Malayalam Full Movie | Pallivatukkal Thommichan | Ft. Manoj. K,Jayan, Silk Smitha, Rajan .P.Dev

Sdílet
Vložit
  • čas přidán 13. 01. 2015
  • Pallivaathukkal Thommichan is a Malayalam film directed by Sandhya Mohan and starring Manoj K Jayan, Anusha, Janardhanan, Rajan P Dev, N.F.Varghese and Silk Smitha in the lead roles.
    After many years, Dharman, a rich man, goes back to his village to take revenge against Thommichan, a businessman, for ruining his family.
  • Krátké a kreslené filmy

Komentáře • 223

  • @victoriajosephcheeranchira4560

    കൊള്ളാം നല്ല സിനിമ. ഒരു നിമിഷം പോലും മടുത്തില്ല.. കാരണം കഥയുടെ മികവിനെക്കാൾ കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരൻമാരുടെ പ്രകടനം ഉഗ്രൻ. രാജൻ പി ദേവ്, മനോജ്‌, മധുപാൽ, ടോണി, സിൽക് സ്മിത, അനുഷ, N. F. വർഗീസ്, ജനാർദനൻ, സൈനുദ്ധീൻ, ജോസ് പെല്ലിശ്ശേരി, മാഫിയ ശശി, സ്ഫടികം ജോർജ്, എല്ലാവരും ഒരു മനോഹരകാലത്തിന്റെ സമ്മാനങ്ങൾ.... ക്ലൈമാക്സ്‌ൽ എല്ലാവരെയും കൂടി ഒന്ന് വരുത്താമായിരുന്നു. ജനാർദനൻ, N. F. വർഗീസ്, സൈനുദ്ധീൻ, പ്രിയങ്ക ഇത്രയും പേരെ എങ്കിലും.. ഏതായാലും സിനിമ സൂപ്പർ... ശരിക്കും ആ കാലഘട്ടത്തിലേക്ക് കൊണ്ടു പോയി 😊❤️

  • @remyeshdakshina1041
    @remyeshdakshina1041 Před 4 lety +51

    Silk smitha ടെ എക്കാലത്തെയും മികച്ച കഥാപാത്രം : ഉടുമ്പ് കത്രീന...

    • @user-bp5qr3xx2w
      @user-bp5qr3xx2w Před 3 lety +2

      സ്മിതയുടെ ദുരൂഹത നിറഞ്ഞ ജീവിതം കാണാൻ ഈ ചാനൽ ഒന്ന് കണ്ടുനോക്കു

  • @Goldenmak-rx8zn
    @Goldenmak-rx8zn Před 3 lety +18

    കാർലോസിന്റെ ഈ സിനിമയിലെ കഥപാത്രo റിയൽ ലൈഫിൽ മകൻ ചെയ്തു

  • @kamalpaasha
    @kamalpaasha Před 5 lety +76

    അടിപൊളി കുടുംബ ചിത്രം.. എല്ലാരും തകർത്തു അഭിനയിച്ചു. RIP രാജൻ p ദേവ്, സിൽക്ക് സ്മിത ചേച്ചി

  • @kumarsajilesh3298
    @kumarsajilesh3298 Před 3 lety +29

    സിൽക്ക് സ്മിത ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു... ഒരു തിരുസ്വരൂപത്തിന്റെ മുമ്പിൽവച്ചു ആദ്യമായാണ് അവർ വിവാഹിതയാവുന്നതും അതൊരു സിനിമക്ക് വേണ്ടിയായതിൽ സന്തോഷമുണ്ടെങ്കിലും ഒരിക്കലും ജീവിതത്തിൽ സംഭവിക്കില്ലെന്ന സത്യം ഓർത്തപ്പോൾ പൊട്ടിക്കരഞ്ഞെന്നും.. അതാണ് ഈ സിനിമയിലെ (54:00) സീൻ

