Vardhakya Puranam | Full Malayalam Movie | Manoj K Jayan, Kanaka, Narendra Prasad

Sdílet
Vložit
  • čas přidán 31. 03. 2015
  • Movie Name - Vardhakya Puranam
    Movie Cast - Manoj K Jayan, Kanaka, Narendra Prasad, Jagathy Sreekumar, Janardanan, Kanakalatha and others.
    Director - Rajasenan
    Music - Kannur Rajan
    Synopsis - The film follows the adventures of three retirees. Mahendran Thambi, Ommanakuttan Pillai, and Cherian Thomas. Thambi comes up with the plan of starting a theatre troupe.
    To Watch more blockbuster Malayalam Movies of All Times stay connected and SUBSCRIBE here Now : goo.gl/8PFRI9
  • Krátké a kreslené filmy

Komentáře • 80

  • @sanumeenu5041
    @sanumeenu5041 Před 4 měsíci +36

    2024 ൽ വന്ന ആരെങ്കിലും ഉണ്ടോ??

    • @user-or1fy3le8t
      @user-or1fy3le8t Před měsícem

      2024ലും കാണുന്നുണ്ട്

  • @crrahul4401
    @crrahul4401 Před rokem +64

    എത്ര കോടികൾ മുടക്കിയാലും ഇനി ഇതുപോലുള്ള നൊസ്റ്റാൾജിക് സിനിമികൾ ഉണ്ടാവില്ല ! ചെറിയ സുന്ദരമായ സൂപ്പർ സിനിമ !

  • @shanoobareekkara358
    @shanoobareekkara358 Před rokem +89

    2023 - ആരെങ്കിലും കാണാറുണ്ടോ...

  • @amiami819
    @amiami819 Před 7 měsíci +12

    കനക എന്തൊരു ഭംഗിയാണ് സിനിമയുടെ അവസാനമൊക്കെ ആകുമ്പോൾ കാണാൻ...

  • @jayadevannambiar6503
    @jayadevannambiar6503 Před 2 lety +47

    മൂത്തവൻ മിമിക്രി,രണ്ടാമത്തവൻ മാക്രി. ജഗതി ചേട്ടൻ തഗ്

  • @padmini162
    @padmini162 Před 5 měsíci +9

    ഓടനാംവട്ടം ഓമന ഫാൻസ് ഉണ്ടോ?

  • @Ajeesh-oh1lg
    @Ajeesh-oh1lg Před 4 lety +35

    പണ്ടത്തെ രാജസേനന്റെ പടത്തിലെ പാട്ടുകൾ സൂപ്പർ ആയിരിക്കും

    • @sabual6193
      @sabual6193 Před 3 lety

      ഇതിൽ ഒരു ട്രെയിൻ ഓടുന്നത് കണ്ടോ.

  • @rosechandran529
    @rosechandran529 Před 11 měsíci +9

    ഗുഡ് filim...... Retairment ആയി ഇങ്ങനെ പഴയ ഫ്രണ്ട്‌സ് മായി നാട്ടിൻപുറത്തു ഒത്തു കൂടണം... 👍

  • @josnajose6099
    @josnajose6099 Před rokem +14

    Old movies are like gem.
    Missing my childhood days.

  • @binug8609
    @binug8609 Před 2 lety +21

    ഒടുവിൽ ഉണ്ണികൃഷ്ണൻ വേറെ level 🙏

  • @b-me-al-ways6497
    @b-me-al-ways6497 Před 3 lety +36

    ആദ്യം കണ്ടപ്പോ ഭാരത് ഗോപി sir ന് ഈ സാധു, റോൾ ചേരുമോ എന്നായിരുന്നു എന്റെ സംശയം.😄 ക്ലൈമാക്സ്‌ കണ്ടപ്പോ അത് മാറ്റി പറയേണ്ടി വന്നു. Superb transition.👏👏

