ഇപ്പൊ വണ്ടി ഭയങ്കര Smooth ആയി.| Bike maintenance tips | No Smoothness even after Changing Engine oil

Sdílet
Vložit
  • čas přidán 28. 08. 2024
  • It is my personal experience..
    It may help you..
    pls check out...
    #bikemaintenance
    #unicorn
    #hondaunicorn150
    #matesharis

Komentáře • 151

  • @Abdulla_V_M
    @Abdulla_V_M Před rokem +14

    വീഡിയോ ഇത്രയും വലിച്ചു നീട്ടരുത് പെട്ടന്ന് പറഞ്ഞു തീർക്കണം ❤❤❤👍🏻👍🏻👍🏻

  • @firozmusthafa
    @firozmusthafa Před 2 lety +5

    വീണ്ടും ഇതേപോലെ വീണ്ടും വീണ്ടും പ്രശ്നം വരികയാണെങ്കിൽ half axle ഒന്ന് replace ചെയ്‌താൽ thread correct ആയി tight ആകും
    പുതിയ half axle overtight ചെയ്യാതെ ഇരിക്കാനും ശ്രദ്ധിക്കണം

  • @dheerajbhaskaran8337
    @dheerajbhaskaran8337 Před 3 lety +9

    Good information bro.👍👏👏 Keep posting more such informative videos about HONDA CB UNICORN..

  • @vijeeshtv3078
    @vijeeshtv3078 Před 3 lety +5

    Honda Unicorn 😍💪,Good videos bro

  • @jyothish7378
    @jyothish7378 Před 24 dny

    SAVSOL Ester5 10w30 oil ഉപയോഗിച്ചുനോക്കൂ...നല്ലതാണ്.

  • @jaganbshajeev5326
    @jaganbshajeev5326 Před rokem +2

    Bro same problem aanu... ente bs6 unicorn aanu ... engine side footrestil okke vibration..... missing ind vandik.... running time sudden Break cheythal vandi off aay pookunnu ...

  • @midhunkaru
    @midhunkaru Před 3 lety +3

    പല സ്ഥലത്ത് പല slackness ആണ്, എവിടെ ആണോ കുറവ് അവിടെ വെച്ച് slackness set ആക്കി വെക്കുക

  • @zoypk
    @zoypk Před 2 lety +1

    Bro , tappet adjustment and chain tensy ine korch oru video cheyyaamo , tappet sound is a common problem.

  • @user-zz2gt8gl1w
    @user-zz2gt8gl1w Před 11 měsíci +1

    A real onner always become a real machanic

  • @amalchodon5381
    @amalchodon5381 Před 3 lety +2

    Thaniye onnum chain tight avilla. Wheel nut tight cheythitt onnude chain check cheyyanam mishtar

  • @sujithsathyan1161
    @sujithsathyan1161 Před 3 lety +2

    Chain lube small sprocket l iddak spary cheyunnth nalathanu ah sound marikittum smooth akum

  • @rohithkn1180
    @rohithkn1180 Před rokem

    Same issue bro....chain nala onnu adjust akki nokktte👍

  • @rejeeshpraj7936
    @rejeeshpraj7936 Před 3 lety +1

    Thanks a lot....njn ingane cheythu... setup ayii bro

  • @shyamkumarvlr
    @shyamkumarvlr Před 3 lety +2

    Honda Unicorn nta kuduthal vedio edo

  • @JishnuKutto
    @JishnuKutto Před 16 dny

    Unicorn 150 red colour tank kittaanudo

  • @ggkutty1
    @ggkutty1 Před 3 lety +1

    True. You explain very nicely

  • @shyamkumarvlr
    @shyamkumarvlr Před 3 lety +1

    Eanta chain taite anu eanikku same problem ondu eni chain set chayyanam

  • @jithin4601
    @jithin4601 Před 3 měsíci

    Broiii.... അത്യാവശ്യം നല്ല ഓട്ടം ഉള്ള പ്ലേറ്റിന ബൈക്ക് ആണ്. രാവിലെ എടുക്കുമ്പോൾ നല്ല ഫ്രീ ആയിട്ട് സ്മൂത്ത്‌ ആയിട്ട് ഓടുന്നു. വൈകുന്നേരം ആകുമ്പോളേക്കും, രാവിലെ 4 th gear il കയറിയ കയറ്റം 2 nd il കയറേണ്ട അവസ്ഥ 🥴. അതായത് വൈകുന്നേരം ആകുമ്പോളേക്കും ഒരു വലിവ്, പുള്ളിങ് കുറവ്. എന്തായിരിക്കും