    • @user-bp5qr3xx2w
      @user-bp5qr3xx2w Před 3 lety +1

      അവരുടെ യഥാർത്ഥ ജീവിതം കാണാൻ ഈ ചാനൽ ഒന്ന് കണ്ടുനോക്കു

    • @shahilmuhmd6836
      @shahilmuhmd6836 Před 3 lety

      AA Interview kitto

    • @ishuishu4213
      @ishuishu4213 Před 3 lety +2

      Yes madhupal sir onnum onnum moonnil paranju

  • @profnesamony
    @profnesamony Před rokem +4

    Adipoli movie. Manoj has confirmed his claims to stardom. Thommichan character is the centre of attention, perhaps a hero’s image

  • @RoqueAsuncion30
    @RoqueAsuncion30 Před 4 lety +55

    Silkin kurachengilum respect koduthath Malayalam industry mathram

    • @user-bp5qr3xx2w
      @user-bp5qr3xx2w Před 3 lety +8

      Yes, ദുരൂഹത ഒരുപാട് ഒളിപ്പിച്ചു വെച്ച സിൽക്ക് സ്മിതയുടെ ജീവിതം കണ്ടുനോക്കു

    • @PradeepN-kw8pn
      @PradeepN-kw8pn Před 2 měsíci

      Y6​

    • @manishsuresh4996
      @manishsuresh4996 Před 29 dny

      തീർച്ചയായും

  • @user-pl2sj5tf1m
    @user-pl2sj5tf1m Před rokem +8

    2:06:50 അവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു കല്യാണപ്പെണ്ണിന്റെ വേഷം.. ജീവിതത്തിൽ അത് ഒരിക്കലും നടക്കില്ലെന്നു അറിയാവുന്നതു കൊണ്ടാവും. അവർ തന്നെ മധുപാലിനോട് പറഞ്ഞിരുന്നതായി ഒരു ഇന്റർവ്യുല് കണ്ടിരുന്നു.. 🌹

  • @Xeno_clea
    @Xeno_clea Před rokem +4

    Good movie manoj k jayan 👌excellent acting by everybody....oru sceneum skip cheyyan thonniyathe illa

  • @user-tz4vq9br6y
    @user-tz4vq9br6y Před 4 lety +16

    9/4/2020ന്ന് കണ്ടു കോവിഡ്ലീവിൽ സൗദിയിൽ വച്ചാണ് കണ്ടത്, സൂപ്പർ മൂവി

  • @fxswinger5922
    @fxswinger5922 Před 7 měsíci +2

    പണ്ട് VCP ഇട്ട് ഞങ്ങൾ കസിൻസ് ഒക്കെ കൂടെ ഇരുന്ന് കണ്ട പടം 😍

  • @remyeshdakshina1041
    @remyeshdakshina1041 Před 5 lety +14

    ഉടുമ്പ് കത്രീന... കലക്കി

  • @kingliar6633
    @kingliar6633 Před 4 lety +9

    സൂപ്പർ മൂവി
    മനോജേട്ടൻ തകർത്തു,
    ജനാർദനൻ ചേട്ടന്റെ കെട്ട് നടന്നില്ല

  • @priyajalk4894
    @priyajalk4894 Před rokem +20

    ഒരു പക്ഷേ ആ നടൻ പറഞ്ഞത് പോലെ സ്മിത കുറച്ച് നാൾ കൂടി wait ചെയ്തിരുന്നെങ്കിൽ സ്മിതയ്ക്ക് നല്ല ഒരു വിവാഹജീവിതം ഉണ്ടായേനെ😢

  • @akhilnjarackal7394
    @akhilnjarackal7394 Před 5 lety +10

    Super movie

  • @roshnithresia6458
    @roshnithresia6458 Před 5 lety +12

    Super movie 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @jishnum.s9009
    @jishnum.s9009 Před 3 lety +23

    മനോജ്‌ കെ ജയന്റെ ബി ജി എം 🔥നാസിക് ഡോൾ

  • @anandubabu8089
    @anandubabu8089 Před 9 měsíci +1

    ഈ സിനിമ ഞാൻ കഴിഞ്ഞ ദിവസമാണ് ആദ്യമായിട്ട് കാണുന്നത്. സിൽക്ക് സ്മിതയുടെ ഒരു മുഴുനീള ചിത്രം ഞാൻ ഇത് വരെ കണ്ടിട്ടേയില്ലായിരുന്നു. മറ്റൊരു തരത്തിൽ ആണ് മനസ്സിൽ വിചാരിച്ചു വെച്ചിരുന്നത്. പക്ഷെ മരിച്ചുപോയത് വലിയ കഷ്ടം ആയിപ്പോയി. ഈ പടം കണ്ടപ്പം വിഷമം തോന്നി.

