ഏറ്റവും വലിയ OPPORTUNITY അത് PROBLEMS ആണ് |

Sdílet
Vložit
  • čas přidán 5. 06. 2022
  • #skilldevelopment #umerabussalam #innovativethinking #entrepreneur
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
    ജീവിതം തുറന്നുവെച്ച പല പ്രതിസന്ധികളെയും ധൈര്യപൂർവം നേരിട്ട് തന്റേതായ ഒരു Business സംരംഭം കെട്ടിപ്പടുത്ത Umer Abdussalam @UmerAbdussalam ആണ് ഇന്ന് #joshtalks -ൽ തന്റെ വിജയകഥ പറയുന്നത്.
    ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ തന്റെ ജീവിതവഴികളിലെ ചില മർമ്മഭാഗങ്ങൾ ഉമർ നമ്മളോട് പറയുന്നതിനോടൊപ്പം ഏതൊരു വ്യക്തിയെയും ജീവിതവിജയത്തിൽ എത്തുവാൻ സഹായിക്കുന്ന ചില പാഠങ്ങളും അദ്ദേഹം പറഞ്ഞുതരുന്നു. കഷ്ടപ്പെട്ടല്ല , എങ്ങനെ ഇഷ്ടപ്പെട്ടു പഠിക്കാം എന്ന് ഉമർ അദ്ദേഹത്തിന്റെ കഥയിലൂടെ നമ്മുക്കു പറഞ്ഞു തരുന്നു . സ്വന്തം കഴിവിൽ എങ്ങനെ വിശ്വാസം വളർത്തി എടുക്കണം എന്നും എങ്ങനെ തന്റെ സ്വപ്നങ്ങൾക്കു വേണ്ടി ഇഷ്ടപ്പെട്ടു പരിശ്രമിക്കണം എന്നും ഉമർ തന്റെ ജീവിതത്തിലൂടെ വ്യക്തമാക്കുന്നു . ഈ Talk നിങ്ങൾക്ക് സഹായകമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
    Today, Josh Talks tells the story of Umer Abdussalam @UmerAbdussalam , who bravely faced many of life's crises and built his own #business venture Adapt.
    In today's episode of Josh Talks, Umar tells us some of the secrets of his life and some lessons that can help any person succeed in life. Through his story, Umar tells us how to love and learn, not to struggle. Throughout his life, Umar explains how to cultivate faith in his own ability and how to love and strive for his dreams.
    If you find this talk helpful, please like and share it and let us know in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #joshtalksmalayalam #chatgpt #ai #innovativelearning #startup #virtualreality

Komentáře • 104

  • @JoshTalksMalayalam
    @JoshTalksMalayalam  Před 2 lety +23

    ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app.link/VFIDHJxSEqb

  • @unitedstates1479
    @unitedstates1479 Před rokem +73

    ലോകത്തിലെ ഒന്നാം നമ്പർ syllabus കേരളത്തിൽ കൊണ്ടുവരുവാൻ വേണ്ടി സർ എന്ത് ചെയ്യുന്നുവോ അതായിരിക്കും സാറിന്റെ ഏറ്റവും വലിയ സംഭാവന.

    • @FutureLearning-ii4sd
      @FutureLearning-ii4sd Před rokem

      Syllabus yellam onn thanneya .but focusing talentil alla . education aa

  • @mohamed-cx5wx
    @mohamed-cx5wx Před rokem +30

    Good talk, സാന്ദർഭികമായി പറയട്ടെ, പലരും പഠിക്കുന്നത് ഒരു ബോധവും ഇല്ലാതെയാണ്, പഠിച്ച കോഴ്സ് നെ മാർക്കറ്റ് value നോക്കാതെ വർഷങ്ങളുടെ അധ്വാനവും അച്ഛൻ്റെ പണവും പഴാകി കളയുന്നു. അത് പോലെ ചില electronics computer science മേഖലയിൽ എൻട്രൻസ് ഒന്നും എഴുതാതെ തന്നെ bsc MSc പഠിച്ച നല്ല ജോലി നേടാൻ കഴിയും. എൻട്രൻസ് നേടി എടുക്കാനുള്ള മാനസിക സമ്മർദ്ദം ഒഴിവാക്കാൻ പറ്റും. അത് പോലെ ബിസിനസ്സ് കരായ മതപിതകുള്ടെ മക്കൾ എംബിഎ ക് പകരം എൻജിനീയറിംഗ് medicine ഒക്കെ പഠിച്ച കോടികളുടെ ബിസിനസ് നശിപ്പിച്ചു കലയുന്നുമുണ്ട്. പഠിക്കണം പക്ഷേ ബുദ്ധിപൂർവം ആകണം,

