Josh Talks - പഠിച്ചു ഞാൻ എന്തെങ്കിലും നേടുമെന്ന പ്രതീക്ഷ ആർക്കുമുണ്ടായിരുന്നില്ല

Sdílet
Vložit
  • čas přidán 10. 09. 2024
  • എന്തിനാണ് പഠിക്കുന്നത് എന്ന് പറയാത്ത വിദ്യാഭ്യാസത്തോടുള്ള സന്ധിയില്ലാത്ത സമരമായിരുന്നു സ്‌കൂൾ കാലഘട്ടം, അതിനാൽ തന്നെ അക്കാലത്ത് ശരാശരിയിലും താഴ്ന്ന വിഭാഗത്തിലായിരുന്നു സ്ഥാനം. എന്നാൽ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസസ് പ്രിലിമിനറിയും മെയിൻസും താണ്ടി അഭിമുഖപരീക്ഷ വരെ എത്താനായി. അറിവല്ല നമ്മെ കൊണ്ട് എന്ത് സാധിക്കുമെന്നുള്ള തിരിച്ചറിവാണ് പ്രധാനം എന്ന് മനസ്സിലാക്കിയ നാളുകളായിരുന്നു അത്. പിന്നീട് പഠനം എന്റെ ആവശ്യമായി ...തുടർന്നുള്ള കാര്യങ്ങൾ വിഡിയോയിൽ പറയുന്നു

Komentáře • 35