  • @kanyakumari2705
    @kanyakumari2705 Před 3 lety +7

    ഓമനേ നീയെന്റെ മനസ്സിലെ പ്രണയം തുറന്നു പറയാൻ ഇഷ്ടമില്ല.. പറ്റില്ല
    ആരോട് സരസ്വതീ ഭഗവതീ അമ്മയ്ക്ക്
    അമ്മേ ആത്മാവിൽ നീയേ..

  • @skids-dt8fc
    @skids-dt8fc Před 4 lety +11

    Kidu padam😍manoj thakarthu rajan p dev thakarthu smithayude udumbu kathreena thakarthu

    • @user-bp5qr3xx2w
      @user-bp5qr3xx2w Před 3 lety

      സിൽക്ക് സ്മിതയുടെ യാഥാർഥ ജീവിതം കാണാൻ ഈ ചാനൽ ഒന്ന് കണ്ടുനോക്ക്

  • @riyadriyu7602
    @riyadriyu7602 Před 6 lety +14

    Super.movie.smitha.missyu.smitha.kalakki.manoj.super.acting.ellavarum.super.manojine.kanikkumbol.ulla.music.super.

  • @MuhammadAli-mu3hf
    @MuhammadAli-mu3hf Před 2 lety +16

    ഇങ്ങനെ കോമഡി വില്ലൻ ആവാൻ
    രാജൻ p ദേവന് മാത്രമേ കഴിയൂ 😄😄

  • @a4audiophile92
    @a4audiophile92 Před 3 lety +12

    പാവപ്പെട്ടവരുടെ മനീഷ കൊയ്‌രാള ഈ ചിത്രതത്തിലുണ്ട്...അനുഷ...😍❤️😍❤️22:14

  • @manojkunjachankunjachan2067

    കൊള്ളാം ഒരു Avrg film.

  • @molly4babubabu275
    @molly4babubabu275 Před 6 lety +4

    V Nice movie Manoj K Jayan V V Super Hero

  • @manubaby4807
    @manubaby4807 Před 5 lety +6

    Supper

  • @cadcorner6870
    @cadcorner6870 Před 2 lety +7

    24:38 വെള്ളിമൂങ്ങ സീൻ 😂

  • @rukkurukkumanoj3768
    @rukkurukkumanoj3768 Před 5 lety +5

    supermovie

  • @MuhammadAli-mu3hf
    @MuhammadAli-mu3hf Před 2 lety +5

    സൂസുനെ ഇരുത്തല്ലേ ഒരുപാട് ഇരുന്നതാണ് 😄😄

  • @netasureshsharma7108
    @netasureshsharma7108 Před 3 lety +4

    Simple story. But Smita acted Wel

  • @Rejicraj
    @Rejicraj Před 4 lety +8

    തൊമ്മിച്ചൻ കലക്കി

  • @noushadkodiyil5193
    @noushadkodiyil5193 Před 5 lety +39

    2019ലും good fileem

  • @vyshakkumar1171
    @vyshakkumar1171 Před rokem +4

    45:20 സ്ക്രിപ്റ്റ് റൈറ്റർ ഉദയകൃഷ്ണ അല്ലേ...

  • @anasvi1487
    @anasvi1487 Před 4 lety +4

    Super

  • @aparnarajesh
    @aparnarajesh Před 4 lety +9

    one of last films of silk smita

    • @user-bp5qr3xx2w
      @user-bp5qr3xx2w Před 3 lety

      അവരുടെ യഥാർത്ഥ ജീവിതം എന്താണ് എന്നറിയാൻ ഈ ചാനൽ ഒന്ന് കണ്ടുനോക്കു

  • @45245225
    @45245225 Před 2 lety +2

    Nice film.

