Viral Thottal Viriyunna | 1080p | Phantom | Nishant Sagar | Monica

Sdílet
Vložit
  • čas přidán 6. 11. 2020
  • Song : Viral Thottal Viriyunna...
    Movie : Phantom
    Director : Biju Varkey
    Lyrics : Gireesh Puthenchery
    Music : Deva
    Singers : P Jayachandran & KS Chithra
    വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ...
    വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ
    കുളിർ‌മഞ്ഞിൽ കുറുകുന്ന വെൺപ്രാവേ
    ഒന്നു കണ്ടോട്ടെ ഞാൻ...
    മെയ്യിൽ തൊട്ടോട്ടെ ഞാൻ...
    നിനക്കെന്തഴകാണഴകേ...
    നിറവാർമഴവിൽച്ചിറകേ...
    നിനവിൽ വിരിയും നിലവേ...
    വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ...
    നെഞ്ചിൽ തഞ്ചി നിന്റെ കൊഞ്ചൽ നാദം
    പാടും പാട്ടിന്റെ പഞ്ചാമൃതം
    കണ്ണിൽ മിന്നി കനൽ മിന്നൽ‌നാളം
    ആരും കാണാത്ത ദീപാങ്കുരം
    നിന്നോടു മിണ്ടാൻ നിന്നെ തലോടാൻ
    ചുണ്ടോടു ചുണ്ടിൽ തേനുണ്ടു പാടാൻ
    മോഹിച്ചു നിൽപാണു ഞാൻ...
    നിനക്കെന്തഴകാണഴകേ...
    നിറവാർമഴവിൽച്ചിറകേ...
    നിനവിൽ വിരിയും നിലവേ...
    തെന്നും തെന്നൽ നിന്റെ കാതിൽ ചൊല്ലി
    ഏതോ ശൃംഗാരസല്ലാപങ്ങൾ
    വിണ്ണിൽ ചിന്നും നൂറു വെൺ‌താരങ്ങൾ
    നിന്റെ കൺകോണിൽ മുത്തംവെച്ചു
    ആരും മയങ്ങും ആവാരം‌പൂവേ
    ആറ്റോരമാരെ നീ കാത്തുനില്പൂ
    നീയെന്റെ നീലാംബരി...
    നിനക്കെന്തഴകാണഴകേ...
    നിറവാർമഴവിൽച്ചിറകേ...
    നിനവിൽ വിരിയും നിലവേ... [ വിരൽ തൊട്ടാൽ ]
  • Krátké a kreslené filmy

Komentáře • 2,5K

  • @Visionecstacy
    @Visionecstacy Před 9 měsíci +2717

    നിഷാന്തിന്റെ rdx ന് ശേഷം വന്ന ഇന്റർവ്യൂ കണ്ടിട്ട് ഈ സോങ് തപ്പി വന്നവരുണ്ടോ ???

  • @Swathyeditz133
    @Swathyeditz133 Před 3 lety +9011

    ❤️🎵❤️ *ഇവിടെ വരുന്ന എത്ര പേർക്ക് ഈ സോങ് ഫേവറേറ്റ് ആണ്..... വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ* ❤️🎵❤️

  • @abhinavcr8144
    @abhinavcr8144 Před rokem +1280

    പാട്ട് കേൾക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്നവർ എത്ര പേരുണ്ട് 💌

  • @swadaqa9090
    @swadaqa9090 Před rokem +874

    2023 ലും ഈ പാട്ട് തെരഞ്ഞു പിടിച്ചു വരുന്നവരുണ്ടോ.... "നിനക്കെന്ത് അഴകാണ് അഴകേ...."🎶🎶💞

  • @prajeeshtk8728
    @prajeeshtk8728 Před 3 lety +6231

    90 ലെ കുട്ടികൾ വാടാ മക്കളെ 🔥🔥എന്താ പാട്ടാണ് 💞കുട്ടികാല ഓർമ്മകൾ 🍁Missing.. ആ പഴയ കാലം 🍁🍁

    • @rijoabraham7920
      @rijoabraham7920 Před 3 lety +57

      പിന്നല്ല എന്നാ ഒരു കാലമായിരുന്നു അധ്

    • @wrangler6086
      @wrangler6086 Před 3 lety +31

      @@renjith2255 kurach vayass kuravund

    • @midhunkv2687
      @midhunkv2687 Před 3 lety +4

      e ❤️

    • @dhinujacob1295
      @dhinujacob1295 Před 3 lety +126

      @@renjith2255 89,90 കുട്ടികാലങ്ങളിൽ പലരുടേം വീട്ടിൽ tv ഇല്ല, അടുത്തുള്ള വീടുകളിൽ പോയി ആണ് കാണുന്നത് അതും ഇതുപോലെ പാട്ടുകൾ ടീവിയിൽ കാണണമെകിൽ ആകെ ദുരദർഷനിൽ വെള്ളിയാഴ്ച വരെ കാത്തിരുന്നു വരുന്ന ഒരു ചിത്രഗീതം, അല്ലകിൽ ഞാറാഴ്ച ഉള്ള സിനിമ. 2000 കഴിഞ്ഞപ്പോൾ മിക്ക വീട്ടിലും TV വന്നു, VCR, കേബിൾ TV വന്നു, CD വന്നു. വെള്ളപ്പോഴും മാത്രം കാണാൻ കാണാൻ പറ്റിയിരുന്നത് കൊണ്ട് 90's ഒരു നൊസ്റ്റാൾജിയ ആണ്.

    • @shinujoseph5833
      @shinujoseph5833 Před 3 lety +14

      My first caller tune 🎶 😍

  • @muhammedanaspk2972
    @muhammedanaspk2972 Před 3 lety +2799

    ബസിൽ സൈഡ് സീറ്റ് കിട്ടി ഈ പാട്ട് വെച്ചാലുള്ള ഒരു ഫീൽ നോക്കിക്കേ🥰

  • @an-ti6xe
    @an-ti6xe Před rokem +227

    ഇന്നാണെങ്കിൽ ദുൽക്കറിനും, നിവിൻ പോളിക്കും, ടോവിനോക്കും മുകളിൽ നിൽക്കണ്ട നടൻ. Most അണ്ടർ rated hero നിഷാന്ത് സാഗർ

    • @sidharthsj8304
      @sidharthsj8304 Před 8 měsíci +12

      ഈ comment ഒക്കെ out dated ആയി. കഴിവും ഭാഗ്യവും ഒരുപോലെ ഉണ്ടെങ്കിൽ ആരാണേലും കേറി വരും. കൊറേ കാലം കഴിഞ്ഞാ.. നമ്മുടെ മഖ്ബൂൽ സൽമാനെയും ഇങ്ങനെ പറയും ചിലര് 🤣

    • @Muhammadvibe
      @Muhammadvibe Před 4 měsíci

      ​@@sidharthsj8304മഗ്‌ബൂൽ പറയാൻ മാത്രം ഒന്നും ഇതുവരെ ചെയ്തിട്ടില്ല 😀

  • @safeelahashim2471
    @safeelahashim2471 Před rokem +193

    നിഷാന്ത് സാഗർ ഏറ്റവും കൂടുതൽ സുന്ദരനാണെന്ന് തോന്നിയ ഒരു റൊമാന്റിക് സോങ് ഈ ജോടികളും എക്സ്ട്രാ സൂപ്പർ.

