Palayam (1994) |Malayalam Full Movie |Manoj K Jayan |Jagadhish |Urvashi

Sdílet
Vložit
  • čas přidán 13. 04. 2020

Komentáře • 112

  • @roja2900
    @roja2900 Před rokem +13

    വ്യാഴാഴ്ച്ച മനോരമ ആഴ്ച്ച പതിപ്പിന് വേണ്ടി കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു ..നോബിൾ അന്ന് മുതൽ മനസ്സിൽ ഉള്ളതു..❤❤

  • @mdnew6117
    @mdnew6117 Před rokem +13

    1994മുതൽ 1999വരെ മലയാള സിനിമ യുടെ ആറാമൻ മനോജ്‌ കെ ജയൻ

  • @Aparna_Remesan
    @Aparna_Remesan Před 3 lety +22

    വളരെ ഇഷ്ട്ടത്തോടേ വായിച്ച നോവൽ ആണ് പാളയം നോബിളീന്റെ കഥ ഒരുപാട് ഇഷ്ടമാണ് .ചങ്കൂറ്റം ഉള്ള ഒരു നോവൽ കഥാപാത്രം ശരിക്കും ഇങ്ങേനെ ഒരു ആളുണ്ടോ എന്ന് ഓർത്തു പോകും💯 വായനക്കാരുടെ മനസ്സിലെ നോബിൾ അത് വേറെ തന്നെ ആണ്.❤️😍
    സിനിമ വേണ്ടത്ര രസം ആയില്ല.😔കഥ മൊത്തത്തിൽ ചേഞ്ച് ചെയ്തു.😏
    ഇപ്പോഴും ലൈബ്രറിയിൽ പോയി ഇടക്ക് എടുത്തു വായിക്കാറുണ്ട് അത്ര ഇഷ്ട്ടം ആണ് നോബിളിനെ.👍💯

    • @jomingeorge2071
      @jomingeorge2071  Před 3 lety +1

      😊😊

    • @rcmpayyoli3428
      @rcmpayyoli3428 Před 3 lety +2

      Noble ne polulla pourushamulla aale adutha janmathil labhikumarakattte.

    • @manimon1234
      @manimon1234 Před 3 lety

      സിനിമ നോവലിന്റെ ഏഴയല്പക്കത്ത് വരില്ല. പാളയം എന്നല്ല മികച്ച നോവലുകൾ സിനിമ ആയതെല്ലാം കണക്കാണ്. എന്റെ ഉപാസന, സ്നേഹമുള്ള സിംഹം ഒക്കെ ഉദാഹരണം

    • @jennyanu7578
      @jennyanu7578 Před 3 lety +2

      നമ്മുടെ കുട്ടിക്കാലം ഓർമ്മ വരുന്നു അല്ലേ

    • @sreelekhalekha7012
      @sreelekhalekha7012 Před 2 lety

      Novel super layam

  • @ameerbasheer5284
    @ameerbasheer5284 Před 2 lety +15

    Ratheesh ഇച്ചായൻ കലക്കി സൂപ്പർ❤️

  • @ratheesh8100
    @ratheesh8100 Před 2 lety +18

    കുട്ടിക്കാലത്ത് ജോസി വാഗമറ്റത്തിൻറ നോവൽ ആകാംക്ഷയോടെ വായിച്ചിരുന്ന ഒരു കുട്ടിക്കാലം എനിക്ക് ഉണ്ടായിരുന്നു. 😍😍😍😍

    • @samthankachan9502
      @samthankachan9502 Před 2 lety

      കുട്ടിക്കാലത്ത് മാത്രമല്ല ഇപ്പോഴും ഉണ്ട് ജോസി വാഗമറ്റത്തിൻ്റെ നോവലിനായി കാത്തിരിപ്പ്

  • @jebinjames9593
    @jebinjames9593 Před 3 lety +17

    മനോജേട്ടൻ തന്നെയാ ഈ character നു match,

  • @sskkvatakara5828
    @sskkvatakara5828 Před 3 lety +10

    3:41 KL.5.A.8400
    18:33 KEF.655
    57:37 KCF.7495
    1:35:47KL.7.F.9300
    1:38:01 KRT.756
    1:54:56 JL.0.1B.2005
    2:01:21KLG.4262

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 3 lety +3

    T.s Suresh Babu super excellent Action movie....Manoj.k.jayan .,jagadeesh,Ratheesh,urvashi,sreevidhya,pappu,saikumar,janardhanan,Rajan.p.Dev, josepellissery ,Santhosh,usharany,sathar, mohan.jose,,premji...And MAMMOOTTY kidu super movie...