  • @adwaid373
    @adwaid373 Před rokem

    Broo fz 16 anu vandhi starting korachu seen indu self edkunila kicker edkunila korey kicker adichal kitooluu 2 days ayitu problem indu self adichu kitiyal thannney nalla reethiyil race koduthu edknam vandhi edkumbool nalla missing indu but running missing ila new carbrator vagi vechu enitum prblm starting trouble

  • @zainudheenpk7558
    @zainudheenpk7558 Před 2 lety +1

    അത് നിന്റെമാനസികപ്രസിനമാണ്!

  • @RoRZoro
    @RoRZoro Před 14 hodinami

    4:30 ഭാഗ്യം ഉണ്ട്. ഇല്ലെങ്കിൽ നാട്ടുകാർ അണ്ടി വീണു മരിച്ചു എന്ന് പറഞ്ഞു നടന്നേനെ.

  • @royaltechmalayalam4909
    @royaltechmalayalam4909 Před 3 lety +1

    Oil filter oro oil changinum mattunnathano(open filter eg:bajaj bikes) atho onnikkonniradam edavitt marunnthano nallath athyath orennam thanne rand oil changinum use chyyunna prekriya enthan brode abhiparym oil filter vilakurvan but puthiyth ettu adutha oil marunna samythum sobhvam puthan pole erikkunn (discover)

    • @ctharis
      @ctharis  Před 3 lety

      No.. oil filter compulsory aayit maranam in each oil change...
      Filter nte ullil aayirikkum kooduthal dust undavuka.. ath namuk kanan patilla..

    • @royaltechmalayalam4909
      @royaltechmalayalam4909 Před 3 lety

      @@ctharis Ok👍

  • @gireeshkt1208
    @gireeshkt1208 Před 4 měsíci

    Unicorn bs6 2020 oil ഗ്രെഡ് parayamo

  • @muhammedshahide.k47
    @muhammedshahide.k47 Před 2 lety +2

    I love u cb unicorn 150

  • @shyamkumarvlr
    @shyamkumarvlr Před 3 lety +1

    Thanks for the information bro

  • @akp5980
    @akp5980 Před rokem +1

    Unicorn ennum oro missing anu

  • @cutegirlsz
    @cutegirlsz Před rokem

    ഹോണ്ട യൂണികോൺ 2022 മോഡൽ ബൈക്ക് സെക്കൻഡ് സർവീസിന് കൊടുക്കുന്നതിനു മുൻപ് വരെ ഗിയർ ചേഞ്ച് ചെയ്യാനും വണ്ടി ഓടിക്കാനും എല്ലാം വളരെ സ്മൂത്തായിരുന്നു ഒരു ചെറിയ വൈബ്രേഷൻ പോലും വണ്ടിക്ക് ഉണ്ടായിരുന്നില്ല പക്ഷേ സെക്കൻഡ് സർവീസ് കഴിഞ്ഞു വണ്ടി കയ്യിൽ കിട്ടിയപ്പോൾ തന്നെ മനസ്സിലായി എല്ലാം കുളമാക്കിയാണ് തന്നത് എന്ന്..രണ്ട് ഫുട്റെസ്റ്റിനും ഭയങ്കര വൈബ്രേഷൻ അനുഭവപ്പെടാൻ തുടങ്ങി അത് എല്ലാ സ്ഥലത്തേക്കും വ്യാപിക്കുന്നു പിന്നെ ഗിയർ ചേഞ്ച് ചെയ്യുമ്പോൾ ഒരു സൗണ്ടും ചിലപ്പോൾ ഭയങ്കര ടൈറ്റും വരുന്നു സ്മൂത്ത് എല്ലാം പോയി നിർത്തിയ വണ്ടി ന്യൂട്രലിൽ നിന്നും ഗിയറിലേക്ക് ഇടുമ്പോഴാണ് ശബ്ദം കൂടുതൽ ഉള്ളത് പിന്നെ വണ്ടിയുടെ പുളിങ് കുറഞ്ഞു ഡബിളുമായി ചെറിയ കയറ്റം ഒക്കെ കയറുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കേണ്ട ആവശ്യമോ മറ്റോ വന്നു കഴിഞ്ഞാൽ പിന്നെ തീർന്നു വണ്ടിയെ ചെറിയ സ്പീഡിൽ ബാലൻസ് ചെയ്ത് ഓടിക്കാനും വീണ്ടും സ്പീഡ് കൂട്ടാനും ഭയങ്കര പാടാണ് സർവീസിൽ കുറേയേറെ പ്രോബ്ലം വന്നത് കാരണം തേർഡ് സർവീസിന് കൊടുക്കാൻ തോന്നിയില്ല റെഡി ക്യാഷ് കൊടുത്തു വാങ്ങിയ വണ്ടി ഇപ്പോൾ ഓടിക്കാൻ തോന്നാറില്ല അത്യാവശ്യ കാര്യത്തിന് മാത്രം എടുക്കും