  • @Mrunknownn885
    @Mrunknownn885 Před 3 lety +2669

    നായകനും നായികയ്ക്കും തമ്മിൽ ഒടുക്കത്തെ കെമിസ്ട്രിയാ.. അതാ ഈ പാട്ട് ഇത്ര feel💕

  • @Aparna_Remesan
    @Aparna_Remesan Před 3 lety +2267

    ക്ലാരിട്ടി.👌🧡
    ഈ പാട്ട് ബസ്സിൽ പോകുമ്പോൾ കേൾക്കാൻ പ്രത്യേക ഫീൽ ആണ്.❣️😍❤️പി.ജയചന്ദ്രന്റെ ശബ്ദം എല്ലാ പ്രായക്കാർക്കും മാച്ച് ആണ്.💗💜💗

    • @razirockz
      @razirockz Před 3 lety +6

      E song sianil und kandiko

    • @Aparna_Remesan
      @Aparna_Remesan Před 3 lety +6

      @@razirockz കണ്ടാർന്നു.പക്ഷെ ക്ലാരിട്ടി കൂടുതൽ ഇതിലാ.

    • @ramshad_otp
      @ramshad_otp Před 3 lety +8

      ജയേട്ടന്റെ ശബ്ദത്തിനു പറയാം തോന്നിക്കില്ല...

    • @antonycjccj6760
      @antonycjccj6760 Před 3 lety +3

      Aparna 😖😖 sound clarity undu
      athu kidu aanu picture clarity 😢😢

    • @Swathyeditz133
      @Swathyeditz133 Před 3 lety +8

      യാത്രകളിൽ ഒരുപാട് ഓർമ്മകൾ ഇപ്പഴും തങ്ങി നിർത്താൻ കഴിഞ്ഞ ഒരു സോങ് ആണ് എനിക്ക് ❣️🎵❣️

  • @vanithasree9633
    @vanithasree9633 Před rokem +426

    1985 മുതൽ 2000 വരെയുള്ള സമയത്ത് ജനിച്ച എല്ലാ മനുഷ്യരുടെയും favorite song.

  • @keralamojo393
    @keralamojo393 Před 2 lety +498

    90 കളിലെ തുറന്ന് പറയാൻ പറ്റാത്ത പ്രേമം ...ഉള്ളിൽ ഒതുക്കി ഇത് കേൾക്കുന്ന ഒരു ഫീൽ ഉണ്ട് മോനെ.....❤️🌸🌸😚

  • @aswathyudayan5342
    @aswathyudayan5342 Před 3 lety +1400

    കുട്ടികാലത്ത് നമ്മുടെ അച്ഛനമ്മമാർ പഴെ പാട്ടിൻ്റെ മഹത്വം പറയുമ്പോൾ നമ്മൾക്ക് ഇഷ്ടപെടിലാർന്ന്. But നമ്മടെ യുവത്വം ആഘോഷിച്ച പാട്ടുകൾ എത്ര വർഷം കഴിഞ്ഞാലും നമ്മൾക്ക് അതു favourite ആയിരിക്കും

    • @vinayakan6405
      @vinayakan6405 Před 3 lety +16

      Chila song's angine aanu, Ethu kalath kelkkumbozhum fresh pole thonnum

    • @anusreesnair4073
      @anusreesnair4073 Před 3 lety +10

      Correct ane

    • @turnoffit1343
      @turnoffit1343 Před 2 lety +14

      Ee song maybe new generation ishtavoola.avrk bts nte anthoom kunthoom illa song aan uyir😂🥴

    • @jofingeorge
      @jofingeorge Před 2 lety +3

      Athedo...ippozha e pattukalkku okk nalla feel

    • @kaiparker2658
      @kaiparker2658 Před rokem +1

      @@turnoffit1343 I'm in my youth now...but i enjoy these kind of songs..

  • @divyasudhakaran8886
    @divyasudhakaran8886 Před 3 lety +1290

    നിഷാന്ത് സാഗർന് ന്തൊരു സ്റ്റൈലൻ attitude ആണ് ♥️

    • @ajithaajitha92
      @ajithaajitha92 Před 2 lety +4

      🍇🍇🍇👌

    • @vipinvnair_
      @vipinvnair_ Před 2 lety +74

      Nishanth film il vanna time il othiri girls fans undairunnu..

    • @aruns740
      @aruns740 Před 2 lety +14

      🤗🤗😊 sathyam nice look

    • @prasadkunjumon6787
      @prasadkunjumon6787 Před 2 lety +2

      എൻ്റെ photo നോക്ക്

    • @prabhulalvv8842
      @prabhulalvv8842 Před rokem +5

      എവിനെന്നാ ഗ്ലാമറാണ് 💞

  • @sagarsuresh9451
    @sagarsuresh9451 Před rokem +193

    ഈ പാട്ട് കത്തി നിന്നിരുന്ന സമയത്ത് നിഷാന്ത് സാറിനോട് പ്രണയമായിരുന്നു പല പെൺകുട്ടികൾക്കും ❤️

  • @akhilbhadran4437
    @akhilbhadran4437 Před rokem +600

    ഈ നടിയെ ഇഷ്ടം ഉള്ളവർ ഉണ്ടോ.. ഒരു പ്രത്യേക ഭംഗി ആണ്.. 😘❤️

    • @vishnucreations8004
      @vishnucreations8004 Před rokem +10

      Monika cute girl

    • @divinemagic777
      @divinemagic777 Před rokem +13

      Avaripo Rahima malik ayi

    • @anishanish8618
      @anishanish8618 Před rokem +3

      Yes. Monica

    • @harikrishnank1312
      @harikrishnank1312 Před rokem +20

      ​@@anishanish8618 മലയാളത്തിൽ അഭിനയിക്കാൻ വന്നപ്പോൾ അശ്വതി എന്ന് പേരിട്ടു. ശരിക്കും പേര് രേഖ എന്നായിരുന്നു. പിന്നീട് തമിഴിൽ പോയപ്പോൾ മോണിക്ക എന്ന് പേര് മാറ്റി. പിന്നീട് മാലിക് എന്നൊരു മുസ്ലിമിനെ കല്യാണം കഴിച്ചപ്പോൾ അഭിനയവും നിർത്തി, മതവും മാറി. ഇപ്പോൾ റഹിമ മാലിക് എന്നാണ് പേര്

    • @niaminni6165
      @niaminni6165 Před 11 měsíci +4

      ​@@harikrishnank1312ശരിക്കുമുള്ള പേര് രേഖ എന്നായിരുന്നു... പാർവണയൊക്കെ 2012 ഇല്‍ സ്വീകരിച്ച പേര്‌ ആണ്

  • @ksa7010
    @ksa7010 Před 3 lety +1184

    ഈ കാലത്തും ഈ പാട്ട് ഒക്കെ കേട്ട് ആസ്വദിക്കുമ്പോൾ മനസ്സിൽ ഒരു പ്രത്യേക സന്തോഷം തന്നെയാണ് ❤️❤️

  • @poojaashok6751
    @poojaashok6751 Před 3 lety +1199

    തൊണ്ടയിൽ വെണ്ണ പുരട്ടിയ പോലുള്ള ശബ്ദം... ഭാവ ഗായകൻ 🥰..

