സാഹചര്യങ്ങളോട് പൊരുതി നേടിയ UPSC വിജയം | UPSC Topper Vivek K.V. | Josh Talks Malayalam

Sdílet
Vložit
  • čas přidán 16. 06. 2019
  • #joshtalksmalayalam #ias #civilservicemotivation
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    ഒന്നുമില്ലായ്മയിൽനിന്നും വിജയം നേടാൻ സാധിക്കുമോ?
    കാസർഗോഡിലെ കുറ്റിക്കോൽ എന്ന ഗ്രാമത്തിൽനിന്നും ജനിച്ചു വളർന്ന വിവേകിന് വളർന്നുയരാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് വിശ്വസിച്ചിരുന്ന അമ്മയൊഴികെ. അമ്മയായിരുന്നു തന്റെ ജോലികൊണ്ട് കുടുംബം നോക്കിയിരുന്നത്. ഇല്ലായ്മകൾക്കിടയിലും തന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നേടിക്കൊടുക്കാൻ ആ അമ്മ ശ്രദ്ധിച്ചു. 25 കിലോമീറ്ററുകൾ അകലെയുള്ള സ്കൂളിലേക്ക് 3 മണിക്കൂറോളം സഞ്ചരിച്ചാണ് വിവേക് പോയിരുന്നത്. ഈ യാത്രകൾക്കിടയിലും സമയം ക്രമീകരിച്ചു വിവേക് പഠിക്കാൻ ആരംഭിച്ചു.
    തന്റെ കഠിനാധ്വാനത്തിന് അദ്ദേഹം ഫലം കാണുകതന്നെ ചെയ്തു. NIT -യിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദവും, IIM കൽകട്ടയിൽനിന്നും ബിരുദാനദര ബിരുദവും നേടി. ജോലിക്കിടയിൽ UPSC-ക്ക് തയാറെടുത്തു, 667 റാങ്ക് നേടി.
    Can we start from zero and yet become successful? How does time management help in achieving our goals?
    Vivek K.V. had nothing to start with. Coming from Kuttikol District of Kasargod, Kerala, Vivek grew up in a very humble household where his mother was the sole bread earner. His mother knew the importance of education and made sure her children have the best of it. Vivek struggled to go to school which was located 25 kilometers away and spent 3 hours on road daily. It was during this time that he started the practice of effective time management. Vivek came up with strategies and tricks to manage time so he could study even while traveling.
    His efforts bore fruit and Vivek KV was able to complete Electronics and Communications Engineering from NIT Trichy and did his post graduation in MBA from IIM Calcutta. Vivek managed his studies and worked along with preparing for the UPSC Exam and secured the 667th rank in UPSC 2018.
    Vivek KV is the perfect example of how time management can lead to a successful life. It wasn't easy for him to achieve the goal of cracking the UPSC Exam, but his efforts and hard work changed everything. The scarcity of resources did not stop him from clearing the UPSC Civil Service Examination. This motivational video in Malayalam is an inspiration to every UPSC aspirant and all those who wish to achieve success in life.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #upscmotivation #iasmotivation #nevergiveup

Komentáře • 569

  • @JoshTalksMalayalam
    @JoshTalksMalayalam  Před 2 lety +10

    ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ

  • @sanoobsalam8088
    @sanoobsalam8088 Před 5 lety +429

    കേട്ടിട്ട് രോമാഞ്ചം തോനുന്നു. ജീവിതത്തിൽ എല്ലായിടത്തും തോറ്റ എന്നെ പോലെ ഉള്ളവർക്ക് ജീവിക്കാൻ ഒരു inspiration ആണ്‌ ഈ video....

  • @sulaimanicookbook2160
    @sulaimanicookbook2160 Před 2 lety +143

    Civil service ആരെങ്കിലും youtube channel ല്‍ പഠിപ്പിക്കുക ആണെങ്കില്‍ ഞങ്ങളെ പോലെ പാവ പെട്ടവര്‍ക്ക് വളരെയധികം നല്ലതായിരുന്നു........

