Why most three way speakers wont perform ? ത്രീ വേ സ്പീക്കേഴ്സ്ഇന്റെ പ്രശ്നങ്ങൾ

Sdílet
Vložit
  • čas přidán 25. 04. 2022
  • Three way speakers are difficult to design and make why most of them wont give the performance you expect
  • Věda a technologie

Komentáře • 107

  • @pradheeshpc1466
    @pradheeshpc1466 Před 2 lety +32

    കുറച്ച് പൈസ ഉണ്ടാക്കി ഇതൊക്കെ ഓരോന്ന് ഓരോന്നായി ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നതാ ഇനി അതും വേണ്ടാന്ന് വെച്ചു
    കണ്ടതും കേട്ടതും ഒന്നുമല്ല സത്യം എന്ന് മനസ്സിലായി ഇപ്പോ. 😍😍😍
    Good information

    • @nilofernilofer6573
      @nilofernilofer6573 Před rokem +4

      ഞാനും

    • @sharonkollam
      @sharonkollam Před rokem +2

      ആഗ്രഹം കളയരുത്. പറ്റും

    • @Jayarajdreams
      @Jayarajdreams Před 5 měsíci

      Doogesound ന്റ്റെ സൈറ്റ് ഇല് ബോക്സ് സൈസ്സ് crossover ഒക്കെ അവൈലബിൾ ആണ്

    • @Gladiator5567
      @Gladiator5567 Před 5 měsíci

      ​@@Jayarajdreams speaker and cross over koodi oru 10k agum

  • @Cj-xi4ug
    @Cj-xi4ug Před 2 lety +29

    നക്കാമിച്ചി ആംപും ബോൾട്ടൻ വൂഫറും വെച്ച് 3വേ മായാജാലം തീർത്ത ഒരു ഫ്രണ്ട് ഉണ്ടായിരുന്നു . അതിലാണ് ഞാൻ "ഷബാ ഷബ ഹായെ റബ്ബ ഹൊനെ ലഗി " പാട്ട് കേട്ട് തരിച്ച് പോയത് . കയ്യിൽ കാശൊക്കെ വന്നപ്പോഴേക്കും ആളങ്ങു പോയി .

    • @nanhsi1
      @nanhsi1 Před 2 lety +5

      അതൊക്കെ ഒരു കാലം 😔

    • @ashraf3638
      @ashraf3638 Před rokem +4

      കേട്ടപ്പോ വിഷമം തോന്നി
      അദ്ദേഹത്തേപ്പോലുളളവർ ഇപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ
      എന്നാഗ്രഹിച്ചു പോവുന്നൂ

    • @sharonkollam
      @sharonkollam Před rokem

      എവിടെ

    • @rejidavid-gc7vu
      @rejidavid-gc7vu Před 2 měsíci

      Feel

    • @rejidavid-gc7vu
      @rejidavid-gc7vu Před 2 měsíci +1

      Doud Super Song Bro

  • @Mark_2GP
    @Mark_2GP Před 2 lety +4

    Well explained, looking forward to the 2 way setup video.

  • @mnbvcxz429
    @mnbvcxz429 Před 2 lety +2

    Well explained. Thank you

  • @boostedaudios4879
    @boostedaudios4879 Před 2 lety +3

    Valare nalla content
    Thankyou for your effort 🙂✅

  • @rijithtp5068
    @rijithtp5068 Před 2 lety

    Very good information...

  • @jayaprakashk.k.2784
    @jayaprakashk.k.2784 Před 9 měsíci

    Very valuable information

  • @muhammedjasim158
    @muhammedjasim158 Před 2 lety +1

    A big fan of you...😁

  • @janojmp
    @janojmp Před rokem +1

    Try cheyyan pedikkuvanegi nigal egane padikkum athonde padikkan anegi cheythu thanne nokanam pala parikshnagalum cheyyumbo matre best result kittu pine kore alugal avarde income povathirikan palathum parayum

  • @arunantony8249
    @arunantony8249 Před 2 lety

    Well said 👏 👌 👍

  • @shamjithc3845
    @shamjithc3845 Před rokem

    Excellent👍👍👍👍

  • @MukeshRK369
    @MukeshRK369 Před 2 lety

    Good information

  • @vijithpg2563
    @vijithpg2563 Před 2 lety

    Super👏

  • @ambadi1231
    @ambadi1231 Před 2 lety

    Chettayi nattil evide anu amplifier making and tower making undo

  • @delbinjoseph6822
    @delbinjoseph6822 Před 2 lety +2

    I have built and kept 5. 1 channel amplifier. When ever you speaker videos are coming, the plan of making speaker is getting changed. I was about to make a 3 way for front speakers with available crossover filters. Was planning to buy peerless4 inch woofer + 4 inch full range + tweeter. Since matching will not be proper as per you, I will wait for next video to conclude. Expecting it at the earliest.

