Manikkuyile Video Song| Valkannadi | Kalabhavan Mani | Geethu Mohandas | KJ Yesudas | Sujatha Mohan

Sdílet
Vložit
  • čas přidán 14. 09. 2023
  • Movie : Vaalkkannaadi (2002)
    Movie Director : P Anil, Babu Narayanan
    Lyrics : S Ramesan Nair
    Music : M Jayachandran
    Singers : KJ Yesudas, Sujatha Mohan
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • Hudba

Komentáře • 279

  • @MuhammedRouftnv
    @MuhammedRouftnv Před 5 měsíci +663

    ഈ പാട്ടൊക്കെ ഇപ്പോഴും youtube ൽ തിരഞ്ഞു വരുന്നവരുണ്ടോ....എന്നെപോലെ

  • @harisbeach9067
    @harisbeach9067 Před 9 měsíci +530

    മണി ചേട്ടനെ ഇഷ്ട്ടമുള്ള കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ..😌❤️

  • @anandhusmokianandhusmoki7278
    @anandhusmokianandhusmoki7278 Před 3 měsíci +113

    2024 ൽ ഇത് തിരയുന്നവർ ഉണ്ടോ 👋

  • @vaish583
    @vaish583 Před 9 měsíci +234

    അന്ന് കാലത്തെ കാറ്റിനു പോലും ഒരു പ്രത്യേകത ഉണ്ടായിരുന്നു.. ❤️

    • @keyboardmotivation-ce2mn
      @keyboardmotivation-ce2mn Před 8 měsíci +10

      Athe katt veeshumbo thanup undayirunnu 😍😍😍

    • @vaish583
      @vaish583 Před 8 měsíci +3

      @@keyboardmotivation-ce2mn സത്യം ❤️

    • @satyabhamakrishnan108
      @satyabhamakrishnan108 Před 8 měsíci +3

      Athe 😢

    • @satyabhamakrishnan108
      @satyabhamakrishnan108 Před 8 měsíci +4

      Ellavarum ethandu sadharanakarayirunnu podippum thongalum illayirunnu innu ellavarum celebrities full makeup athu kandu sahikkan vayathe njanum makeup set vangi 😅😅😢😢😢but nthokke cheythittzm oru sugham illa aah pazhaya sugham samadhanam ❤

    • @niyasniya199
      @niyasniya199 Před 6 měsíci +1

      Athu maatramalla annu manushyar matre ullayirunnu matham enna bhranth illayirunnu inno peru nokki matti nirthunna kalam😢

  • @user-rf6vp8pv6e
    @user-rf6vp8pv6e Před 8 měsíci +134

    എപ്പോഴും ഞങ്ങളുടെ മനസ്സിൽ ഉണ്ട് മണിച്ചേട്ടൻ

  • @renjithvrenjithv5429
    @renjithvrenjithv5429 Před 8 měsíci +212

    മണി ചേട്ടൻ ഉണ്ടിയിരുന്നെങ്കിൽ എത്ര വേഷങ്ങൾക്ക് ജിവൻ നല്ല്കിയേനേ

    • @MaheshMahesh-nc3jz
      @MaheshMahesh-nc3jz Před 6 měsíci +4

      😔😔

    • @arjunvayala6072
      @arjunvayala6072 Před 6 měsíci +3

      athee😢

    • @kaattukozhi5
      @kaattukozhi5 Před 6 měsíci +2

      Jailerile vinayagante role manichettante kayyilirunnene🥰💥💥

    • @sujaikrishnanc9646
      @sujaikrishnanc9646 Před 5 měsíci

      Pulli vere rangeil ethi varika aayirunnuu. Amal Neerad inte Bachelor Partyil okke vere level. Nalla veshangal kittiyeene.