    • @ctharis
      @ctharis  Před rokem

      Angotu thanne kond chellu bro.. Complaint koduk...

    • @ctharis
      @ctharis  Před rokem

      High officials nu direct complaint koduk.. Avarude thonivasam namal enthina sahikunnath..

    • @jimilmaanaaden1061
      @jimilmaanaaden1061 Před rokem

      സെക്കൻ്റ് സർവീസിന് അവര് എൻജിൻ ഊരി പണിതോ??

    • @sudheerem8997
      @sudheerem8997 Před 15 dny

      Clutch adjust cheithal mathi

  • @Badasssssssdkidi
    @Badasssssssdkidi Před rokem +1

    2017 model an 30 mailege ullu entha cheyya🥲

  • @sanojmurali2583
    @sanojmurali2583 Před rokem

    Unicorn 150 castroll engine oil nallathano

  • @ramshadparachikkottil7867

    Good information bro

  • @suhailmjr
    @suhailmjr Před 3 lety +2

    Gear oil best in chain

  • @rashids5870
    @rashids5870 Před 3 lety

    Chetta cheriya chains broket clean cheyyunna video edaamo

  • @jithinkuruvilla
    @jithinkuruvilla Před 5 měsíci

    Break shoe ethra km anu marithu

  • @peslover3926
    @peslover3926 Před 3 lety +1

    Oil leekakki kalayathe puthiya oil oyichal kuyaponnillallo plz ripley

    • @ctharis
      @ctharis  Před 3 lety

      Oil tank nu oru capacity und.. athil kudiyal problem akum, so pazhaya oil full drain cheythu kalanjittu venam new oil ozhikkan... Hope u understand...

  • @dheerajbhaskaran8337
    @dheerajbhaskaran8337 Před 3 lety

    Unicorn nte crank case breather plug periodically azhichu clean cheyyandath nirbhandhamaano?
    Ingane cheyyumbol athiloode engine oil leak out aakumo?
    Please answer

    • @arnoldz437
      @arnoldz437 Před 3 lety

      Crank case breather plugo🤔 ath kanan ulla oru aghraham kondanu oru pic idamo 🤔

    • @dheerajbhaskaran8337
      @dheerajbhaskaran8337 Před 3 lety

      @@arnoldz437 check the user manual of CB unicorn.Athilund near Engine oil changing

  • @sreenath4631
    @sreenath4631 Před 3 lety +1

    Motul best aanu...

  • @sachinout
    @sachinout Před 9 měsíci

    Rewiring cheyyan patto

  • @anwarsha7862
    @anwarsha7862 Před rokem

    bro full time Reserve il ittal enthagilum problem undho plz reply

    • @ctharis
      @ctharis  Před rokem +1

      Vallya problem illa.. Chilapol (main) path adanju pokan chance und..

    • @anwarsha7862
      @anwarsha7862 Před rokem

      @@ctharis tanx bro

  • @saijukarthikeyan9898
    @saijukarthikeyan9898 Před 8 měsíci

    ഫ്രണ്ട് എത്ര കിലോമീറ്റർ കഴിയുമ്പോൾ ആണ് ഓയിൽ മറ്റേണ്ടത് ഷോറൂമിൽ മാറ്റുന്നത് ആണോ നല്ലത് അതോ നമ്മൾ തന്നെ മാറുന്നത് ആണോ ആണോ നല്ലത്

    • @ctharis
      @ctharis  Před 8 měsíci

      Mineral oil-2500km
      Semi synthetic oil- max 4000km
      Evde ninnum maram bro.. Namude ishtam...