    • @TechKannanMalayalam
      @TechKannanMalayalam  Před 2 lety

      You can go for the paul carmody overnight sensation tmm for LR and TM for center and surround . They are cost effective and give good performance

    • @delbinjoseph6822
      @delbinjoseph6822 Před 2 lety

      @@TechKannanMalayalam ok, thank you

  • @yazidzidan6332
    @yazidzidan6332 Před 2 lety +2

    ഈ വീഡിയോ cijoy ചേട്ടന് ഞാൻ സമർപ്പിക്കുന്നു. സ്പീക്കർ ഡിസൈനിങ്കിലും ശാസ്ത്രീയത ഉണ്ടെന്നു മനസ്സിലാക്കാൻ ഈ വീഡിയോ ഉപകരിക്കും

    • @cijoykjose
      @cijoykjose Před 2 lety +3

      Thank you very much for your great mind and personality to consider me and remember me🥰😍❤️.. ഈ സംഭവം അറിയാവുന്നത് കൊണ്ട് തന്നെ ആണ് ഞാൻ ബഡ്ജറ്റ് ഒക്കാത്തത് കൊണ്ട് ഇതു വരേ ഒരു പെർഫെക്റ്റ് ഡിസൈൻഡ് സ്പീക്കർ സിസ്റ്റം ഉണ്ടാക്കാത്തത് . അതുകൊണ്ട് തന്നെ ആണേ ഞാൻ സാധാ 5.1/7.1 ഒക്കെ വാങ്ങാത്ത തും. 10-14 വർഷം ആയി ഒരു audiophile ആണേ. അതുകൊണ്ട് ഇതൊക്കെ മനസ്സിലാകും.

    • @cijoykjose
      @cijoykjose Před 2 lety

      Thank you very much for your great mind and personality to consider me and remember me🥰😍❤️.. ഈ സംഭവം അറിയാവുന്നത് കൊണ്ട് തന്നെ ആണ് ഞാൻ ഇതു വരേ ബഡ്ജറ്റ് ഒക്കാത്തത് കൊണ്ട് ഒരു പെർഫെക്റ്റ് ഡിസൈൻഡ് സ്പീക്കർ സിസ്റ്റം ഉണ്ടാക്കാത്തത് . അതുകൊണ്ട് തന്നെ ആണേ ഞാൻ സാധാ 5.1/7.1 ഒക്കെ വാങ്ങാത്ത തും. 10-14 വർഷം ആയി ഒരു audiophile ആണേ. അതുകൊണ്ട് ഇതൊക്കെ മനസ്സിലാകും.

    • @yazidzidan6332
      @yazidzidan6332 Před 2 lety +1

      ക്യാഷ് തന്നെ ആണ് എന്റെയും പ്രശ്നം. തത്കാലം ഞാൻ ibasso dc 05 dac and kz iem ഉപയോഗിക്കുന്നു. നാട്ടിൽ വന്നിട്ട് വേണം audiotechnica mx50 എടുക്കാൻ. സ്പീക്കർ ഞാൻ നോക്കയിട്ട് 40 : 50 k വരും ഉണ്ടാക്കാൻ. Soundblab എന്ന ചാനലിൽ നിന്ന് പ്ലാൻ വാങ്ങി ഉണ്ടാക്കണം എന്നാണ്.

  • @irshadpmpm4741
    @irshadpmpm4741 Před 2 lety +1

    👍

  • @libin6127
    @libin6127 Před 2 lety +1

    Sir nice explanation 💯💯
    Which you prefer assemble 3 way box
    Branded 3 way box ??
    For music 🎶 and little bit movie sound ??

    • @TechKannanMalayalam
      @TechKannanMalayalam  Před 2 lety +1

      If you have a tested design go for assembled . Or a good branded . Never make a three way with out proper simulated and tested design .

    • @soundkingelectronics786
      @soundkingelectronics786 Před rokem

      Best konsi hai 3 way ya 2way sir?