    • @nishasaji
      @nishasaji Před 4 měsíci

      😔😢

  • @songsofsulthana
    @songsofsulthana Před 7 měsíci +122

    ഇതിലെ ഗീതു ചേച്ചി യെ ഒരുപാട് ഇഷ്ടം 😍

  • @wilfredkjosewilfredkjose9582
    @wilfredkjosewilfredkjose9582 Před 9 měsíci +185

    മലയാളത്തിന്റെ സ്വന്തം മണി മുത്ത് ❤

  • @raghilrajrp9022
    @raghilrajrp9022 Před 2 měsíci +26

    പഴകുന്തോറും വീര്യം കൂടുന്ന പാട്ടുകൾ 2024🔥

  • @bineeshpbamara3439
    @bineeshpbamara3439 Před 4 měsíci +54

    2024/01/29 ന് ഞാൻ ഹാജർ നിങ്ങള്ളോ മണിച്ചേട്ടന്റെ ഓർമ്മകൾ ഉള്ളവർ വാ

  • @user-qj3kc1rw7l
    @user-qj3kc1rw7l Před 5 měsíci +25

    S rameshan nair sir
    അങ്ങ് തന്ന ഓരോ പാട്ടുകൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്റെ ply ലിസ്റ്റിൽ എന്നും അങ്ങയുടെ പാട്ടുകൾ ഉണ്ടാക്കും
    ഒരുപാട് ബഹുമാനത്തോടെ ആദരാഞ്ജലികൾ... 🌹💐

  • @jinujosepoul7667
    @jinujosepoul7667 Před 8 měsíci +78

    ഛായാഗ്രാഹകന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ. എന്താ വിഷ്യൽസ്❤

  • @noushad-moolakkal
    @noushad-moolakkal Před 8 měsíci +94

    മണിക്കുയിലേ മണിക്കുയിലേ
    മാരിക്കാവിൽ പോരൂല്ലേ
    മൌനരാഗം മൂളൂ‍ല്ലേ
    നിറമഴയിൽ ചിരിമഴയിൽ നീയും ഞാനും നനയൂല്ലേ
    നീലക്കണ്ണും നിറയൂല്ലേ
    ചെറുതാലിയണിഞ്ഞില്ലേ മിനുമിന്നണ മിന്നല്ലേ
    ചിന്നരി വാതിൽ മെല്ലെയടഞ്ഞു നല്ലിരവിൽ തനിയേ (മണിക്കുയിലേ ..)
    മുന്തിരിമുത്തല്ലേ മണിമുത്തിനു ചെപ്പില്ലേ
    ചെപ്പു കിലുക്കില്ലേ അതിലിഷ്ടം കൂടില്ലേ
    ഓ... കരിവള മെല്ലെ മൊഴിഞ്ഞതല്ലേ
    കണിമലരല്ലേ കരളല്ലേ
    അരിമണിച്ചുണ്ടിലെ അഴകുള്ള കോവിലെ
    ആരും കാണാച്ചന്തം കാണാൻ
    മിഴികളിലാശയില്ലേ (മണിക്കുയിലേ)
    നെഞ്ചിലൊരാളില്ലേ കിളി കൊഞ്ചണ മൊഴിയല്ലേ
    ചഞ്ചലമിഴിയല്ലേ മലർ മഞ്ചമൊരുങ്ങീല്ലേ
    ഓ.. കൊലുസിന്റെ താളം വിളിച്ചതല്ലേ
    തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ
    ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ
    ഇക്കിളിമുത്തുകൾ നുള്ളിയെടുക്കാൻ
    ഇന്നുമൊരാശയില്ലേ (മണിക്കുയിലേ )

  • @parumanoj2720
    @parumanoj2720 Před 3 měsíci +10

    ഇതൊന്നും മറക്കാൻ കഴിയില്ല ഒരു കാലഘട്ടം എത്ര സുന്ദരം

  • @reshmiaadhvi7192
    @reshmiaadhvi7192 Před 2 měsíci +12

    2024 ഏപ്രിൽ 16 ❤️❤️❤️❤️മണിച്ചേട്ടനെ പോലെ തന്നെ മണിച്ചേട്ടന്റെ പാട്ടുകളും ഒരുപാട് ഇഷ്ടമാണ് 🥰🥰🥰 തീരാനഷ്ടം തന്നെയാണ് മണിച്ചേട്ടൻ

