Video není dostupné.
Omlouváme se.

How to crack civil service easily | എങ്ങനെ സിവിൽ സർവ്വീസ് നേടിയെടുക്കാം | MTVlog

Sdílet
Vložit
  • čas přidán 16. 04. 2019
  • ചാനൽ SUBSCRIBE ചെയ്യാൻ
    / mtvlog
    Please like my facebook page
    / mujeebtvlog
    Whatsapp: 7012638851
    MT Vlog -59
    MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
    MTVlog 59
    chat.whatsapp....
    Career guidance Whatsapp group
    MTVlog career 1
    chat.whatsapp....
    MTVlog 38
    chat.whatsapp....
    Welcome to MT Vlog
    My name is Mujeeb,
    I used to Make both Tech videos and psychology videos. Basically a motivational speaker and a life coach.
    Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On CZcams. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
    1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
    • How to increase Memory...
    പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
    • How to increase Memory...
    2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
    • How to increase concen...
    3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
    A scientific IQ Test
    • Which category you bel...
    4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
    • How to read Body langu...
    Part 2
    • How to read others per...
    • How to read others per...
    Part 3
    5. മോട്ടിവേഷൻ നില നിർത്താൻ
    നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
    • ഇതാണ് യഥാർത്ഥ മോട്ടിവേ...
    6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
    • മടിയും നാണവും മാറ്റാൻ ...
    7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
    • മനസ്സമാധാനം എങ്ങനെ കൈവ...
    8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
    9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
    ഈ വീഡിയോ കാണൂ...
    • നമുക്കും പഠിക്കാം ഹിപ്...
    10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
    • ദേഷ്യം നിയന്ത്രിക്കാൻ ...
    11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
    • നമ്മെ ഇഷ്ടമുള്ളവരെ അവര...
    12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
    • കളവ് പറയുന്നത് ബോഡി ലാ...
    Keywords
    career guidance malayalam,best course after plus two,best job,job oriented courses,best colleges,best course,malayalam motivation,psychology,mind reading,
    how to become pilot,pilot training,afcat,nda,air force,
    brain,human brain,intelligence,brain damaging habits,mind, disorder, malayalam, malayalam video,mind power,subconcious mind,effect of smoking,brain gym,brain exercises,healthy brain,mt vlog,

Komentáře • 535

  • @MTVlog
    @MTVlog  Před 5 lety +53

    *കരിയർ സംബന്ധിയായ സംശയ നിവാരണത്തിനുള്ള Whatsap ഗ്രൂപ്പ്*
    *MTVlog Career 5*
    chat.whatsapp.com/IW3fWWyGjgcApJKWQto2I8

    • @vigneshm2246
      @vigneshm2246 Před 5 lety +1

      SIR INTROVERT EXTROVERT AMBIVERT VIDEO IDU SIR

    • @MTVlog
      @MTVlog  Před 5 lety +3

      *MTVlog Career 6*
      *ഭാവി പഠന കാര്യങ്ങൾ അറിയുന്നതിനായി കരിയർ ഗുരു MS JALEEL Sir Admin ആയുള്ള MTVlog WhatsApp ഗ്രൂപ്പിൽ ചേരാൻ താല്പര്യമുള്ളവർ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
      chat.whatsapp.com/IuNxzfW9ZEh4pQwOCFEKfj
      *നിശ്ചിത സമയത്ത് മാത്രമേ ഉത്തരം നൽകുകയുള്ളൂ. മറ്റ്‌ പോസ്റ്റുകൾ പാടില്ല*

    • @Kl2k24
      @Kl2k24 Před 5 lety +7

      Civil service group creat cheithoode watsappil sir

    • @nishvaninu2754
      @nishvaninu2754 Před 5 lety +1

      @@Kl2k24 ath nalla oru decision aan

    • @aryaarya4396
      @aryaarya4396 Před 4 lety

      Sir group. Full annn..

