വട്ടപൂജ്യത്തില്‍ നിന്നും സിവില്‍ സര്‍വീസ് വരെ, ഷാഹിദ് തിരുവള്ളൂരുമായുള്ള അഭിമുഖം

Sdílet
Vložit
  • čas přidán 4. 05. 2018
  • MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Komentáře • 510

  • @sirajtpcalicut5265
    @sirajtpcalicut5265 Před 6 lety +193

    എന്തൊരു എളിമയുള്ള സഹോദരൻ സംസാരത്തിലുടനീളം അത് നമുക്ക് മനസ്സിലാവും പടച്ചവൻ കൂടെ ഉണ്ടാവും എപ്പോഴും 😍😍😍

  • @antonybabu7200
    @antonybabu7200 Před 6 lety +211

    ഒരുപാട് പേർക്ക് പ്രചോദനം ആകുന്ന വീഡിയോ.. ഒരുപക്ഷെ ഒന്നാം റാങ്കിനേക്കാള് 5 തവണ തോറ്റിട്ടും മനസ് തളർത്താത്ത 6 തവണ വിജയിച്ച ഈ ഇക്കയുടെ നേട്ടത്തിനാണ് വില ..... കേരളത്തിന്‌ അഭിമാനിക്കാം.... ❤

  • @dctechtt1393
    @dctechtt1393 Před 4 lety +35

    ഇക്ക ഞാനും ഒരു civil service asperent ആണ് ഇക്ക എന്നെ പോലുള്ള ഒരു പാട് പേരുടെ പ്രചോദനമാണ്

  • @vahidksd
    @vahidksd Před 6 lety +175

    Very very simple man..But,you are the hero.
    സംസാരത്തിലുടനീളം സത്യസന്തതയും നിഷ്കളങ്കതയും പ്രകടമാകുന്നുണ്ട്.ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സർവശക്തൻ
    തുണക്കട്ടെ .All the best..

  • @KivaFoundation-qi1ht
    @KivaFoundation-qi1ht Před 6 lety +4

    ഷാഹിദ് തിരുവള്ളുരിന്റെ ഈ മികച്ച വിജയത്തിൽ പങ്കുചേരുന്നു, ഇനിയും ഉന്നതങ്ങൾ കീഴടക്കാൻ നാഥൻ ഭാഗ്യം നാൽകട്ടെയെന്ന് ആശംസിക്കുന്നു.

  • @masin7977
    @masin7977 Před 6 lety +51

    നിങ്ങളുടെ വിജയം ഒരുപാട് പേർക്ക്
    പ്രചോദനം പകരുന്നതാണ്.

  • @jahangeerminzam5785
    @jahangeerminzam5785 Před 4 lety +4

    അള്ളാഹു വേ.. ഇതൊക്കെ അല്ലെ ശരിക്കും ജീവിതത്തിലെ.. വിജയം..
    കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ എല്ലാ രീതിയിലും.. 😘😘

  • @saditt24
    @saditt24 Před 5 lety +304

    ഇതൊക്കെ കാണുമ്പോഴാ എന്നെയെടുത്തു കിണറ്റിലിടാൻ തോന്നുന്നത്

  • @chippuschippu1576
    @chippuschippu1576 Před 6 lety +55

    Ithokkeyanu heroism,katta heroism 👍👍👍

  • @keralake1402
    @keralake1402 Před 6 lety +85

    പിന്നിട്‌ വഴികൾ മറക്കരുത് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @muhammedalthaf7138
    @muhammedalthaf7138 Před 5 lety +79

    SKSSF ന്റെ അഭിമാനം!!... ഷാഹിദ്ക്ക😍😍

  • @shafeeqshafeeqvm9004
    @shafeeqshafeeqvm9004 Před 3 lety +2

    ഞാൻ ഇന്ന് ശാഹിദ് സർ ന്റ ക്ലാസിൽ പങ്കെടുത്തിരുന്നു, വളരെ മോട്ടിവേഷൻ💐💐💐

  • @harisviewpoint6991
    @harisviewpoint6991 Před 3 lety +8

    Truly inspiring 🤩👏🏼👏🏼👏🏼
    (പറയാതെ വയ്യ, ക്യാമറമാൻ എന്തൊരു 🤦🏽‍♂️😢😭😭)