  • @vishnuv3975
    @vishnuv3975 Před 3 lety +1

    Bro upayogichathil vach Unicorn enginu ettavum kooduthal smoothness nalkunna engine Oil eatha ??

    • @ctharis
      @ctharis  Před 3 lety +1

      Will give a reply

    • @vishnuv3975
      @vishnuv3975 Před 3 lety

      @@ctharis That will be helpful....

    • @vv-gv2yk
      @vv-gv2yk Před 3 lety

      @@vishnuv3975 ethinaayalum motul best

  • @syleenadh2942
    @syleenadh2942 Před 4 měsíci

    Chekan ippo andi veen chathene just miss 🤭🤭🤭

  • @girishsebastian2054
    @girishsebastian2054 Před rokem

    thank You

  • @arunkt2505
    @arunkt2505 Před 3 lety +1

    1 st viewer 1st commenter

  • @HariPrasad-yd3go
    @HariPrasad-yd3go Před 2 lety

    100 km chain lube cheyyarunde

  • @vishnu5336
    @vishnu5336 Před 2 lety

    Ente vandide chain chila stalath tight um, chiladathu loosum aanu, entha karanam

    • @ctharis
      @ctharis  Před 2 lety

      Ath problem alla.. normal anu.. chain adjust cheyumpol tight ulla sthalam base aayit nokit venam cheyan...Ennu mathram

  • @jilssebastian2155
    @jilssebastian2155 Před 7 měsíci

    എന്റെ യൂണി‌കോൺ 160 2012 മോഡൽ 1 st, 2nd ഗിയറുകളിൽ വണ്ടി ഓടുമ്പോൾ നോർമൽ സൗണ്ട് അല്ല. ബാക്കി ഗിയറുകളിൽ ഓടുമ്പോൾ നോർമൽ സൗണ്ട് ആണ്. എന്താണ് പ്രശ്നം, അത് എങ്ങനെയാണു പരിഹരിക്കാൻ പറ്റുന്നത്.. അതിന്റെ പാർട്സ് നു എന്ത് വില വരും ഒന്ന് പറഞ്ഞു തരാമോ

  • @sanjusivanm2815
    @sanjusivanm2815 Před 3 lety +1

    njan 2012 model vandi odikkunna aalanu chain mattanayittundavuo

  • @jaseeljazz9783
    @jaseeljazz9783 Před 2 lety

    uniconinte oil filter etra km kainjal aanu replace cheyyandathu??

    • @ctharis
      @ctharis  Před 2 lety

      Bro oil filter clutch cover nte ullil anu.. ath azhikumpol change cheythal mathi

    • @ctharis
      @ctharis  Před 2 lety

      Actually change cheyanam ennilla.. it's like a stainer.. clean cheyth ittal mathi

  • @thanishs2096
    @thanishs2096 Před 3 lety

    Shell advance fully synthetic oil nallethano for unicorn..plz rply

    • @ctharis
      @ctharis  Před 3 lety

      Semi synthetic use cheythit nalla results anu.. apo kozhapandavilla enu pratheekshikunnu

    • @ctharis
      @ctharis  Před 3 lety

      But online il ninnu medikumpol sradhikkanam.. dup kittum

    • @thanishs2096
      @thanishs2096 Před 3 lety

      @@ctharis Ok bro

    • @thanishs2096
      @thanishs2096 Před 3 lety +1

      Oil flush use cheyyunnethil nthenklum problm undo

  • @nandhuvs1341
    @nandhuvs1341 Před 3 lety

    Broo ente വണ്ടി 2019 മോഡൽ bs 4 യൂണികോൺ aanu.
    1 ആഴ്ച മുൻപ് back tyre മാറി. Ceat inte
    110/90/18ആണ് ഇട്ടത് ഇപ്പൊ വണ്ടിക്ക് ഒട്ടും തന്നെ സ്മൂത്ത് ഇല്ല പുള്ളിങ്ങും കുറയുന്ന പോലെ തോന്നുന്നു . Gripp കൂടിയ ടയർ ആയതു കൊണ്ടാണോ ഇങ്ങനെ.plz
    വണ്ടിക്ക് എന്തേലും complaint udakumoo

    • @ctharis
      @ctharis  Před 3 lety

      Bro.. tyre direction correct aayit ano ittekunnath ennu nokoo.. pinne air onnu check cheyoo.. chilapol kooduthal aayirikum .. maximum 33 vare mathi pressure..