  • @krishnapriyakichu5668
    @krishnapriyakichu5668 Před 2 lety +16

    IAS എന്റെ ജീവിതത്തിൽ എന്റെ ആദ്യ പ്രണയം .. IAS ഞാൻ ഒരു നാൾ ന്റെ ലക്ഷ്യത്തിൽ എത്തിച്ചേരും എന്ന ആത്മ വിശ്വാസം അതാണ് എന്റെ ദൈര്യം . ഞാൻ ഒരു പഠിപ്പിസ്റ്റോ ബുദ്ധിജീവിയോ ഒന്നും അല്ല ഒരു middle class family ::. ഇന്നും ഞാൻ ഒരു Full A+ Winneer ആകണം എന്ന് എനിക്കില്ല പക്ഷെ എന്റെ Personality attitude developed ചെയ്യുന്നുണ്ട് . I am achieve my dream

    • @suja605
      @suja605 Před 4 měsíci

      I will achieve my dream* 😊

  • @anjana4930
    @anjana4930 Před 4 lety +153

    One day, I'll become an IAS officer💯♥️

  • @kabeermp2669
    @kabeermp2669 Před 3 lety +10

    സത്യസന്തതയുള്ള ക്ലാസ് എല്ലാവർക്കും മനസിലാവുന്ന രൂപത്തിൽ അവതരണം നടത്തി

  • @stephenleeja4824
    @stephenleeja4824 Před 5 lety +106

    വളരെ ഉപകാരപ്രദമായ സന്ദേശം,. പ്ലസ് ടൂ കഴിഞ്ഞ, എന്റെ മകൻ സിവിൽ സർവീസ് എടുക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ എനിക്കും.. നന്ദി സാർ.. നല്ലത് വരട്ടെ.. ആശംസകൾ

  • @fathimafaseela5080
    @fathimafaseela5080 Před 2 lety +3

    Eee Video kandappol orupad Santhoshamayi Thank you sir
    Orupad nanni yunde

  • @greeshmadevannair6335
    @greeshmadevannair6335 Před 4 lety +8

    Happy to see you sir after 11 years..You were the only person who seeded my mind with the upsc dreamz from MES mampad college during 2009. still now I am with my dream.
    Thanks alot Sir

  • @ponnumanoj1431
    @ponnumanoj1431 Před 5 lety +7

    Marubhoomiyil manjumazha peythirangiya pole, athi manoharamaya presentation, civil service moham athinte maximum extend l ethy, thanku sir

  • @nandhunarayanan1026
    @nandhunarayanan1026 Před 5 lety +26

    Orupad request cheytharnnu..... Civil service ne kurich video cheyan.... Thank you sir...

    • @user-wi5nh2sf5s
      @user-wi5nh2sf5s Před 5 lety

      Visit jishnu's Encyclopedia Malayalam IAS coaching CZcams channel

  • @LA_FORCA_PSC_ACADEMY
    @LA_FORCA_PSC_ACADEMY Před 5 lety +34

    expected this kind of video from you Sir.

  • @kavyak833
    @kavyak833 Před 5 lety +5

    Engna or vdeo thayarakan parayan irikuvayirunu.... apozhekum😱😱😱😍😍😍

  • @mediahorizon7122
    @mediahorizon7122 Před 5 lety +167

    Civil service nulla serious preparation neruthe thudangiyittullavar like cheyyu......

  • @AbdulRazak-nj6dn
    @AbdulRazak-nj6dn Před 5 lety +13

    Thank you Sir for your best presentation ever I seen.

  • @albertbiju1179
    @albertbiju1179 Před 4 lety +5

    Thank you sir your classes is use full of my life . My deems is IPS . UPSC Infurmation classes needed this channel was help full my life thank you😊

  • @muhammedanas7756
    @muhammedanas7756 Před 4 lety +47

    എനിക്കു ഒരു IPS കാരൻ ആകണം ഞാൻ ആയിരിക്കും എന്റെ മനസ്സിൽ ആ തീ അണയാത്ത ഉണ്ട്

    • @bindhupkdbindhupkd8010
      @bindhupkdbindhupkd8010 Před 4 lety +1

      Muhammed Anas.. Ente monum kadutha agrahamund, onnu friends aavamo?