  • @Marjanabasheer
    @Marjanabasheer Před rokem +81

    നോക്കിക്കോ എന്ധെങ്കിലും ഒരു മാറ്റം defenatly ഇയാള് ഈ സൊസൈറ്റി ല് നടത്തും

  • @muhammedinthishamnk8861
    @muhammedinthishamnk8861 Před rokem +44

    Yes.. 💯 nte aunt ( ടീച്ചർ ആണ് )20 years മുൻപ് പഠിച്ച same പുസ്തകം aan njan innu padikkunna higher secondary 🥴

  • @falilmonchannel7635
    @falilmonchannel7635 Před 2 lety +13

    Njan Oru nal josh tolkil varum in sha allah....enik ttcyum plus student soygolgy .an enthe lakshiyam...athilekula sremathila njan....oru pad preyasam njan epol anubavikunund....enthe monuk 230 vayas ayittulu ummane alpich njan Oru dress kadayil jolik nikuvan...Orupad negative paranj tgalarthunnu family support Ella hus support Ella....oru mal njan vijarichitt.. josh tolkil njan varum annu ee puchichavarokke enne kanumbo thalathathum....Enne vilikane josh toke...iam waiting.... jolikvanekuva.....enthe eee lakshiyathil athan njan kadinasremathilan....

  • @fareedamp9585
    @fareedamp9585 Před rokem +4

    A meaningfull human🌝♥️

  • @restore__life1705
    @restore__life1705 Před rokem +3

    All The Best for ur upcoming ventures coming true👍

  • @AnsafP
    @AnsafP Před 2 lety +15

    Brilliant talk⭐️⭐️⭐️⭐️⭐️

  • @Shanilailliyas
    @Shanilailliyas Před 2 lety +6

    Inspiring words❤️❤️

  • @sesoshaheem824
    @sesoshaheem824 Před 2 lety +7

    Inspiring ❤

  • @silent_guy369
    @silent_guy369 Před rokem +52

    നമ്മൾ ഇന്ത്യാക്കാർ പലതും നന്നായി പഠിക്കും എന്നിട്ട് വല്ല സായിപ്പിന്റെ കമ്പനിയിൽ ജോലി ചെയ്യും. ജോബ് ആണ് safe and secured ennoru thought aanu.

    • @nikolatesla1353
      @nikolatesla1353 Před rokem

      Money

    • @Mallutvv
      @Mallutvv Před rokem

      Settan evda joly cheyyunne

    • @thahseenahammed4265
      @thahseenahammed4265 Před rokem +5

      If our nation gives us enough salary for our work...we will stay here...otherwise we will go to other nations who offers us better pay and living facilities........!!!!!!! It's simple as that....

  • @shamlafathima2969
    @shamlafathima2969 Před 2 lety +10

    Arvialla,nammak nammale kurichullla thiricharivan vendath,nice ,👍sathiyam,Iam in this stage

  • @aishazaba5148
    @aishazaba5148 Před 2 lety +12

    Yes! sir paranjad exactly correct aan. schoolil why ,how eeni questionsnte answers kittunnilla adine define cheyd nmml manasilaki oro knowledge needittundenkil definitely nangal eeh padanathin valare interested aayene....

  • @thasneemm4774
    @thasneemm4774 Před 2 lety +3

    well said bro

  • @sachinlal2041
    @sachinlal2041 Před 2 lety +6

    Great sir love u sir👍🏻👍🏻👍🏻

  • @cabdulkarimpsmo9197
    @cabdulkarimpsmo9197 Před rokem +2

    Super class. Attractive style

  • @hexxor2695
    @hexxor2695 Před 7 měsíci

    *Taking Action is Foundational Key To Success inspiration Ummerikkaa ♥️*

  • @ashik771
    @ashik771 Před rokem +1

    Great👏

  • @thedevilminded46
    @thedevilminded46 Před 2 lety +3

    Good inspired sir

  • @asifsha9119
    @asifsha9119 Před 2 lety +1

    Inspired sir

  • @ragithkr4241
    @ragithkr4241 Před 9 měsíci +3

    അനാവശ്യമായി കുഞ്ഞുങ്ങളെ വളർത്താതിരുന്നാൽ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാണ്.