  • @Highwayoooooo23223
    @Highwayoooooo23223 Před 2 lety

    Home theatre inte satelite speaker
    Vechu sorround effecundakmo

  • @joellinson3508
    @joellinson3508 Před rokem

    Super

  • @vishnudasvishnudas7194

    Good 👍👍👍👍👍

  • @akhilvijayan2933
    @akhilvijayan2933 Před 2 lety +1

    ❤️❤️

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse Před 2 lety

    👍🏻👍🏻

  • @prabha0311
    @prabha0311 Před 2 lety

    👍👍👍

  • @grandprime7397
    @grandprime7397 Před 2 lety +1

    🔥

  • @gintogeorge8503
    @gintogeorge8503 Před 2 lety

    Very well explained, Thank u

  • @alankargraphics1769
    @alankargraphics1769 Před 7 měsíci

    Nalla. Reethiyil onn paat kelkanel entellam padikanam e kalath😢.. Bose nte oru system vangiyal ethonnum ariyenda avasyam ella . Enn stiram eth padichond erikunna njan

  • @cijoykjose
    @cijoykjose Před 2 lety +1

    കണ്ണൻ ഭായ് സിപ്പ് ക്രോസോവർ റിവ്യൂ ചെയ്യാമോ?

  • @arunbabu4037
    @arunbabu4037 Před 2 lety

    😍😍👍

  • @vismayastudio4034
    @vismayastudio4034 Před rokem

    Bro വീഡിയോയിൽ പറഞ്ഞ വെബ്ബ് സൈറ്റിന്റെ ലിങ് ഒന്ന് ഇടുമോ

  • @VishnuTVenu
    @VishnuTVenu Před 2 lety

    Hi chetta doogesound speakers onnu test cheyth parayamo

  • @Refresher_Claps
    @Refresher_Claps Před 2 lety

    Bro, under seat sub woofer, engane ulla model ane select chaiyandathu, adv & dis adv vechu oru video chaiumo.

  • @Jayarajdreams
    @Jayarajdreams Před 5 měsíci

    Doogesound ന്റ്റെ സൈറ്റ് ഇല് ബോക്സ് സൈസ്സ് crossover ഒക്കെ അവൈലബിൾ ആണ്

  • @Chanduvkm
    @Chanduvkm Před rokem +2

    Doogesound ൻ്റെ വെബ്സൈറ്റിൽ പ്രൊപ്പർ ത്രീ വെ box size, drivers, crossovers വാങ്ങിക്കാൻ കിട്ടും

  • @vcravind1
    @vcravind1 Před rokem +3

    don't buy assembled audio system..
    buy base model branded audio system. That is better than assembled hi fi system.

  • @ajayvm777
    @ajayvm777 Před 2 lety +1

    Veruthe 18000 kalanju..I have this same issue bro...always getting more ..high..even if I adjusted the level separately..

    • @TechKannanMalayalam
      @TechKannanMalayalam  Před 2 lety

      Tweeter lekku series aayi 10 or 5 ohm resistor ittunokku chilappo sari aakum .

    • @bm6947
      @bm6947 Před 10 měsíci

      18,000 ഉണ്ടാക്കിയോ? 3000 കൂടെ മുടക്കിയാൽ യമഹയുടെ 2 ടവർ വാങ്ങാൻ സാധിക്കുമായിരുന്നു..

    • @user-ot4yr6rp4s
      @user-ot4yr6rp4s Před 9 měsíci

      ​@@TechKannanMalayalam അപ്പൊ എന്താ ഗുണം

  • @sudevminerva6703
    @sudevminerva6703 Před 2 lety

    Nigalude dac nte vidio kandu undakki,oru nalla ippa parajathu polulla speaker box refer cheyamo,below 10000 rs pls replay bro, three way speakers Anu vendath,company

    • @TechKannanMalayalam
      @TechKannanMalayalam  Před 2 lety +1

      10000 nu thazhe branded three way kittan budhimuttanu . Make over night sensation TMM it's 2.5 way . Or used branded bookshelf's like warfdale 220 or q acoustics 2020