  • @Mahesh-li5ox
    @Mahesh-li5ox Před rokem +71

    ദാസേട്ടൻ്റെ പാട്ടിനെ ക്കാളും കുറച്ച് കൂടുതൽ ഇഷ്ട്ടം ഭാവ ഗായകൻ്റെ പാട്ടുകളോട്
    Jayettan🔥❤️

  • @entertainingmedia1499
    @entertainingmedia1499 Před 2 lety +292

    വെട്ടാനും കുത്താനും പോകുന്ന നേരത്തു ഇതൊക്കെ ഒന്നു കേൾക്ക് , സ്നേഹം ആണ് എല്ലാം എന്ന തിരിച്ചറിവ് ഉണ്ടാകും ❤️

  • @nikhilmonachan1585
    @nikhilmonachan1585 Před 3 lety +483

    നിഷാന്ത് സാഗർ എന്ന ഒരു റൊമാൻ്റിക് നായകനെ മലയാളത്തിന് കിട്ടി ഈ സോങ്ങ് എത്ര മനോഹരമായി അദ്ദേഹം അഭിനയിച്ചു. ..മലയാള സിനിമ അദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല എന്നതാണ് വാസ്തവം ..ജയചന്ദ്രൻ എന്ന ഭാവ ഗായകൻ എത്ര വർണിച്ചാലും മതിയാവില്ല ഒരുപാട് ഓർമ്മകൾ തരുന്ന നല്ല ഒരു പ്രണയ ഗാനം❤️❤️❤️❤️❤️😘

    • @linuantony4959
      @linuantony4959 Před 3 lety +19

      Correct. Nalla kazhivulla nadan ayirunnu.

    • @annamariyamaneesha86
      @annamariyamaneesha86 Před 2 lety +7

      Yes

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety +10

      മോണിക്കയും ഈ പാട്ടൊക്കെ ഇറങ്ങിയപ്പോ അറിയപ്പെടാൻ തുടങ്ങിയതാ. പക്ഷേ പിന്നീട് മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ തമിഴിലേക്ക് പോയി. അവിടെയും ഗ്ലാമർ roles മാത്രം ചെയ്ത് field out ആയി. പിന്നെ മോണിക്ക ഇപ്പോൾ റഹിമ ആണ്. ഒരു മുസ്ലിമിനെ വിവാഹം ചെയ്ത് മതം മാറി

    • @FoodNWalk
      @FoodNWalk Před 2 lety

      പക്ഷെ നിഷാന്തിനെ എല്ലാവരും അവഗണിച്ചു. പകരം റിയാസ് ഖാൻ എന്ന ഒരു കോന്തനെ കിട്ടി..

    • @sera8524
      @sera8524 Před rokem +12

      Athe. Evarokke valla superstarinte makkal aanenkil ennu vere levelil ethiyene..

  • @anjaliprakash4079
    @anjaliprakash4079 Před 3 lety +1131

    കോളേജിൽ പോകുന്ന ബസിൽ ഈ പാട്ടു ഇട്ടു റൊമാന്റിക് ലുക്ക് ഇടുന്ന കണ്ടക്ടർ ചേട്ടനെ ഈ അവസരത്തിൽ ഓർക്കുന്നു. ആ ചേട്ടന് എന്നെ വല്ല്യ ഇഷ്ടമായിരുന്നു എന്ന് തോന്നുന്നു. ❤️

    • @muzikme5508
      @muzikme5508 Před 3 lety +14

      😄😄😄👍

    • @mohdthajmalaa
      @mohdthajmalaa Před 3 lety +37

      സ്മരണ 😃

    • @danaldas7908
      @danaldas7908 Před 3 lety +93

      Chettanu ellarem ishttaavanam

    • @basithkp1523
      @basithkp1523 Před 3 lety +6

      😂😂

    • @jyothishsanthu5525
      @jyothishsanthu5525 Před 3 lety +206

      ബസ്സിൽ e പാട്ട് കേട്ടുപോവുമ്പോൾ ഏതെങ്കിലും ഒരുകുട്ടി നമ്മളെ നോക്കിയാൽ പിന്നെ നമ്മളായിരിക്കും ഇതിലെ നായകൻ ohhh അതൊക്കെ ഒരു കാലം

  • @alinsukualinsuku-xy4kt
    @alinsukualinsuku-xy4kt Před 9 měsíci +82

    നിഷാന്ത് സാഗർ എന്ന് കേട്ടാൽ ആദ്യം മനസ്സിൽ തെളിയുന്ന ഗാനം 💞😍ഇജ്ജാതി ഫീൽ

  • @Mgm_Audios
    @Mgm_Audios Před rokem +78

    നിഷാന്ത് സാഗർ. സത്യം പറഞ്ഞാൽ ഈയൊരു പാട്ടുള്ളതുകൊണ്ട് എല്ലാരും ഓർത്തിരിക്കുന്നു.
    ജയചന്ദ്രൻ സർ, ചിത്ര ചേച്ചി ❤️❤️

  • @AkshayTAA
    @AkshayTAA Před 3 lety +412

    തമിഴ് സിനിമകളിലെ ഒട്ടേറെ സൂപ്പർ ഹിറ്റ്‌ പാട്ടുകളുടെ സംഗീത സംവിധായകൻ ദേവ സാർ 💗💗💗💗

  • @4bi_4bin
    @4bi_4bin Před 3 lety +125

    മോനിക എന്തു ലുക്കാണ് 😍😍
    ഇന്നും കാണുമ്പോൾ നോക്കിയിരുന്നു പോകും 😍💖

  • @lalbinbobins6260
    @lalbinbobins6260 Před 2 lety +193

    നിഷാന്ത് ഏട്ടനോട് ഇഷ്ടം തോന്നിയ movie🥰പൊളി song❤️

  • @bincysijo9614
    @bincysijo9614 Před 2 lety +53

    നിഷാന്ത് സാഗർ സൂപ്പർ ആയി അഭിനയിച്ച് ട്ട്‌ ഉണ്ട് അയാളുടെ ഡാൻസ് ഒക്കെ കാണുമ്പോൾ പണ്ടത്തെ ചെക്കൻ മരെ ഒക്കെ ഓർമ വരുന്നു. ഇൗ പാട്ട് കേൾക്കുമ്പോൾ നല്ല സുകം തോന്നൂ ന്നു അതോടൊപ്പം എന്തോ ഒരു സങ്കടവും ഫീൽ ചെയ്യുന്നു.. ഇപ്പൊ 37 ആയി വയസ്. പഴയ കോളേജ്, സ്കൂൾ ലൈഫ് ഒക്കെ ഓർമ വരുന്നു annu ഈ പാട്ട് ഒക്കെ ആയിരുന്നു എനർജി. ഇപ്പൊ കേൾക്കുമ്പോൾ ആ കാലം ഒക്കെ തിരിച്ചു വന്നിരുന്നു എങ്കി ലെ ന്ന് ഓർക്ക്‌ വാ.. അ കലത്തിൽ ചിന്തിച്ച് പോലും ഇല്ല. ഇൗ ഒരു കാലത്തെ ഓർത്ത് പിന്നീട് . വലിയ നഷ്ട്ടവും ,വേദനയും ഒക്കെ തോന്നും എന്ന്.

