി ചേരുന്നു.എങ്കിലും ആ പശുവിനെ എണ്ണ തേപ്പിക്കുന്ന ആൾ...സിനിമാക്കാർ കാണണ്ട.ജയന് പകരം ആര് എന്നന്വേഷിക്കുന്നവർ റാഞ്ചി കൊണ്ടു പോകും🙏🏻😍❤️

  • @Un__limi
    @Un__limi Před rokem +1

    Sanjuchettante Jayan version chirichu oru vazhi ayyyyy

  • @rakhiharisuthan1197
    @rakhiharisuthan1197 Před rokem +5

    Sanjuchetta aa mudikondulla kulukkam 😂, lekshmiyechide amma perfect 👍🥰💕

  • @mhbcreations
    @mhbcreations Před rokem +3

    2:58 നാച്ചുറൽ ബ്യൂട്ടി 🌈♥️♥️♥️😂😂👌👌

  • @devudevikaa9398
    @devudevikaa9398 Před rokem +1

    Superbbbb chetto and chechiii.....yeppozhum veetil nadakkuna sambavama...hooooooo....avarude past eganeyokke annolooo yenn orkkubooo chiri..nirthanavunila.......sherikkummm......enjoy cheithu.......thanku....🥰🥰

  • @ajminagandhi1495
    @ajminagandhi1495 Před rokem +28

    ആയകാലത് ചെത്തി മിനുങ്ങി നടന്നവർ ആണെന്റെ റോൾ മോഡൽസ് 😂

  • @shibinbasheer9581
    @shibinbasheer9581 Před rokem +10

    റിലേറ്റബിൾ 🤣🤣പൊളിച്ചു 🤣🤣🤣അതൊക്കെ ഒരു കാലം 😊😊😊🥰🥰♥️♥️♥️

  • @parvathysrinath
    @parvathysrinath Před rokem +12

    Lakshmi chechi adipowli....noval vaaikambo dailogue ..👌 enthuvaedh kelkanilalloo...athayrnu highlights vedios nte... njan athe kandu thudangiydha vedios Kanan.........chettan kalaki..... good concept 😊...keep going ❤️

  • @shakeelarasheed857
    @shakeelarasheed857 Před rokem +1

    enth rasaaan ninglde video ellam variety aaan... ottum verppikkarilaa soo good❤️
    content nte karym paryndaaallo evdenn oppikkunnu ithokke ❤️

  • @jojokodimaram
    @jojokodimaram Před rokem +1

    Adipoli.😍 Super aayitund..Ningalude sdhiram preshakariloral🙏

  • @sarang.s5248
    @sarang.s5248 Před rokem +4

    സൂപ്പർ വീഡിയോ നല്ല ഫണ്ണി ആയിരുന്നു🤩😂chetta chechi advanced happy chirstmas🥳🎅🧚🎉☃️❄️🎁🎄

  • @noname-yl5xo
    @noname-yl5xo Před rokem +4

    ഓഹ് ഈ വീഡിയോ എന്റെ അമ്മയെ കാണിക്കണം... ഒരു പകരം വീട്ടൽ 🤣എപ്പോഴും എന്റെ കാലത്ത് എന്ന ഡയലോഗ് ആണെന്നെ..

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před rokem +1

      😂😂😂❤

    • @noname-yl5xo
      @noname-yl5xo Před rokem

      @@sanjuandlakshmy3952 😍😍താങ്ക്സ് ഫോർ റിപ്ലൈ dears 😍😍😍😍

  • @faimiramsa6573
    @faimiramsa6573 Před rokem +1

    Ente uppa marichitt innek 2 kollam aavunnu....nthelum paranj vaashi pidicha uppa pand njn okke enn paranj kadha thudangum....ath kealkaan nalla rasamaa....njn ath pinnnem pinnem parayippikuaayrnnu....miss uh uppa😢