  • @rajeevtdk4695
    @rajeevtdk4695 Před 3 měsíci +7

    മണിച്ചേട്ടൻ മലയാള സിനിമയിലെ പകരക്കാരൻ ഇല്ലാത്ത ഒരേ ഒരു നടൻ ❤️❤️❤️❤️

  • @ananthan7907
    @ananthan7907 Před 9 měsíci +70

    ഈ പാട്ടൊക്കെ കാണുമ്പോൾ ഒരു സുന്ദരി പെണ്ണിന്നെ കല്യാണം കഴിക്കാൻ തോന്നും ഒരുമിച്ച് അമ്പലത്തിൽ പോകാനും ഉത്സവത്തിന് പോകുന്നതും ഓണം ആഘോഷിക്കുന്നതും ഇങ്ങനെ ഒരോരോ ചിന്തിച്ചു കൂട്ടും ❤️😍 ഓരോരോ തോന്നലുകൾ 😂 എന്ത് നടക്കാത്ത സ്വപ്‌നങ്ങൾ

    • @_Annraj_
      @_Annraj_ Před 8 měsíci +4

      അതെന്താ നടക്കാത്തത്? ശ്രമിച്ചാൽ നടക്കും.

    • @_Annraj_
      @_Annraj_ Před 8 měsíci +3

      @@ranjithmp2257 എവിടെപ്പോയി? പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവസമയത്ത് പോയി നോക്ക്.

    • @lalps1732
      @lalps1732 Před 8 měsíci +7

      അത് കല്യാണം കഴിഞ്ഞ് കുറച്ചു കഴിയുമ്പോള്‍ തീര്‍ന്നു കിട്ടും.....
      ഒന്ന് ഓര്‍ത്തു നോക്കിയാല്‍ ഭാര്യമാര്‍ പാവങ്ങൾ ആണെങ്കിലും വേണ്ടായിരുന്നു എന്ന് തോന്നും

    • @arunkumars228
      @arunkumars228 Před 8 měsíci +8

      ഗ്രാമീണ ശാലീനത നിറഞ്ഞ പെൺകുട്ടികൾ ഇന്ന് തീരെ ഇല്ല എല്ലാരും modern ആയിപോയി😢😢😢 😢😢😢

    • @_Annraj_
      @_Annraj_ Před 8 měsíci +11

      @@arunkumars228 ആണുങ്ങള് പിന്നെ ഇപ്പോഴും ബനിയനും കൈലിയും ഉടുത്തു തലയിൽ തോർത്തും കെട്ടി പഴിഞ്ഞിയും കുടിച്ചു നടക്കുവല്ലേ?

  • @abhinavcr8144
    @abhinavcr8144 Před 8 měsíci +86

    സുജാത ചേച്ചിന്റെ കിളികൊഞ്ചൽ എന്താ ഫീൽ ❤️

  • @sanun7660
    @sanun7660 Před 8 měsíci +26

    മണി ചേട്ടൻ നല്ല ഒറിജിനാലിറ്റി ഉള്ള അഭിനയം

  • @adssmusiccompany9164
    @adssmusiccompany9164 Před 17 dny +3

    Malayalikal marikkumvare manichettante pattum cinemayum nenjodu cherthu nirthum....manichetta ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️miss youuu 😘😘

  • @Sunilkumar-gu6ie
    @Sunilkumar-gu6ie Před 6 měsíci +18

    എനിക്കു ഏറ്റവും ഇഷ്‌tapetta💞നടി ഗീതു.. റിയൽ actres ♥️

  • @sanalagataairconditions3758

    Nalloru 5.1 home theatre..this song😊😊❤❤ chumma poli feel aanu

  • @ashok554
    @ashok554 Před 8 měsíci +24

    മണിയുടെകൂടെ അഭിനയിക്കാൻ മടിച്ച മലയാളത്തിലെ നടി ഒന്ന് മനസ്സിലാക്കണം കലയാണ് ജീവിതമെന്ന് പുളു പറയുന്നതിലും നല്ലത് തെറ്റായ ചിന്തകൾ മാറ്റിയെടുക്കുക