  • @KL09Coconut
    @KL09Coconut Před měsícem

    സിനിമ കാണുന്നതിന് മുന്നേ ഒരു ടോർച്ചു വാങ്ങി വന്ന മതി 😢

  • @mydailydiary399
    @mydailydiary399 Před rokem +1

    മനോജ് k ജയൻ,രതീഷ്,ജഗദീഷ്,പപ്പു,രാജൻ പി ദേവ്,സായി കുമാർ,ജനാർദ്ദനൻ,പ്രതാപചന്ദ്രൻ,പ്രേംജി ,മോഹൻജോസ്,ജോസ് പേരിശ്ശേരി,സന്തോഷ്,ഉർവശി,ശ്രീവിദ്യ,ഉഷാറാണി

  • @kuttymankarumkutty2802
    @kuttymankarumkutty2802 Před 4 lety +12

    ജോസി വാഗമറ്റത്തിന്‍റ നോവല് വായിക്കാന് അതൊരു ത്രില്ല് തന്നെയാണ് കാണാനാ രസമില്ല ....

    • @janbazrishi
      @janbazrishi Před 3 lety +1

      novelumaayi orupaad difference und.

  • @arahmanrahman5185
    @arahmanrahman5185 Před 3 lety +13

    ithendha iruttu padamo full iruttu thane😂

  • @learnearninvest9917
    @learnearninvest9917 Před 4 lety +9

    Dennis Joseph brought me here.. :)

  • @sumarajesh2867
    @sumarajesh2867 Před 2 lety +6

    രതീഷ് സൂപ്പർ സ്റ്റാർ

  • @prathikp4295
    @prathikp4295 Před 3 lety +10

    ഇത് പണ്ട് ഏഷ്യനെറ്റിൽ തടങ്കൽ പാളയം എന്ന സീരിയൽ ആയി വന്നിരുന്നു...അനൂപ് മേനോൻ നോബിൾ ആയും, സീമ ജഡ്ജ് ആയും...പകുതിക്ക് വെച്ച് നിർത്തി കളഞ്ഞു

    • @Aparna_Remesan
      @Aparna_Remesan Před 3 lety +1

      ആണോ നോവൽ വായിച്ചതാ സീരിയൽ കണ്ടിട്ടില്ല.

    • @kochuvava6835
      @kochuvava6835 Před 3 lety +4

      സീരീയലിൻ്റെ പേര് മുഹൂർത്തം എന്നാണ് എൻ്റെ ഓർമ്മ

    • @manimon1234
      @manimon1234 Před 3 lety +3

      തടങ്കൽപ്പാളയം എന്ന പേരിൽ പാളയം സീരിയൽ ആയിട്ടില്ല. പിന്നേ തടങ്കൽപ്പാളയം ജോസി വാഗമറ്റത്തിന്റെ മറ്റൊരു നോവൽ ആണ്