  • @Aazikka
    @Aazikka Před 3 lety +245

    വിരൽ തൊട്ടാൽ
    വിരിയുന്ന പെൺപൂവേ...
    വിരൽ തൊട്ടാൽ
    വിരിയുന്ന പെൺപൂവേ...
    കുളിർ മഞ്ഞിൽ
    കുറുകുന്ന വെൺപ്രാവേ
    ഒന്നു കണ്ടോട്ടെ ഞാൻ
    മെയ്യിൽ തൊട്ടോട്ടെ ഞാൻ
    നിനക്കെന്തഴകാണഴകേ ...
    നിറവാർമഴവിൽ ചിറകേ
    നിനവിൽ വിരിയും നിലവേ
    വിരൽ തൊട്ടാൽ
    വിരിയുന്ന പെൺപൂവേ...
    നെഞ്ചിൽ തഞ്ചി
    നിന്റെ കൊഞ്ചൽ നാദം
    പഴം പാട്ടിന്റെ പഞ്ചാമൃതം
    കണ്ണിൽമിന്നി
    കനൽ മിന്നുംനാളം
    ആരും കാണാത്ത ദീപാങ്കുരം
    നിന്നോടു മിണ്ടാൻ ..
    നിന്നെ തലോടാൻ
    ചുണ്ടോടു ചുണ്ടിൽ തേനുണ്ടു പാടാൻ
    മോഹിച്ചു നിൽപ്പാണു ഞാൻ
    നിനക്കെന്തഴകാണഴകേ ...
    നിറവാർമഴവിൽ ചിറകേ
    നിനവിൽ വിരിയും നിലവേ
    തെന്നും തെന്നൽ
    നിന്റെ കാതിൽ ചൊല്ലി
    ഏതോ ശൃങ്കാര സല്ലാപങ്ങൾ..
    വിണ്ണിൽ ചിന്നും
    നൂറു വെൺതാരങ്ങൾ
    നിന്റെ കൺകോണിൽ മുത്തം വെച്ചൂ
    ആരും മയങ്ങും ആവാര പൂവേ
    ആറ്റോര മാരേ നീ കാത്തു നിൽപ്പൂ
    നീയെന്റെ നീലാംബരീ
    നിനക്കെന്തഴകാണഴകേ ...
    നിറവാർമഴവിൽ ചിറകേ
    നിനവിൽ വിരിയും നിലവേ
    വിരൽ തൊട്ടാൽ
    വിരിയുന്ന പൊന്‍പൂവേ..
    കുളിർ മഞ്ഞിൽ
    കുറുകുന്ന വെൺപ്രാവേ
    ഒന്നു കണ്ടോട്ടെ ഞാൻ
    മെയ്യിൽ തൊട്ടോട്ടെ ഞാൻ
    നിനക്കെന്തഴകാണഴകേ ...
    നിറവാർമഴവിൽ ചിറകേ
    നിനവിൽ വിരിയും നിലവേ

  • @kannanpk5642
    @kannanpk5642 Před 3 lety +158

    നിഷാന്ദ് സാഗർ മോണിക്ക കോബോ പൊളി ആണ് ജയചന്ദ്രൻ സാർ വോയിസ്‌ കിടിലൻ സോങ്‌സ് ക്ലറിറ്റി അടിപൊളി

  • @anciljoseanciljoseanciljos8823

    90's ടോവിനോ. ... നിഷാന്ത് സാഗർ ❣️❣️❣️

    • @nikhilashok2342
      @nikhilashok2342 Před 2 lety +2

      ❣️

    • @iamanooprs
      @iamanooprs Před 2 lety +46

      Tovino ya....podey..
      Nishanth ikka vere level aaa bro ❤

    • @AthulMohan0555
      @AthulMohan0555 Před 2 lety +8

      90's അല്ല 2000 ആണ്

    • @AthulMohan0555
      @AthulMohan0555 Před 2 lety +12

      @@iamanooprs
      ഇക്ക അല്ല 🤣

    • @sunnykp7465
      @sunnykp7465 Před rokem +27

      നിഷാന്ത് സാഗർ ന്റെ റേഞ്ച് വേറെയാ.... ആളെ വിട്ട് പിടി..

  • @rejitr19
    @rejitr19 Před 3 lety +312

    ആരുമില്ലെടാ മക്കളെ Second Lockdown Time'ൽ ഇത് കേൾക്കുവാനും കാണുവാനും എത്തിയവർ 🙄 ❤🎵💙🎶❤ ഉണ്ടെങ്കിൽ ലൈക്കും കമന്റ് ചെയ്തിട്ട് പോവണം മിസ്റ്റർ 😏

  • @sujitr9063
    @sujitr9063 Před 3 lety +483

    2021 ഈ പാട്ട് കേൾക്കാൻ വന്നവർ ഇവിടെ ആരെങ്കിലും ഒണ്ടോ

  • @athiraathi4424
    @athiraathi4424 Před 3 lety +292

    പുത്തഞ്ചേരിയുടെ തൂലികയിൽ വിരിഞ്ഞ മറ്റൊരു പ്രണയഗാനം..ഭാവഗായകന്റെ ശബ്ദം...എന്നെന്നും പ്രിയഗാനത്തിലൊന്ന്❤️❤️❤️❤️❤️

    • @sonamathew6248
      @sonamathew6248 Před 3 lety +3

      Ys

    • @ananhedonic5689
      @ananhedonic5689 Před 3 lety +12

      ഇയാൾ എപ്പഴും യൂട്യൂബിൽ ആണോ 😮😮😮😮 എവിടെ പോയാലും ഉണ്ടല്ലോ

    • @still__breathing
      @still__breathing Před 3 lety +1

      വന്നു ല്ലേ...