  • @kannanbadrinadh6031
    @kannanbadrinadh6031 Před rokem +14

    ലക്ഷ്മി ചേച്ചി സുന്ദരി ആയിട്ട് ഉണ്ട് ❤️🥰

  • @user-himasajesh
    @user-himasajesh Před rokem +5

    ആ സൈക്കിളേലുള്ള പോക്ക് 😂😂

  • @athiraaami2404
    @athiraaami2404 Před rokem +10

    അച്ഛാ എന്നെ അംഗീകരിക്ക് അച്ഛാ 😂😂😂

  • @nidheeshm4636
    @nidheeshm4636 Před rokem +1

    Lakshmi chechide enthuva ith miss cheyithu. Sanju bro acting super. Lovely couples. Super script. Ellarum super acting Lakshmi Chechi nadan look modern look super aah Chechi.

  • @arunmathira8129
    @arunmathira8129 Před rokem +1

    Chalakkudiye manichetan famous akki😁💥 pattazhiye evar famous akki😆

  • @ambadas7581
    @ambadas7581 Před rokem +19

    Ammaye ippol videosil kanunilallo... Ammayude acting superanu👌🏻👌🏻👌🏻

  • @Ajina-e2y
    @Ajina-e2y Před rokem +25

    സഞ്ജു ചേട്ടന്റെ സൈക്കിളിലുള്ള ആ വരവും പിന്നെ വീഴ്ചയും ചിരിച്ചു മരിച്ചു 🤣🤣🤣🤣

  • @vaigaajith
    @vaigaajith Před rokem +16

    Sheda oru divasam kudumthorum ningalodulla ishttam kudukayanu cute couples 😍💞😻🥰

  • @Theayishashow
    @Theayishashow Před rokem +30

    MANORAMA vaaykna scene adipoly hein😂😂😂😂

  • @bablusworld9913
    @bablusworld9913 Před rokem +41

    സഞ്ജു ഏട്ടന്റെ അഭിനയം ഇതിൽ മികച്ച് നിന്നു 😍😍

  • @adithyank2148
    @adithyank2148 Před rokem +8

    സംസ്കാര സമ്പന്നൻ 🤣🤣⚡️

  • @aflahlabeeb1394
    @aflahlabeeb1394 Před rokem +2

    10: 38 ningale polothor idhupole video idum enitt kaanan endha enna chodhyavum

  • @ambikaambika2030
    @ambikaambika2030 Před rokem +1

    സഞ്ജു ലക്ഷ്മി അടിപൊളി ആയിട്ടുണ്ട്. ചിരിച്ച് മടുത്തു. എൻ്റെ മോൻ നിങ്ങളുടെ കട്ട ഫാൻ ആണ്.

  • @parvathy5473
    @parvathy5473 Před rokem +15

    Allenkilum lekshmi chechi natural beauty ah 😘🥰❤✨️
    Kunjuvavakk vendi katta waiting ❤

  • @AshikaKJ
    @AshikaKJ Před rokem +14

    Adipoli aayittund... Nalla nalla concepts aanu 😂😂😂 Adhokke oru kaalam... Ella veetilum ulladhaanule... Ellarum nannaayi present cheydhittund... Keep going team!!!

  • @Songvilla444
    @Songvilla444 Před 10 měsíci +1

    സഞ്ജു ചേട്ടന്റെ പാട്ട്..🥰🥰🥰🥰😂😂😂😂😂😂😂😂.. ഇന്നീ തീരം തോടും പുഴയുടെ പാട്ടിൽ.......🥰🥰🥰

  • @snehasudhakaran1895
    @snehasudhakaran1895 Před rokem +2

    Super team 👍ചിരിച്ചു ഒരു പാട്,,, black and white കാലം കലക്കി 💕💕

  • @priyanicy319
    @priyanicy319 Před rokem +7

    Our cute couple...lobooo dearoos...🤣🤣😂😂anthuvayith...polichadukki🥰🥰 dears

  • @sabitha9451
    @sabitha9451 Před rokem +18

    Lekshmy chediyil pidichulla expression super 🥰🥰🥰😁😁😁😜😜

  • @bindhugopalan559
    @bindhugopalan559 Před rokem

    സത്യം പറയാമല്ലോ പുസ്തകത്തിൻ്റെ അകത്തു മനോരമ വച്ച് വായിക്കുന്ന ത് കണ്ടപ്പോൾ എൻ്റെ സ്കൂൾ ജീവിതവും പഠിത്തവും ഓർത്തു ചിരിച്ചു പോയി.മറന്നു പോയ കാര്യം ഓർമ്മിപിച്ചത്..