  • @jaseelcheruvathjasi2719
    @jaseelcheruvathjasi2719 Před 6 lety +44

    ഉസ്താദിന്റെ മകന് അഭിനന്ദനങ്ങൾ

  • @bettercallsaul9230
    @bettercallsaul9230 Před 6 lety +33

    നന്മകൾ ചെയ്യാൻ കഴിയട്ടെ 😍😍

    • @cheguveeera
      @cheguveeera Před 6 lety

      Vikhnesh Mohan Lalsalam comrade 💪

  • @shafimalayil4362
    @shafimalayil4362 Před 6 lety +148

    പിന്നിട്ട വഴികൾ മറക്കരുത്, അഭിനന്ദനങ്ങൾ 😍😍😍👌👌👌👌

    • @bilalmuhsin9467
      @bilalmuhsin9467 Před 6 lety +4

      shafi malayil, athayalude swathanthramaanu.....

    • @shafimalayil4362
      @shafimalayil4362 Před 6 lety +1

      bilal muhsin, I mean he is very committed to the society especially Muslim as he is a product of the community college.

    • @pudiadhi8081
      @pudiadhi8081 Před 6 lety +1

      shafi malayil so? What did you say? If he is in Muslim community is there any need to support Muslims only...he is the pesron to serve our country and people

    • @bilalmuhsin9467
      @bilalmuhsin9467 Před 6 lety +1

      Pudi adhi... U r right....
      He is to be a civil servant keep in mind....
      Pinne ororutharum illaymayil ninn valare valare kashtappettanu oronnum ethippidikkunnath pakshe enthenkilum okke ayitheerumpo Kore aalukal varum athinte pithrthwam ettedukkan.....
      Njanum angane oralaanu athukondanu paranjath.....
      Vanna vazhi marakkano vendayo ennokke ayal theerumanicholum

    • @bilalmuhsin9467
      @bilalmuhsin9467 Před 6 lety

      Vanna vazhi etho ayikkollatte.... Eppolum nalla manushyanaayirikkuka areyum drohikkathirikkuka ennathu mathramaanu pradhanam

  • @ruksanafathima596
    @ruksanafathima596 Před 6 lety +26

    Ma sha Allah! Excellent

  • @shabeeraliali7553
    @shabeeraliali7553 Před 6 lety +16

    ശാഹിദ് കാ നിങ്ങൾ നമ്മുടെ മുത്താണ്

  • @gayathri2244
    @gayathri2244 Před 6 lety +20

    Feeling really really happy to see that person's achievement.
    Inspiration level 100%♥

  • @user-mr5vq7kc6e
    @user-mr5vq7kc6e Před 6 lety +11

    വളരേ നല്ല സംസാരം
    സാധാരണക്കാർക്ക് നന്നായി Inspire ചെയ്യും

  • @abbas6720
    @abbas6720 Před 6 lety +4

    അല്ലാഹു അനുഗ്രഹിക്കട്ടേ- നെയിം എല്ലാവരേയും.. അഭിനന്ദനങ്ങള്‍...

  • @sajuftm9166
    @sajuftm9166 Před 5 lety +6

    Shahid sir ന് അഭിനന്ദനങ്ങൾ

  • @balaveedu9997
    @balaveedu9997 Před 6 lety +3

    Wish you all the best.
    പിന്നിട്ട വഴികൾ മറക്കാതെ എന്നും സാധാരണക്കാരന്റെ വികാരങ്ങൾ മനസിലാക്കി പ്രവർത്തിക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @sanahmansoor8598
    @sanahmansoor8598 Před 6 lety +16

    the real motivator god bless you brother

  • @abdulbasitha8468
    @abdulbasitha8468 Před 6 lety +31

    masha allah... really inspiring... may allah bless you...

  • @pratheeshar
    @pratheeshar Před 6 lety +19

    Big Salute Bro God bless you

  • @azharudheenkmc8384
    @azharudheenkmc8384 Před 6 lety +4

    Really inspiring.... Mashah allah

  • @akhilbabu9555
    @akhilbabu9555 Před 6 lety +44

    വെരി ഗുഡ് ബ്രദർ..