    • @muhammedanas7756
      @muhammedanas7756 Před 4 lety

      @@bindhupkdbindhupkd8010 അവൻ ഇപ്പം എന്താ പഠിക്കുന്ന ഡിഗ്രി ആണോ അതോ പ്ലസ് ടു ഓ
      അവനെ നമുക്ക് ഒരു IPS ആകാം പക്ഷേ അവൻ നല്ല വണo പരിശ്രമിക്കണം..ഫ്രണ്ട് അകലെ അതിന് എന്താ

    • @rtdsubinspector6060
      @rtdsubinspector6060 Před 4 lety +1

      @@muhammedanas7756 ur watsp no

    • @shijimjob5772
      @shijimjob5772 Před 4 lety +1

      @@muhammedanas7756 Bro njan 10thil aanu, tips paranju tharuvo? Like reading news papers etc..

    • @muhammedanas7756
      @muhammedanas7756 Před 4 lety

      @@rtdsubinspector6060 എന്തണ് bro വല്ല സംശയം ഉണ്ടാക്കില് കമെന്റ് ചയിതാല് മതി

  • @swathirai4958
    @swathirai4958 Před 4 lety +12

    Joli chaidkond civil service exam n padikuvan. Time management ne kurich oru vedio cheyyamo?

  • @mamanodonumthonallesms7478
    @mamanodonumthonallesms7478 Před 4 lety +17

    IAS 💖💖💖ഡ്രീം

  • @abhilashss2991
    @abhilashss2991 Před 4 lety +7

    നന്ദി വളരെ വളരെ നന്ദി 🙏🙏🙏

  • @sattexplains3743
    @sattexplains3743 Před 4 lety +1

    റഷ്യ vs സൗദി എണ്ണ യുദ്ധം | Russia vs Saudi Arabia oil war
    czcams.com/video/HetUdH1uKRA/video.html

  • @rijurichard4710
    @rijurichard4710 Před 4 lety +2

    നല്ലൊരു സിവിൽ സർവീസ് അക്കാദമി അതാണ് നല്ലതു

  • @lalkrishnanlal9925
    @lalkrishnanlal9925 Před 5 lety +7

    Valare sundharamaya vedio. Great sir thanks

  • @suhailk2908
    @suhailk2908 Před 5 lety +209

    Civil service ന് വേണ്ടി ഒരു whatsapp group create ചെയ്താലോ??

  • @sandrasurendran6819
    @sandrasurendran6819 Před 4 lety +3

    Excellent information for every upsc aspirant... Thank you Sir

  • @sabarinadh4405
    @sabarinadh4405 Před 4 lety +17

    സർ സിബിഐ എ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @rakheshpsankar8156
    @rakheshpsankar8156 Před 5 lety +3

    Oh sir...how to express our gratitude...thank you sir...thank you very much ...we were waiting for this type video...now got it....thank God.......

  • @vediocutsshorts9235
    @vediocutsshorts9235 Před 4 lety +3

    Nalla oru class aayirunnu
    Thank you sir

  • @sandrarajeevan7247
    @sandrarajeevan7247 Před 3 lety +3

    Thank you sir
    I'll try my best 😀☺️

  • @allusmedeachannel5509
    @allusmedeachannel5509 Před 5 lety +4

    Enikk eee vedeo nalla oru motivation aan thannath enikk ias cheyyan aan thalparyam evdunn tudaghanm enn ariyillairunnu any way ith enikk nallonm upakara pettu enikk sir nte porutham undenki aavaan pattum enna confidence kitty

  • @sruthimanikandan9434
    @sruthimanikandan9434 Před 3 lety +2

    Nice presentation.
    Very much inspirative ..

  • @sneha34-j2m
    @sneha34-j2m Před 3 lety +11

    I want to become a IFS OFFICER♥

  • @melwinmathew5420
    @melwinmathew5420 Před 5 lety +5

    Thank you sir .. was informative

  • @snehar5381
    @snehar5381 Před 4 lety +4

    Sir motivation class കൊള്ളാം സൂപ്പർ സർ ഒരുപാട് നന്ദി

  • @goldeneyevlog6111
    @goldeneyevlog6111 Před 4 lety +1

    Sir njan 10 th kazhinju 97% markud enik civil service ezhuthi ias avananu agraham eniyum ethupoleyulla vdeo prathishikunnu..