  • @rsbsarathbabu771
    @rsbsarathbabu771 Před 2 lety +16

    1:44:59 - 1:45:23 അടിപൊളി bgm, നാസിക് ഡോൽ ചുമ്മാ കിഴി... 😊😊

  • @jishnum.s9009
    @jishnum.s9009 Před 3 lety +6

    50:17 അത് ജനാർദ്ദനൻ ചേട്ടൻ സിൽക്ക് സ്മിതയ്ക്കിട്ടു ഒന്ന് ആക്കിയതാണല്ലോ

  • @God9935
    @God9935 Před 5 lety +4

    Spr,👌👍😢😊

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +61

    2019 l kanunavar arokke und

  • @sudheermsudheer539
    @sudheermsudheer539 Před 4 lety +3

    Good

  • @dubaidude7561
    @dubaidude7561 Před rokem +3

    Rajan p dev what an actor

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew Před měsícem

    Good story and beautiful movie

  • @razuaboobacker418
    @razuaboobacker418 Před 6 lety +3

    നല്ല

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +9

    Manoj k jayan,silk smitha ,Rajan p Dev kalakki

  • @Praveenkumar-fh9xq
    @Praveenkumar-fh9xq Před 2 lety +2

    Padam kollam

  • @subashap983
    @subashap983 Před 4 lety +6

    2020 coRona Time

  • @JacobChacko3008
    @JacobChacko3008 Před 2 lety +2

    1:35:53 Pakalinte nathanu
    Good song

  • @travelnarrator1754
    @travelnarrator1754 Před 4 lety +4

    Bgm super.... School time kandu poya chithram innum manasil...

  • @binuvadamon5676
    @binuvadamon5676 Před 7 lety +9

    super

  • @kanyakumari2705
    @kanyakumari2705 Před 3 lety +2

    ഗുരുവായൂരപ്പന്റെ ക്ഷേത്രത്തിൽ നീ
    കണിയാപുരം ചൊല്ലി നീ..
    ഹരിഓം.. ബാലൻ മുമ്പിൽ അലങ്കാരം നാം..
    രാവിൽ ഇനിയും പഞ്ചമി വരണം..

  • @ajaskollam910
    @ajaskollam910 Před 3 lety +3

    മനോജ്‌ കെ ജയൻ
    രാജൻ പി ദേവ്
    മധുപാൽ
    എൻ എഫ് വർഗീസ്
    സിൽക്ക് സ്മിത
    യവനിക ഗോപാലകൃഷ്ണൻ
    പ്രിയങ്ക
    ടോണി
    അനുഷ
    ജോസ് പെല്ലിശേരി
    മാഫിയ ശശി
    ജനാർദനൻ
    സൈനുദീൻ
    സ്ഫടികം ജോർജ്
    ബോബി കൊട്ടാരക്കര
    കനകലത

