Three top speaker brands you can buy in India ഇന്ത്യയിൽ വാങ്ങാവുന്ന ബേസ്ഡ് സ്പീക്കർ ബ്രാൻഡ്‌സ്

Sdílet
Vložit
  • čas přidán 2. 04. 2022
  • it was difficult to get good speaker drivers till few years back but now you can get all good international brands in India .
    SB Acoustics
    Peerless Tymphany
    Dayton Audio
    www.audiofy.in/
    www.electrocarts.in/
    diyaudiocart.com/
  • Věda a technologie

Komentáře • 53

  • @vineethkumar6394
    @vineethkumar6394 Před 2 lety +2

    Really nice video and thanks for spreading awareness about these quality drivers from good brands which are also available in India.
    One small correction, the white colored SB15CAC30 driver shown in the video is ceramic coated aluminum cone driver. It is not exactly ceramic cone. True ceramic membrane drivers are available from brands like Accuton. Anyway those SB drivers are among the best value for money higher end drivers and I use them myself.. :)

  • @amateurradiouniverse
    @amateurradiouniverse Před 2 lety

    Nice to see some good quality speaker series...

  • @sunilvarghese3232
    @sunilvarghese3232 Před 4 dny

    Superb Sir , very informative

  • @onlycarsx
    @onlycarsx Před 11 měsíci

    Thankyou so much for this information

  • @RoyRs
    @RoyRs Před 2 lety

    Peerless tymphany 4 ohms fullrange seaker yamaha RXV-385 av receiver-il crossover illathe use cheythal prashnam undo bro? Pls reply

  • @gopinathann8261
    @gopinathann8261 Před 2 lety +1

    Peerless 2 inch speaker pioneer 12inch subwoof നു കൂടെ സീറ്റ് ചെയ്യാമോ

  • @vijithpg2563
    @vijithpg2563 Před 2 lety +1

    👍super

  • @Amaldev047
    @Amaldev047 Před rokem +1

    😍🔥

  • @postman7288
    @postman7288 Před 11 měsíci

    bro veetilek oru karokke setup cheyyanam aarnu price range 15000 speaker/amp/mic

  • @MrKarthikeyanromeo
    @MrKarthikeyanromeo Před 2 lety +1

    Thank you very much.👍🏻👌🏻✌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @vinodkumar-be5ml
    @vinodkumar-be5ml Před 2 lety +3

    hello kannan sir i have peerless tymphany speaker (TC10FG00-O4) 4 inch full range speaker - can you give a speaker enclosure size for better soung i mean single speaker box should be a portable please,......... box ന്റെ അളവുകളൂം കിട്ടിയാൽ നന്നായിരുന്നു

  • @9505616688
    @9505616688 Před 2 lety +2

    Peerless was very good quality speakers 👍

  • @akaudiosakaudios4288
    @akaudiosakaudios4288 Před 2 lety

    ❣️❣️❣️❣️😲

  • @dineshhudda8171
    @dineshhudda8171 Před 2 lety

    Anyone knows scan-speak dealers in India. How much it is going to cost if I import them.

    • @TechKannanMalayalam
      @TechKannanMalayalam  Před 2 lety +1

      To my knowledge its not available . If you import duty will be around 40% of product price + shipping . You can go for sb accostics which has some nice range like satori

  • @purushothamana3102
    @purushothamana3102 Před 2 lety +1

    Stereo 3 way box ൽ ഉപയോഗിക്കാൻ പറ്റുന്ന peerless ന്റെ speakers 3 way crossovers box ന്റെ അളവുകളൂം കിട്ടിയാൽ നന്നായിരുന്നു . അല്ലെങ്കിൽ താങ്കളൊരു വീഡിയൊ ചെയ്യു. നല്ല പണം മുടക്കുന്നതു കൊണ്ട് എല്ലാം perfect ആയിരിക്കണം.

  • @praveengl6041
    @praveengl6041 Před 2 lety +1

    Sweton speaker brandinte review cheyyamo🙏

  • @podimonnair1299
    @podimonnair1299 Před 8 měsíci

    Zipp award 👍🏻👍🏻

  • @hakeemmuhammad710
    @hakeemmuhammad710 Před rokem

    Drive berlium focal tweeter focal jm lab France utopia series

  • @prajishputhans8592
    @prajishputhans8592 Před 2 lety

    Full range speaker ennu paranjal entha sambavam

    • @sonusimon3854
      @sonusimon3854 Před rokem +1

      എല്ലാ frequency yum support cheyyunna speaker...
      Low frequency, mid frequency, high frequency, ithu 3 um ee speaker il kelkkam..

  • @rizwanrizwan3294
    @rizwanrizwan3294 Před 2 lety +1

    Mark audio nallathalle

  • @anythings2885
    @anythings2885 Před 2 lety

    പബ്ലിക് അഡ്രെസ്സ് സിസ്റ്റത്തിൽ ഉപയോഗിക്കാൻ പറ്റുന്ന ക്വാളിറ്റി ഡ്രൈവർ ഏതൊക്ക ആണെന്ന് പറയാമോ???