  • @vaisakhkongad4738
    @vaisakhkongad4738 Před 4 lety +2

    ഞാൻ ആഗ്രഹിച്ച വീഡിയോ thanks

  • @ahamedshanfathimaahamedsha5151

    Thank you sir .it my dream.you clear The answer to a lot of questions ?

  • @gouthamraveendran1669
    @gouthamraveendran1669 Před 3 lety +1

    Very good vedio sir😍thanks mujeeb sir

  • @shamsulhudhaa4466
    @shamsulhudhaa4466 Před 5 lety +2

    nalla oru motivational m koodi ulla video, ...spr sir. .👍

  • @dipinjacob4073
    @dipinjacob4073 Před 5 lety +7

    Thank u sir, its really a nice information... thanku

  • @pramodshylayam2852
    @pramodshylayam2852 Před 5 lety +17

    Nalloru marganirdesham tharunna video sir

  • @rannasagar3926
    @rannasagar3926 Před 4 lety +8

    Sir whatsapp kittunnillallo
    Nte oru dream anu ias officer thanku sir

  • @Ayisha-zy7lp
    @Ayisha-zy7lp Před 4 lety +3

    IT'S SO INFORMATIVE. THANKS👍

  • @neeluvava1851
    @neeluvava1851 Před 5 lety +13

    Sir.. enik nannayit English samsarikkan ariyilla. Civil service ezhuthanamnnu nalla agrehamund.. enthekilum help cheyan pattumo

    • @jishaks8691
      @jishaks8691 Před 4 lety

      czcams.com/channels/pp67zjifw5Nvf2VyHUSwwg.html

    • @sherinvi6570
      @sherinvi6570 Před 3 lety

      No need to be worrry, we can write the exam in which language we opt.we can improve English by reading english newspaper daily and try to write dairy in English language

  • @asmaaneer7195
    @asmaaneer7195 Před 5 lety +12

    Then civil service oru sambavaalee

  • @mohammedameen5549
    @mohammedameen5549 Před 5 lety +5

    Awesome ... great work

  • @Kala785
    @Kala785 Před 4 lety +2

    Thank you sir for such an inspirational class

  • @AswathySelvan
    @AswathySelvan Před 3 lety +3

    Thank you so much sir 🙏🏻

  • @aleenakj3718
    @aleenakj3718 Před 5 lety +3

    Thank you sir your advice in civil service

  • @thanaznazeer4702
    @thanaznazeer4702 Před 4 lety +1

    Ithupolulla video iniyum cheyyane

  • @asmaaneer7195
    @asmaaneer7195 Před 5 lety +2

    നല്ല video sir Thanks a lot

  • @hafizpk232
    @hafizpk232 Před 5 lety +6

    Thank you sir.and I am requesting you to take an account on making a video about preparation for iiser.

  • @designsha6432
    @designsha6432 Před 5 lety +27

    സർ, സാറിന്റെ ഒരു appoinment ലഭിക്കുമോ. നേരിൽ കാണാൻ ആഗ്രഹിക്കുന്നു. pls reply sir

  • @vincentpaul1137
    @vincentpaul1137 Před 4 lety +3

    Sir psychology studentsinu civil service nu apply cheyyamo

  • @muhammadmuhsin3884
    @muhammadmuhsin3884 Před 5 lety +1

    Sirnte vidiosukal kelkaan othiri rasamaanu thank you sir

  • @lekshmibundu6751
    @lekshmibundu6751 Před 5 lety +3

    Sir thank you for this video my dream

  • @tovigirlcrazz5882
    @tovigirlcrazz5882 Před 5 lety +9

    Books vayikkunnathin pradhanyam
    ille sir....🙄

  • @shylasm3331
    @shylasm3331 Před 5 lety +2

    njn ippo plus two kazhinj nikkunnu.enikk ias avan agraham und.njn oru avarage student anu.degreekk BA psycology edukkananu theerumanam.ente theerumanathil enthenkilum thettundo? please reply me

  • @vision5871
    @vision5871 Před 5 lety +7

    Thank you sir...