  • @8943835191
    @8943835191 Před 5 lety +322

    ഇടക്ക് കാസർകോടൻ മലയാളം വരുന്നത് നല്ല രസണ്ട്

  • @fighter3525
    @fighter3525 Před rokem +1

    ഇദ്ദേഹത്തെ നേരിൽ കാണെണം എന്നുണ്ട്. എങ്ങനെയാ സർ നെ ഒന്ന് കാണാൻ പറ്റുക

  • @MidhunPK
    @MidhunPK Před 5 lety +262

    ഇതിലും വലിയ inspiration സ്വപ്നങ്ങളിൽ മാത്രം 😍😍😍😍

  • @souganthsukumar9094
    @souganthsukumar9094 Před 3 lety +7

    Mr vivek ente koode padichathaanu from lkg to 10th .......aa timilonnum enik ariyillayirunnu orupaad kashtapettittaanu jeevikunne enn.......ippo enik bayankara santhoshavum abhimanavum thonunnu ente ee koottukaranod.....vivekinte ee success ellarkum oru inspiration aavatte...God Bless you

  • @fibinbabu1101
    @fibinbabu1101 Před 4 lety +60

    കഴിഞ്ഞ ദിവസം ഇദ്ദേഹത്തോടു സംസാരിക്കാൻ ഇടയായി . ഇത്ര സിമ്പിൾ ആയ മനുഷ്യൻ .വളരെ സഹായം ആയിരുന്നു . Thank you sir for inspiring me .

  • @Sneha-c2g

    തെയ്യം കെട്ടിയാടുന്ന വണ്ണാൻ സമുദായത്തിലെ ഒരു വിഭാഗം ആളുകൾഇപ്പോഴും മദ്യപാനികൾ തന്നെയാണ്. അവിടെ നിന്നും പഠിക്കുന്ന ഓരോ കുട്ടികളും ഇത്തരത്തിൽ ബുദ്ധിമുട്ട്കൾ അനുഭവിക്കുന്നുണ്ട്. ആ വിഭാഗത്തിൽപെട്ട ഒരാൾ എന്ന നിലയിൽ എനിക്ക് അത് ഉറപ്പിച്ചു പറയാൻ ആവും. Soo.. Proud of you sir🌼🌼

  • @Priyankaa.94
    @Priyankaa.94 Před 5 lety +82

    Ithu inspiration mathremalla. Valare സത്യസന്ധമായ ജീവിത കഥ കൂടിയാണ്. ചിലർ pareyumbol കുറെ exaggeration undavum...u r awsam....an opened heart,👏🏼👏🏼👏🏼👏🏼👏🏼👏🏼👍😊

  • @mariyamraheema414
    @mariyamraheema414 Před 3 lety +31

    Congratulations sir.. എത്ര നന്നായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്.proud to be a kasrodian❤❤

  • @nihal.p3772
    @nihal.p3772 Před 4 lety +263

    NIT kk JEE exam

  • @followedfriend
    @followedfriend Před 5 lety +253

    What an amazing story! Especially from 10.43 😍

  • @arshadmanaf5708
    @arshadmanaf5708 Před 5 lety +205

    വിദ്യധനം സർവ്വധനാൽ പ്രദാനം👍

  • @Thanay_and_mother_
    @Thanay_and_mother_ Před 5 lety +71

    Great sir. കാസർഗോഡ് നിന്ന് റാങ്ക് ലിസ്റ്റിൽ വന്ന ഒരാളും കൂടി ഉണ്ട് എന്നറിഞ്ഞതിൽ അഭിമാനം തോന്നുന്നു.

  • @gayathri2244
    @gayathri2244 Před 5 lety +57

    The innocent look he has on his face, and the confidance which emanates from him inspires a lot...

  • @abdulabdul9880
    @abdulabdul9880 Před 4 lety +26

    What an inspiring story...NIT, IIM, IAS... You are really a tiger...In my family also, my parents promoted Hindu news paper to improve English. Those who read Hindu can read other news papers and magazines like a cake walk.

  • @CAKPRashique
    @CAKPRashique Před 5 lety +135

    Very inspirational,go ahead, young man

  • @rajibs4443
    @rajibs4443 Před 5 lety +123

    ഓല മേഞ്ഞ വീട് ഒരു കുറവല്ല.. 👍

  • @adithyakajith8266
    @adithyakajith8266 Před 5 lety +45

    👍From Zero to Hero 👍 Our treasure ☺