ഇന്ത്യൻ വെബ്സൈറ്റ്സ്ഇൽ നിന്ന് വാങ്ങാവുന്ന അഞ്ച് കിടിലൻ സബ് വൂഫയേഴ്‌സ് subs you can buy in india

Sdílet
Vložit
  • čas přidán 5. 03. 2022
  • Links to buy these subwoofers
    www.electrocarts.in/product/p...
    www.electrocarts.in/product/p...
    diyaudiocart.com/Raw-Drivers/...
    diyaudiocart.com/Raw-Drivers/...
    diyaudiocart.com/Raw-Drivers/...
  • Věda a technologie

Komentáře • 86

  • @AnilKumar-td8jz
    @AnilKumar-td8jz Před rokem

    Very good information...Thank u

  • @yazidzidan6332
    @yazidzidan6332 Před 2 lety +3

    ഇടക്ക് diyaudio യിലും electrocart ലും നോക്കി ഇരിക്കുന്നതിന് ഒരു സുഖമുണ്ട്. പെട്ടെന്ന് വാങ്ങാൻ പറ്റില്ലെങ്കിലും അടുത്ത കൊല്ലമെങ്കിലും പൊക്കണം.

    •  Před 5 měsíci

      Same

  • @sreemaruthi.
    @sreemaruthi. Před 2 lety +1

    Peerless Stw 350 subil match ayittulla class d amplifier ethanu

  • @travelpartner_ZB
    @travelpartner_ZB Před 2 měsíci

    Thank you boss

  • @shabeerklr5948
    @shabeerklr5948 Před rokem

    B&c 1800 spiker n pattiya case etha

  • @rageshar5382
    @rageshar5382 Před 2 lety +1

    അടിപൊളി 😊👍

  • @baluav8198
    @baluav8198 Před 2 lety

    Ee Subwoofer ne drive cheyunna quality amplifier avide kittum.Athinte detailed video edamo

  • @cbdesign9155
    @cbdesign9155 Před rokem +2

    E price nu kicker dd okke kittille bro

  • @sumeshcheloor5965
    @sumeshcheloor5965 Před 2 lety

    Award speaker evide vaangan kittum

  • @asnuaudio8436
    @asnuaudio8436 Před rokem

    Super ❤

  • @kunhabdullakabdulla1377

    6"40wts full range wfr 4ohms
    Same wts mid range wfr
    Kittumo

  • @grenzei
    @grenzei Před 2 lety +1

    I feel You are the expert in this field Man 👍🏼 ❤️ in this video you metioned that 700 w subwoofer, is there any amplifier to prefer install with and how much cost for a full setup with subwoofer enclosure?

  • @FishNVeg
    @FishNVeg Před 2 lety

    100 watt 3 way speakerinu venda driver combination rms onnu explain cheyyamo? Example: woofer rms, midrange rms & tweeter rms?

    • @TechKannanMalayalam
      @TechKannanMalayalam  Před 2 lety +2

      Rms നേകളും പ്രധാനം അവയുടെ ഫ്രീക്യുഎൻസി റേഞ്ച് മാച്ച് ആകണം . 3 വേ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ് ക്രോസ്സോവർ നിർമാണം ആണ് പ്രശനം മൂന്ന് ഡ്രൈവേറുകളുടെ ഫ്രീക്യുൻസി , ഫേസ് , ലെവൽ എല്ലാം മാച്ച് ആകിയെടുക്കാൻ ഈസി അല്ല

  • @aswanthsajeev384
    @aswanthsajeev384 Před 2 lety +1

    😍🥰🤩

  • @dhanapal4857
    @dhanapal4857 Před měsícem

    👍

  • @pradeeshmohandas200
    @pradeeshmohandas200 Před 2 lety +3

    Tech kannan ❤❤❤

  • @arunkp4956
    @arunkp4956 Před 2 lety +1

    Kicker Subwoofer king, Car subwoofer ൽ Kicker No1

  • @sureshkumar-vr1hh
    @sureshkumar-vr1hh Před 3 měsíci

    ❤❤❤🎉

  • @ajayaju469
    @ajayaju469 Před 2 lety

    Dayton pc83 4 fullrage driver evidanna vangan kitta

  • @saifudeensaifu4803
    @saifudeensaifu4803 Před 2 lety

    Eniku venam

  • @sumeshcheloor5965
    @sumeshcheloor5965 Před 2 lety +1

    എവിടെ ആയിരുന്നു ഇത്രകാലം കുറെ കാലം ആയല്ലോ വീഡിയോ ചെയ്തിട്ട്

  • @akaudiosakaudios4288
    @akaudiosakaudios4288 Před 2 lety +2

    പൊളി സാനം എന്നു വാങ്ങാൻ പറ്റുമോ എന്തോ 😆😆😆😜

  • @bijukk461
    @bijukk461 Před 2 lety +1

    Oru kariyum illa. (ithu build cheyunna cost undengil i mean cost of sub wolfer and dsp plate amp )ready made sub polk , klipsch, e paisa kku even svs sub medikkam in India with tax . under 50,000 .