  • @reshmar8613
    @reshmar8613 Před rokem +18

    ജഗതിയും മക്കളും സൂപ്പർ 🤣🤣🤣

  • @Music-ij8nd
    @Music-ij8nd Před 2 lety +19

    കണ്ണൂർ രാജൻ മാസ്റ്റർ 😍😍🥰🙏🏻

  • @mymoviechoices
    @mymoviechoices Před rokem +8

    No Rajasenen movie without Jayaram ...even in the form of voice over

  • @satheeshoc4651
    @satheeshoc4651 Před rokem +11

    കനക ❤

  • @rejusudhakar7990
    @rejusudhakar7990 Před rokem +7

    Ethra manoharamaya cinema Manoj k jayan ellavarum super ❤❤❤❤❤👌👌👌💯💯💯👍👍👍👍🌹🌹

  • @Passbyman
    @Passbyman Před 3 měsíci +1

    Theateril poyee ee cinema kanda aalkar evide like adikku.

  • @prabayuvan1810
    @prabayuvan1810 Před 2 lety +12

    Super movie Kanaka very very beautiful 👌👌👌

  • @sanasyousaf4750
    @sanasyousaf4750 Před rokem +4

    Jayaram voice intruduction voice

  • @user-vf7bv2ed5l
    @user-vf7bv2ed5l Před 2 lety +12

    🎶🎶പാൽനിലാവിൻ.. ശലഭങ്ങളെ.... ❤😘😘😘😘😘.....

    • @JithuRaj2024
      @JithuRaj2024 Před rokem

      അത് എപ്പാഴ ആ പാട്

  • @nithinmurali398
    @nithinmurali398 Před rokem +3

    ഇന്ത്രാൻസ് ചേട്ടൻ കലക്കി...,

  • @nishantht6739
    @nishantht6739 Před 4 lety +32

    51:21 ഓടനാവട്ടം ഓമന കക്കൂസിൽ കേറി ഓടാമ്പലിട്ടിട് ഒന്നരമണിക്കൂറായി..... ജഗതിക്ക് പകരം ജഗതിമാത്രം

    • @sreejithu1988
      @sreejithu1988 Před rokem +4

      Idhoke chilapo pulli kayyil ninnum itta dialogue aayirukum

  • @sibinb.s7811
    @sibinb.s7811 Před rokem +5

    ഓടനാവട്ടം ഓമന😎

  • @darknight3526
    @darknight3526 Před 11 měsíci +4

    ഇത് ഹിറ്റ്‌ ആയ പടം ആണ്

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj Před 10 měsíci +2

      94- ലെ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്ന്

  • @amaldevapdev5165
    @amaldevapdev5165 Před 4 lety +7

    Nice movie

  • @god_isgreat4911
    @god_isgreat4911 Před 4 lety +13

    02:19:49 ഭാരത്ഗോപി thug life

  • @sanchari...2633
    @sanchari...2633 Před 19 dny +1

    41:30 അവളുടെ ഒരു പത്രാസും പട്ടിക്കുട്ടിം ഫിക്സഡ് ഡിപ്പോസിറ്റും 😡( ഈ ഡയലോഗ് ശ്രദ്ധിച്ചവർ ഉണ്ടോ )

  • @rajeshkumarvs517
    @rajeshkumarvs517 Před rokem +4

    Tvm padmanabha predegree samayam colleage cut cheythu kanda padam

  • @m4music706
    @m4music706 Před 4 lety +2

    Super movie

  • @nyjomathew9993
    @nyjomathew9993 Před 4 lety +3

    Good movie

  • @gopigopinath1001
    @gopigopinath1001 Před rokem +3

    Nalla movie 👍👍👍

  • @alhubal6321
    @alhubal6321 Před rokem +5

    @45:11 mahanaya Alexander aano iyal 😂😂😂😂

  • @JacobChacko3008
    @JacobChacko3008 Před 6 měsíci +1

    41:22 Avalde oru pathrasum, pattikutteem, fixed depositum

  • @achurajeev9935
    @achurajeev9935 Před 5 lety +15

    Its a beautiful movie..