    • @prathikp4295
      @prathikp4295 Před 3 lety

      @@manimon1234 അതെ... ശരിയാണ്

    • @dudegaming4972
      @dudegaming4972 Před 3 lety

      തടംങ്കൽപാളയം..നല്ലnovel

  • @junujafar4874
    @junujafar4874 Před 3 lety +7

    Jagadeesh 😍

  • @amalrajendran6058
    @amalrajendran6058 Před 3 lety +4

    Super movie

  • @shellymerry3800
    @shellymerry3800 Před rokem +2

    Nalla padem ❤️😪❤️😍😍❤️😍

  • @rejusudhakar7990
    @rejusudhakar7990 Před rokem +2

    Supper move 💯💯♥️🌹👍👍👌👍

  • @sumesh.psubrahmaniansumesh2890

    സൂപ്പർ ഫിലിം, 👍👍👍

    • @YoyoGirlzzz
      @YoyoGirlzzz Před 3 lety +3

      *ഹും.. ആകെപ്പാടെ ഒരു ഇരുട്ട് പിടിച്ച പടം*

  • @user-zq3th2wv5v
    @user-zq3th2wv5v Před 7 měsíci +2

    കഥ വായിച്ചതിന്റെ ത്രിൽ സിനിമ കാണുമ്പോ ഇല്ല. 🙄

    • @sandheepsasidharan2147
      @sandheepsasidharan2147 Před 2 měsíci

      സത്യം. സിനിമ ആക്കിയ ഭൂരിഭാഗം നോവലുകളുടേം അവസ്ഥ ഇത് തന്നെയാണ്

  • @SK-rs2zt
    @SK-rs2zt Před 3 lety +7

    മമ്മൂക്ക 🔥

  • @aswathykv3561
    @aswathykv3561 Před 2 lety +2

    Super filim ❤️❤️

  • @fasalurahman347
    @fasalurahman347 Před 4 lety +5

    2020 ഇറങ്ങിയ അല്ലു അർജുൻ മൂവിയും, 1994 ഇറങ്ങിയ ഈ മൂവിയും ഒരെ വൺ ലൈന് (01:40 ജനാർദ്ദൻ ഡൈലോഗ് കേട്ട് നോക്ക്.)

  • @jojo58713
    @jojo58713 Před 3 lety +1

    Good movie

  • @rahulanmr
    @rahulanmr Před měsícem +1

    Sreevidya same role type cast aayipoyittundu...as kunjine upekshikunna amma,or jaarasandathiye prasavicha amma as dalapathi,ente sooryaputrikku,cheppadividya,paalayam,etc

  • @deepac1713
    @deepac1713 Před 2 lety +1

    super

  • @jijojoseph3409
    @jijojoseph3409 Před rokem

    Kidu movie

  • @aryavava5964
    @aryavava5964 Před 2 měsíci

    കിടു

  • @BHARATH-N2z
    @BHARATH-N2z Před 3 lety +3

    Oru torch kittumo..?

  • @spiderman-wt5hr
    @spiderman-wt5hr Před 3 lety +3

    Villain characters names please

  • @adarsh8447
    @adarsh8447 Před 3 lety +10

    സുരേഷ്‌ഗോപി ചേട്ടൻ hero ആയിരുന്നേൽ പൊളിച്ചേനെ

  • @user-dj5cj9mg6o
    @user-dj5cj9mg6o Před 3 lety +3

    01:40

  • @ajadmuhammad11
    @ajadmuhammad11 Před 4 lety +6

    Manoj k jayan
    Urvashi
    Sreevidhya
    Sayikumar
    Kuthiravattam pappu
    Prathapa chandran
    Ratheesh
    Jagadheesh
    Premji
    Rajan p dhev
    Usharani
    Santhosh
    Jose Pellisheri
    Janardhanan
    Mohanjos
    Sathar
    And
    Mamootty

    • @vishnuc1341
      @vishnuc1341 Před 3 lety +1

      Mamooka evide

    • @sriharib7500
      @sriharib7500 Před 3 lety +1

      @@vishnuc1341 kizhakkan pathrose movie mammokka scene mattum eduthu vacchittanga

    • @vibe1776
      @vibe1776 Před měsícem

      Interval.....I think 58:00​@@vishnuc1341

  • @funvlogs22
    @funvlogs22 Před 4 lety +6

    54:36 kizhakkan pathros movieyile seen aanu

  • @ArunKumar-gz8xj
    @ArunKumar-gz8xj Před 4 lety +6

    Jossy wagamattathinte masterpiece pakshe ithu vare novel roopathil vayikkan pattiyittilla ugran

    • @janbazrishi
      @janbazrishi Před 3 lety +1

      novelumaayi orupaad difference und.