    • @sudevminerva6703
      @sudevminerva6703 Před 2 lety

      @@TechKannanMalayalam thanks bro👍👍👍👍

  • @ajithnagarajan647
    @ajithnagarajan647 Před 2 lety +1

    ചേട്ടാ 3 വേ കാർ സ്പീക്കർസ് ഉപയോഗിച്ചാൽ കുറച്ചു കൂടി നല്ല ഓഡിയോ ക്വാളിറ്റി കിട്ടുമോ? ഞാൻ പുതിയ വീട്ടിൽ ഒരു ഹോം തിയേറ്റർ പ്ലാൻ ചെയ്യുന്നു അപ്പോൾ ഒരു ബഡ്ജറ്റ് av റിസിവർ ഉം surround speakers നു ബഡ്ജറ്റ് 3വേ കാർ സ്പീക്കർ ഉം ആണു ഉദ്ദേശിക്കുന്നത് റൂം സൈസ് 11x10 ഫീറ്റ് ആണു.സബ് jbl 1200 ഒരെണ്ണം മുൻപ് കാറിൽ യൂസ് ചെയ്തത് ഇരിപ്പുണ്ട്..ഇത്‌ തരേക്കേടില്ലാത്ത ഓഡിയോ ക്വാളിറ്റി കിട്ടുമോ?

  • @jitendranair5809
    @jitendranair5809 Před 3 měsíci

    സാറെ.. ഓരോ ഔട്ട് ഇലും potentiometer വച്ചോ, variable resistor വച്ചോ, സൗകര്യം പോലെ അഡ്ജസ്റ്റ് ചെയ്താൽ ശേരിയാവുമോ? ( ക്രോസ് over ഇൻ്റെയും speaker ഇൻ്റെയും ഇടക്ക്)?

  • @prakashkn2640
    @prakashkn2640 Před 2 lety

    👍👍👍👍

    • @vvboban1632
      @vvboban1632 Před 2 lety

      Please guide us if you know anybody making such custom made speaker box after considering all you mentioned. Thanks

    • @libin6127
      @libin6127 Před rokem

      @@vvboban1632
      Albin tech CZcams channel
      czcams.com/video/gDVgUkWo610/video.html

  • @purushothamana3102
    @purushothamana3102 Před 2 lety +4

    മലയാളത്തിലെ സാമാന്യം നല്ല you tuber ടെ നിർദേശപ്റകാരം sip 8" woofer award 4" full range zip tweeter zip crossover അളവുപ്റാകാരം box 60x60 amp എല്ലാം ശരിയാക്കി ചേട്ടാ. ഒരു കാര്യവും ഇല്ല. 10000-00 ചെലവാക്കി . ഞാൻ വിചാരിച്ചതും താന്ങൾ വിചാരിക്കുന്നതും ആയ അതില്ല. പാടും....

    • @TechKannanMalayalam
      @TechKannanMalayalam  Před 2 lety +2

      Net il free designs kittum nalla quality ullathu ava undakkiyal nalla performance undakum

    • @purushothamana3102
      @purushothamana3102 Před 2 lety

      @@TechKannanMalayalam അത് ഏതാണാവൊ ?.

    • @r4audios436
      @r4audios436 Před 2 lety +1

      zipp 8 incn matti ningal award 8 inch use cheyyu...
      zipp crossover change cheythittu dainity 3 way crossover use cheyyu

  • @vargheesepm5759
    @vargheesepm5759 Před 2 lety +1

    I have a stk4191/ 2.1sterieo /50watts each channel, (jbl 12) +30woofer/20w mid/15w award dome tweeter /zip 4 ohms cross oever, after one year , my experience, l am satisfied with the power and clarity. See lam not an expert. Most important thing is am using a philips second tower box, having a seperate midrange box . Budget 20k

  • @nanhsi1
    @nanhsi1 Před 2 lety

    Crossover disign cheythalum undakkanulla spare local. Markettil kittanilla.

    • @TechKannanMalayalam
      @TechKannanMalayalam  Před 2 lety +1

      Coil namukku thanee chutti edukkam allenkil transformer undakkunnavar wind cheythu tharum . 10w 20w resisters electronic shopil kittum. Capacitor online edukkam allenkil electrolytic series connect cheythu non polar aakki use cheyyam. Online aayi ella components um kittum , hyderabad chennayil based sites aanu one weekil items kittum

    • @Mark_2GP
      @Mark_2GP Před 2 lety +1

      @@TechKannanMalayalam can we find drivers with matching parameters (or approximate substitutes) for these foreign diy designs?

    • @nanhsi1
      @nanhsi1 Před 2 lety

      Kure nadannu pinne zipp nte 3 way crosover vangi, ee zipp 8 inch subwoofer athinte boxil data sheet illa, only ohms and watts ts parameter engane kanum, 3 way tower cheyyumbol enclosure diamention lf partition il matram nokkiyal pore? 😇

    • @Mark_2GP
      @Mark_2GP Před 2 lety +1

      @@nanhsi1 sweton speakers details ellaam site'l koduthittundu. Online aayum medikkaam. Athum onnu nokku..