    • @ajeshviswasree8878
      @ajeshviswasree8878 Před 3 lety +3

      ഇയാളെ മുകളിൽ അന്വേഷിക്കുന്നുണ്ട്😀😀

    • @athiraathi4424
      @athiraathi4424 Před 3 lety +5

      @@ajeshviswasree8878 ipo kandu😂

  • @harisbeach9067
    @harisbeach9067 Před rokem +90

    ഈ പാട്ടുകളൊക്കെ നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ
    1990 to 2000 ൽ ജനിച്ചവര് ആകും..🎵🤗❤️

  • @AromalNKanav-um1fq
    @AromalNKanav-um1fq Před 4 měsíci +19

    നായകൻ മമ്മൂട്ടിക്ക് പോലും കൊടുക്കാതെ കുറച്ചു ടൈം ഉള്ള നിഷാന്തിനു വേണ്ടി സംവിധായകൻ കൊടുത്ത ഈ മാജിക്‌ സോങ് ❤️സൂപ്പർ

  • @snehakmohanan_k___...
    @snehakmohanan_k___... Před 3 lety +192

    ഗിരീഷേട്ടന്റെ അല്ലെ വരികൾ പിന്നെ എങ്ങനെ ഇത്ര മനോഹരമാവാതിരിക്കും 😍
    ജയചന്ദ്രൻ സർ uff ആ വോയ്‌സിൽ ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു ഫീലാ ചിത്ര ചേച്ചിയും 👌👌.. ഇത്രയും നല്ല പാട്ട് മലയാളികൾക്ക് നൽകിയ മ്യൂസിക് ഡയറക്ടർ deva സർ 🔥 .. നിഷാന്ത് ചേട്ടൻ ❣️ മോണിക്ക 💖💖, മമ്മുക്ക 😘 മനോജേട്ടൻ 💜💜

  • @rakeshpm02
    @rakeshpm02 Před 3 lety +103

    ഭാവ ഗായകന് എന്ന് ചുമ്മാ വിളിക്കുന്നത് അല്ല ♥️
    ജയചന്ദ്രൻ സർ ♥️

  • @mohammednabeel5691
    @mohammednabeel5691 Před rokem +80

    മമ്മൂട്ടിയുടെ സിനിമയിലെ മരിക്കുന്ന അനിയന്മാർ എല്ലാം മരിക്കുന്നതിന് മുൻപ് നല്ല ഒരു കിടിലൻ പാട്ട് തന്നിട്ടേ ചാകു 🤭😌😌

  • @sajilalsajilal8924
    @sajilalsajilal8924 Před 2 lety +201

    " നിനക്കെന്തഴകാണഴകേ" best line ♥️

    • @radhikanambiar4501
      @radhikanambiar4501 Před rokem +7

      Nte chekkan ee paatt enik paadi tharum eplum.. especially this line.. odukathe feel aann lle ❤

  • @amal_b_akku
    @amal_b_akku Před 3 lety +118

    ഒരുപാടു നാളുകൾക്കു ശേഷം ഈ മനോഹര ഗാനം കേൾക്കുന്നവരുണ്ടോ 🔥
    എന്നും മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു ഗാനം 👌👌♥️♥️♥️

  • @salahudeenpsalahudeenp3663

    ഒരു നായക സ്ഥാനത്തോട്ട് ഉയരാൻസാധിച്ചില്ലെങ്കിലും. ഈയൊരു ഗാനം കാരണം പുള്ളിയെ... കുറേ പേരോർക്കുനു

  • @manavmc6832
    @manavmc6832 Před rokem +45

    "നിനക്കെന്തഴകാണഴകേ..." അവിടെ ജയചന്ദ്രൻ സർ തരുന്ന ഒരു ഫീൽ പറഞ്ഞറിയിക്കാൻ കഴിയുന്നതിലും മനോഹരമാണ് . താൻ ഭാവഗായകനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന അദ്ദേഹത്തിന്റെ പാട്ടുകളിൽ ഒന്ന് ❤️❤️❤️

    • @radhikanambiar4501
      @radhikanambiar4501 Před rokem +2

      Nte chekkan ee paatt enik paadi tharum eplum.. especially this line.. nthu feel aannn lle.. ❤

    • @manavmc6832
      @manavmc6832 Před rokem +2

      ​@@radhikanambiar4501 yaa❤

  • @anandhakrishna5973
    @anandhakrishna5973 Před rokem +332

    ഈ 2022 ൽ ee സോങ് കേൾക്കാൻ വന്നവർ ഉണ്ടോ ഇവിടെ വന്നു like അടിച്ചിട്ട് പോടെയ്..... 🥰😍😍😍😍

  • @sumanchalissery
    @sumanchalissery Před 3 lety +126

    #𝐒𝐃𝐞𝐯𝐚 എന്ന തമിഴിലെ സൂപ്പർ സംവിധായകൻ മലയാളത്തിൽ പൊളിച്ചടുക്കിയ സംഗീതം! 😍
    കൂടെ ഭാവഗായകൻ ജയേട്ടനും ചിത്രാമ്മയും 💯🧡

  • @nikhithakk4999
    @nikhithakk4999 Před 3 lety +143

    നിഷാന്ത് സാഗർ ❤️ മോണിക്ക ❤️ചിത്ര ചേച്ചി ❤ജയചന്ദ്രൻ സർ ❤പുത്തഞ്ചേരി ❤👌👌❤️

  • @livingstar1271
    @livingstar1271 Před 11 měsíci +16

    ഒറ്റ പാട്ടെ നിഷാദിനും ഈ നായികയ്ക്കും കിട്ടിയിട്ടുള്ളൂ പക്ഷേ അവരത് classic hit ആക്കി❤

  • @Walkwithsreevlogs
    @Walkwithsreevlogs Před 3 lety +64

    അടുത്ത വീട്ടിൽ ചിത്രഗീതം കാണാൻ പോകുമ്പോൾ സ്ഥിരം കേട്ടിരുന്ന പാട്ടാണ് . ഇടക്കത്തെ ബെഡ് സ്സീൻ വരുമ്പോൾ കണ്ണടക്കാൻ എല്ലാരും പറയുമായിരുന്നു . നൊസ്റ്റു ♥️

  • @miss_nameless9165
    @miss_nameless9165 Před 2 lety +64

    ചിത്ര ചേച്ചിയുടെ ശബ്ദം കേൾക്കുമ്പോൾ ഒരു പ്രത്യേക കോരിത്തരിപ്പ്😍😇

  • @ultrapsychoz672
    @ultrapsychoz672 Před rokem +119

    പഴകും തോറും വീഞ്ഞിന്റെ വീര്യം കൂടും എന്ന് പറയുന്നത് എത്ര സത്യമാണ്... Addicted to this magic🖤❤

    • @rvs9237
      @rvs9237 Před rokem

      അതിന് വീഞ്ഞിനും ഈ പാട്ടിനും എന്താണ് ഒരു ബന്ധം 😁😁

  • @riyashamza9903
    @riyashamza9903 Před 2 lety +55

    നല്ല സ്‌ട്രെയിൻ ഉള്ള സോങ്ങാണ് ഹൈപിച്ച് പോകുമ്പോൾ തന്നെ അത് മനസിലാകും....ഭവഗായകനും ചിത്രാമ്മയും 👌😍

  • @Jai_Hanuman36
    @Jai_Hanuman36 Před 3 lety +269

    സ്കൂള്‍ കാലഘട്ടത്തില്‍ ഒരു പ്രേമമുണ്ടായിരുന്നവര്‍ക്ക് ഈ പാട്ട് ഒഴുച്ചുകൂടാനാകാത്ത ഒരു അനുഭൂതി തന്നിട്ടുണ്ടാകാം, പ്രത്യേകിച്ച് സ്കൂള്‍ അവധി ദിവസങ്ങളില്‍ ക്ലാസ് മിസ്സ് ചെയ്യുന്പോള്‍ 90s ishtam ❤️😭😎