  • @sskkvatakara5828
    @sskkvatakara5828 Před 3 lety +2

    26:25 sameseen ordinary movi

  • @abyvarghese5521
    @abyvarghese5521 Před rokem +1

    😁😀kollam... Padam....

  • @roypv88
    @roypv88 Před rokem

    after watching safari

  • @rameshrameshp7452
    @rameshrameshp7452 Před rokem

    2000 ൽ കാണുന്നു

  • @YoyoGirlzzz
    @YoyoGirlzzz Před 3 lety +3

    *24:10:20*

  • @jomingeorge2071
    @jomingeorge2071  Před 4 lety +8

    Full ഉണ്ട് bros

    • @ArunKumar-gz8xj
      @ArunKumar-gz8xj Před 4 lety

      Ok

    • @inforightsappmedia603
      @inforightsappmedia603 Před 4 lety

      Mammootty flashback good

    • @paulsontthomas8752
      @paulsontthomas8752 Před 4 lety +3

      നീ പടത്തിൽ കത്തി വെച്ചില്ല ഭാഗ്യം.

    • @ajeshg7834
      @ajeshg7834 Před 3 lety

      പ്രദേശികവർത്തകൾ മൂവി ഫുൾ ഉണ്ടോ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യാമോ

    • @sskkvatakara5828
      @sskkvatakara5828 Před 3 lety

      @@inforightsappmedia603 kiyakkan patris movi song seen ivida add chaitu

  • @sskkvatakara5828
    @sskkvatakara5828 Před 3 lety +2

    Mamooty eepadatil abinaychitilla
    Kiyakkan patris movi seen add chaitu54:21-55:00

    • @sriharib7500
      @sriharib7500 Před 3 lety

      Kizhakkan pathrose movie mammokka scenes mattum eduthu vacchittanga

    • @vishnut9009
      @vishnut9009 Před 3 lety

      Ath direct cheythathum ts. Suresh babu sir thanne anu.

  • @abyvarghese5521
    @abyvarghese5521 Před rokem

    😂😂palee patt vanda..... Marikaryee

  • @kannanunni2925
    @kannanunni2925 Před 3 lety

    Light 💡💡💡kittuo

  • @binoysurendran5500
    @binoysurendran5500 Před 2 lety +2

    പടത്തിന്റെ പേര് ഇരുട്ടടി

  • @alancjohns170
    @alancjohns170 Před 3 lety +1

    Sureshettanum babu antonyum cheyanda roles ayirunnu Manoj k jayan, ratheesh cheythathu😔

  • @sandheepsasidharan2147
    @sandheepsasidharan2147 Před 2 měsíci

    നോവലുകൾ സിനിമ ആയി വരുമ്പോൾ പൊതുവെ മോശം ആകും. സംഭാഷണം മോശം ആകും. കതപാത്രങ്ങളുടെ നിലവാരം പോകും.

  • @sajjantn9728
    @sajjantn9728 Před 8 měsíci

    53:39 bgm

  • @amalrajendran6058
    @amalrajendran6058 Před 3 lety

    Lorikaaran noble

  • @sumesh.psubrahmaniansumesh2890

    ഇതിന്റെ ലൊക്കേഷൻ എവിടെ?

  • @viswanathanv9669
    @viswanathanv9669 Před 2 lety +1

    ഇരു ട്ട് പടം

  • @ratheeshmg8870
    @ratheeshmg8870 Před 3 lety +1

    ഫുൾ ഇരുട്ട് 😡😡

    • @jomingeorge2071
      @jomingeorge2071  Před 3 lety

      ഇത് കുറച്ചു ഇരുട്ട് കൂടിയാ ഐറ്റം ആണ് mone old മൂവി അല്ലെ പ്രിന്റ്‌ ഇങ്ങനെ ആണ് കിട്ടിയേ

  • @soorajp2464
    @soorajp2464 Před 4 lety +3

    54:32 guhan

  • @viswanathanv9669
    @viswanathanv9669 Před 2 měsíci

    Koppile. Moove