  • @momanddaughter2206
    @momanddaughter2206 Před 5 lety +2

    Hi sir njan oru house wife Anu eniku detail ayi syllabus onnu parayuvo.പിന്നെ subject ഇങ്ങനെ eduknm

  • @unnikrishnan479
    @unnikrishnan479 Před 4 lety +1

    Very useful video sir.

  • @velayudhanp8988
    @velayudhanp8988 Před 2 lety

    Sir valare santhosham nammal cheyyanam nediyedukkanam enna agrahathode sir class kelkumbol ulla aa oru feel paranjariyikkan pattunnilla god bless you sir l like it your classes ias edukkanam enn agrahamund pkshe ithinekurichu onnum ariyillla 😔😔😔 humanities?

  • @thomasjoseph5145
    @thomasjoseph5145 Před 5 lety +4

    Sir..civil service nu ulla nala malayalam study materials kitunila...ethu onu solve cheyan nokamo...exam malayalathil ezhuthamenkilum study materials ella....hindi /english books kal k undu athu onu transalate chythu video erakamo??

  • @TheKiran124
    @TheKiran124 Před 4 lety +14

    Sir, Humanities eduthal civil edukkan kazhiyummo

    • @Farhanshaik04
      @Farhanshaik04 Před 4 lety +3

      Theerchayayum degreekk history edkku

    • @nanduzzmoluz66
      @nanduzzmoluz66 Před 4 lety +4

      @@Farhanshaik04 Political science eduthal pattumo

    • @basith1941
      @basith1941 Před 4 lety +1

      @@nanduzzmoluz66 ethenkilum onnil Digree eduthal mathi

    • @littlebuds7167
      @littlebuds7167 Před 4 lety +1

      Science eduthAl പറ്റുമോ

    • @middleclassmallugirl
      @middleclassmallugirl Před 3 lety +1

      @@littlebuds7167 you can take any stream whether it is science or humanities.

  • @bhagyapramod1151
    @bhagyapramod1151 Před 4 lety +3

    Sir BA general cheyithavarkku ithu attempt cheyyan pattumo

  • @malavika_renjith_201
    @malavika_renjith_201 Před 4 lety +1

    Sir thannirikkunna groupil njn join cheyyan nokki..but group full aanu..so puthiya group thudangiyal kollamayirunnu

  • @Linsonmathews
    @Linsonmathews Před 5 lety +2

    I'm waiting 👍

  • @seemasuesh
    @seemasuesh Před 5 lety +1

    Sir, Enikk English Ottum Ariyilla Njan ippol +2 Humanites Padichu Kazhinju But, Enikk Civil service Nedanam Ennund but, Enikk Englisha Oru Preshnam Njan Enth Cheyyanam??

  • @vinodkumarchoyimadam8907
    @vinodkumarchoyimadam8907 Před 5 lety +17

    Sir, Its my dream

  • @spacetube3251
    @spacetube3251 Před 4 lety +1

    Thanks for explaining

  • @malavikam2347
    @malavikam2347 Před 5 lety +3

    Very useful video

  • @positivevibesonly1415
    @positivevibesonly1415 Před 5 lety +14

    Before 4 years, i'm starting my studies without tutor, coaching

  • @thanaznazeer4702
    @thanaznazeer4702 Před 4 lety +5

    Ente dream

  • @aswin..
    @aswin.. Před 4 lety +3

    Sir distance degree vech civil service prepare cheyyaan kazhiyuvo?

  • @sumagirish5186
    @sumagirish5186 Před 3 lety +1

    Examinationനു
    Maths 🙄 മായി ബന്ധപ്പെട്ട
    ചോദ്യങ്ങൾ ഉണ്ടാകുമോ
    മാക്സ് പരീക്ഷയ്ക്ക് വരുമോ. ........pls acept my request sir 🙏🏻🙏🏻🙏🏻🙏🏻

  • @dhanyamj8599
    @dhanyamj8599 Před 4 lety +3

    Sir , can you please tell me, after post bsc nursing can apply for civil service exam ?