  • @annmariyaannann5998
    @annmariyaannann5998 Před 5 lety +3

    Nicezz movie

  • @Ambadi-ny9qf
    @Ambadi-ny9qf Před rokem +3

    45:13 she is beautiful..smitha😍

  • @sarathchandran6369
    @sarathchandran6369 Před 4 měsíci

    ധർമൻ ധർമരാജ് അധർമ്മം കണ്ടാൽ പാഞ്ഞേത്തും 💥

  • @psuresh4318
    @psuresh4318 Před 5 lety +5

    Pls put 1973 periyar malyalam movie

  • @achuse130
    @achuse130 Před 3 lety +1

    Mattavane kandillalloo🤔🤔 2021 le ee padam kaanunnavarundo nu chodikkunnavane😂😂😂

  • @YoyoGirlzzz
    @YoyoGirlzzz Před 3 lety +1

    Upload movies please🎬🎬
    🤞🤞
    neram pularumbol, thrishna, punnaram kuyil, kottum kuravayum, vetta, aval kathirunnu avanum, anthichuvappu, ayiram abilashangal, chayam, chuvanna sandhyakal, chuvanna chirakukal, thirakkil alpa samayam, arorumariyathe, oduvil kittiya vartha, athinumappuram,pennorumpettal, kallu karthyayani, asirvadam, aa nimisham, adyapadam, samasya, kattukurang, kattuthulasy, dhanya, kaththi(old), khadeeja, ummachu, ponthooval, lovely, radha enna penkutty, ithente neethi, revenge, itha oru thudakkam mathram, pidikittapulli, fifty fifty, sakhavu, caberet dancer, para, ajantha, kalarathri, urukku manushyan, onnu rand moonnu, nethavu, karinagam, railway cross, rasaleela, manaswini, kavalam chundan,manicheppu thurannappol,uthrada rathri,palattu koman, randidangazhi, enipadikal, youvanam daham, sreemad bhagavath githa,abhayam, karuna, garjjanam, agni, pratheeksha,yudhaboomi, chandana chola, yudhakandam, mattoru karnan, sandyaragam, pushyaragam, sikharangal, adavukal 18, pattalam janaki, ith manushyanano, midukki ponnamma,komaram, vadakakk oru hridayam,soothrakkari, ente gramam, anavaranam, ullasayathra, omanakunju, amme anupame, azhi alayazhi, ini aval urangatte, brashtt,ente sneham ninakku mathram, anantham ajnatham,sathrathil oru rathri, hridayathil nee mathram, vadaka veed, anthi veyilile ponnu, danthagopuram, enne snehikkoo enne mathram, snehamoru pravaham,kudumbam oru swargam bharya oru devatha, sooryadaham, anubhavangale nanni, pathivratha, asokavanam, nalumanipookkal, nakshathrangale kaval, agraham,njan njan mathram,(100) premasilpi, avalkk maranamilla,thanal, malsaram, veed oru swargam, agni nakshathram, saritha, akale akasam, swimming pool, sivathandavam, sarvekkallu, madavikuty, makkal, missi, romeo, aniyara, priya darsini, rand janmam, dalia pookal, agniyudam, sahasam,azhi, oru varsham oru masam, puzha, vadaka veetile adithi,jaithra yathra, chenda, ezh muthal onpath vare, arikkari ammu, vidyarthikale ithile ithile,arabikadal, oru yathrayude andyam, ottapettavar, inaye thedi,kalan, pankayam, vasi, niraparadi, avalude sapatham, prathikarajwala,pensimham,kanmanikkorumma, neelisali, rajankanam, makam piranna manka, aval kanda lokam, sukradasa, kavilamma,rajaparambara, pavadakkari, hemantharathri, orkkuka vallappazhum, snehikkan samayamilla,viswaroopam, anumodanam, randu penkuttikal, anuboothikalude nimisham, avakasam, suprabhatham, swarnavigraham, nathoon, kalyanapanthal,priye ninakk vendi,rajan paranja katha,criminals, lovletter,mattoru seeta, velicham akale, kalyanasougandikam,boogolam thiriyunnu, boyfriend, ee noottandile maharogam,kuttichathan, priyamvada, chakravarthini, niraparayum nilavilakkum, sangamam, bharya vijayam, thalapoli,pallavi, anthar daham, manassoru mayil,karna parvam, vezhambal, tiger salim, pokkattadikkari, mani koya kurup, anayum ambariyum, blak belt,jalatharangam, society lady,ragging, almarattam,puthariyankam, ponnil kulicha rathri, ivaloru nadodi,lilli pookal, college buety,pancharathnam, swapnangal swandamalla,asuran(200)