    • @TechKannanMalayalam
      @TechKannanMalayalam  Před 2 lety +2

      50000 thinu kittunna sub ee drivers vechu proper aayi undakkunnthainte performance inte aduthethilla . 50000 sub il maximum 15000 inte components undayal bhagyam 🙂

  • @feedbackelectronics
    @feedbackelectronics Před 2 lety

    ♥️💝💘👍💘💝♥️

  • @sbmalayalamcreations
    @sbmalayalamcreations Před 2 lety

    Ee pravishyam video edit cheythappol entho

  • @subinsfernandez04
    @subinsfernandez04 Před 2 lety +1

    100rms il 16hz vare pokunna subwoofer undo

  • @nandhukk7794
    @nandhukk7794 Před 2 lety +6

    Svs ultra subwoofer നെ കുറിച്ച് വീഡിയോ ചെയ്യാമോ, എന്തുകൊണ്ടാണ് ഇതിന് ഇത്രയും വില? അതിന്റെ പ്രത്യേകതകൾ ഒക്കെ ? 😍

  • @drsankardas
    @drsankardas Před rokem

    മിക്കതും sold out

  • @vipindasselect
    @vipindasselect Před 2 lety

    കുറച്ച് നാളായി video കാണാറില്ല എവിടെ ആയിരുന്നു

  • @cijoykjose
    @cijoykjose Před 2 lety

    ബഡ്ജറ്റ് സബ്സിൽ ഏറ്റവും നല്ല 10 എണ്ണം ഒരു വീഡിയോ ചെയ്യാമോ? ₹500-₹5000

  • @syro1620
    @syro1620 Před 2 lety

    Entaponnno dengouros 🔥🔥🔥

  • @bm6947
    @bm6947 Před 2 lety +4

    33,000 രൂപ കൊടുത്തു വാങ്ങാൻ എന്ത് സംഭവം ആണ് ഇത്? ബ്രാൻഡഡ് (yamaha, jamo,JBL ) തുടങ്ങിയ powered sub വാങ്ങാൻ കിട്ടും... വീട് കുലുക്കാനോ, അതോ പാട്ടു ആസ്വദിക്കാനോ ആണോ sub woofer...നമ്മൾ ചെയ്തു എടുക്കുന്നത് എത്രയാണെകിലും കുറെ കഴിയുമ്പോൾ ഇറിറ്റേറ്റേറ്റ് ആവും. എന്നാൽ ബ്രാൻഡഡ് അത് വേറെ ലെവൽ ആണ്...

    • @TechKannanMalayalam
      @TechKannanMalayalam  Před 2 lety +4

      33000 രൂപയുടെ സബ് ഇൽ കമ്പനി പ്രൊഫിറ്റ് വിതരണക്കാരുടെ പ്രൊഫൈറ് വിൽകുന്നവരുടെ പ്രൊഫൈറ് മാർക്കറ്റിംഗ് കോസ്റ്റ ഒക്കെ കഴിഞ്ഞു ഒരു 3000 രൂപയുടെ ഡ്രൈവർ കിട്ടിയാൽ ഭാഗ്യം ഇതു പോലുള്ള ഡ്രൈവേഴ്‌സ് വെച്ചുള്ള സബ് കൾക്ക് കമ്പിനി നിന്നു വാങ്ങിയാൽ 1ലക്ഷ തുടങ്ങി 5 ലക്ഷം വരെ വരും .

    • @cijoykjose
      @cijoykjose Před 2 lety

      @@TechKannanMalayalam exactly , Polk , Klipsch , ഒക്കെ അത്രയും വില ആണ്

    • @jayancp9810
      @jayancp9810 Před rokem +1

      @@TechKannanMalayalam you are right company active subwoofer vangunnathilum nallathu JBL pioneer infinity 5000 k sub woofers diy cheyyunathanu company verum thattipannu

  • @nidhindelta
    @nidhindelta Před 2 lety

    Sundown audio and Digital design sub are better car sub woofers .JBl sub s are good and low cost.

    • @K-Effect
      @K-Effect Před rokem

      The peerless by tymphany stw-350f-188pr01-04 15" Is superior at any 15” sub that sundown or digital design builds

  • @saigathambhoomi3046
    @saigathambhoomi3046 Před 2 lety +1

    എന്തിനാണ് വീടുകൾ കുലുക്കുന്നത്?