  • @sabual6193
    @sabual6193 Před 3 lety +11

    ഈ സിനിമയിൽ ഒരു ട്രെയിൻ ഓടുന്നവർ കണ്ടവർ കൈ പൊക്കിക്കോ.

  • @rahulbs88
    @rahulbs88 Před rokem

    🤩

  • @vishnudas5055
    @vishnudas5055 Před 5 lety +10

    ok movie

  • @sreejithu1988
    @sreejithu1988 Před rokem +3

    Jagathy😂

  • @akhithay8854
    @akhithay8854 Před 11 měsíci

    Yes

  • @ajmalmhd1889
    @ajmalmhd1889 Před 5 měsíci

    Super cinimsyslle

  • @ajayanajayakumar20
    @ajayanajayakumar20 Před 7 měsíci

    ഞാൻ കാണാറുണ്ട്

  • @sanchari...2633
    @sanchari...2633 Před 19 dny

    ഊരാക്കുടുക്ക്, പിന്നെയും പുലിവാൽ 👍

  • @vijithpandalayil
    @vijithpandalayil Před 4 měsíci

    Mr.അട്ട ഒരു തമാശ പറഞ്ഞതല്ലേ 😅

  • @harismuhammed1354
    @harismuhammed1354 Před 11 dny

    16:06 😂😂😂😂

  • @indhukrishnakrishna4488
    @indhukrishnakrishna4488 Před 2 lety +1

    💕💕💕💕💕😄😄😄

  • @jk_zone91
    @jk_zone91 Před 2 měsíci

    Nalla movie idhupolorennamunddo ipo

  • @harismuhammed1354
    @harismuhammed1354 Před 11 dny

    51:35 😂😂😂

  • @soniavs8045
    @soniavs8045 Před rokem +2

    51.38😂😂😂

  • @jk_zone91
    @jk_zone91 Před 2 měsíci

    2024

  • @Afsal-kk1cc
    @Afsal-kk1cc Před 3 měsíci

    Kanaka Manon kjayan

  • @kingj8361
    @kingj8361 Před 11 měsíci

    post lunch movie

  • @crrahul4401
    @crrahul4401 Před 4 měsíci

    പെൻഷൻ അത് ഒരു ഭാഗ്യം ആണ്

  • @minivinod9449
    @minivinod9449 Před 2 měsíci

    ഞാൻ ഉണ്ട് മൈ ഫേവറേറ്റ് മൂവി ആണ്

  • @sujeenak3101
    @sujeenak3101 Před rokem

    😅

  • @ashisharnold18
    @ashisharnold18 Před rokem +4

    2023/ june

  • @alhubal6321
    @alhubal6321 Před rokem +1

    First half kollaam. bakki parama bore

  • @alhubal6321
    @alhubal6321 Před rokem +2

    @1:14:44🤣🤣🤣🤣🤣🤣🤣

  • @BinuMadh
    @BinuMadh Před 2 měsíci

    നല്ല ഒരു കലാകാരന് നടൻ മനോജ്‌ കെ ജയൻ അദ്ദേഹത്തിനെ നായക വേഷത്തിൽ നിന്ന് വില്ലനാക്കി തരം താഴ്ത്തിയത് തീരെ ശരിയായില്ല.

  • @BinuMadh
    @BinuMadh Před 2 měsíci

    നടിയുടെ പേര് രജനി കൊള്ളത്തില്ല. ആ പേര് അവരുടെ അഭിനയത്തിന് ചേരില്ല.ഇത്തിരി കൂടി നല്ല ഒരു അഭിനയ ശൈലി ഉള്ള നടി വേണമായിരുന്നു നടി പോരാ.!

  • @praveenms1588
    @praveenms1588 Před 2 měsíci

    2024