    swargadevatha, kochuthamburatti,madurikkunna rathri, anakalari,theerangal, chakra yudam, ammayi amma,sexilla stundilla, manasa veena,sathi, kadaru masam, sindooram,arathi,viyarppinte vila, kannum karalum,bhagyajathakam, kadalamma, nithyakanyaka,rebecca, manavatti, omanakuttan,arakkillam, chekuthante kotta,seelavathi, mainatharuvi kolakkes, sahadarmini,kaliyalla kallyanam, aparadini, kuruthikalam, sandya, veettumrigam,nisagandhi,lakshyam, vimochanasamaram,pengal, ashachakram,kalipava, sreekovil, vidi thanna vilakku, minnal padayali,minnunnathellam ponnalla, athmasakhi, thiramala, lokaneethi, achanum magalum, prethangalude thazhvara, naga panjami, easwara jagadeeswara, ashtamangalyam, njaval pazhangal,odukkam thudakkam, palam,bullet, radhayude kamukan, attakada, kalathinte sabdam, itha samayam ayi, azhikkoru muth, prabatham chuvannatheruvil, hamsa geetham, pinneyum pookunna kadu, gurudakshina, santham beekaram, scen no 7, janakeeya kodathi, ente kalithozhan, priya, puthra kameshti, kamam krodam moham, akkaldama, neethi peedam,madrasile mon, manasiloru manimuth, ormikkan omanikan, prathi sodh,ajnatha theerangal, anyarude boomi,nithyavasantham, manushyan, varikkuzhi, saaradhamba,thidambu, aattinakkare,adhya papam, enquiry,rathibhavam, vasyam, rosa i lov u, alasyam,samantharam, samvalsarangal, ore thooval pakshikal, viswasichalum illenklilum, udayam kizhakk thanne, chuvanna vithukal, makaravilakku, vijayam nammude senani, thenthulli, vazhikal yathrakkar, rand mukhangal,(300)
    nulli novikkathe,swargarajyam, madatharuvi, vazhi pizhacha santhathi, postman, indhanam, kavitha,kattu vithachavan, sathyathinte nizhal,rathriyile yathrakkar,asramam, bashpeekaeanam, krishnaparaunth, sila, surumayitta kannukal, swargam, deerkha sumangali bhava, ormayil ninnum, maharajaavu,premalekha, alphonsa, sariyo thetto, jalakanyaka, rakkuyil,kodungalloor bhagavathi, thaalam,aval niraparadi, soundaryame varika varika,agnichirakulla thumbi, aval oru sindhu, sisirathil oru vasantham,hridayam padunnu, veerabhadran, seetha 1980,veshangal, guha, kathirunna naal, enikk visakkunnu, sabarimala darshanam,kalkki, agniyasthram, ore raktham, snehasindooram,seershakam, sayanthanam, manju peyyunna rathri, brahmasthram, manasaputhri, njan ninne marakkilla,prathishta, sooryante maranam,veerasimham, greeshmam,jalarekha, seshakriya, yagam,kinginikombu, arunayude prabatham,chillukottaram,nidhiyude katha, sairandri,gouri, aparahnam, alicinte anweshanam, oru mottu virinjappol,sooryane mohicha penkutty, oro poovilum, ee thalamura ingane,principal olivil, onnam prathi olivil,swapnaragam, chamayam old, abimanyu1980,thozhil allenkil jayil, ambili ammavan, janangalude sradakku, adholokam, noottonnu ravukal, kaikeyi, choondakkari,sthreekku vendi sthree, orayiram ormakal, garudan,oru may masa pulariyil,snehayamuna,
    harshabashpam, theekanal, manthri kochamma, oppol, gayathri, ilavankod desam, moodupadam, olangal, marikkunnilla njan, kathirmandapam, snehadeepame mizhi thurakkoo, kazhakam, sapamoksham, choola(400)