  • @user-mo5op7mb7r
    @user-mo5op7mb7r Před 6 lety +54

    _കൃത്യമായ ഒഴുക്കോടെയുള്ള സ്ഫുട ഭാഷ.. പ്രാദേശിക ഉച്ചാരണ ശൈലി ഈ പഠന കാലയളവിൽ തിരുത്തപ്പെട്ടു.. foreign service ൽ മലയാളത്തിന് അത്ര പ്രാധാന്യം ഇല്ല എങ്കിലും “ഴ” എന്ന അക്ഷരം പറഞ്ഞ് ശീലിച്ച് “യ” ക്ക് ജോലി ഭാരം കുറക്കണം.. ഒന്നുമില്ലാതെ പലതുമായ താങ്കൾക്ക് ഇതൊരു പ്രയാസമാകില്ല.. സ്നേഹത്തോടെ,_

  • @anshidv5463
    @anshidv5463 Před 6 lety +12

    ماشاء الله

  • @shahanasmullasseryparambu6257

    Very good motiveation program. Thank u very much
    🙏

  • @shafeeqncchelembra3756
    @shafeeqncchelembra3756 Před 6 lety +5

    Amazing life....Congratualtion the great Shahid...

  • @noushadnoushu2598
    @noushadnoushu2598 Před 4 lety +12

    ഒരു ഉസ്താദ് ആണ് എന്ന നിലയിൽ ഞാൻ അഭിമാനം കൊള്ളുന്നു

  • @sibibaby4445
    @sibibaby4445 Před 6 lety +7

    Big salute. And god bless you brother

  • @gurulightful
    @gurulightful Před 6 lety +9

    Good job brother. God bless you.

  • @faisalyousaf4294
    @faisalyousaf4294 Před 6 lety +4

    Shahidka you made us as well as our institution proud

  • @rasheedtrithala4747
    @rasheedtrithala4747 Před 6 lety +11

    അതെ ജിഹാദ് എന്നാൽ നന്മക്ക് വേണ്ടിയുള്ള പരിശ്രമം
    ജിഹാദ് രണ്ട് തരം ഉണ്ട്
    1. ജിഹാദ് കബീർ (വലിയ ജിഹാദ് )
    അതായത് സ്വ ശരീരത്തോടുള്ള എന്നു വെച്ചാൽ ദേഹേഛകളോടുള്ള ജിഹാദ്
    ഒരു തിന്മ ചെയ്യാൻ അവസരവും സാഹചര്യവും ഉണ്ടായിരിക്കുകയും എന്നാൽ അതിൽ നിന്ന് വിട്ട് നിൽക്കുകയുമാണത്
    2.ജിഹാദ് സഹീർ ( ചെറിയ ജിഹാദ് )
    അതായത് മറ്റുള്ളവർക്ക് വേണ്ടി നന്മക്ക് വേണ്ടി പരിശ്രമിക്കുക
    പ്രകൃതിക്ക് വേണ്ടി, സഹജീവികൾക്ക് വേണ്ടി,
    ശബ്ദമില്ലാത്തവരുടെ ശബ്ദമാവാൻ വേണ്ടി,
    സ്വാതന്ത്രം നിഷേധിക്കപെട്ടവർക്ക് അത് നേടികൊടുക്കാൻ വേണ്ടി,
    അവകാശം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി,
    (ഇതിവിടെ പറയാൻ കാരണം ഈ കലഘട്ടത്തിൽ ഏറ്റവും തെറ്റുധരിക്കപ്പെട്ട ഒരു വാക്കാണ് ജിഹാദ്. അറബിയിലെവിടെയും ജിഹാദ് എന്ന പദത്തിന് യുദ്ധം എന്നർത്ഥമില്ല.തിന്മക്കെതിരെ ധർമ സ്ഥാപത്തിനായി യുദ്ധം നടക്കുന്നെങ്കിൽ അത് നമക്ക് വേണ്ടിയുള്ള പരിശ്രമമാണെങ്കിൽ അതിനേയും ജിഹാദെന്ന് വിളിക്കാം
    ( റഷീദ് തൃത്താല )

  • @mshenuck
    @mshenuck Před 6 lety +4

    Masha allah.. you deserve it🖒

  • @sachinpillai531
    @sachinpillai531 Před 6 lety +7

    Allahu anugrahikatte..