  • @fidham950
    @fidham950 Před 2 lety +1

    Sslc full A+ annh Civil service enna aagraham kond +1 humanities eduthu athil oru prblm indavullalo sir

  • @shahanasmagicworld2640
    @shahanasmagicworld2640 Před 5 lety +15

    sir my name is fathima shahana.from pattambi...enik plustwo il 85percent markann (science)ente veetukar parayunnath ith oru kuravaya mark anennan ..... njn ippol padich kondirikkunnath ba malayalam.. ...ee subjectnte sadhyatha civil servicel enghanennonn explain cheyth tharuo..my parents are forcing me for marriage...enik ath pattilla ...oru joblla..nalla identity lla oru women avanam ennann...ente agraham... childhood muthalulla dream ann civil service. ...ippo ath nalla strong ann....but ente parents parayunnath athokke nalla high iq and mark ullavarkk mathrem pattunna onnanenn ....idont no.........

    • @veena154
      @veena154 Před 5 lety +9

      Orikkalum alla.....examinu 95 percent vangunnavark matram ullathalla civilservice...aaa markum civilservicum aayitt oru bendhom illaa....nalla dedicationodukudi determinatiobodukudi prepare cheythal you can crack it....examinu thottupoyittullavar....55% mark vangi pass aayavar....collegeil supply adichottullavar angane othiriper pass aayittund....alphonse kannathanam best example....P vijayan IPS....pulli 10 fail aayi pinne kalppanikk poya aalanu....adyam mattulavar parayunna negative kaaryangal kekkathirikkan padikkua....nammale demotivate cheyyan othiri per indakum....nammal nammalde kazhivil vishwasikkuka...ennekond pattum ennu thanne vishwasichu munnoot pokuka....chilar parayum 10 manikoor padikkanam...12 manikkoor padikkanam ennokke....etra manikkoor padikkunu ennalla aa padikkan edukkunna samayam 4 manikoor aanelum athu poornam aayittum viniyogikkuka...civilservice aanu ishtam engil NCERt textil ninnu start cheytho....then standard books vaayikkanam....science...politics...history...geography....foreign affairs...current affairs constitution...governence ellam civil service general studiesil varunnind varrunnind..csat ennuparayunna qualifying paperind prelimsinu...athil comprehension...reasoning...maths..english ithokkr varunnind....lokathulla ellam padikkenda....krithyamaya syllebus ind...syllebus nannayitt manasilakki syllebusil paranjath matram nannayit padikkuka...newspaper vaayikkuka daily...notes swanthamayitt prepare cheythu sheelikkuka....previous years question papers work out cheyyuka....
      Writing skill develop cheyyandathu civilserviceil orupad important aanu mains examinu....ee videoyil paranjittund... BA malayalam alle?? Optional paper malayalam venel edukkam appo....njn civil service prepare cheyyunnjnd....degree kazhinjittanu start cheythathu....kerala state civil service academyl 6 months coaching class poyittund... best of luck

    • @shahanasmagicworld2640
      @shahanasmagicworld2640 Před 5 lety +1

      thank you so much😊😊😊

    • @nishabbasheer5872
      @nishabbasheer5872 Před 4 lety +1

      Inspiring ,All the luck for the future ventures

    • @midhung9763
      @midhung9763 Před 4 lety

      @@veena154 kerala state civil service academy il engane join cheyyam enn onn parayumo

    • @veena154
      @veena154 Před 4 lety +1

      @@midhung9763 eda avide oru common entrance exam ind....athu ezhuthi pass akanam...merit anusaricha admission...100 mark inte exama...cut off 40 to 50 idayil okke aakum.... june and november rand batch aanu....june batchilekkulla exam mayilum nov batchinte octoberilumanu....exam date okke news paperil varum...illel googleil nookiyalum mathi...aviduthe phone number kaanum...vilichu choikkunnathakum ettavum nallath....ippo covid okke aayond chilapo nthelum matam indelo....