  • @nizam2998
    @nizam2998 Před 3 lety +214

    2:15 എത്തിയാൽ ഞാൻ ചാനൽ മാറ്റുമായിരുന്നു ആരെങ്കിലു കണ്ടാലോ 😁

    • @Sallunavas
      @Sallunavas Před 3 lety +4

      ഉണ്ട്

    • @prabindascl9496
      @prabindascl9496 Před 3 lety +27

      ഞാൻ വീട്ടിൽ ആരേലും ഉള്ളപ്പോൾ ചാനൽ മാറ്റും. അല്ലാത്തപ്പോൾ കാണും 🙈😁

    • @roopeshbabu9766
      @roopeshbabu9766 Před 3 lety +3

      😆😆

    • @afzalnizam5808
      @afzalnizam5808 Před 3 lety +4

      @@prabindascl9496
      , അട മോനു 😁😁

    • @RakeshRakesh-dw1zb
      @RakeshRakesh-dw1zb Před 3 lety +2

      😁

  • @anandjnair4483
    @anandjnair4483 Před 2 lety +34

    എന്ത് സുന്ദരനാ നിഷാന്ത് സാഗർ.😍 ഇന്നത്തെ നടന്മാരൊക്കെ സൈഡിലോട്ട് മാറി നിക്കണം. 1:56👌👌👌

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety +3

      നടി മോണിക്കയും super അല്ലേ. അവർ തമ്മിൽ ഈ പാട്ടിൽ എന്തോ ഒരു മാച്ചില്ലേ🥰❤

  • @kalluppu475
    @kalluppu475 Před 11 měsíci +22

    2023 ലും വിടില്ല ഈ പാട്ട് എന്താ ഒരു ഗാനം super

  • @sanjaysunil2077
    @sanjaysunil2077 Před 3 lety +229

    നിഷാന്ത് സാഗർ ആദ്യമായി ചെയ്ത +ve character

    • @catharineseethu7950
      @catharineseethu7950 Před 3 lety +2

      Crct

    • @majithaabbasmaju248
      @majithaabbasmaju248 Před 3 lety +9

      No...oru horror story undu...vaani Vishwanath ullathu

    • @sanjaysunil2077
      @sanjaysunil2077 Před 3 lety +6

      @@majithaabbasmaju248 ഇന്ദ്രിയം ആണോ ഉദ്ദേശിച്ചത്

    • @aluk.m527
      @aluk.m527 Před 3 lety +20

      നിഷാന്തിന് സൂപ്പർ മാച്ചാണ് ഈ സോങ് !
      അത്ര ഫീൽ മറ്റാരെക്കാളും ആ മുഖത്തുണ്ട് !

    • @arunmohan7479
      @arunmohan7479 Před 3 lety +3

      Devadasi his first movie, hero

  • @jerardhtomjasper5501
    @jerardhtomjasper5501 Před 3 lety +136

    നിഷാന്ത് സാഗർ 👏👏👏

  • @user-bf3np7rp6o
    @user-bf3np7rp6o Před 3 lety +82

    പാട്ടും , മൃൂസിക്കും, എല്ലാം തമ്മിൽ നല്ല ചേർച്ചയുണ്ട്...നായികയും നായകനും..

  • @ThePetVlogsByRahul
    @ThePetVlogsByRahul Před 2 lety +32

    പഴയ ഓർമകളിലേക്ക് തിരിച്ചുകൊണ്ടുപോകും ഈ പാട്ട് ☺️😌😌, ശെരിക്കും miss ചെയ്യുന്നു ആ കാലമൊക്കെ

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb Před 3 lety +34

    നിഷാന്ത് സാഗർ 😍😍രണ്ടുപേരും തമ്മിൽ നല്ല Chemistry ഉണ്ട്.

  • @Swathyeditz133
    @Swathyeditz133 Před 3 lety +115

    ജയേട്ടന്റെ വോയിസിൽ ഇജ്ജാതി ഒരു സോങ്ങ് പിന്നെ പറയണ്ട കാര്യം ഉണ്ടോ....🤘💯💯🎧🎼🎼🔥🔥🔥

  • @DJJISHNUCMK
    @DJJISHNUCMK Před 3 lety +25

    *2021.. ലും കോറോണവന്നത്തോടെ കേൾക്കുന്നവർ രാത്രിയിൽ കേൾക്കും അതിന്റെ ഫിൽ ഒന്ന് വേറെ തന്നെയാ ആണ് അല്ലെകിൽ ബസിൽ പോകുബോൾ കേൾക്കണം സുഹൃത്തുക്കളെ അത് പൊളിയാ😍😍♥️👍*

  • @FOULGAMERYT
    @FOULGAMERYT Před rokem +27

    Nishant sagar.. ഏത് ലെവലിൽ വരേണ്ട നടൻ ആണ്.. 😍🔥

  • @jithinm8048
    @jithinm8048 Před 3 lety +44

    ഗിരീഷ് ഏട്ടന്റെ വരികളും ഭാവ ഗായകൻ ജയചന്ദ്രൻ സാറിന്റെ ശബ്ദം വും പിന്നെ നമ്മുടെ വാനമ്പാടി ചിത്രാമ്മ യുടെ യും
    നിഷാന്ദ് സാഗർ മോണിക്ക ജോഡി ♥️♥️

  • @susmithaammu347
    @susmithaammu347 Před 3 lety +65

    നല്ല ജോഡി👌അത് ഈ പാട്ടിന്റെ ഭംഗി കൂട്ടി

  • @historicalmomentswithamal4224

    നിഷാന്ത് ഏട്ടാ എന്ത്‌ സുന്ദരൻ ആണ്. കണ്ടിരിക്കാൻ

  • @sanalkumar4144
    @sanalkumar4144 Před rokem +16

    ഈ പാട്ടിനു ഇതിനും വേണ്ടി ആരാധകരോ ഈ പാട്ട് ഒരു പ്രത്യക ഫീൽ ആണ് കേൾക്കാൻ ലൈക്നുള്ള നൂൽ ♥️♥️♥️

  • @SREEKUMAR-mk5qb
    @SREEKUMAR-mk5qb Před 2 lety +46

    കുട്ടിക്കാലത്ത് ഈ പാട്ട് ടിവിയിൽ വരുമ്പോൾ വീട്ടുകാർ പറയും പഠിക്കാൻ ഒന്നും ഇല്ലേ പോയിരുന്നു പഠിക്ക്😂😂😂😂 90s kids problem ♥❤👌memories