  • @salmanfarizk
    @salmanfarizk Před 9 měsíci +53

    My favorite song 🤩

  • @user-yy4xo9bw6t
    @user-yy4xo9bw6t Před 19 dny +1

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മണിച്ചേട്ടന്റെ ഓർമ്മകൾ മനസ്സിൽ ഒരുപാട് കൊതിയാവുന്നു♥️♥️♥️

  • @sujithsuji-wc8rw
    @sujithsuji-wc8rw Před 7 měsíci +8

    മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം വീട്ടിലെ റേഡിയോയിൽ ഉച്ചയ്ക്ക് എപ്പോഴെങ്കിലും ഒക്കെ ഈ പാട്ട് കേൾക്കുo എന്നിട്ട് പാടി നടന്ന ഒരു കുട്ടിക്കാലം

  • @gokul_7600
    @gokul_7600 Před 8 měsíci +23

    ഈ സിനിമയും പാട്ടും കൊള്ളാം ✌🏻️

  • @Ridesonbikes
    @Ridesonbikes Před 7 měsíci +14

    ആറ്റിങ്ങൽ ഗൗരിയിൽ വച്ചു കണ്ട movie. അന്നത്തെ ഗൗരി dts was 💥👌

    • @athiramanuel4140
      @athiramanuel4140 Před 7 měsíci +3

      Attingal gowri undo

    • @Ridesonbikes
      @Ridesonbikes Před 7 měsíci

      @@athiramanuel4140 ഇപ്പോ ഇല്ല. പൊളിച്ചു. ഇപ്പോ wedland shopping.

    • @JhonnyWalker-fh9ot
      @JhonnyWalker-fh9ot Před 5 měsíci

      ​@@athiramanuel4140now athe yellam poyi oru timeil ITI class cut cheyythe avida thanna ayirunnu

    • @vinayakan6405
      @vinayakan6405 Před 2 měsíci

      Sreekrishnapuram Ambadi theatre Poyi kanda film athokke Oru kalam Thirichu kittatha childhood Times 😢

    • @JhonnyWalker-fh9ot
      @JhonnyWalker-fh9ot Před 2 měsíci

      @@vinayakan6405 avidayane

  • @NithinNeethu-go9uo
    @NithinNeethu-go9uo Před 4 měsíci +6

    മണിച്ചേട്ടനെ കാണുമ്പോൾ കണ്ണ് നിറയുന്നു

    • @geehukrishnankutty402
      @geehukrishnankutty402 Před 2 měsíci

      Sathyam nammaleyoke vittupoyilonorkumbo ippozhum oru neerunna vingal😢😢 orupad eshttam manichettane...❤❤❤

  • @user-ux5bv6sd2e
    @user-ux5bv6sd2e Před 4 měsíci +3

    ശെരിക്കും ഒരു ഗാനമേള സ്റ്റലതു പോയപോലെ തോന്നി. Suuuuppeer 🎉🎉🎉🎉❤❤🎉🎉

  • @roneyphilip8032
    @roneyphilip8032 Před 5 měsíci +8

    ഇതിൽ മണിച്ചേട്ടന്റെ ഡാൻസ് ഹമ്പോ പൊളി 🥰🥰🥰

  • @user-gp6pc3jl4s
    @user-gp6pc3jl4s Před 8 měsíci +23

    മൂവി വാൽക്കണ്ണാടി (2002) ❤️❤️❤️

    • @ratheeshkrishna2052
      @ratheeshkrishna2052 Před 7 měsíci

      10 ൽ പഠിക്കുമ്പോൾ ഇറങ്ങിയ പടം

  • @renjithmohan8294
    @renjithmohan8294 Před 9 měsíci +18

    Wooo എന്താ പാട്ട്.... ❤️❤️❤️

  • @shenilkumar9592
    @shenilkumar9592 Před 6 měsíci +5

    Namichu cinematography...... Ethil kooduthala ini aa pattini ini seen undo.... Manichettan um getthuvum outstanding acting