    • @moi_185
      @moi_185 Před měsícem

      poda monne ivide vayassanmar perikua

  • @fffccc4322
    @fffccc4322 Před 2 lety +3

    Umerkkaaaa ❤️❤️❤️❤️❤️

  • @noonu840
    @noonu840 Před 2 lety +4

    umer

  • @archananatht.p1820
    @archananatht.p1820 Před 2 lety +3

    Super 😍😍😍

  • @namiharludba2820
    @namiharludba2820 Před rokem +3

    Very talented

  • @jalalcrafteria3609
    @jalalcrafteria3609 Před rokem +3

    Josh junction please set up program voice,then it will be more attractive program

  • @vinodkc2907
    @vinodkc2907 Před 2 lety +3

    Ikka...
    Well said

  • @NikhilNikhil-xj5he
    @NikhilNikhil-xj5he Před 2 lety +1

    Super

  • @salmanjabirk2513
    @salmanjabirk2513 Před 2 lety

    🔥Umerka❤️

  • @Athirteen131
    @Athirteen131 Před rokem +1

    Umer 🔥🔥🔥🔥

  • @salmannk7307
    @salmannk7307 Před 2 lety +1

    umer🔥

  • @nazeerpvk6738
    @nazeerpvk6738 Před rokem

    Good

  • @ajinasa.m9522
    @ajinasa.m9522 Před 2 lety +4

    🔥🔥🔥

  • @ancyancyjayadev4649
    @ancyancyjayadev4649 Před 2 lety +3

    ❤❤🔥🔥🔥

  • @lisanathesni8353
    @lisanathesni8353 Před 2 lety +2

    👍👍🔥❤️

  • @endhinovendiorugroup
    @endhinovendiorugroup Před 2 lety +2

    Fan boy 💙😌

  • @EasyEnglishCafe
    @EasyEnglishCafe Před rokem +12

    According to English syllabus in schools our way of English language learning itself is an outdated one...there is no room for practising the language skills except reading or writing...
    As per language acquisition rules firstly he should listen, then speak ,then read and write...but we do just opposite
    I think this is why our community is not confident in English even after ten years of learning English 🔥
    Even while selecting English teachers the authority never value whether they know English, but if they know abou English

  • @jithinknarayanan461
    @jithinknarayanan461 Před 2 lety +1

    👍🏻👍🏻

  • @rashidabdulla
    @rashidabdulla Před 2 lety +2

    💯💯

  • @EasyKitchenbyhayaa
    @EasyKitchenbyhayaa Před 2 lety +1

    💯💯💯

  • @shibu4331
    @shibu4331 Před rokem +2

    👍👍👍😊

  • @SaleemEv
    @SaleemEv Před 2 lety +1

    ✨️✨️

  • @AjithKumar-tf9dv
    @AjithKumar-tf9dv Před rokem

    നിങ്ങൾ വളരുമ്പോൾ . ഞാനും എന്തേങ്കിലും ചെയ്യണ്ടേ? ഉറപ്പായിട്ടും ഉണ്ടാകും. എല്ലം അറിയുന്ന വനെ തോൽപ്പിക്കുക ബുദ്ധിമുട്ടാണ്.

  • @iamshahjahan5124
    @iamshahjahan5124 Před 11 měsíci

    ❤❤

  • @anandvmclt
    @anandvmclt Před 9 měsíci

    Bro, I am trying to contact you for ask a question.
    If we realise our potential and we need to work for that, it will take time to success. So how can you manage the time, money and other resources, for the transaction period ?

