മൃഗശാല ടൂർ 😅|short comedy|

Sdílet
Vložit
  • čas přidán 17. 08. 2022

Komentáře • 588

  • @akhilnrd
    @akhilnrd  Před rokem +3419

    nle thallumaala video ind😅

  • @Naslen476
    @Naslen476 Před rokem +42

    കൂട്ടുകാരൻറെ കൂടെ ടൂർ അടിച്ചു നടക്കുന്ന ലേ ഞാൻ😅🔥

  • @Pandaaaaa3829
    @Pandaaaaa3829 Před rokem +109

    മൃഗങ്ങളെ കാണുമ്പോൾ frndsinte arenkilum ananu parayuna that dialogue 😹

  • @aamijaan21
    @aamijaan21 Před rokem +342

    2കുട്ടികളെയും കൊണ്ട് കാട്ടിനുള്ളിൽ ടൂർ പോയ മാഷാണ് എന്റെ ഹീറോ... കയ്യില് വടിയും 😂🤣🤣 മങ്കി ആഫ്രിക്ക ന്റെ പൊന്നോ തീറ് സാനം... 🤣🤣🤣

    • @IOSBABY
      @IOSBABY Před rokem +11

      Bakki purake ind 🤭😝

    • @vehicleworld225
      @vehicleworld225 Před rokem +4

      335 sub aavan Sahayikumo

    • @aamijaan21
      @aamijaan21 Před rokem +1

      @@IOSBABY അങ്ങനെ കരുതാം 😂🤣

    • @raviravi5956
      @raviravi5956 Před 6 měsíci

      😢😢😢😢😢

    • @raviravi5956
      @raviravi5956 Před 6 měsíci

      😂😂😂😂😂😂😂😂😂😂😂rerranjahakahahavahabgb

  • @secret_agent8213
    @secret_agent8213 Před rokem +21

    Spider man with expression, shiyas 😂😂😂😂

  • @shanthanudq400
    @shanthanudq400 Před rokem +110

    ഇത് കണ്ടപ്പോൾ പണ്ട് സ്കൂളിൽ നിന്നും trivandram zoo പോയത് ഓർമ വന്നു 😁❤️

    • @bichubichu896
      @bichubichu896 Před rokem +3

      Aysheri 🤭

    • @krishnapriya7591
      @krishnapriya7591 Před rokem +2

      Enikum 😄😄pandh 10 th padikumbho tvm zoo poyath oramma vannu😝😁😁😂

  • @AnjuVijayan
    @AnjuVijayan Před rokem +17

    ആദ്യായിട്ടാ അന്നാക്കൊണ്ടക്ക് മുതലയുടെ മുഖമാണെന്ന് തിരിച്ചറിയുന്നത് 😆😄😁🤣🤣🤣

  • @albatrozlover8698
    @albatrozlover8698 Před rokem +6

    "നിന്റെ അച്ഛൻ വന്നിട്ട് പറഞ്ഞില്ലാലോ"സൂവിൽ പോവുമ്പോ ഉള്ള സ്ഥിരം ഡയലോഗ് 🤣🤣കോളേജിന്ന് കട്ട്‌ അടിച്ചു സ്ഥിരം കറങ്ങാൻ പോവുന്ന രണ്ട് സ്ഥലങ്ങൾ സൂവും മ്യൂസിയവും, നൊസ്റ്റു🤗

  • @golde143
    @golde143 Před rokem +66

    സ്കൂളിൽ നിന്ന് ടൂർ പോകുന്നത് വേറെ റേഞ്ച് ആണ് 🔥🔥🔥🔥⚡️⚡️⚡️⚡️⚡️

  • @vishnubabu9035
    @vishnubabu9035 Před rokem +54

    രണ്ട് കുട്ടികളെ കൊണ്ട് ടൂർ പോയ സർ മെസ്സ് 🔥🤣😄

  • @vigneswar1343
    @vigneswar1343 Před rokem +34

    Climax poli 😂 chirichu Matti 🤣 akhil Annan poli❤️

  • @PES_CODE
    @PES_CODE Před rokem +12

    ഇതുവരെ സ്കൂളിൽ നിന്ന് ടൂർ പോവാത്തവർ ഉണ്ടോ....!!🥲🤣

  • @KRANIMATION-wv5sb
    @KRANIMATION-wv5sb Před rokem +14

    1:30 That ചൊറിച്ചിൽ 🤣🤣🤣🤣🤎....