  • @sreesankarus7491
    @sreesankarus7491 Před 2 měsíci +1

    ഈ പാട്ടൊക്കെ നമ്മെ കുട്ടിക്കാലത്തിലെ പല ഓർമകളിലേക്കും കൊണ്ടുചെന്നെത്തിക്കും ❤

  • @sudhy_5920
    @sudhy_5920 Před 4 měsíci +4

    Sujatha chechyde voice 😍🔥 Honey 🍯😍💯

  • @sreejithjsjanu5632
    @sreejithjsjanu5632 Před 7 měsíci +6

    2:47 ലെ മൗന രാഗം മൂളുല്ലേ സുജാത ചേച്ചിയെ രണ്ടാമത് വിളിച്ചു change ആക്കിയത് ആണ്‌. ജയചന്ദ്രൻ sir

  • @manojmanoj1709
    @manojmanoj1709 Před 6 měsíci +4

    ഗിതു സൂപ്പർയി മണി ചെടൻനും ആ ബിനയിച് സൂപ്പർ സോങ്

  • @messi8668
    @messi8668 Před 21 dnem +2

    ii song ishtamullavar arokke und 😊
    👇❤

  • @vinayakan6405
    @vinayakan6405 Před 4 měsíci +2

    Miss u manichetta 😢😢😢, Manichettan Poyi Ennu ippozhum viswasikkan pattunnilla March 6nu 8 years aayi marichu 😢😢

  • @sudheeshs4275
    @sudheeshs4275 Před 2 měsíci +3

    മണിചേട്ടൻ.... Miss you😌😌

  • @Yoksethebrand
    @Yoksethebrand Před 2 měsíci +1

    I used to listen to this beautiful song from my teacher at Boarding school.
    Love from Arunachal Pradesh.

  • @user-jd9cp7lb9j
    @user-jd9cp7lb9j Před 17 dny +1

    90's കാലം ❤🎉

  • @jobinjohnson9738
    @jobinjohnson9738 Před měsícem +2

    M.jayachandran Hits ❤❤❤❤❤

  • @vjstar9499
    @vjstar9499 Před 7 měsíci +7

    গানটা শুনে খুব ভালো লাগছে, ইয়েসুদাস স্যারের কন্ঠটাও সুন্দর

  • @harikrishnan1375
    @harikrishnan1375 Před 2 měsíci +2

    മണിച്ചേട്ടൻ ❤️ ഗീതു ചേച്ചി ❤️

  • @YadupriyavYadu
    @YadupriyavYadu Před 4 měsíci +3

    ഗീതു ചേച്ചി സൂപ്പർ

  • @kannanponnuponnukannan3643
    @kannanponnuponnukannan3643 Před 8 měsíci +8

    Manicheattan❤❤❤

  • @bibinbino2403
    @bibinbino2403 Před 8 měsíci +5

    Aarokea vannalum Enthokea paranjalum njanga mani cheatan manasil Ennum oru veadhana thannea Aanu. Manicheatan😥😥😥😍😍🥰🥰😘😘😘🤗🤗🤗