  • @amalp1157
    @amalp1157 Před 2 lety +34

    കാമുകി ഇല്ല but ഇ പാട്ട് കേൾക്കുമ്പോൾ ഇല്ലാത്ത കാമുകി വരുന്നു മനസ്സിൽ 🤭🤭

  • @JP-bd6tb
    @JP-bd6tb Před 3 lety +27

    മലയാളത്തിൽ ഉരുക്ക് ശരീരമുള്ള ഏകാ നായകൻ നിഷാന്ത് സാഗർ മാത്രമായിരുന്നു കുറച്ച് കാലം മുമ്പ് വരെ...!
    ഇന്നൊരു പാട് പേരുണ്ട് പല സൈസിലുള്ള പേക്കുമായ്....
    5 ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് സ്നേഹിച്ച പെണ്ണിനെ തന്നെ പിന്നീട് റജിസ്റ്റർമാരേജ് ചെയ്തു സ്വന്തമാക്കിയ ആൺക്കുട്ടിയാണ് ഈ സുന്ദരൻ...!
    ഈ പാട്ടിൽ തകർത്തഭിനയിച്ച നായികയായ മോണിക്കയും ഈയടുത്ത് വിവാഹിതയായ്....
    കാണാൻ ഭംഗിയുള്ള ഈ രണ്ടു പേരും ഇഷ്ടപെട്ടു കല്യാണം കഴിച്ചത് അവർക്ക് തീരെ ചേർച്ചയില്ലാത്ത രണ്ടു പേരെയാണ്....!
    സൗന്ദര്യത്തിന് മുൻതൂക്കം കൊടുക്കാതെ മനസിന്റെ സൗന്ദര്യത്തിനായിരിക്കാം ഇവർ പ്രാധാന്യം കൊടുത്തത്...!
    എന്തായാലും ഇവരുടെ ആ വലിയ മനസിനാണ് എന്റെ ലൈക്ക്....
    By...JP താമരശ്ശേരി🌴

    • @ABINSIBY90
      @ABINSIBY90 Před 3 lety +2

      Super

    • @govindjk5454
      @govindjk5454 Před 3 lety +3

      വളരെ അധികം age ആയ ഒരാളിനെയാണ് അവൾ വിവാഹം ചെയ്തത്.

    • @JP-bd6tb
      @JP-bd6tb Před 3 lety +2

      @@govindjk5454 ശരിയാണ്

    • @JP-bd6tb
      @JP-bd6tb Před 2 lety +1

      @@ABINSIBY90 ഹായ്

  • @fun-94bee88
    @fun-94bee88 Před 2 lety +15

    ഈ ചേട്ടനെ എന്തുകൊണ്ടാണ് villain വേഷങ്ങളിൽ ഒതുക്കിയത്🥰

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety +3

      അന്നത്തെ കാലഘട്ടം അങ്ങനെയായിരുന്നു. ഇന്നായിരുന്നു നിഷാന്ത് വന്നതെങ്കിൽ youth starmaril തിളങ്ങിയേനെ. Generation gap😊

  • @sreekanthvadassery8288
    @sreekanthvadassery8288 Před rokem +18

    15 രൂപ വാടകക്ക് CD എടുത്തു അതു നന്നായി തുടച്ചു player ൽ ഇട്ടു കണ്ട സിനിമ.. വിഷു കൈനീട്ടം കിട്ടുന്ന പൈസ ചേട്ടനും ഞാനും share ഇട്ടു CD എടുക്കും.. മധുരമുള്ള ഓർമകൾ.. 😍🥰

  • @angeljoffy6107
    @angeljoffy6107 Před 3 lety +51

    ഈ പാട്ട് കേൾക്കുമ്പോ ഭയങ്കര feel and also ithilthe lines superb

    • @anjalianu2320
      @anjalianu2320 Před 2 lety

      😂😘😀❤️🤘🤘🏼🥳🔥👍💥💥🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳

  • @jithint.u.1288
    @jithint.u.1288 Před 3 lety +39

    പണ്ടത്തെ പാട്ടുകൾ ഒക്കെ എത്ര തവണ കേട്ടാലും ഒരു ഫ്രഷ് ഫീലിംഗ് ആണ്

  • @jishabalachandran4964
    @jishabalachandran4964 Před 2 lety +78

    കാലം എത്ര മാറിയാലും മനസ്സിൽ തട്ടി നിക്കുന്ന പാട്ടുകൾ ഡിമാൻ്റ് കുറയില്ല.....❤️❤️❤️

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Před 11 měsíci +6

    എന്റെ മൂത്ത ചേട്ടന് ഈ പാട്ട് ഒരുപാട് ഇഷ്ടമായിരുന്നു. മൂന്നുവർഷം മുമ്പ് ദുബായിൽ വച്ച് മരണപ്പെട്ടു. ഇപ്പോഴും എനിക്ക് പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും

  • @sandeepsanthosh7461
    @sandeepsanthosh7461 Před 3 lety +36

    ബിജുവര്‍ക്കി വലിയ സംവിധായകന്‍ ഒന്നും ആയില്ലെങ്കിലും ഈ പാട്ടും,ഇതിലെ മമ്മൂക്കയുടെ ഇന്ട്രോയുമൊക്കെ കിടിലന്‍ ആയി എടുത്തിട്ടുണ്ട്.

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety +1

      അതെ. അന്തിക്രിസ്തു എന്ന dialogue പൊളിയാണ്😊

  • @invisible362
    @invisible362 Před 8 měsíci +6

    എന്റെ പൊന്നോ ഈ മനുഷ്യന് എന്താ ലുക്ക്‌ 🥰❤

  • @nikhilniki3539
    @nikhilniki3539 Před 8 měsíci +3

    നിഷാന്ത് സാഗർ നെ ഓർക്കാൻ കുറെ പടം വേണ്ട. ഈ പാട്ട് തന്നെ ധാരാളം ❤️
    RDX, ചതുരം സിനിമകലൂടെ തിരിച്ചു വന്നിട്ടുണ്ട്. നല്ല സിനിമകളും കഥാപാത്രങ്ങളും കിട്ടട്ടെ 🙌

  • @BHARATHLIVEchannel
    @BHARATHLIVEchannel Před 2 lety +43

    ദേവയുടെ സംഗീതം

  • @onlyvibes6827
    @onlyvibes6827 Před 3 lety +16

    കോളേജിലേക്കും തിരിച്ചുമുള്ള യാത്രകൾ സീറ്റ് കിട്ടിയില്ലെങ്കിൽ പോലും രസകരമാക്കിയിരുന്ന സോങ്..ഓർമകളിലും സ്വപ്നങ്ങളിലും മുഴുകാൻ ....
    രാത്രി ഏറെ വൈകിയിട്ടും എത്രയോ തവണ കേട്ടിട്ടും രസം ചോർന്നുപോകാതെ കേൾക്കാൻ...ഹോ...എന്തൊരു ഫീൽ..

  • @ABINSIBY90
    @ABINSIBY90 Před 3 lety +76

    പ്രണയം ഒഴുകുകയാണ് വരികളിൽ. ഭാവഗായകൻ ജയചന്ദ്രൻ ചേട്ടന്റെ ശബ്ദം, ഭൂമിയിലെ ഏറ്റവും മനോഹരമായ ശബ്ദങ്ങളിലൊന്ന്. വാനമ്പാടി ചിത്ര ചേച്ചിയുടെ വോയിസും അടിപൊളി. നല്ല അടിപൊളി വരികളും. ദേവയുടെ സംഗീതം. നിഷാന്ത് സാഗർ സൂപ്പറാണ്, ഒപ്പം തമിഴ് സുന്ദരി മോനിക്കയും. മറയൂരിന്റെ ഗ്രാമീണഭംഗി മുഴുവൻ ഒപ്പിയെടുത്ത ചിത്രീകരണവും. ആ കാലഘട്ടമൊക്കെ എന്തു മനോഹരമായിരുന്നു. എത്ര കേട്ടാലും മതി വരില്ല ഈ പാട്ട്. ഇത്‌ പ്രണയത്തിന്റെ ആഘോഷം..