    • @ctharis
      @ctharis  Před 3 lety +1

      Pinne correct tyre size allathathu kondum avam...100/90-18 anu vendath

  • @reejoreji4567
    @reejoreji4567 Před 2 lety

    Bro unicorn 20 w 50 oile use chayamo ?

  • @Muhammadali-cn5py
    @Muhammadali-cn5py Před 3 lety

    ഓയിൽ ചേഞ്ച്‌ ചെയ്യാത്തത് കൊണ്ട് പ്ലഗ് ബ്ലാക്ക് കളർ ആകുമോ

    • @ctharis
      @ctharis  Před 3 lety

      Plug nte tip rust pidikkunnathu normal anu.. kandal black colour ayirikkum.. ath idak clean cheythal mathi(using sand paper)
      Pinne athinte center il ulla oru insulated part und.. ath normally white anu.. athinte colour mariyal problem anu.. engine nu complaint und enu manasilakam.
      Oil okke samayathinu matuka .. 3000-4000km il..

  • @sameershan3211
    @sameershan3211 Před 3 lety

    unicorn 150 abs eduthitte 2 varsham avunnu..ippo clutch housing I'll ninnu humming sound unde..

    • @ctharis
      @ctharis  Před 3 lety

      Epolum undo.. atho idakk ollo

    • @alanraj1278
      @alanraj1278 Před 3 lety

      Ente vandikkum und same problem (2011 unicorn) neutral il itt clutch Vittal ee sound varum .

    • @sanoopak487
      @sanoopak487 Před 3 lety

      Engine heating undo🙄

  • @sachindev-ud5bu
    @sachindev-ud5bu Před rokem

    good info

  • @kunjava1912
    @kunjava1912 Před rokem

    Ente vandi ravile edukkum anghe veliya valivu illa ath nthaa

    • @ctharis
      @ctharis  Před rokem

      Carburetor clean cheythu nokoo

  • @nidhindev9301
    @nidhindev9301 Před 3 lety

    Honda shine 2013 model pattiya engin oil eatha

    • @ctharis
      @ctharis  Před 3 lety +1

      10w 30 use cheyam

    • @nidhindev9301
      @nidhindev9301 Před 3 lety

      Eatha company

    • @ctharis
      @ctharis  Před 3 lety

      Ayyo ath njan parayilla bro..bro yude ishtam.
      Honda de thanne use cheyane njan parayoo..

    • @nidhindev9301
      @nidhindev9301 Před 3 lety

      OK bro thanks

  • @bennyrajappan1768
    @bennyrajappan1768 Před 2 měsíci

    Good Info 🤣

  • @haridasp3571
    @haridasp3571 Před 2 lety

    Motul 3100 10w40 unicorn 150 better aano

    • @ctharis
      @ctharis  Před 2 lety

      10w 30 use cheytholu bro

  • @vishnudivan515
    @vishnudivan515 Před 3 lety

    Gud msg thnx

  • @hamsakunnath6254
    @hamsakunnath6254 Před 3 lety

    Bro andha uni korn 2010 aane. Ippo bayanggara missing. Alla gearilum ariyunnund. 2 gearil aane kuuduthal. Andhayirikkum prblm

    • @Lucifer9997jdjdjdjd
      @Lucifer9997jdjdjdjd Před 2 lety

      Enikkum same issue

    • @hamsakunnath6254
      @hamsakunnath6254 Před 2 lety

      @@Lucifer9997jdjdjdjd bro njan cdi unit maatthi. Ipo noo missing very smooth my unikorn. 1340 rs aayi new cdi unitine

    • @Lucifer9997jdjdjdjd
      @Lucifer9997jdjdjdjd Před 2 lety

      @@hamsakunnath6254 bro.. enteth unicorn 2011 model aanu.. second eduthath.. owner paranjath 40-45 mileage kittum ennanu. Aadhyam oru 35 okke kittiyirunnu.. but ippo athilum kuranju 25km okkeye kittunnullu.. enthayirikkum prashnam 😥

    • @hamsakunnath6254
      @hamsakunnath6254 Před 2 lety

      @@Lucifer9997jdjdjdjd bro andaadhe 2010 aane model. Ippoyum anikk 45 to47 kittunnund milege. Missing problem cdi unit maattiyappol ook aayi. Work shopil kaichu waquam piston onne chekk chaydh nookku. Adhin ools undanggiloo kaad paadgal undanggiloo mileg shottum pulling kuravum kaanikkum. Unikorn 45 to 49 anggina pooyalum milege kittandadhaane.