  • @sheryz986
    @sheryz986 Před 9 měsíci +14

    *Yesydas sujatha*

  • @meezansa
    @meezansa Před 3 měsíci +2

    മൂവി 📽:-വാൽക്കണ്ണാടി ......... (2002)
    സംവിധാനം🎬:- പി അനിൽ & ബാബു നാരായണൻ
    ഗാനരചന ✍ :- എസ് രമേശൻ നായർ
    ഈണം 🎹🎼 :- എം ജയചന്ദ്രന്‍
    രാഗം🎼:- പുന്നാഗവരാളി
    ആലാപനം 🎤:- കെ ജെ യേശുദാസ് & സുജാത മോഹൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
    മണിക്കുയിലേ മണിക്കുയിലേ........
    മാരിക്കാവിൽ പോരൂല്ലേ.......
    മൌനരാഗം മൂളൂ‍ല്ലേ............
    നിറമഴയിൽ ചിരിമഴയിൽ.....
    നീയും ഞാനും നനയൂല്ലേ........
    നീലക്കണ്ണും നിറയൂല്ലേ............
    ചെറുതാലിയണിഞ്ഞില്ലേ.......
    മിനുമിന്നണ മിന്നല്ലേ..........
    ചില്ലണി വാതിൽ മെല്ലെയടഞ്ഞു..........
    നല്ലിരവിൽ തനിയേ.........
    (മണിക്കുയിലേ ..)
    മുന്തിരിമുത്തല്ലേ...........
    മണിമുത്തിനു ചെപ്പില്ലേ.......
    ചെപ്പു കിലുക്കില്ലേ........
    അതിലിഷ്ടം കൂടില്ലേ.......
    ഓ... കരിവള മെല്ലെ......
    മൊഴിഞ്ഞതല്ലേ........
    കണിമലരല്ലേ കരളല്ലേ.........
    അരിമണിച്ചുണ്ടിലെ
    അഴകുള്ള കോവിലെ.......
    ആരും കാണാച്ചന്തം കാണാൻ.....
    മിഴികളിലാശയില്ലേ......
    (മണിക്കുയിലേ.......)
    നെഞ്ചിലൊരാളില്ലേ........
    കിളി കൊഞ്ചണ മൊഴിയല്ലേ........
    ചഞ്ചലമിഴിയല്ലേ - മലർ........
    മഞ്ചമൊരുങ്ങീല്ലേ.....
    ഓ.. കൊലുസിന്റെ താളം വിളിച്ചതല്ലേ........
    തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ...
    ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ..
    ഇക്കിളിമുത്തുകൾ നുള്ളിയെടുക്കാൻ...
    ഇന്നുമൊരാശയില്ലേ........
    (മണിക്കുയിലേ........ )

  • @jerryjohnjohnson7384
    @jerryjohnjohnson7384 Před 7 měsíci +6

    സംകടം വരുന്നു ഈ മനുഷൃനെ കാണുംപൊ

  • @anilaammu1190
    @anilaammu1190 Před 5 měsíci +3

    പാട്ട് കേൾക്കും... പടം കാണാൻ കഴിയും എന്ന് തോന്നുന്നില്ല.....😔

  • @sandhyas7669
    @sandhyas7669 Před 8 měsíci +6

    Super song ❤❤❤❤

  • @L_For_Learn
    @L_For_Learn Před 5 měsíci +5

    ആകാശവാണിയുടെ ഇൻട്രോ സോങ്...❤❤❤❤

  • @user-cm4ib9id8s
    @user-cm4ib9id8s Před 6 měsíci +4

    Good song 😊😊😊😊😊❤

  • @SreejithN-zt1uq
    @SreejithN-zt1uq Před 5 měsíci +1

    Combination🤗🤗🤗❤️❤️

  • @user-sz6ic9gx6x
    @user-sz6ic9gx6x Před 4 měsíci +2

    Evergreens❤

  • @GangsterArjun
    @GangsterArjun Před 5 měsíci +1

    My favourite song😘🤩😍❤️

  • @user-ls6ds4to1h
    @user-ls6ds4to1h Před 6 měsíci +1

    Geethu chechi❤

  • @user-eg1dp6xc2d
    @user-eg1dp6xc2d Před 25 dny

    മണി ചേട്ടാ 👌👌👌👌👌

  • @savetalibanbismayam7291

    ❤ evergreen song.