  • @NOUFUVKD
    @NOUFUVKD Před 4 lety +17

    2020 il kaanuvar like adichu poko

  • @viralworld-ws5si
    @viralworld-ws5si Před 2 lety +3

    സിൽക്ക് സ്മിത പാവം 😞😞😞

  • @shafikp3001
    @shafikp3001 Před 7 lety +9

    sòopar moovi

  • @sirajsana5280
    @sirajsana5280 Před 6 lety +10

    Silk kollam. Super movie kandirikam

  • @user-ci7ix7kl5h
    @user-ci7ix7kl5h Před 5 lety +16

    സിൽക്‌സ്മിത സൂപ്പർ

  • @kanyakumari2705
    @kanyakumari2705 Před 3 lety +2

    Amme Sukha
    Sadanam - Pallivaathukkal Thommichan (1221)

  • @kanyakumari2705
    @kanyakumari2705 Před 3 lety +2

    കോഡ്
    Lokanarkavilamma
    Pallimeഅയിൽ

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew Před 3 měsíci

    Manoj chattan excellent actor

  • @kanyakumari2705
    @kanyakumari2705 Před 3 lety +3

    Nathoonmare ponnu
    Nathoonmare.. nathoonmare
    Ponnu nathoonmare..

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Před 3 lety +3

    Nalla cinema no bor Manoj k jayan, Anusha, Rajan p Dev score cheyydhu madhupl Tony janardhanan super silk smithaikku Malloru vesham kodutha filim,. SKR

    • @arjunkrish572
      @arjunkrish572 Před 2 lety

      ഈ സിനിമ ഇഷ്ട്ടമുള്ളവർ like അടിക്കുക

  • @subairk4022
    @subairk4022 Před 4 lety +4

    Silkinu inganeyoru veshamo

  • @muhammedsiraj2938
    @muhammedsiraj2938 Před 7 lety +8

    god

  • @bajeeshama
    @bajeeshama Před 4 lety +19

    This Corona time.. Any one?

  • @shafeeqcvsupar9005
    @shafeeqcvsupar9005 Před 4 lety +2

    Supar

  • @rekhilk4552
    @rekhilk4552 Před 4 lety +3

    Pallivathilkal thomichan

  • @YoyoGirlzzz
    @YoyoGirlzzz Před 3 lety +1

    അഞ്ചര ലക്ഷം viewers ഇത് kannunnavarkkonnum വേറെ പണി ഇല്ലേ ആവോ. വെറും വേസ്റ്റ്.
    10/9/20

    • @johndutton4612
      @johndutton4612 Před 3 lety +1

      ചന്ദന ദേവിയുടെ വീഡിയോസ് കണ്ട ഊളകളോടും ഇതു തന്നെയാ നാട്ടുകാർ ചോദിക്കാറ്

    • @YoyoGirlzzz
      @YoyoGirlzzz Před 3 lety

      @@johndutton4612 viewwrs korvaa. Athond arum chodikkilla

    • @johndutton4612
      @johndutton4612 Před 3 lety

      @@YoyoGirlzzz 😂

    • @YoyoGirlzzz
      @YoyoGirlzzz Před 3 lety

      @@johndutton4612 ohh. Ithil entha ppo ethra chirikkan

    • @sunilshyne777
      @sunilshyne777 Před 6 měsíci

      ​@@YoyoGirlzzzകാണുന്നവർ കാണട്ടെ,അതിന് നിനക്കെന്താടാ ഇത്ര കടി

  • @mujeebmujeeb9180
    @mujeebmujeeb9180 Před 8 lety +7

    ബത്ത് മാരി

  • @BinuMadh
    @BinuMadh Před 2 měsíci

    നല്ലൊരു നടൻ മനോജ് കെ ജയൻ ഒരു മഹാനടന്റെ കഴിവ് കാണാതെ വെറും വില്ലനാക്കി പിന്നീടുള്ള ചിത്രങ്ങൽ മേശമായിപ്പോയി കഷ്ടം

  • @-impossibleisnothingsince7731

    Power ☄️☄️☄️☄️👨‍👩‍👧‍👧👨‍👩‍👦‍👦👨‍👩‍👦‍👦👨‍👩‍👦‍👦👨‍👩‍👦‍👦

  • @arjunthomas9085
    @arjunthomas9085 Před 5 lety +7

    Indian Military Intelligence Padam youtubil undo ??
    Undenkil link

    • @jishnum.s9009
      @jishnum.s9009 Před 4 lety +2

      Undallo. Aa padathinte peru type cheythal kittum

    • @arjunthomas9085
      @arjunthomas9085 Před 4 lety

      @@jishnum.s9009 ലിങ്ക് ഉണ്ടോ

  • @shaijasunil5635
    @shaijasunil5635 Před 3 lety

    N F Vargheese Rajan P Dev shabtham kodum abhinayam kodum kalaye snehikunnavarude manasil annumudakum.