  • @nityanigil7579
    @nityanigil7579 Před 3 měsíci +5

    എനിക്ക് തോനുന്നു ഇപ്പോത്തെ നടിമാരെ കാൾ ഭംഗി ഈ അതികം അഭിനക്കാത്ത പഴയ നടിമാർക് ഉണ്ടായിരുന്നു

  • @vishnuvenugopal1070
    @vishnuvenugopal1070 Před rokem +14

    Nishanth sagar...... Tiger sheroof ✨❣️

    • @harikrishnank1312
      @harikrishnank1312 Před rokem +2

      അതെ. മലയാളത്തിലെ ആദ്യത്തെ muscle hero❤️❤️

  • @JP-bd6tb
    @JP-bd6tb Před 3 lety +70

    ഗിരീഷ് പുത്തഞ്ചേരിയുടെ വശ്യമായ വരികളിൽ ദേവയുടെ മാദകമായ സംഗീതം....!
    പ്രായത്തെ അതിജീവിക്കുന്ന മനോഹരശബ്ദത്താൽ ആലാപനത്തിൽ യൗവനം നിലനിർത്തുന്ന ഭാവഗായകൻ...പി.ജയചന്ദ്രൻ ചേട്ടൻ
    മലയാളത്തിന്റെ സ്വന്തം വാനമ്പാടി ചിത്രചേച്ചിയുടെ കാര്യം പിന്നെ പറയാനുണ്ടോ....?

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Před 2 lety +30

    ആരേലും 2022ഇൽ ജീവനോടെ ഈ മാസ് പാട്ട് കേൾക്കുന്നോ 🤔🤔🤔ആർക്കറിയാം 🤔🤔🔥

  • @messi8668
    @messi8668 Před rokem +6

    ഈ പാട്ട് ബസ്സിൽ കെട്ടിരിക്കുമ്പോൾ ആണ് ഞാൻ ഒരാളെ കണ്ടതാ എന്റെ മോനെ സപർക്ക് അടിച്ചുപൊളി ❤️😁

    • @radhikanambiar4501
      @radhikanambiar4501 Před rokem +1

      Ente chekkan ee paatt enik paadi tharum eplum.. ninakk nthazhakaaan azhakee... nth feel aan lle.. ❤

    • @messi8668
      @messi8668 Před rokem

      ​@@radhikanambiar4501 ❤

  • @noufu8207
    @noufu8207 Před rokem +8

    1:27 നെഞ്ചിൽ തഞ്ചി നിന്റെ കൊഞ്ചൽ നാദം ❤️ ജയേട്ടൻ &ചിത്രച്ചേച്ചി magical song evertime favorite 🥰🥰🥰🥰🥰🥰

  • @shivaniammuz7663
    @shivaniammuz7663 Před 3 lety +83

    എന്ത് സുന്ദരനാ അല്ലെ നിഷാന്ത് സാഗർ... എവിടെ പോയോ ആവോ 😐😐

  • @prajeeshtk8728
    @prajeeshtk8728 Před 3 lety +51

    ഗിരീഷ് പുത്തഞ്ചേരി sir💞💞

    • @saranyakrishanan9986
      @saranyakrishanan9986 Před 2 lety

      ശരിയാ ഒരുപാട് മിസ്സ്‌ ചെയുന്നു ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ഗിരീഷ് സർ ... സകടം തോന്നുന്നു.... നല്ല അർത്ഥം ഉള്ള വരികൾ വീണ്ടും ഉണ്ടാകുമായിരുന്നു ഒരുപാട് മിസ്സ് ചേയുന്നു പുത്തഞ്ചേരിയെ ✨️✨️😰😞😓💯📝📝

  • @modernvc5935
    @modernvc5935 Před 3 lety +38

    ആ പഴയ 90 കാലഘട്ടം തിരിച്ചു കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

  • @POWER_RAJ_739
    @POWER_RAJ_739 Před 2 lety +7

    അടിപൊളി പാട്ടാണ്. ഞാൻ എൽ. പി സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇറങ്ങിയ സിനിമയായിരു൬് ഫാൻ്റ൦. ആ സമയത്ത് പി൬ീട് ഒരുപാട് തവണ ടി.വി യിൽ കേട്ട പാട്ട് ആയിരു൬് ഇത്.

    • @harikrishnank1312
      @harikrishnank1312 Před rokem +1

      ഞാനും. അന്ന് 1st stdilekk കേറുന്ന സമയം. Nostalgia😔

  • @user-gh6kg4uj8c
    @user-gh6kg4uj8c Před rokem +9

    എന്നന്നും ഗിരീഷേട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘13വർഷം ആയി അങ്ങ് പോയിട്ട് 😭💔💔😭😘😘😘😘😘😘😘ഒരു ദിവസം പോലും നിങ്ങളെ ഒറക്കാത്ത ദിനം ഇല്ല വരികൾ ജീവന്റെ ജീവൻ ഗിരീഷേട്ടൻ❤️❤️❤️😘😘😘

  • @sreejithck8480
    @sreejithck8480 Před rokem +6

    നിഷാന്ത് സാഗറിന്റെ പോലെ എന്നെ കാണാൻ എന്ന് ഫ്രണ്ട്സ് പറയാറ്.. പഹയൻ ഒരു തരം ലുക്കും ഒടുക്കത്തെ attitude 🖤😊

  • @user-lg1td5wv4n
    @user-lg1td5wv4n Před 2 lety +24

    കമന്റ് വായിച്ചു ഈ സോങ് കാണാൻ എന്താ ഫീൽ...😍😍😍😍😍

  • @sibindavis9467
    @sibindavis9467 Před 8 měsíci +11

    2:13 flute nalla feel 💫 nice piece of work👍

  • @akhilgbenny8445
    @akhilgbenny8445 Před 2 lety +42

    നല്ല അർത്ഥമുള്ള വരികളും അതിനൊപ്പം ഭാവ ഗായകന്റെ ശബ്‌ദവും ! 🎧🎤

    • @anjalianu2320
      @anjalianu2320 Před 2 lety

      😂😀❤️❤️❤️😭🥳🥳🔥🔥💥💥🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼

  • @neethurahul9912
    @neethurahul9912 Před rokem +4

    മൂന്നാർ മറയൂർ എന്നി രണ്ടിടത്തും ആയിട്ട് ആണ് e songs ഷൂട്ട്‌ ചെയ്തത് ❤

  • @aleneldho8968
    @aleneldho8968 Před rokem +7

    My Favorite Song എന്താ ഒരു പാട്ട്... ബസ്സിൽ ഒക്കെ ഇരുന്ന് പോകുമ്പോൾ ഒടുക്കത്തെ ഇഷ്ടം ❤️

  • @muhammadanasanas8533
    @muhammadanasanas8533 Před 2 lety +6

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്. കണ്ണിൽ വെള്ളം നിറയും എനിക്ക്. ചെറുപ്പം ഓർമ വരും