  • @ruturaj31csk
    @ruturaj31csk Před rokem +8

    🔥 പണ്ടൊക്കെ അമ്മയുടെയും അച്ഛന്റെയും കൂടെ തിരുവനന്തപുരത്ത് പോയാൽ സന്ദർശിക്കുന്നത് മ്യൂസിയം മാത്രം... കണ്ടു കണ്ടു മടുത്ത മ്യൂസിയം എല്ലാ വർഷത്തിലും ഒരിക്കൽ കാണേണ്ട അവസ്ഥയായിരുന്നു അന്ന് 😅😂

  • @NOOBSENCE
    @NOOBSENCE Před rokem +84

    ചിരി രാജാക്കന്മാർ ഇതാ വീണ്ടും വരുന്നു Guyzz 🥳💖💥

  • @madarauchiha7311
    @madarauchiha7311 Před rokem +6

    മെക്സിക്ക ഏതാ പഞ്ചായത്ത്? 😂😂😂😂🔥

  • @ebinlouis950
    @ebinlouis950 Před rokem +8

    Mexico ഏതാ പഞ്ചായത്ത്😂😂😂

  • @RoshanRoshan-sv3gn
    @RoshanRoshan-sv3gn Před rokem +33

    എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🥰🥰

    • @user-pq9px6mn1e
      @user-pq9px6mn1e Před 8 měsíci

      ജയ ലാസ്റ്റ് ജയിക്കും വില്പത്രൻകിട്ടില്ല എവിടെപ്പോയാളിം ഇവിടെ tholivi

  • @user-ug2hl7er2x
    @user-ug2hl7er2x Před rokem +14

    🌺 😂😂😂 മൃഗശാലയിൽ ടൂർ പോയവർ ഉണ്ടോ 😂

  • @abdulvahidat335
    @abdulvahidat335 Před rokem +56

    കോമഡിയിലൂടെ മനുഷ്യജീവിതത്തിന്റെ ഇന്നത്തെ അവസ്ഥ നമുക്ക് കാണിച്ച് തന്ന Akhil and Teams❤.
    Heartly Tnks 👌

  • @ashbin2749
    @ashbin2749 Před rokem +15

    Psycho sir 😌 അങ്ങേരെ കൂടെ ആ മ്യൂസിയംത്തിൽ ഇട്ടേച്ചു വാ പിള്ളേരെ 🙂

  • @vijithannani9277
    @vijithannani9277 Před rokem +52

    😂 എന്റെ പൊന്നോ പൊളിച്ചു 😂😂😂

  • @falconbeats4411
    @falconbeats4411 Před rokem +6

    Till end poli 🤣 spider sir 😂🤣😂

  • @najmaloy7006
    @najmaloy7006 Před rokem +3

    Next thallumala spoof idu akhil chetta

  • @Naslen476
    @Naslen476 Před rokem +3

    സ്കൂളിന് ടൂർ പോകുമ്പോൾ എപ്പോഴും കൊണ്ടുപോകുന്ന മാസ്റ്റർ പീസ് സ്ഥലങ്ങൾ Dream world,Zoo ഇത് കണ്ടു മടുത്ത ആളുകൾ എത്ര പേരുണ്ട് 🤯

  • @RDX_TEAM_YOU_TUBE
    @RDX_TEAM_YOU_TUBE Před rokem +10

    എന്നും വെറൈറ്റി കണ്ടന്റ് മായി വരുന്ന Akhil NRD പിള്ളേർ👍

  • @abin.5082
    @abin.5082 Před rokem +3

    Trivandrum kara all time school tour spot
    Musium , veli,shankumukam , magic planet, botanical garden, ponnmudi, kovalam, happy land 😌

  • @shanthanudq400
    @shanthanudq400 Před rokem +59

    Waiting for thallumaala spoof 😁✌️

  • @AKAZA180
    @AKAZA180 Před rokem +14

    Absolutely a legend
    just impressed

  • @maaluu25
    @maaluu25 Před rokem +28

    Bore പേടിപ്പിക്കാതെ ദിവസവും vdo ഇടുന്ന Nrd teams🔥🔥🔥🔥🔥😚😚😚😚😚😚😚😚❤❤❤❤

    • @user-pq9px6mn1e
      @user-pq9px6mn1e Před 8 měsíci

      സിർക്കസിഷൻ കൊടുറയുമില്ല

  • @Sinaa__
    @Sinaa__ Před rokem +8

    അനാകൊണ്ട സീൻ 😂

  • @kl25media58
    @kl25media58 Před rokem +4

    ആരൊക്കെ കമന്റ്‌ ചെയ്തിട്ട് സ്വന്തമായി ലൈക്ക് കൊടുത്തു 👍🏻

  • @mfp9809
    @mfp9809 Před rokem +2

    രണ്ട് പേരെ കൊണ്ട് ടൂർ പോയാൽ സാറിന്റെ പൈസ സാർ തന്നെ കാണേണ്ടി വരുവല്ലോ 🤣🤣🤣🤣😇

  • @user-mr5zy8gk4y
    @user-mr5zy8gk4y Před rokem +2

    Malayankunju short video ഇഡ്ഡമോ ചേട്ടാ

  • @cinematicmallu7033
    @cinematicmallu7033 Před rokem +3

    Edekoode , നല്ല messageum 👀സമകാലിക പ്രെസക്തി ഉള്ള എന്നാൽ ഹാസ്യ രൂപേണ സൃഷ്‌ടിച്ച ഒരു നല്ല എൻട്രൈനെർ aahnu 🤣🤣🤣എന്റ്റമോ മെക്സിക്കാൻ ഷവർമ