  • @vserious5359
    @vserious5359 Před 2 lety +1

    ഇതിൽ 5.25 inch subwoofer undo????

  • @jijunarayanan1
    @jijunarayanan1 Před 2 lety

    Original pioneer, jbl പോലുള്ള സ്പീക്കർസ് കിട്ടുന്ന സൈറ്റുകളുണ്ടോ?

    • @TechKannanMalayalam
      @TechKannanMalayalam  Před 2 lety +1

      Electrocart

    • @jijunarayanan1
      @jijunarayanan1 Před 2 lety

      @@TechKannanMalayalam thanks

    • @adarshorajeevan
      @adarshorajeevan Před rokem +1

      ചേട്ടാ , ഈ ജെ‌ബി‌എല്‍ നേക്കാളും ഒക്കെ നല്ല വൂഫര് ഉണ്ട് , ജെ‌ബി‌എല്‍ അല്ല സൌണ്ട് ടെക്നോളജി യുടെ അവസാന വാക്ക്

    • @jijunarayanan1
      @jijunarayanan1 Před rokem

      @@adarshorajeevan അങ്ങിനെ ഉദ്ദേശിച്ചല്ല ചോദിച്ചത്. നമ്മുടെ ലോക്കൽ ഷോപ്പുകളിൽ പലയിടത്തും ഒറിജിനൽ എന്ന് പറയുന്നത് കോപ്പി ആണെന്നാണ് കേട്ടത്. ഓൺലൈൻ സൈറ്റുകളിൽ പോലും കോപ്പിയാണെത്രെ

  • @saifudeensaifu4803
    @saifudeensaifu4803 Před 2 lety +1

    Ret parayu

  • @devadathanp1495
    @devadathanp1495 Před 2 lety

    Subwoofer വാങ്ങുനദ് അനോ നല്ലദ് അദോ നമ്മുടെ ഇഷ്ട്ടത്തിന് അനുസരിച്ച് പണ്ണീപ്പിക്കുനദ് അനോ നല്ലദ് റിപ്ലൈ പ്ലീസ്

    • @TechKannanMalayalam
      @TechKannanMalayalam  Před 2 lety +1

      Nallathu vangunnath anu branded pakshe decent sub 30000 above okke varum

  • @adhils9633
    @adhils9633 Před 7 měsíci

    Ivan veed kulukkum🤣🤣🤣

  • @ajr1417
    @ajr1417 Před 2 lety +2

    Jbl ഉള്ളപ്പോ നമുക്ക് എന്തിനാ വേറെ ഒരു സബ്

    • @TechKannanMalayalam
      @TechKannanMalayalam  Před 2 lety +1

      Original kittilla

    • @provocaudio1388
      @provocaudio1388 Před 2 lety

      @@anoopht9588 JBL ന്റെ ഏത് woofer ആണ് പറയുന്നത്.

    • @provocaudio1388
      @provocaudio1388 Před 2 lety +1

      @@anoopht9588 international model ഉണ്ടല്ലൊ JBL.
      Professional theatre Subwooferഉം ഉണ്ട് JBL crown amplifierആണ് അതിനൊക്കെ Harman ഇറക്കുന്നത്.ഈ 4000;5000price വരുന്നത് നമ്മുടെ നിലവാരം നോക്കിയാണ്. Indiaയിൽ
      marketing.
      ആ priceൽ jblനേക്കാൾ മികച്ച ഒരു Subwoofer ഉണ്ടോ..?അത് കൊണ്ട് തന്നെയാണ് ഏതൊരു സാധാരണക്കാരനും ഈ JBL Subwooferന് പിറകെ പോവുന്നത്.jbl stx copy രണ്ടെണ്ണം എന്റെ കയ്യിലുണ്ട്.faitolpro drivers ആണതിൽ.60000 ആയി. Original ഒരെണ്ണം 1lack വരുന്നുണ്ട്.അതാണ് വ്യത്യാസം
      Pro audioയിൽ തന്നെ 20;22hz കൈകാര്യം ചെയ്യുന്ന subwooferകൾ jblന് ഉണ്ട്.

    • @provocaudio1388
      @provocaudio1388 Před 2 lety

      @@anoopht9588 parameters undengil tharoo

    • @provocaudio1388
      @provocaudio1388 Před 2 lety

      @@anoopht9588 താങ്കൾ പറഞ്ഞ JBL international model sന്റെ. Model പറഞ്ഞാലും മതി.24hz fs ഉളള JBL international modelവരെ ഉണ്ട് jblന്

  • @kabeerm5824
    @kabeerm5824 Před rokem

    എനിക്ക് സബ് വേണം അതുപോലെ 4ഇഞ്ച് സ്പീക്കറും വേണം
    ഒന്ന് വെബ് സൈറ്റ് ഇട്ടു തരോ