  • @bgmlove2549
    @bgmlove2549 Před 3 lety +1

    Nan ith kanunnath 2021 ll.oru pacha manushyan.big salute sir 👍🏻

  • @pilotfaris7156
    @pilotfaris7156 Před 6 lety +2

    Great man..... I support you.. Congratulations

  • @abuthahirtrikarpur5430
    @abuthahirtrikarpur5430 Před 6 lety +2

    بارك الله فيك
    very good

  • @mansoorpk7494
    @mansoorpk7494 Před 6 lety +8

    Big salute

  • @shahanasks5061
    @shahanasks5061 Před 5 lety

    Sirnte samsaram njn neritt kettitundu,, he is the real hero.. real winner... inspirational motivator.. Ellavarkum try cheyavunae ulluu cheyannullaa oru mansannu adhyam vendathu...

  • @badarbinabdullaksa9680

    Very well motivated. Congrats 👍💐💐💐

  • @lovelyharshu2386
    @lovelyharshu2386 Před 6 lety +8

    Congratulations brother............

  • @malappurammakkal8109
    @malappurammakkal8109 Před 6 lety +4

    അഭിനന്ദനങ്ങൾ

  • @muhammedmuhsink5062
    @muhammedmuhsink5062 Před 6 lety +1

    congrats, it very motivational thing for me

  • @faisalt1021
    @faisalt1021 Před 6 lety +3

    ITHARAM PARIVADIKAL. INIYUM VARATTE.THANKS ALOT MEDAONE.

  • @laijupgeorge6533
    @laijupgeorge6533 Před 6 lety +4

    very inspiring and hardworking

  • @nisammalappuram8988
    @nisammalappuram8988 Před 6 lety +1

    Really inspiration..... Cngrts sir

  • @skk3219
    @skk3219 Před 6 lety +9

    I am proud of you shahid ikka

  • @Thambichen123-xk7ge
    @Thambichen123-xk7ge Před 11 měsíci +1

    MY BIG RED SALUTES SIR AND ALL. GOD BLESS YOU ALL. TJM. 7.

  • @travizvlogz2252
    @travizvlogz2252 Před 6 lety +4

    Great job

  • @smartmedia8213
    @smartmedia8213 Před 6 lety +3

    great

  • @subairsubi2164
    @subairsubi2164 Před 6 lety +3

    Congratulations Dear Shahid

  • @shejingeorge6069
    @shejingeorge6069 Před 6 lety +2

    He is a blessed person thats why his victory.....hats of uuuu........saho

  • @rajeevjoshy8319
    @rajeevjoshy8319 Před 6 lety +1

    keep it up shahid. God bless you.

  • @arathy66
    @arathy66 Před 6 lety +1

    Congrraaatttzzzzz sir.....gd video..inspirational....

  • @rishadshuhaib4130
    @rishadshuhaib4130 Před 5 lety +5

    5:49 #msf 💚 proud moment

  • @askambalakkad9504
    @askambalakkad9504 Před 5 lety +11

    നിങ്ങള് ഞങ്ങള്ക്ക് വലിയ പ്രചോദനമാണ്

  • @binumakkar2497
    @binumakkar2497 Před 6 lety +1

    Masha allah.nalla manassinte udamayanu.padachon aafiyathum barkkathum nalkatte

  • @savadkt7972
    @savadkt7972 Před 6 lety +2

    Masha Allah

  • @Jeddahcmd
    @Jeddahcmd Před 6 lety +1

    Hats off to u my bro !!! Masha Allah Mabrouk !

  • @fahadkm5366
    @fahadkm5366 Před 6 lety +1

    Masha Allah !
    Congrats Brother 😊

  • @user-mo5op7mb7r
    @user-mo5op7mb7r Před 6 lety +3

    *_ما شاء الله... مبروك يا أخي.. ممكن اعرف ما يتساءلان.. تحية طيبة في خير الجزاء.._*

  • @saneethanajumal9770
    @saneethanajumal9770 Před 6 lety +1

    Mashaaa allaahh...You are the real hero brother👍

  • @sabiknr5705
    @sabiknr5705 Před 6 lety +11

    Best of luck

  • @chandrabosenambath5995
    @chandrabosenambath5995 Před 6 lety +1

    Congratulations brother, may God bless you

  • @tasty7180
    @tasty7180 Před 5 lety

    you are the great.you are the inspiration for all people.big salute for you.god bless you

  • @tiptoptoptip9880
    @tiptoptoptip9880 Před 6 lety +4

    amazing!!!!