  • @govindanpotty.s1615
    @govindanpotty.s1615 Před 4 měsíci

    നിലവാരം ഉള്ള
    വില കുറഞ്ഞ ഇന്ത്യൻ കമ്പനി ഉണ്ട് bro

  • @mathewk6861
    @mathewk6861 Před rokem +6

    50000,40000, എന്നൊക്കെ വില പറഞ്ഞു.. എന്നാൽ സ്വർണം പൂശിയാൽ പോലും ഈവില വരില്ല. ഒരു വോയിസ്‌ കോയിൽ ചെമ്പ് കമ്പി ഉപയോഗിച്ച് നിർമിക്കുന്നു. ആ കമ്പിക്കൂ എന്തു വിലവരും കൂടിയാൽ 50 ഗ്രാം പിന്നെ കാന്തം അതിനുവേണ്ടി ഒരു ഊഹിച്ചു ഒരു വിലയിടുന്നു oru1000 രൂപ പിന്നെ സ്‌പൈഡർ, വെറുതെ ഒരു വില (അതു ഉണ്ടാക്കാൻ 10രൂപ പോലും വരില്ല , അടുത്തതായി കോൺ, അതിനും ഈ വിലയൊക്കെ വരികയുള്ളു പിന്നെ ഫ്രെയിം ഇരുമ്പ് കാസറ്റ് അയൺ, അലുമിനിയം ഇതൊക്കെ ഉപയോഗിക്കുന്നു എല്ലാം കൂടി, പശ ഉൾപ്പെടെ എന്തു വിലവരും. ഒന്ന് ആലോചിച്ചു നോക്കുക തുറന്നു പറഞ്ഞാൽ ഏതു സ്പീക്കർ നിർമ്മിക്കാനും ഒരു,1000രൂപയിൽ താഴെയെ വരികയുള്ളു . പ്രതേകിച്ചു ഒരു ഫാക്ടറിയിൽ. അതും കൂടിയ വിലയാണ്.പിന്നെ ഓരോ രാജ്യത്തെ മൂല്യം അനുസരിച്ചു കുറെ വ്യത്യാസം ഉണ്ടാകുമായിരിക്കും. ചുരുക്കി പറഞ്ഞാൽ ഓരോ കമ്പനിക്കാരും പൊതുജനങ്ങളെ പറ്റിച്ചു പണം ഉണ്ടാക്കുന്നു.

    • @who_manb_yung6919
      @who_manb_yung6919 Před 10 měsíci +9

      താങ്കളെയും അമേരിക്കൻ പ്രസിഡന്റൈനെയും ഒരേ മറ്റീരിയൽ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. പിന്നെ എന്ത് കൊണ്ട് താങ്കളെ ആരും അറിയുന്നില്ല. Quality matters.. വെറുതെ കുറച്ച് paper എടുത്ത് ഒട്ടിച്ചാൽ speaker ആകില്ല. അതിന് research & development ഉം ഉണ്ട്. എന്ത് കൊണ്ടും വില കൂടിയ speakers നല്ല quality ഉള്ളെ sound reproduce ചെയ്യുന്നു. Think 😄

    • @ramachandrankp5807
      @ramachandrankp5807 Před 10 měsíci

      😂

  • @unnikrishnan3171
    @unnikrishnan3171 Před 2 lety

    തങ്ങളുടെ നംബർ തരുമോ

  • @digi-teckitsolutions53
    @digi-teckitsolutions53 Před 2 lety +3

    നമ്മളൊക്കെ ഇന്ത്യക്കാർ അല്ലേ...... ഇന്ത്യയിൽ ഉണ്ടാക്കുന്ന വല്ല ക്വാളിറ്റി സ്പീക്കർസ് ഉം ഉണ്ടോ ഭായി.... അതും ശരാശരി സാധാരണ ആളുകൾക്ക് വാങ്ങി ഉപയോഗിക്കാൻ പറ്റിയത് 🤔.... കുറച്ചു കൂടി താഴേ തലങ്ങളിലേക്ക് ഇറങ്ങി വരൂ ഭായ്

    • @TechKannanMalayalam
      @TechKannanMalayalam  Před 2 lety

      Iwai , backi ellam shokam aanu

    • @digi-teckitsolutions53
      @digi-teckitsolutions53 Před 2 lety

      @@TechKannanMalayalam sweton പോലുള്ളവയിൽ വലിയ തരക്കേടില്ലാത്ത മോഡൽസ് ഉണ്ടല്ലോ 🤔

    • @TechKannanMalayalam
      @TechKannanMalayalam  Před 2 lety +1

      അവ ഒന്നും അടുത്തുപോലും വരില്ല ക്വാളിറ്റി ഇൽ

    • @aravindnair8764
      @aravindnair8764 Před rokem

      But European brands

  • @vipinpg
    @vipinpg Před rokem

    Import tax und.

  • @postman7288
    @postman7288 Před 11 měsíci

    contact cheyyan patumo