  • @Interestingfactoson
    @Interestingfactoson Před 4 lety +2

    1.16.23👌

  • @abhi-hl9ir
    @abhi-hl9ir Před rokem +8

    സിൽക്ക് സ്മിതക്കു ഇതുപോലെ നല്ല കഥാപാത്രങ്ങൾ നൽകിയിരുന്നെങ്കിൽ അവരിന്നും ജീവനോടെ കണ്ടേനെ...
    Beautiful and talented actress..
    സിനിമയും സിനിമക്കാരും ഒരുപോലെ ചതിച്ചു കൊന്ന നടി..... 😔.
    നിഷ്കളങ്ക മായ മുഖം.... അത് തന്നെ മറ്റുള്ളവരുടെ ദുരുപയോഗങ്ങൾക്ക് വഴിവച്ചു...
    എക്കാലവും ഇഷ്ടപെടുന്ന, നഷ്ടത്തിൽ വേദനിക്കുന്ന നടി 🙁

  • @abdulhadhi3257
    @abdulhadhi3257 Před 3 lety +2

    Manoj K jayan endaa bangi

  • @mammanmaappila1929
    @mammanmaappila1929 Před 4 lety +90

    ഇത്രേം ആള്‍ക്കാര് ഇത് തീയേറ്ററില്‍ പോയി കണ്ടിരുന്നെങ്കില്‍ ഈ പടം ഹിറ്റായേനേ..

  • @sumesh.psubrahmaniansumesh2890

    നൈസ് മൂവി
    2021 മെയ്‌ 30: 1:20 pm

  • @kanyakumari2705
    @kanyakumari2705 Před 3 lety +2

    ഒന്നു കണ്ട നേരം മൊഞ്ചുള്ള പെണ്ണേ
    നിക്കാഹിനു ഞാൻ നിക്കാഹിനു ഞാൻ..
    നാട് വാഴുന്ന ഖൽബിൽ വിരുന്ന് പോലെ..

  • @sandrasanthosh8799
    @sandrasanthosh8799 Před rokem +1

    1:44:59 🎼🎶
    ഈ ബിജിഎം തന്നെ കിട്ടുമോ❓️🤔

  • @spetznazxt
    @spetznazxt Před 2 lety +1

    18 വർഷങ്ങൾക്ക് മുൻപ്.. 🤣

  • @CHINMAYI..SAINDHAVI
    @CHINMAYI..SAINDHAVI Před rokem

    ❤❤❤❤ super movie ❤❤❤❤
    Nice aceting manoj ettan❤❤❤❤

  • @akashnkmnkm5764
    @akashnkmnkm5764 Před 5 lety +9

    Rip silk smitha

  • @lichu6133
    @lichu6133 Před 3 lety +1

    ഗുഡ് മൂവി

  • @muhammedshiyas6472
    @muhammedshiyas6472 Před 3 lety +1

    Kuzhapamila

  • @kanyakumari2705
    @kanyakumari2705 Před 3 lety

    Parvathi Menon, Nazriya

  • @jijothomas369
    @jijothomas369 Před rokem

    ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടം ആയത് മനോജ്‌ K ജയൻ
    ബിജിഎം ആണ് 😍

  • @rashidrashi6329
    @rashidrashi6329 Před 2 lety +1

    ഇതാണ് പടം

  • @user-ur6zm3us9f
    @user-ur6zm3us9f Před 6 lety +2

    Ho

  • @nasrudheenshansk244
    @nasrudheenshansk244 Před 3 lety

    ഹായ്

  • @preethat2405
    @preethat2405 Před rokem

    Manoj.k.jayan.parayan.vayya.enthoru.bhangiya.kanan.abhinayam.adilum.sundharam.everudeyonnum.cinima.eni.kanan.pattilalonnorth.sanadakkunna.njan

  • @kanyakumari2705
    @kanyakumari2705 Před 3 lety +2

    കുങ്കുമം ചാർത്തി എനിക്ക് തോന്നി
    പോരൂ നീ വരൂ നാളുകൾ..
    എന്റെ എനിക്കായ് മാറി നീ
    അമ്മയ്ക്ക് ഉണർത്തി വിടർന്നു തൂവി..

  • @kanyakumari2705
    @kanyakumari2705 Před 3 lety +3

    പകലിന്റെ നാഥൻ നദിയുടെ നാഥൻ..
    നർത്തനമാടാം പൊന്നേ കുളിക്കുന്നു കുളിക്കുന്നു..

  • @kanyakumari2705
    @kanyakumari2705 Před 3 lety +3

    സുബൈദ മാം
    കോഴിക്കോട്
    ജൻസി, മീന
    കോഴിക്കോട്
    സിനു, മരിയ
    കോഴിക്കോട്
    അമ്പിളി
    കോഴിക്കോട്