  • @footbullfc2934
    @footbullfc2934 Před rokem +6

    Ith polichu akhil chetta ❤‍🩹🥰

  • @21_12_5media
    @21_12_5media Před rokem +3

    അണ്ണന്മാരുട വീഡിയോസ് അത് പൊളിപ്പനാണ്. ❤️😍

  • @Mishal496
    @Mishal496 Před rokem +5

    Aaa last tiwist njan vicharvhilla ethayalum poli aayyen🙂

  • @ITZPERECT11
    @ITZPERECT11 Před rokem +6

    Content king are back 🔥🔥🔥🔥

  • @Omana-ub4ih
    @Omana-ub4ih Před 2 měsíci

    പുലി rahul poli 🔥🔥🔥👍bloopers ഇടാമോ 👍😂

  • @suryaMalu..
    @suryaMalu.. Před rokem +6

    Mexican shawarma😂😂😂😂😂😂

  • @SURIYANNA43
    @SURIYANNA43 Před rokem +4

    0:16 sample😂😂

  • @vvyshnavib2185
    @vvyshnavib2185 Před rokem +1

    Chettane njn enn ravile 8:45 kazhinjapo nooranad kand😁,blue white t shirt

  • @gamerchikku2931
    @gamerchikku2931 Před rokem +7

    ക്ലൈമാക്സ്‌ 🤣🤣🔥🔥

  • @alcruzz901
    @alcruzz901 Před rokem +13

    akhil chettan power❤️🔥

  • @sreelekshminair8047
    @sreelekshminair8047 Před rokem +2

    Ningalude vdokk vendi waiting anu😍😍😍

  • @aswanipranavaswanipranav1244

    Anakonda paranjth shari aanu njn athinod yogikunnuu..... 😌ellavreyum alla churukam chilar nthylum supr vdo polichuuu next vdo yk waiting💖