  • @rashibanu7900
    @rashibanu7900 Před rokem +2

    Chechy polich 1980s ..nice video Allarum sooper

  • @vaheedavahe5014
    @vaheedavahe5014 Před rokem +3

    Sanju chettan lekshmi chechi super👍🏻😍😍♥️

  • @Helenofsparta
    @Helenofsparta Před rokem +5

    😂😂😂😂😂😂❤️❤️❤️

  • @Dreamshore50
    @Dreamshore50 Před rokem +2

    സിനിമയിൽ പൊയ്ക്കൂടേ ലക്ഷ്മിക് 💌

  • @amruthasankar3453
    @amruthasankar3453 Před rokem +1

    Lakshmy chechi nannayyii abhinayichuu......🔥🔥🔥🔥❤️❤️❤️❤️❤️❤️❤️pinnee bakkii ellavarum adipoly ayyind 🤩🤩🤩🤩

  • @mathsipe
    @mathsipe Před rokem +24

    അഭിനയത്തിൽ രണ്ടുപേരും മത്സരത്തിൽ😍

  • @ashwathi2012
    @ashwathi2012 Před rokem +18

    മണ്ണെണ്ണ വിളക്ക്. കുട്ടിക്കാല ഓർമകൾ😍

  • @assuntafrancis1180
    @assuntafrancis1180 Před rokem +1

    Oru rekshaum illallo chettaaa... Chechiiii... Ninhale kondu... 🥰🥰🥰 love u toooooo❤❤❤❤❤❤❤

  • @nandhusworld4440
    @nandhusworld4440 Před rokem +1

    Achante kalathe mudiyum eerkil kond mudi maati nokuna stylum kollam.evidun kiti aa mudi🤣🤣🤣🤣

  • @smithamohan90
    @smithamohan90 Před rokem +5

    Schoolil nadanu pokku, mezhukuthiri vettathu irunnu padichathu, ee dialogue vitil kettu kettu maduthu☹️🙂

  • @vishnupadmakumar
    @vishnupadmakumar Před rokem +11

    സഞ്ജു ചേട്ടാ ചേട്ടനൊരു പ്രസ്ഥാനമാണ് 😂😂🙏

  • @tintumathew1814
    @tintumathew1814 Před rokem +1

    Super video.climax ile new gen monum old gen achanum ayt ulla dialogue ente life ente rules polichu.padikanulla old gen ammayude interest.vilak oothi kedtya aa scene superb.lakshmi 's old gen saree luk superb.

  • @razakkooryil3793
    @razakkooryil3793 Před rokem +2

    College k sari itt pokunna amma😁

  • @junujunu844
    @junujunu844 Před rokem +9

    മനസ്സിന് വല്ല വിഷമം വും ഉണ്ടെങ്കിൽ ദെ ഇത് കാണണം ❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  Před rokem

      😂🥰🥰❤🥰❤

    • @TeamJamna
      @TeamJamna Před rokem

      ❤️❤️🥰❤️🥰🥰🥰

    • @neethusachusachu8131
      @neethusachusachu8131 Před rokem

      സത്യം ആ paranje ഞാൻ അങ്ങനെ ആ ചിലപ്പോൾ ധ്യാൻ ഇന്റർവ്യൂ നോക്കി pokum

  • @Vibes-x4x
    @Vibes-x4x Před rokem +3

    Poliyeeee😍❤‍🔥
    New subscriber💫

  • @SIVAKUMAR-lh4op
    @SIVAKUMAR-lh4op Před rokem +2

    Sanju chettan polichu

  • @gourilovesrithika9798
    @gourilovesrithika9798 Před rokem +2

    Kidu acting randalum.super👌👌👌