    • @Lucifer9997jdjdjdjd
      @Lucifer9997jdjdjdjd Před 2 lety

      @@hamsakunnath6254 Thanks bro.. check cheyth nokkatte

  • @Loki-rn6tw
    @Loki-rn6tw Před 3 lety

    unicorn 10w40 Full synthetic ഒഴിച്ചാ വെല്ല problem ഉണ്ടോ

    • @ctharis
      @ctharis  Před 3 lety

      No idea bro

    • @Loki-rn6tw
      @Loki-rn6tw Před 3 lety

      nigal eatha ozhikkar

    • @ctharis
      @ctharis  Před 3 lety +1

      Enik ith vare use cheythathil Shell 10w 40 semi synthetic valya kozhapalla enu thoni, and honda genuine 10w 30 good as well(but up to 1500km, ath kazhinjal smoothness pokunund, pakshe mailege kitunund honda oil cheyumpol..)

    • @kannankps
      @kannankps Před 3 lety

      Castrol power ultimate 10w40 kidu oil aanu..
      Initial pickup okke koodum bro vandi smooth aavum
      Mineral oil aanu use cheythirunnath enkil aaduame semi synthetic il use cheyyavoo direct Full synthetic ozhichal chilappo oil leake undaavum

  • @alu4860
    @alu4860 Před rokem

    Corect

  • @muhammedaflah7920
    @muhammedaflah7920 Před 3 lety +1

    👍

  • @shameemdubai6805
    @shameemdubai6805 Před 3 lety

    Good

  • @hamsakunnath6254
    @hamsakunnath6254 Před 3 lety

    Sparking plug matthi. Carbratuor clean chaydhu . Adhil onnum problem illa

  • @pradeepreal7500
    @pradeepreal7500 Před 3 lety

    good video

  • @mohammedshaheerm906
    @mohammedshaheerm906 Před rokem

    Bro ente unicorn 150
    Oil change cheith ipo 1500 km aayi.
    But oil check cheirhapo oil nalla vannam kuravaan. Entha karanam

  • @sreerajvc2807
    @sreerajvc2807 Před rokem

    👍👍👍

  • @dsc9298
    @dsc9298 Před 3 lety

    English subtitles please

  • @dipindasprasad3347
    @dipindasprasad3347 Před 3 lety

    Mone honda genuine oil ozhikk..5000 kilometrr vare oodumm

    • @ctharis
      @ctharis  Před 3 lety +2

      Kore use cheythathanu bro.. 2000 ethunnathu nu munpe thanne smoothness poyi...

    • @akhik1580
      @akhik1580 Před 3 lety

      Oil nallatu anu but avaru parayounna atra km ohhodan pattula 500km munbu marandivarum nan test cheytu (scooter)

    • @muhammedshahide.k47
      @muhammedshahide.k47 Před 2 lety

      Motul best oile

  • @aaasss67
    @aaasss67 Před 3 lety

    Is it possible to contact you

  • @Lucifer9997jdjdjdjd
    @Lucifer9997jdjdjdjd Před 2 lety

    Mileage illa😥

    • @ashwinkv2918
      @ashwinkv2918 Před 2 lety

      1.tuning carburettor
      2.changing air filter
      3.changing oil grade to 10w30
      My bike fixed by tuning carburettor and milage increased 42-55, 65

  • @jaypaljimmy6019
    @jaypaljimmy6019 Před 3 lety

    🕺

  • @lukkualukkal9406
    @lukkualukkal9406 Před 3 lety

    നിങ്ങളുടെ ph:no?

    • @ctharis
      @ctharis  Před 3 lety

      Pls comment ur doubts

  • @Reneeshkvd
    @Reneeshkvd Před 3 lety

    👍