  • @ashbin2749
    @ashbin2749 Před rokem +2

    Museum ത്തിൽ പോയി കഴിഞ്ഞാൽ പുലിയെ നോക്കി കോപ്രായം കാണിക്കണം അത് നിർബന്ധ... 😌

  • @lamiyakannur9346
    @lamiyakannur9346 Před rokem +4

    Vallatha tour ayippoyi 😂😂

  • @avsyt6008
    @avsyt6008 Před rokem +1

    Anakondakk mic okke ind
    Njan kandu😂😂

  • @Sanigaaah
    @Sanigaaah Před rokem +16

    Nostalgia 😌😌

  • @alanbiju6495
    @alanbiju6495 Před rokem +7

    Poli machanmare..😂😂♥️

  • @Darkedevilka
    @Darkedevilka Před rokem +3

    Thalumala വീഡിയോ ഇന്ന് ഇടുവോ ❤️

  • @msgamingyt2539
    @msgamingyt2539 Před rokem +2

    Broo zombie de last part erakkk brooo❤️❤️waiting

  • @aswinpurushu697
    @aswinpurushu697 Před rokem

    ഞാൻ ഒക്കെ പഠിക്കുമ്പോൾ tour പോവുന്നത് ഓട് factory, beach ... 🤣🤣

  • @alfinah4545
    @alfinah4545 Před rokem

    Randu kuttiyikaleyum konde poya sir mass ❤🤓😁🔥

  • @shibili786
    @shibili786 Před rokem +1

    മംഗി ആഫ്രിക്ക el dorado🔥🤩🤩🤣🤣

  • @sasikala-qy6td
    @sasikala-qy6td Před rokem +1

    Thallumala akhil nrd polich thakarkum waiting

  • @idediting9456
    @idediting9456 Před rokem +1

    Akhil ikka uyirr ❤️❤️❤️

  • @thulayilvellanad7949
    @thulayilvellanad7949 Před rokem +4

    Sir pollichu climax power

  • @luttappy233
    @luttappy233 Před rokem +1

    Ith kandappo pand njanum tvm zoo il poyath orma varunn😂nostu

  • @rincymolabraham2715
    @rincymolabraham2715 Před rokem +1

    Adipoli sanam😍

  • @oruadaarpetlove2192
    @oruadaarpetlove2192 Před rokem +5

    അടിപൊളി 👍👍

  • @akhilesh6374
    @akhilesh6374 Před rokem

    ഈ വീഡിയോ സൂപ്പർ

  • @jerin.m8l460
    @jerin.m8l460 Před rokem

    സൂപ്പർ വീഡിയോ 👌🏻👌🏻👌🏻👌🏻👌🏻

  • @ashkarjabbar9258
    @ashkarjabbar9258 Před rokem

    ഫ്രണ്ട്‌സ് ആകുമ്പോൾ തെറി വിളി കൂടും ❤😹

  • @sajins.s6280
    @sajins.s6280 Před rokem +2

    അഖിൽ nrd part 2 video edomo pis ningalum ഈ part ഇടാൻ പറഞ്ഞാൽ അടി ഒരൂ like pis

  • @rinto6500
    @rinto6500 Před rokem +1

    Min min alle viedious varunnath 😹❤

  • @user-yc7pn6kv9w
    @user-yc7pn6kv9w Před rokem +2

    Gost series set akkamo🤣

  • @munzeerbm313
    @munzeerbm313 Před rokem +1

    Bro love frm kasargod

  • @ARJUN-zm5mo
    @ARJUN-zm5mo Před rokem +1

    Mash ann ente hero..... 🤡

  • @FLAMES_FF
    @FLAMES_FF Před rokem +2

    Spider man polichu🤣🤣

  • @malappuram.
    @malappuram. Před rokem +1

    Nigal mutthe lle💋

  • @fazilmohammed131
    @fazilmohammed131 Před rokem +1

    Chedikalude life കണ്ടന്റ്

  • @rakshithmdk9877
    @rakshithmdk9877 Před rokem +2

    Nice akhiletta

  • @Sajeevan534
    @Sajeevan534 Před rokem +2

    Content king 💪💪

  • @lolan2.0
    @lolan2.0 Před rokem +2

    Chetta time travel based video cheyyammo please
    kurre nallu ayyi chodikannu

  • @funwithaadhi6695
    @funwithaadhi6695 Před rokem +1

    Akhil Annan uyir ❤️

  • @msjvlogs8347
    @msjvlogs8347 Před rokem +1

    Ithinta second part indakumo👀

  • @lareemashamsudeen6417
    @lareemashamsudeen6417 Před rokem +2

    3.05🤣💯sathym

  • @sayuz8852
    @sayuz8852 Před rokem +1

    Bore adich erukumbo dhe varunuu🔥🔥😂

  • @ncb441
    @ncb441 Před rokem

    Adhyam like adichit pinne skit kananulla svashtha anallo 😂

  • @sir5046
    @sir5046 Před rokem +5

    പൊളി 🤣🤣

  • @sreeragmr8029
    @sreeragmr8029 Před rokem +2

    Oru heart tharumo akhil etta

  • @snehasneha6670
    @snehasneha6670 Před rokem +2

    Achan kollam🤣

  • @akshayts2757
    @akshayts2757 Před rokem

    Polichu👌😂😂😂

  • @zimbatales1313
    @zimbatales1313 Před rokem +1

    എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🙏

  • @nikhilnikhil243
    @nikhilnikhil243 Před rokem

    Part 2 undo poli video

  • @Edword_Vlogz
    @Edword_Vlogz Před rokem +2

    Power Full 😂😁💖💓

  • @kannurkid
    @kannurkid Před rokem

    Part 2 venam

  • @ishmaishus
    @ishmaishus Před rokem +1

    ❤️❤️❤️

  • @akhilesh6374
    @akhilesh6374 Před rokem +1

    ഇതിന്റെ ബാക്കി വീഡിയോ ഉണ്ടോ

  • @rpcamp5536
    @rpcamp5536 Před rokem

    ചൂട്ട അടിയാണ്ട് കിട്ടും പിന്നല്ല 😂

  • @Dane-ng1uq
    @Dane-ng1uq Před rokem

    Make a scene add cheyyamaayirunnu appol kurachum koodi super aakum maayirunnu spider man a kaallum

  • @abhiram.s7384
    @abhiram.s7384 Před rokem

    Chetta big fan aaa

  • @karth_ik
    @karth_ik Před rokem +2

    Mecsico panchayath 😹😹😹

  • @malik-ul4wy
    @malik-ul4wy Před rokem

    വയനാട് കാട്ടിൽ വിശന്നു നടന്ന എന്നെ പിടിച്ചു കൂട്ടിൽ ഇട്ടിട്ട് മെക്സിക്കൻ പുലി ആണത്രേ 😂 ഈ മെക്സിക്കൻ ഏത് പഞ്ചായത്താ

  • @chummiami5625
    @chummiami5625 Před rokem

    Evide tour poyaal um enjoy cheyyunna nangal

  • @shofithashihab8276
    @shofithashihab8276 Před rokem

    Oru hi tharumo

  • @lareemashamsudeen6417

    1:04😅🤣🤣🤣