  • @harrythuglife2907
    @harrythuglife2907 Před 2 lety

    Thank u sir very helpful video 😍😍😍

  • @rohithjayakrishnan4721
    @rohithjayakrishnan4721 Před 5 lety +3

    Thank u sir

  • @lynxff1351
    @lynxff1351 Před 4 lety +1

    Very useful 💯👏👏👏

  • @shahalmalikshahal1604
    @shahalmalikshahal1604 Před 5 lety +4

    Thanks you

  • @jobin4620
    @jobin4620 Před 4 lety +1

    Njan degree കഴിഞ്ഞ student ആണ്.... Subject ne pattiyum.. എന്താണ് പഠിച്ചു തുടങ്ങേണ്ടത് എന്നു ആരെങ്കിലും ഒന്ന് ഹെല്പ് cheyuvo????? Please... Civil service nu വേണ്ടി

    • @veena154
      @veena154 Před 4 lety

      Ncert text vechu thudangikolu....pinne standard books.... online nookiyal full syllabus kittumelo dear....padikkan help cheyyunna orupad apps ind...youtube channels ind...

    • @tahiratahira5042
      @tahiratahira5042 Před 4 lety

      I will help you 8089824218

  • @najiyanasrin9156
    @najiyanasrin9156 Před 4 lety +3

    Can we attend civil service interview in our regional language...

  • @sadhugamer3105
    @sadhugamer3105 Před 3 lety

    Sir, എനിക്ക് IPS ആകാൻ ആണ് ആഗ്രഹം. ഞാൻ ഇപ്പൊ 10th std ആണ്. എല്ലാവരും പറയും IPS ആകണം എങ്കിൽ നല്ല body വേണം, ഫിറ്റ്നസ് വേണം എന്ന് ഒകെ. ഞാൻ ആണെങ്കിൽ മെലിഞ്ഞിട്ട് ആണ്. ഇതിനു ഒരു നല്ല motivation പറഞ്ഞു തരുമോ??. +1ന് എന്ത്‌ subject ആണ് എടുക്കേണ്ട അത് കഴിഞ്ഞു ഡീഗ്രി എന്താണ് എടുക്കേണ്ട?? എനിക്ക് ഒന്നും അറിയില്ല. 😔😔😔😔☹️☹️☹️☹️😞😞😭😭😭

  • @premakumarprem1835
    @premakumarprem1835 Před 5 lety +18

    sir njan ippo 10 kazhinju enikk civil service exam ezhuthanam ennund appo +1 humanities edukkunnathano nallath

    • @mhdshibili8112
      @mhdshibili8112 Před 5 lety +1

      Hi

    • @mhdshibili8112
      @mhdshibili8112 Před 5 lety +4

      I am a civil service aspirant. I am selected humanities in plus one and plus two. Its very helpful to understand about politics and general issues.

    • @mhdshibili8112
      @mhdshibili8112 Před 5 lety +2

      നിങ്ങള്ക്ക് താല്പര്യമുള്ളത് select ചെയ്യുന്നതാണ് കുറച്ചു കൂടി helpful ആവും.

    • @LA_FORCA_PSC_ACADEMY
      @LA_FORCA_PSC_ACADEMY Před 5 lety +3

      humanities nannayittu help cheyyum... but ethenkilum other streams aya commerece or science ഇതിലേതെങ്കിലും അഭിരുചി ഉണ്ടെങ്കിൽ അതെടുക്കാം...... കാരണം ഹ്യൂമാനിറ്റീസ് തന്നെ പടിക്കണമെന്നില്ല.....

    • @zainudheen.jeddhazainudhee4040
      @zainudheen.jeddhazainudhee4040 Před 5 lety

      @@mhdshibili8112 Sir, എന്നോട് tutor പറഞ്ഞു computr science ആണ് എടുക്കേണ്ടത് എന്നത്, ഞാൻ ഏത് subject select ചെയ്യുന്നതാണ് നല്ലത്?