  • @worldmumania-thevocalzone2180

    Hats off you ikka

  • @sruthipulkandi2707
    @sruthipulkandi2707 Před 5 lety +1

    Sir... U r great inspiration..

  • @ramlapk240
    @ramlapk240 Před 6 lety +1

    Mashaa allah. God bless you

  • @muhammednavas2038
    @muhammednavas2038 Před 6 lety +2

    Masha Allah proud of you bro

  • @shiningstar-fh4gs
    @shiningstar-fh4gs Před 6 lety

    Masha Allah...u r great😊...👍👍

  • @user-jp4of6dl8t
    @user-jp4of6dl8t Před rokem

    കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ മുശാവറാഗം ശൈഖുനാ മുയിപ്പോത്ത് ഉസ്താദിന്റെ മകൻ...❤ അഭിമാനം🎉

  • @muhammedfaizal2296
    @muhammedfaizal2296 Před 6 lety +1

    The real inspiration.....

  • @shajimon4450
    @shajimon4450 Před 6 lety

    brilliant man...Allahu iniyum anugrahikkatte

  • @chefisalwaysright5683
    @chefisalwaysright5683 Před 6 lety +1

    Sir best wishes entire your career and life
    Blessed parents

  • @muhammedazhar130
    @muhammedazhar130 Před 6 lety +1

    Really inspiring..

  • @anas.kkizhakkayil3230
    @anas.kkizhakkayil3230 Před 5 lety

    Congratulations Bro. Iniyum uyarangal kaivarikaan kayiyatte👍

  • @ibmhbc7957
    @ibmhbc7957 Před 6 lety +4

    Congratulation All the best

  • @harisvk2305
    @harisvk2305 Před 5 lety +1

    Really motivated....
    Ofcource one day I will plss pray for me
    ....

  • @sabah7918
    @sabah7918 Před 6 lety +1

    Inspiring for all malayalis.do well for our nation

  • @sh-ie1bg
    @sh-ie1bg Před 6 lety +3

    👍💟

  • @jisajohn5251
    @jisajohn5251 Před 6 lety +1

    Very inspirational story..

  • @jomy6170
    @jomy6170 Před 5 lety +1

    Congrats Sir, Good bless you.

  • @mzjaviour7243
    @mzjaviour7243 Před 6 lety +15

    God will lift u up again.

    • @mehakmedia1634
      @mehakmedia1634 Před 6 lety

      JESUS IS MY SAVIOUR Thank you sir.Jesus bless you.

  • @asifa.m9686
    @asifa.m9686 Před 6 lety +3

    super ☺☺👍👍💐💐

  • @glasscraft3132
    @glasscraft3132 Před 6 lety +50

    Congratulations brother

    • @jathinvj7872
      @jathinvj7872 Před 5 lety +1

      Congrats bro all the best God bless you

  • @thajudheenkattungal7825

    Roll model of USTHAD you're best perfectionist big thanks sir OR USTHAD

  • @explore808
    @explore808 Před 6 lety +3

    Good talk

  • @safump
    @safump Před 6 lety +1

    Masha allah

  • @geethumohan5394
    @geethumohan5394 Před 6 lety +4

    God bless u☺️

  • @soopyplscorrectsoundjeddah3879

    target motive study. God blessed him. congratulations

  • @farismv6533
    @farismv6533 Před 6 lety

    Great speech....Take care

  • @ambadia8049
    @ambadia8049 Před 6 lety +6

    ☺👌👏👏👏

  • @risko9229
    @risko9229 Před 6 lety

    Congratulations dear, all the best.

  • @razalmhd6502
    @razalmhd6502 Před 3 lety

    Such a Cool guy 😍..
    Congrats... Allah bless You💕