    • @nanhsi1
      @nanhsi1 Před 2 lety

      @@Mark_2GP 👌

  • @prasannankumar860
    @prasannankumar860 Před rokem

    സർ സ്പീക്കർ ബോക്സ് ചെയ്തു കൊടുക്കുന്നുണ്ടോ

  • @unnikrishnan3171
    @unnikrishnan3171 Před 2 lety

    ഞാൻ ഉപയോഗിക്കുന്ന 5.1 ആംപ്ളിഫയർ 25 വാട്സ് 4 ഓംസ് ആണ് ഇതിൽ taga harmony എന്ന
    ടവർ സ്പീക്കർ 6 ഓംസ് കൊടുക്കാൻ പറ്റുമോ

  • @syammg1983
    @syammg1983 Před 2 lety

    Bro Doogesound brand nallathano?

  • @vishnutl8425
    @vishnutl8425 Před 2 lety

    എളുപ്പം അപ്പോ 2.1, 5.1 ആകുംല്ലേ

  • @sasidharanc2281
    @sasidharanc2281 Před 2 lety +1

    ഈ വീഡിയോ ഒരാഴ്‌ച മുൻപ് വന്നിരുന്നെങ്കിൽ എന്റെ 3000 രൂപ നഷ്പ്പെടില്ലായിരുന്നു

  • @ranjithpk3252
    @ranjithpk3252 Před rokem

    നല്ല വീഡിയോ ?

  • @sounddreamprofessionalamp8921

    താങ്കൾ ബോക്സ്‌ ഉണ്ടാക്കി കൊടുക്കുന്നുണ്ടോ??

  • @jalaludheenhakeem.
    @jalaludheenhakeem. Před 2 lety +2

    8" woofer, 8" speaker, 4" tweeter. ഒരടി സ്കയറിൽ രണ്ടടി പൊക്കമുള്ള ബോക്സ്....ഒന്നും നോക്കണ്ടാ സൂപ്പർ..ഏത് ആംപിനും ആപ്റ്റാണ്..അനുഭവം

    • @arjuna4294
      @arjuna4294 Před 2 lety +2

      എപ്പോ crossover...okkeyo....
      proper calculation ഒന്നുമില്ലാതെ ഒരിക്കലും balanced sound kittilla..

    • @jalaludheenhakeem.
      @jalaludheenhakeem. Před 2 lety

      ലഭിക്കുന്നുണ്ട്. എന്നതാണ് അനുഭവം.ക്രൊസോവറുകൾ ഉള്ള ക്വാളുറ്റി കുറക്കാനേ ഉപകരിക്കു..

    • @raavan71
      @raavan71 Před 2 lety +2

      @@jalaludheenhakeem. nalla crossover ittal mathy bro.

    • @jalaludheenhakeem.
      @jalaludheenhakeem. Před 2 lety +1

      Sub woofer ന് പകരം സാധാ woofer ഉപയോഗിക്കുക.ഒരു സൌണ്ടും മിസ് ആവുകയില്ല.ക്രോസോവർ വേണ്ടതില്ല

    • @ranjithsubramanyan6713
      @ranjithsubramanyan6713 Před rokem

      ​@@jalaludheenhakeem.pottatharam parayalle bro

  • @nijochacko8956
    @nijochacko8956 Před 4 dny

    Kannan chettante number onnu kittumo

  • @shyam07kochi
    @shyam07kochi Před 2 lety

    Njan oru Panasonic old model stereo integrated amplifer SU-D5500 , 6 ohms, 100watts , 2speaker out,,,,,,,Panasonic speaker model SB- AK44 ,,,,3way ,,,6 ohms ,,,high 60W,, low 140W ,,, Bi- wiring ullathanu problem😢😢😢woofer separate connection,,mid+ teewter separate connection annu.....ethinu 6 ohms crossover evide kittum......
    zipp brand crossover 6ohms kittumo
    please reply. or give me whatsapp no::

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Před 2 lety

    Good information

  • @jaisonandrews2133
    @jaisonandrews2133 Před 8 měsíci

    Super

  • @lajeeshlajeesh7066
    @lajeeshlajeesh7066 Před rokem

    👍👍👍

  • @phselavoor
    @phselavoor Před 11 měsíci

    Good information