  • @its_me_siva61
    @its_me_siva61 Před 5 lety +2

    Sir enikku exam ezhuthanam ..athinu register cheyyano ? Enganeya exam ezhuthan pattuka

  • @namudemalayalinamudemalaya9889

    Great knoweldege sir i would like your video, s great carrer oppistion

  • @aryaarya4396
    @aryaarya4396 Před 4 lety +2

    My prayer...my dreammmm......

  • @thasnisiyad1641
    @thasnisiyad1641 Před 2 lety

    Thank you for your information

  • @jasnaak6256
    @jasnaak6256 Před 4 lety +1

    sr njaan upsc asprnt aan...pg cmpltd aan ee yr...coachng cmplsry aano? ma economics aan....self stdy efficient aano?

  • @abhay1800
    @abhay1800 Před 5 lety +4

    സർ പ്ലസ് 2 പഠിക്കാതെ ഡിഗ്രീ 6 മാസം കൊണ്ട് പഠിക്കുന്ന കോഴ്സ് എടുത്താൽ സിവിൽ സർവീസ് എക്സാം എഴുതമോ

    • @funandtribute5005
      @funandtribute5005 Před 5 lety

      If the university is certified or approved then it's fine.plz ask to Ur clg officials

    • @alfakk3578
      @alfakk3578 Před 5 lety

      അങ്ങിനെ ഒന്ന് ഇല്ല

    • @tahiratahira5042
      @tahiratahira5042 Před 4 lety

      ഞാനും അത് തന്നെയാണ് നോക്കുന്നത് can you contact me 8089824218

  • @ameen5296
    @ameen5296 Před 4 lety +1

    Sir ninglle groups okke full aan telegram I'll undoo

  • @roopapradeep13
    @roopapradeep13 Před 5 lety +8

    I m, Ba Economics degree student. I will pass degree dis month. After this what all preprations should i hav to take..MA Or to go to any coaching center..or what else should i do.?

    • @roshinp831
      @roshinp831 Před 5 lety

      I am also... Same pitch

    • @vyshnavunni7802
      @vyshnavunni7802 Před 5 lety +1

      Good question . follow your heart all the best for good future

    • @nithinjose9493
      @nithinjose9493 Před 5 lety

      Try Race2IAS model civil service exam
      Www.race2ias.com

  • @gourikrishna.s7144
    @gourikrishna.s7144 Před 5 lety +2

    Thank you

  • @user-og2nl7lo5n
    @user-og2nl7lo5n Před 5 lety +2

    Sir enikke civic service exam azuthan agrahamunde appol +1 il science opt cheythal prashnamundo

    • @veena154
      @veena154 Před 5 lety

      Njn oru science student aayirunn...Computer science...degree literature aanu padiche...now iam preparing for civil service...nik science eduthond oru kuzhappom indennu thonniyittilla....pinne humanities back groundil ninnu varunnavark history polity okke padichathinte oru cheriya advantage kaanum... best of luck da👍😊

  • @bindushamej570
    @bindushamej570 Před 5 lety +3

    Sir degree science edukkunnath kondu problem undo
    Exam cyllabus full humanities alle

    • @user-wi5nh2sf5s
      @user-wi5nh2sf5s Před 5 lety

      Visit jishnu's Encyclopedia Malayalam IAS coaching CZcams channel

  • @rdsworld6060
    @rdsworld6060 Před 5 lety +3

    Sir Super

  • @vaishakhane3613
    @vaishakhane3613 Před 4 lety +1

    One day i will make proud

  • @abhinandajr8609
    @abhinandajr8609 Před 3 lety

    Nice presentation sir👍👍

  • @thanseerek5899
    @thanseerek5899 Před 4 lety

    Sir,Very interesting video, i love

  • @aswinirajendran1591
    @aswinirajendran1591 Před 4 lety +1

    Sir enikkyu civil servicesinu thalparyam unde.....njan oru scheduled caste candidate aanu....enikkyu general castil civil servicesinu apply cheyyan pattumo