  • @vishnukr2463
    @vishnukr2463 Před 5 měsíci

    Orupadishtama manichettane🥰🥰🥰

  • @francisanish
    @francisanish Před 6 měsíci +1

    മണിചേട്ടാ❤❤❤❤❤

  • @SWoRLd-bo1gj
    @SWoRLd-bo1gj Před 5 měsíci +1

    മണി ചേട്ടൻ ❤ ഗീതു 👍👌

  • @vishnukollam7880
    @vishnukollam7880 Před 9 měsíci +4

    My fevote song

  • @Mahesh.683.
    @Mahesh.683. Před 4 měsíci

    Super 👌👌👌

  • @Apputtan___
    @Apputtan___ Před 11 dny

    OLD IS GOLD💞😔

  • @girishk5871
    @girishk5871 Před 8 měsíci +2

    3 .07 thorthumund pidichoru scn❤

  • @bobbinjhon274
    @bobbinjhon274 Před 10 dny

    Miss you മണിചേട്ടൻ

  • @nandusasikumar2836
    @nandusasikumar2836 Před 9 měsíci +3

    ❤❤❤❤❤

  • @jibing524
    @jibing524 Před 11 hodinami

    Geethu & mani jodi❤

  • @SelviSelvi-xl1xl
    @SelviSelvi-xl1xl Před 8 měsíci +2

    Uondu♥️

  • @nithinnellikkal7508
    @nithinnellikkal7508 Před 7 měsíci +3

    🥰🥰❤️🔥🔥🥰🥰

  • @ajeeshchoudy6100
    @ajeeshchoudy6100 Před 8 měsíci +3

    ❤❤❤

  • @pratheeshkundathil243
    @pratheeshkundathil243 Před 3 měsíci

    എന്താ പാട്ട് അടിപൊളി ❤️❤️😜😜

  • @gamingwithvampire412
    @gamingwithvampire412 Před 7 měsíci +3

    ❤❤❤❤❤❤❤❤❤❤

  • @Mahesh.683.
    @Mahesh.683. Před 4 měsíci

    Kya baat hai 👌👌👌

  • @praveentrance3702
    @praveentrance3702 Před 7 měsíci +2

    😘🥰

  • @sruthysn8229
    @sruthysn8229 Před 9 měsíci +2

  • @rahuls3286
    @rahuls3286 Před 9 měsíci +1

    👌👌👌👌👍🤝

  • @premgopalan6885
    @premgopalan6885 Před 17 dny

    ❤❤❤❤

  • @rajeshmohanan3149
    @rajeshmohanan3149 Před 6 měsíci +1

    ❤❤

  • @oazoogaming2943
    @oazoogaming2943 Před 3 měsíci

    Both voices are 💎

  • @RubeenaRahman-rb6dz
    @RubeenaRahman-rb6dz Před 6 měsíci +1

    🖤😘

  • @prasanth.p.sprasanth.p.s7013

    ❤love to this malayalam movie song

  • @rahuls3286
    @rahuls3286 Před 9 měsíci +2

    🌹🌹🌹🌹🌹

  • @selflove8518
    @selflove8518 Před 8 měsíci +6

    3:01

  • @user-kf2pk9sb9k
    @user-kf2pk9sb9k Před 8 měsíci +2

    Dasettan 💞💞💞💞💞💞💞💞💞💞

  • @valsanmaroli340
    @valsanmaroli340 Před 8 měsíci +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sanuashokdon9833
    @sanuashokdon9833 Před 8 dny

    ക്യാമറ മേനനോൻ❤

  • @lekshmichandananandanam6151
    @lekshmichandananandanam6151 Před 4 měsíci

    👌🏼 ❤

  • @YadhuKrishnan10
    @YadhuKrishnan10 Před 2 měsíci

    മണിച്ചേട്ടൻ 🥺😘

  • @nidheeshnidhi129
    @nidheeshnidhi129 Před 22 dny

    Visuals 🫶🫶

  • @MidhunMm-wv8jh
    @MidhunMm-wv8jh Před 3 měsíci

    Manichettan uyir❤ miss u

  • @rahuls3286
    @rahuls3286 Před 9 měsíci +3

    👍

  • @manojmanoj1709
    @manojmanoj1709 Před 6 měsíci +2

    ❤❤❤❤❤🌹🌹🌹🌹

  • @manojmanoj1709
    @manojmanoj1709 Před 6 měsíci +2

    ഈ പോൾ ഞാൻ ഇ സോങ് മാത്രമേകെൾക്

  • @user-tc6jp4lo1v
    @user-tc6jp4lo1v Před 12 dny

    Mani chetan abhinayikan paranyappol jeevichu kanichu.mani chetan nammude hridayathil yennum undu.

  • @abhiramummannoor2957
    @abhiramummannoor2957 Před 8 měsíci +7

    ഒരുപാട് ഇഷ്ടം ആണ്