  • @nithintj8374
    @nithintj8374 Před 2 lety +1

    👍

  • @febinfebi9456
    @febinfebi9456 Před rokem

    👍🏼

  • @sanaammarambath
    @sanaammarambath Před 2 lety +2

    Umarkka♥️💯

  • @Shanifpks
    @Shanifpks Před 2 lety +2

    👍👍💯💯👍👍

  • @amalshaji6223
    @amalshaji6223 Před 2 lety +1

    💕💕💕💕💕💕

  • @kirankumar6919
    @kirankumar6919 Před rokem +1

    👍👍👍👍

  • @hariharidas4397
    @hariharidas4397 Před rokem

    💯💯💯💯💯

  • @Midhun16
    @Midhun16 Před 2 lety

    🥰

  • @asifameen3328
    @asifameen3328 Před 2 lety +4

    💯👍👍

  • @abijithmaarikkal503
    @abijithmaarikkal503 Před 2 lety +1

    💯💯👍🏻👍🏻

  • @kiransubhash17
    @kiransubhash17 Před 2 lety +1

    ❤️❤️❤️

  • @amaljoy9485
    @amaljoy9485 Před rokem

    12:30

  • @raheebponmala1849
    @raheebponmala1849 Před rokem +2

    Tik tok le ബ്രോ യുടെ സ്ഥിരം പ്രേക്ഷകൻ👍👍

  • @vesselsproducts
    @vesselsproducts Před 11 měsíci

    🧐🙄💪

  • @Kayamkulinary
    @Kayamkulinary Před 2 lety +7

    Neet exam ith pole aanu

  • @Scooboottan
    @Scooboottan Před rokem +1

    മണ്ടന്മാരായ പഠിപ്പിസ്റ്റുകൾ എല്ലാം ഇപ്പോൾ civil സർവിസിൽ rank മേടിച്ചു പട്ടിയെപ്പോലെ മാതൃമാരുടെയും mla മാരുടെയും തെറിവിളി കെട്ടു പണിയെടുക്കുവാ... അതേസമയം അവർ ജീവിതത്തിൽ എഞ്ചിനീയറിംഗിന് ഒക്കെ ഒരു importance നൽകി 10-20 വർഷം എഞ്ചിനീയറിംഗിനെ കുറിച്ച് പഠിച്ചാൽ ചിലപ്പോൾ ജനങ്ങൾക് ചെയ്‌തുകൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല ഒരു നന്മ ആയിരിക്കും കാരണനങ്ങൾ ഒരുപാട് കണ്ടുപിടുത്തങ്ങൾ കണ്ടുപിടിക്കാമല്ലോ.... ഇന്ന് എഞ്ചിനീയറിംഗിൽ പെടാത്ത സയൻസ് റിലേറ്റഡ് subject ഒന്നും ഇല്ല

    • @user-no4zf3kl3y
      @user-no4zf3kl3y Před 11 měsíci

      That's your view point .every professsion has its own quality so don't underestimate anything

  • @ShahulHameed-mi6rf
    @ShahulHameed-mi6rf Před rokem +1

    Omar,you are so confused..if competition is creating losers, you should have realized the folly of Yr whole focus..

  • @nikolatesla1353
    @nikolatesla1353 Před rokem +5

    Microbiology padichver undo

  • @azharkp2636
    @azharkp2636 Před 2 lety

    Ethaanu app

  • @spaceman5276
    @spaceman5276 Před rokem

    job illa man

  • @9946784555
    @9946784555 Před 2 lety +40

    ജാസ്മിനെ കണ്ടതോടെ മനസ്സിലായി നിങ്ങടെ പ്രോഗ്രാമിന്റെ ക്വാളിറ്റി 😇😇

    • @anjithaaneesh.o5860
      @anjithaaneesh.o5860 Před 2 lety +16

      Athe oru game mathram ane avre game ellam kazhinjale sandosham ayi nikum

    • @anjithaaneesh.o5860
      @anjithaaneesh.o5860 Před 2 lety +12

      Ningale game karaym nirthu ningaludy lifeile improve chyan ulla karyathil sradha kondupokuu

    • @ASWIN19
      @ASWIN19 Před 2 lety +2

      Correct

    • @muhammedraaid9489
      @muhammedraaid9489 Před 2 lety +17

      Ee cmmnt ivde share cheythathiloode thangalum vilayiruthappedum....😇😇

    • @revzz5940
      @revzz5940 Před 2 lety +24

      ജാസ്മിന്റെ ജീവിതത്തിൽ അവൾ അനുഭവിച്ച struggles ഉം അതിനോട് പൊരുതി ഇപ്പോൾ അവൾക്കിഷ്ട്ട പ്പെട്ട ജീവിതം നയിക്കുന്നതുമൊക്കെ അവൾ അനുഭവിച്ച ബുദ്ധിമുട്ടുകളോട്, അല്ലെങ്കിൽ അതിനേക്കാൾ വലിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് എന്നുമൊരു inspiration ആണ് 🥰

  • @naseefck
    @naseefck Před rokem +1

    Technology kond vishap marilla, athin krishi thanne venam

    • @nikolatesla1353
      @nikolatesla1353 Před rokem +3

      Athanu...... Ethra alaanu india vittedh ee rajyam( teachersilum,docter,politics ) vere onhunum scop illatha nashicha rajyam aayipooyi salery illathanum

    • @dilshad4692
      @dilshad4692 Před rokem +10

      കൃഷി ചെയ്യാൻ technology ഉണ്ട്.

  • @spain55555
    @spain55555 Před rokem

    Aniya ithokke nallathu thanne. Ennaal oru gunavum illa. Ennum pichakkare ningalkku vazhiyil kaanuvaan kazhiyum. Otta civilization aayi marendunna kaalam kadannu poyirikkunnu ennu Stephane hawkings parayumbozhum,athu bhoomiyil Ella ennu kaanam. Job cards for individual illa. Personal interest of individuals protect cheyyunnilla. Ellayidathum parichayam undengil maathram kaaryam nadakkum.Allengil pattini kidannu chaakum.

  • @harshanshree6270
    @harshanshree6270 Před rokem

    Good

  • @wealth_tech_
    @wealth_tech_ Před rokem +1

    🔥🔥🔥

  • @Mars65147
    @Mars65147 Před rokem

    👍🏻

  • @fathimamuhsina6884
    @fathimamuhsina6884 Před 2 lety +2

    👍